നമുക്ക് എന്തുകൊണ്ട് ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ കഴിഞ്ഞില്ല

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 428

  • @jahangirjk7731
    @jahangirjk7731 6 месяцев назад +35

    ഇത്ര വ്യക്തമായി ഈ വിഷ യത്തെ അവതരിപ്പിച്ചു പുതിയ ഒരു അറിവ് തന്നതിന് അങ്ങേയോട് നന്ദി

  • @jishisamuel
    @jishisamuel 6 месяцев назад +13

    വ്യക്തമായും വിശദമായും ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ.

  • @ajithkumarvasudevan2906
    @ajithkumarvasudevan2906 6 месяцев назад +26

    ഇത്തരം അറിവുകൾ തരുന്ന നല്ല വിഡിയോകൾ സാധാരണക്കാർക്ക് പ്രയോജനപ്രദമാണ്

  • @mjcaluva
    @mjcaluva 2 месяца назад +3

    മറ്റു യൂ റ്റ്യൂബ് ചാനലുകൾ പോലെ അനാവശ്യമായി വലിച്ചു നീട്ടാതെ വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നു. നന്ദി.

  • @rafeeqpadippura594
    @rafeeqpadippura594 3 дня назад

    കാര്യങ്ങൾ വ്യക്തമായി
    നല്ല അവതരണം
    അഭിനന്ദനങ്ങൾ.. 🌹

  • @mohannair5951
    @mohannair5951 6 месяцев назад +13

    പൊതു ജനങ്ങൾക്ക് അറിയാതിരുന്ന ഈ പുതിയ അറിവ് പകർന്ന് നൽകിയ സാറിന് അഭിനന്ദനങ്ങൾ. ഏതായാലും നമ്മുടെ DRDO യും HAL ഉം പരിശ്രമിച്ച് ഇത് പരിഹരിക്കും എന്ന് നമ്മുക്ക് വിശ്വസിക്കാം. ഏത്രയും പെട്ടെന്ന് അവർക്ക് അതിന് കഴിയട്ടെ.

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад

      ഇതൊക്കെ പലരും പറഞ്ഞതാണ്.....

    • @uthamannisha6650
      @uthamannisha6650 2 месяца назад

      2001 il HAL undaakki suhruthe....😂😂😂ee kizhanganu ariyaathathu konda...pinne yaathra vimaanamaanenkil athundaakkunnilĺenkil ..chilavu kuakkaanaayirikkum...upagrahangal vikshepikkumbol swamthamaayi rocket undaakki vidunnathinekkaal athrayo kodikal laabhamaanu...matti pala raajyangalum angane cheyyunnundallo😊

  • @satheeshnambiar7
    @satheeshnambiar7 6 месяцев назад +13

    Mr SP you proved that you are more than a politician but a real patriot and thinker thanks for this informative video

  • @ignatiushenrymorris
    @ignatiushenrymorris 6 месяцев назад +17

    നല്ല അവതരണം...വളരെ കാലമായുള്ള സംശയം മാറിക്കിട്ടി.

  • @rosegarden4928
    @rosegarden4928 5 месяцев назад +5

    വളരെക്കാലമായി അന്വേഷിക്കുന്ന ഒരു കാര്യത്തെ കുറിച്ചുള്ള സമ്പൂർണ്ണ വിവരണമാണ് സാറിൻറെ ഈ വീഡിയോയിൽ നിന്നും ലഭിച്ചത് .
    എനിക്ക് തോന്നുന്നു ഈയൊരു വിഷയം പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ ചാനൽ ആയിരിക്കും ഇത്. '❤👍

  • @vishwanath22
    @vishwanath22 2 месяца назад

    വളരെ പ്രയോജനകരമായ ടോക്ക്.
    താങ്ക്യൂ

  • @sukumaranp.v8638
    @sukumaranp.v8638 Месяц назад

    Sir,
    Thanks for this knowledge, a doubt cleared forever...

  • @radhakrishnan.c.k.4137
    @radhakrishnan.c.k.4137 6 месяцев назад +2

    Beautiful presentation . Presenting a high technology in a legible way ,easily understandable to common man .Thank u sir.

  • @josemathew9087
    @josemathew9087 6 месяцев назад +31

    ബുദ്ധിപരമായി അടിമകളായ നമ്മൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ അറിയില്ല. ആരെങ്കിലും സ്വതന്ത്രമായി ചിന്തിച്ചാൽ ദ്രോണാചര്യർ ഏകലവ്യനെ ഒതുക്കിയതുപോലെ ബാക്കി എല്ലാവരും കൂടി അയാളെ ഒതുക്കാനായി ഒന്നിക്കും.
    Hiararchy നമ്മുടെ എല്ലാ മേഖലകളിലും പുരോഗതിയെ തടസപ്പെടുത്തുന്നു. അതായത് മേലധികാരി പറയുന്നതിന് വിപരീതമായി പറയുന്നതു ശരിയാണെങ്കിലും അവഗണിക്കപ്പെടും.
    ഇതുപോലുള്ള പ്രഭാഷണങ്ങൾ സമൂഹത്തിൽ ഗുണം ചെയ്യും.

