ആ തടിയൻ നക്കിയുടെ മൂവിക്ക് സൌജന്യമായി പരസ്യം കൊടുക്കാനുള്ള ആ തടിയന്റെ കെണിയിൽ നിങ്ങൾ വീണതിൽ , നിങ്ങളെ ഓർത്തു സഹതപ്പിക്കുന്നു. ഇതാണ് ഇപ്പോഴുള്ള ഹീനരീതിയിൽ ഉള്ള പരസ്യം . ജനങ്ങൾ കാര്യങ്ങൾ മനസിലാക്കണം
ആ തടിയൻ നക്കിയുടെ മൂവിക്ക് സൌജന്യമായി പരസ്യം കൊടുക്കാനുള്ള ആ തടിയന്റെ കെണിയിൽ നിങ്ങൾ വീണതിൽ , നിങ്ങളെ ഓർത്തു സഹതപ്പിക്കുന്നു. ഇതാണ് ഇപ്പോഴുള്ള ഹീനരീതിയിൽ ഉള്ള പരസ്യം . ജനങ്ങൾ കാര്യങ്ങൾ മനസിലാക്കണം
Athu joju nu othiri undu, Avante movie de last scene il avante defender schield nte close up kaanichanu varunnathu. Oola alpan, avante vicharam avanu mathramulla vehicle asnannanu, motham leas aarikkum
ആ തടിയൻ നക്കിയുടെ മൂവിക്ക് സൌജന്യമായി പരസ്യം കൊടുക്കാനുള്ള ആ തടിയന്റെ കെണിയിൽ നിങ്ങൾ വീണതിൽ , നിങ്ങളെ ഓർത്തു സഹതപ്പിക്കുന്നു. ഇതാണ് ഇപ്പോഴുള്ള ഹീനരീതിയിൽ ഉള്ള പരസ്യം . ജനങ്ങൾ കാര്യങ്ങൾ മനസിലാക്കണം
ചുരുളി എന്ന സിനിമയിൽ അഭിനയിച്ചവരെല്ലാം തന്നെ സമൂഹത്തിൽ ജീവിക്കാനേ അർഹരല്ല. പക്ഷെ ഒരു തെറിപ്പൂരം കേൾക്കാൻ ഒരു പക്ഷെ ആൾകാർ കൂടിയേക്കാം. അത് കേട്ടുകഴിഞ്ഞു അവരെ ചീത്തവിളിക്കുന്നവർ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത് മനസ്സിലാക്കാതെ കുറെ ന്യൂജൻ സിനിമക്കാർ ഇറങ്ങിയിട്ടുണ്ട്. അവർ അനുഭവം കൊണ്ട് പഠിക്കും. ആദർശിനോട് ബഹുമാനം തോന്നുന്നു, എന്ന് മാത്രമല്ല ജോജുവിനോട് ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇല്ലാതാകുന്നു.
ഡയലോഗ് കാണാപാഠം പഠിച്ചിട്ടുപോലും ആദർശിനെപ്പോലെ വ്യക്തമായും ഒഴുക്കോടെയും ജോജുവിന് സംസാരിക്കാൻ സാധിക്കില്ല. എന്തിനാണ് ആദർശിനെപ്പോലുള്ള വിദ്യാർത്ഥികളുടെ മുൻപിൽ ജോജുവിനെപ്പോലെ പേരെടുത്ത നടൻ ചെറുതാകുന്നത് അഥവാ തരം തഴുന്നത്
ആദർശ്ശ് താങ്കൾ പറഞ്ഞ അഭിപ്രായം തന്നെയാണ് സമൂഹത്തോട് പ്രതിബദ്ധതയുള്ള ഏതൊരു സിനിമാപ്രേമിയുടെയും അഭിപ്രായം. വളരെ പക്വതയുള്ള സംസാരം പുതു തലമുറയ്ക്ക് മാതൃകയാക്കാം .......
60വർഷമായി ഞാൻ സിനിമ കാണുന്നു. രണ്ടു ദിവസം. മുൻപാണ് ജോജുവിന്റെ 'പണി " കണ്ടു.. എന്ത് ചെയ്യും നമ്മുടെ യുവാക്കൾക്ക് ഇതൊക്കെ മതിയായിരിക്കും.. ഈ ചിത്രം കല അല്ല കൊലയാണ്...😅😅
രാഷ്ട്രീയം നോക്കി ന്യായവും അന്യായവും തീരുമാനിക്കുന്ന ഈ അതാർമിക സംസ്കാരം ഒഴിവാക്കുക. നമ്മളുടെ പാർട്ടിക്കാരനായാൽ എല്ലാം ശരി. അത് കമ്മ്യൂണിസ്റ്റായാലും കോൺഗ്രെസ്സായാലും ബിജെപി ആയാലും ലീഗ് ആയാലും .സത്യത്തെയും ന്യായത്തെയും അനുകൂലിക്കുക.
