സർപ്പഗന്ധി -PART - 65 -A ROMANTIC LOVE STORY - SHAHUL MALAYIL - അച്ഛനും മകനും തമ്മിലുള്ള യുദ്ധം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • തുളസിക്കതിർ, നന്ദ ലക്ഷ്മി , എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന റൊമാന്റിക് ലവ് സ്റ്റോറി സർപ്പഗന്ധി ഏഴാം ക്ലാസുകാരി നാടൻ പെണ്ണിന്റെ കലിപ്പൻ കളക്ടർ ചെക്കൻ
    SARPPAGANDHI
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi #sarppagandhi

Комментарии • 243

  • @roufinaabid1289
    @roufinaabid1289 5 дней назад +31

    🔥 രാമൻ എല്ലായിടത്തും ജയിച്ചു തന്നെ നിൽക്കും കാരണം സീതയും കുഞ്ഞീഷനും എപ്പോഴും കൂടെയുണ്ട് പിന്നെ വരുണും😊❤❤❤

  • @sherlywilson5935
    @sherlywilson5935 5 дней назад +37

    ആദിത്യവർമ്മയുടെയും ദേവന്റെയും പിന്നേ വിശ്വനാതന്റെയും ഹുങ്കിന്റെ കോമ്പ് ഓടിക്കാൻ രാമന് കഴിയട്ടേ എന്ന പ്രാർത്ഥനയോടെ.... രാമനെ എവിടെയും ആരുടെ മുന്നിലും തോൽപ്പിക്കല്ലേ ന്റെ രാഖി.... അപേക്ഷയാണ് ട്ടോ രാഖി.. 🌹

  • @Hyzin-tn3xy
    @Hyzin-tn3xy 5 дней назад +38

    സീതയുടെയും റാമിന്റെയും സംസാരം കേൾക്കാൻ നല്ല രസമാണ് അറിയാതെ പുഞ്ചിരിച്ചു പോകും❤❤❤❤❤

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 5 дней назад +4

    രാമാ......... ഒത്തിരി നേരം കേട്ടു ഞാൻ ഈ വിളി ❤️❤️❤️❤️❤️❤️❤️

  • @dinadinu7708
    @dinadinu7708 5 дней назад +9

    റാം സീത സൂപ്പർ ❤❤❤റാം എവിടെ യും തോൽക്കാൻ പാടില്ല 🥰🥰

  • @aishaaishu-wq4kd
    @aishaaishu-wq4kd 5 дней назад +6

    സീതയുടെയും റാമിന്റെയും സംസാരം കേൾക്കാൻ നല്ല രസാ പിന്നെ ആ പുഞ്ചിരി ufff ❤️🥰🥰🥰🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sobhamohan6795
    @sobhamohan6795 5 дней назад +6

    രാമൻ എന്നും രാമൻ തന്ന് ആയിരുനാ ൽമതി❤❤❤❤❤❤

  • @Reejamol0909
    @Reejamol0909 5 дней назад +19

    അഛനും മകനും തമ്മിലുള്ള യുദ്ധത്തിൽ വിജയിക്കുന്നത് മകൻ തന്നെയാകും മന്ത്രി ജനങ്ങളുടെ നൻമയാകണം ചിന്തി ക്കേണ്ടത് അല്ലാതെ സ്വന്തം കീശ വീർപ്പിക്കുന്നതാകരുത് രാമൻ തന്നെ വിജയിക്കണം❤❤❤😂😂😂

  • @roufinaabid1289
    @roufinaabid1289 5 дней назад +12

    ആദി ഞാൻ വിചാരിച്ചു പാവം ആയിരിക്കുമെന്ന് ഗീതുവിനെപോലെ 😁

  • @aishaaishu-wq4kd
    @aishaaishu-wq4kd 5 дней назад +14

    റാം ജയിക്കും........ സീതയുടെ പ്രാർത്ഥന എപ്പോഴും രാമന്റെ കൂടെ ഉണ്ടാവും അത് പോലെ കുഞ്ഞിഷനും ഉണ്ടാവും കുഞ്ഞിഷൻ രക്ഷിക്കും റാമിനെ...........

