I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings... Nb : ini ithinte adiyil ivarude personal life eduth arum varanda...
Even the last power team of Gabri Apsara Resmin Arjun were very biased & rude.. then this too can be also fine. If power Team of Gabri Resmin Apsara Arjun with Capitan Jasmine can behave partially & biased.. so as any other contestants / power teams can do so..👍🏻
Q &A റൗണ്ടിൽ ജബ്രിയുടെ പവർ ടീമിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തതിന്റെ കലിപ്പിൽ സിബിന്റെ ടീമിന് സെക്കന്റ് കൊടുത്തു ...അപ്പൊ തോന്നിയില്ലേ ബയസ്സ്ഡ് ആണെന്ന്
ഇതൊരു mellow ഡ്രാമ റൗണ്ട് അല്ലെ... അത് കുറച്ചു exaggerate ചെയ്തു കാണിക്കേണ്ടതാണ്.. അങ്ങനെ നോക്കുമ്പോൾ tunnel ടീം ആണ് നന്നായി ചെയ്തത്. Den ടീം ചെയ്തത് സൂപ്പർ കോമഡി ആയിരുന്നു, പക്ഷെ ഒരു skit ആയിപോയി
It is a mellow drama round. Den did their job fantastically, but that was a skit, not mellow drama. Mellow drama should have exaggerated characters. So tunnel team deserve this.
ഇന്നത്തെ episode അർജുൻ തൂക്കി 😌🔥 ഇന്നത്തെ ടാസ്കിൽ അർജുന്റെ വിളയാട്ടം ആയിരുന്നു😂😂That ജിന്റോ ചേറ്റാ ന്ന് ഉള്ള വിളി was perfect😂😂😂ഏറ്റവും കൂടുതൽ ചിരിച്ചതു Den team ന്റെ drama ക്കു ആയിരുന്നു 😂😂🔥🔥
I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings... Nb : ini ithinte adiyil ivarude personal life eduth arum varanda...
1st week muthal und.. Edakk Rocky rishi issue l cheriya gap vannalum eppo veendum nannayi... But apsara aa issue l full arjun ne eni athyathe pole viswasikuo ennu ariyilla
1:26 - 2:36 just nailed, Jabri in വാഴത്തോട്ടം..🔥🤣👌🏻 The best performances were by Arjun, Abishek K, Nadana, Sreerekha, Ansiba, Apsara.. love it..❤😂😂👍🏻 They nailed their acts..👏🏻 Nest and tunnel team superb..😅👏🏻
Den you were superb. പൂട്ടി ഇട്ട് മാനസികമായി തളർത്താൻ നോക്കി. ടാസ്കിൽ കുറച്ചു points കൊടുത്തു. ഇത്രേം നിങ്ങളെ മോശമായിട്ട് fairness ഇല്ലാതെ ക്യാപ്റ്റൻ പോലും treat ചെയ്യുന്നതിൽ ദുഃഖമുണ്ട്.
character change അടിപൊളി seson 4തന്നെ ദിൽഷ റിയാസ് ആയി മാറിയതും റിയാസ് ലക്ഷ്മി പ്രിയ ആയി മാറിയതും full comedy ആയിരുന്നു acting skill കൊണ്ട് വന്നു രണ്ടു പേരും ശരിക്കും പൊളിച്ചടുക്കി ♥️♥️♥️♥️
Den teaminu aarnnu first kittendiyirunnath... Unfair judgement.. Arjun played Janmoni's role very well. Sibin n team presonal grudge vachu judge cheythu
അർജുനൻ്റെ ജിൻ്റോ ചേട്ടാ എന്നുള്ള വിളി പൊളി ആയിരുന്നു.. എൻറെ ഒരു അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഇവരുടെ സ്കിറ്റ് തന്നെയായിരുന്നു.. അവർക്ക് ഫസ്റ്റ് കൊടുക്കണമായിരുന്നു
ഹോ സമാധാനമായി.. കാമനാടകത്തിനു തിരശീല വീണു. എല്ലാ അംഗങ്ങളും ഉഷാറായി കളിക്കട്ടെ.... ഇതാണ് ഗെയിം, entertainment 😄.. കപ്പ്.... അത് അവസാനം ആരെങ്കിലും കൊണ്ടുപോയിക്കോട്ടെ 🥰
Songs, dance, comedy, romance, violence ഒക്കെ അടങ്ങുന്ന ഒരു Melodrama in serial manner ചെയ്യാനായിരുന്നു ടാസ്ക്. ആ പറഞ്ഞ taskനോട് ഏറ്റവും കൃത്യമായി നീതി പുലർത്തിയത് Tunnel ടീം of Sreerekha, Jasmin , Ansiba, Sreethu തന്നെയായിരുന്നു. അവർ ഒരു serial പോലെ തന്നെ dramatic ആയിയാണ് അത് ചെയ്ത തീർത്തത്.. ഒരു proper serial closing ഉണ്ടായിരുന്നു..❤️👍🏻
പെർഫോമൻസ് വൈസ് നോക്കുന്നേൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അപ്സര & ടീംസ് ആണ്.. പ്രത്യേകിച്ച് അർജുൻ 😂
അതെ 😂😂😂
I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings...
