ചോഴവംശത്തെ കൊന്നുതള്ളിയ പാണ്ട്യൻമാർ😨 | Who Are Pandyas | Malayalam | Ponniyin Selvan | Aswin

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 547

  • @AswinMadappally
    @AswinMadappally  2 года назад +18

    Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6
    Use Coupon for 50% off : AMP50

    • @bindutoby4942
      @bindutoby4942 2 года назад +2

      Padmanabhaswamy Temple ne patty detail cheyamo bro.

    • @Mahadev-l1q
      @Mahadev-l1q 2 года назад +1

      Aswin film kando? Abhiprayam ariyikkumo plssss

    • @soccerfootz2426
      @soccerfootz2426 2 года назад +1

      BNLAK51 60%discount 160rs (കുറഞ്ഞ വിലയിൽ KUKUFM SUBSCRIBITION )(limited!offer♦️♦️

    • @abhisheksanker
      @abhisheksanker 2 года назад

      pls study abt Velai Amma ,Devadasi,Srirangam ,Thulukka Nachiyar,Tirupathi,Tughlaq princess

    • @world2164
      @world2164 2 года назад

      @Madridista For ever 🏳 s

  • @v_cutzz768
    @v_cutzz768 2 года назад +64

    പടം കണ്ട്... 🔥... ഇനി നാളെ friends ന്റെ കൂടെ പോയി ഒന്നുടെ കാണണം💞💥... Pakka theatre experience

  • @adithyas6924
    @adithyas6924 2 года назад +35

    Bahubali, RRR പോലുള്ള epic fictional, fantasy movies ആയിട്ട് compare ചെയ്യാൻ വേണ്ടി ആരും PS-1 കാണാൻ പോകണ്ട...but this is a must watch movie too. Historic movie ആയിട്ടും ഒട്ടും exaggerated ആക്കാതെ characters ന് എല്ലാം PS-2 ന് വേണ്ടി അവരുടേതായ story build ചെയ്ത് കൊടുത്ത് ചെയ്ത movie ആയിട്ടും കൂടി 3 മണിക്കൂർ പോയതറിഞ്ഞില്ല👌🏻 ചില normal scenes ഇൽ പോലും art work ന്റെ quality കണ്ട് wonder അടിച്ച് ഇരുന്ന് പോയി...especially ആ green forest and hut scene.
    Movie ടെ camera ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും നല്ലപോലെ effort എടുത്തിട്ടുണ്ട് എന്ന് ഓരോ scenes കണ്ടാലും മനസ്സിലാവും...Cinematograhy was too good❤️
    Waiting for part 2🙌🏻❤️

    • @amj3839
      @amj3839 2 года назад +2

      RRR IS A JOKE

  • @LoneWolf-nd5sc
    @LoneWolf-nd5sc 2 года назад +34

    UPSC കോച്ചിങ് സെന്ററിൽ നിന്ന് ചരിത്ര ക്ലാസ് കേൾക്കുന്ന പോലെയുണ്ട്... Crystal clear explanation.💯 Hats off Aswin Bro 👌🏼

  • @sreejithsiva7885
    @sreejithsiva7885 2 года назад +188

    Next do on Cheras history , the true Kerala history ... 🔥

    • @ameeshmathew5568
      @ameeshmathew5568 2 года назад +2

      💯

    • @expmimrankhan3881
      @expmimrankhan3881 2 года назад

      Keralathil full jathi Kali alew😂 keralathila hindus enu Dynasty kunde pokan onnum kazhiv illa Tamil alla angana alla avarke jathuyekal valuth Tamil aanu🥱😁

    • @sankethashok4695
      @sankethashok4695 2 года назад +1

      this is not a real chola history

    • @pk_svg2631
      @pk_svg2631 2 года назад +1

      Yes

    • @eniyathendral2728
      @eniyathendral2728 2 года назад +9

      Yes bro do about Cheran Kings Senguttuvan, Cheran Irumporai, Cheran Perumal

  • @k12musiczz29
    @k12musiczz29 2 года назад +16

    ഇതുപോലെ മാർത്താണ്ടവർമ്മയുടെ സിനിമ ഇറങ്ങാൻ ഒത്തിരി ആഗ്രഹം ഉണ്ട്
    അശ്വിൻ ചേട്ട ഒരു അഭ്യർത്ഥനയാണ് മാർത്താണ്ടവർമ്മയെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🏻

  • @shankerraju916
    @shankerraju916 2 года назад +7

    രാജ്യവും, രാജാവും, മണ്ണും, പെണ്ണും, പൊന്നും നഷ്ടപ്പെട്ട പ്രജകൾ മധുരയിൽ നിന്ന് കാട് കയറി ഇടുക്കിയിലെത്തി ഇന്ന് മന്നാൻ, പളിയർ എന്നിങ്ങനെയുള്ള ഗോത്ര വംശങ്ങളായ് നിലനിൽക്കുന്നു .....
    മന്നാൻ സമുദായം വർഷത്തിലൊരിക്കൽ നടത്തുന്ന "കാലാവൂട്ട് " ഉത്സവവുമായ് ബന്ധപ്പെട്ട് നടത്തുന്ന പാട്ടുകളിൽ സംഘ കാലത്തെക്കുറിച്ചും പാണ്ഡ്യ രാജാക്കൻമാരെക്കുറിച്ചും , ചിലമ്പതികാരത്തെക്കുറിച്ചും , കണ്ണകിയെയും , കോവിലനെയും കുറിയിച്ചൊക്കെ പരാമർശിക്കുന്നുണ്ട്.
    പറയർ പാണ്ഡ്യ വംശജരരായിരുന്നു എന്ന് പറയപ്പെടുന്നു ..
    ചേരമർ പുലയരായിരുന്നെന്നും പറയപ്പെടുന്നു ...... ഈ യുദ്ധത്തിന്റെ തകർച്ചയിൽ അധസ്ഥിതരായ് പോയ ഒട്ടനവധി വിഭാഗങ്ങളുണ്ട്.
    ആരാലും ശ്രദ്ധിക്കാതെ അല്ലെങ്കിൽ മനപൂർവ്വം അംഗീകരിക്കാതെ പോയ ഈ രാജവംശത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ .....

