അവിഹിത ബന്ധം പുലർത്തുന്നവരോടുള്ള ഒരു ചോദ്യം .Ibrahim khaleel hudavi islamic speech

Поделиться
HTML-код
  • Опубликовано: 19 окт 2024
  • അവിഹിത ബന്ധം പുലർത്തുന്നവരോടുള്ള ഒരു ചോദ്യം .Ibrahim khaleel hudavi islamic speech

Комментарии • 43

  • @shameerck9070
    @shameerck9070 2 года назад +19

    പാപിയാണ്‌ നാഥാ …ചീത്ത സ്വഭാവത്തിൽ നിന്നും എന്നെയും എന്നെ കുടുംബത്തെയും കാക്കണെ യാ റഹമാനെ🤲🏻🤲🏻🤲🏻🤲🏻

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Месяц назад +3

    അല്ലാഹുവേ തെറ്റിൽ നിന്ന് കാക്കണേ 🤲

  • @caathooscraftworld7589
    @caathooscraftworld7589 3 года назад +6

    എന്റെ മൂന്നു ആണ്മക്കളെയും ഹാഫിളും ആലിമും ആകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shifafahad7486
    @shifafahad7486 4 года назад +18

    എന്റെ കുട്ടിയെ ഹാഫിള് ആകാൻ നേർച്ച ഉണ്ട് അത് സഫലീകരിക്കാൻ ദുആ ചെയ്യണം

    • @sharafusharafu1762
      @sharafusharafu1762 4 года назад +2

      എനിക്കും ഉണ്ട് രണ്ടു ആൺമക്കൾ. അവരെ രണ്ടുപേരെയും. ദീൻ പഠിപ്പിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്. മൂത്തമകൻ ജനിക്കുന്നതിനു മുൻപ്. ഞാൻ പറഞ്ഞിരുന്നു. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @keralaplus786
    @keralaplus786 4 года назад +18

    Allahuve vebijarathe thottu nangale kakkane Ameen.

  • @jaseelahassan2573
    @jaseelahassan2573 4 года назад +2

    Alhamdhulillah
    Manassinu orupad maattam varuthunna prabhasham
    Ee vishayathe kurich paranju thanna usthathinu orupad nanni

  • @psnoushad9549
    @psnoushad9549 Год назад +1

    Ameen ayarambil alameen

  • @nishunasi4551
    @nishunasi4551 2 года назад +1

    എല്ലാവരും ദുആയിൽ ഉൾപെടുത്തണേ

  • @mrs3225
    @mrs3225 3 года назад +10

    അള്ളാഹുവിനെ ഭയം ഇല്ലാത്തവർ മാത്രം വ്യഭിചാരിക്കുക ഉള്ളൂ.

  • @merakiknots207
    @merakiknots207 4 года назад +2

    Allahu akbar ....Aameen

  • @MubarakMubarak-kd4qi
    @MubarakMubarak-kd4qi 4 года назад +5

    സുബ്ഹാനല്ലാഹ്

  • @asiyabeevi4465
    @asiyabeevi4465 4 года назад +5

    سبحان الله...

  • @raseefg7839
    @raseefg7839 4 года назад +5

    അൽഹംദുലില്ലാഹ്

  • @fathimashehna3509
    @fathimashehna3509 4 года назад +3

    Alhambhulillaha

  • @sulfathalhamdulillanjangal3926
    @sulfathalhamdulillanjangal3926 4 года назад +3

    Alhamdulillah

  • @junaidpn2916
    @junaidpn2916 4 года назад +3

    Allahh

  • @salammuttam1733
    @salammuttam1733 4 года назад +1

    Alhahu Akbar 👍🌹💞

  • @honorkl4618
    @honorkl4618 4 года назад +2

    Subhanallah

  • @yusufakkadan6395
    @yusufakkadan6395 4 года назад +2

    Subehanallah

  • @001O1-h5i
    @001O1-h5i 4 года назад +21

    ദുർബുദ്ധികളെ നീ തന്നെ നശിപ്പിക്കണേ തമ്പുരാന്നെ

    • @abdilraheem1781
      @abdilraheem1781 4 года назад

      Areya durbuddi vilikkunnad

    • @001O1-h5i
      @001O1-h5i 4 года назад

      @@abdilraheem1781 ആർക്കെങ്കിലും കൊട്ത്ത് നാട്ടുകാരുടെ തല്ലും വാങ്ങിക്കോ

    • @mpk.835p.m.s5
      @mpk.835p.m.s5 Год назад

      ആമീൻ

  • @sabrarasheed8372
    @sabrarasheed8372 4 года назад +1

    🤲🤲🤲👌👌

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 Год назад

    ഒരു സ്ത്രീയുടെ ചോദ്യം എന്റെ സുഹൃത്തിനെ ഇരുത്തി ചിന്തിപ്പിച്ചു....ചോദ്യം ഇങ്ങിനെയായിരുന്നു.... നിങ്ങളുടെ ഭാര്യയോട് എന്റെ ഭർത്താവ്.... നിങ്ങൾ എന്നോട് ചോദിച്ച പോലെ ചോദിച്ചാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും....എന്റെ സുഹൃത്തിന്റെ നാവ് ഇറങ്ങിപോയി.......