  • @ajithaBharathypp
    @ajithaBharathypp 5 дней назад +7

    തോമസ്.കീ.🎉 തോമസ് അച്ഛാൻ😊❤

  • @BinduSundaran-e6l
    @BinduSundaran-e6l 5 дней назад +20

    ദേവന്റെയും ആദി ദേവ വർമ്മയുടെയും, വിശ്വനാഥൻ മേനോൻടെയും തല കലക്ടറുടെ മുമ്പിൽ കുനിയുന്നത് കാണാൻ ഒരുപാടു കാത്തിരിക്കുന്നു. റാമിന് ഒന്നും സംഭവിക്കരുത്. ഒരു വശത്തു തീവ്രവാദികൾ മറുവശത്തു അച്ഛനടക്കം മൂന്ന് വില്ലന്മാർ ഇവരുടെയിടയിൽ നിന്നും സീതയുടെ കുഞ്ഞിഷന് രക്ഷിക്കാൻ കഴിയണേ? പ്രാർത്ഥനയോടെ നാളെക്കായി കാത്തിരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sherinsijo8643
    @sherinsijo8643 5 дней назад +8

    അവരുടെയെല്ലാം മുൻപിൽ സീതയുടെ രാമൻ വിജയിക്കും❤❤❤❤❤❤❤

  • @lalithapc4360
    @lalithapc4360 5 дней назад +6

    സർ പ്പഗന്ധി സൂപ്പർ. പറയാൻ വാക്കകളില്ല

  • @shajimpshajimp6665
    @shajimpshajimp6665 5 дней назад +4

    Super❤ തോമസ് പറഞ്ഞത് പോലെ കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയേണ്ട❤ ആര് യുദ്ധം ചെയ്താലും റാം തന്നെ ജയിക്കും❤സീതറാം❤❤

  • @hamsamk9685
    @hamsamk9685 5 дней назад +17

    രാമൻ നാളെ മന്ത്രി മായുള്ള കു‌ടികാഴ്ച്ച എങ്ങനെ ഉണ്ടാവും എന്ന് അരിയാൻ നമുക്ക് കാത്തിരിക്കാം 🔥🔥. പാവം പത്മ😂😂 മൊത്തത്തിൽ സർപ്പഗന്ധി 👌🏼👌🏼 രാമൻ ❤സീത ❤❤👌🏼🎉🎉

  • @rufaidas6525
    @rufaidas6525 5 дней назад +4

    നാളെ തീ പാറും 🔥🔥

  • @misnak9238
    @misnak9238 5 дней назад +29

    സുഹൃത്തുക്കളെ.......
    നിങ്ങളിൽ പലരും സർപ്പഗന്ധി വായിച്ചവരായിരിക്കും ഇത് വായിക്കാത്തവരായി എന്നെപ്പോലെയുള്ള കുറച്ചുപ്പേർ ഉണ്ടായിരിക്കും അതുകൊണ്ട് ഈ സ്റ്റോറിയുടെ ഇന്റെരെസ്റ്റ്‌ കളയരുത് ഇതിനുമുന്പും അങ്ങനെയുള്ള കമന്റ്‌ കണ്ടത് കൊണ്ട് മാത്രമാണ് പറയുന്നത്. വിമർശിക്കുന്നവർക്ക് വിമർശിക്കാം ഇല്ലാത്തവർക്ക് അംഗീകരിക്കുക❤️

    • @fathimabeevi4686
      @fathimabeevi4686 5 дней назад +2

      Evideya വായിച്ചേ പറയോ??

    • @gloryjoy880
      @gloryjoy880 5 дней назад +2

      I too requested the same matter before.