  • @mithunsoman2669
    @mithunsoman2669 2 года назад +12

    Jayam Ravi 🔥🔥.. what a expression… his carrier best…

  • @vino-bgm3141
    @vino-bgm3141 2 года назад +24

    പാണ്ഡ്യന്മാർ അവരുടെ മാതൃഭാഷയായ തമിഴുമായി സഹകരിച്ചാണ് തമിഴിനെ വികസിപ്പിച്ചതെന്ന ഒരു പ്രധാന വസ്തുത പരാമർശിക്കാൻ നിങ്ങൾ മറന്നു. The great pandiyan Empire 🔥

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад +1

      പുല തമിഴ് കരി തമിഴ് പാളോൻ കുറും തമിഴ് പാണ്ടി തമിഴ് ഇലകണ തമിഴ് ഇതിലേത് തമിഴാ

  • @anzarnazar5479
    @anzarnazar5479 2 года назад +13

    പൊന്നിയിൻ സെൽവൻ നല്ല ഒരു അനുഭവം ആയിരുന്നു veraity story making മണി സർ മൂവിയുടെ making സ്പെഷ്യൽ ആണല്ലോ അതു ഇതിലും കൊണ്ട് വന്നിട്ടുണ്ട് ❤️

  • @gayathrim8954
    @gayathrim8954 2 года назад +3

    പൊന്നിയൻ സെൽവൻ 100%യോജിച്ച. റോൾ ആണ് ജയം രവിക്കു.
    Perfect ക്യാരക്ടർ. Perfect acter.. മറ്റെല്ലാ നടന്മാരും good perfomence.

  • @amruth5946
    @amruth5946 2 года назад +28

    ഈയൊരു history, myth ഒക്കെ world famous ആരുന്നല്ലേ... 😳😵 പുതിയൊരു അറിവ്.❤️❤️

  • @v_cutzz768
    @v_cutzz768 2 года назад +26

    Bro.. കഥ ഉടനീളം karthiyude വിളയാട്ടമാണ്.. ആ character ഇല്ലായിരുന്നെങ്കിൽ scenes lag അടിച്ചേനെ... Visuals കൊണ്ട് Arr Bgm's കണ്ട് Rich feel thannu💥... പിന്നെ Vikram ന്റെ scenes oke വരുമ്പോ വല്ലാത്ത craze ആയി തോന്നി... ഇനി Second part nu വേണ്ടി വെയ്റ്റിംഗ്... Because of Vikram,Jayamravi... ഇവരുടെ ഒക്കെ ആറാട്ട് ബാക്കി വെച്ചിട്ടാണ് ending⚡️..Last twist aanu highlight💞

    • @Creative-Edg
      @Creative-Edg 2 года назад +1

      Karthi kurchu over aanu,Vikram ippozhumn ravannan hangoverl aanu

    • @jayarajcg2053
      @jayarajcg2053 2 года назад +3

      @@Creative-Edg karthi has done 100 % justice to that all rounder role. Also vikram. It requires that level of attitude. As a person who knows the novel I'm fully satisfied with their roles

  • @beastmode8589
    @beastmode8589 2 года назад +10

    Good one bro….👌🏻❤റാണി വേലു നാച്ചിയാർ, മരുത് പാണ്ഡ്യ സഹോദരങ്ങൾ ഇവരൊക്കെ ബ്രിട്ടീഷേഴ്സിന്റെ കാലത്തു പോലും അവർക്കെതിരെ യുദ്ധം ചെയ്തിരുന്നു(അവരുടെ കഥ കൂടി നിങ്ങൾക്കു പറയാൻ കഴിഞ്ഞാൽ ഒരു പക്ഷെ ഇതിനൊരു പൂർണത വരും)....Tail End :- yes, we are still excist in this incredible world...thats why i named my daughter as Sekha Nachiyaar for the remeberence of Raani Velu Naachiyaar...🔥✌🏻😇☄️

