രാമചരിതം: പ്രാചീന മലയാളം || Aadimalayalam|| Adila Kabeer

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 125

  • @lainakp1107
    @lainakp1107 2 года назад +23

    ഈ വക വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾ കുറവാണ്. നന്ദി ഈ എഫേർട്ടിന്!💜

  • @ambilisunil8751
    @ambilisunil8751 3 года назад +39

    ഇപ്പോളാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിഞ്ഞത്..... ഒരുപാട് നന്ദി.... ഡിസ്റ്റന്റ് പഠിക്കുവാണ് MA malayalam.... exam 23nu.....

  • @beenag.r.4885
    @beenag.r.4885 2 года назад +4

    ഒട്ടും വിളംബമില്ലാതെ എന്നാൽ കേൾവിക്കാരിൽ, പറയുന്ന വിഷയത്തിൽ ഉത്സാഹം ജനിപ്പിക്കുന്ന രീതിയിലുള്ളതും വ്യക്തമായും ഭംഗിയായും ഉള്ള പറച്ചിലുകളിൽ ഏറെ രസം പിടിച്ചിരിക്കയാണ് ഞാൻ .ഭാഷയോടുണ്ടായിരുന്ന ഇഷ്ടം കൂടിയിരിക്കയാണ് .ആദി ക്ക് എറെ നന്മകളുണ്ടാവട്ടെ .ലോകം അറിയപ്പെടുന്ന എഴുത്തുകാരിയായിത്തീരാൻ പ്രാർത്ഥിക്കുന്നു. അറിവ് പകർന്നു നൽകാൻ കാണിക്കുന്ന ഈ മനസ്സിൻ്റെ വ്യഗ്രത എന്നെപ്പോലെ ഭാഷയെ അറിയാൻ ശ്രമിക്കുന്നവർക്ക് ഏറെ പ്രോൽത്സാഹജനകമാണ് .

  • @geethakumari7817
    @geethakumari7817 Год назад +3

    അടിപൊളി ക്ലാസ്

  • @sainulabid9492
    @sainulabid9492 3 года назад +8

    രാമ ചരിതം Abcd അറിയാതിരുന്ന എനിക്ക് ഇത് ഒരുപാട് ഗുണം ചെയ്തു.ഒരുപാട് നന്ദി 🙏🙏🙏🙏🙏

    • @aadimalayalam
      @aadimalayalam  3 года назад +2

      ഇതു മാത്രം കണ്ട് അവസാനിപ്പിക്കാന് നിക്കണ്ട ട്ടോ.. കൂടുതൽ വായിക്കൂ.
      ♥️♥️♥️♥️

    • @sainulabid9492
      @sainulabid9492 3 года назад +1

      @@aadimalayalam മലയാളം BA ചെയ്യുന്നുണ്ട്.ഇപ്പോഴാണ് ഈ channel കാണുന്നത്.നല്ല ഹെൽപ് ആണ്.നാളെ മുതൽ എക്സാം തുടങ്ങും.ഫൈനൽ yr ആണ്. വീഡിയോസ് എല്ലാം കാണട്ടെ❤️🔥

  • @gopikak3303
    @gopikak3303 3 года назад +7

    Thanks chechiii...... very use full video .......Njn
    BA Malayalam student anne. Enikke ite valare use full ayya video thanne aa.....Iniyum chechiyude ite pole ulla video kal njn prathishikkunu.......💖thank you so much ❤️

  • @anilkumar.p.c3189
    @anilkumar.p.c3189 2 года назад +2

    ഭാഷയില്‍ താല്‍പ്പര്യമുള്ള എല്ലാവർക്കും രസകരമായ അനുഭവം ആണ് നല്ല അവതരണം

    • @aadimalayalam
      @aadimalayalam  2 года назад

      സ്നേഹപൂർവം നന്ദി

  • @shinjupshinju3160
    @shinjupshinju3160 3 года назад +9

    Super 👌
    കോളേജിൽ പഠിക്കുമ്പോൾ പോലും ഇത്ര detail ആയി അറിഞ്ഞിട്ടില്ല 👏👏👏

    • @aadimalayalam
      @aadimalayalam  3 года назад

      ❤️❤️❤️❤️❤️❤️

  • @susususu7475
    @susususu7475 2 года назад +8

    Very help ful chechii,2 yr BA malyalam ആണ് njn. ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ദയിൽ പെട്ടത്. ഒരുപാട് സന്തോഷം ❤️