  • @sharafusharafu1762
    @sharafusharafu1762 4 года назад +10

    ഉസ്താദിനോട് എനിക്ക്. ഒരു സംശയം ചോദിക്കാനുണ്ട്.
    ....
    പാതിരാ സമയത്ത്. ഫ്രണ്ട്ഷിപ്പ് ആണെന്ന് പറഞ്ഞ്. ഒരുപാട് സ്ത്രീപുരുഷന്മാർ. ഒരേ ഗ്രൂപ്പിൽ ഇരുന്ന് കോളുകൾ ചെയ്യുന്നതും. ചാറ്റിങ് നടത്തുന്നതും തെറ്റല്ലേ. അതും വിവാഹം കഴിഞ്ഞ് പുരുഷന്മാരും സ്ത്രീകളും. വിവാഹം കഴിയാത്ത വരും എല്ലാം ഉണ്ട് അതിൽ. അതിൽ എന്റെ ഭർത്താവും ഉണ്ട്. ഞാൻ അദ്ദേഹത്തെ ഒരുപാട് വട്ടം അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒരുവട്ടം അല്ല അഞ്ച് തവണയായി. എന്നോട് നിർത്തിയെന്നും കള്ളം പറഞ്ഞു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ. എനിക്ക് അദ്ദേഹം അതിൽ നിന്നും പിന്മാറിയിട്ടില്ല എന്ന് മനസ്സിലായി. എന്ന് വിളിക്കുന്ന സമയത്ത്. അദ്ദേഹത്തിന് സംസാരിക്കാൻ വലിയ താല്പര്യമില്ല. ഉറക്കം വരുന്നുണ്ട് പണിയുണ്ട് എന്നെല്ലാം പറഞ്ഞു. അദ്ദേഹം ഫോണ് കട്ട് ചെയ്യും. എങ്കിൽ അദ്ദേഹം ഓൺലൈൻ. രാവിലെ 6 മണി വരെ കാണാറുണ്ട്. അദ്ദേഹത്തിന്റെ കള്ളത്തരം ഞാൻ പിടിച്ചു. അപ്പോൾ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു ഞാനുണ്ട്.. ഞാനത് പിടിച്ചതിന് പിന്നാലെ. അദ്ദേഹം എന്നെ ഗ്രൂപ്പിൽ ആഡ് ചെയ്തു. എന്നിട്ട് അവിടെ ഉള്ള എല്ലാവരുടെയും മുൻപിൽ വച്ച്. എന്നെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തു. അതിൽനിന്നും ഒരു ടീച്ചർ. അദ്ദേഹത്തോട് പറഞ്ഞത് നിന്റെ ഭാര്യ കൊള്ളില്ല എന്ന്. ടീച്ചർ എന്ന നിലയ്ക്ക് ഞാൻ മനസ്സിലാക്കിയിടത്തോളം. ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ടാവുമോ എന്ന്. എന്നെ ഒരുപാട് പരിഹസിക്കുകയും ചെയ്തു. എനിക്ക് അറിയാവുന്ന നന്മകൾ എല്ലാം ഞാൻ അതിൽ പറഞ്ഞുനോക്കി. അവരാരും അത് കേൾക്കാൻ കൂട്ടാക്കിയില്ല. അതിൽ സ്ത്രീ പുരുഷന്മാർ പരസ്പരം പാട്ടുപാടുകയും. വോയിസ് മെസ്സേജ് ഇടുകയും. ഫോട്ടോസ് കൈമാറുകയും ചെയ്യാറുണ്ട്. ഇതെല്ലാം തെറ്റല്ലേ. അന്യ സ്ത്രീ പുരുഷൻമാർ കാണുന്നത് ഹറാം അല്ലേ. അതുമാത്രമല്ല. അദ്ദേഹം ഗ്രൂപ്പിൽ പറയുകയാണ്. ഞാൻ ഒന്നും വേണമെന്ന് വെച്ചാൽ. എന്റെ ഫ്രണ്ട്സ് കളായ. കാണാൻ മൊഞ്ചുള്ള പെൺകുട്ടികൾ എനിക്ക് പ്രേമിക്കാൻ പറ്റും എന്ന്. അദ്ദേഹം പ്രവാസിയാണ്. രണ്ടുവർഷം കഴിഞ്ഞിട്ടാണ് അദ്ദേഹം നാട്ടിലേക്ക് വരാറുള്ളത്. മക്കളോടും സംസാരിക്കാറില്ല. പുരുഷന്മാർക്ക് മാത്രമല്ലല്ലോ. വിഷമങ്ങൾ ഉണ്ടാവുന്നത്. ഇങ്ങനെയുള്ള ഒരു വിഷയം വെച്ച്. ഉസ്താദ് ഒരു പ്രഭാഷണം പറയണം ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ഇസ്ലാമിന്റെ വിധി എന്താണെന്ന്

    • @naasi9358
      @naasi9358 4 года назад

      School group aanoo?