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 2 года назад +9

    Climax fight അല്പം borayi തോന്നി, ബാക്കി 100% സൂപ്പർ, നാളെ ഒന്നുടെ കാണാൻ പോകുന്നു,,,
    1, mani rathinathinte parents അറിഞ്ഞു കൊണ്ട് തന്നെയാ ഇ name ഇട്ടത്, ഇയ്യാളൊരു raknam തന്നെയാ,
    2, മ്യൂസിക്, ക്യാമറ മറ്റുള്ള എല്ലാം കൊള്ളാം,
    3, എല്ലാ താരാ സുന്ദരിമാരൊക്കെ അടിപൊളിയാ, എന്തൊരു ഗ്ലാമർ,.
    4, എല്ലാവർക്കും കൊടുത്ത റോൾസ് അടിപൊളിയായി ചെയ്ത്, ഇതിൽ തൃഷയുടെ കൂടെയുള്ള പെണ്ണിന് അല്പം കൂടി എന്തെങ്കിലും കൊടുക്കാമായിരുന്നു,
    4, ഇതിലെ songs എല്ലാം കൊള്ളാം, ar റഹ്മാൻ sir പാടിയ song 100% കൊള്ളാം, ഇ songil റഹ്മാൻ സാറിന്റെ മോളും പടിട്ടുണ്ട്,
    (ബാഹുബലി, ഇത് കണ്ടിട്ട്, ഇതിനെക്കാളും മുകളിൽ വരും എന്ന് ഒന്നും നോക്കല്ലേ, ബാഹുബലി രാജമൗലിയുടെ കല്പനയിൽ വന്നതാണ്, അതോണ്ട് അതിൽ ഒരു മനുഷ്യനെകൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അതിൽ നിസാരമായി ചെയ്ത് കാണിക്കുന്നു,, ഇ ഒരു അഭിനയതോടു എനിക്ക് യോജിപ്പില്ല,
    But ഇത് ചരിത്രമാണ് ഇത് ഇങ്ങനെ തന്നെ എടുക്കാൻ പറ്റത്തുള്ളൂ, ഇത് തന്നെ സൂപ്പറാണ് )
    പിന്നെ ചരിത്രത്തോട് 100% ഇ സിനിമ യോജിക്കുന്ന രീതിയിലാണ് എടുത്തിരിക്കുന്നെ,, എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ ബഹുബലിയേക്കാളും വലിയ രീതിയിൽ ഇ സിനിമ എടുകാം മനിരതനം സാറിനു കഴിയും, but അത് ചരിത്രത്തെ ദ്രോഹിക്കുന്നതായിപ്പോകും,,,,
    5/4.9 മാർക്ക്‌ ഞാൻ കൊടുത്ത്,
    അപ്പോൾ നാളെ ഒന്നുടെ കണ്ടിട്ട് വരാം 😘

  • @aparnacutz1352
    @aparnacutz1352 2 года назад +11

    Ponniyen selven kandu, nice movie.
    Oru Maniratnam classic touch. Good making. Ellavarum avaravarude part gabhiramakki.

  • @amaljith4257
    @amaljith4257 2 года назад +6

    100%സത്യം നമ്മള്‍ എന്നും നമ്മേ ചൂഷണം ചെയ്ത ആള്‍ക്കാരെ പറ്റി മാത്രമേ പഠിക്കുന്നു ഉള്ളു

  • @shijujoseph7681
    @shijujoseph7681 Год назад

    താങ്കളുടെ വീഡിയോ വളരെ പ്രാധാന്യമുള്ള വീഡിയോ ആണ് . ഇനിയും ഇതു പോലെ ഒള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു . (. വളരെ സൗഹൃദമായ രീതിയിൽ ആണ് താങ്കൽ വീഡിയോ ചെയ്തിരിക്കുന്നത് ആശംസകൾ ❤️❤️❤️❤️❤️👍👍)

  • @junaidjunu6085
    @junaidjunu6085 2 года назад +11

    ഇന്നലെ കണ്ടു വളരെ മികച്ചൊരു അനുഭവം 👌 തീയറ്റർ experience ഉള്ള എല്ലാ വകയും ഉണ്ട്💕

  • @abhijithprasad7352
    @abhijithprasad7352 2 года назад +72

    My genuine opinion: 'Ponniyin Selvan' is a Classic Periodic Drama movie. Director Mani Ratnam has done a wonderful job where he given almost 90% sincerity to the novel. He didn't add extra contents to build up cinema for the entertainment purposes. You can feel this on the sets of palace durbar scenes where he could have built much bigger durbar halls or palaces as the budget have the capability to do so, even though he didn't. He kept the sets minimalistic that look so realistic.
    Each character has given their roles as almost equal importance for everyone, and the huge cast make the movie livelier. Everyone performed really well on their roles. Most importantly, in my opinion the best performed artist in this movie is dear Jayaram sir. He acted very brilliantly and still remain unsung.
    BGM Music and songs where in safe hands of Maestro A R Rahman. The BGM is lifting the movie to next level.
    The movie stands out from other Indian periodic fantasy movies like RRR or Bahubali. Don't expect big battles, strategies and action sequences. As this is not meant for commercial entertaining purpose it remains as a classic Mani Ratnam movie that we can watch it as reading a novel. Which means, the movie may not give you goosebump moments but make us involve in its story.
    The main drawback I felt is the CGI technics. On the wideness of its budget, they could have done a better job to get more perfection and some of the shots taken where not came up to that notch. This is where Indian cinema should change as it still struggles for the perfection for VFX (just compare the CGI technics of Harry potter released on 1996)
    Considering the movie as a whole, is a MUSTWATCH theatre experience. Even though it didn't leave us a question like 'Why Kattapa killed Bahubali', but I really wait for PS2 2023!!!
    Thank You :)

    • @midhunprathapprathap1563
      @midhunprathapprathap1563 2 года назад +1

      But there will be a qn raising in the second part.. U know wt i mean. 😉aditya karikaalan😉🔥

    • @shammyprabudoss9990
      @shammyprabudoss9990 2 года назад

      Jayam Sir will be missed PS2.. alas

    • @keralaputhra
      @keralaputhra 2 года назад

      അതെങ്ങനെയാ ചേട്ടാ ഇത്ര വേഗം അരച്ചു കലക്കി കുടിച്ച അഭിപ്രായം ഇടുന്നത് നിങ്ങൾ ഒരു കില്ലാഡി തന്നെ 💥

    • @MRC325
      @MRC325 Год назад

      It should have been a 7-8 part tv show. Two movies cant do the story justice.

