Holy Mass August 30 Friday 5.30 am
HTML-код
- Опубликовано: 30 окт 2024
- ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity
കർത്താവേ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ ആയിരിക്കണമേ 🙏🙏🙏ആമേൻ
🌹✝️🙏കർത്താവെഅനുഗ്രഹിക്കേണമേ ആമേൻ 🙏✝️🌹
ഈശോയെപ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ
യേശുവേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളെ കാണേണമേ 🙏🏻ഞങ്ങളുടെ പ്രാർത്ഥനയെ അങ്ങ് കേൾക്കണമേ 🙏🏻
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകമായി വെല്ല്യമ്മച്ചിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആത്മാവിന്റെമേൽ കരുണ തോന്നണേ ഈശോയെ ......🙏🏻
എൻ്റെ യേശുവേ മക്കളെ സമർപ്പിക്കുന്നു ഭർത്താവിനെ സമർപ്പിക്കുന്നു ജോലി കടം പരീക്ഷ രോഗം ഇവയെ സമർപ്പിക്കുന്നു ആമേൻ ആരാധന നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
എന്റെ നല്ല ഈശോയെ🙏🏻 എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤🕯️
ഈ ശ്ശോയേ ഞങ്ങളുടെ കുരിശുപള്ളിയുടെ പണി എത്രയും വേഗം പൂർത്തീകരിക്കുവാൻ സാധിച്ചു തരേണമേ🙏🙏🙏
ഈശോയെ പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്റെ ഭാവനത്തെ കാത്തുകൊള്ളണമേ
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Karthaave karuna thonnaname ❤❤❤❤❤❤❤
ഈശോയെ കാത്തോളേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ കാത്തുകൊള്ളണമേ
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
യേശുവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും ലോകം മുഴുവനോടും കരുണയും കൃപയും ഉണ്ടാകണമേ 🙏🏻
Yesuve chechye kurichulla planum, pathathiyum, angu balapeduthaname. Ee belivazhy kanichu tharaname.kaividalle Karthave.yesuve NANNI orayiram nanni yesuve sthuthy yesuve aradhana yesuve mahathwam.
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഇന്നയും കുടുംബത്തെയും ഇന്നത്തെ എല്ലാ വിപത്തിൽ നിന്നും അപ്പാ ഈ ബലിവഴി രഷിക്കണേ. ലോകം മുഴുവനെയും കാത്തുകൊള്ളണമേ
ഈശോയെ കൂടെ ഉണ്ടാകേണമേ
ഈശോയെ എല്ലാവിധ പാപസാഹചര്യങ്ങളിൽ നിന്നും അകന്ന് ഓരോ നിമിഷവും അങ്ങയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏
ഇശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻
കർത്താവായ ദൈവമേ അങ്ങോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ സാധുച് തരാൻ കൃപ ഉണ്ടാകണേ കർത്താവെ 🙏🏻🙏🏻🙏🏻❤
🙏 Eshoye 🎇 enta 🎇 kal 🎇 kond 🎇 nadakkan 🎇 krapa 🎇 taraname 🙏🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വലയൂന്ന എല്ലാവരെയും സമർപ്പി ക്കു ന്നു അവിടുന്ന് എനിക്ക് ഈ ജോലി തന്ന് എന്നെയും എൻ്റെ കുടുംബത്തെയും കാത്തു പരി പാലിച്ച തിന് ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
Ente eshyoe ellavarumym kathukollane ❤
എൻ്റെ ഈശോയേ.....എൻ്റെ കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു....