Nb : ini ithinte adiyil ivarude personal life eduth arum varanda...
Exactly ✨
അർജുൻ അല്ല. നന്ദന. അബി 💔💔
Atheee
Arjun 🔥 Jintooochettaaaaa😂🤣 exact voice
First njn vijarichu janmoni dubb chythadaan enn
sathyam😂🎉🎉
😂😂❤❤😂😂😂😂😂😂😂😂😂😂😂😂❤
Tu gf ko hk difficult RT i du ky tu oyt hai hi nhi ho nc kl u ne GM l tu irndc
അര്ജുന്റെ " ജിന്റോ ചേറ്റാ " എന്നുള്ള വിളി ആയിരുന്നു മേലോ ഡ്രാമയിലെ Highlight 👍🏻😂😂😂😂
plumberum kollaam
Ate
True❤😂
@purplebutterflybtsart8470 army alle💜💜💜💜
സത്യം
2:12 അഭിഷേക് ശ്രീകുമാറിന്റെ song കേൾക്കാൻ നല്ല രസണ്ട് ❤
അർജുന്റെന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല😂😂😂അവൻ നടന്നു വരുന്നത് കാണുമ്പോ തന്നെ ചിരി വരും
That jinta chettaa.. 😹😹Arjun correct voice modulation and acting😌❤
Arjun fantastic performance ❤️❤️❤️✨✨✨
അർജുന്റെ "ജിന്റോ ചേട്ടാ..." 🤣 പവർ ടീം biased ആയതുകൊണ്ട് മാത്രമാണ് അവർ സെക്കന്റ് ആയിപ്പോയത്.
അത് ജിന്റോ ചേട്ടാ എന്നല്ല """ജ്യിന്റോ സെറ്റഹഹ്ഹ.... എന്നാണ് 😂
Even the last power team of Gabri Apsara Resmin Arjun were very biased & rude.. then this too can be also fine.
If power Team of Gabri Resmin Apsara Arjun with Capitan Jasmine can behave partially & biased.. so as any other contestants / power teams can do so..👍🏻
Q &A റൗണ്ടിൽ ജബ്രിയുടെ പവർ ടീമിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തതിന്റെ കലിപ്പിൽ സിബിന്റെ ടീമിന് സെക്കന്റ് കൊടുത്തു ...അപ്പൊ തോന്നിയില്ലേ ബയസ്സ്ഡ് ആണെന്ന്
Ansiba ടെ ഡ്രാമ ആയിരുന്നു എനിക്കിഷ്ടപ്പെട്ടത്.. നല്ല ഒരു script ഉണ്ടായിരുന്നു..
ഇതൊരു mellow ഡ്രാമ റൗണ്ട് അല്ലെ... അത് കുറച്ചു exaggerate ചെയ്തു കാണിക്കേണ്ടതാണ്.. അങ്ങനെ നോക്കുമ്പോൾ tunnel ടീം ആണ് നന്നായി ചെയ്തത്. Den ടീം ചെയ്തത് സൂപ്പർ കോമഡി ആയിരുന്നു, പക്ഷെ ഒരു skit ആയിപോയി
പൂട്ടിയിട്ട് തളർത്താൻ നോക്കി... ബട്ട് ഡെൻ ടീം പൊളിച്ചടുക്കി ♥️👏🏻 അർജുൻ & അപ്സര🔥♥️ ചിരിപ്പിച്ചു ഒരു വഴിക്കാക്കി😂
Yes. Sibin is playing a cheap game.
