മരണപ്പെട്ട വ്യക്തിക്ക് ഖബറിലേക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുണ്യം| SimsarulHaqHudavi|Islamicspeech

Поделиться
HTML-код
  • Опубликовано: 23 июн 2020
  • മരണപ്പെട്ട വ്യക്തിക്ക് ഖബറിലേക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുണ്യം| SimsarulHaqHudavi|Islamicspeech

Комментарии • 38

  • @freebird5241
    @freebird5241 3 года назад +4

    Ameen

  • @haseenaajmal9963
    @haseenaajmal9963 6 месяцев назад +1

    Allahu anukhrahikkatte

  • @godislovesurely6158
    @godislovesurely6158 4 года назад +4

    ജീവിച്ചിരിക്കുന്ന കാലം മറ്റുള്ളവർക് നന്മ ചെയ്യുക .കൊള്ളയും കൊലപാതകവും പെണ്ണുപിടിയുമായി നടന്നു സമൂഹത്തിൽ ദ്രോഹം ചെയ്യാതെ നടന്നാൽ അന്ദ്യം ശുഭകരമായിരിക്കും .ബാക്കി മുകളിലുള്ളവൻ നോക്കിക്കൊള്ളും അതിനെ കുറിച്ച് വ്യാകുല പെടേണ്ട .

    • @amisuha9721
      @amisuha9721 4 года назад

      Pennu pidi kolla kolapathakam okkeee cheytha kuzhapam illaaa ennano ningal udeshikunath ennaaa ath valyaaa thetaaanu allahuvinte quraaaniloode namalod eeeee karyangal cheyaruth ithokke haram aaanu ennaaanu paranjitullath

  • @ourcookingzone
    @ourcookingzone 9 месяцев назад

    Aameen🤲

  • @shamsushamsu1011
    @shamsushamsu1011 4 года назад +3

    Alhamdulillsh

  • @shamnamusammil3148
    @shamnamusammil3148 3 месяца назад

    Aameen

  • @TITANFATHUYT
    @TITANFATHUYT 4 года назад +2

    Ameenyarabalaalameen

  • @Shibiscorpio
    @Shibiscorpio 4 года назад +9

    ഞാൻ ഒരിക്കൽ ഈ കഴിഞ്ഞ റംസാൻ 27ആം രാവിലെ നോമ്പ് എടുത്തു, എന്റെ ഫ്രണ്ടിന്റെ ഉമ്മ പറഞ്ഞിട്ട്, അതുകഴിഞ്ഞു പിറ്റേ ദിവസ്സം (2ദിവസ്സം max )ഞാൻ ഉറങ്ങി എണീട്ടപ്പോൾ സമയം 9:15am ന് എന്റെ room ന്റെ ചുമരിൽ ഒരു നിഴൽ ഞാൻ കണ്ടു. എനിക്കി അറബി അറിയില്ല, പക്ഷേ എന്തോ അറബി അക്ഷരം ഞാൻ ഒരു റിഫ്ലെക്ഷൻ ആയി കണ്ടു.
    ഞാൻ അത് photo എടുത്തു എന്റെ എല്ലാ മുസ്‌ലിം ഫ്രണ്ട്സിനും അയച്ചു... എല്ലാവരും പറഞ്ഞു അത് അള്ളാഹു എന്നാണ് എന്ന്‌... ബഹുമാനപ്പെട്ട നിങ്ങൾ നിങ്ങളുടെ മെയിൽ id തന്നാൽ ഞാൻ ആ photo നിങ്ങള്ക്ക് അയച്ചു തരാം... എനിക്കി ഒന്നും വിശ്വസിക്കാൻ കഴിയുനില്ല എല്ലാം ഒരു മായപോലെ... plz send ur mail id 🙏... എല്ലാം ആരുടെയോ എന്തോ ഒരു ശക്തി മനസ്സിൽ ഉള്ളപോലെ ഒരു തോന്നൽ അതിന് ശേഷം...

  • @user-hd2xt5tz4i
    @user-hd2xt5tz4i 7 месяцев назад

    Aameen aameen yaarabbal aalameen

  • @sahidasalim1754
    @sahidasalim1754 4 месяца назад +2

    Allahu Akhbar,💯👌👍🌠💯♥️♥️♥️♥️♥️♥️♥️♥️☝️Aameen Aameen Yah ArhamuRrahimeen,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Usthadinum Kudumbathinum Ithu Sravikkunna ellavyakthikalkkum Allahuvinteyum Rasoolinteyum Anugrahavarshamundakatte.Aameen🤲

  • @asharafkp8489
    @asharafkp8489 Год назад +4

    അല്ലാഹുവിന്റെ റസൂലിനും സ്വഹാബത്തിനും തിരിയാത്തത് ഉസ്തദിന് മനസ്സിലായി😦😟👳

  • @fathimamk3436
    @fathimamk3436 4 года назад +18

    അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @nabeelrabiyalsrabiyal7643
    @nabeelrabiyalsrabiyal7643 4 года назад +3

    Aameen ya rabbal aalameen

  • @ASAFPP-px1iq
    @ASAFPP-px1iq 4 года назад +3

    Aameen..