    • @jomyjose3916
      @jomyjose3916 6 месяцев назад

      സത്യം. പെരുന്തച്ചൻ നല്ല ഉദാഹരണം.

    • @JineshBalakrish
      @JineshBalakrish 6 месяцев назад

      മണ്ടന്മാരെ ക്രായോജനിക് engine submarine ടെക്നോളജി എല്ലാം റഷ്യൻ ടെക്നോളജി ഇന്ത്യക്ക് കൈമാറിയത് ആണ് അതും 80-70 ടൈം ടെക്നോളജി..... (അതുകൊണ്ടാണ് ചന്ദ്രനിൽ എത്താൻ ദിവസങ്ങൾ എടുത്തത് )ടെക്‌നോലോജിയിൽ ഇന്ത്യക്കു സ്വന്തമായി യാതൊരു കഴിവോ കണ്ടുപിടിത്തമോ ഇല്ല..... എല്ലാം ആക്രി ടെക്നോളജി മാത്രം..... വീണ്ടും 12 ആക്രി വിമാനം കത്തറിനോട് വാങ്ങുന്ന കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു...... Engine, hardware, ടെക്നോളജി കാര്യത്തിൽ ഇന്നും ഇന്ത്യ 50 വർഷം പിറകിലാണ്....

  • @vattavalilmathew9210
    @vattavalilmathew9210 6 месяцев назад +4

    Excellent. You said the real technological part of engineering. A big salute to dear patriotic Indian.

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 5 месяцев назад +15

    നെഹ്രുവിൻ്റെ കാലത്ത് നമ്മൾ മാരൂത് ഫൈറ്റർ ഉണ്ടാക്കിയതാണ്, ശേഷം വന്ന ഭരണാധികാരികളുടെ ഉപേക്ഷക്കുറവും പിന്നെ വിദേശങ്ങളിൽ നിന്നും ഫൈറ്ററുകൾ വാങ്ങുമ്പോൾ കിട്ടുന്ന ഭീമമായ കമ്മീഷനും കാരണമാണ് ഇന്ത്യക്ക് സ്വന്തമായി ജെറ്റ് എൻജിൻ ഉണ്ടാക്കാൻ കഴിയാതിരുന്നത്

    • @sudheerchandran9879
      @sudheerchandran9879 2 месяца назад +1

      Only a very few countries have mastered jet engine technology. However we are very near to achieve the technology indegenously.

    • @PintosVlog
      @PintosVlog 2 месяца назад

      It was built by nazi German scientists,we were almost near to mach 2 engine,then India got mig so every one lost its importance in project

    • @jijovarghese901
      @jijovarghese901 2 месяца назад

      Bangalore ൽ maruthahalli എന്ന സ്ഥലപ്പേര് വന്നതുതന്നെ മാരുത് ൽ നിന്നാണ്.

  • @johnalex3554
    @johnalex3554 5 месяцев назад +1

    A great salute sir from my heart
    Thank you
    I always saw you in Malayalam news channels but I never think that you have this kind of knowledge

  • @subhashkariazhath4139
    @subhashkariazhath4139 2 месяца назад

    സൂപ്പർ നല്ല അറിവ് നന്ദി

  • @raghukesavan-e1s
    @raghukesavan-e1s 6 месяцев назад +3

    Very informative video.Thank you very much.

  • @tonytomy525
    @tonytomy525 5 месяцев назад +1

    Good information very simple presentation thanku

  • @Tencil577
    @Tencil577 5 месяцев назад +1

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി

  • @shajiabraham3417
    @shajiabraham3417 2 месяца назад

    Very informative video Sir, Keep posted such videos..thanks

  • @dencydency8117
    @dencydency8117 5 месяцев назад +6

    ജെറ്റ് എഞ്ചിൻ പ്രവർത്തനം വളരെ ലളിതമായി മനസ്സിലാകുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു

  • @fairy1045
    @fairy1045 2 месяца назад

    Very good explanation.Thanks

  • @ashrafkkarangadan7090
    @ashrafkkarangadan7090 5 месяцев назад +1

    THANK YOU SIR .HIGHLY INFORMATIVE.

  • @deepumohandas8071
    @deepumohandas8071 6 месяцев назад +1

    Excellent Presentation Sir 🙏🙏

  • @gkmenon43
    @gkmenon43 5 месяцев назад +2

    We had some good knowledge of metallurgy, Iron pillar which not rusting, the metal combination of panchaloha, metal for making g our vessels,uruli etc. I think we lost or some discontinuation.

    • @Don_com_cq
      @Don_com_cq 2 месяца назад

      What is the relation between vessels and jet engine technology?