Oh Saramilla@@UmaLokanath
Apo gabri and Jasmine te cheap game alle@@UmaLokanath
Eyy angane choikalle....avar jabri army aaan😂
@@UmaLokanathennit avaru sammayichile enthoru kashtam ah ethu
അർജുനോട് janmoniye അഭിനയിക്കാൻ പറഞ്ഞു... അവൻ ജീവിച്ചകാണിച്ചു😂❤️
😂😂
😂😂
Yes❤
@@krishnapriya_kp.😂❤❤
😂😂sthyam
Den team deserved first place🎉 They were fantastic. And Arjun💯🔥
Sibin 😤 unfair
Srsly
It is a mellow drama round. Den did their job fantastically, but that was a skit, not mellow drama. Mellow drama should have exaggerated characters. So tunnel team deserve this.
Yes 👌
Debate nta orrk apo partiality kanichillei appo ethum kooda aakumbo balance aakum
Arjun's team 💓They deserves first ❤
ഇന്നത്തെ episode അർജുൻ തൂക്കി 😌🔥
ഇന്നത്തെ ടാസ്കിൽ അർജുന്റെ വിളയാട്ടം ആയിരുന്നു😂😂That ജിന്റോ ചേറ്റാ ന്ന് ഉള്ള വിളി was perfect😂😂😂ഏറ്റവും കൂടുതൽ ചിരിച്ചതു Den team ന്റെ drama ക്കു ആയിരുന്നു 😂😂🔥🔥
L
1:34 😂😂 അയിന് ഞാൻ പിടിച്ചിട്ടിലല 😂😂😂 ഡോക്റ്, പ്ളംബർ,😂😂😂oook at peak
Arjuneyyyyy💗..... Ith unexpected aayirunnu mone😂😂❤❤❤🎉
1:11 that was personal..😹😹Arjun🔥❤
Yes .i think he knew what janmoni said about him
@@sukanyamithunno.entho personal grudge und enn ariyam...allathe janmoni enth paranenn ariyilla.. Weekend lalettan varumbol chodikanam
ലാലേട്ടൻ വരുമ്പോൾ ടീം deninodu nalla rasamundayirrunnu ennu parayanam avark oru appreciation koddukannam ennu agrahikunavar undo
എന്റെ അർജുനെ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലെടാ 😂😂ഹയ്യയ്യോ 🤣🤣🤣
Athinnum vendi chirikan onum ilarnu.. mayathil thalladeii.
എനിക്കിഷ്ടപ്പെട്ടത് അർജുന്റെ ടീം പെർഫോമൻസ് ❤️
അതെ 👍
Arjun innu pwolichu❤👏
Apsarayum nannayirunu👏👏
ടീം den പൊളിച്ചു 😂... അർജുൻ ഗബ്രി പൊളിച്ചടക്കി 🔥🔥🔥🔥
അർജുൻ :"ജിന്റോ ചേട്ടാ..... "😂
Arjun❤
Entertainment✅
Personality ✅
Game spirit ✅
Personal grudge❌
Kuthithirup❌
Unwanted fight❌
Yes that we saw last week, with jinto he is not good guy
🫷🫷🫷🫷🔥🔥🔥
Jinto pinne pavam alle@@shaijugm
@@shaijugmjinto inte kayil irrip
@@ray-oj9hr that ok, that i told this Arjun not a innocent
കാര്യം എന്തൊക്കെ പറഞ്ഞാലും തന്നെ ഇത്രയും ട്രോളിയിട്ടും അത് ചിരിച്ച് കൊണ്ട് ആസ്വദിക്കുന്ന ജാന്മണി 😂❤ അർജുൻ ജിന്റോ സേട്ടാ വിളി nailed it💯😂😂
Ya😂
Tyh🤣🤣🤣🤣😅😅dftyybhvfdyyjkfgkjudgv
✈️🎇🌹💜🙏
അർജുൻ അപ്സര പൊളിച്ചു 🥰
അപ്സരാ & Arjun
നന്ദന & അഭിഷേക്
തകർത്തു പൊളി performance 😌🔥🔥🔥
That "jinto chetaaaa"😌 arjunneeyy😂❤️fan aayedaa😌🖐🏻
ഈ episode Arjun കലക്കി 🔥❤
2:33 ശ്രീതു എക്സ്പ്രഷൻ 😂😂
1:56 ഒരു നിമിഷം വിദ്ദേശ്ശ യാത്രയിൽ ആയിപ്പോയി പാവം😂😂😂✈️. plumber teacher .😂😂ഒപ്പം മുടിയൻ്റെ എല്ലാം മനസിലയപോലേ ഉള്ള ചിരിയും 😂😂😂sradhichavar undoo👍🏻👍🏻
I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings...
