Oru Yuga Sandhya Malayalam Movie HD | Evergreen Comedy Movies | Choice Network

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 125

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 года назад +25

    എത്ര നല്ല സിനിമ. ഇപ്പോഴെങ്കിലും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം . മധു സാർ അഭിനയത്തിലും ആകാരത്തിലും മാത്രമല്ല സംവിധാനത്തിലും വമ്പൻ തന്നെ 🙏

  • @shamlanujum8774
    @shamlanujum8774 Год назад +10

    Super movie, മനസിന്‌ വല്ലാത്ത ഒരു സന്തോഷം തോന്നി മധുവും ശ്രീവിദ്യയുടെയും അഭിനയം സൂപ്പർ ആയിരുന്നു. ഒരുപാട് ഇഷ്ടമായി എനിയ്ക്ക് ഈ മൂവി.

  • @mohandask5759
    @mohandask5759 3 года назад +14

    ഇന്ന് 9 6 2021 നാണ് ഞാൻ ഈ സിനിമ കാണുന്നത് എത്ര നല്ല സിനിമ സംവിധാനം എങ്ങനെ വേണം എന്നു മധു എന്ന മഹാനടൻ കാണിച്ചുതരുന്നു ഇത്ര നല്ല മലയാള സിനിമ ഇത്ര വൈകി കണ്ടതിൽ ദുഃഖം തോന്നുന്നു
    ഒരദ്ധ്യാപകനായ ഞാൻ ഈ സിനിമക്ക് നൽകുന്ന മാർക്ക് 100 ൽ 100

    • @ajimongopalakrishnan4404
      @ajimongopalakrishnan4404 Год назад

      എന്റെ നാട്ടിൽ വെച്ച് ഷൂട്ട് ചെയ്തു❤️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +12

    സൂപ്പർ ഡ്യൂപ്പർ മൂവി താങ്ക്‌യൂ മധു സർ ഇങ്ങനെ ഒരു പടം ഡയറക്റ്റ് ചെയ്തതിന്, ശങ്കർ, മധു, ശ്രീനാഥ്, മാള, ബഹദൂർ, പറവൂർ ഭരതൻ, ശ്രീവിദ്യ, സൂര്യ, കുയിലി, ശ്രീരേഖ, നളിനി, ഇന്നസെന്റ്, etc എല്ലാവരും അടിപൊളി ആയിട്ടുണ്ട്
    2021 മെയ്‌ 20 : 10:15 pm

  • @mightymapogos
    @mightymapogos 3 месяца назад +1

    നല്ല സിനിമ..ചെട്ടിയാർ അവസാനം പണി കൊടുക്കും എന്ന് വിചാരിച്ചു.. പക്ഷെ അവിടെയും മധു ജയിച്ചു.. സിനിമ തുടങ്ങിയപ്പോൾ കരുതി അച്ഛൻ കഥാപാത്രം മധുവിനെക്കാൾ ചെയ്യാൻ നല്ലത് തിലകനോ, നെടുമുടിയോ ഒക്കെ അല്ലേ എന്ന്..പക്ഷെ പിന്നെ മനസിലാകും ഈ കഥാപാത്രത്തിനു മധുവിനെക്കാൾ നല്ല ഓപ്ഷൻ ഇല്ല എന്ന്❤❤...ശ്രീവിദ്യ യുടെ അമ്മ വേഷം പൊളിച്ചു..♥️♥️

  • @nizamshahul5801
    @nizamshahul5801 2 месяца назад +1

    കാരാളിമുക്ക് -ആദിക്കാട് മുക്ക് '😂 ആദിക്കാട്ടെ വീടും പരിസരവുമാണ് പിന്നെ ശാസ്താംകോട്ട കായൽ സ്കൂൾ ആ പഴയ കാലം എത്ര മനോഹരം MKK ബസ് വരുന്നതും, ചവറ അമ്മാവൻ്റെ ചായക്കടയും ആദിക്കാട് മുക്ക് പൊളിയാണ്