    • @gkmenon43
      @gkmenon43 2 месяца назад

      @@Don_com_cq , metallurgy is one of the major elements.

    • @Don_com_cq
      @Don_com_cq 2 месяца назад

      @@gkmenon43 .. many countries can develop jet engines.. The point is that the engine should be fuel efficient..

    • @Don_com_cq
      @Don_com_cq 2 месяца назад

      @@gkmenon43 .. in the case of science and technology, India was leading the world till year 1700. After year 1700, industrial Revolution started in Europe, while there was no Industrial Revolution in India.. Ancient India before 1700, had perfected advanced technologies in many fields, especially metallurgy. However, India's scientific and technological position as leader of the world changed after 1700, when the scientific and industrial revolutions took place in the West, while there was no such revolution in India. Even in 2024, India spends less than the global average on research and development (R&D).

    • @gkmenon43
      @gkmenon43 2 месяца назад

      Yes, and safe, pass many tests, long lasting,less noisy, low maintenance, and so on.

  • @neosokretes
    @neosokretes 6 дней назад

    നല്ല വികാര തീവ്രമായ അവതരണം, ഒരു horror movie യുടെ കഥ വിവരിക്കുന്ന പോലെ 😁

  • @yogagurusasidharanNair
    @yogagurusasidharanNair 6 месяцев назад +1

    you are providing the most valuable engine ring technology awareness! Thank you sir '

  • @p.s.alexander7366
    @p.s.alexander7366 6 месяцев назад +2

    🎉 good presentation thanks

  • @sivalalkv9398
    @sivalalkv9398 6 месяцев назад +44

    നല്ല അവതരണം . കേട്ടിരുന്നു പോകും.
    അവർടെക്നോളജി ഡവലപ് ചെയ്യ്തപ്പോൾ നമ്മൾ ജാതി,മതം, അന്ധവിശ്വാസങ്ങൾ എല്ലാം വളർത്തി യെടുത്തു.
    വിദ്യാഭ്യാസ ത്തിന് ഇന്നും ജിഡിപി യുടെ വളരെചെറിയൊരുഭാഗമേ നീക്കി വക്കുന്നുള്ളു.മതം വളർത്താനും പള്ളി യും അമ്പലവും പണിയാനും ചിലവാക്കുന്ന പണം മെറ്റീരിയൽ ടെക്നോളജിക്ക് മിറ്റി വച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.ഈയടുത്തിടെ നടന്ന ഒരു മെഷിനറി എക്സ്പോയീൽ പ്രദർശിപ്പിച്ചിരിക്കുന്ന മിക്കമെഷീനുകളുടെയു. കോർടെക്നോളജി ചൈന,കൊറിയ ,ജപ്പാൻ,തായ്വാൻ ഒക്കെ ആയിരുന്നു.

    • @osologic
      @osologic 6 месяцев назад

      You said it.

    • @m.sureshm9502
      @m.sureshm9502 6 месяцев назад

      @sivalalkv9398..... താങ്കൾ ഇന്നവേഷൻ ഇൻത്യ ശ്രദ്ധിക്കുന്നില്ല. അതാണീ തോന്നലിനു കാരണം.innovation index ൽ 82ൽ നിന്നും ഇന്ത്യ പത്തു വർഷംകൊണ്ട് 42ൽ എത്തി. 2014വരെ 39ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.പത്തു വർഷം.കൊണ്ടത് വിദേശികളുടേതുൾപ്പെടെ 400 എണ്ണം. ഉക്രൈൻ തന്നിരുന്ന റെയിൽ ചക്രം ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. ഹൈസ്പീഡ് ട്രയിനും അഞ്ചാം തലമുറ വിമാനങ്ങളും ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇവിടെയാണ് നിർമ്മിക്കുന്നത്. പ്രതിരോധ ഉപകരണങ്ങൾ 2014ൽ 20%മാത്രം ഇവിടെ. 2024ൽ 82%ഇന്ത്യയിൽ . അടൽ ടിങകറിംഗ് ലാബ് ഹൈസ്കൂൾ മുതൽ കുട്ടികളിൽ സയൻസ് ടെക്നോളജി ചിന്ത ഉണ്ടാക്കാനുള്ളതാണ്. കേരളത്തിൽ വേറെയാണ് പേര്. Iit,MBBS,aims, medical colleges സീറ്റുകൾ ഇരട്ടിയോളം വർദ്ധിച്ചത് ഈ പത്തു വർഷം കൊണ്ടാണ്. അടിസ്ഥാന സൗകര്യ വികസനവും അങ്ങനെ തന്നെ.isro വിഹിതം എത്ര മടങ്ങ് കൂടി. ഖനനവും. മേയ്ക് ഇൻ ഇന്ത്യയും എന്തു മാത്രം മാറ്റം വരുത്തിയെന്ന് അതിന്റെ പ്രോഗ്രസ് അവലോകനം ചെയ്ത് റിപ്പോർട്ടുകൾ പഠിക്കൂ. അമ്പലം പ്രധാനമാണ്. ചരിത്രം അറിഞ്ഞാലേ അഭിമാനം വരൂ. അല്ലെങ്കിൽ ആര്യഭടൻ 2000വർഷം മുമ്പ് കണ്ടുപിടിച്ചത് കാണാതെന്യൂട്ടൻ 500വർഷം മുമ്പ് കണ്ടത് പഠിക്കേണ്ടിവരും.

