ഗതാഗതം ( RAILWAY STATIONS ) പ്രധാനപ്പെട്ടത് മാത്രം. Preliminary Exam special

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 487

  • @meeras8093
    @meeras8093 4 года назад +15

    കിച്ചൻ വർക്ക്‌ നിടയിലും കുഞ്ഞു ഉറങ്ങുമ്പോളും മറ്റു ജോലികൾക്ക് ഇടയിലും തങ്ങളുടെ ഓക്കേ ക്ലാസ്സ്‌ കൾ കേട്ടു കൊണ്ടാണ് പഠനം നടക്കുന്നത്... ഒരുപാടു നന്ദി ഉണ്ട്... ദൈവം തങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @mohammadsha2365
    @mohammadsha2365 4 года назад +63

    ആരൊക്കെ എങ്ങനെയൊക്കെ പഠിപ്പിച്ചാലും സാറിന്റെ range il ethilla. from Lkg to Degree+ psc classes ...ഇത്രയും മികച്ചൊരു ക്ലാസ്സിൽ ഇരുന്നിട്ടില്ല. U r unique my dear Arun sir. സാറിനും കുടുംബത്തിനും വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

  • @Mahimapournami
    @Mahimapournami 4 года назад +141

    Code:🔅ബോംബെയിൽ നിന്നും താനെ വന്ന ബോറടിക്കും 🔅
    1st ട്രെയിൻ ഓടിയത് :ബോംബെ -താനെ
    1st റെയിൽവേ station:ബോറിബന്ധർ

  • @aniyankbkalarikkal1789
    @aniyankbkalarikkal1789 4 года назад +48

    ഇത്രയും നല്ല ക്ലാസ്സ്‌ കണ്ടിട്ടില്ല. വളരെ ഉപകാരപ്രദം. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഞാൻ ഈ പ്രാവശ്യം റാങ്കലിസ്റ്റിൽ വരും.🙏🙏🙏🙏

  • @dishatuitioncentre8497
    @dishatuitioncentre8497 4 года назад +1

    Nalla അദ്ധ്യാപകൻ ആണ് സർ... വീഡിയോ ഫുൾ ടോപ്പിക്ക് കവർ ചെയ്യുന്നു. പരസ്യം ചെയ്ത് പറ്റിക്കുന്നില്ല. Thank u sir

  • @lekshmi4566
    @lekshmi4566 4 года назад +34

    Teaching is an art..and you are a great artist....🙏

  • @shamlaasharaf7808
    @shamlaasharaf7808 4 года назад +1

    Thank you sir. ഇത്രയും നാൾ psc ക്കു പഠിച്ചിട്ടു റെയിൽവേ പഠിച്ചിട്ടില്ല. സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ പഠിക്കാൻ കഴിഞ്ഞു.👍👍

  • @jibyfrancis6017
    @jibyfrancis6017 4 года назад +4

    എല്ലാം നല്ല ക്ലാസ്സാണ് sir.. Thankyou

  • @sumolsijo6304
    @sumolsijo6304 4 года назад +4

    ക്ലാസ്സിന്റെ ഇടയ്ക്കു എഴുതാൻ പോകുമ്പോൾ സാർ ഇവിടെ ശ്രെദ്ധിക്കു എന്ന് പറയും. അറിയാതെ ഫോണിൽ നോക്കിപ്പോകും.😇സൂപ്പർ ക്ലാസ്സ്‌ 😊

  • @sruthy1802
    @sruthy1802 4 года назад +1

    സാറിന്റെ ഈ dedication നു വളരെ നന്ദി....വളരെ നന്നായിട്ട് മനസിലായി

  • @swethasonu5294
    @swethasonu5294 4 года назад +1

    ഞാൻ പുതിയ ഒരു ഗൈഡ് വാങ്ങിയാണ് പഠിക്കുന്നത് but athil ullathoke തെറ്റാണ് എന്ന് sir padipichapola അറിയുന്നത്...(talent guide pg no_141)railway platform ans athil തെറ്റാണ്.....thank u sir...ഞങ്ങളെ പോലുള്ളവർക്ക് ( no other coaching)help sir mathraanu...