  • @ancyfathima5943
    @ancyfathima5943 5 дней назад +20

    ♥️♥️സർപ്പഗന്ധി ♥️♥️
    ♥️♥️റാം ♥️സീത ♥️♥️

  • @ancyfathima5943
    @ancyfathima5943 5 дней назад +17

    ♥️💚റാം ♥️സീത 💚♥️

  • @naseejamm2604
    @naseejamm2604 5 дней назад +5

    Appo achanum makanum thammil oru yudham undakum 😢😢😢😢 adi poli story ❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 5 дней назад +7

    🔥🔥 കളക്ടർ ശ്രീറാം 🔥🔥

  • @ancyfathima5943
    @ancyfathima5943 5 дней назад +31

    സ്ഥിരം പ്രേക്ഷകർ വായോ ♥️

  • @roufinaabid1289
    @roufinaabid1289 5 дней назад +20

    ഞാൻ റെഡി അച്ഛനും മകനും തമ്മിലുള്ള യുദ്ധം കാണാൻ 🔥🔥😁

    • @Sarikasasi8115
      @Sarikasasi8115 5 дней назад

      Njum ready🤭🤭

    • @muralikavalappara2177
      @muralikavalappara2177 5 дней назад

      അയ്യോ കുടുബ o കലക്കുന്നത് കാണാൻ എന്താ ഇട്രസ്റ്റ്റ എന്റെ അടക്കാ കുരുവികള

    • @Sarikasasi8115
      @Sarikasasi8115 5 дней назад

      @@muralikavalappara2177 🤭🤭🤭🤭

    • @NusaibaShameer
      @NusaibaShameer 5 дней назад

      🥰❤️‍🔥

    • @roufinaabid1289
      @roufinaabid1289 5 дней назад

      😁😁😁😁😁

  • @hymasatheesh5578
    @hymasatheesh5578 5 дней назад +9

    💜💜സർപ്പഗന്ധി 💜💜
    💜💜രാമൻ 💜 സീത 💜💜

  • @roufinaabid1289
    @roufinaabid1289 5 дней назад +7

    ❤❤ സർപ്പഗന്ധി ❤❤
    ❤റാം ❤ സീത ❤

  • @noufalpa320
    @noufalpa320 5 дней назад +12

    നാളത്തെ പാർട്ടിന് കാത്തിരിക്കുന്നു ❤❤ഈ പത്മ വല്ലാത്ത സംഭവം തന്നെ😂😂

  • @MridulaPradeep-y1l
    @MridulaPradeep-y1l 5 дней назад +10

    ആദിത്യൻ സീതക്കും റാഥമിനും ഭീക്ഷണിയാകുമോ എന്താ ലു അവർക്കു രണ്ടു പേർക്കും ഒരാപത്തു സംഭിക്കാതെ ഭഗവാൻ സഹായിക്കട്ടെ❤❤❤❤👌👍

