വിനു.. അമ്മ, 2011 മുതൽ അമ്മ പൊയ്പോയ., അനാഥത്വം.. അമ്മ വല്ലാത്തൊരു.,.... അമ്മ.. നന്മയുടെ ... ഉണ്മയുടെ.. ഒക്കെ,,. നിറവ്.. വാക്കുകൾ മുറിയുന്നു... ഓർക്കുക വല്ലപോഴും.. എന്റെ അമ്മ... എല്ലാരുടെയും അമ്മ ❤️🥰🥰
Heartfelt one..honest and straight from heart.. പലപ്പോഴും കണ്ണു നിറഞ്ഞു പോയി... അമ്മയുമായുള്ള സൊറ പറച്ചിൽ കണ്ടിട്ടാവാം , വിനോദിനോട് ഇത്തരം പറച്ചിലുകളിൽ കൂടി തോന്നുന്ന ഒരു അടുപ്പമാവാം , ആ വിവരം fb യിൽ കണ്ടപ്പോൾ എന്തോ സങ്കടം വന്നു..വിനോദ് പറഞ്ഞത് പോലെ പ്രായമായ അപ്പനും അമ്മയും ഉള്ളത് കൊണ്ടും ആകാം.. ഇവിടെ വിനോദ് പറയുന്നത് മുഴുവൻ കേൾക്കുകയായിരുന്നു.. പലപ്പോഴത്തെയും പോലെ പറയുന്ന experience and introspection ഉമായി connect ചെയ്യാൻ പറ്റുന്ന, നമ്മള് തന്നെയാണ് പറയുന്നത് എന്ന് തോന്നുന്നത് പോലെ... പ്രായമാകുമ്പോഴും parents പോകുമ്പോൾ തോന്നുന്ന അനാഥത്വത്തെ പറ്റിയും അത്രയും പ്രിയപ്പെട്ട മരണങ്ങൾ ജീവിതത്തെ മാറ്റുന്നതും ഒക്കെ പ്രത്യേകിച്ച് ഓർക്കുകയായിരുന്നു... അത് ശരിക്കും തിരിച്ചറിഞ്ഞത് അമ്മയുടെ അമ്മ മരിക്കുമ്പോഴാണ്. അന്ന് അമ്മയ്ക്ക് 50 വയസ്സ് ; വിനോദ് പറഞ്ഞത് പോലെ നമുക്ക് അന്ന് വരെ ധാരണ ചെറിയ കുട്ടികൾക്കാണ് അനാഥത്വം ഏറ്റവും തോന്നുക എന്നാണ് ; പക്ഷെ അമ്മച്ചി പോയപ്പോൾ , അമ്മച്ചിയെ വീട്ടിൽ നിന്ന് എടുക്കുന്ന സമയമെല്ലാം , അമ്മയുടെ ഹൃദയം നുറുങ്ങിയുള്ള ആ എൻ്റെ അമ്മച്ചി ,അമ്മച്ചി ....,എന്ന് continuous ആയി അടക്കം പറഞ്ഞുള്ള ആ പക്ഷി കരച്ചിൽ ആണ് ആ അനാഥത്വത്തിൻ്റെ ആഴം ആ പ്രായത്തിലും എത്ര തീവ്രമാണ് എന്നത് മനസ്സിലാക്കി തന്നത് ; അത് തന്നെ അപ്പയും അപ്പയുടെ 70 വയസ്സിൽ ..അന്ന് വരെ ഒരിക്കൽ പോലും കരഞ്ഞ് കാണാഞ്ഞ അപ്പ അന്ന് ഏറ്റവും പ്രിയപ്പെട്ട ഒരാളെ കണ്ട് പൊട്ടി കരഞ്ഞത് ;അപ്പയുടെ ആത്മ ബലം അന്നുവരെ അമ്മച്ചിയായിരുന്നു എന്ന് തോന്നും വിധമായിരുന്നു പിന്നെ അപ്പ ; പുറത്തെങ്കിലും ഇട്ടിരുന്ന that strong ,steel frame മുഴുവൻ അഴിഞ്ഞ് , ഏറ്റവും delicate version ആയി പിന്നെ. ഏത് പ്രായത്തിലും അത്രയും പ്രിയപ്പെട്ടവരുടെ വേർപാട് അത്ര ആഴത്തിൽ affect ചെയ്യും എന്നതാണ്.. നമ്മളും അങ്ങനെ തന്നെയാവും ; ഇപ്പോൾ തന്നെ അവരെ തനിച്ചാക്കി ഓരോ തവണയും നാട്ടിൽ നിന്ന് വരുമ്പോഴും ഉള്ളിൽ തോന്നുന്ന ഒരു പിടച്ചിൽ!..