  • @renjinisr2664
    @renjinisr2664 4 года назад

    വളരെ നല്ല ക്ലാസ്സാണ് സാറിന്റേത്...തുടർന്നുള്ള ഓരോ ക്ലാസ്സുകൾക്കും കാത്തിരിക്കുന്നു

  • @nayanabinu3288
    @nayanabinu3288 4 года назад +2

    Online class ആണ് എന്ന് തോന്നത്തെ ഇല്ല .... കാടുപിടിച്ചതു കാര്യമാക്കണ്ട എന്ന് കേട്ടു ചിരിച്ചോണ്ടിരുന്നപ്പോൾ ആണ് എന്നെ നോക്കാൻ ...

  • @parvathypr6835
    @parvathypr6835 4 года назад

    Njan oru psc crash course nu poyittu ndarunnu.avide polum ithreyum nalla class kittiyilla.awesome class

  • @soumyasree3067
    @soumyasree3067 4 года назад +1

    Good class. Idakk sredha enganum mariyal appo sir chodhikkum ivideyundallonn. Appol njan vicharikkum sir enne kanunnundonn😛😛😛. Thank you so much sir🙏🙏

  • @shruthysreejesh659
    @shruthysreejesh659 2 года назад

    Enganeya sir etreyum super ayi class edukkan pattunnee....hat's off.....and god bless u.....enniyum kure class edukkan kazhiyatteee.....

  • @sreelekshmysree9546
    @sreelekshmysree9546 4 года назад +2

    Thank youuuuuuuu so much Sir 🙏🙏🙏🙏🙏Good Good Good class 👍👍👍👍ആദ്യമായി sir sighnup പറയാതെ പോയി 🤔

  • @aspirer6757
    @aspirer6757 3 года назад

    ഞാൻ കണ്ടതിൽ വെച്ച് ബെസ്റ്റ് ക്ലാസ്സ്‌ 🔥. Thankyou sir❤️❤️

  • @amrithaammu5185
    @amrithaammu5185 4 года назад +20

    Position of railways
    Code ACRI:
    America
    China
    Russia
    India

  • @rakheshsraj1187
    @rakheshsraj1187 3 года назад

    Longest name: Puratchi Thalaivar Dr. M.G. Ramachandran chennai central

  • @anvilifestyles4804
    @anvilifestyles4804 4 года назад +9

    Sir 3rd part ayoplekum almost railway set ayi.. Good class.. Next railway zones edukane..😊👍

  • @ajnabeevi1979
    @ajnabeevi1979 4 года назад +1

    Gorakhpur mariyayirunnenn ariyunnathu ithu kandittanu. Thank you sir. Hubbelli Lengthiest platform

  • @The-Lone_Ranger
    @The-Lone_Ranger 4 года назад +19

    സൗരോർജ്ജം, സൂര്യൻ, തീ = ഗുവഹത്തി.
    പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ 😁

  • @greeshmaharidas610
    @greeshmaharidas610 4 года назад +1

    Sir te class kanumbothanne nalla energy kittum 🔥 oru motivation poleyanu

  • @prajeenak1548
    @prajeenak1548 3 года назад +1

    Really useful classes.. thankyou sir 👍👍

  • @AathiraSudheer
    @AathiraSudheer 4 года назад +3

    Time eduthalum oru kuzhappavumilla muzhuvan syllabusum oru topicil theerthitt ponam sir.. ee channeline orupaad depend cheyunna oru house wife aanu njan

  • @vishnukollam9306
    @vishnukollam9306 4 года назад +3

    ഇന്ത്യയിലെ ആദ്യ സമ്പൂർണ vanitha railway station. Maddugga, വനിതകൾ മാത്രം നിയന്ദ്രിക്കുന്ന gandhinagar jaipur railway. (Rajasthan)