എനിക്കും സിനിമ നടി നടന്മാരെ കാണണം എന്ന് ഒരു തരിപൊലും ആഗ്രഹം ഉണ്ടായിട്ടില്ല.... എങ്കിലും ഒരാളെ കണ്ടാൽ പറ്റിയാൽ ഞാൻ അങ്ങോട്ട് ചെന്ന് wish ചെയ്യും അതിന് തക്ക കാരണം എനിക്ക് ഉള്ളത് കൊണ്ടാണ്... അത് ഒരു മികച്ച നടിയാണ് പേര് മീരാജാസ്മിൻ!! മീരയെ കണ്ടാൽ സാഹചര്യം അനുകൂലമാണ് എന്നുണ്ടെങ്കിൽ ഞാൻ കാണാൻ ശ്രമിക്കും... അത്ര നല്ല ഒരു വ്യക്തിയായതുകൊണ്ടാണ്! അസൂയക്കാർ പറയുമ്പോലെ ഒന്നുമല്ല മീര!!
Pani 2 coming with Joju George in 4 Roles, as 1) Ayatollah Khameni 2) Joe Biden 3) Benjamin Netanyahu 4) Mossad chief David dadi Barnea amidst Iran Israel war. Pani 1 will be no match for Pani 2
കഴിഞ്ഞാഴ്ച ജോജു ചേട്ടൻറെ പണി സൂപ്പർ പണി സൂപ്പർ പണി സൂപ്പർ എന്ന് പറഞ്ഞവരെല്ലാം ഒരാഴ്ച കഴിഞ്ഞപ്പോൾ സാധനം എണീക്കുന്നില്ല എന്നു പറയുന്നു കഷ്ടം തന്നെ ഒരാഴ്ച അടിച്ചു പണിയെടുത്ത് ആയിരിക്കാം ഇനി ഒരാഴ്ച റസ്റ്റ് എടുക്കൂ അപ്പോൾ സൂപ്പർ ആകും
ഒരു മനുഷ്യന്റെ അധ്വാനത്തെ കാണാതെ അതിനെപ്പറ്റി വിമർശിക്കുക. അതിനെ മറ്റു പ്ലാറ്റ്ഫോമുകളിൽ കൂടി അറിയിക്കുക, അത് കാണുമ്പോൾ അയാളിൽ നിന്ന് പ്രതികരണം ഉണ്ടാവുക സ്വാഭാവികമാണ് എന്നിട്ട് അയാൾക്ക് മാന്യതയില്ല, പൗരന്റെ മൗലിയാവകാശം ലംഘിച്ചു എന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ അയാളെ നശിപ്പിക്കുക വളരെ കഷ്ടം തന്നെ, ജോജു ഞങ്ങൾ താങ്കളെ സപ്പോർട്ട് ചെയ്യുന്നു❤
ഹോ പിന്നെ നമ്മുടെ മമ്മൂട്ടി ക് പോലും ഇല്ല ഇത്ര അഹകാര൦ നാലു പിചറിൽ സഹനടനായിഅഭിനയിചുകാ൬ു൦ അപ്പോൾ നീ ൭യാ൭ക ഒരു സുപ൪ നടനായിരു൭൬കിൽ എ൯തായിരികു൦ അവസ്ഥ നിറകുട൦ തുളളുബില്ല അ൪ഥരാത്റിക് അർഥം കിട്ടിയ പോലും മമ്മൂട്ടി യുടെ ഏഴ്അയലത് പോകാൻ യോഗൃതയില്ല
I totally agree with the opinion of Adarsh about the movie "Pani". The violence is very high and the rape scene is too much. Joju should rethink next time to make a movie more acceptable to the general public. Hats off to Adarsh 👍👍👍👍👍
Super 😮 Most of the film stars are arrogant and selfish people. They will not respect the people, who brought them to the top position. Joju himself spoiled his good name and fame.😮