ബ്രദർ,എന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്. ഉമ്മ ജീവിച്ചിരിപ്പുണ്ട്. പിതാവ് 14 വയസ്സിൽ നഷ്ടപ്പെട്ടു. അമ്മയുടെ നഷ്ടം വലിയ നഷ്ടം തന്നെയാണ്.പ്രവാസി ആയാലും അല്ലെങ്കിലും അത് ഫീൽ ചെയ്യും. താങ്കളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു
My heartfelt condolences to you and your family. I have listened to your video you have done with your mom. I liked your mom very much with that single video. Let us forget the sad things and keep the good memories .
Thank you for sharing this so beautifully and candidly. Yesterday marked the first year of my mother’s passing, and your words touched my heart as I can deeply relate to the emotions and realities you’ve expressed. It’s comforting to see someone articulate what many of us struggle to put into words. Wishing you strength and peace as you continue this journey.
I’ve enjoyed the episode where you spoke with your mother. Very sorry to hear the news of her demise. Although these words may mean nothing, please know that you are in my thoughts and that I sincerely hope you and your family are able to cope and bear with this loss!🙏🏼
Touched my heart. When you smile, my eyes became wet. Thought of my parents gone away years ago. I think we forget things if there is nobody to tell them. Thanks. I feel I should see you one day❤
മരണം എപ്പോഴും പെട്ടന്നാവണമെന്നില്ല. എന്നാൽ പെട്ടന്നുള്ള മരണങ്ങൾ നമ്മളെ കൂടുതൽ ദുഖത്തിലാഴ്ത്തും. എന്റെ ക്ലാസ്സ്മറ്റും സുഹൃത്തും ആയിരുന്ന ഒരാൾ ഇന്ന് പെട്ടന്ന് മരിച്ചു. സങ്കടത്തിൽ നിശ്ശബ്ദനായിരിക്കുമ്പോൾ താങ്കളുടെ വീഡിയോ കാണുന്നു.
ഒരിക്കലും നികത്താൻ ആവാത്ത ചില നഷടങ്ങൾ.... ജീവിത തിരക്കുകൾ എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആവുന്ന ചില നിമിഷങ്ങൾ... അവ ആണ് നമ്മളുടെ ജീവിതത്തിൻ്റെ ഒഴുക്കിനെ തിരിച്ചു വിടുന്നത്... ആദരാഞ്ജലികൾ
മരിച്ച അടുത്ത ദിവസങ്ങളിൽ നമ്മൾ ok ആയിരിക്കും. അതിന്റെ ഒരു തീവ്രത ഒരു 6 months, 1 year ഒക്കെ ആവുമ്പോൾ കൂടുതലായി വരും അപ്പോഴാണ് ശരിക്കും മനസുവിഷമിച്ചു പോവുന്നത്
ഒരാളോട് ഞാൻ അടുക്കുന്ന സമയം പെട്ടന്ന് ഞാൻ ചിന്തിക്കുന്നത് അവര് മരിച്ചാൽ എന്താകും എന്നാണ്. അതേ പോലെ തന്നെ തിരിച്ചും. ഞാൻ മരിച്ചാൽ എന്താകും അവര് ചിന്തിക്കുക എന്നത്. മരണം എന്ന ചിന്ത പലപ്പോഴും നമ്മളെ പല ഡയമൻഷണലിൽ ജീവിക്കാൻ പ്രേരിപ്പിക്കും. എന്നാലും ചിന്തയും യാഥാർത്ഥ്യവും തമ്മിൽ പല കാത ദൂരം ഉണ്ടന്ന യാഥാർത്ഥ്യം ഈ വീഡിയോ നൽകുന്നു.