  • @sreeparvathys2103
    @sreeparvathys2103 2 года назад +2

    നല്ല ക്ലാസ്, കൃത്യമായി മനസിലായി, ഓരോ വ്യക്തികളും പറഞ്ഞ വാദങ്ങൾ എടുത്തു പറയാമായിരുന്നു എന്ന് തോന്നി, നെറ്റ് പഠിക്കുന്നവർക്കും useful ആണ് ക്ലാസ്സ്

  • @muhammedrafi327
    @muhammedrafi327 Год назад +2

    ഉപകാരം... അഭിനന്ദനങ്ങൾ 🔥

  • @shajivv3481
    @shajivv3481 6 месяцев назад

    സന്തോഷം കൊണ്ട്യന്റെ കണ്ണു നിറഞു പോയി Teacher

  • @jasjo_world
    @jasjo_world 2 года назад +5

    നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു, സൂപ്പർ 👍🏻

  • @ambilisunil8751
    @ambilisunil8751 3 года назад +9

    ഇനിയും പ്രതീക്ഷിക്കുന്നു...... നന്നായി മനസ്സിലാകുന്നു....... 🙏🙏

  • @aravindrari1954
    @aravindrari1954 3 года назад +3

    വളരെ ഉപകാരപ്പെടുന്ന വീഡിയോ.❤️

  • @dileepkumar535
    @dileepkumar535 Год назад

    Nalla avathranam sadarana reethiyil manasilakunna reethiyil

  • @bhaskaranvax5382
    @bhaskaranvax5382 Год назад

    താങ്കൾ ഒരു പ്രതിഭാസമാണ്❤

  • @soumyasoumya537
    @soumyasoumya537 Год назад

    നിഷ്കളങ്ക മായ അവതരണം....

  • @Siji-001
    @Siji-001 Год назад

    എത്ര മനോഹരമായാണ് പറഞ്ഞു തരുന്നത്🙏

  • @unniharitha8131
    @unniharitha8131 Год назад

    നന്ദി ടീച്ചറെ ❤️ ഒരുപാട് പെട്ട് നിക്കായിരുന്നു 🥲. ഇപ്പോഴാ ലേശം തൊയ്രം കിട്യേത്

  • @treesajereena7525
    @treesajereena7525 Год назад

    Thank You So much Chechi ...Ithu polulla videos iniyum undavanam ...valare useful aanu🤗🤗

  • @oshimathampi4857
    @oshimathampi4857 3 года назад +3

    അടുക്കും ചിട്ടയോടെ അവതരിപ്പിക്കുന്നതിനാൽ നന്നായി മനസ്സിലാക്കുന്നു❤️

  • @pushpacm2583
    @pushpacm2583 Год назад

    ബിഗ് സല്യൂട്ട് 🙏

  • @sheebavenugopal7706
    @sheebavenugopal7706 2 года назад

    വളരെ നല്ല അവതരണം. കേൾക്കാൻ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള സംസാരശൈലി. വളരെ ഉപകാരപ്രദം.

  • @sujeshkshsa2552
    @sujeshkshsa2552 2 года назад +1

    വളരെ നല്ല അവതരണം... Good claas

  • @aarushvlogs2404
    @aarushvlogs2404 3 года назад

    വളരെയേറെ മികച്ചത്. നല്ല അവതരണശൈലി.

