August 15 ന് first batch heavy driver ഇസ്രായേലിലേക്ക് പോകും എന്ന് മൂന്നു മാസം മുൻപ്(ഏകദേശം മെയ്,ജൂൺ സമയത്ത്) പറഞ്ഞിരുന്നു, advance 25000 വാങ്ങുകയും ചെയ്തു,, സത്യത്തിൽ അങ്ങനെയൊരു driver visa ഇസ്രായേൽ ആ സമയത്തു പോലും declair ചെയ്തിരുന്നില്ല,, അതുകൊണ്ട് ഇപ്പോഴത്തെ ഈ വാർത്തയിൽ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല,, പൈസ കൊടുക്കുന്ന സമയത്ത് വിശദമായി ഇസ്രായേലിൽ ഉള്ള വിശ്വസിക്കാൻ പറ്റുന്ന source വഴി അന്വേഷിച്ചിരുന്നു,,അതുകൊണ്ട് ഞാൻ കൊടുത്തില്ല പക്ഷെ എന്റെ friend കൊടുത്തു, എന്തായാലും പൈസ തിരിച്ചു കൊടുക്കുക വലിയ തടസങ്ങൾ പറയാതെ
@@saji779 ഒന്നും ഇല്ല എന്ന് പറയാൻ എളുപ്പം ആണ് Agriculture visa ഓപ്പൺ ആയപ്പോ ഇല്ല ഇല്ല എന്ന് പറഞ്ഞവർ ഉണ്ട് എന്നിട്ട് ഇറങ്യോ ഇറങ്ങിയപ്പോ ഇല്ല ഇല്ല എന്ന് പറഞ്ഞവർ പോസ്റ്റ് മുക്കി Heavy driver കൺസ്ട്രക്ഷൻ sight ഇൽ എത്ര പേർക്ക് വേണം എന്ന് Prove തരാം Heavy driver vacency aproval official ആയത് +972559229783 എന്റെ number ആണ് വിളിച്ചാൽ മതി.. ഒരിക്കൽ ഇല്ല എന്ന് പറഞ്ഞവർ ഇറങ്ങി കഴിയുമ്പോൾ മാത്രം വിശ്വസിക്കുക War zone കഴിഞ്ഞു വന്ന visa എന്ന് കൂടി ഓർക്കുക
44 വയസ്സായ എനിക്ക് അഗ്രികൾച്ചർ വിസയിൽ വന്നാൽ 45 വയസ്സ് കഴിഞ്ഞാൽ എനിക്ക് അവിടെ തന്നെ തുടരാൻ പറ്റുമോ, 45 വയസ്സ് ആണ് ലിമിറ്റ് എന്ന് അറിഞ്ഞതുകൊണ്ട് ചോദിച്ചതാണ്
യൂട്യൂബിൽ വന്നിരുന്ന് നന്മ മരം കളിക്കുന്ന ജിബി യോഹന്നാൻ ഇവൻ യൂട്യൂബിൽ വന്നു പറയുന്ന കള്ളങ്ങളെല്ലാം വിശ്വസിച്ചു യൂട്യൂബിൽ ഇവന്റെ നമ്പർ കണ്ടിട്ട് വിസ ഉണ്ടോ എന്ന് ചോദിച്ചു വിളിച്ച കുമളി സ്വദേശി അനിതയ്ക്ക് ഉണ്ടായ അനുഭവം ഇതാണ് ഇതുപോലെ എത്രയെത്ര പെണ്ണുങ്ങളെ ഇവൻ അവരുടെ ഇല്ലായ്മയെ ചൂഷണം ചെയ്തു ആസ്വദിച്ചു കാണും നാട്ടിൽ കടവും കഷ്ടപ്പാടുമായി എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതി അതിനായി വിസ എടുത്തു ഇസ്രായേലിൽ പോകണം എന്ന് വിചാരിക്കുന്ന സ്ത്രീകളോട് ഇവൻ ഇതുപോലെ മോശമായി ആണ് സംസാരിക്കുന്നത് അത് പോലെ കെയർ ഗീവർ വിസയ്ക്ക് 15 ലക്ഷവും 20 ലക്ഷം രൂപ വരെ വാങ്ങി നല്ലൊരു ശതമാനം കമ്മീഷൻ വാങ്ങിച്ച് കീശയിലാക്കി ഇസ്രയേലിലേക്ക് കയറ്റി കൊണ്ടുപോകും വിസ വേണമെങ്കില്ലോ ഇതുപോലെ ഇവൻ കാണിക്കുന്ന അനാവശ്യവും സംസാരവും സഹിച്ചു അതിന് ഒത്താശ ചെയ്തു നിന്ന് കൊടുക്കുകയും വേണം ഇങ്ങനെയുള്ള