Ladies Band | കാസർഗോഡിന്‍റെ വൈറൽ പാട്ടുകാരി ജയരഞ്ജിത | Singer Jaya Ranjitha | Kasaragod

Поделиться
HTML-код
  • Опубликовано: 18 мар 2024
  • Ladies Band | Kasaragodന്‍റെ സ്വന്തം നാടൻപാട്ടുകാരി Jaya Ranjithaയാണ് ഇന്ന് അതിഥിയായി ചേരുന്നത്. ജയരഞ്ജിതയുടെ നാടന്‍ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
    #ladiesband #jayaranjitha #singerjayaranjitha #viralsong #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 257

  • @prasadmg9413
    @prasadmg9413 2 месяца назад +49

    ജന്മനാ കലാകാരി. വിനയം, സ്നേഹം, നിഷ്കളങ്കത എല്ലം ഒത്തിണങ്ങിയ കലാകാരി. ഒരു നല്ല പയ്യനും കൂട്ടുവരുന്നുണ്ടല്ലോ. എല്ലാ നല്ലതും വരട്ടെ. കാണാനും കേൾക്കാനും നല്ല ഭംഗി. May God bless her always🌹

  • @AmbilyAmbily-rr1vl
    @AmbilyAmbily-rr1vl 2 месяца назад +38

    ഈ കുട്ടിക്ക് എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ

  • @krishnadas8353
    @krishnadas8353 2 месяца назад +15

    തികച്ചും ഭാഗ്യവതി തന്നെ... അച്ഛൻ അമ്മ ചേട്ടൻ അനിയൻ പിന്നെ കെട്ടാൻ പോകുന്ന ചെറുക്കൻ എല്ലാരും പാട്ടുകാർ.... ഒരു കലാ കുടുംബം ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @muralimoloth2071
    @muralimoloth2071 2 месяца назад +15

    കാസറഗോടിന്റെ സ്വന്തം പാട്ടുകാരി കുട്ടി 👏👏👏👍ഞാനും കാസറഗോടുകാരനാണ്

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 2 месяца назад +16

    നല്ല കുട്ടി പറഞ്ഞ പാട്ടുകളൊക്കെപാടി അഹങ്കാരമില്ല സുന്ദരമായ ശബ്ദം സംഗീത സാന്ദ്രമായ ജീവിതം ആശംസിക്കുന്നു

  • @ponnu737
    @ponnu737 2 месяца назад +25

    ജരരഞ്ജീത പ്രശസ്തി ഏറി ഏറിവരുന്ന നല്ലൊരുഗായിക ആയിതീരും.ദൈവംതന്നകഴിവാണ്.

  • @venugopalannair7140
    @venugopalannair7140 2 месяца назад +15

    നല്ലപാട്ടാണ് മോളെ. ഇനിയും പാടുക. ❤️

  • @ambilyvs5137
    @ambilyvs5137 2 месяца назад +5

    എന്താ ശബ്ദം ❤no words 🙏🏻special thanks to News reader👍🏻നമ്മുടെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചതിന്. മൊത്തത്തിൽ ഒരു നല്ല ഗാനമേള കേട്ട സുഖം. പിന്നെ കാസറഗോഡ് ഭാഷ എന്തു രസമാ കേൾക്കാൻ. മനസ്സിലാകുന്നില്ല എന്ന് വെച്ച് കളിയാക്കേണ്ട കാര്യമൊന്നുമില്ല ഓരോ നാട്ടിലെ ഭാഷക്കും അതിന്റെതായ ഭംഗിയുണ്ട്. തെളിനീർ പോലെയുള്ള ശബ്ദംഉള്ള പ്രിയ ഗായികക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 👍🏻

  • @vijayakumars3817
    @vijayakumars3817 2 месяца назад +11

    ആ പേരിൽ തന്നെ ഒരു attraction ഉണ്ട്. 👍

  • @rajendranathpr2646
    @rajendranathpr2646 2 месяца назад +7

    ജയരാഞ്ചിത, മോളെ നീ മിടുക്കിയാണ്. എല്ലാം ഭാവുകങ്ങളും നേരുന്നു. ഞാൻ കോന്നിയിലുള്ള ഒരു വീട്ടമ്മയാണ്.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 месяца назад +17

