"ഈ ചിരി കണ്ടാൽ " എങ്ങനെ ആ പാട്ട് കേൾക്കാതിരിക്കും: സോഷ്യൽ മീഡിയയിൽ വൻ തരംഗമായ ഗായിക ജയരഞ്ജിത ആണിത്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 10 месяцев назад +20

    വശ്യമായ ചിരിയോടെ ഇങ്ങിനെ പാടുന്ന ഗായികമാർ നമുക്ക് ഉണ്ടോ എന്നുതന്നെ സംശയമാണ്.. കുട്ടിയുടെ പെർഫോമൻസ് വളരെ ഹൃ ദ്യമാണ്....

  • @Valsan-gt2zt
    @Valsan-gt2zt 10 месяцев назад +8

    അർത്ഥസമ്പുഷ്ടിയുള്ള വരികൾക്കു അനുയോജ്യമായ ഈണവും ശബ്ദഗുണവും ഈ ഗാനത്തെ സ്വർഗ്ഗീയാനുഭൂ തിയുളവാക്കുന്നതാക്കി .
    അഭിനന്ദനങ്ങൾ - കവിക്കും ഗായികക്കും

  • @Krishnankutty-x8x
    @Krishnankutty-x8x 10 месяцев назад +30

    👍♥️ചെണ്ടുമല്ലികപൂ പോലെയുണ്ട് മോളുടെ പാട്ട് 🌹😊

  • @vasanthivasanthi9126
    @vasanthivasanthi9126 10 месяцев назад +8

    സൂപ്പർ മോളെ ഞാൻ എത്ര തവണ ഈ പാട്ട് കേട്ടു എന്നറിയില്ല ആ ചിരി മറക്കില്ല verry good

  • @jyothisarathchandran3088
    @jyothisarathchandran3088 10 месяцев назад +16

    അതി മനോഹരമായി പാടുന്നു. ഭാവം അതിലും മനോഹരം മോളൂ...❤

    • @NoufalKn-n7j
      @NoufalKn-n7j 4 месяца назад

      ചാലക്കുടി പ്രസീതയെപ്പോലെ അവസരങ്ങൾ കൂടി വരുമ്പോൾ അഹന

  • @mayamv8108
    @mayamv8108 10 месяцев назад +33

    പാട്ട് കേൾക്കാൻ അതി മനോഹരം, എത്രകേട്ടാലും മതിയാവില്ല പല്ല് ചിരി ഒരുപാടിഷ്ടം നല്ല എളിമ തോന്നുന്ന കൂട്ടി എന്നും അങ്ങനെ ആയിരിക്കട്ടെ എന്ന് ആഗ്ര ഹിക്കുന്നു ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ മോളെ❤❤❤

  • @VargheseLona-rv7kk
    @VargheseLona-rv7kk 9 месяцев назад +4

    അടുത്ത കേരളത്തിലെ ഏറ്റവും വലിയ പിന്നണി ഗായിക

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 10 месяцев назад +45

    🥰അതി മനോഹരവും കർണ്ണാനന്ദ കരവുമായ ആലാപനം supper മിടുക്കിക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ❤❤❤❤🌷🌷🌷🌷🌷🥰

    • @sheebakt
      @sheebakt 5 месяцев назад +1

      നല്ല താളം

  • @greenhut2685
    @greenhut2685 10 месяцев назад +4

    നന്നായിരിക്കുന്നു പാട്ടും ചിരിയും ഒന്നിനൊന്നു മെച്ചം, മലയാള ഗാനരംഗത്തിന് ഒരു പുതു വാഗ്ദാനം വളരെ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 🌹👍

  • @prayagaprasad1308
    @prayagaprasad1308 4 месяца назад

    എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ ആലാപനം. മലയാളി മനസ്സുകൾ കീഴടക്കിയ യുവ വിസ്മയ ഗായിക❤️❤️