    • @jithendrants
      @jithendrants 6 месяцев назад +6

      Jet :--- engine manufacturers
      Rolls toys
      Prate and witne
      Genral electric
      Mi
      Mitsubishi electric
      ഇവരെല്ലാം വലിയ കോർപ്പറേറ്റ് കമ്പനികളാണ്
      അവിടുത്തെ ഗവൺമെൻറ് അല്ല ഇതിനു വേണ്ടിയുള്ള പണം കൊടുക്കുന്നത്
      ഇന്ത്യയിലെ. Reliance , adaani, TATA--- എന്നിവ പോലുള്ള കോർപ്പറേറ്റ് കമ്പനികളാണ് വിദേശരാജ്യങ്ങളിൽ എൻജിനുകൾ നിർമ്മിക്കുന്നത്
      മൊബൈൽ കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്ന അടിസ്ഥാന പേറ്റൻ്റുകൾ ല്ലാം നിലനിൽക്കുന്നത്
      Motorola USA--- എന്ന ബഹുരാഷ്ട്ര കോർപ്പറേറ്റ് ഭീമൻ കൈയിലാണ്
      Appollo ചാന്ദ്ര ദൗത്യത്തിന് ഭാഗമായി ദൗത്യത്തിന് അവർ നൽകിയ സംഭാവനയുടെ ഭാഗമായാണ്
      അവർക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യമായത്
      ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കുള്ള കമ്മ്യൂണിക്കേഷൻ എക്യുമെൻസ് നൽകിയത്
      motorola+ Collin radio എന്നീ കമ്പനികളാണ്
      കേരളത്തിലുള്ള ജനങ്ങൾ സംരംഭകരെ എതിർക്കുന്നു സംരംഭകരെ വളരാൻ അനുവദിക്കുന്നില്ല കോർപ്പറേറ്റുകളും സംരംഭങ്ങളെയും ചവിട്ടി പുറത്താക്കാൻ നോക്കുന്നു
      Ma ഈ സാഹചര്യത്തിൽ എങ്ങനെയാണ് നമുക്ക് ടെക്നോളജികൾ കൈവരിക്കാൻ സാധിക്കുക
      ഇതിനുവേണ്ടി പ്രവർത്തിക്കേണ്ട കേരളത്തിലെ യുവജനങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് വേണ്ടി അധ്വാനം ചെയ്യുന്നു+++ മണ്ണുവാരി തിന്നുന്നു സെക്രട്ടറിയേറ്റിനു മുന്നിൽ ഉരുളുന്നു

    • @rajanps1966
      @rajanps1966 6 месяцев назад

      Did we invent and manufacture.PUSHPAK vimans in the ancient times.Again we take recourse to that instead of placing orders for aeroplanes for huge costs.

    • @dailyviews2843
      @dailyviews2843 6 месяцев назад +2

      അതിന് 300 വർഷം ബ്രിട്ടന്റെ അടിമത്തത്തിൽ കിടന്ന രാജ്യം എന്തുകൊണ്ട് ബ്രിട്ടനെപോലെ ആയില്ല എന്ന ചോദ്യം ബാലിശമാണ്...
      കാലത്തിനനുസരിച്ചുള്ള അന്ധവിശ്വാസം ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നു...
      ഒരു കാലത്ത് ഇന്ത്യയിലേക്ക് ലോകത്തുനിന്നും ആളുകൾ വന്നത് അറിവുകൾ ശേഖരിക്കുക എന്ന ലക്ഷ്യവും വച്ചാണ്...
      ബ്രിട്ടനിലെ ആളുകൾക്ക് ശാസ്ത്ര ബോധം ഉണ്ടാകുന്നത് 1800 കാലോടെയാണ്..
      1600 ൾ ജൂലിയൻ കലണ്ടർ പരിഷകരിക്കാൻ അന്നത്തെ മാർപ്പാപ്പ ഉണ്ടാക്കിയ കമ്മറ്റിക്ക് സഹായം കൊടുത്തത് ഇരിങ്ങാലകുടയിൽ ഉണ്ടായിരുന്ന ഒരു സർവകലാശാല ആയിരുന്നു

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 6 месяцев назад +1

    Than you for your detailed explanation. Jai Hind. You are a very intelligent person.