  • @mithunm8555
    @mithunm8555 2 года назад +4

    മഹാഭാരത യുദ്ധത്തിൽ ഇന്നത്തെ Thajukistan എന്ന് പറഞ്ഞ സ്ഥലത്തിന് ആളുകൾ യുദ്ധത്തിൽ പങ്കെടുത്തു എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്,,,safari ചാനലിലെ സഞ്ചാരത്തിൽ കേട്ടതാണ്,,പിന്നെ നമ്മുടെ southindian പ്രദേശങ്ങളിലും നിന്ന് ഒരു ആളുകൾ എത്തിയിരുന്നു എന്നും പറയാറുണ്ട്,,
    Marco Polo ഇന്ത്യയിൽ വന്നത് safari channel ,,, history അന്ന് പ്രോഗാമിൽ കാണിച്ചിട്ടുണ്ട്

  • @ann77
    @ann77 2 года назад +21

    Oru Classic Cult Movie aanu Ponniyin Selvan ✨😍 🔥
    Must Watch in Theatre🍿

  • @ubeeshubi6515
    @ubeeshubi6515 2 года назад +6

    അതുപോലാണ് ടിപ്പു സുൽത്താൻ. ഇപ്പൊ അദ്ദേഹം പുട്ടി സുൽത്താനാണ്. വെളുപ്പിച്ചു വെളുപ്പിച്ചു അങ്ങ് പുട്ടി സുൽത്താനായി 😂😂😂

  • @imakhila9559
    @imakhila9559 2 года назад +4

    പൊന്നിയൻ സെൽവൻ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കണ്ട് അശ്വിൻ ചേട്ടന്റെ വീഡിയോ കാണുന്നു 🙋🏻‍♀️❤️✨️ #aswinmadapally

  • @shijujoseph7681
    @shijujoseph7681 2 года назад

    താങ്കൾ ഒരു വീഡിയോ ചെയ്യുന്നത് വളരെ പ്രാഥാന്യമുള്ള ചരിത്ര വിഷയങ്ങൾ ആണ് അതു കൊണ്ട് ഈ വീഡിയോകൾ വളരെ ഉപകാരപ്രഥമാണ് 👍👍👍❤️❤️❤️ ഇനിയും ഇതു പോലെ ഒള്ള ചരിത്ര വിഷയങ്ങൾ അറിവിലേക്കായ് പ്രതീക്ഷിക്കുന്നു ....🙏🙏🙏🙏

  • @maheshmon9865
    @maheshmon9865 2 года назад +15

    ഞാൻ കണ്ടു അടിപൊളി 👌🏻👌🏻 എല്ലാ കഥാപത്രങ്ങളും ഒന്നിനൊന്നു മെച്ചം, ഐശ്വര്യ റായ് 👌🏻😍😍😍

  • @anusreeanu4501
    @anusreeanu4501 2 года назад +6

    ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ തന്നെ ഇതൊക്കെ കേൾക്കാൻ ഇൻട്രസ്റ്റ് ആയി. Aswin 🥰🥰

  • @akshayakhil1278
    @akshayakhil1278 2 года назад +2

    ഇന്നലെ fdfs തന്നെ കണ്ടു കഥ ഏകദേശം അറിയാവുന്നത് കൊണ്ട് വളരെ നന്നായി ഇഷ്ട്ടപെട്ടു
    അടുത്ത ഭാഗത്തിന് വേണ്ടി നല്ല waiting ആണ്. Twist കളുടെ ഒരു പൂരം തന്നെയാണ് ഇനി വരാൻ പോകുന്ന part

  • @ashikaminashibu
    @ashikaminashibu 2 года назад +24

    One of best classic film i saw, The movie was awsome, all charater is top of there act, bgm is super, AR Rahman🔥
    One and only mani ratam
    Ps 1 A film by mani ratam🔥🔥
    Waiting for PS 2🔥🔥🔥

  • @iruthala9839
    @iruthala9839 2 года назад +6

    എനിക്ക് ps-1 നല്ലരീതിയിൽ ഇഷ്ടപ്പെട്ടു. എന്നാൽ casting ചെയ്ത ചില കഥാപാത്രങ്ങൾ യോജിക്കാത്തത് പോലെ തോന്നി.war scene ചെറിയരീതിയിൽ കാണിച്ചെങ്കിലും അതെല്ലാം വളരെ റിയലിസ്റ്റിക് ആയി തന്നെ നമ്മൾ പൊരുത്തപ്പെട്ടു പോകുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ആ സീനുകൾ പിന്നെയും പിന്നെയും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. ചെറുതിട പോലും നമ്മളുടെ മനസ്സിൽ ക്ളീഷേ എന്ന് തോന്നിപ്പിക്കില്ല എന്നതാണ് സത്യം. പിന്നെ ചില ഭാഗത്തെല്ലാം കഥയിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്നുണ്ട്.പിന്നെ പാട്ടുകളുടെ അതിപ്രസരം വല്ലാതെ അലോസരപ്പെടുത്തി. പിന്നെ ഇതിലെ കഥാപാത്രങ്ങൾ ഏതാണ് ഏറ്റവും മികച്ചത് എന്ന് പറയാൻ സാധിക്കാത്തതാണ്. ഇതിലെ ഒരു കഥാപാത്രത്തിനും over ബിൽഡെപ്പ് ഇല്ല എന്നുള്ളതായിരിക്കാം അതിന് കാരണം. ഇതിലെ ഒരാൾക്കു പോലും അമാനുഷികമായ കഴിവുകൾ ഇല്ലാ എന്നുള്ളത് തന്നെ ps 1 നെ വളരെ റിയലിസ്റ്റിക് ആയി നിലനിർത്തുകയും ചെയ്യുന്നു.