  • @sheejak1513
    @sheejak1513 2 года назад +5

    നല്ല സിനിമ... മധുസാ൪ .,.. വിദ്യാമ്മ.. സൂപ്പർ ജോഡി😍 ഇതാണ് സ്നേഹമുള്ള സിംഹം👍 25.10.22

  • @prakash.ppillai343
    @prakash.ppillai343 2 года назад +14

    ഇടത് വലതു സർക്കാരുകൾ മധു സാറിനെ ഇന്നും നല്ല രീതിയിൽ ആദരിചിട്ടില്ല 🌹... കേരളത്തിൽ മലയാളി ഉള്ള കാലത്തോളം. മധു സാറിനെ മനസ്സിൽ ആദരിക്കും.. 🌹
    മഹാനായ മലയാളി 🌹.. രാഷ്ട്രീയ പുങ്കവന്മാർ ഓർത്തോ.. ഈ അനീതി പൊറുക്കില്ല 🌹

  • @gildagildarosee
    @gildagildarosee Год назад +6

    Good movie ഞാൻ 28 മെയ്‌ 2023ൽ കാണുന്നു. മധു സാറിന്റെ അഭിനയം കൊള്ളാം.

    • @choicenetwork
      @choicenetwork  Год назад

      Dear Gilda Gilda rosee, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @jebinjames9593
    @jebinjames9593 3 года назад +10

    നല്ല സിനിമ . ഈ കാലത്തും പ്രസക്തിയുള്ളത്.

  • @bindumoleks3621
    @bindumoleks3621 3 месяца назад +1

    ശ്രീവിദ്യ എത്ര natural ആയാണ് comedy ചെയ്യുന്നത്!

  • @ignatiusjacob5491
    @ignatiusjacob5491 2 года назад +5

    Lovely movie. Sreevidya and Madhu acted superbly as always.

  • @jopymusic
    @jopymusic 3 года назад +5

    Wonderful n simple family movie with good moral. A prefect example of feel good movie. Kudos to madhu sir.

  • @sudhapp8591
    @sudhapp8591 8 месяцев назад +1

    ഒത്തിരി ഇഷ്ടമായി ഈ സിനിമ സുപ്പൂർ

  • @mksajeesh-wx2zj
    @mksajeesh-wx2zj 2 месяца назад

    Njan ethuvara kandathil manushiyathuvumm Ulla oru cinema❤

  • @pranavprasanth9557
    @pranavprasanth9557 2 года назад +4

    Best movie, Madhu & Sreevidhya super acting...

  • @ValsaPd-tm2jq
    @ValsaPd-tm2jq 5 месяцев назад +1

    Supper 👍👍👍👍👍👍👍 padam...... 💕💕💕💕💕

  • @Preetha-pz7rf
    @Preetha-pz7rf 4 месяца назад +1

    Super👍👍👍👍👍👍👍❤❤❤❤❤❤

  • @meenakshiramu3927
    @meenakshiramu3927 Год назад

    മനോഹരമായ ഒരു സിനിമ എല്ലാവരും മത്സരിച്ചു അഭിനയിച്ചു.. ശങ്കർ g, സൂര്യ നല്ല ജോഡി...... 👍

    • @choicenetwork
      @choicenetwork  Год назад

      Dear @meenakshiramu3927, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @gildagildarosee
    @gildagildarosee Год назад +3

    ഇതുപോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാകുമോ?

