ISTANBUL | TURKEY Part 1 | RIMI TOMY OFFICIAL

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Hi Dears,
    Do check out my new travel vlog ISTANBUL ( TURKEY Part 1 )
    Do let us know your valuable reviews in the comments section.
    For official enquiries contact : 9Gevents@gmail.com
    Subscribe now: / rimiofficial
    Follow on Instagram : ....
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #travelvlog #mallutraveler #istanbul #sweets #market #turkeyvlog #traveler #explorer #vacationvlog #siblingstime #familyvlog #travel2022 #cappadocia #turkey #europe #istanbul #traveldiaries #travel #trip #rimitomyofficial #vacation #newvlog #myvlog #malayalam #kerala #mallu #malluwood #malayalamsinger #keralam #singer #malayalamactress #mollywood #newplaces #destinations #turkishdelights #gatewaytoeurope #turkeyvlog #travel

Комментарии • 498

  • @MaryBibin23
    @MaryBibin23 2 года назад +115

    Ishtapettu wait cheythu kaanunavarundu Rimikutti🥰🥰🥰 superb.. thank u so much for taking us for such a wonderful ride ❤️❤️❤️❤️ travel cheyaan pattatha enne polyeuavrku valiya santhoshamanu ithu❤️❤️❤️💕💕💕 love from Kuwait💕💕🥰🥰🥰 waiting for next vlog🎉🎉🙏🙏

  • @ashbeyjosey593
    @ashbeyjosey593 2 года назад +291

    Istanbul ഇനോടുള്ള ഇഷ്ടം Turkish drama series കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാ...Erkenci Kuz ..Can Yaman.... Demet Özdemir 🤞❤️..... thnk you Rimi 🙏🏽

  • @rethikakalesh815
    @rethikakalesh815 2 года назад +60

    Sweets കണ്ടിട്ട് ഓണത്തിന് പൂവ് വാങ്ങാൻ കടയിൽ പോയതുപോലെ ഉണ്ട് ....അടിപൊളി കാഴ്ചകൾ

  • @ranis6100
    @ranis6100 2 года назад +130

    എന്നെപ്പോലെ യാത്രകള്‍ സ്വപ്നം കാണാന്‍ മാത്രം സാധിക്കുന്ന വര്‍ക്ക് നല്ലൊരു experience ആയിരുന്നു. Thank you Rimi. അടുത്ത episode നായ് കാത്തിരിക്കുന്നു. Love you

    • @passion4dance965
      @passion4dance965 2 года назад

      Vicharichal ellarkum pokam

    • @similysimily2073
      @similysimily2073 2 года назад +1

      @@passion4dance965 no

    • @passion4dance965
      @passion4dance965 2 года назад

      @@similysimily2073 why?? Enthukond pattilla.. Pattilla ennu paranju erikunavar ennum angane erikukaye ullu

    • @navyajose8682
      @navyajose8682 2 года назад

      @@passion4dance965 thangalkk pattum enn vicharikunnath ellam sadhikumayirikum pakshe ellarum different life ahn may be pullikarikk athinula sahacharyamo any personal kaaryangal undavam

    • @passion4dance965
      @passion4dance965 2 года назад

      @@navyajose8682 ethupolayhe aatitudem kond nadakunavar engum ethilla.. Ente parents jobil ninnu retire aaya shesham aanu travel thudangeeth almost ella indian statem kure countriesm poy.. 60 age nu shesham.. Avar onnum oattilla ennu paranju erunel veruthe veetil kuthy erunenae

  • @adhithyalals9786
    @adhithyalals9786 2 года назад +22

    Early bird കണ്ടപ്പോ മുതൽ എൻ്റെ dream place ആണ് Istanbul 🥰❤️ .....
    #Erkenci kus 🥰🔥

  • @mareenareji4600
    @mareenareji4600 2 года назад +75

    ഞങ്ങളെ പോലുള്ളവർക്ക് ഇതൊക്കെ കാണാൻ സാധിച്ചല്ലോ....Thank you rimi

  • @akhilaalvin
    @akhilaalvin 2 года назад +62

    Ooo my god... My dream place 😍😍Istanbul 😍after seeing Turkish series Erkenci kus😍😍 Rimmi chechii pwollichuu

  • @dr.swathi3447
    @dr.swathi3447 2 года назад +26

    Istanbul..😍I was waiting to see Topaki Palace frm the starting of dis vlog..❣Palace of Sulthan Suleiman and Hurrem Sulthana..❣Iam a great fan of Magnificant Centuary..Nyc to see these places🥰

    • @varnachirakukalsree3640
      @varnachirakukalsree3640 2 года назад +5

      Me too was waiting to see the palace.... witness of Suleimans and Hurrems life

    • @trendycollections127
      @trendycollections127 2 года назад +2

      Yeah same

    • @Shesta726
      @Shesta726 2 года назад +4

      Yes, I am also a great fan of Sultan Suleman and Hurrem.. loves turkish dramas... Rimi chechi Waiting for 2nd video to See more about Istanbul... Thank u