    വളരെ നല്ല ശബ്ദം, എങ്ങിനെ പാടിയാലും പാഴ്ശ്രുതി വരുന്നില്ല, അതുതന്നെ വലിയ ഗുണമാണ്

  • @sukumaransuku7769
    @sukumaransuku7769 2 месяца назад +7

    മോളുടെ പാട്ട് നല്ല ഫീലുഡ്ഡ് കേൾക്കാൻ അഭിനന്ദനങ്ങൾ 🙏🌹

  • @radhakrishnanvs535
    @radhakrishnanvs535 2 месяца назад +8

    പാട്ടിനേക്കാളും ആ പെർഫോർമൻസിനെ ഞാൻ ഇഷ്ടപ്പെടുന്നു

  • @raji8498
    @raji8498 2 месяца назад +11

    ജയരജിതയുടെ പാട്ട് എനിക്ക് ഭയങ്കരിഷ്ടമാണ് . എനിക്കുഒതിരി ആൾകാറുണ്ട് കാസർഗോഡ് പക്ഷെ എന്റെ വീട് എറണാകുളം തൃപ്പൂണിത്തുറ യിലാണ് വീട് . എനിക്കു മോള്ക് ഒരു ഉമ്മ തരണമെന്നുണ്ട് പക്ഷെ സാധിക്കില്ല . എന്റെ മോളും ഡാൻസ് കളിക്കും . എന്റെ പേര് രാജി രാജു

  • @suresht9152
    @suresht9152 Месяц назад +1

    മനോഹരം .ലളിതം, ശുദ്ധം, സന്തോഷം

  • @anirudhanv538
    @anirudhanv538 2 месяца назад +8

    നല്ല മിടുക്കി വളരെ വലുതായി വരട്ടെ െദെവം അനുഗ്രഹിക്കട്ട❤❤❤❤❤❤❤❤❤❤❤😂

  • @sureshkumarc4594
    @sureshkumarc4594 2 месяца назад +3

    ജയരഞജിത എങ്ങിനെ പാടിയാലും കേൾക്കാൻ സുഖം
    ആർദ്രമായ ഹൃദയത്തിൻ്റെ ആത്മാലാപമാണ് സംഗീതം

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 месяца назад +3

    എന്റെ നാട്ടുകാരി കുഞ്ഞുപെങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ 🥰🥰❤ നന്നായിട്ടുണ്ട് മോളെ ഞങ്ങള്ക്ക് പ്രവാസികൾക്കു എന്തെന്നില്ലാത്ത സന്തോഷം നിന്റെ പാട്ട് കേൾക്കുമ്പോൾ ഒരിക്കലും ഇടപെടുന്നതിൽ ഇതിനു മുകളിൽ പോകാൻ ശ്രമിക്കരുത് അതായത് അഹങ്കരിക്കരുത് എന്നർത്ഥം ഇതുപോലെ പോയാൽ എന്നും മോൾക് നല്ലതേ varu നന്നായി വരട്ടെ 🙏🏻🙏🏻🙏🏻👍🏻👍🏻👌🏻👌🏻🥰🥰🥰🥰🥰🥰

  • @sureshkumar-ji5fn
    @sureshkumar-ji5fn 2 месяца назад +5

    ഈ കുട്ടിക്ക് അസാധാരണ കഴിവുണ്ട് 🥰

  • @RajuThomas-hu1de
    @RajuThomas-hu1de 2 месяца назад +2

    കുട്ടിയുടെ പാട്ട് എനിക്ക് വളരെ ഇഷ്ടപപ്പെട്ടു ഞാൻ ഈ പാട്ടുകൾ എപ്പോഴും കേൾക്കും ഇനിയും നല്ല പാട്ടുമായി മുന്നോട്ട് പോകുവാ എന്റെ എല്ലാം അഭിനന്ദങ്ങൾ അറിക്കുന്നു

  • @venkateshu7381
    @venkateshu7381 2 месяца назад +5

    Good songs, nice voice Good presentation.
    From
    Venkatesh U.
    Mangalore. Karnataka

  • @akutty7447
    @akutty7447 2 месяца назад +3

    മോളെ നല്ലൊരു പാട്ടുകാരിയാകും, ദൈവം അനുഗ്രഹിക്കട്ടെ

  • @SanthoshKumar-kf8gh
    @SanthoshKumar-kf8gh 2 месяца назад +3

    പാടുമ്പോൾ അതിലേക്ക്
    ലയിച്ച് പാടുന്നു സൂപ്പർ

  • @suvarninivv3352
    @suvarninivv3352 2 месяца назад +10

    മോളേ മോള് ഏത് പാടിയാലും കേൾക്കാൻ ഒരു പ്രത്യേകസുഖമാണ്

  • @vasudevannamboothiriv.n.2404
    @vasudevannamboothiriv.n.2404 2 месяца назад +9

    എന്റെ നാട്ടുകാരി, നല്ല ശബ്ദം തന്നെയാണ്. സധൈര്യം മുന്നോട്ടു പോവുക.