  • @LM-ez8uv
    @LM-ez8uv 3 года назад

    Level 💯💯💯💯💯💯
    Sir എപ്പോഴും ഈ സ്പീഡ് തന്നെ മതി ♥️

  • @priyashaji2706
    @priyashaji2706 4 года назад +1

    Sir nde class അടിപൊളിയാ 🌹🌹

  • @aswanthjayaraj2647
    @aswanthjayaraj2647 3 года назад

    റെയിൽവേ എക്സമിനു പോവുകയാ..3 പാർട്ടും കണ്ടു ... ഉപകാരം ആവണം... ആവും... ഉറപ്പുണ്ട്...😍👍

  • @lachuvlogs216
    @lachuvlogs216 4 года назад

    ഇത് കിടുക്കി... പഠിക്കാൻ വേഗം പറ്റി...

  • @jishnureghunath1290
    @jishnureghunath1290 4 года назад +1

    സർ ന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നുണ്ട്..👌👌 മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ വീഡിയോ ചെയ്യാമോ സർ.

    • @tunetheworld96
      @tunetheworld96 4 года назад +2

      Already cheythittundallo.. playlistil undu...

    • @jishnureghunath1290
      @jishnureghunath1290 4 года назад +1

      @@tunetheworld96 എവിടെ..?? Play listil ഏതിലാണ് അത് ഉള്ളത്..??

    • @tunetheworld96
      @tunetheworld96 4 года назад +2

      @@jishnureghunath1290 playlistil ldc, lgc exam 2020 enundu... athil ldc, lgc exam sylabus അനുസരിച്ചു പഠിക്കാം എന്ന് പറയുന്ന oru thumpnail undu... athh നോക്കു.. ഭരണഘടന athil

    • @jishnureghunath1290
      @jishnureghunath1290 4 года назад

      @@tunetheworld96 thank you..😊😊

  • @aseenamj7690
    @aseenamj7690 3 года назад

    Thank you sir.. വളരെ നല്ല ക്ലാസ്സ്

  • @Shaijusnpy
    @Shaijusnpy 3 года назад

    Puratchi Thalaivar Dr. M.G. Ramachandran Central railway station aanu eetam neelam koodiya peru ulla railway station.

  • @soumyasudheer2605
    @soumyasudheer2605 4 года назад +1

    Sir really superb👏👏👏

  • @ajikumar3427
    @ajikumar3427 4 года назад +2

    Thank you sir.nice class

  • @reshma1276
    @reshma1276 4 года назад

    സാറിന്റെ ക്ലാസ്സാണ് പഠിക്കാനുള്ള energy ❤

  • @anandkptr
    @anandkptr 4 года назад +3

    Neelam koodiya perolla railway station chennai aan... purstchithailavar dr mg Ramachandran central railway station.lokathile 2amth Neelam koodya per

  • @athulprakash3426
    @athulprakash3426 3 года назад +2

    Sir , current longest railway platform Ghorakpur alle . Hubbali (Karnataka) under construction alle

  • @nimzabin147
    @nimzabin147 4 года назад +2

    Sir, nalla class aanu. daivam anugrahikattae.

  • @sukanyashaji5358
    @sukanyashaji5358 4 года назад

    Very good class 👍You are a good teacher

  • @silvinm6788
    @silvinm6788 4 года назад +1

    Super class sir 👌👌👌

  • @arununnithan8098
    @arununnithan8098 4 года назад +1

    ഇഷ്ടം മാത്രം ഒന്നും പറയാനില്ല..