  • @mowglysworldcutecatz5727
    @mowglysworldcutecatz5727 2 года назад +7

    After watching Magnificent Century I really want to visit Turkey.. especially Topkapi palace, Istanbul🥰

  • @dreamcatcher4230
    @dreamcatcher4230 2 года назад +21

    Rimi ചേച്ചിയുടെ travel videos കാണാൻ ഒരു പ്രത്യേക രസമാ 😍❤️🌸

  • @ananhedonic5689
    @ananhedonic5689 2 года назад +80

    I wish every unhapply married woman breaks out of the jail and start living their life to the fullest like rimichechi snd manjuchechi❤ lotsss of love😘

    • @jinujisnaa
      @jinujisnaa 2 года назад +4

      I wish the same🥺❤

    • @meet7520
      @meet7520 2 года назад +1

      Amrutha Suresh tooo

  • @hezinnovations
    @hezinnovations 2 года назад +29

    Hiii, yente dream place annu Turkey.orupad turkish seirials kand avidathe yellam ariyam.Insha allah theerchayaayum orikkal ynikk pokanam.video kandappo orupad ishttayi.njanum oru divasam adiloode nadakkunnadayi swapanam kandu😍😍next videokk vendi katta waiting annu.Thank you rimi chechi🥰lov you😍

  • @uniquevlogs9958
    @uniquevlogs9958 2 года назад +23

    Enth confident ayitta travel cheyyunne...sammathichu...orupad eshttai rimichechi ❤️❤️❤️

  • @annammathomas3046
    @annammathomas3046 2 года назад +11

    Magnificent century...seriel കണ്ടതിൽ പിന്നെ isthabul മനസ്സിൽ കിടക്കുകയാണ്...Sulthan Sulaiman....കഥ...thank you Rimi

  • @susanjijic
    @susanjijic 2 года назад +4

    Enjoyed Istanbul thoroughly dear Rimi❤️ thank you so much for showing such a beautiful and historical country with so much of information. Moreover the sumptuous sweets and cuisines of the various places😋😋💗

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +25

    റിമിച്ചേച്ചിയുടെ എല്ലാവിഡിയോസും പൊളിയാണ്.ചേച്ചി ഇഷ്ടം..!😍😍❤️❤️

  • @noufal2777
    @noufal2777 2 года назад +15

    റിമി ചേച്ചീടെ സന്തോഷം കാണുബോൾ എനിക്കും സന്തോഷം ആയി 👍❤

  • @sarang.s5248
    @sarang.s5248 2 года назад +15

    റിമു ചേച്ചി പോളിയാണ് മാസ്സ് ആണ് മരണ മാസ്സ് 🖇️🥰🥳 ഇസ്ഥാൻ പുൾ റിമി ചേച്ചി കാണിച്ച ഓരോ പ്ലേസ് മോസ്റ്റ്‌ ബ്യൂട്ടിഫുൾ ഒന്നും പറയാൻ ഇല്ല വീഡിയോ കാണുമ്പോൾ നമ്മൾ നേരിട്ട് ആ ഓരോ പ്ലേസ് പോയി കാണുന്ന ഫിൽ ആണ് അത് പോലെ തന്നെ അവിടുത്തെ ഓരോ വെറൈറ്റി ഡിഷ്സ് ഒക്കെ കാണുമ്പോൾ നാവിലൂടെ കപ്പൽ ഓടി ഉഫ് 🖇️🥳🤤🤤അത് പോലെ തന്നെയാ ഫസ്റ്റ് വീഡിയോൽ കാണിച്ച ടർക്കിയും വൈബ് പ്ലേസ് തന്ന അടുത്ത എപ്പിസോഡ് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് വേഗം തന്നെ അപ്‌ലോഡ് ചെയ്യണേ റിമു ചേച്ചി 😻🖇️😍😍

  • @gowribs6074
    @gowribs6074 2 года назад +8

    എന്റെയും സ്വപ്നമാണ് ഇതുപ്പോലെയൊക്കെ യാത്ര ചെയ്യാൻ 🥰🥰🥰 സാധിക്കും എന്നാണ് വിശ്വാസം🙂 റിമി ചേച്ചി പൊളിയാണ്.🤩🤩🥰🥰😘😘😘😘😘😘 ദൈവം അനുഗ്രഹിക്കട്ടെ😊😊😊😘😘😘😘🥰🥰🥰😍😍😍😍😍😍💋💋💋💋💕💕💕💞💞💓💓💓💗💗

  • @simna533
    @simna533 2 года назад +5

    One of my big dream 🇹🇷. In sha allah ❤. Magnificent century. Suleiman mosque. tomb of sultan suleiman.

  • @LBINLONDON2010
    @LBINLONDON2010 2 года назад +1

    Awesome as always. Rimi can you please upload a video for your eyebrow tinting or I don’t know whatever you have done to your eyebrow?

  • @noonoojoseph3968
    @noonoojoseph3968 2 года назад +3

    Turkish Delight-The thingy that was served with the tea.