ഈശോയെ ഞങ്ങളുടെ കൂടുംബത്തില ള്ളവരെ കാത്തു കൊള്ളന്നെ ആമ്മേൻ
Amen 🙏🙏🙏🙏🙏
ഈശോയെ..... മേഴ്‌സി ആന്റിടെ ആത്മാവിന്റെമേൽ കരുണ തോന്നണേ..... 🙏🏻
ഈശോയെ പാപിയായ എന്നിൽ കരുണ തോന്നി ഞങ്ങളുടെ സങ്കടകരമായ ഇപ്പോഴത്തെ സാഹചര്യം അങ്ങ് ഏറ്റെടുത്ത് അങ്ങയുടെ ഹിതം പോലെ നടത്തി തരണേ...വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ
🌹🙏🌹🌹 സ്നേഹമുള്ള ഈശോയെ അങ്ങ് തന്ന ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🌹 ജിം ന യേയും ജീവനെയും ജുവലിനെ യും ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ ഞങ്ങളോട് കരുണ തോന്നണമേ പിതാവേ 🌹 ്് പരുദ്ധാത്മാവിൻ്റെ വരദാനഫലങ്ങളാൽ ജിം ന യേയും ജീവനെയും ജുവലിനെ യും നിറക്കണമേ 🌹 ഇന്ന് ജീംനയുടെ യും മാർട്ടിന്റെ യും വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾ തികയുന്നു.. എല്ലാ യിപ്പോഴും പിതാവേ അങ്ങ് ഞങ്ങളെ സ്നേഹത്തിലും ഐക്യത്തിലും നിലനിർത്തണമേ 🌹 അങ്ങ് ഞങ്ങൾക്ക് നൽകിയ സകലവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങൾ ക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🌹 ജിം ന യേയും മാർട്ടിനേയും ജീവനേയും ജുവലിനേയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകണമേ 🌹 ആമ്മേൻ 🌹
ജോസഫ് - സിനി റെയ്‌മോൻ - അനു
ജേക്കബ് - മേഴ്‌സി
Rochelle - Richard,
മരിയ - ഡയൻ
Edna - James,
Sumel - Leya
നിഷാദ് - ജീനി, സോണിയ - ഷൈൻ, മിഥുൻ - നീമ,
എബി - ദിവ്യ, ശരത്-ബിബി,
ബെന്നി-പ്രിയ,
പ്രിൻസ് - സെൽമ
സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്-അനീറ്റ
ഈശോയെ.... ഈ
ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
കർത്താവേ ദൈവമേ എന്റെ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും പേടിയും ഭയവും വിഷമവും ടെൻഷനും സങ്കടവും മാറ്റി തരേണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
Karthaveniagaludeyathrayinjagalodukoodeyirikkename
അമ്മേ എന്റെ അമ്മേ എന്റെ കൂട്ടുകാരൻ ഇനിയും ആ പഴയ റിലേഷനിലേക്ക് തിരിച്ചു പോകരുതേ... അമ്മേ അവന്റെ കുടുംബം ജീവിതം സന്തോഷം ആക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ അവനു വിദേശത്തു പോകാൻ അമ്മ ഒരു വഴി കാണിച്ചു കൊടുക്കണമെന്ന് 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എല്ലാം വെള്ളി യാഴ്ച ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നു എന്നിട് നീ എനിക്ക് വേദന മാത്രമേ നീ എന്നോട് ദയ കാണി ക്കാൻ എന്റെ ജിവൻ എടുത്തു 😂😂😂😂😂😂❤❤❤❤❤❤
Thank you jesus Amen GOOD MORNING JESUS
Esoye njangalude kudumbangale anugrahikkane arogyam ayusum nalkane
Ennte esoye Ennte masilukale balapeduthanamme gulfile vissayuday time thirunnathinumubu joliyil keruvan anugrahikanamme anugrahikanamme 🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
Esowye ente kudumbatheyum vendapetta ellavareyum Divya beliyil samarpichu prarthikkunnu❤
എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും വിശുദ്ധ ബലിയിൽ സമർപ്പിക്കുന്നു ഈശോയെ ഈ മക്കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം
ഇന്നലത്തെ എന്റെ ആവശ്യം എല്ലാം അവിടത്തെ ഇഷ്ടം പോലെ നടത്തി തന്ന എന്റെ നല്ല തമ്പുരാന് നന്ദി 🙏🏻😔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 1:59
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family
എല്ലാം മക്കളെ കാത്തുകൊള്ളണമേ 🙏