  • @hizana6587
    @hizana6587 2 года назад +2

    Very useful dear👍😍Distance aayt degree edukkunnavark orupad useful aan👍👍👍Thankyou so much❤

    • @aadimalayalam
      @aadimalayalam  2 года назад

      ♥️♥️♥️♥️♥️ learn well. Wishes

  • @bijujohn4515
    @bijujohn4515 9 месяцев назад

    Superl classs God bless you good luck thanksmaam

  • @sulthansulthana8852
    @sulthansulthana8852 3 года назад +4

    Masha allah 🤝

  • @aiswaryaka1323
    @aiswaryaka1323 2 года назад +1

    Super presentation
    Well said

  • @seemamaneesh2707
    @seemamaneesh2707 Год назад

    വളരെ നല്ല വിവരണം

  • @vijithasumal1546
    @vijithasumal1546 2 года назад

    Valare nalla classanu tr

  • @aaronaaron7162
    @aaronaaron7162 Год назад +1

    Lot of thanks ♥️

  • @chithranr7997
    @chithranr7997 3 года назад +5

    Very informative,clear and descriptive presentation as always.Keep it up

  • @devi6634
    @devi6634 Год назад

    നല്ല ക്ലാസ്സ്‌ 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @sasidharanps6813
    @sasidharanps6813 3 года назад +1

    Adima malayalathe kurich oru video cheyamo?
    ❤️❤️❤️❤️❤️ Ramacharitham valare nanyaittund

  • @arundhathyanu1437
    @arundhathyanu1437 2 года назад

    Miss arabi malayalam eee topic oru video cheyyuoo

  • @croximateaching7247
    @croximateaching7247 2 года назад

    വളരെ നന്ദി❤️

  • @jerinprajan2864
    @jerinprajan2864 3 года назад +2

    Superb 👌

  • @mushthaqahmed9884
    @mushthaqahmed9884 2 года назад

    രാമകഥപ്പാട്ട്, തിരു നിഴൽമാല videos പോന്നോട്ടെ ....

  • @KUKKU-n1r
    @KUKKU-n1r Год назад +1

    ❤❤🎉🎉

  • @sunilkumarvk2973
    @sunilkumarvk2973 3 года назад +1

    നല്ല ക്ലാസ്സ്

  • @Wint234
    @Wint234 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌

  • @nimishasananth6208
    @nimishasananth6208 Год назад

    താങ്ക്സ്

  • @havvamajeed6398
    @havvamajeed6398 Год назад

    Thank you miss... very very helpful 💯😘

  • @reshmichinnu150
    @reshmichinnu150 Год назад

    Supr clz

  • @siyanasherin959
    @siyanasherin959 4 месяца назад

    Notes kudi ulpdthooo chechi

  • @pappupappu2915
    @pappupappu2915 3 года назад

    Ishttam chechipennee👌👍

  • @KrishnaKumar-ji1fj
    @KrishnaKumar-ji1fj 2 года назад

    God bless u

  • @ambilyn8378
    @ambilyn8378 3 года назад

    നല്ല class ആണ്. Hsa ക്ക് വേണ്ടി scert textbook malayalam objective questions ഒന്ന് ചെയ്തു തരുമോ. ? Miss

  • @remyat4456
    @remyat4456 8 месяцев назад

    Super class

  • @officials4148
    @officials4148 3 года назад +1

    Thank you......

  • @anilchandran1179
    @anilchandran1179 3 года назад

    എഴുത്ത്കാരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു.
    നല്ല അവതരണം.