എന്തൊക്കെ പറഞ്ഞാലും പടം സൂപ്പർ ആണ്..വയലൻസ് കുറച്ചു കൂടുതലാണ്.ഇന്നത്തെ സമൂഹവും കൊട്ടേഷൻ ടീമ്സും കണ്ണ് തുറന്നു നോക്കിയാൽ നമുക്ക് ചുറ്റും കാണാൻ പറ്റുന്നതൊക്ക തന്നെയാ...പക്ഷെ റീയൽ ലൈഫിൽ കേസും ശിക്ഷകളും നമുക്ക് നീതിപൂർവമായി കാണാൻ സാധിക്കുന്നത് ചുരുക്കം തന്നെയാ.പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന കാഴ്ച...ജോജുവിന്റെ സാംസാരം ദേഷ്യപ്പെട്ടത് അയാൾ പല വിഷമഘട്ടത്തിലൂടെ ക്യാഷ് സ്വരൂപിച്ചു effort ഇട്ട് നിർമിച്ചൊരു സിനിമ ഈ ഒരാളുടെ റിവ്യൂ കാരണം തകർന്നു പോയാൽ ഉള്ളൊരു അവസ്ഥ അത് മുടക്കിയവനെ മാത്രമേ ബാധിക്കൂ.വാ കൊണ്ട് പലതും പറയുന്ന ഒരുവന് അതൊന്നും ബാധിക്കില്ല....ആരാന്റെ അമ്മക്ക് പിരാന്ത് വന്നാ കാണാൻ നല്ല രസാ ...സ്വന്തം അമ്മയ്ക്ക് പിരാന്ത് വന്നാൽ കാണാൻ അത്ര നല്ല രസം ഉണ്ടാവില്ല....അതാണ് സത്യം
ഒന്നുമില്ലാത്ത മനുഷ്യർക്ക് പണവും പ്രശസ്തിയുമൊക്കെ പെട്ടെന്ന് വന്നു ചേർന്നാൽ ശരാശരി മലയാളി മറ്റൊരു പിണറായി വിജയനോ ദിവ്യയോ ഒക്കെയായി മാറുന്നത് ആത്മശൂന്യതയുടെ സ്വഭാവമാണ്!
വിവേകത്തിൽ സമ്പന്നനാവുക. മോനേ നിനക്ക് അതുണ്ട്, ജോജുവിന് തിരിച്ചും. ഇത് ഒരു തിരിച്ചറിവാകട്ടെ.🙏
സ്വയം തിരിച്ചറിയുമ്പോൾ മാത്രം
അനേകം ആദർശ്മാർ വരട്ടെ... ന്യു ജനറേഷൻ കാലമാണ്... കോൺഗ്രസിൽ തന്റേടമുള്ള കുട്ടികൾ വളർന്നു വരട്ടെ...
എന്തിനാണ് waqf ന് നക്കികൊടുക്കാനാണോ
Its better congress does not come to power in next 50 yrs..
AS.....@@alexabramjacob8621
മിക്കവാറും അടുത്ത ബിഗ്‌ബോസിൽ കാണും ന്നു തോന്നുന്നു, അഭിപ്രായം തുറന്നു പറയാൻ കഴിവുള്ള നല്ലൊരു കുട്ടി 😊
ആ തടിയൻ നക്കിയുടെ മൂവിക്ക്
സൌജന്യമായി പരസ്യം കൊടുക്കാനുള്ള ആ തടിയന്റെ കെണിയിൽ നിങ്ങൾ വീണതിൽ , നിങ്ങളെ ഓർത്തു സഹതപ്പിക്കുന്നു.
ഇതാണ് ഇപ്പോഴുള്ള ഹീനരീതിയിൽ ഉള്ള പരസ്യം .
ജനങ്ങൾ കാര്യങ്ങൾ മനസിലാക്കണം
Dear Adarsh
you are absolutely true.
brilliant maturity& patience in you .
ജനങ്ങളുടെ പണം നക്കി വലുതാവുമ്പോൾ എല്ലിൽ കുത്തുന്ന ഒരു അപൂർവ അസുഖമാണ്. ചില രാഷ്ട്രീയക്കാർക്കും ഈ അസുഖമുണ്ട്. ശ്രദ്ധിച്ചാൽ അവനവന് നന്ന്.
Yes.
Aaa asukhamanu "alpathwam"
ആ തടിയൻ നക്കിയുടെ മൂവിക്ക്
സൌജന്യമായി പരസ്യം കൊടുക്കാനുള്ള ആ തടിയന്റെ കെണിയിൽ നിങ്ങൾ വീണതിൽ , നിങ്ങളെ ഓർത്തു സഹതപ്പിക്കുന്നു.