    • @gloryjoy880
      @gloryjoy880 5 дней назад

      For that only KUNJEESHAN

  • @PreethaYs-b7z
    @PreethaYs-b7z 5 дней назад +5

    വീണ്ടും വന്നല്ലോ പത്മ ❤❤❤❤❤❤

  • @NusaibaShameer
    @NusaibaShameer 5 дней назад +30

    നാലാകാൻ കൊതിയോടെ കാത്തിരുന്നവർ ആരൊക്കെ😍

  • @anasmalayalamvlog7130
    @anasmalayalamvlog7130 5 дней назад +2

    ഞാൻ ഇപ്പോഴ വന്നെ ram❤സീത ❤സർപ്പഗന്ധി ❤

  • @Nadeera-b8z
    @Nadeera-b8z 5 дней назад +2

    Sarppagandhi, Kunjishan. Raam, Dialog Adipoli. Seetha .Padma. All Super..❤❤❤❤❤❤

  • @rufaidas6525
    @rufaidas6525 5 дней назад +2

    കുഞ്ഞീഷാ കാത്തോളണേ 😂😂

  • @binijabinija
    @binijabinija 5 дней назад +1

    സീത ❤റാം

  • @jannetjoseph8714
    @jannetjoseph8714 5 дней назад +2

    Only our Ram🏆all, over greedy ones
    Keep safe Seetha❤Ram, happy too

  • @ancyfathima5943
    @ancyfathima5943 5 дней назад +16

    ഓരോ പാർട്ടും ഒരുപാടിഷ്ടം 💚😊

  • @radharavindran4776
    @radharavindran4776 5 дней назад +2

    റാം ജയിക്കും. മകന്റെ മുൻപിൽ അച്ഛൻ നാളെ തല താഴ്ത്തി നിൽക്കുന്നത് കാണാം 👍

  • @NusaibaShameer
    @NusaibaShameer 5 дней назад +105

    സർപ്പഗന്ധിയുടെ സ്ഥിരം പ്രേക്ഷകർ എവിടെ👍😂

  • @mubashirak9809
    @mubashirak9809 5 дней назад +4

    Seetha❤️❤️❤️Ram

  • @SreelekshmySree-x4j
    @SreelekshmySree-x4j 5 дней назад +2

    Super ❤super ❤❤ ram❤ seetha❤❤❤❤❤

  • @Iyanaadraham
    @Iyanaadraham 5 дней назад +6

    എല്ലാരും വായോ 🌚

  • @allukidvlog3388
    @allukidvlog3388 5 дней назад +4

    ഞാൻ വന്നു

  • @saifunp2356
    @saifunp2356 5 дней назад +1

    സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @Sarikasasi8115
    @Sarikasasi8115 5 дней назад +4

    രാമാ.......😍😍😍😍😍

    • @NusaibaShameer
      @NusaibaShameer 5 дней назад +1

      എന്തോ. 🤭😜🤣🤣

    • @roufinaabid1289
      @roufinaabid1289 5 дней назад

      😂😂😂❤

    • @Sarikasasi8115
      @Sarikasasi8115 5 дней назад +1

      @@NusaibaShameer നിയണോ രാമൻ 😆🤣🤣🤣
      Ni ഹനുമാൻ aanu🤭🤭🤭

    • @NusaibaShameer
      @NusaibaShameer 5 дней назад

      @Sarikasasi8115 😂😂പോടീ

    • @NusaibaShameer
      @NusaibaShameer 5 дней назад +1

      @Sarikasasi8115 വേണ്ട.. Mole 🤭😂😂😂

  • @shifushifana6813
    @shifushifana6813 5 дней назад +1

    ഞാൻ വന്നൂ❤❤

  • @nishap5873
    @nishap5873 5 дней назад +1

    സത്യന്റെ മുമ്പിൽ അടി യാറവ് പറയും മന്ത്രി യു o പരിവാറങ്ങളു o. 💙💙❤️❤️❤️❤️❤️💞💙💙

  • @BijithaAP-t1h
    @BijithaAP-t1h 5 дней назад +1

    Seetha❤❤Ram❤❤❤

  • @asabava
    @asabava 5 дней назад +1

    ❤❤ റാം ❤ സീത ❤❤

  • @dhyandakshitep2863
    @dhyandakshitep2863 5 дней назад

    Ee kadha kazhiyathe igane thanne potte👍🏻orupadishttam seetha ❤ ram

  • @AarathiSujith
    @AarathiSujith 5 дней назад +5

    ❤❤❤l🎉🎉

  • @PoojaPS-g9j
    @PoojaPS-g9j 5 дней назад +3

    ഫസ്റ്റ് ❤❤❤❤

  • @ShinySanal
    @ShinySanal 5 дней назад +3

    വന്നു വന്നു

  • @Afeefathasilm10
    @Afeefathasilm10 5 дней назад +6

    ഈ യുദ്ധം ഇനി എന്ന് അവസാനിക്കും

  • @joseycj91
    @joseycj91 5 дней назад +3

    💞 റാം 💞 സീത 💞
    ❤️ സർപ്പഗന്ധി ❤️

  • @shirlydonbosco9979
    @shirlydonbosco9979 4 дня назад +1

    ❤️❤️❤️❤️❤️😂😊

  • @hadi4260
    @hadi4260 5 дней назад

    ❤❤ram❤❤seetha❤❤

  • @Smitha-yn2vz
    @Smitha-yn2vz 5 дней назад +3

    ഞാൻ first like അടിച്ചേ ❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl 5 дней назад

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️സർപ്പഗന്ധി❤️❤️
    ❤️❤️സീതാറാം❤️❤️

  • @anupp7694
    @anupp7694 5 дней назад +3

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sabeenas3232
    @sabeenas3232 5 дней назад +5

    💚💚💚

  • @Saleemashihab-b2p
    @Saleemashihab-b2p 5 дней назад +4

  • @athira.e1936
    @athira.e1936 5 дней назад +5

    🥰❤️🥰.