  • @ramlathak6285
    @ramlathak6285 4 года назад +4

    Alhamdulillah

  • @farshadmoideen2311
    @farshadmoideen2311 4 года назад

    👌👌

  • @fathimafidha9636
    @fathimafidha9636 4 года назад +3

    അൽഹംദുലില്ലാഹ്

  • @farooqarabi3587
    @farooqarabi3587 4 года назад +1

    Assalam alaikum Aameen yarabbalalameen

  • @SinimanafSini
    @SinimanafSini Месяц назад

    ഉസ്താതെ ഞാൻ ഒരു ഇസ്ലാമിക്‌ സ്കൂളിൽ ടീച്ചർ ആണ് കുറച്ചു ദിവസം മുമ്പ് അവിടെ നിന്നും ഒരു കുട്ടിയുടെ സ്വർണം നഷ്ടം ആയി
    കുട്ടി എന്നെ യാണ് പറയുന്നത് ഞാൻ എന്റെ നിറബാരാദിത്തം പറഞ്ഞു പക്ഷേ 5 വയസ്സ് പ്രായം ഉള്ള ആ കുട്ടിയുടെ വാക്കാണ് ആ മാതാപിതാക്കൾക് വിശ്വാസം
    ഞാൻ മഷി നോട്ടം എന്ന് കേട്ടിട്ടുണ്ട് അങ്ങനെ നോക്കിയാ എന്താ ഉണ്ടായെന്ന് അറിയാൻ കഴിയുമോ

  • @rabeeyavalappil1640
    @rabeeyavalappil1640 3 года назад

    😁💖

  • @saudaba9254
    @saudaba9254 4 года назад +1

    ustade ente kalyanam pettenn nadakkan duha cheyyane

  • @user-kc6iz4vu2w
    @user-kc6iz4vu2w 4 месяца назад +1

    ഉസ്താദിന് പൊരുത്തം ഉണ്ടോ ഉസ്താദിന്റെ vidiok പരസ്യം ഇങ്ങനെ add ആക്കുന്നത്...😢😢😢ഉസ്താദ് ഒരു സ്പീച്ചിൽ പറഞ്ഞിരുന്നല്ലോ പൊരുത്തം അല്ല എന്ന്

  • @riyanoushu2799
    @riyanoushu2799 6 месяцев назад

    ഞങ്ങളെല്ലാവരും തൗഫീഖ് നൽകട്ടെ

  • @user-xt2ge8et7g
    @user-xt2ge8et7g 4 года назад +2

    ഉസ്താദെ ഒരു സംശയം ഈ പറഞ്ഞകാര്യങ്ങളിൽ ഖുർആൻ ഓതിയാൽ കിട്ടുമെന്നില്ലലോ. നമ്മുക്ക് ഖുർആൻ ഓതിയിട്ട് പ്രാർത്ഥിക്കാൻ അല്ലേ പറ്റുക.

  • @sweettimes6477
    @sweettimes6477 4 года назад

    സകല മനുഷ്യരുടെയും പാപങ്ങൾക്ക് പരിഹാരമായി ട്ടാണ് യേശു ക്രിസ്തു കുരിശിൽ ബലിയായി തീർന്നത്. Let us believe in Him.

    • @sidhiqueap6726
      @sidhiqueap6726 4 года назад

      Alhamdulillaa

    • @samvk2376
      @samvk2376 3 года назад +1

      ഒരാളും മറ്റൊരാളുടെ പാപം ചുമക്കില്ല ദൈവം ചുമത്തില്ല @ ഖുർആൻ

    • @abdurahimansaid3568
      @abdurahimansaid3568 Год назад

      @ sweet times
      യേശു ദൈവത്താേട് പ്രാർഥിച്ചു.

  • @liyaziya3753
    @liyaziya3753 4 года назад +3

    Aameen

  • @noushadck2866
    @noushadck2866 4 года назад +3

    അൽഹംദുലില്ലാഹ്

  • @shahana1238
    @shahana1238 4 года назад +2

    Alhamdulillah

  • @badaruk1434
    @badaruk1434 4 года назад +2

    Aameen