ഇതാണ് ഇപ്പോഴുള്ള ഹീനരീതിയിൽ ഉള്ള പരസ്യം .
ജനങ്ങൾ കാര്യങ്ങൾ മനസിലാക്കണം
Athu joju nu othiri undu,
Avante movie de last scene il avante defender schield nte close up kaanichanu varunnathu.
Oola alpan, avante vicharam avanu mathramulla vehicle asnannanu, motham leas aarikkum
പോടാ ജോജു.
മൂത്ര തടസ്സംമൂലം കഷ്ടപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ ജോജു ജോർജ്ജിനെ കണ്ടാൽ ചികിത്സ ഇല്ലാതെ തന്നെ മാറിക്കിട്ടും
വെറും നക്കി
അൽപന് അർത്ഥം കിട്ടിയാൽ അർധരാത്റിയും കുടപിടിക്കും
അതാണ് ജോജുവിന് സംഭവിച്ചത്. 100%സത്യമായ ഒരു പഴം ചൊല്ല് ജോജുവിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു
തങ്കൻചേട്ടൻറെ "ജോജു"...😅😅
ആ തടിയൻ നക്കിയുടെ മൂവിക്ക്
സൌജന്യമായി പരസ്യം കൊടുക്കാനുള്ള ആ തടിയന്റെ കെണിയിൽ നിങ്ങൾ വീണതിൽ , നിങ്ങളെ ഓർത്തു സഹതപ്പിക്കുന്നു.
ഇതാണ് ഇപ്പോഴുള്ള ഹീനരീതിയിൽ ഉള്ള പരസ്യം .
ജനങ്ങൾ കാര്യങ്ങൾ മനസിലാക്കണം
കല്യാണം കഴിഞ്ഞു കാണില്ല. അതാണ് phd എന്നൊക്കെ പറയുന്നത്
Ivanenthina kalyanam?
ഒരു പടം വിജയിച്ചപ്പോൾ ഇത്രയും അഹങ്കാരം, പാടില്ല..... പണി ഇനിയും കിട്ടും..
അല്ലെങ്കിലും അഹങ്കാരിയാണ് മമ്മുട്ടി യാണെന്നാ ഭാവം ആ നടത്തം ഏന്താ ഒരു ahbhavam
തങ്കൻചേട്ടൻറെ "ജോജു"...😅😅
Vijayichannu parayan varatte
കേരള ജനതയുടെ typical സ്വഭാവം...ഒരുത്തനെയും നന്നാവാൻ വിടില്ല കഷ്ടം തന്നെ
Rahul Mangoottom പോലെ സുന്ദരമായി സംസാരിക്കാൻ കഴിയുന്ന ഒരാൾ - ആദർശ്❤
ഞാൻ ഓർത്തു കമ്മികൾക്കു ഇത്രക്ക് വെളിവോടെ സംസാരിക്കാൻ കഴിയുമോ എന്നും
ചുരുളി എന്ന സിനിമയിൽ അഭിനയിച്ചവരെല്ലാം തന്നെ സമൂഹത്തിൽ ജീവിക്കാനേ അർഹരല്ല. പക്ഷെ ഒരു തെറിപ്പൂരം കേൾക്കാൻ ഒരു പക്ഷെ ആൾകാർ കൂടിയേക്കാം. അത് കേട്ടുകഴിഞ്ഞു അവരെ ചീത്തവിളിക്കുന്നവർ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത് മനസ്സിലാക്കാതെ കുറെ ന്യൂജൻ സിനിമക്കാർ ഇറങ്ങിയിട്ടുണ്ട്. അവർ അനുഭവം കൊണ്ട് പഠിക്കും. ആദർശിനോട് ബഹുമാനം തോന്നുന്നു, എന്ന് മാത്രമല്ല ജോജുവിനോട് ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇല്ലാതാകുന്നു.
നല്ല വാർത്ത 👍
അതെ...ജോജു ശരിക്കും പെട്ടു.😊
വെരി ഗുഡ് അദ്ദേരഷ്
His education reflects in his speech 🎉
അഹങ്കാരിയായ ജോജുവിന് പഠിപ്പിക്കണം ഇങ്ങനെയുള്ള സിനിമകൾ സെൻസർ ബോർഡ് കൈകാര്യം ചെയ്യേണ്ടതല്ലേ ചെയ്യേണ്ടതല്ലേ
ആദർശിനെ ഉൾക്കൊള്ളുന്ന ഒരു വിശാലത ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഉണ്ടെന്നു കരുതുന്നില്ല!