  • @surendranv8809
    @surendranv8809 2 месяца назад +5

    യൂട്ടുബിൽ വന്ന എല്ലാ പാട്ടുകളും കേട്ടു നല്ല- സ്വരമാധുരി.

  • @isckkr7525
    @isckkr7525 Месяц назад

    ഹലോകാസർകോട്ടിലെ.... കൊച്ചു മിടുക്കി ഞാൻ മലപ്പുറത്ത് work ചെയ്ത ഒരു എറണാകുളം കാരി Tr ആണ്. തികച്ചും ഇഷ്ടപ്പെട്ടു. സ്വരരാഗങ്ങൾ good wishes ജയരജ്ഞിതാ.... വളർന്നുപന്തലിക്കട്ടെ..

  • @tHajivisuals
    @tHajivisuals 2 месяца назад +1

    ദൈവം കനിഞ്ഞേകിയ ആ ചിരിയും ശബ്ദവും എന്നും നിലനിക്കട്ടെ ❤❤❤

  • @PathminiS-fj3qj
    @PathminiS-fj3qj 2 месяца назад +1

    Super❤

  • @abdulgafoor2740
    @abdulgafoor2740 2 месяца назад +1

    അടിപൊളി ... 👍👍👍

  • @Sind260
    @Sind260 2 месяца назад +1

    Super Ranju ❤️🥰🥰❤️❤️

  • @khalidck6930
    @khalidck6930 2 месяца назад +1

    മനോഹരമായി പാടി ഒന്നും പറയാനില്ലാ❤❤❤❤

  • @Akgamer-sp4un
    @Akgamer-sp4un 2 месяца назад +3

    മോളെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പാട്ടുമായി മുന്നോട്ട് പോകുവാൻ ഈ ചേച്ചി പ്രാർത്ഥിക്കുന്നു.

  • @bijugopalank6844
    @bijugopalank6844 2 месяца назад +1

    'നല്ല പാട്ടുകാരി. ആശംസകൾ

  • @janardananparapurath3501
    @janardananparapurath3501 2 месяца назад +2

    നല്ല വോയിസ്‌ 👍

  • @bindupp1572
    @bindupp1572 2 месяца назад

    സൂപ്പര്‍ എല്ലാ pattum very nice 🥰❤️❤️❤️

  • @sarojambabu5973
    @sarojambabu5973 2 месяца назад +2

    Great voice...congrats

  • @mohanank2798
    @mohanank2798 Месяц назад

    സോഷ്യൽ മീഡിയയിൽ നിന്ന് വേദിയിലേക്കും ...... അങ്ങനെ എല്ലായിടത്തും നിറഞ്ഞു നിൽക്കട്ടെ കൂട്ടുകാരി...
    ആശംസകൾ

  • @vanajakm8444
    @vanajakm8444 2 месяца назад

    ജയരജിതയുടെ പാട്ട് എനിക്ക് നല്ല ഇഷ്ടമായി നല്ല ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് ഞാനും ചെറുതായി കേട്ട് പാടും

  • @pkvnair602
    @pkvnair602 2 месяца назад +5

    ഈ പെൺകുട്ടി കാണാൻ മാത്രമല്ല, നല്ലൊരു പാട്ടുകാരിയും ആണല്ലോ. ഇനിയും ഉയരങ്ങൾ താണ്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @sreelethajs621
    @sreelethajs621 2 месяца назад

    എല്ലാപാട്ടും സൂപ്പർ 👌👍

  • @vomanvoman9538
    @vomanvoman9538 2 месяца назад +1

    Excellent sister congratulations

  • @user-mh9oz1nb9m
    @user-mh9oz1nb9m Месяц назад

    . നന്നായി പാടുന്നുണ്ട് വലിയ ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹക്കട്ടെ.

