ഈ സിനിമയിലെ ഏതെങ്കിലും ചെറിയ ന്യൂനതകൾ പറഞ്ഞ് ഈ സിനിമയെ പോസ്റ്റ് മോർട്ടം ചെയ്യാൻ ഞാനില്ല അതിന് പകരമായീ ഞാൻ പറയും ഒരു ഒന്നാന്തരം സിനിമ കഥ തിരക്കഥ ടെക്നിക്കലി എല്ലാം തികഞ്ഞ മേക്കിംഗ് അഭിനേതാക്കളുടെ മിന്നും പ്രകടനം അങ്ങനെ അങ്ങനെ എല്ലാം കൊണ്ടും ഒരു സൂപ്പർ മൂവി
സൂപ്പർ ആസിഫലി ടിം ചിത്രം കണ്ടു അടിപൊളി ♥️♥️♥️👍👍👍
❤❤ അവതരണം
Good presentation ❤❤❤
ഈ സിനിമയിലെ ഏതെങ്കിലും ചെറിയ ന്യൂനതകൾ പറഞ്ഞ് ഈ സിനിമയെ പോസ്റ്റ് മോർട്ടം ചെയ്യാൻ ഞാനില്ല
അതിന് പകരമായീ ഞാൻ പറയും ഒരു ഒന്നാന്തരം സിനിമ കഥ തിരക്കഥ ടെക്നിക്കലി എല്ലാം തികഞ്ഞ മേക്കിംഗ് അഭിനേതാക്കളുടെ മിന്നും പ്രകടനം അങ്ങനെ അങ്ങനെ എല്ലാം കൊണ്ടും ഒരു സൂപ്പർ മൂവി
ജോഫിൻ ടി ചാക്കോ &
ആസിഫ്
പടം പൊളിക്കും sur
അവതരണ സമയം കൈ വിരലുകൾ വളരെ മനോഹരമായിട്ടാണ് നിങ്ങൾ ചലിപ്പിക്കുന്നത്
irritating
ഉറുമിയിൽ കേളു വാസ്കോട ഗാമയെ കൊല്ലുന്നില്ല. Watch the climax 😊😃
അവതരണം 😍✨
Thanks for the information ❤
Asif ali❤️
Super 👍
One mistake..
In urumi gama not killed..
And...
In kalapani movie is also an example for alternative history...that savarkkar character
😂
അത്തരത്തിൽ ചരിത്രം തിരുത്തി എഴുതപ്പെട്ട സിനിമ ആണ് മാലിക്.
വടക്കൻ വീരഗാഥ വെയ്റ്റിംഗ്
kurach koode home work akam ,especially on urumi ,and pazhassiraja
റഫറൻസ് വേണ്ടി അത്യാവശ്യം കഷട്ടപ്പെട്ടിടുണ്ട് അവതാരിക
Vadakkan paattil Aaromunniyum kannappunniyum aanu, aaromalunniyum kannappanunniyum udayayude idapedalukalaanu...
than enthuva paranje
How is the film?
Rekhachithram
Onnu kandotte
Spoiler ?
Aakkathe
Adipurush 😅…..alternative avaratham
കാലപാനിയിലെ ഷുസക്കർ പോലെ 🤣