തീർച്ച യായും A പടം പോലും നാണിച്ചു പോകും , നിലവിൽ കുടുംബ സമേതം കാണാൻ പറ്റില്ല , ആദർശു പറഞ്ഞത് 100 % ok
വൃത്തികെട്ട സിനിമ കാണാ തിരിക്കുക അവരുടെ വൈകൃത ങ്ങൾ നമ്മളെന്തി നു കാണണം
തങ്കൻ ഞാനാടാ എന്ന് പറഞ്ഞത് പോലെ ഇറക്കിയത് ആവും 😂 പണി പാളി പോയി ജോജു
ജോജു അസംബന്ധ നടൻ, 💯 അസംബന്ധം വായ തുറന്നാൽ ഗുണമില്ല
💯
തങ്കൻചേട്ടൻറെ "ജോജു"...😅😅
എടാ ജോജു നിനക്ക് ഇനി ഒരു രണ്ടു സിനിമ കൂടി ഡയറക്റ്റ് ചെയതിട്ട് പറയടാ ജോജു.
Adarsh is a man of wisdom.
ഡയലോഗ് കാണാപാഠം പഠിച്ചിട്ടുപോലും ആദർശിനെപ്പോലെ വ്യക്തമായും ഒഴുക്കോടെയും ജോജുവിന് സംസാരിക്കാൻ സാധിക്കില്ല. എന്തിനാണ് ആദർശിനെപ്പോലുള്ള വിദ്യാർത്ഥികളുടെ മുൻപിൽ ജോജുവിനെപ്പോലെ പേരെടുത്ത നടൻ ചെറുതാകുന്നത് അഥവാ തരം തഴുന്നത്
Avan aadarsh nte munpil thara gunda aayi gas poy ninnu, onnum parayan kittiyilla, gas onnode poy! Thanniyum aarunnu appol
പുള്ളി എന്തോ സംഭവം ആണെന്ന് സ്വയം വിലയിരുത്തുന്നു
കേരളത്തിൽ അയാളുടെ ഉന്തും തള്ളും നടക്കില്ല എന്ന് ആ പയ്യൻ തെളിയിച്ചു പയ്യൻ സൂപ്പർ അഭിനന്ദനങ്ങൾ
മലയാള സിനിമ നടന്മാർക്കെല്ലാം പുറത്ത് മാസ്സ് കാണിക്കാം എന്നാണ് വിചാരം ........ trouser ഊരി പോകും എന്നറിയില്ല......😂😂
ജോജു സാധാരണ മലയാള നടന്റെ അതെ സ്വഭാവം. കുറച്ചു പണവും പ്രശസ്തിയും ആകുമ്പോൾ അഹങ്കാരം ആകും. ഇവനും അതു തന്നെ.
തങ്കൻചേട്ടൻറെ "ജോജു"...😅😅
Adarsh❤️❤️❤️❤️
Excellent talk.
Well said Adarsh
ജോജു വി ന്റെ പടം തിരഞ്ഞു കാണാതിരിക്കുന്ന എന്റെ നിലപാടിൽ എനിക്ക് ഇപ്പോൾ അഭിമാനം കൊള്ളുന്നു
ആദർശ് മറ്റൊരു രാഹുൽ മാങ്കുട്ടത്തിൽ
അവനെപ്പോലെ ആകാതിരുന്നാൽ മതി.
എന്താ രാഹുൽ താങ്കളെ എന്തെങ്കിലും ചെയ്തോ ?@@RajasekharanNair-d7m
ആദർശ് പറയുന്നത് correct ആയ കാര്യങ്ങൾ വളരെ പക്വതയോടെ ആണ് പറയുന്നത്. അത് വിദ്യാഭ്യാസത്തിൻ്റെ ഒരു ഗുണം ആണ്.
New gen പിള്ളേരോട് മുട്ടാൻ നിൽക്കല്ലേ 😂😂😂😂
ഉവ്വാ
ന്യൂജെൻ ടീംസ് ഇഷ്ടം MDMA
ആദർശ് 👏👏
ഒരു പരിചയവുമില്ലാത്തവരെ എടാ പോടാന്ന് വിളിക്കാൻ ജോജുവിനെന്ത് അവകാശം.
Athavante Culture
പണിയിൽ അവസാനം... വീണ്ടും പണി 😂
10 കാശ് കിട്ടുമ്പോൾ സിനിമക്കാർ ഇങ്ങനെ. കഷ്ടം.