Nb : ini ithinte adiyil ivarude personal life eduth arum varanda...
അതെ
Yes from first week onwards
Agree. I too like them. ❤
1st week muthal und.. Edakk Rocky rishi issue l cheriya gap vannalum eppo veendum nannayi... But apsara aa issue l full arjun ne eni athyathe pole viswasikuo ennu ariyilla
Apsara, arjun, reshmin, gabri ee team nte aayirunnu kooduthal istam aaye😂
Arjun Pwolichu😂
Unfair judgment.. Den did so well and entertaining 🎉👏
Arjun rocked😂
Arjun(jan) : nee aaradi😂😂😂
Gabri(nora) : ee thalla etha😂😂😂
Jasmineneyum gabrineyum ang illadanki kallanju😂😂
Den സൂപ്പർ പക്ഷേ പവർ ടീം അവർക്ക് ഫസ്റ്റ് കൊടുക്കില്ല
കഴിഞ്ഞ തവണ ഇവർ പവർ ടീമിൽ ഉണ്ടായിരുന്നപ്പോൾ ഇങ്ങിനെ തന്നെയാ ചെയ്തത്... അവർക്ക് ഇഷ്ടമുള്ളവർക്കാണ് ഒന്നാം സമ്മാനം കൊടുത്തത്
ഈ സീസണിൽ കാണാൻ തോന്നിയ എപ്പിസോഡ് ഇത് മാത്രമാണ്. 😂
Arjun is becoming an emotion now❤❤❤
Arjun nailed it.. 😹💯🔥❤
😂🔥🔥
1:40 അഭിഷേകും നന്ദയും തകർത്തു😂
Nandhana + abhishek
Apsara + arjun
Just nailed it 😂😂😂😂
നിലവാര മില്ലാത്ത judges🥵🥵🥵
Arjun❤apsara❤gabri❤ rasmin ❤ ..real winner 🏆🏆🏆🏆🥇
ഡ്രാമകളിക്കാനല്ല പറഞ്ഞത് മെലോഡ്രാമ കളിക്കാനാണ്...😂😂😂
എന്റെ പൊന്ന് അർജ്ജുനെ.. ചിരിപ്പിച്ച് കൊന്ന് 😂😂😂😂
(1:50).... 😂😂❤️
അഭിഷേക്... ...😂😂😂😂
ജാസ്മിൻ ചിരി അടക്കി ഇരിക്കുന്നു... 🤣😌
അർജുൻ & ടീം.... ❤️❤️❤️ ഡെൻ ടീം പെർഫെക്റ്റ് ആയി പെർഫോം ചെയ്തു....കോമഡി കൂടുതൽ വർക്ക് ഔട്ട് ആക്കാൻ പറ്റിയത് ഇവർക്കാണ് ... 😂😂❤️✨
അർജുൻ , അപ്സര , ഗബ്രി , റെസ്മിൻ..... ❤️❤️❤️❤️❤️
ഇന്ന് പൂട്ട് തുറന്നിലായിരുന്നെങ്കിൽ ഒരു കിടുക്കാച്ചി ഐറ്റം മിസ്സ് ആയേനെ
Lakshmipriya -Riyas ✔️Janmoni das - Arjun✅✅
അർജുൻ അടിപൊളി 😂നന്ദന അടിപൊളി👍🏻 അൻസിബ അടിപൊളി 👍🏻
പവർ ടീം partiality കാരണം den teamin first കൊടുത്തില്ല 😏
Personally i loved den's performance it was so good😂😂 it deserved 1st💜
Avar cheyth vannapo comedy skit ayi...but melodrama alle cheyyendi irunne
0:29 Aww what a perfection😂❤ Arjun🤍
Ithinu aayirunnu ഫസ്റ്റ് കിട്ടേണ്ടത്... പവർ team ചെയ്തത് moshayipoyi... ഏറ്റവും നന്നായി perform cheytha team ithanu🔥🔥🔥🔥🔥🔥🔥
ഇത് melodrama ആണ് അല്ലാതെ കോമഡി സ്ക്രിപ്റ്റ് അല്ല..
2:52 ഇവളെ തല്ലിട്ടു എന്നെ തല്ലട 😂😂
ജന്മോണിയുടെ arjune പറ്റിയുള്ള statement ലാലേട്ടൻ ചോദിക്കണം ..with video
Endhaayirunnu statement?