ഇവനും നന്മ മരം ഇല്ലാത്ത വിസ ഉണ്ടെന്നു പറഞ്ഞു ഏജൻസിക്കാരെക്കൊണ്ട് കുറെ പേരെ മെഡിക്കൽ എടുപ്പിച്ച് അതിന്റെ കമ്മീഷൻ വാങ്ങിക്കുക അതിനുശേഷം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഏജൻസി പൊട്ടിപ്പൊളിഞ അവസ്ഥയിലേക്ക് തള്ളിവിടുക ഉദാഹരണം ബ്ലെസ്സി ഇന്റർനാഷണൽ മുംബൈ അതിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ ഈ നന്മ മരം യൂട്യൂബർ ഇപ്പോൾ ബ്ലെസ്സി യിലെ ജോർജ് സാറിനെയും പോൾ സാറിന്നെയും തെറി വിളിച്ചു നടക്കുന്നു ഇപ്പോൾ കൊല്ലത്തുള്ള ട്രിനിറ്റി എന്ന് പേരുള്ള ഓഫീസിലെ ജോഷി സാറുമായാണ് തരികിട പരിപാടി കുറച്ചു നാൾ കഴിഞ്ഞു ട്രിനിറ്റിനെയും ജോഷി സാറിനെയും ഇല്ലാതാക്കിയിട്ട് പിന്നെ ജോഷിയെയും തെറി വിളിച്ചു നടക്കുന്നത് കാണാം അതുപോലെ ചിട്ടി നടത്തി പാവങ്ങളെ പറ്റിക്കുക അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുക യൂട്യൂബിൽ വന്നിരുന്നു ഇല്ലാത്ത കാര്യങ്ങൾ തള്ളി തോൽപ്പിക്കുക ഇടയ്ക്ക് പെണ്ണുങ്ങളോട് ഇത് പോലെ മാന്യമായി പെരുമാറുക ഇതൊക്കെയാണ് ഈ യൂട്യൂബ് ചേട്ടന്റെ ലീലാവിലാസവും ഹോബിയും നമിച്ചു അണ്ണാ നമിച്ചു 🙏
താങ്കൾ സൂപ്പർ ആണ്👍🏽👍🏽
Br God bless you
Great information, Mallu techJibys vlogs.
I'm from India. Pray for you .🙏
Good information 👍
August 15 ന് first batch heavy driver ഇസ്രായേലിലേക്ക് പോകും എന്ന് മൂന്നു മാസം മുൻപ്(ഏകദേശം മെയ്,ജൂൺ സമയത്ത്) പറഞ്ഞിരുന്നു, advance 25000 വാങ്ങുകയും ചെയ്തു,, സത്യത്തിൽ അങ്ങനെയൊരു driver visa ഇസ്രായേൽ ആ സമയത്തു പോലും declair ചെയ്തിരുന്നില്ല,, അതുകൊണ്ട് ഇപ്പോഴത്തെ ഈ വാർത്തയിൽ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല,, പൈസ കൊടുക്കുന്ന സമയത്ത് വിശദമായി ഇസ്രായേലിൽ ഉള്ള വിശ്വസിക്കാൻ പറ്റുന്ന source വഴി അന്വേഷിച്ചിരുന്നു,,അതുകൊണ്ട് ഞാൻ കൊടുത്തില്ല പക്ഷെ എന്റെ friend കൊടുത്തു,
എന്തായാലും പൈസ തിരിച്ചു കൊടുക്കുക വലിയ തടസങ്ങൾ പറയാതെ
@@saji779 ഒന്നും ഇല്ല എന്ന് പറയാൻ എളുപ്പം ആണ്
Agriculture visa ഓപ്പൺ ആയപ്പോ
ഇല്ല ഇല്ല എന്ന് പറഞ്ഞവർ ഉണ്ട്
എന്നിട്ട് ഇറങ്യോ
ഇറങ്ങിയപ്പോ ഇല്ല ഇല്ല എന്ന് പറഞ്ഞവർ പോസ്റ്റ് മുക്കി
Heavy driver കൺസ്ട്രക്ഷൻ sight ഇൽ എത്ര പേർക്ക് വേണം എന്ന്
Prove തരാം
Heavy driver vacency aproval official
ആയത് +972559229783 എന്റെ number ആണ് വിളിച്ചാൽ മതി..