കാണാൻ വിചാരിച്ചതാ ഇനി കാണുന്നില്ല
ആദർശിന്.... 👍👍👍👍👍
Adarsh 👍👍👍
സമൂഹത്തിന് തെറ്റായ സന്ദേശം നൽകിഈ മാന്യനെ പോലെയുള്ളവർ താ രരാജാ വായി സ്വയം അഭിമാനം, അർധ ന് അല്പം കിട്ടിയാൽ ഇതാണ് അവസ്ഥ 😢
നാല് കാശ് കയ്യിൽ വന്നാൽ ചിലർക്ക് അഹങ്കാരം വന്നുചേരുന്നു
ഈ ദുഷ്ടൻ്റെ മുഖം സ്ഥായിയായ ബീഭത്സമാണ്. അൽപന് അർത്ഥം കിട്ടിയാൽ ജോജു പോലെ ആകും
ഇപ്പോൾ ആദർശ് ഹീറോവും ജോജു സീറോവും ആയി. വല്ല ആവശ്യവും ഉണ്ടായിരുന്നോ.
ജോജുവിന്റെ അനിയൻ ഒരുത്തൻ ഉണ്ട്.... ഒരു വർക്കി.... അഹങ്കാരി
Adarsh ❤
ജോജു അവന്റെ സിനിമക്ക് ഒരു പബ്ലിസിറ്റി ഉണ്ടാക്കാൻ ശ്രെമിച്ചതാണ്. വിട്ടേക്ക് മാഷേ. രക്ഷപെട്ടു പോട്ടെ. സ്വയം പണി വാങ്ങിച്ചു.
ആദർശ് 💪💪💪👌👌👌🫂🫂🫂🫂🫂
ഇതിനാണ് പറയാ നട്ടെല്ല്
ആദർശ്ശ് താങ്കൾ പറഞ്ഞ അഭിപ്രായം തന്നെയാണ് സമൂഹത്തോട് പ്രതിബദ്ധതയുള്ള ഏതൊരു സിനിമാപ്രേമിയുടെയും അഭിപ്രായം.
വളരെ പക്വതയുള്ള സംസാരം പുതു തലമുറയ്ക്ക് മാതൃകയാക്കാം .......
ഇവൻറെ സിനിമയൊന്നും ആരും കാണരുത്
എന്നു ഈ രാഷ്ട്രീയം ഉപേക്ഷിക്കുന്നോ അന്ന് കേരളം രക്ഷപെടും
60വർഷമായി ഞാൻ സിനിമ കാണുന്നു. രണ്ടു ദിവസം. മുൻപാണ് ജോജുവിന്റെ 'പണി " കണ്ടു.. എന്ത് ചെയ്യും നമ്മുടെ യുവാക്കൾക്ക് ഇതൊക്കെ മതിയായിരിക്കും.. ഈ ചിത്രം കല അല്ല കൊലയാണ്...😅😅
Correct
Welldonകോൺഗ്രസ്
അഭിപ്രായ സ്വാതന്ത്രം ഈ നാട്ടിൽ നിന്നും പോയിട്ടില്ലെന്ന് അറിയാമൊ മിസ്റ്റർ ജോജു സഹൊ.
രാഷ്ട്രീയം നോക്കി ന്യായവും അന്യായവും തീരുമാനിക്കുന്ന ഈ അതാർമിക സംസ്കാരം ഒഴിവാക്കുക. നമ്മളുടെ പാർട്ടിക്കാരനായാൽ എല്ലാം ശരി. അത് കമ്മ്യൂണിസ്റ്റായാലും കോൺഗ്രെസ്സായാലും ബിജെപി ആയാലും ലീഗ് ആയാലും .സത്യത്തെയും ന്യായത്തെയും അനുകൂലിക്കുക.
Bayya u r super
ജോജോ അവൻ ഇച്ചിരി അഹങ്കാരി അന്ന് അവന്റെ തടി കണ്ടിട്ടു ആയിരിക്കും ഈ കൊച്ചനോട് പറഞ്ഞത് കണ്ടാൽ മുള്ളും എന്ന് ചില സാഹചരിയെങ്ങൾ ഉണ്ടാകുമ്പോൾ അവനും മുള്ളും
ജോജു അഹങ്കാരി തന്നെ, കാശിന്റെ ഹുങ്ക്, പിന്നെ രാഷ്ട്രീയ ഹുങ്കും
Kola minnay supper joju chetta pokadtteda even cinimma hit Akan vedy anu e statuslakkuu vannathu
സൂപ്പർ പടം
JOJU HAS HELPED THIS YOUNG MAN TO BE A HERO IN A SHORT TIME.