    • @aadimalayalam
      @aadimalayalam  3 года назад

      ഇനി ശ്രദ്ധിക്കാം ട്ടോ..
      Thank you

  • @Shakkiraahamed
    @Shakkiraahamed 3 года назад

    Nannayittund.. thank you 😊

  • @sheebavn3893
    @sheebavn3893 9 месяцев назад

    Thank you ❤❤❤

  • @KrishnaKumar-ji1fj
    @KrishnaKumar-ji1fj 2 года назад

    Yes... Good class🙏

  • @shalinikp4823
    @shalinikp4823 3 года назад +1

    Nalla presentation

  • @Narogirl3.6
    @Narogirl3.6 2 года назад

    Thankyou sooo much chechii...♥️♥️♥️

  • @____parruz_____
    @____parruz_____ Год назад

    ❣️

  • @bunnifunni3071
    @bunnifunni3071 2 года назад

    Class super 👍

  • @shahanadkt9219
    @shahanadkt9219 3 года назад +1

    ❤️❤️❤️

  • @josekelamparambil4896
    @josekelamparambil4896 3 года назад

    Gudd

  • @ലക്ഷ്മിശ്യാമം

    ഇതുപോലെ കണ്ണശരാമായണത്തിന്റേയും video ചെയ്യുമോ?😊

  • @mridulabinesh5075
    @mridulabinesh5075 3 года назад

    Chechi very helpful class 😌
    Thank you ❣️☺️

  • @kripaas2120
    @kripaas2120 2 года назад

    Thanks 😍

  • @hadhihadhifaisal9361
    @hadhihadhifaisal9361 2 года назад

    Thanks❤

  • @midhuns8567
    @midhuns8567 3 года назад

    Adi poli❤️❤️❤️❤️❤️exam14nu aanu

  • @harishmaau3968
    @harishmaau3968 2 года назад

    🙌🙌❣️

  • @pappupappu2915
    @pappupappu2915 3 года назад +1

    Samakalika rachanakal parichayapeduthaneee

  • @jibint3509
    @jibint3509 2 года назад

    വൃത്തമഞ്ജരി ഭാഷാ ഭൂഷണം ചെയ്യുമോ

  • @rafeenaharshad4371
    @rafeenaharshad4371 Год назад +1

    BA ക്കാർക്കും useful ആണ്

  • @ranisr5127
    @ranisr5127 3 года назад

    Supr🥰🥰🥰

  • @jessythobiyas4122
    @jessythobiyas4122 3 года назад

    Nice

  • @aswathyunnikrishnan9436
    @aswathyunnikrishnan9436 2 года назад

    Chechy 120 പടലം തൊട്ട് ഉള്ള ഭാഷയുടേയും അതിന്റ അർഥം കുടി പറഞ്ഞു tharo

  • @rajeevkumarayiruveedu3617
    @rajeevkumarayiruveedu3617 2 года назад

    തിരുനിഴൽ മാലയുടെ വീഡിയോ ചെയ്തില്ലല്ലോ

  • @അക്ഷരി-ട6പ
    @അക്ഷരി-ട6പ 2 года назад

    Itharathil ulla karyglude study materials kittanilla.. So oru telegram group okke strt chyuvanel hlpful aakum... Students nu...

    • @aadimalayalam
      @aadimalayalam  2 года назад

      Take initiative krishnendu.. I will join for sure.

  • @irshanaayyanari8806
    @irshanaayyanari8806 3 года назад +1

    💐💐

  • @anjalis1933
    @anjalis1933 3 года назад

    👌👌👌

  • @EduHubOnlineOfficial
    @EduHubOnlineOfficial 3 года назад

    👍👍

  • @GraceNettikat
    @GraceNettikat 4 дня назад

    புரிதல் உள்ள காணொளி തമിഴ് കവി , 12 + 18 = 30 തമിഴ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് ചീരാമൻ എഴുതി ആദ്യ കാവിയമാണ് രാമചരിതം . " ശ്രീ " എന്ന അക്ഷരം തമിഴ് അക്ഷരം മാലയിൽ ഇല്ല . நன்றி .

  • @adheelanazar3313
    @adheelanazar3313 3 года назад

    👍🏻

  • @thabsheerathabshi3284
    @thabsheerathabshi3284 3 года назад

    👍👍👍👍👍👍

  • @bhaskaranvax5382
    @bhaskaranvax5382 Год назад

    താങ്കളുടെ നാവിൽ സരസ്വതി വിലാസം ഉണ്ടോ. അതോ താങ്കൾ സരസ്വതി ദേവി തന്നെയാണോ❤

  • @ashaajikumar7201
    @ashaajikumar7201 Год назад

    👌👍👍👏👏👏🙏🏻🙏🏻🙏🏻

  • @sukumaranmaster891
    @sukumaranmaster891 3 месяца назад

    ആദ്യഭാഗത്ത് തമിഴ് കവി എന്ന് പറയുകയുണ്ടായി.