ഒരിക്കൽ ഇല്ല എന്ന് പറഞ്ഞവർ ഇറങ്ങി കഴിയുമ്പോൾ
മാത്രം വിശ്വസിക്കുക
War zone കഴിഞ്ഞു വന്ന visa എന്ന് കൂടി ഓർക്കുക
👍👍👍
അടിപൊളി..👌👌👍🤝.... അങ്ങനെ..... പവനായി ശവമായി.... 🙏🙏🙏😂😂
44 വയസ്സായ എനിക്ക് അഗ്രികൾച്ചർ വിസയിൽ വന്നാൽ 45 വയസ്സ് കഴിഞ്ഞാൽ എനിക്ക് അവിടെ തന്നെ തുടരാൻ പറ്റുമോ, 45 വയസ്സ് ആണ് ലിമിറ്റ് എന്ന് അറിഞ്ഞതുകൊണ്ട് ചോദിച്ചതാണ്
അങ്ങനെ അതും ഒരു സ്വപ്നമായി
@@jibinvk5740 ഇപ്പൊ അതാ അവസ്ഥ.. പ്രാർത്ഥിക്കുക
ചെന്നൈയിൽ കൺസ്ട്രക്ഷൻ ടെസ്റ്റ് മാർച്ചിൽ പാസ്സായവരെ എല്ലാവർക്കും വിസ വരാൻ ചാൻസുണ്ടോ
നിങ്ങൾ പറഞ്ഞ ഏജൻസി 8 ലക്ഷവും 9 ലക്ഷവും വാങ്ങുന്നതിന് കുഴപ്പമില്ല അല്ലേ
@@iamnotayoutuber3482 കൊടുക്കുന്നവർക്കു കുഴപ്പം അല്ലെങ്കിൽ താങ്കൾക്കു പ്രശനം ഉണ്ടോ...
ഇവിടെ caregiver ഇറങ്ങുന്ന amount സേട്ടന് അറിയുമോ ആൺകുട്ടികൾ 20 lakh വരെ.. എന്തെ ചേട്ടന് പ്രതികരിക്കൂ
@@jibyyohannan2772 കൺസ്ട്രക്ഷൻ വിസയുടെ കാര്യമാണ് പറഞ്ഞത്..
Cheda ക്ലിനിക് വിസ ഉണ്ടോ
Mathasha വന്നാൽ എത്ര നാൾ എടുക്കും വിസ വരാൻ
അടുത്ത സൈഗാ jeni ആണോ 😂
@@BijoyArackel കവി എന്താ ഉദേശിച്ചത്.. പൂറ്റിലെ കമന്റ് കൊണ്ട് പോയി ചോദിക്കേണ്ടവരോട് ചോദിക്കുക കേട്ടോടാ
@@jibyyohannan2772 അങ്ങനെയൊരു കര കമ്പി കേട്ടു
@@jibyyohannan2772 നിനക്ക് എന്നെ പൂറ്റിൽ ആണല്ലോ താൽപര്യം 😂
യൂട്യൂബിൽ വന്നിരുന്ന് നന്മ മരം കളിക്കുന്ന ജിബി യോഹന്നാൻ ഇവൻ യൂട്യൂബിൽ വന്നു പറയുന്ന കള്ളങ്ങളെല്ലാം വിശ്വസിച്ചു യൂട്യൂബിൽ ഇവന്റെ നമ്പർ കണ്ടിട്ട് വിസ ഉണ്ടോ എന്ന് ചോദിച്ചു വിളിച്ച കുമളി സ്വദേശി അനിതയ്ക്ക് ഉണ്ടായ അനുഭവം ഇതാണ് ഇതുപോലെ എത്രയെത്ര പെണ്ണുങ്ങളെ ഇവൻ അവരുടെ ഇല്ലായ്മയെ ചൂഷണം ചെയ്തു ആസ്വദിച്ചു കാണും
നാട്ടിൽ കടവും കഷ്ടപ്പാടുമായി എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതി അതിനായി വിസ എടുത്തു ഇസ്രായേലിൽ പോകണം എന്ന് വിചാരിക്കുന്ന സ്ത്രീകളോട് ഇവൻ ഇതുപോലെ മോശമായി ആണ് സംസാരിക്കുന്നത് അത് പോലെ കെയർ ഗീവർ വിസയ്ക്ക് 15 ലക്ഷവും 20 ലക്ഷം രൂപ വരെ വാങ്ങി നല്ലൊരു ശതമാനം കമ്മീഷൻ വാങ്ങിച്ച് കീശയിലാക്കി ഇസ്രയേലിലേക്ക് കയറ്റി കൊണ്ടുപോകും