  • @DivakaranCA
    @DivakaranCA 2 месяца назад

    ഒരു കലാകാരിക്ക് വേണ്ട ഗുണങ്ങൾ ഒത്തിണങ്ങിയ കലാകാരി. വിനയം സ്നേഹം നിഷ്കളങ്കത എല്ലാം ഉള്ള കുട്ടി . . കാസർഗോഡൻ ഭാഷ എനിക്ക് വളരെ ഇഷ്ട
    മാണ്.: കുട്ടി ഒരിക്കലും ഇത് വിട്ടു കളയരുത്.ആ ചിരി:: ഏതാൾ ക്കും ഇഷ്ടപ്പെടും. എനിക്ക് മോളുടെ പാട്ട് വളരെ ഇഷ്ടമാണ്. മോളുടെ സംസാരം കേൾക്കുമ്പോൾ ഒരു പിഞ്ചുകുട്ടിയോടു തോന്നുന്ന സ്നേഹം തോന്നിപ്പോകുന്നു. കുട്ടി പാടിപ്പാടി ഉയരങ്ങളിൽ എത്തട്ടെ. അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @divakarannair2203
    @divakarannair2203 2 месяца назад +1

    മോള് എങ്ങനെ പാടിയാലും കേൾക്കാൻ നല്ല ഫീൽ ചെയ്യുന്നു ,പോരാതെ എൻ്റെ നാട്ടിന്ന് അടുത്താണ് കടകം ,കൊട്ടംകുഴി ❤❤❤❤

    • @sarojinip9245
      @sarojinip9245 2 месяца назад

      രഞ് തമോളെ നിനക്ക് നല്ല ഭാവി ഉണ്ടാവം നിന്റെ ഫോയ് എനിക്ക് വളരേ ഇഷ്ടം മാണ് ഞാൻ കോഴികോട്ട്കാരീ ആണ് ദൈവ അനുഗ്രഹം ഉള്ള മോളാണ് നിനങ്ങക്ക് വേണ്ടി പ്രാർതിക്കുന്നു ഓക്കെ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 8 дней назад

    സൂപ്പർ 👌👌❤️

  • @joseabraham4453
    @joseabraham4453 2 месяца назад +1

    This girl has a good voice .She should learn music and use her talent even as a teacher. All the best!

  • @vilasthumbarathy6572
    @vilasthumbarathy6572 2 месяца назад

    Very good keep it, upgod bless you. ❤️❤️❤️🙏🙏🙏

  • @praseethapa1341
    @praseethapa1341 2 месяца назад +1

    God bless you sweet.. ❤

  • @kanakavallyu5400
    @kanakavallyu5400 2 месяца назад +2

    All the best ranju❤

  • @sivadasanm.k.9728
    @sivadasanm.k.9728 Месяц назад

    Super 👌 Congrats 🙏 Keep it up 👍😃

  • @hassankunhi9784
    @hassankunhi9784 2 месяца назад +7

    Ranjuchechii❤
    Ente schoolil guestayi vannirunnu❤❤❤🎉🎉
    Chechinte paatt nalla rasaan😊neritt kanan aa shabdham kelkkanum bhagyam labichadhil valare happy aann njan.🎉🎉🎉.Ma school Movvar ❤❤❤

  • @chandranm1772
    @chandranm1772 2 месяца назад

    വളരെ നല്ല ശബ്ദം. പാടുന്ന പാട്ടുകൾ ആരെഴുതിയതാണ് എന്നു കൂടി പറയുന്നത് നന്നായിരി
    ക്കും

  • @bhaskarankutty4687
    @bhaskarankutty4687 2 месяца назад

    Super god bless u

  • @Helenofsparta
    @Helenofsparta 2 месяца назад +3

    Ranjummmeiiiii ❤❤❤

  • @krishnankutty754
    @krishnankutty754 Месяц назад

    Very nice .Keep it up God bless.

  • @geethashaji5686
    @geethashaji5686 2 месяца назад

    എല്ലാ പാട്ടും നന്നായി പാടി നല്ല വിനയമുള്ള കൂട്ടി

  • @clarammakj9117
    @clarammakj9117 2 месяца назад

    Congratulations mole I love you . be what you are. Keep it up❤❤❤❤

  • @user-hu9pv6dz7b
    @user-hu9pv6dz7b 2 месяца назад

    Very sweet sound best wishes

  • @akhilasudheer1180
    @akhilasudheer1180 2 месяца назад

    All the best dear ❤️❤️😍😍

  • @abdulhayyhayy1531
    @abdulhayyhayy1531 2 месяца назад +1

    Supper 👍🏻❤️

  • @rajinkayyur0657
    @rajinkayyur0657 2 месяца назад +3

    Ranju❣️🔥

  • @sureshoachira3573
    @sureshoachira3573 2 месяца назад

    Teacher kutty very Good voice congratulations 👍

  • @ajaysk7270
    @ajaysk7270 2 месяца назад +1

    എല്ലാ നൻമയുംനേരുന്നു

  • @ajithatc9724
    @ajithatc9724 2 месяца назад

    എന്ത് രസമാണ് പാട്ട് കേൾക്കാൻ ❤

  • @user-xz5rx2dd6m
    @user-xz5rx2dd6m 2 месяца назад

    Congratulation Betty. You can continue. I am proud of you my daughter.