  • @Athiraprasad-5898
    @Athiraprasad-5898 5 дней назад +4

    ❤️റാം ❤️സീത ❤️

  • @juberiyashareef9240
    @juberiyashareef9240 5 дней назад +5

    Innu samayam pattekuranju😢

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 5 дней назад +3

    First👍👍👍👍

  • @HairunneesaBasheer
    @HairunneesaBasheer 4 дня назад +2

    ഈ കഥയില കളക്ടരെ പറയുമ്പോൾ തിരുവനന്തപുരം കളക്ടറെ ഓർമ്മവരും 😂😂😂

  • @gayathripillai3914
    @gayathripillai3914 5 дней назад +3

    I am first

  • @KichukichuKichu-j8n
    @KichukichuKichu-j8n 5 дней назад +2

    🧡🧡🧡റാം 🧡🧡സീത 🧡🧡🧡
    🧡🧡സർപ്പഗന്ധി 🧡🧡

  • @margaretrajagopal2100
    @margaretrajagopal2100 4 дня назад

    As one of the listeners commented, Ram will definitely succeed in his attempt. Since his wife's prayers will be heard by the almighty. Although this is a story, there is a lesson in it that if a person, who has no malice in heart pray fervently, the Almighty will certainly hear it. Very good story and there are a lot of good lessons in it. Each time I have to repeat the fact that Mr. Shahul Malayil is an excellent anchor who accurately, interestingly and concisely delivers the stories to the viewers. May God bless the writer, the presenter and the rest of the crew.

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 5 дней назад

    റാം ❤സീത ❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤❤❤❤

  • @nilaroshan9133
    @nilaroshan9133 5 дней назад +3

    റാം❤സീത

  • @Hyzin-tn3xy
    @Hyzin-tn3xy 5 дней назад +9

    ആദിക്ക് കുറച്ച് അഹങ്കാരം ഉണ്ട്

    • @Sarikasasi8115
      @Sarikasasi8115 5 дней назад +3

      കുറച്ച് അല്ല കൂടുതൽ aan😂😂😂
      അഹങ്കാരി 🤭🤭🤭

    • @NusaibaShameer
      @NusaibaShameer 5 дней назад +1

      😂😂

    • @Hyzin-tn3xy
      @Hyzin-tn3xy 5 дней назад +3

      ഞാൻ കരുതി ഗീതുവിനെപ്പോലെ പാവമാണെന്ന് ഇത് പണത്തിന്റെ അഹങ്കാരം

    • @soumishan2755
      @soumishan2755 5 дней назад +2

      Achan gunam monikum amma gunam molkum kityadavum 😂

    • @roufinaabid1289
      @roufinaabid1289 5 дней назад

      😂😂😂😅

  • @anusree6395
    @anusree6395 4 дня назад

    ❤❤❤രാമൻ ❤️സീത ❤️❤️
    ❤️
    ജയ് ശ്രീ റാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @find7540
    @find7540 5 дней назад +2

    ❤❤❤❤❤❤❤❤❤❤❤

  • @SheejaSuresh-k6g
    @SheejaSuresh-k6g 5 дней назад +2

    ❤️❤️❤️❤️❤️🌹👌

  • @ancyfathima5943
    @ancyfathima5943 5 дней назад +5

    ♥️💚♥️💚

  • @RISWANS-f9f
    @RISWANS-f9f 4 дня назад

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VidyaJithin
    @VidyaJithin 5 дней назад +3