  • @powdikonamsanal656
    @powdikonamsanal656 10 месяцев назад +11

    ❤❤🌹🌹🌹🙏🙏🙏💕 സൂപ്പർ ആലാപനം....... സുന്ദരമായ വരികൾ....ശുദ്ധ സംഗീതം :..ആകെപ്പാട്ടെ ഗംഭീരം

  • @binoymathew2664
    @binoymathew2664 10 месяцев назад +6

    ഈ പാട്ട് എഴുതിയത് ആരായാലും സൂപ്പർ വരികൾ അതി മനോഹരമായി അതു പാടുകയും ചെയ്തു❤

  • @velayudhan-rs2mu
    @velayudhan-rs2mu 9 месяцев назад +3

    ജ്യരഞ്ജിതക്ക് മുൻകൂറായി മംഗളാശംസകളേകുന്നു കാണാത്തൊരങ്ക ളാണ് മോളെ ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ

  • @mohanannair518
    @mohanannair518 9 месяцев назад +3

    അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹

  • @cbbabu6082
    @cbbabu6082 10 месяцев назад +6

    ചിരി ഭംഗിയുള്ള ആലാപനം അർത്ഥം വളരെ മേന്മ്മയുള്ളവ.... ആശംസകൾ 👍

  • @lalchandad5013
    @lalchandad5013 10 месяцев назад +12

    പാട്ടുകേൾക്കണോ ചിരി കാണണോ ഒരു പിടിയും കിട്ടുന്നില്ല പാട്ടുകേൾക്കുമ്പോൾ ചിരി കാണും പാട്ടു വിട്ടുപോകും. എനിക്കാണാൽ പാട്ടിൻ്റെ ABCD അറിയില്ല കൊള്ളാം അതിമനോഹരം🎉🎉🎉

  • @ShaijuP-sy6fy
    @ShaijuP-sy6fy 4 месяца назад

    അതിമനോഹരം, എത്ര കേട്ടാലും മതി തീരാത്ത മോളുടെ ഈ പാട്ടു. വളരെ ഇഷ്ടയി

  • @geethaunnithelakkad765
    @geethaunnithelakkad765 10 месяцев назад +6

    രസിക്കാനും രസിപ്പിക്കാനും കഴിയുന്ന നിഷ്കളങ്കമായ ചിരി മോളെ❤

  • @sukumaripv3605
    @sukumaripv3605 10 месяцев назад +4

    നല്ല ശബ്ദം കെട്ടിരിക്കാൻ നല്ല സുഖമുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jayasreep2575
    @jayasreep2575 10 месяцев назад +15

    ഭാവവും ശബ്ദവും എല്ലാം സൂപ്പർ'

  • @raninr510
    @raninr510 10 месяцев назад +4

    കുഞ്ഞനുജത്തിയുടെ പാട്ട് ദിവസം ഒരു പ്രാവശ്യമെങ്കിലും ഞാൻ കേൾക്കും. എന്റെ വേനൽ അവധി അനുജത്തിയുടെ നാടൻ പാട്ടിലൂടെ കടന്നു പൊയ്ക്കൊ
    ണ്ടിരിക്കുന്നു.

  • @sivaprasadsiva8037
    @sivaprasadsiva8037 10 месяцев назад +5

    മ്യൂസിക് പോലുമില്ലാതെ പാടിയത് എന്ത് മനോഹരം❤

  • @nirmalapadiyilpadiyil4775
    @nirmalapadiyilpadiyil4775 10 месяцев назад +10

    എന്റെ അനിയത്തി കുട്ടി യായി ഞാൻ മോളെ കണ്ടോട്ടെ നല്ല ചിരി എന്തൊരു എളിമ ഏറ്റവും നല്ല ഭാവം അതിമനോഹരം

  • @anandanp.a.8756
    @anandanp.a.8756 10 месяцев назад +6

    ❤ശുദ്ധവും അക്ഷരസ്ഫുടതയുമുള്ള ഉച്ചാരണം സ്വരമാധുരി വർദ്ധിപ്പിക്കുന്നു.