എനിക്കും സിനിമ നടി നടന്മാരെ കാണണം എന്ന് ഒരു തരിപൊലും ആഗ്രഹം ഉണ്ടായിട്ടില്ല.... എങ്കിലും ഒരാളെ കണ്ടാൽ പറ്റിയാൽ ഞാൻ അങ്ങോട്ട് ചെന്ന് wish ചെയ്യും അതിന് തക്ക കാരണം എനിക്ക് ഉള്ളത് കൊണ്ടാണ്... അത് ഒരു മികച്ച നടിയാണ് പേര് മീരാജാസ്മിൻ!! മീരയെ കണ്ടാൽ സാഹചര്യം അനുകൂലമാണ് എന്നുണ്ടെങ്കിൽ ഞാൻ കാണാൻ ശ്രമിക്കും... അത്ര നല്ല ഒരു വ്യക്തിയായതുകൊണ്ടാണ്! അസൂയക്കാർ പറയുമ്പോലെ ഒന്നുമല്ല മീര!!
Super Student..
ADARSH, SALUTE.
TOMORROW'S LEADER. ALL THE BEST. YOUNG BUT MATURED YOUNG MAN.
Pani 2 coming with Joju George in 4 Roles, as 1) Ayatollah Khameni 2) Joe Biden 3) Benjamin Netanyahu 4) Mossad chief David dadi Barnea amidst Iran Israel war. Pani 1 will be no match for Pani 2
True
ഭയങ്കരം തന്നെ
ഇവൻ കഞ്ചാവ് ആണ് 👍
Avan pirathappi MDMA and kanjavu alpam koodipoyo ennu thonunnudo 🤔
Full thanni
കഴിഞ്ഞാഴ്ച ജോജു ചേട്ടൻറെ പണി സൂപ്പർ പണി സൂപ്പർ പണി സൂപ്പർ എന്ന് പറഞ്ഞവരെല്ലാം ഒരാഴ്ച കഴിഞ്ഞപ്പോൾ സാധനം എണീക്കുന്നില്ല എന്നു പറയുന്നു കഷ്ടം തന്നെ ഒരാഴ്ച അടിച്ചു പണിയെടുത്ത് ആയിരിക്കാം ഇനി ഒരാഴ്ച റസ്റ്റ് എടുക്കൂ അപ്പോൾ സൂപ്പർ ആകും
Adtharah❤❤❤❤❤❤❤❤
ഒരു മനുഷ്യന്റെ അധ്വാനത്തെ കാണാതെ അതിനെപ്പറ്റി വിമർശിക്കുക. അതിനെ മറ്റു പ്ലാറ്റ്ഫോമുകളിൽ കൂടി അറിയിക്കുക, അത് കാണുമ്പോൾ അയാളിൽ നിന്ന് പ്രതികരണം ഉണ്ടാവുക സ്വാഭാവികമാണ് എന്നിട്ട് അയാൾക്ക് മാന്യതയില്ല, പൗരന്റെ മൗലിയാവകാശം ലംഘിച്ചു എന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ അയാളെ നശിപ്പിക്കുക വളരെ കഷ്ടം തന്നെ, ജോജു ഞങ്ങൾ താങ്കളെ സപ്പോർട്ട് ചെയ്യുന്നു❤
He is capable of doing the best.
Pani super movie ...moneee adarshee
❤️❤️❤️❤️
ഹോ പിന്നെ നമ്മുടെ മമ്മൂട്ടി ക് പോലും ഇല്ല ഇത്ര അഹകാര൦ നാലു പിചറിൽ സഹനടനായിഅഭിനയിചുകാ൬ു൦ അപ്പോൾ നീ ൭യാ൭ക ഒരു സുപ൪ നടനായിരു൭൬കിൽ എ൯തായിരികു൦ അവസ്ഥ നിറകുട൦ തുളളുബില്ല അ൪ഥരാത്റിക് അർഥം കിട്ടിയ പോലും മമ്മൂട്ടി യുടെ ഏഴ്അയലത് പോകാൻ യോഗൃതയില്ല
നല്ല പയ്യൻ ഇവൻ്റെ സംസാരം ശ്രീ ജിത്ത് പണിക്കരെയാണ് ഓർമ്മിപ്പിച്ചത്
I totally agree with the opinion of Adarsh about the movie "Pani". The violence is very high and the rape scene is too much. Joju should rethink next time to make a movie more acceptable to the general public. Hats off to Adarsh 👍👍👍👍👍
Mr. Adarsh❤❤
👍
WE SHOULD ACTUALLY BUNK THESE CHARACTERS MOVIES.