    • @choicenetwork
      @choicenetwork  Год назад +1

      Dear Gilda Gilda rosee, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @Mohammedejas-q5b
    @Mohammedejas-q5b Год назад +1

    Casting Superb..
    Madhu Sir❤ & Srivdyamma ❤
    Superb Movie...🎉

    • @choicenetwork
      @choicenetwork  Год назад

      Dear Mohammed ejas, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @sreejith_kottarakkara
    @sreejith_kottarakkara 6 месяцев назад

    സത്യത്തിലിത്, സീരിയസാണോ കോമഡിയാണോ
    മധുസാർ ❤😂❤😅❤ ശ്രീവിദ്യാമ്മ

  • @rudrasha-uo1fh
    @rudrasha-uo1fh 2 месяца назад

    Super movie 👌👌🥰🥰🥰

  • @sabuck
    @sabuck Год назад +1

    thanks. Good cinema

    • @choicenetwork
      @choicenetwork  Год назад

      Dear sabu ck, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @harinandans7702
    @harinandans7702 2 месяца назад

    Nalla cinema🎉

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 5 месяцев назад

    Super.... movie 🎥 Shankar..... super ❤

  • @supportlegalconclave4399
    @supportlegalconclave4399 2 года назад +3

    Shankar acting very good nalina Bangalore

  • @vidhyaanoob8992
    @vidhyaanoob8992 2 года назад +2

    Super movie ☺️👍

  • @VenkitK
    @VenkitK 2 года назад +2

    13:38 കുഞ്ഞമ്മ വരുമ്പോൾ എനിക്ക് കിട്ടിയത് modern bread ന്റെ 2 കഷ്ണം!!!!!ഹോ എന്തൊരു ടെസ്റ്റായിരുന്നു 🙏🏻

  • @Fcmobile3465
    @Fcmobile3465 5 лет назад +3

    1' st. Like& 1'st camment😍😍

  • @Nalinakshi6390
    @Nalinakshi6390 Год назад +1

    Lovely beautiful atcor shankr good movie nalini bangalore ❤❤❤❤

    • @choicenetwork
      @choicenetwork  Год назад

      Dear Shashank Nani, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @Hadhil81
    @Hadhil81 5 лет назад +4

    Kidukkachi movie

    • @choicenetwork
      @choicenetwork  5 лет назад

      Hello Abdul Vahab, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : ruclips.net/user/ChoiceNetwork

  • @AjithKumar-in6vs
    @AjithKumar-in6vs 3 месяца назад

    സൂപ്പർ കുടുംബ ചിത്രം

  • @ArunKumar-gz8xj
    @ArunKumar-gz8xj 5 лет назад +3

    Madhu sirnte oru nalla movie ekkalathum ormikkan oru nalla msgum....Valare nalla chithram iniyum kananam

    • @choicenetwork
      @choicenetwork  5 лет назад

      Hello Arun Kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      പുതിയ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : ruclips.net/user/ChoiceNetwork

  • @albineferno7703
    @albineferno7703 7 месяцев назад

    20/3/2024
    Good movie.. Directed by Madhu sir...

  • @antomathew9507
    @antomathew9507 10 месяцев назад

    Good family movie

  • @naseerv9123
    @naseerv9123 5 лет назад +4

    Good movie of Madhu And Shankar

    • @choicenetwork
      @choicenetwork  5 лет назад

      Hello Naseer V, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @Celebritymedia4567
    @Celebritymedia4567 Год назад +2

    ശങ്കർ ❤

    • @choicenetwork
      @choicenetwork  Год назад

      Dear @Celebritymedia4567, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

    • @Celebritymedia4567
      @Celebritymedia4567 Год назад +1

      @@choicenetworksure ...ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നടനാണ് ശങ്കർ ❤
      ഇനിയും ശങ്കർ movie upload ചെയ്യണേ

  • @pranavprabhakaran1419
    @pranavprabhakaran1419 5 лет назад +6

    Nalla padam

    • @choicenetwork
      @choicenetwork  5 лет назад

      Hello Pranav Prabhakaran, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : ruclips.net/user/ChoiceNetwork

  • @visalps5899
    @visalps5899 5 лет назад +5

    Good movie...