  • @radhamani9130
    @radhamani9130 10 месяцев назад +6

    സൂപ്പർ വളരെ നല്ല ശബ്ദം ബിഗ് സെലൃുട്ട്

  • @devakik8833
    @devakik8833 3 месяца назад

    ഈ ചിരി എന്നും മായാതെ കാക്കണേ മോളെ . ആലാപനം സൂപ്പർ ഒരു രക്ഷയില്ല. ❤

  • @sheejasajeev2659
    @sheejasajeev2659 10 месяцев назад +9

    എത്ര മനോഹരം 💕

  • @shibinacv4815
    @shibinacv4815 9 месяцев назад +4

    പാട്ടിന്റെ വരികൾ ഗായികയുടെ സൗന്ദര്യം വർണിക്കുന്നതുപോലെ.തുളസിക്കതിർപോലൊരു പെൺകുട്ടി.അനിയത്തികുട്ടിയെപ്പോലെ തോന്നുന്നു

  • @babuubabu913
    @babuubabu913 9 месяцев назад +1

    വളരെ മനോഹരം പറയാൻ വാക്കുകൾ ഇല്ല

  • @JanardhanE-v2f
    @JanardhanE-v2f 4 месяца назад

    അടിപൊളി മോളെ 👍🌹

  • @mariammaponnachan8232
    @mariammaponnachan8232 10 месяцев назад +1

    സുന്ദരി കുട്ടി എന്തു രസം മോളുടെ പാട്ടു കേൾക്കാൻ

  • @PrasadKR-f8v
    @PrasadKR-f8v 10 месяцев назад +6

    സുന്ദരി ക്കുട്ടി Super Song

  • @raghunathann6547
    @raghunathann6547 10 месяцев назад +3

    പിന്നണീ ഗായിക ആകണം സിനിമയിൽ അഭിനയിക്കണം

  • @പ്രതീഷ്ആലിപ്പറമ്പ്

    ❤❤❤. സ്വരമാധുര്യം വളരെ മനോഹരം . എല്ലാ വിധ ആശംസകളും

  • @sarathchandran3532
    @sarathchandran3532 10 месяцев назад +2

    Super mole ❤❤❤

  • @ambilim2871
    @ambilim2871 3 месяца назад

    മോളെ സൂപ്പർ. ഇനിയും നല്ല

  • @SunilanMT
    @SunilanMT 9 месяцев назад +2

    ഹായ്‌ മോളെ ❤🎉

  • @CVRamachandranRamachandran
    @CVRamachandranRamachandran 10 месяцев назад +6

    ഹാ ഹാ ! എത്ര മനോഹരം നീ ഒരു ചെണ്ടുമല്ലിക തന്നെ. സ്നേഹാശംസകൾ!