  • @dinkarkurup746
    @dinkarkurup746 2 года назад +1

    അതാണ് bro... രാജാവ് ആയത് കൊണ്ട് കാര്യമില്ല... രജോഗുണം ഉണ്ടാകണം... മുഗളൻമാരെയോ ബ്രിട്ടീഷ് കാരയോ പറ്റി എനിക്ക് ഒരുപാടറിയില്ല.. ഞാൻ മനപ്പൂർവ്വം അവരെ പറ്റി അധികം പഠിച്ചിട്ടില്ല... നമ്മളെ പഠിപ്പിക്കാൻ നോക്കണ്ട😎

  • @sumeshksomanath
    @sumeshksomanath 2 года назад +3

    അതെ, ബ്രോ,നമ്മുടെ ചരിത്രം നിര്‍ദ്ദിഷ്ട താത്പര്യക്കാര്‍രുടെ നിര്‍ദ്ദേശാനുസരണം എഴുതപ്പെട്ടതാണ്.നമ്മുടെ സംസ്കാരത്തെയും ചരിത്രത്തിന്‍റേയും മഹത്വം വളച്ചൊടിച്ചിരിക്കുന്നു

  • @abhiramabhiroop8033
    @abhiramabhiroop8033 2 года назад +4

    Chozha at prime vs Pandya at prime..... Oru video cheyyuo bro?? Pls..

  • @IamPastTraveller11
    @IamPastTraveller11 2 года назад +2

    മിത്തുകൾ പലതും പുകഴ്ത്തി പറച്ചിലുകൾ ആണെങ്കിലും അതിൽ ചിലത് മറക്കപ്പെട്ട ചരിത്രത്തിലേക്ക് വഴിതുറക്കുന്ന ഒന്നാണ് അവ തിറച്ചരിയുന്ന വിധമാണ് ഓരോ പക്ഷം ഉണ്ടാകുന്നത്

  • @prasanthsrikeshpai2228
    @prasanthsrikeshpai2228 2 года назад +4

    Yes the pandya link is found mentioned in the different pre and post kuruxetra war epochs. Thanks for enlightening..

  • @k12musiczz29
    @k12musiczz29 2 года назад +6

    നല്ല സിനിമയാണ് 🧡

  • @tijotp2524
    @tijotp2524 Год назад +3

    ചേരന്മാർ കുറിച് ഒരു വീഡിയോ ചെയ്യുമോ 💙

  • @subinsanu6159
    @subinsanu6159 2 года назад +1

    ദക്ഷിണ ഇന്ത്യയിലെ രാജക്കളെ ചോള, പണ്ട്യ, ചേര കുറിച്ച് pscku പഠിക്കുന്നു ഉണ്ട് . പിന്നെ മുഗൾ രാജക്കമരെ കുറിച്ച് ആണ് കൂടുതൽ വിവരങ്ങൾ

  • @ajaykrishna1085
    @ajaykrishna1085 2 года назад +2

    Real story ariyannam engil history ariyannam.....appozhe real story ariyu super video bro🔥🔥🔥❤️❤️ pinne bro parajathu correct...namude history ellam padikenda timel namalle padippikunathoo....

  • @ELSASGAMING
    @ELSASGAMING Год назад +1

    15:30 Sathyam 💯💯💯💯💯💯

  • @amruth5946
    @amruth5946 2 года назад +3

    11:29 ഒബ്രമധു 🍻🍻🍹⚡️⚡️😅

  • @shinovarghese5076
    @shinovarghese5076 2 года назад +7

    Ashwin bro, I have watched the movie fdfs. It was amazing. Really Mani Ratnam classic. He has done justice to the novel. Some of the characters entry scenes could have made better. Excellent movie.

  • @febi.r8736
    @febi.r8736 2 года назад +1

    6:16 ശെരിക്കും നെട്ടിച്ചു

  • @indusankarprasad8356
    @indusankarprasad8356 2 года назад +7

    Pandya Desam, the land which is marked( evolved from initial Sanskrit word patta, still now patta in Sanskrit is the symbol of sovereignty) Kumari kandam the part which joined India nd Lanka once years back , even the edges of continents now is the evidence of movemens of earth plates due to that continents and places separated.

    • @soundcheck2k7
      @soundcheck2k7 Год назад

      Yes, it was not separates at that time! South TN districts and South Kerala is very similar to Ilankai people and culture.

  • @amruth5946
    @amruth5946 2 года назад +95

    Ps-1 ഇന് പോകുന്നതിന് മുമ്പ്...Aayirathil oruvan ഒന്ന് കണ്ട് നോക്കി... ചെലത്തൊന്നും അങ്ങോട്ട്‌ connect ആകുന്നില്ല. ചില ഭാഗത്ത്‌ Oru avatar feel. 😵‍💫😇

    • @amruth5946
      @amruth5946 2 года назад

      @Lawswin K M അതെ.

    • @multiplayer7953
      @multiplayer7953 2 года назад +2

      @Lawswin K M1 manikoor kondu kandoo...

    • @samadsulthan1699
      @samadsulthan1699 2 года назад +1

      Thaangal ippol parayunna facktukalum aarelum ezhuthiyathu thanneyaanallo😊?

    • @SankarDev_KanshinDev
      @SankarDev_KanshinDev 2 года назад +1

      അതാണ്, അതിൻെറ ഒരു അവസാനവും വ്യക്തമല്ല. അവിടെ നിന്നും കേരളത്തിലെ ക്ക് വന്നാൽ ദ്രാവിഡ സംസ്കാരം കാണാൻ കഴിയില്ല.

    • @amruth5946
      @amruth5946 2 года назад

      @@samadsulthan1699 എന്ത്. ആ പടത്തിന്റെ last കണ്ടപ്പോ അതുപോലെയാ എനിക്ക് തോന്നിയത്...