  • @kavithaks5123
    @kavithaks5123 3 года назад

    Thankyou so much sir for the excellent classes you give..🙏🙏🙏

  • @littlesinghamofficial7418
    @littlesinghamofficial7418 4 года назад +5

    Sir like koduthu. കണ്ടില്ല. കുറച്ച് ജോലി കഴിഞ്ഞു പേടിച്ചോളാം 👍

  • @sajeeshkumar9844
    @sajeeshkumar9844 4 года назад

    Thanku sir,,oru story pole sir paranj thannu,,pictures adipoli🙏🙏🙏🙏

  • @hibamumthajvp202
    @hibamumthajvp202 2 года назад

    Sr adipoli class

  • @sheebakp2834
    @sheebakp2834 4 года назад

    Thank you sir നന്നായി മനസിലായി....

  • @amruthapradeep5261
    @amruthapradeep5261 4 года назад +13

    ❤️❤️👌👌സർ ഊർജ മേഖലയിലെയും വാർത്ത വിനിമയ മേഖലിയേലും പുരോഗതി ഇതുപോലെ ക്ലാസ്സ്‌ എടുത്തു തരണേ🙂

  • @shareefjas4830
    @shareefjas4830 4 года назад

    Very informative. 👌👌👌

  • @learnandprobe338
    @learnandprobe338 2 года назад

    Very Useful sir.. ❤️❤️❤️

  • @shimaammu1647
    @shimaammu1647 4 года назад

    Njan part 2 kazhiji noki erikayirunu
    Thaks sir☺

  • @Midhun_K_M
    @Midhun_K_M 4 года назад +1

    Powly class.. 😍😍😍😍 thank you sir

  • @aswanisibin8238
    @aswanisibin8238 3 года назад

    Nalla class sir... ,👍

  • @adhithiadhithi1723
    @adhithiadhithi1723 4 года назад

    Enk book kity... Thank u so much Arun sir

  • @arunimacheeku5810
    @arunimacheeku5810 4 года назад

    Video nokkathe comment cheyane.. adipoli class..🥰

  • @remyahareesh1049
    @remyahareesh1049 4 года назад

    വളരെ നല്ല ക്ലാസ്സ്‌ ആണ്.

  • @kunjuskunju1321
    @kunjuskunju1321 4 года назад +2

    Examinu munb ella topic ഉം edukkane . Siriന്റെ vedio kand mathram പഠിക്കുന്ന ഒരു house wife aaan. Thanku sir

  • @arungopal8978
    @arungopal8978 3 года назад

    നല്ല ക്ലാസ്

  • @priyasmithesh120
    @priyasmithesh120 3 года назад

    Super class Thanks

  • @amruthap2340
    @amruthap2340 4 года назад +1

    Thank u sir.. sir nte classinu vendi epolum waiting aanu

    • @divyadavis1064
      @divyadavis1064 4 года назад

      Thank u sir e topic finish akumbol international sankadanal eduthu tharumo like sarc ASEAN opaq sirinte class kettal remember cheyan pattum sure

  • @sujathac2358
    @sujathac2358 4 года назад

    Thank you very much God bles you

  • @nishajohn3176
    @nishajohn3176 4 года назад

    Tnq sir, nalla clsss

  • @shalini894
    @shalini894 4 года назад

    3parttum super sir🙏🙏🙏🙏

  • @thumpisomarajan7210
    @thumpisomarajan7210 3 года назад

    Thankuu sir

  • @Gopikaprasad22
    @Gopikaprasad22 4 года назад +1

    Super class sir 💝

  • @mrmallu3662
    @mrmallu3662 4 года назад +3

    Mashey.. good morning💞💓

  • @lintijose2988
    @lintijose2988 4 года назад

    Nannayi manassilakunnuntu , Thankyou Sir

  • @muhammedhashimu2249
    @muhammedhashimu2249 4 года назад

    Ejjathi dedicaion level😍😍😍

  • @parvathy284
    @parvathy284 3 года назад

    Sir nilavil ullathil vech ettaum pazhakkam chenna railway station royapuram aano

  • @snehasujith-w4l
    @snehasujith-w4l 4 года назад +1

    Have a good day sir😍 👍

  • @aryaspillai1940
    @aryaspillai1940 3 года назад +1

    Thnku sir

  • @dhanyaabhilash3850
    @dhanyaabhilash3850 4 года назад

    Good morning sir ..
    Thank u♥♥

  • @aswanthjayaraj2647
    @aswanthjayaraj2647 3 года назад

    കിടിലം 🔥

  • @manikandanuk1900
    @manikandanuk1900 4 года назад

    Railway set ayi, athupole road and water transport um pakka akumennu pratheekshikkunnu ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @prathyush4039
    @prathyush4039 4 года назад