  • @sasidharankv4947
    @sasidharankv4947 10 месяцев назад +1

    Ethu pattukal padiyalum super super Kuttiye ❤❤❤

  • @sujathashylan3496
    @sujathashylan3496 10 месяцев назад +2

    Super song cute voice🌹

  • @bkkurup4764
    @bkkurup4764 8 месяцев назад

    സൂപ്പർ മോൾ പാട്ടു അതിൽ സൂപ്പർ
    . വോയിസ്‌ സൂപ്പർ സെ ഉപ്പർ

  • @thomasaquinas7684
    @thomasaquinas7684 4 месяца назад

    Excellent performance

  • @SivaAvis-m2k
    @SivaAvis-m2k 4 месяца назад

    Kelkkan enthu rasamanu mole ❤❤❤❤

  • @98rash
    @98rash 10 месяцев назад +7

    പാട്ടും പാങ്ങുണ്ട് പാട്ടുകാരിയും പാങ്ങുണ്ട്❤❤❤

  • @sunilmr9634
    @sunilmr9634 10 месяцев назад +1

    Kollaam...👋👋👍👍ithu mmda thrissur gadikalude onam kali pattanallo..🥰🥰

  • @sureshoachira3573
    @sureshoachira3573 10 месяцев назад +2

    വണക്കം ടീച്ചർ സൂപ്പർ 👍👍

  • @RajeshPr-fn5mm
    @RajeshPr-fn5mm 10 месяцев назад +1

    അടിപൊളി 💕💕💕👌👌👌

  • @komalaratheesh1885
    @komalaratheesh1885 10 месяцев назад +4

    അതി മനോഹരം

  • @unnikirishna9206
    @unnikirishna9206 10 месяцев назад +1

    അനിയത്തികുട്ടി പൊളിച്ചു ട്ടോ ❤

  • @vijayalakshmi-wr9nz
    @vijayalakshmi-wr9nz 10 месяцев назад +1

    സൂപ്പർ മോളേ keep it up 🥰🥰🥰

  • @advjayachandran3357
    @advjayachandran3357 8 месяцев назад

    Best song dear friend Jayaranjitha

  • @DeepaVinod-g5c
    @DeepaVinod-g5c 5 месяцев назад

    Chiri Orurakshayumilla❤❤❤❤❤

  • @SureshSuresh-ip6il
    @SureshSuresh-ip6il 10 месяцев назад +1

    ഭംഗിയുള്ള ആലാപനം അടിപൊളി

  • @VAN7-nb2li
    @VAN7-nb2li 5 месяцев назад

    ❤❤❤naaallaaa clear voice keeep it uppp

  • @LeninVv
    @LeninVv 7 месяцев назад

    Supper song sister

  • @a2ztipstricks875
    @a2ztipstricks875 10 месяцев назад +1


    I am from Karayil
    Thachanattukara

  • @sindhuvijay9151
    @sindhuvijay9151 10 месяцев назад

    bhagyameku ഭവതി ... എന്താ respect before time 😂😂😂😂 നന്നായി പാടുന്നു & expressions very nice & attractive 🎉🎉🎉സ്വരം clariti 🤣👌👌👌👌ഹരേ കൃഷ്ണാ കാത്തോളണേ

  • @sureshbabut4114
    @sureshbabut4114 10 месяцев назад +1

    Nannayittund kochu moole...
    Bhagwan anugrahikkatte 🎉

  • @muraleedharannarayanan2024
    @muraleedharannarayanan2024 10 месяцев назад +2

    ചിരി അതി മനോഹരം

  • @MadhavanAthrappully
    @MadhavanAthrappully 10 месяцев назад +2

    ❤️❤️🌹❤️👍great singer👍❤️👍❤️

  • @muhammedpv7548
    @muhammedpv7548 10 месяцев назад +2

    Super mola super

  • @thangamanikrishnajith5985
    @thangamanikrishnajith5985 10 месяцев назад +3

    Sweet voice..❤❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 месяцев назад +1

    മനോഹരം 🌹

  • @BalachandranNair-z1b
    @BalachandranNair-z1b 5 месяцев назад

    🙏 HEARTIEST CONGRATULATIONS

  • @indiramohanan6831
    @indiramohanan6831 10 месяцев назад +1

    വളരെ വളരെ നന്നായി

  • @tomjones4884
    @tomjones4884 9 месяцев назад +1

    confused if it is the song or smile is going for Oscar .. good Job!!

  • @BalachandranK-c4p
    @BalachandranK-c4p 7 месяцев назад

    V, very Nice 🎉❤👍👌😍

  • @deepank3141
    @deepank3141 10 месяцев назад

    Super mole. Orupad uyarangalilethan daivam anugrahikkayte

  • @ganeshmenon7230
    @ganeshmenon7230 10 месяцев назад +2

    അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @raniseban-ns3lo
    @raniseban-ns3lo 10 месяцев назад +1

    മനോഹരം ❤ മധുരം 🎉

  • @varghesekappani5279
    @varghesekappani5279 10 месяцев назад +2

    അടിപൊളി ആയിട്ടുണ്ട്

  • @pappanmathew6362
    @pappanmathew6362 10 месяцев назад +1

    Nice Singing

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 10 месяцев назад +1

    സൂപ്പർ ആയി പാടി

  • @mohanannr2125
    @mohanannr2125 9 месяцев назад

    Verygood viplavabhivadyangal....

