തനിക്ക് ഭ്രാന്താണ്... മുഴുത്ത ഭ്രാന്ത്‌.... അവൾ ദേഷ്യം കൊണ്ട് വിറച്ചു....

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #love #malayalamlovestory #pranayam #lovestories #romance #romantic #romanticstories #familystory

Комментарии • 20

  • @athiraanoop6364
    @athiraanoop6364 6 дней назад +7

    Story super aavunnund❤
    Jithendran villananenn thonnunnu

  • @rajisreekumar421
    @rajisreekumar421 6 дней назад +10

    ഈ ജിതേന്ദ്രൻ ഒരു ഫ്രോഡ് ആണെന്ന് തോന്നുന്നു. അയാൾ എന്തൊക്കെയാണ് ആരോഹിയുടെ അച്ഛനോട് പറഞ്ഞത്. അയാളുടെ ഉദ്ദേശം വേറെന്തോ ആണ്. Ips മഹി വൈകാതെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരുമായിരിക്കും. ആരോഹിയെ എന്നെങ്കിലും അച്ഛൻ മനസ്സിലാക്കും.

  • @asmariyasmuthu9084
    @asmariyasmuthu9084 6 дней назад +1

    സൂപ്പർ.. നാളെ നേരത്തെ സ്റ്റോറി. ഇടണേ

  • @srfkry4542
    @srfkry4542 6 дней назад +3

    One more part

  • @chandunandachandunanda5201
    @chandunandachandunanda5201 6 дней назад

    Super❤❤ super😊😊.nxt part nu waiting aa tuo.nerathe ittekane

  • @MuhammedAmaan-o3m
    @MuhammedAmaan-o3m 6 дней назад +1

    Super ❤❤

  • @banazarsalam8518
    @banazarsalam8518 6 дней назад +3

    എൻ്റെ ഒരു നിഗമനത്തിൽ ജിത്തു ഉൾപെടുന്ന ഏതോ ഒരു case ആയിരിക്കും ipo മഹാദേവൻ അന്വേഷിക്കുന്നത് 🎉🎉🎉🎉 എന്തായാലും പെങ്കൊച്ച് അവിവേകം ഒന്നും കനികത്തിരുന്നൽ മതി ❤❤❤❤❤

  • @mujeebpalakathodi1151
    @mujeebpalakathodi1151 6 дней назад

    ഹായ് 🌹🌹🌹

  • @Sandrahannazara
    @Sandrahannazara 6 дней назад +4

    ഇത്രേം സ്നേഹം ഉണ്ടായിരുന്ന ജിതേന്ദ്രൻ അവളെ അത്രെയേ മനസിലാക്കിയിട്ടുള്ളോ.. ഇത് ഏതാണ്ട് ഒഴിവാക്കുമ്പോലെ ഉണ്ട്.. ഇയാൾ അത്ര നല്ലവൻ ഒന്നുമാകില്ല!! മഹാദേവൻ ഒന്നുമില്ലേലും ഒരു പോലീസ് അല്ലേ അയാൾക്ക് സത്യങ്ങൾ എല്ലാം അറിയുമാരിക്കും

  • @RosyCyril-n7d
    @RosyCyril-n7d 6 дней назад +1

    Super ചേച്ചി 🎉🎉ആ ജിത്താൻ കള്ളനാന്നോ 🤔

  • @RakhyVisakh-pt2mg
    @RakhyVisakh-pt2mg 6 дней назад +4

    Eppo ayal dhushttan ayittu thonnunnu.but ethil mattu endokkeyo undu.thettanu cheyyuthu but rakshikkan enna pole..jithan paranjathum...endokkeyo undu

  • @NeethuAby-m2m
    @NeethuAby-m2m 6 дней назад +1

    ❤❤❤❤❤❤❤❤❤

  • @radhamani7613
    @radhamani7613 6 дней назад +2

    എന്തൊരു ക്രൂരതയാണ് കേട്ടിട്ട് സഹിക്കുന്നില്ല പാവം കുട്ടി

  • @jainpraveen3473
    @jainpraveen3473 6 дней назад +1

    💕💕💕

  • @sreesreeragsree8892
    @sreesreeragsree8892 6 дней назад +1

    ആദ്യം വഴക്ക് പിന്നെ പ്രണയം ❤️❤️❤️❤️❤️❤️

  • @shynip3392
    @shynip3392 6 дней назад +3

    ഇവൻ ഇത്ര ദുഷ്ടൻ ആയിരുന്നോ 😥

  • @deepthiv4307
    @deepthiv4307 6 дней назад +1

    💕💕💕💕💕💕🥰💞💞💞💞💞💞💞

  • @SruthiMS-o5t
    @SruthiMS-o5t 5 дней назад

    ഇന്ന് സ്റ്റോറി ഉണ്ടോ എപ്പോൾ ആണ് ചേച്ചി സ്റ്റോറി ഇടുന്നത്

  • @shibushibu1920
    @shibushibu1920 6 дней назад

    ❤❤❤❤

  • @nabeela5332
    @nabeela5332 6 дней назад

    ❤❤❤❤❤