അച്ഛൻ, അമ്മ എന്നുളളത് ഒരു വികാരമാണ് . അത് ഇല്ലാതാകുമ്പോഴുണ്ടാകുന്ന അനുഭവം അനിർവചനീയം..........
Sorry for your loss, Vinod. May her memory be a blessing!
പഹയന്റെ അമ്മക്ക് എന്റെ ആദരാജ്ഞലികൾ.
പ്രവാസ ലോകത്തിരുന്നു ഇതു മുഴുവനും കേട്ട് കഴിഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്ത വിങ്ങൽ ...
വിനു.. അമ്മ, 2011 മുതൽ അമ്മ പൊയ്പോയ., അനാഥത്വം.. അമ്മ വല്ലാത്തൊരു.,.... അമ്മ.. നന്മയുടെ
... ഉണ്മയുടെ.. ഒക്കെ,,. നിറവ്.. വാക്കുകൾ മുറിയുന്നു... ഓർക്കുക വല്ലപോഴും.. എന്റെ അമ്മ... എല്ലാരുടെയും അമ്മ ❤️🥰🥰
പഹയൻ, കണ്ണുനീരോടെ, ബാഷ്പാഞ്ജലികൾ
പഹയാ ങ്ങളാണ് പഹയൻ....നിങ്ങളുടെയും,കുടുംബത്തിൻ്റെയും വേദനയിൽ പങ്ക് ചേരുന്നു....ജീവിതത്തെ വീണ്ടും നേരിടാൻ കരുത്ത് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉
Profound thoughts and being an orphan with similar experiences could relate to all what you said. My condolences
Very true
Heartfelt one..honest and straight from heart..
പലപ്പോഴും കണ്ണു നിറഞ്ഞു പോയി...
അമ്മയുമായുള്ള സൊറ പറച്ചിൽ കണ്ടിട്ടാവാം , വിനോദിനോട് ഇത്തരം പറച്ചിലുകളിൽ കൂടി തോന്നുന്ന ഒരു അടുപ്പമാവാം ,
ആ വിവരം fb യിൽ കണ്ടപ്പോൾ എന്തോ സങ്കടം വന്നു..വിനോദ് പറഞ്ഞത് പോലെ പ്രായമായ അപ്പനും അമ്മയും ഉള്ളത് കൊണ്ടും ആകാം..
ഇവിടെ വിനോദ് പറയുന്നത് മുഴുവൻ കേൾക്കുകയായിരുന്നു.. പലപ്പോഴത്തെയും പോലെ പറയുന്ന experience and introspection ഉമായി connect ചെയ്യാൻ പറ്റുന്ന, നമ്മള് തന്നെയാണ് പറയുന്നത് എന്ന് തോന്നുന്നത് പോലെ...