@@thephoenix6458 arjun oru play boy aahnu enn parnju
@@meghnak3680ano..😠😠 eh Janmoni oru nonachiyaa....weekend episodeil chodhikanam
Chodiche pattu oralde life vechanu janmoni kalikkunnath
@@sn107 athe chothikkanam paavam Arjun
Arjun 😄😄❤️
1:26 - 2:36 just nailed, Jabri in വാഴത്തോട്ടം..🔥🤣👌🏻
The best performances were by Arjun, Abishek K, Nadana, Sreerekha, Ansiba, Apsara.. love it..❤😂😂👍🏻
They nailed their acts..👏🏻
Nest and tunnel team superb..😅👏🏻
3:59 arjun 😅😂
അർജുൻ 'ജിന്റോ സേട്ടാ ' dialogue കേട്ടപ്പോൾ Riyas 'മോളെ ദിലൂ ' വിളി ഓർമ വന്നു 😂😂❤
Really enjoyed the whole performance 👍good job everyone ❤
ഞാനും ആ ഡയലോഗ് ഓർത്തു
Den you were superb. പൂട്ടി ഇട്ട് മാനസികമായി തളർത്താൻ നോക്കി. ടാസ്കിൽ കുറച്ചു points കൊടുത്തു. ഇത്രേം നിങ്ങളെ മോശമായിട്ട് fairness ഇല്ലാതെ ക്യാപ്റ്റൻ പോലും treat ചെയ്യുന്നതിൽ ദുഃഖമുണ്ട്.
Ente jinto chetta oru rakshayila
Arjunee oru rakshayilla 😂😂😂😂😂
അർജുന്റെ ജിന്റോ ചേട്ടാ ഇഷ്ടപ്പെട്ടവർ ഉണ്ടോ like karo 😂💗
Arjun 🥰❤️❤️❤️
അർജുൻ ഇന്നത്തെ ദിവസം കൊണ്ടുപോയി.... 🤣❤️😂 ഇനി ആര് വന്നിട്ടും കാര്യമില്ല.... 🤭
അപ്സര & അതിനൊത്തു നിക്കുന്ന ഗബ്രിയുടെ ബാഗ്രൗണ്ട് സ്കോർ..😂😂
1:57😂🤣
ith ethra vattam kandenn ariyathilla powli performance 😂😂🔥
Den 1st
nest 2nd
Tunnel 3rd
ingane aayirunnnu varendath🔥👍
character change അടിപൊളി seson 4തന്നെ ദിൽഷ റിയാസ് ആയി മാറിയതും റിയാസ് ലക്ഷ്മി പ്രിയ ആയി മാറിയതും full comedy ആയിരുന്നു acting skill കൊണ്ട് വന്നു രണ്ടു പേരും ശരിക്കും പൊളിച്ചടുക്കി ♥️♥️♥️♥️
അതൊക്കെയാണ് character change ഇത് star magic തൊലിഞ്ഞ comedy കാണിക്കുന്നത് പോലെയുണ്ട് 😂😂
Arjun and gabri poli ayirunnuu😂🔥
ജാൻമണി Arjun നെ കുറിച്ചു പറഞ്ഞ "play boy" എന്ന പരാമർഷം അവൻ്റെ life നെ നഷിപ്പിക്കുന്നതാണ്. So bigg boss and Lal sir Pls justice for Arjun😢😢😢
Arjun definitely deserves an appreciation from Lalettan in this weekened❤ Arjun simply nailed the whole show❤❤❤ Always a proud Arjun fan😍
Arjun pwolichu 🎉🎉❤️❤️❤️💥💥🔥🔥🔥🔥
Den teaminu aarnnu first kittendiyirunnath... Unfair judgement.. Arjun played Janmoni's role very well. Sibin n team presonal grudge vachu judge cheythu
Arjun&team❤❤🔥
2:11 abhishek ശ്രീകുമാറിന്റെ സോങ്ങും kollam ✨️
0:30 jinto chettaaa😂😂
*no one can replace arjun's performance💯🤣🔥*
Jas: നിനക്ക് ഞാൻ ആരാടാ
Gabri: നിൻ്റെ അച്ഛനാണ്, അമ്മയാണ്, ഡോക്ടർ ആണ്, ടീച്ചർ ആണ്, പ്ലംബർ ആണ്
എൻ്റമ്മോ ചിരിച്ച് ചത്ത് 😂😂
Sreethu explain super talking 🎉🎉🎉🎉sreethu
Arjun and gabri actions okke pakka aayirunnu👌avde erunnavarum prekshakarum ettavum kooduthal enjoy cheythathu ee teaminte performance aayirunnu🥹🫶bt...power team nthutta kanikkane...