വിസ വേണമെങ്കില്ലോ ഇതുപോലെ ഇവൻ കാണിക്കുന്ന അനാവശ്യവും സംസാരവും സഹിച്ചു അതിന് ഒത്താശ ചെയ്തു നിന്ന് കൊടുക്കുകയും വേണം ഇങ്ങനെയുള്ള ഇവനും നന്മ മരം ഇല്ലാത്ത വിസ ഉണ്ടെന്നു പറഞ്ഞു ഏജൻസിക്കാരെക്കൊണ്ട് കുറെ പേരെ മെഡിക്കൽ എടുപ്പിച്ച് അതിന്റെ കമ്മീഷൻ വാങ്ങിക്കുക അതിനുശേഷം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഏജൻസി പൊട്ടിപ്പൊളിഞ അവസ്ഥയിലേക്ക് തള്ളിവിടുക ഉദാഹരണം ബ്ലെസ്സി ഇന്റർനാഷണൽ മുംബൈ അതിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ ഈ നന്മ മരം യൂട്യൂബർ ഇപ്പോൾ ബ്ലെസ്സി യിലെ ജോർജ് സാറിനെയും പോൾ സാറിന്നെയും തെറി വിളിച്ചു നടക്കുന്നു ഇപ്പോൾ കൊല്ലത്തുള്ള ട്രിനിറ്റി എന്ന് പേരുള്ള ഓഫീസിലെ ജോഷി സാറുമായാണ് തരികിട പരിപാടി കുറച്ചു നാൾ കഴിഞ്ഞു ട്രിനിറ്റിനെയും ജോഷി സാറിനെയും ഇല്ലാതാക്കിയിട്ട് പിന്നെ ജോഷിയെയും തെറി വിളിച്ചു നടക്കുന്നത് കാണാം
അതുപോലെ ചിട്ടി നടത്തി പാവങ്ങളെ പറ്റിക്കുക അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുക
യൂട്യൂബിൽ വന്നിരുന്നു ഇല്ലാത്ത കാര്യങ്ങൾ തള്ളി തോൽപ്പിക്കുക ഇടയ്ക്ക് പെണ്ണുങ്ങളോട് ഇത് പോലെ മാന്യമായി പെരുമാറുക ഇതൊക്കെയാണ് ഈ യൂട്യൂബ് ചേട്ടന്റെ ലീലാവിലാസവും ഹോബിയും നമിച്ചു അണ്ണാ നമിച്ചു 🙏
Caregiver training programme delhiyil undo? Karalathil ninnullavark.?
ഇല്ല
മെയ് മാസം 10000 പേരെ എടുത്തോ... എന്തിയെ..?????
നേർച്ച ഇല്ല
ചെട്ടാ ക്ലിനിങ്ങ് വിസ ഉണ്ടോ?
Caregiver visa process eppol fast ayi nadakkunnundo bro. Vaccency vannittundu caregiver visa direct recruitment
@@achayansvlog1238 direct recriutment ഇല്ല മുംബൈ വഴി
@@achayansvlog1238 മുംബൈ വഴി മാത്രം
Nsdc via anu
@@jibyyohannan2772 delhi vazhi
ചേട്ടാ സേഫ് അല്ലെ