  • @akheshps4824
    @akheshps4824 2 года назад +3

    Supper second half supper ayi

  • @aaashiil
    @aaashiil 2 года назад +7

    Classic movie✨️, maniratnam magic.. 💖

  • @bobyabraham7191
    @bobyabraham7191 2 года назад +1

    Enikk eshttapettu, aake 3 hour und that's all. Good one

  • @a5lm_mdk-20
    @a5lm_mdk-20 2 года назад +4

    Book vaayichittulleth kond personally oru paad ishteppettu..Aditya character korch let down aayeth pole thonni but vikram performance kond super aakki👏...jayam ravi ,Aishwarya rai second half kondupoyi🔥...overall full movie il dominate cheytheth Karthi ..show stealer🔥

    • @ysr156
      @ysr156 2 года назад

      book translation ndo

  • @manjeshppai3515
    @manjeshppai3515 2 года назад +26

    Aswin bro , once again you proven you're one of the best narrator... Thank you for describing about both Pandya and Chozha dynasty and wish to hear about Chera and Pallava dynasty...
    I wish to know more about our South Indian dynasties. Thanku bro❣️

  • @tthomassjoseph
    @tthomassjoseph 2 года назад +2

    Nice Art 👍 ARR🔥 Mani Ratham 💥 Vikram Karthi Jayam Ravi

  • @வினுமோன்
    @வினுமோன் 2 года назад +9

    ലോകത്ത് ഇത്രേം അധികം രാജവംശവും..വീരന്മാരും..ലോകത്തെ വെല്ലാൻ കെൽപ്പുള്ള സമ്പത്തും...അറിവും ജ്ഞാനവും ..നീതി ശാസ്ത്രം,യുധശാസ്ത്രം ,വേദാന്തം,ഭക്തി,പുരാണങ്ങൾ ,വൈദ്യം,യോഗ,കാമം,ജ്യോതി ശാസ്ത്രം,ജ്യോതിഷം,എന്നു വേണ്ടാ...അനേകായിരം യുദ്ധ വീരന്മാർ...പഞ്ചഭൂതങ്ങളേ കുറിച്ചുള്ള അറിവ്,എന്തൊക്കെയുണ്ടോ..അതെല്ലാം ഇവിടെ ഉണ്ട്..ഭാരതം..ഭാരതത്തെ വെല്ലുന്നവൻ ലോകത്തിൽ അജയാനാകും അതിനായി മുഗളന്മാർ മുതൽ ബ്രിട്ടീഷ് കാർ വരെ...നശിപ്പിച്ചു ..ലോകത്തിന് മുന്നിൽ പാമ്പാട്ടികളാക്കി മാറ്റി...ലോക ഗുരു സ്ഥാനിയമായ ഭാരതം വീണ്ടും അതേ സ്ഥാനത് എത്തും....
    സൂര്യനെ നോക്കി ഗായത്രിമന്ത്രം ചൊല്ലാൻ പഠിപ്പിച്ച നാട്. ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Imayavarabban
      @Imayavarabban Год назад

      എല്ലാത്തിനും കാരണം ആര്യൻ ബ്രാഹ്മണർ അവർ ഇല്ലേൽ ഈ nadu ഉന്നത പദവി എത്തും ആയിരുന്നു 🏹cheeras

  • @Rocky-xk3kt
    @Rocky-xk3kt 2 года назад +3

    Enik valare ishtapetu
    Elarum mikacha prakadanam nadathi
    Prathikch jayaravi ❤

  • @abishek6965
    @abishek6965 2 года назад +1

    அண்ணா நீங்கள் சொல்வது அனைத்தும் உண்மை. இன்றளவு பள்ளியில் நாம் படிக்கும் வரலாறு என்பது கூடுதலாக பிராமண சமுதாயத்தினர் பற்றியதாகும். இல்லையென்றால் நமக்கு தேவையற்ற வறலாற்றை படித்து கொண்டும். நம் தென்னிந்திய பாரம்பரிய வரலாறு பாட புத்தகங்களில் மறைக்கபட்டு கொண்டிருக்கிறது. அண்ணா உடையார்குடி கல்வெட்டு பற்றி சிறிது கூறுங்கள் ஆதித்த கரிகாலனை கொன்றது யார் என்று கேரள மக்களும் அழியட்டும்

    • @wickyswag7799
      @wickyswag7799 2 года назад

      Get out fool

    • @wickyswag7799
      @wickyswag7799 2 года назад

      Who told you fool that Indian history study book is about brahmins
      Your hatred trick won't work here

  • @kkppbyreshma
    @kkppbyreshma Год назад

    അശ്വിൻ bro നിങ്ങൾ പൊളിയാണ്

  • @sujithav4057
    @sujithav4057 2 года назад +5

    Film kandu, nalla classic movie and waiting for 2nd part. Thanks to number of youtubers , synopsis aryavunnond easily i could connect with movie and it's story. Visual treat from mani ratnam

  • @Jake-bc9lp
    @Jake-bc9lp 2 года назад +2

    Ps 1 kandu chola vamsathinte kadha kettit poyaal nannayirikum pinne tamil bhayankara deep aan catch aavan paadan aan oru conversation um sredhich irikkanam . Padam enik ishtapettu ❣️❣️ waiting for bhaakam 2

  • @rolex....9292
    @rolex....9292 2 года назад +5

    ചരിത്രം എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ❤❤❤ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @rangarajans.r.1709
    @rangarajans.r.1709 11 месяцев назад