  • @jayasreesreenivasan3542
    @jayasreesreenivasan3542 3 года назад +2

    ആദില ❤️

    • @reenac9708
      @reenac9708 3 года назад

      വളരെ നല്ല അവതരണം...ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

    • @ranjukannan2424
      @ranjukannan2424 3 года назад

      ആദ്യമായിട്ടാണ് ചാനൽ കണ്ടത്. Hst യുടെ ഭാഗമായി FB വഴി share ചെയ്തു കിട്ടിയതാണ്.... വളരെ നന്നായിട്ടുണ്ട്... ഓരോ topickkum cover ചെയ്തുത്തുപോകുമ്പോൾ അതുമായി ബന്ധപ്പെട്ട maximum ക്ലാസുകൾ കാണാൻ ശ്രമിച്ച കൂട്ടത്തിൽ ഇത്രയും detail ആയി കണ്ട class വേറെ ഇല്ല.... ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. കൂട്ടത്തിൽ ഏറ്റവും പുതിയ സാഹിത്യ രചനകൾ, പ്രത്യേകകൾ എന്നിവ ഉൾപ്പെടുത്തി ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

    • @aadimalayalam
      @aadimalayalam  3 года назад +1

      Will try കേട്ടോ.. thankyou

    • @aadimalayalam
      @aadimalayalam  3 года назад +1

      ഉറപ്പായും ചെയ്യും. പഴയ വീഡിയോകൾ കൂടി ശ്രദ്ധിക്കുമല്ലോ.

    • @ranjukannan2424
      @ranjukannan2424 3 года назад

      @@aadimalayalam തീർച്ചയായും

  • @reshmichinnu150
    @reshmichinnu150 Год назад

    😍😍😍❤️❤️❤️❤️❤️😍😍😍😍❤️❤️❤️🤗🤗🤗🤗🤗🤗

  • @adarsh8027
    @adarsh8027 2 года назад

    Eth digree based class aano

    • @aadimalayalam
      @aadimalayalam  2 года назад +1

      രാമചരിതത്തിൻ്റെ അടിസ്ഥാനം ഡിഗ്രിക്കും പിജിയ്ക്കും യുപിഎസ്‌സിക്കും പിഎസ്‌സിക്കും നെറ്റിനും സെറ്റിനും ഒക്കെ ഒന്ന് തന്നെ.☺️

    • @adarsh8027
      @adarsh8027 2 года назад

      @@aadimalayalam 🤝

  • @devi6634
    @devi6634 7 месяцев назад

    14 വൃത്തമാണോ 16 വൃത്തമോ

  • @sb-sv9ti
    @sb-sv9ti 2 года назад

    രാമചരിതം വടക്കൻ കേരളം അല്ലേ prethekich കാസറഗോഡ്.. അപ്പോൾ kannada വാക്കുകൾ കാണാത്തത് എന്താകാം.. kannada അന്ന് സ്വതന്ത്രം ആയിട്ടില്ലേ

  • @devi6634
    @devi6634 Год назад

    നല്ല ക്ലാസ്സ്‌ 👍🏽👍🏽👍🏽👍🏽🥰

  • @achuachuzzz1045
    @achuachuzzz1045 Год назад

    👌👌👌

  • @ajaykrishna558
    @ajaykrishna558 2 года назад

  • @aswathiunnikrishnan6997
    @aswathiunnikrishnan6997 2 года назад

    ❤️❤️

  • @arjuntv7243
    @arjuntv7243 3 года назад

    👍👍

  • @shaletpn927
    @shaletpn927 3 года назад

    👍👍