  • @ushanair7251
    @ushanair7251 2 месяца назад +1

    Your talking very nice .we are kanhagad too

  • @balanm7315
    @balanm7315 2 месяца назад

    Manoharam 🎉manoharam

  • @remyarajeshremyarajesh5432
    @remyarajeshremyarajesh5432 Месяц назад

    സൂപ്പർ വോയിസ്‌

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 2 месяца назад +1

    ❤super

  • @balasubramaniann.p8008
    @balasubramaniann.p8008 2 месяца назад

    Good sound. Study and practice all kinds of songs . All the best.

  • @vijayanpillaib2963
    @vijayanpillaib2963 2 месяца назад

    നല്ലത് വരട്ടെ...

  • @ushanair7251
    @ushanair7251 2 месяца назад +1

    Good girl

  • @sivadasankunnumel4827
    @sivadasankunnumel4827 2 месяца назад

    സൂപ്പർ

  • @user-by8yk8ic8m
    @user-by8yk8ic8m 2 месяца назад +3

    മോളെ നീലാഞ്ജനപ്പൂവിൻ പാട്ട് ഒറിജിനലിനേക്കാളും കേൾക്കാൻ സുഖം മോള് പെടപാടുമ്പോ ആണ്
    ഞാൻ കുറെ പ്രാവിശം കേട്ടിട്ടുണ്ട് 👍👍

  • @sivanka4499
    @sivanka4499 2 месяца назад

    നന്നായിരിക്കുന്നു മോളേ.... തുടരുക.

  • @sreelethal281
    @sreelethal281 24 дня назад

    Super. Molu, 🥰👍👌💪🥰.

  • @rohinip7474
    @rohinip7474 2 месяца назад +2

    Ranju❤️❤️❤️👌🏻

  • @AnanduNandu-ku6fo
    @AnanduNandu-ku6fo 2 месяца назад +3

    ❤❤

  • @saseendranm1603
    @saseendranm1603 2 месяца назад

    വളരെ നല്ല പാട്ട്

  • @vinuthakr3743
    @vinuthakr3743 2 месяца назад +1

    Super

  • @amgmsfa1036
    @amgmsfa1036 2 месяца назад +1

    Good mole

  • @DeepalathaCk
    @DeepalathaCk 2 месяца назад

    Super❤❤

  • @sunusree3689
    @sunusree3689 2 месяца назад +1

    👌👌🥰

  • @ushanair7251
    @ushanair7251 2 месяца назад

    Super song🥰🖐️

  • @babutn9864
    @babutn9864 24 дня назад

    God bless you moley

  • @user-mh9oz1nb9m
    @user-mh9oz1nb9m Месяц назад

    God Bless you

  • @Ravipk-yv8hg
    @Ravipk-yv8hg 2 месяца назад

    Jaya Renjitha you are wonderful singer wish you very happy life

  • @unnikrishnanmv3866
    @unnikrishnanmv3866 2 месяца назад

    മനോഹരമായ കിളി കൊഞ്ചൽ... ഒന്നും പറയാനില്ല 🩷

  • @radhasreeni9503
    @radhasreeni9503 2 месяца назад

    God bless you ❤

  • @rajaniponnappan7673
    @rajaniponnappan7673 2 месяца назад +1

    രൻജ്ജു❤❤❤

  • @abbaskadumana1494
    @abbaskadumana1494 2 месяца назад

    മ്മളെ kasroottari👍👍👍👍

  • @jubairiyajubi6908
    @jubairiyajubi6908 2 месяца назад

    Cutie.....❤❤❤❤❤

  • @thomasvarghese8363
    @thomasvarghese8363 2 месяца назад

    Very nice voice

  • @arunathul4406
    @arunathul4406 2 месяца назад

    Aa chiri orikkalum mayathe aa muhath undakatte pengale💯 voice poli❤️

  • @user-pl9pz5ny7j
    @user-pl9pz5ny7j 2 месяца назад +1

    ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @user-oh9jv7er6f
    @user-oh9jv7er6f 2 месяца назад

    Super.song❤❤❤❤❤

  • @rajinkayyur0657
    @rajinkayyur0657 2 месяца назад +2

    ❤❤❤❤

  • @rejijacob4182
    @rejijacob4182 2 месяца назад

    Super dear ❤

  • @appusudheesh2652
    @appusudheesh2652 2 месяца назад

    Padiyathu nanayi ezhuthiyathu athilum super