    I have read Ponniyin selvanin Tamil for three times
    The most important character is Vanthiadevan
    The story goes like a detective novel very interesting
    I have translated Parthipan kanav in Malayalam
    This story takes place three hundred years back ie 700 ad

  • @no42vivekvnair54
    @no42vivekvnair54 2 года назад +1

    nalla movie 2 wiating ❤‍🔥

  • @aromalamarjia6752
    @aromalamarjia6752 2 года назад +3

    Ayisheri. ചേട്ടന്റെ വീഡിയോസ് ഓരോന്നോരോന്നായി ഇപ്പൊ കണ്ട് തീർക്കുവായിരുന്നു അപ്പൊ അടുത്തത് 🥲. MDMA വരെ ഇതുവരെ കണ്ടു. ബാക്കി കാണാൻ പോകുമായിരുന്നു 😂

  • @she6953
    @she6953 2 года назад

    സത്യം പറഞ്ഞആൾ എനിക്ക് ഫിലിം ഇഷ്ട്ടമായില്ല സോങ് അടക്കം. പക്ഷെ നിങ്ങളുട വീഡിയോ സിനിമയെക്കാൾ ഇഷ്ട്ടപെട്ടു

  • @abhineshabhi4305
    @abhineshabhi4305 2 года назад +1

    സത്യമാണ് സഹോദരാ നമ്മൾ പഠിക്കുന്ന ചരിത്രമെല്ലാം ആരൊക്കെയോ കുറിച്ചാണ് നമ്മൾ നമ്മളുടെ ചരിത്രം പഠിക്കുന്നില്ല അല്ലെങ്കിൽ മനപ്പൂർവം പഠിപ്പിക്കുന്നില്ല എന്നുവേണം പറയാൻ

  • @PK_Unbound
    @PK_Unbound 2 года назад +1

    What a movie!! Best of Indian cinema till date..

  • @adithya5039
    @adithya5039 2 года назад +4

    Nice explanation ❤️

  • @jkgrn2670
    @jkgrn2670 2 года назад +26

    ഭാരതം ഒരു Hindu രാഷ്ട്രം ആയിരുന്നു എന്ന് idilum വലിയ തെളിവ് വേണ്ട
    I'm proud

  • @moie-fn3ru
    @moie-fn3ru 2 года назад +3

    Njanum athu thane alochikane chozhaa pandiya avarude thalamura eppazhum kaanum avrum innu ps-1 kanan poitundavum but athu avarkkum polum ariyillaayirikkum avar aa thalamura annu...

  • @ഞാൻമന്നാൻ
    @ഞാൻമന്നാൻ 2 года назад +51

    എന്തോ ഞാൻ പാണ്ടിയൻ വംശം ആണെന്ന് തോന്നുന്നു.... Because my name is പാണ്ടിയൻ.... എന്റെ കുടുംബ ക്ഷേത്രവും ദൈവവും മധുര മീനാക്ഷിയാണ്....

  • @sanjaychandran-1212
    @sanjaychandran-1212 Месяц назад

    Kidilan Video ❤❤❤❤

  • @arjunkavungal4684
    @arjunkavungal4684 2 года назад +1

    Movie kandu Another mani sir magic

  • @mr.praveen4909
    @mr.praveen4909 2 года назад

    Ps1 സൂപ്പർ macking and ഡയറക്ടർ പൊളി 🥰

  • @rajeshmn7580
    @rajeshmn7580 2 года назад +5

    താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു...✌️✌️✌️

  • @moonlight-mf9fm
    @moonlight-mf9fm 2 года назад +5

    നല്ല പടം.. ചരിത്രം കുറച്ച് മനസിലാക്കിയിട് മലയാളം കാണാൻ നോക്കു.അപ്പോൾ കുറെ കൂടി മനസിലാകും

  • @darknight5182
    @darknight5182 Год назад

    വിക്രം, കാർത്തി 👍👍

  • @moonlight-mf9fm
    @moonlight-mf9fm 2 года назад +8

    ആരെയും താങ്ങാതെ പേടിക്കാതെ സത്യം സത്യമായി പറയുന്ന താങ്കൾ പൊളി ആണ്

  • @jithinjithu6714
    @jithinjithu6714 2 года назад

    എനിക് വല്ലാണ്ട് ഇഷ്ടായി,,,,😍😍.. 🔥🔥

  • @adhithyanschamakkayil1938
    @adhithyanschamakkayil1938 2 года назад +1

    Classic padam, nalla making, Making pwoli,scenes ellam kollam pakshe aah oru story completion second koodi vannale manasilaku...

  • @sajimonas5739
    @sajimonas5739 2 года назад

    തനി മണി രത്‌നം ഫിലിം ...... അക്കാദമിക് Feel

  • @abhisree8729
    @abhisree8729 2 года назад +2

    അശ്വിൻ ബ്രൊ ഈ പാൻണ്ട്യൻമ്മാര് ചരിത്രത്തിൽ ചെയ്തിട്ടുള്ള യുദ്ധങ്ങളെ പറ്റി കൂടുതൽ അറിയാൻ എനിക്കു താല്പര്യം തോന്നുന്നു ചോളസമ്പ്രാജ്യത്തെപറ്റി ബ്രോ പറഞ്ഞു തന്നു അവർ ചെയ്ത യുദ്ധങ്ങളും ചരിത്രവും അതുപോലെ ഒന്ന് പറയാമോ കൂടുതൽ ഇന്ട്രെസ്റ് ആണ് ഈ ചരിത്രങ്ങൾ ❤❤❤❤