  • @lalichanthomas681
    @lalichanthomas681 2 месяца назад

    വിലപ്പെട്ട അറിവുകൾ സർ 🙏🏼

  • @pradeepramuk
    @pradeepramuk 5 месяцев назад +1

    വളരെ നല്ല അവതരണം, വളരെ കാലങ്ങളായുള്ള സംശയങ്ങൾക്കാണ് മറുപടി കിട്ടിയത്, ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.

  • @sureshammas3400
    @sureshammas3400 6 месяцев назад +3

    നല്ല ചിന്തകധിയുള്ള വർ വന്നീട്ടുണ്ട്, നോക്കാം

  • @GG-hk8fn
    @GG-hk8fn 5 месяцев назад +1

    Gud.... Informative 👍.Expecting more..

  • @SamThomasss
    @SamThomasss 2 месяца назад

    അവസാന 2 മിനിറ്റ് കണ്ടു. കാര്യം മനസിലായി.. താങ്ക്സ്.

  • @madhusudanannair5606
    @madhusudanannair5606 6 месяцев назад +1

    Good knowledge provided by you sir.
    The smart brains in India leaves India and work at overseas . Govt.has to encourage such personnels in all ways so that our country will be benefitted

  • @rajeshnair6033
    @rajeshnair6033 2 месяца назад

    Good information,i always watch defence research channels ,snd kaveri engine updates

  • @sunilkumarcg9420
    @sunilkumarcg9420 2 месяца назад

    സാറിന്റെ അവതരണം അടിപൊളി!!!!!👏👏👏👏👏👏

  • @spacex9099
    @spacex9099 6 месяцев назад +1

    Appollo, shuttle mision oke use cheiyatha engine oke reuse cheiythe use chieiythatundallo. RS 25, F1 engine oke reusable allae. Turbopumb inte high pressure low pressure koodi engine inte thrust ine help cheiyununde

  • @Mathomless
    @Mathomless 2 месяца назад

    Sir, Is Russia not making aero engine? They are also using Boring, Airbus flight only?

  • @nsvenugopalsinger-composer7205
    @nsvenugopalsinger-composer7205 6 месяцев назад +1

    Thanks Sir....for you very informative video...

  • @abhijiths3333
    @abhijiths3333 2 месяца назад

    @5:17 the picture isn't correct combustion takes place inside the part where in this case it's marked grey , and here the bypass air way is marked as combustion chamber

  • @LibinBabykannur
    @LibinBabykannur 2 месяца назад +1

    Very competitive akum lee 😮car manufacturer r udakunu Ro

  • @anoopkvpoduval
    @anoopkvpoduval 6 месяцев назад +13

    നല്ല അവതരണം.. ഇന്ത്യ ഇന്നും ഒരു developing or developed രാജ്യം റിസർച്ച് ന് കൊടുക്കേണ്ടതിന്റെ നൂറിൽ ഒന്ന് പ്രാധാന്യമേ കൊടുക്കുന്നുള്ളു എന്നതാണ് ദുഃഖ സത്യം. ആ പിന്നോക്കാവസ്ഥ യെ വൻ സാമ്പത്തിക ശേഷി വേണ്ടുന്ന rocketry മേഖലയിലെ വിജയങ്ങൾ കൊണ്ട് മറയ്ക്കുകയാണ് നമ്മുടെ ഗവണ്മെന്റ് കൾ. സമയം കളയാതെ സ്വാതന്ത്ര്യം കിട്ടിയ ഉടനെ കുറച്ചു സ്ഥാപനങ്ങൾ എങ്കിലും തുടങ്ങി യത് ഭാഗ്യം

  • @kennypaul3386
    @kennypaul3386 6 месяцев назад +4

    We need ayodya temples every punchayath, let's start next temples in ajmer, Hubli vyapasi, kasi ,.madhura , a special ministry for find siva linga in each district 😊😊

  • @arunakumartk4943
    @arunakumartk4943 6 месяцев назад +5

    വളരെ നല്ല ലളിതമായ അവതരണം. ! അമ്മയുടെയും, മുത്തശ്ശിയുടേയും അവിയൽ കറിയോടു ജെറ്റ് എഞ്ചിൻ ടെക്നോളജിയോട് ഉപമിച്ചത് അതീവ രസാവഹം ഹൃദ്യം വിജ്ഞാനപ്രദം! Thank You Sir👌

  • @gopinathanmenon4955
    @gopinathanmenon4955 6 месяцев назад +1

    Good knowledge imparted to a commoner like me , sir.

  • @gkmenon43
    @gkmenon43 5 месяцев назад +1

    We still do not have a good petrol or diesel engine and gear box. Material research is still not yet reached the levels required to achieve these goals. We do not have any good silicon processing or integrated chip manufacturing.

  • @thomasjose6872
    @thomasjose6872 2 месяца назад

    Sir,you are amazing!