എന്റെ ഈശോയെ ഇത്ര യ്ക്ക് എന്ത് തോറ്റു ഞാൻ ഇത്ര പാപി യാണ് സങ്കടം എല്ലാം ദിവസവും വേദന തന്നു നീ എന്റെ കണ്ണ് നിരീ കണ്ടു നീ സന്തോഷം മക ഡയ് 😂😂😂😂😂😂❤❤❤❤❤❤
എന്റെ ഈശോ 🙏🙏
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
Purathu povan Ulla Ella thadasavum Matti therunnathinu vendi prathikkunu
Karthave maganum marumagalum onnichu kunhine nalghi anugrahikkname
Ammen
O' my God, please give relief to my physical difficulties. 🙏🙏🙏
Thanks to the Priest and the group who offered the Holly mass 👏👏👏👏👏
എൻ്റെ ഈശോയേ...എൻ്റെ മോന് sep 8 മുമ്പായിട്ടു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
കർത്താവേ, ഞങ്ങളുടെ കുടുംബത്തോട് കരുണ കാണിക്ക ണമെ🙏🙏🙏
ജീവിതപങ്കാളിയുടേ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ..... 🙏🙏🙏🙏
Amen yesuve nanni
Eesoye varename amen 🙏
Eshoye anugrahikkaname
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
Ente yesuve ente kannite bhudhimuttu mattene
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
ആമേൻ 🙏
Amen Amen Amen Amen
Karthave joli sthalathe preyasam anubhavikkunna makale ellavareum samarpikunnu. Kathu kollename appa🙏🙏🙏
എന്റെ യാത്രയിൽ കൂട്ടായിരിക്കണമേ. ആമേൻ 🙏🙏🙏🙏
My Lord Jesus Christ please touch and bless my Titu and Chinnu
Thank you Jesus 🙏🏻
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ.....
Eshoyeee. Eshoyeee Eshoyeee
Thank God Hallelujah❤❤
Amen 🙏 🙏 🙏 🎉🎉🎉
Amen
Oentey eashoye enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen
Amen 🙏🙏❤❤
Hallelujah
Thanks jesses amen 🙏
Karthave angeku manasu undengil eante budhimuttukall mati tharaname
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
Esoye Nani 🙏
Esoye njangale inn krupasanathil pokan anugrahikane
🙏🙏🙏🙏🙏🙏🌹
🙏🕯️🕯️🕯️🕯️🕯️🕯️🙏
🙏 🙏 🙏 🙏
🙏🙏🙏🙏
❤❤❤
Please pray for my daughter to get high marks for her thesis and getting best blessed full time job at the earliest, thanks lord jesus christ
Anne angayude prathykheekaranathinte sakshikalakkaname ammen ange powrohithyathe mahathwapedu thaname
ഈശോയെ analmonte course passaki tharenney esoye profsserke nalla manase thonni ellam passaki tharenney esoye psw visa kittenney esoye tention rogam mattenney esoye anugrhikenney kathukollenney esoye🙏🙏🙏🙏🙏🙏
Eshoye mazha keduthimulam kashttapedunnavare samarppichu pradhikkunnu eshoye nalla kalavastha balki anugrehikkane nada . Mullaperiyar damine samarppichu pradhikkunnu
🙏🙏🙏😭
Pray for my family
Daivame enikkathyavashyamaya paissa ethrayum pettennu seriyakkitharename enikku munnil ini vere oru vazhiyum illa enne kaividalle cherthupidikkename
Eeshoye njagslude veedu pany poorthy aakkan sahayikkename ❤
AveMariya, Amen🙏🏻😂❤️🙏🏻
Karthavebestintepadanamekaladaivahithampolvegamvelippedane
Eshuve.....Daivathinte Parishudhathmavu ennil niranju August 31 nu ezhuthan pokunna OET yude Listening and Reading nallathu pole padichu B score kitti enne pass akkename.....🙏🙏🙏
Eshoye ente ANMAC ne ennu complete aki postive outcome nalki anuhrahikaname.