    • @choicenetwork
      @choicenetwork  5 лет назад +1

      Hello visal ps, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : ruclips.net/user/ChoiceNetwork

  • @indian6346
    @indian6346 2 года назад +1

    Super

  • @Vysakhrobin
    @Vysakhrobin 23 дня назад

    Njananu location paranju madhuvinu koduthathu. Shooting enter verdinte aduthayirunnu

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 года назад +2

    നല്ല സിനിമ

  • @reshmirpillai6632
    @reshmirpillai6632 2 года назад +1

    Nice move

  • @santhosht9762
    @santhosht9762 3 года назад +1

    Very nice movie, today only I saw, expecting more good movies

  • @videoshinewdr1621
    @videoshinewdr1621 5 лет назад +4

    nalla song

    • @choicenetwork
      @choicenetwork  5 лет назад

      Hello Vedioshine Wdr, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : ruclips.net/user/ChoiceNetwork

  • @KadharM-rf4pr
    @KadharM-rf4pr Год назад +1

    Vlare nallamovie

    • @choicenetwork
      @choicenetwork  Год назад

      Dear @KadharM-rf4pr, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @jithsree560
    @jithsree560 Год назад

    കിടിലൻ പടം..

    • @choicenetwork
      @choicenetwork  Год назад

      Dear @jithsree560, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @nishamanu1738
    @nishamanu1738 3 года назад +1

    Good movie 😊😊

  • @shifnashafi7752
    @shifnashafi7752 Год назад +1

    ഡിസംബർ/ 5/ 2022 ഞാൻ കണ്ടു ✌️

  • @Jani-fw8wf
    @Jani-fw8wf 2 месяца назад

    നല്ല പട०😍

  • @rasiyanizar5868
    @rasiyanizar5868 5 лет назад +1

    Nalla sandesham

    • @choicenetwork
      @choicenetwork  5 лет назад

      Hello Rasiya Nizar, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @achu-ic1sj
    @achu-ic1sj 3 года назад +5

    ശങ്കർ എനിയ്ക്കു വളരെ ഇഷ്ടപ്പട്ടാ നടൻ. പാവം ഔട്ട്‌ ആയിപോയി.

    • @Partheesh-yk3je
      @Partheesh-yk3je Год назад

      Swandamayi sabdham kodukkatha Sankar runout aayi

  • @shobanakn7881
    @shobanakn7881 11 месяцев назад

  • @Hadhil81
    @Hadhil81 5 лет назад +3

    Gud movie

    • @choicenetwork
      @choicenetwork  5 лет назад

      Hello Abdul Vahab, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : ruclips.net/user/ChoiceNetwork

    • @siljithsiljith5047
      @siljithsiljith5047 4 года назад

      Good movie

  • @vincentjuvenile9164
    @vincentjuvenile9164 2 года назад +1

    10/4/2022...

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💕💕💕💕💕

  • @teamsfcmfwai714
    @teamsfcmfwai714 Год назад +2

    എന്റെ നാട്ടിൽ ആണ് ഈ പടം ഷൂട്ട്‌ ചെയ്തത്

    • @nizamshahul5801
      @nizamshahul5801 2 месяца назад

      കാരാളിമുക്ക് -ആദിക്കാട് മുക്ക് '😂 ആദിക്കാട്ടെ വീടും പരിസരവുമാണ് പിന്നെ ശാസ്താംകോട്ട കായൽ സ്കൂൾ ആ പഴയ കാലം എത്ര മനോഹരം MKK ബസ് വരുന്നതും, ചവറ അമ്മാവൻ്റെ ചായക്കടയും ആദിക്കാട് മുക്ക് പൊളിയാണ്

  • @sajantk2869
    @sajantk2869 5 лет назад +6

    Madhu sir diracted movie

    • @choicenetwork
      @choicenetwork  5 лет назад

      Hello Sajan TK, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @Hadhil81
    @Hadhil81 5 лет назад +5