  • @johnpeter8489
    @johnpeter8489 6 месяцев назад +2

    Nalla arivu kittiya anubavam nanni

  • @PhilipMT-ds1zt
    @PhilipMT-ds1zt 3 месяца назад

    Thank you sir 👍👍👍🙏🙏🙏♥️♥️♥️

  • @rsreerajnair
    @rsreerajnair 6 месяцев назад +4

    Nice presentation. Few things, China already developed their jet engines. Not by reverse engineering. Russia supported them. We started kaveri engine while we made a contract with france during the purchase of mirage. France was ready to support us with technology including metallurgy but unfortunately we moved out of the contract and went to USSR by buying migs. USSR / Russia didn’t support us on the metallurgy they gave it to china. Now we are back to france with Rafael deal. I think we signed an agreement with safran again on the joint venture to develop turbofan engines and turbojet engines.

  • @christincherian4315
    @christincherian4315 6 месяцев назад +3

    Jet engine is working on the base of inlet, compares, combustion, expansion, and exhaust. This is happening simultaneously and the cycle behind jet engine is Brayton cycle. The cycle efficiency is a function of pressure ratio and adiabatic constant (Cp/Cv). The work don bt the cycle is W = mCp((T3 - T2) - (T4 - T1)).
    Also aluminum and it's alloys are commonly use inlet and low pressure compressor. Steel and it's alloys are using in high pressure compressor, in addition to that titanium alloys are using in its bearing, CMC and MMC are using in Combustion Chamber. Ni based super alloy's are using in HPT, IPT, LPT blades. Also the internal cooling of this turbine blade is a challenging task.
    I am a gas turbine based Jet propulsion system analysis, designer and material researcher (In low density Inconel (Ni super alloys).

  • @surendrant820
    @surendrant820 5 месяцев назад +2

    True and correct to minute

  • @manikantankurup6318
    @manikantankurup6318 6 месяцев назад +2

    It reqiired dedicated work. Present level of DRDO way of worl canot get any result.

  • @anupkumar1699
    @anupkumar1699 6 месяцев назад +3

    good information ...

  • @rageshkannoly
    @rageshkannoly 6 месяцев назад +1

    Good explanation

  • @Pollykj1969-zf4pc
    @Pollykj1969-zf4pc 6 месяцев назад +1

    Good messeges thank you

  • @skv6384
    @skv6384 6 месяцев назад +1

    Interesting topic annu pakshe valichuneeti Valichuneeti boaradippikunnu

  • @shans6631
    @shans6631 6 месяцев назад +4

    ലോകത്ത് ജെറ്റ് engine ഉണ്ടാക്കുന്നത് ബോയിങ്, എയർബസ് അല്ല, saffran-france, ge-america, പ്രറ്റ് ആൻഡ് whittney അമേരിക്ക, റോൾസ് റോയ്സ് -ഇവരുടെ engine ആണ് കൂടുതൽ എയർബസ്,, ബോയിങ് എന്നിവ ഉപയോഗിക്കുന്നത്. റഷ്യ -rd series, aviyadvigattal, 17:05 soloviv മറ്റുപല enginukalum

    • @autofocus211
      @autofocus211 2 месяца назад

      ഏറ്റവും പ്രധാനപ്പെട്ട കമ്പനി നിങ്ങൾ പറഞ്ഞില്ല, general electric

  • @morningglory8704
    @morningglory8704 5 месяцев назад +1

    HAL nte share value undayath ennu muthalanennu nokkedo

  • @sureshs2028
    @sureshs2028 Месяц назад

    Congratulations for your efforts 🎉
    Jet engine technology is dominated by a limited number of Companies in the world such as Rolls Royce(E.U)General Electric(USA), Safran(France),Pratt and Whitney(USA )and Sukhoi Corporation(Russia )Even the gigantic manufacturers like Air Bus and Boeing are relying on the above Companies ... I hope our researchers shall succeed in their attempt!!

  • @binucy4113
    @binucy4113 6 месяцев назад +1

    More scientific explanation needed

  • @OctaBrainComputer
    @OctaBrainComputer 6 месяцев назад +2

    Jet engine undakanmenkil valare expensive aanu..Atukoodathe AISI4140, High grade alloy steel aanu upayogikunathu...

  • @mujeebarakkal2712
    @mujeebarakkal2712 6 месяцев назад +1

    Politically I am disagree with you but Sintifically agreeing with you 😊

    • @sunnyk4741
      @sunnyk4741 2 месяца назад

      Athum Venda nee matte vazhiku thanne potte

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 6 месяцев назад +2

    Excellent 👌

  • @johngeorge3277
    @johngeorge3277 6 месяцев назад +1

    Very good illustration

  • @bilbinmathew678
    @bilbinmathew678 5 месяцев назад +1

    Indiale swnthamayi vikasippicha eathengilum engine undo?
    From concept?

    • @MCKannan1
      @MCKannan1 2 месяца назад

      Pulsar Bike Engine is designed in India only.