    കിടു ക്ലാസ്👌👌

  • @fayaspt3469
    @fayaspt3469 4 года назад

    Good class 👍👍👍

  • @sunithan2911
    @sunithan2911 3 года назад

    Suprrrrrrr

  • @amruthanjalik4522
    @amruthanjalik4522 4 года назад +2

    Thank you so much sir 🙏

  • @prajithapalliyalil73
    @prajithapalliyalil73 4 года назад

    Really nice

  • @sethulekshmyajoy2835
    @sethulekshmyajoy2835 4 года назад +1

    Thank you sir.🙏

  • @lakshmisuresh4221
    @lakshmisuresh4221 4 года назад

    Super clz sir🤗🤗

  • @jithubabu4130
    @jithubabu4130 3 года назад

    Sir Ettavum valiya platform gorakpur thanne alle huboli pani piirthuyayittillallo

  • @sindhuc6113
    @sindhuc6113 2 года назад

    Lengthiest name chennai central from 2019

  • @nicyjoseph3070
    @nicyjoseph3070 4 года назад

    Longest platform ghoraghpur alle....hubboli pani nadakunnalle uloo???.
    Etha correct ans????

  • @vinithar3729
    @vinithar3729 4 года назад +1

    Sarine ishtam ❤️❤️🙏🙏🙏🙏

  • @niyamariya6937
    @niyamariya6937 4 года назад

    ഗുഡ്മോർണിംഗ്...👍👍👍👍

  • @mubashirashihab1885
    @mubashirashihab1885 4 года назад

    Adipoli👌

  • @tintumolct1459
    @tintumolct1459 4 года назад +2

    സർ, ആദ്യ സമ്പൂർണ വനിതാ സ്റ്റേഷൻ -mattumga
    വനിതകൾ മാത്രം നിയന്ത്രിക്കുന്ന ആദ്യ സ്റ്റേഷൻ -ഗാന്ധിനഗർ jaipur
    റാങ്ക് ഫയൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ദയവായി മറുപടി തരണേ സർ 🙏🙏🙏

    • @MrandMrs_PSC
      @MrandMrs_PSC  4 года назад

      Mattumga ആണ് പഠിച്ചതും exam nu ചോദിച്ചതും

  • @malavikamalu7212
    @malavikamalu7212 4 года назад

    Thankuuu

  • @MrQUICKPSC
    @MrQUICKPSC 4 года назад +1

    Good Morning 🌞

  • @ratheeshk8024
    @ratheeshk8024 4 года назад

    Masssssa thane

  • @athiraraj4399
    @athiraraj4399 4 года назад

    Sir, appol kozhikkod ഉള്ള shornnur station ethaa...🤔

  • @mariyadawndawn6683
    @mariyadawndawn6683 3 года назад

    നന്നായി മനസിലായി, thankyou sir 🎉🎉🎉🎉

  • @goalpsc4653
    @goalpsc4653 4 года назад +1

    Good class

  • @sarithasajeesh95
    @sarithasajeesh95 4 года назад

    Super class sir

  • @av7206
    @av7206 2 года назад

    Kerala til kurach madurai division nte bagavum undennu tonnunnnu sir, maatio ennu ariyilla eg- punaloor

  • @nachuzzzworld49
    @nachuzzzworld49 3 года назад

    Super clasd

  • @anliya9402
    @anliya9402 4 года назад

    Good

  • @siyanaancy6343
    @siyanaancy6343 4 года назад

    Thank you sir 👍👍👍👍