ബുദ്ധി
പണയം
വെച്ച്
ജോജോ
............
ആദർശിനെ.... വിമർശനം തെറ്റായിരുന്നുവെന്ന്....
ആ പടം ഇഷ്ടപ്പെട്ടവർ
അതിനുള്ള മറുപടി കൊടുക്കും ആയിരുന്നല്ലോ. 🌹 .👍
എന്തായാലും ആദർശവാനായ ആദർശും, ജോജുവിന്റെ സിനിമയും ഫേമസ് ആയി
"Pani" Has got it's real position in the social media.
Super 😮 Most of the film stars are arrogant and selfish people. They will not respect the people, who brought them to the top position. Joju himself spoiled his good name and fame.😮
Whatever may be he is a good actor. Wherever politics bring in to anything will end up in problem. Nowadays Politics is dirty game
പണി - എന്ന പേര് വളരെ ശരിയാണ്.
പ്രേക്ഷകന് കൊടുക്കുന്ന എട്ടിൻ്റെ പണി
ആദ്യാവസാനം വയലൻസ്😠
Adarsh midukkan👏👏👏
എന്തൊക്കെ പറഞ്ഞാലും പടം സൂപ്പർ ആണ്..വയലൻസ് കുറച്ചു കൂടുതലാണ്.ഇന്നത്തെ സമൂഹവും കൊട്ടേഷൻ ടീമ്സും കണ്ണ് തുറന്നു നോക്കിയാൽ നമുക്ക് ചുറ്റും കാണാൻ പറ്റുന്നതൊക്ക തന്നെയാ...പക്ഷെ റീയൽ ലൈഫിൽ കേസും ശിക്ഷകളും നമുക്ക് നീതിപൂർവമായി കാണാൻ സാധിക്കുന്നത് ചുരുക്കം തന്നെയാ.പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന കാഴ്ച...ജോജുവിന്റെ സാംസാരം ദേഷ്യപ്പെട്ടത് അയാൾ പല വിഷമഘട്ടത്തിലൂടെ ക്യാഷ് സ്വരൂപിച്ചു effort ഇട്ട് നിർമിച്ചൊരു സിനിമ ഈ ഒരാളുടെ റിവ്യൂ കാരണം തകർന്നു പോയാൽ ഉള്ളൊരു അവസ്ഥ അത് മുടക്കിയവനെ മാത്രമേ ബാധിക്കൂ.വാ കൊണ്ട് പലതും പറയുന്ന ഒരുവന് അതൊന്നും ബാധിക്കില്ല....ആരാന്റെ അമ്മക്ക് പിരാന്ത് വന്നാ കാണാൻ നല്ല രസാ ...സ്വന്തം അമ്മയ്ക്ക് പിരാന്ത് വന്നാൽ കാണാൻ അത്ര നല്ല രസം ഉണ്ടാവില്ല....അതാണ് സത്യം
🎉
ചുരുളി സംസ്കാരം 😡😡ആര് കാണുന്നു ഇവന്റെ പടം 🤣
💯
Exactly
ഒന്നുമില്ലാത്ത മനുഷ്യർക്ക് പണവും പ്രശസ്തിയുമൊക്കെ പെട്ടെന്ന് വന്നു ചേർന്നാൽ ശരാശരി മലയാളി മറ്റൊരു പിണറായി വിജയനോ ദിവ്യയോ ഒക്കെയായി മാറുന്നത് ആത്മശൂന്യതയുടെ സ്വഭാവമാണ്!
Vivaadam. Joju vinte trick aaaano... Njaaan innale film kandooo... Sooper film
Go ahead Adhersh, where poalullavaranu MEL um MP yumokke aakendathu, allathe aasritharalla.....
ചുരുളി എന്ന cinema എടുത്തത് ആളല്ലേ?? അതിലെ എല്ലാവരും ഇങിനെയൊക്കെ തന്നെ
👍👍👍❤️❤️
👍🌹
👍👍
Weldon 🎉🎉🎉🎉
Adarsh is great, pride of film people is intolerable.
ജോജു മോനെ 😂😂😂😂
Ithu pakka politics aanu..
Adarsh is a real man
🙏👍👍👍👍