    ❤️❤️❤️❤️❤️❤️

  • @prajinim7734
    @prajinim7734 5 дней назад

    Supper ❤❤❤❤❤❤❤

  • @fathimafarzana7907
    @fathimafarzana7907 5 дней назад +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️❤️🥰🥰🥰🥰

  • @ashwathikolliyan5542
    @ashwathikolliyan5542 5 дней назад

    Going so super and romantic powerful story ❤❤❤❤❤

  • @alfi7792
    @alfi7792 5 дней назад +1

    Korachude fast up akavo stry 🙂nalla lag verane pole

  • @one_piece671
    @one_piece671 5 дней назад

    Super

  • @kinginis5603
    @kinginis5603 5 дней назад +3

    ഫാസ്റ്റ് 😂😂

  • @RemyakrishnanRemya-t3m
    @RemyakrishnanRemya-t3m 5 дней назад +1

    Padmaye koodi onnu pariganikkane rakhi chechy pinne ramanu onnum varuthalle ithinte okke idayilum avarude romancum marakkalle

  • @athira.e1936
    @athira.e1936 5 дней назад +4

    ❤🥰❤ശ്രീറാം❤❤ സീത❤🥰❤

  • @MasterPrint-o2l
    @MasterPrint-o2l 5 дней назад +1

    Kurach koodi time koottanam 😊
    Eth ppo vegam theernn pokunnu 😢

  • @SreejaVn-j4x
    @SreejaVn-j4x 5 дней назад +1

    ❤😅❤❤❤

  • @SALINI466
    @SALINI466 5 дней назад +2

    🌿 S🌷Δ🌷R🌷P🌷Δ🌷G🌷Δ🌷Π🌷D🌷H🌷I 🌿
    🌿 സീ 💚 താ 💚 റാം 💚 🌿

  • @vinodhininair9215
    @vinodhininair9215 5 дней назад +1

    ❤❤❤❤😂😂😂❤❤😂😂😂😂🎉😂❤❤😂😂 super rrrrtrttrrrrrr adipoli super

  • @aseedarahman2241
    @aseedarahman2241 5 дней назад +1

    ♥️🥰🥰🥰♥️♥️♥️♥️

  • @Rajitha-ch5cf
    @Rajitha-ch5cf 5 дней назад +1

    ❤❤❤❤❤❤❤🥰🥰🥰🥰🥰🎉🎉🎉

  • @VijiPrabakaran-l1k
    @VijiPrabakaran-l1k 5 дней назад

    റാമിന് ആദിത്യവർമ്മയുടെയും
    ദേവന്റെയും മന്ത്രി വിശ്വനാധ ന്റെയും അഹകാരം കുറക്കാൻ നമ്മുടെ കലക്ട്ടർ റാമിന് കഴിയ ട്ടൈ എന്ന് ആത് മാർതമായി ഞാൻ പ്രർഥിക്കുന്നു

  • @sindhur5057
    @sindhur5057 5 дней назад

    ആരെങ്കിലും രാമനെ ചൊറിയാൻ വിളിച്ചതായിരിക്കും. ഒന്നുകിൽ ആദി. അല്ലെങ്കിൽ ചിലപ്പോൾ ആ പീറ്റർ ആവാനും വഴിയുണ്ട്🤔🤔🤔

  • @fathima5755
    @fathima5755 5 дней назад +1

    Meroon shirt alla kaapipodinte nirm ullatha😂

  • @juberiyashareef9240
    @juberiyashareef9240 5 дней назад +3

    Samayam kurakkalle pls❤️

  • @SheejaSheeja-d1c
    @SheejaSheeja-d1c 5 дней назад

    Ev undallo❤

  • @ArifarArifar
    @ArifarArifar 5 дней назад +1

    ❤❤😘😘🎉🥰😍❤️🔥👍🥰🎉❤🔥🔥😘😘👍🥰👌😍🎉🎉

  • @jisana1983
    @jisana1983 5 дней назад +2

    ❤❤🤍🤍❤❤

  • @shynip3392
    @shynip3392 5 дней назад

    ഇത് കൊണ്ട് മുന്നാളും തമ്മിൽ തെറ്റുമോ