പ്രായമാകുമ്പോഴും parents പോകുമ്പോൾ തോന്നുന്ന അനാഥത്വത്തെ പറ്റിയും അത്രയും പ്രിയപ്പെട്ട മരണങ്ങൾ ജീവിതത്തെ മാറ്റുന്നതും ഒക്കെ പ്രത്യേകിച്ച് ഓർക്കുകയായിരുന്നു... അത് ശരിക്കും തിരിച്ചറിഞ്ഞത് അമ്മയുടെ അമ്മ മരിക്കുമ്പോഴാണ്. അന്ന് അമ്മയ്ക്ക് 50 വയസ്സ് ; വിനോദ് പറഞ്ഞത് പോലെ നമുക്ക് അന്ന് വരെ ധാരണ ചെറിയ കുട്ടികൾക്കാണ് അനാഥത്വം ഏറ്റവും തോന്നുക എന്നാണ് ; പക്ഷെ അമ്മച്ചി പോയപ്പോൾ , അമ്മച്ചിയെ വീട്ടിൽ നിന്ന് എടുക്കുന്ന സമയമെല്ലാം , അമ്മയുടെ ഹൃദയം നുറുങ്ങിയുള്ള ആ എൻ്റെ അമ്മച്ചി ,അമ്മച്ചി ....,എന്ന് continuous ആയി അടക്കം പറഞ്ഞുള്ള ആ പക്ഷി കരച്ചിൽ ആണ് ആ അനാഥത്വത്തിൻ്റെ ആഴം ആ പ്രായത്തിലും എത്ര തീവ്രമാണ് എന്നത് മനസ്സിലാക്കി തന്നത് ; അത് തന്നെ അപ്പയും അപ്പയുടെ 70 വയസ്സിൽ ..അന്ന് വരെ ഒരിക്കൽ പോലും കരഞ്ഞ് കാണാഞ്ഞ അപ്പ അന്ന് ഏറ്റവും പ്രിയപ്പെട്ട ഒരാളെ കണ്ട് പൊട്ടി കരഞ്ഞത് ;അപ്പയുടെ ആത്മ ബലം അന്നുവരെ അമ്മച്ചിയായിരുന്നു എന്ന് തോന്നും വിധമായിരുന്നു പിന്നെ അപ്പ ; പുറത്തെങ്കിലും ഇട്ടിരുന്ന that strong ,steel frame മുഴുവൻ അഴിഞ്ഞ് , ഏറ്റവും delicate version ആയി പിന്നെ.
ഏത് പ്രായത്തിലും അത്രയും പ്രിയപ്പെട്ടവരുടെ വേർപാട് അത്ര ആഴത്തിൽ affect ചെയ്യും എന്നതാണ്..
നമ്മളും അങ്ങനെ തന്നെയാവും ; ഇപ്പോൾ തന്നെ അവരെ തനിച്ചാക്കി ഓരോ തവണയും നാട്ടിൽ നിന്ന് വരുമ്പോഴും ഉള്ളിൽ തോന്നുന്ന ഒരു പിടച്ചിൽ!..
Sorry to hear about your loss. Heartfelt condolences.
ബ്രദർ,എന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ്.
ഉമ്മ ജീവിച്ചിരിപ്പുണ്ട്.
പിതാവ് 14 വയസ്സിൽ നഷ്ടപ്പെട്ടു.
അമ്മയുടെ നഷ്ടം വലിയ നഷ്ടം തന്നെയാണ്.പ്രവാസി ആയാലും അല്ലെങ്കിലും അത് ഫീൽ ചെയ്യും.
താങ്കളുടെ ദുഃഖത്തിൽ ഞാനും
പങ്കുചേരുന്നു
My heartfelt condolences to you and your family. I have listened to your video you have done with your mom. I liked your mom very much with that single video. Let us forget the sad things and keep the good memories .
Deepest Condolences. Prayers for your strength.
Thank you for sharing this so beautifully and candidly. Yesterday marked the first year of my mother’s passing, and your words touched my heart as I can deeply relate to the emotions and realities you’ve expressed. It’s comforting to see someone articulate what many of us struggle to put into words. Wishing you strength and peace as you continue this journey.
I’ve enjoyed the episode where you spoke with your mother. Very sorry to hear the news of her demise.
Although these words may mean nothing, please know that you are in my thoughts and that I sincerely hope you and your family are able to cope and bear with this loss!🙏🏼
Sorry for your loss 🙏🏼
Touched my heart. When you smile, my eyes became wet. Thought of my parents gone away years ago. I think we forget things if there is nobody to tell them. Thanks. I feel I should see you one day❤
മരണം എപ്പോഴും പെട്ടന്നാവണമെന്നില്ല. എന്നാൽ പെട്ടന്നുള്ള മരണങ്ങൾ നമ്മളെ കൂടുതൽ ദുഖത്തിലാഴ്ത്തും.