  • @mohamedsahil3113
    @mohamedsahil3113 2 года назад +1

    Nala film ann bro. Kand irika pinna karthi super ann 💥

  • @mrandmrs8286
    @mrandmrs8286 Год назад +1

    Caste of pandyas❤

  • @kannannair351
    @kannannair351 2 года назад

    മലയാളം സിനിമ കാണാൻ ശ്രമിക്കുക എന്നാ വല്ലോം മനസിലാകും കാണാൻ കിടു 😍😍😍
    സിനിമ സൂപ്പർ

  • @danikdaniel846
    @danikdaniel846 2 года назад +4

    🔥thank you❤

  • @lonewolf5215
    @lonewolf5215 2 года назад +40

    It's my ancestors who built Tanjavur Brihadeshwara temple and Padmanabha Swamy temple in Trivandrum.... Feeling proud ❤️🔥

    • @chillinalltime1530
      @chillinalltime1530 2 года назад +1

      What's your full name and surname

    • @lonewolf5215
      @lonewolf5215 2 года назад +9

      @@chillinalltime1530 Dheeraj Vishwakarma

    • @dhanuraj4660
      @dhanuraj4660 2 года назад +1

      @@chillinalltime1530 what u will get from full name and surname

    • @chillinalltime1530
      @chillinalltime1530 2 года назад +6

      @@dhanuraj4660 bro I'm really interested in studying history of minorities .There are many unknown ethinic groups in kerala and Tamilnadu carrys rich history. He said that his ancestors participated in building the temple , I think then not just his ancestors there will be a community itself participated in the processes .if he say his surname I can connect it easily rather having a guess. Hope you understand.
      And sorry for the english

    • @chillinalltime1530
      @chillinalltime1530 2 года назад

      @@lonewolf5215 thanks bro

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 года назад

    നല്ല പട൦ ആണ്,,,
    ഞാൻ സിനിമ കണ്ടു,,,

  • @lijeesh7028
    @lijeesh7028 2 года назад +2

    Historykal movie anne adipoly movie anne❤

  • @Yshnavvlogsandblogs
    @Yshnavvlogsandblogs 2 года назад +1

    I agree with you asespecially the last 4 mins what you told. I💯 agree with you. You are right.

  • @kuku-or4hh
    @kuku-or4hh 2 года назад

    PonniyinSelvan movie 💙👌
    Chiyaan 👌As Aditha Karikalan

  • @aswinar5158
    @aswinar5158 2 года назад +20

    ഈ കഥകളൊക്കെ കേൾക്കുമ്പോൾ എനിക്കും തോന്നും അവരുടെയൊക്കെ പൂർവികർ ഇന്നും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടല്ലോ എന്ന്.... 😁
    ഏഴാം അറിവിലെ ബോധിധർമ്മനെ പോലെ എട്ടുപത്തു തലമുറ കഴിഞ്ഞ് ഇന്നും ആരെങ്കിലും ആ DNAയും വെച്ചിരിക്കുന്നുണ്ടാവും... 😄😁👌

    • @vmvsworld
      @vmvsworld 2 года назад

      Athu njanaaaa 😀

    • @bronsengtgt9828
      @bronsengtgt9828 2 года назад +1

      Scientists, Raw,

    • @vaisakhrg5232
      @vaisakhrg5232 Год назад

      ബ്രോ,, പന്തളം കൊട്ടാരത്തിലെ ആളുകൾ പാണ്ഡ്യമ്മാരാണ് 🙂

  • @jothis9991
    @jothis9991 2 года назад +3

    The pandiyan give more importance to thamil language. Sangam literatures is contribution of pandians. Debates seminars are conducted in madurai thamil nadu by paandiyans.....

  • @recapofmovies1810
    @recapofmovies1810 2 года назад +1

    16:09 കാഫിർ അത് scene വാക്ക് ആണ്

  • @lechuzz1782
    @lechuzz1782 2 года назад

    ഒന്നും അറിയാതെ പോയാൽ ഫാസ്റ്റ് ഹാവ് ഒന്നും മനസ്സിൽ ആക്കില്ല സെക്കന്റ്‌ ഹാവ് ആക്കുബോൾ മനസിൽ ആക്കും പടം ❤️🙌

  • @roufinn4354
    @roufinn4354 2 года назад +1

    Masterpiece movie pls watch in theater itself class movie ❤️❤️👏👏👏👏💕💕💕💕

  • @sankethashok4695
    @sankethashok4695 2 года назад +2

    ps-1 history alla novel aanu. ath ezhuthiyath oru bramin aanu. real aayi aadhitha karikaalane konnath 3 bramin aanu. kaanthallur saalayil aanu athinte goodalochana nadannath

  • @comicfact3708
    @comicfact3708 2 года назад +1

    Bro ഏറ്റവും പഴയ
    Empire സിന്നെ കുറിച്ച് oru വീഡിയോ ചെയോ order അനുസരിച്ചു പ്ലീസ്‌ 🙃

  • @subashaus
    @subashaus 2 года назад +4

    Indian education books are written by.... Special religious people... That's y since so called Indian independence our education system ( history book) written by them.....

  • @johnpushparajkr8140
    @johnpushparajkr8140 2 года назад

    கொற்கை துறைமுகம் , കൊർക്കൈ തുറമുഖം

  • @kakashihateke7110
    @kakashihateke7110 2 года назад

    1:00ill poli

  • @Rockingstartijo
    @Rockingstartijo 2 года назад +3

    Awesome 🔥🔥❤️❤️❤️

  • @eniyathendral2728
    @eniyathendral2728 2 года назад +1

    Oru thengayum padpipingitila 😅😅😅 nice one bro. Why are they teaching about Chera kings and the sangam literature books like pathitru pathu, ainguroonuru written by them?