അർജുനൻ്റെ ജിൻ്റോ ചേട്ടാ എന്നുള്ള വിളി പൊളി ആയിരുന്നു.. എൻറെ ഒരു അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഇവരുടെ സ്കിറ്റ് തന്നെയായിരുന്നു.. അവർക്ക് ഫസ്റ്റ് കൊടുക്കണമായിരുന്നു
അർജുൻ ഗബ്രി ❤️❤️
Ithra nannayi cheythittum endhukond den nu first koduthillenn lalettan choikkanam, Arjun nailed it ❤️
Jinto k ishtapedin ila face kandal mansilakum😂😂😂😂😂😂😂 apsara and team pwolichh!! Ith athyavshym aayrnu.
Ayaalkk allengilum hero aanennulla attitude aan 😂
ജാസ്മിൻനെ പറഞ്ഞത് ജാസ്മിൻനും ഇഷ്ട്ടം ആയില്ല
Awwww arjun naild it❤❤❤❤❤
This DEN team deserved better marks. It wasn't given due to the grudge against Gabri. Pathetic!
Arjun , Apasaraa pwolichuu❤❤
Chirichu vayyaa😂😂😂😂😂
Sherikkum den team ane winners avan deserve cheyyunath especially arjun thakarthu Ee karyathil power teamnte unfair decision ayi thonni
Sathym adipoli ayyirunn🤣
Moleee dilu nu shesham bigg Boss kond Vanna adutha item jinto chetta😂❤❤
ഹോ സമാധാനമായി.. കാമനാടകത്തിനു തിരശീല വീണു. എല്ലാ അംഗങ്ങളും ഉഷാറായി കളിക്കട്ടെ.... ഇതാണ് ഗെയിം, entertainment 😄.. കപ്പ്.... അത് അവസാനം ആരെങ്കിലും കൊണ്ടുപോയിക്കോട്ടെ 🥰
Arjum poli...Aaa jinto cheta 😂😂😂arjunte performance uff powli😂😂
Arjun ❤😂
Apsara&Arjun
Nandhana&Abhishek super.. chiripich oru vazhikkyiii🔥🔥
Dennte super performance aarunnu...ningalku aarunnu first kittendath but power team nte favourism karanam second aayi poyi....
💯
അതെ, കഴിഞ്ഞ പവർ ടീം പോലെ തന്നെ അന്ന് സിബിൻ്റെ ടീമിന് ഇന്ന് അർജുനൻ്റെ ടീമിന്
ചിരിച്ചുചിരിച്ചു ഒരു വഴിയായി അർജുൻ ❤അപ്സര ❤️
Den deserves first place personal gurdge karanm avarku first koduthilla sibin nte adimakal
Den nte skit full idamo
Arju etta aa jinto chetta vili ufff❤
അർജുൻ പൊളിച്ചു. സത്യത്തിൽ Den Team ആണ് നല്ല അടിപൊളിയയും Entertiment ആയും ചെയ്തത്.
ARJUN ♥️♥️♥️
ARJUN AND SREETHU COMBO ♥️♥️♥️
1:34 Abhishek pwlich😂
Anyone after bigboss season 6?😌❤
Apsara said played and arjun hear slayed😁🔥
Nandana and abhii polichh.... Arjun and apsara vree level 😂❤
Songs, dance, comedy, romance, violence ഒക്കെ അടങ്ങുന്ന ഒരു Melodrama in serial manner ചെയ്യാനായിരുന്നു ടാസ്ക്. ആ പറഞ്ഞ taskനോട് ഏറ്റവും കൃത്യമായി നീതി പുലർത്തിയത് Tunnel ടീം of Sreerekha, Jasmin , Ansiba, Sreethu തന്നെയായിരുന്നു. അവർ ഒരു serial പോലെ തന്നെ dramatic ആയിയാണ് അത് ചെയ്ത തീർത്തത്.. ഒരു proper serial closing ഉണ്ടായിരുന്നു..❤️👍🏻
അപ്സര ടീം സൂപ്പർ ❤️❤️❤️അർജുൻ സൂപ്പർ
Arjun apsara super performance. First place ivark aanu kittendi irunnath.❤