    Madhu annan suparar\aaaa

    • @choicenetwork
      @choicenetwork  5 лет назад

      Hello Abdul Vahab, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : ruclips.net/user/ChoiceNetwork

  • @sumapradeep3636
    @sumapradeep3636 5 месяцев назад

    ❤❤❤❤🎉😢

  • @boscoyohannanyohannan8086
    @boscoyohannanyohannan8086 2 года назад +3

    ലൊക്കേഷൻ.ശാസ്താംകോട്ട

  • @ninuvincent7114
    @ninuvincent7114 5 лет назад +3

    plz uplond Mohanlal Suresh Gopi movie January Oru Orma

    • @choicenetwork
      @choicenetwork  5 лет назад

      Hello Ninu Vincent, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      പുതിയ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : ruclips.net/user/ChoiceNetwork

  • @afsalharis.t5102
    @afsalharis.t5102 5 лет назад +7

    മാന്ത്രികച്ചെപ്പ്, പൊന്നാരന്തോട്ടത്തെ രാജാവ്, കവചം എന്നീ മൂവികൾ കൂടി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക...

    • @sajigopal8827
      @sajigopal8827 5 лет назад

      Ys please

    • @ajithjoj
      @ajithjoj 5 лет назад

      Yes me too

    • @muhammedtk1211
      @muhammedtk1211 5 лет назад

      Same

    • @muhammedtk1211
      @muhammedtk1211 5 лет назад

      Yathrakarude sraddakk

    • @choicenetwork
      @choicenetwork  5 лет назад

      Hello Afsal Haris, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : ruclips.net/user/ChoiceNetwork

  • @remix2057
    @remix2057 4 года назад +2

    1:16:20 rajavinte makan film song music(vinnile gandharava)

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💯💯💯💯💯💯💜💜💜💜💜💜

  • @jijorahana3034
    @jijorahana3034 3 месяца назад

    2024 july 4 ❤

  • @ASWATHY-kj7fi
    @ASWATHY-kj7fi Год назад +1

    😢

    • @choicenetwork
      @choicenetwork  Год назад

      Dear ASWATHY 121212, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @santhosht9762
    @santhosht9762 3 года назад +1

    MADHUS THEEKKANAL EXPECTING

  • @realfactstoknow
    @realfactstoknow Год назад +1

    Madhu vinu padma Vibhushan kodukkendidatthu padmasree koduttha Antony sarkar madhuvine apamanicchu

    • @choicenetwork
      @choicenetwork  Год назад

      Dear @realfactstoknow, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @sindhureghu6246
    @sindhureghu6246 4 месяца назад

    Sangar surya ottum chercha illa

  • @sajanjames4852
    @sajanjames4852 Год назад

    11/7/23

    • @choicenetwork
      @choicenetwork  Год назад

      Dear @sajanjames4852, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @moideenkutty7396
    @moideenkutty7396 Год назад +1

    31.3.2023

    • @choicenetwork
      @choicenetwork  Год назад

      Dear Moideen Kutty, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @rameshchandran7946
    @rameshchandran7946 4 года назад +1

    44:11 😆

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 5 месяцев назад

    Super..... movie 🎥 Shankar ❤ super

  • @vijayap4834
    @vijayap4834 Год назад

    Super film

    • @choicenetwork
      @choicenetwork  Год назад

      Dear @vijayap4834, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @JameelabeeviA
    @JameelabeeviA 10 месяцев назад

    Nallamoove

  • @rennishj
    @rennishj 5 лет назад +1

    Good movie

    • @choicenetwork
      @choicenetwork  5 лет назад

      Hello rennishj, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : ruclips.net/user/ChoiceNetwork

  • @robythomas9394
    @robythomas9394 5 лет назад +1

    സൂപ്പർ സുപ്പർ

    • @choicenetwork
      @choicenetwork  5 лет назад +1

      Hello Roby Thomas, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @TintuSusan
    @TintuSusan 2 года назад +1

    A very good movie