    • @_S.D.P_
      @_S.D.P_ 2 месяца назад

      ​@@MCKannan1😂

  • @captinmadavil2808
    @captinmadavil2808 6 месяцев назад +7

    Sorry Mr Pasad, I know you have done some studies on the subject.. but the reasons is different as I have been in Aviation for more than three and a half decades.. Our scientist and engineers from IIT were not given R&D opportunity.. so we had a brain drain all these years. Including me have to work in other countries. The government never cared a hoot for any self contained progress of the country.. That's the reason for such a long delay in developing a jet engine in India.

    • @pvraj4531
      @pvraj4531 5 месяцев назад

      Rightly said

    • @_S.D.P_
      @_S.D.P_ 2 месяца назад

      Yes, we never given importance to R&D. Majority of our focus is on service sector, where the brain usage is less 😂

  • @sunilthomas1908
    @sunilthomas1908 6 месяцев назад +1

    Thanks for this information

  • @clintonvijayansylvester831
    @clintonvijayansylvester831 9 дней назад

    Well said

  • @kusumakumariperumana7438
    @kusumakumariperumana7438 6 месяцев назад +1

    Indan Navy 'R' Class ships are gas turbine engines.works on same principle. Fuel is diesel (Low sulphur). Russian origin.

  • @honeybee3286
    @honeybee3286 2 месяца назад

    👌🤝👍🔥 സൂപ്പർ

  • @jyothishjyothi202
    @jyothishjyothi202 6 месяцев назад +3

    നല്ല അവതരണം

  • @unnisyam1
    @unnisyam1 2 месяца назад

    Anna theri vili niruthi ISRO il join cheytha

  • @SubhashT-u8j
    @SubhashT-u8j 6 месяцев назад +4

    വളരെ നല്ല അറിവ്

  • @mjvarghes
    @mjvarghes 6 месяцев назад +3

    നന്നായിട്ടുണ്ട് സർ 👍🏻
    ഇന്നല്ലെങ്കിൽ നാളെ ഭാരതം അതും നേടും

    • @autofocus211
      @autofocus211 2 месяца назад

      ഒരിക്കലും നടക്കില്ല

  • @mohansubusubu2116
    @mohansubusubu2116 2 месяца назад +2

    Rolce royce എൻജിൻ ഉണ്ടാക്കുന്ന ത് you tube ലുടെ കണ്ടിട്ടുണ്ട് ഭയങ്കര മായ ടെക്നോളജി ആണ് അതിൽ ഉപയോഗിയ്ക്കുന്ന ലോഹങ്ങൾ ഏതാണെന്നു അവർക്ക് മാത്രമേ അറിയൂ parts കൾ ഉണ്ടാക്കുന്നത് വ്യത്യസ്ത ങ്ങൾ ആയ കമ്പനി കൾ ആണ്

    • @Jk-jb6yt
      @Jk-jb6yt 2 месяца назад +1

      മേത്തൻ മാർ സായിപ്പ് നെ കൊല്ലാൻ നടക്കുവാ..

  • @rajeshiyer6597
    @rajeshiyer6597 2 месяца назад

    For research, development on new product development India not invested yet. In most of the countries college professor, Doctorate people, Universities doing innovations, but in India politics going in above all sections. University Grand Commission UGC just sitting for pay 2 to 4 lakhs monthly salary benefits to college/ University.

  • @osologic
    @osologic 6 месяцев назад

    Excellent talk.

  • @bharatham5285
    @bharatham5285 5 месяцев назад +1

    നമ്മൾ വിജയിക്കുമോ

  • @ninanke5272
    @ninanke5272 16 дней назад

    AKG Centeril kooduthal pora. Avarku ubbikal tec uddallo

  • @umeshkrishna112
    @umeshkrishna112 6 месяцев назад +9

    കുറച്ച് വേഗത്തിൽ പറയുവാൻ പറ്റുമോ.? സമയം ഞങ്ങൾക്കും വിലപ്പെട്ടതാണ് (അറിവും) pls

  • @pvraj4531
    @pvraj4531 5 месяцев назад +1

    Metallurgy is important

  • @renjithpr2082
    @renjithpr2082 6 месяцев назад

    Super sir🥰👍👍

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 2 месяца назад

    Sir, Mum, cook for money? This is the reason we can't achieve it because the builder thinks in a different way.

  • @gayathryhoneysvlog1576
    @gayathryhoneysvlog1576 2 месяца назад +1

    ഈ വീഡിയോ റെക്കോർഡ് ചെയ്യുന്ന ഡിവൈസ് എവിടെയാണ് ഉണ്ടാക്കിയതെന്ന് ഒന്ന് പറയാമോ ?