എന്റെ ക്ലാസ്സ്മറ്റും സുഹൃത്തും ആയിരുന്ന ഒരാൾ ഇന്ന് പെട്ടന്ന് മരിച്ചു. സങ്കടത്തിൽ നിശ്ശബ്ദനായിരിക്കുമ്പോൾ താങ്കളുടെ വീഡിയോ കാണുന്നു.
sorry to hear about sad demise of mother.......
Heartfelt condolences 🙏🙏
ഹൃദയത്തിൽ നിന്നും ❤
Deepest condolences😢...hugs
✨
❤️❤️❤️❤️❤️🙏
You articulated it well.
ഒരിക്കലും നികത്താൻ ആവാത്ത ചില നഷടങ്ങൾ.... ജീവിത തിരക്കുകൾ എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആവുന്ന ചില നിമിഷങ്ങൾ... അവ ആണ് നമ്മളുടെ ജീവിതത്തിൻ്റെ ഒഴുക്കിനെ തിരിച്ചു വിടുന്നത്... ആദരാഞ്ജലികൾ
മരിച്ച അടുത്ത ദിവസങ്ങളിൽ നമ്മൾ ok ആയിരിക്കും. അതിന്റെ ഒരു തീവ്രത ഒരു 6 months, 1 year ഒക്കെ ആവുമ്പോൾ കൂടുതലായി വരും അപ്പോഴാണ് ശരിക്കും മനസുവിഷമിച്ചു പോവുന്നത്
ഒരാളോട് ഞാൻ അടുക്കുന്ന സമയം പെട്ടന്ന് ഞാൻ ചിന്തിക്കുന്നത് അവര് മരിച്ചാൽ എന്താകും എന്നാണ്. അതേ പോലെ തന്നെ തിരിച്ചും. ഞാൻ മരിച്ചാൽ എന്താകും അവര് ചിന്തിക്കുക എന്നത്.
മരണം എന്ന ചിന്ത പലപ്പോഴും നമ്മളെ പല ഡയമൻഷണലിൽ ജീവിക്കാൻ പ്രേരിപ്പിക്കും.
എന്നാലും ചിന്തയും യാഥാർത്ഥ്യവും തമ്മിൽ പല കാത ദൂരം ഉണ്ടന്ന യാഥാർത്ഥ്യം ഈ വീഡിയോ നൽകുന്നു.
Prayers 🙏
Please accept my heartfelt condolences 🙏
May Her soul Rip❤🙏🏻
Condolences my mother also died on Feb 28 I understand your feelings
🙏🏼
From heart condolence 🤲
🎉🎉🎉 Pranamam 🎉🎉🎉
അവസാനം ശരിക്കും കരയിപ്പിച്ചു. എനിക്ക് അച്ഛനേയും അമ്മയേയും അറിയാമായിരുന്നു
ആദരാജ്ഞലികൾ 🙏💐
😍
🙏
വിനോദ് നാരായണൻ സാർ ചിന്തകൾ നന്നായി പങ്ക് വെച്ചു. നികത്താൻ ആവാത്ത വിടവ് ആണെന്ന് അറിയാം.അത് കൊണ്ട് തന്നെ എന്ത് പറയണം എന്നു അറിയില്ല.
Condolences... Sorry to hear your loss.🙏🙏
My mother also died on 27.10.24.
My condolences 🥰🙏
Sir paranjathu sariyanu palappozhum inganethe avasarangalil dhukkam anubhavikkunnavarudu enthu parayanamennu ennariyilla
വിനൂ .....
🙏🏼
🙏🙏🙏
ആദരാജ്ഞലികൾ 🙏💐