  • @Unknowntalks777
    @Unknowntalks777 10 месяцев назад +2

    Super super 👌👌👌👌👌👌

  • @muttathjoymuttathjoy1214
    @muttathjoymuttathjoy1214 10 месяцев назад +4

    നല്ല ചന്ദം പാട്ടുകേൾക്കാൻ

  • @sijomb9438
    @sijomb9438 7 месяцев назад

    Supper song ❤❤

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 10 месяцев назад +1

    നന്നായി പാടി very good 👍

  • @rajeshsasi2401
    @rajeshsasi2401 9 месяцев назад +1

    Supper 👌👌🥰♥️

  • @UshaKT-r5b
    @UshaKT-r5b 6 месяцев назад

    Nallamol god blessyou

  • @Bhasurabhayi
    @Bhasurabhayi 10 месяцев назад +3

    മിടുക്കിക്കുട്ടി❤

  • @Doorbell-gm6oq
    @Doorbell-gm6oq 10 месяцев назад +1

    Super nalla voice best face experssion

  • @sivaprasadv1495
    @sivaprasadv1495 10 месяцев назад +3

    BIG SALUTE👍

  • @leenakr5078
    @leenakr5078 10 месяцев назад

    Sundharikkutti, Super. ❤

  • @prasobhbprasobh8475
    @prasobhbprasobh8475 10 месяцев назад +1

    Supper ചിരി

  • @kamalamkamalam7302
    @kamalamkamalam7302 10 месяцев назад +1

    Super molu
    God bless you❤❤❤

  • @pankajakshanv7104
    @pankajakshanv7104 10 месяцев назад +1

    Super nalla. Voice.🌹👌

  • @SajithaS-v5i
    @SajithaS-v5i 10 месяцев назад +1

    Sundarimol manoharamaya chiri manoharamaya pattu

  • @syamalaviswan
    @syamalaviswan 10 месяцев назад

    നല്ല ഭംഗിയുണ്ടു മോളെ❤

  • @PraseethaAnand-g9p
    @PraseethaAnand-g9p 9 месяцев назад

    കേൾക്കും തോറും ഇനിയും ഇനിയും കേൾക്കാനും കാണാനും തോന്നുന്നു.

  • @kumarvasu4654
    @kumarvasu4654 10 месяцев назад +2

    സൂപ്പർ ആയിട്ടുണ്ട്

  • @babut2796
    @babut2796 10 месяцев назад +1

    Sooth.adipoli

  • @rohithvlogs687
    @rohithvlogs687 10 месяцев назад +2

    ഇത്രയും കാലം എവിടെയായിരുന്നു... ഇത്രയും കാലം ഈ ചെണ്ടുമല്ലികപ്പൂ, കൊള്ളാമല്ലോ.. ഗംഭീരമായിരിക്കുന്നു.

  • @badarck483
    @badarck483 10 месяцев назад +1

    സൂപ്പർ

  • @ameyaarun8084
    @ameyaarun8084 10 месяцев назад +1

    ഹായ് സൂപ്പർ മോളെ

  • @sreedharnambiar8476
    @sreedharnambiar8476 10 месяцев назад

    Very good singer., sung the song with excellent feel, all the keep it up, future is waiting for you ❤❤❤❤❤❤❤

  • @Leodocki.-.
    @Leodocki.-. 10 месяцев назад +1

    സുന്ദരി കുട്ടി

  • @ameyaarun8084
    @ameyaarun8084 10 месяцев назад

    😢 സൂപ്പാറാണ് ട്ടോ മോളെ

  • @SathiRajakumar
    @SathiRajakumar 10 месяцев назад +1

    Supper song

  • @SobhaRaju-wp4eq
    @SobhaRaju-wp4eq 9 месяцев назад +6

    ഈ പാട്ടു കേട്ടപ്പോൾ എൻ്റെ പല്ലു വേദന വരെ മാറി.