    • @shabuprasad
      @shabuprasad  2 месяца назад

      മൊബൈൽ ഫോണിൽ എടുത്തതാണ്

    • @LibinBabykannur
      @LibinBabykannur 2 месяца назад

      Ath USA or chaina 😮 Apple or Samsung 😅

  • @sajithmb269
    @sajithmb269 6 месяцев назад

    Vgood sir. ❤❤❤❤

  • @JayanMani-cd9po
    @JayanMani-cd9po 6 месяцев назад

    ❤❤❤super .. sir.

  • @JayalalK
    @JayalalK 6 месяцев назад +3

    പതിറ്റാണ്ടുകൾക്ക് ശേഷം കോട്ടയം പുഷ്പനാഥൻ പേരുകേട്ടപ്പോൾ ഓർമ്മവന്നു

  • @rajeshbabubabu3719
    @rajeshbabubabu3719 6 месяцев назад +10

    ഒരു ഗോത്രകാല-അന്താരാഷ്ട്ര- ദേശീയ- പ്രാദേശിക- വാർഡ്തല ദൈവങ്ങളുടേം മതങ്ങളുടേം അണ്ടിയും കുണ്ടിയുമൊന്നും താങ്ങി നടക്കാത്ത ചൈനയൊക്കെ ഇന്ന് ആ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടേത് അടക്കം ജീവിതനിലവാരവും വളരെ വളരെ ഉയർത്തി, ശാസ്ത്ര സാങ്കേതിക രംഗത്തും ഒന്നാം നമ്പർ രാജ്യമായി വളരുന്നു...🥰😍🥰

    • @Vibes3438
      @Vibes3438 2 месяца назад

      അവരൊക്കെ മനുഷ്യ പ്രയത്നത്തിലും പുരോഗതിയിലും വിശ്വസിക്കുന്നു. ഇന്ത്യക്കാർ എങ്ങനെ എങ്കിലും മോളെ കെട്ടിക്കാൻ നോക്കുന്നു.

  • @jyotznaashok2377
    @jyotznaashok2377 5 месяцев назад +2

    സർ,
    എൻ്റെ അറിവില്ലായ്മ കൊണ്ടാവാം ഈ ചോദ്യം ചോദിക്കുന്നത്, തെറ്റാണെങ്കിൽ ക്ഷമിക്കുക
    ഏകദേശം ഇതുപോലെത്തന്നെയല്ലേ നമ്മുടെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലൊക്കെയും ഉപയോഗിക്കുന്ന മൈക്രോ ചിപ്പ് നിർമ്മാണം. ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് ഒപ്പമല്ലെങ്കിലും ഏകദേശം ഒപ്പം നിൽക്കുന്ന രീതിയിൽ തയ് വാൻ മൈക്രോ ചിപ്പുകൾ വികസിപ്പിച്ചത് എങ്ങിനെയാണ്? അതും അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ യാതൊന്നുമല്ലാത്ത ഒരു രാജ്യം!!

    • @LibinBabykannur
      @LibinBabykannur 2 месяца назад

      Very true bro Chip manufacturing very compilation a pinne valiya research umm 😮 Intel

    • @LibinBabykannur
      @LibinBabykannur 2 месяца назад

      Very complicated and research umm 😮

    • @Vibes3438
      @Vibes3438 2 месяца назад +1

      അവരൊക്കെ മനുഷ്യ പ്രയത്നത്തിലും പുരോഗതിയിലും വിശ്വസിക്കുന്നു. ഇന്ത്യക്കാർ എങ്ങനെ എങ്കിലും മോളെ കെട്ടിക്കാൻ നോക്കുന്നു.

  • @kamarhussainmk1
    @kamarhussainmk1 6 месяцев назад +1

    India still in under development of Kaveri jet engine with 90kN thrust,India has facing engines core technology .

    • @_S.D.P_
      @_S.D.P_ 2 месяца назад

      We don't have a proper R&D sector in India. Our focus is mainly in service sector. So obviously failed poorly in Jet Engine development. We need to scrap the project and give contract to private companies. Govt firms couldn't do it.

  • @josebahanan1835
    @josebahanan1835 2 месяца назад

    what about China's new Jet engine?
    They are producing new aircrafts with their own engines.

  • @SunilKumar-jf3jg
    @SunilKumar-jf3jg 6 месяцев назад

    Good information

  • @Jk-jb6yt
    @Jk-jb6yt 2 месяца назад +2

    ചൈന ക്കു പോലും യാത്ര വിമാനം ഉണ്ടാക്കാൻ കഴിയുന്നില്ല

  • @uthamannisha6650
    @uthamannisha6650 2 месяца назад

    Vidditham parayaathe..2001 il undaakki 2015..il senayude bhaagamaakki..peru Teja.. puthiyathu Teja mk2

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 6 месяцев назад

    സൂപ്പർ 🙏🙏🙏🙏🙏

  • @mukesh1486
    @mukesh1486 6 месяцев назад

    കേൾക്കാൻ ആഗ്രഹിച്ച വിഷയം👌👍