    • @shabnar9962
      @shabnar9962 3 года назад +4

      ഫ്രണ്ട്സും ആയി ഗ്രൂപ്പ് ചാറ്റ് ചെയ്യുന്നതിൽ എന്താണ് problem? പേർസണൽ ചാറ്റ് ഒന്നും അല്ലല്ലോ.. അതാണെങ്കിൽ ഓക്കേ.. അനുവദിക്കാൻ പാടില്ല.. അല്ലാതെ ഗ്രൂപ്പിൽ ചാറ്റ് ചെയ്യാൻ പാടില്ല.. ഇസ്ലാം നിയമം എന്നൊക്കെ പറഞ്ഞു എന്തിനാ ഭർത്താവിനെ വെറുപ്പിക്കുന്നത്.. over ആയി control ചെയ്യാൻ ശ്രമിച്ചാൽ ഭർത്താവിന് ആയാലും വെറുപ്പ് തോന്നും.. എന്തിനാ ഇങ്ങനെ സ്വൈര്യം കെടുത്തുന്നത്? നമ്മുടെ ലൈഫിനെ ബാധിക്കുന്ന problems ആണെങ്കി വിലക്കുക.. അല്ലാതെ അവരുടെ വ്യക്തിപരമായ സന്തോഷങ്ങൾ എന്തിന് തകർക്കണം? ഗ്രൂപ്പിൽ ആണും പെണ്ണും ഒക്കെ കാണും.. അതൊക്കെ സൗഹൃദം മാത്രം ആണെങ്കി വിട്ടേക്കണം.. അതിലൊക്കെ കടന്നു കയറി irritate ചെയ്യുന്നത് എന്തിനാണ്?അതിനൊക്കെ ഇസ്ലാമിന്റെ വിധി ആണോ ചോദിക്കുന്നത്..ഇങ്ങനെ വെറുപ്പിക്കുന്ന പെണ്ണുങ്ങൾ ആണ് ചില ആണുങ്ങളുടെ എങ്കിലും സ്വസ്ഥത കളയുന്നത്.. എന്റെ ഭർത്താവും ഗ്രൂപ്പ് ചാറ്റ് ചെയ്യാറുണ്ട്.. മിതമായ രീതിയിൽ കണ്ട്രോൾ ചെയ്യും.. ഭാര്യ മാത്രം മതി.. ഒരു ഫ്രണ്ട്ഷിപ് പോലും പാടില്ല എന്നൊക്കെ പറയുന്നത് ശെരി അല്ല..പേർസണൽ ചാറ്റിങ് ഇല്ല.. തെറ്റും ശെരിയും തിരിച്ചറിയാൻ ഉള്ള ബോധം ആണ് വേണ്ടത്..

    • @jafarjafu1638
      @jafarjafu1638 Год назад

      തെറ്റ് തന്നെ. But ഗ്രൂപ്പിൽ അല്ലെ അത് അമിതമാവാതെ നോക്കണം. പിന്നെ ഇതൊക്കെ ഇന്നത്തെ കാലത്തു സാധാരണ ആണ്. കുറച്ചു കണ്ടില്ലെന്ന് nadikkanam. മുറുകെ പിടിച്ചു നിർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ എല്ലാം തകരും. നിങ്ങളും ഗ്രൂപ്പിൽ ഉണ്ടല്ലോ. പിന്നെ പേടിക്കണ്ടല്ലോ

    • @reemolmol3578
      @reemolmol3578 Год назад

      Islaminte kaaychapadil thettanu, pakshe aaranu innu islaminte niyamangal nokunnath, ningal rabbil thavakkalaakoo😰

    • @hadiyatrl
      @hadiyatrl 10 дней назад

      Thettt pattti duha cheyaneeeeeeeeeeeeee

  • @kaviyakavi9486
    @kaviyakavi9486 4 года назад

    😂

  • @nadujifil263
    @nadujifil263 4 года назад +3

    സുബ്ഹാനല്ലാഹ്

  • @husnasp5853
    @husnasp5853 4 года назад +1

    yaa allahaa