  • @immanuvel4572
    @immanuvel4572 2 года назад +4

    തുർക്കിയുടെ മുഴുവൻ കെട്ടിടങ്ങളും ജോസ് പ്രകാശിന്റെ ഇടത്താവളം പോലെ ഉണ്ടല്ലോ റിമ്മി ചേച്ചി, റിങ്കു അണ്ണാ ബാക്ക് ഗ്രൗണ്ട് മ്യൂസിക് 👌👌👌👌👍👍👍പൊളിയാണ്, ചെറിയ മത്തങ്ങാ കാണിച്ചിട്ട് വലിയ തക്കാളി എന്ന് പറഞ്ഞ റിമിച്ചേച്ചിയുടെ ഹ്യൂമർ സെൻസ് പൊളിയ അളിയാ 😜🤗🤗🤗

  • @RidhaJabeen
    @RidhaJabeen 2 года назад +2

    Rimi ചേച്ചി അടിപൊളി Video. നല്ലോണം enjoy ചെയ്തു ഇവിടെയൊന്നും പോവാൻ പറ്റിയില്ലെങ്കിലും ചേച്ചിയുടെ വീഡിയോയിലൂടെ കാണാൻ പറ്റി... 😍❤

  • @MyAnagh
    @MyAnagh 2 года назад +10

    😍😍😍
    Such a beautiful vlog
    Thank you for taking all the effort to show us this place
    Beautiful in and out🥰🥰

  • @divyanandu
    @divyanandu 2 года назад +6

    Hagia Sophia Blue Mosque Galata tower Europe Asia യും യോജിപ്പിക്കുന്ന
    bosphourus bridge...
    Lokum baklava Turkish icecream ufff ഒരു രക്ഷയും ഇല്ലാട്ടോ. അടിപൊളി. Turkey ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. ഇതുപോലെ ഒരിക്കൽ ഞാനും പോകും 😀💯🇹🇷❤

  • @bincybinoy5600
    @bincybinoy5600 2 года назад +8

    ദൈവമേ എനിക്ക് കൊതിയാവുവ ഇതൊക്കെ കണ്ടിട്ട്😭😭....റിമി ചേച്ചീടെ ഒരു യോഗം...👌👌👌

  • @jesmysreejil2672
    @jesmysreejil2672 2 года назад +30

    Early bird കണ്ടപ്പോ മുതൽ ഉള്ള ആഗ്രഹമാണ് istambul പോകണമെന്ന്. ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം

  • @rajinaveen14
    @rajinaveen14 2 года назад +2

    Superb..avide pokano pattilla.poya oru feel Kitti.. Thank you so much..

  • @nayananarayanankutty
    @nayananarayanankutty 2 года назад +2

    Oh wow..my dream place..
    After seeing turkish series magnificient centuary..🥰🥰🥰

  • @ashbeyjosey593
    @ashbeyjosey593 2 года назад +3

    Rinku വന്നപ്പോൾ Rimu കൂടുതൽ ഉഷാറായി....vdo vlog um👌🏽👌🏽.. Thank you Rinku.... appreciate your efforts 🙏🏽😊😊

  • @Linsonmathews
    @Linsonmathews 2 года назад +30

    Turkish കാഴ്ചകൾ എത്തിയല്ലോ 😍
    നമ്മുടെ റിമി ചേച്ചിക്ക് ഐസ്ക്രീം കൊടുക്കാതെ പറ്റിക്കല്ലേ, ചേട്ടാ 😂

  • @priyaraphael4419
    @priyaraphael4419 2 года назад +2

    Thankyou so much darling....after watching ur video its like we just came back from turkey...lovely presentation...stay blessed dear

  • @ochualeena7904
    @ochualeena7904 2 года назад +29

    Ambo adipoli place...avidathe sweets okke kanditt kothiyakunnu...ethra varieties aanu...engane orannam select cheyyum.... superb video 😍...uchavare class aayirunnu .. notification kandappo food kayichitt vegam ingot Vann😂...so excited to see coming episodes ❤️
    3:01 - 3:35 variety of expressions 😂

  • @Sanusha275
    @Sanusha275 2 года назад +1

    Enikk first ee place aanu visit chaiyyende...w8ting...vlog ishttamaayi rimi chechy...l am a big fan of you chechy😍🤗

  • @kunju9848
    @kunju9848 2 года назад +21

    ചേച്ചിയെ സമ്മതിക്കണം എവിടെ ഒകെ പോകാൻ പറ്റുന്നല്ലോ... ഞങ്ങൾക്ക് പോകാനും പറ്റില്ല കാശും ഇല്ല 😔😔

  • @sibipo7443
    @sibipo7443 2 года назад +5

    റിമി എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ സാധിക്കട്ടെ.

  • @ranjithmenon8625
    @ranjithmenon8625 2 года назад +3

    ഇഷ്ടപ്പെട്ടു remi ഇഷ്ടപ്പെട്ടു. Musium തെകാളി ഷ്ടം food തന്നെയാണ്👍പിന്നെ ഹിസ്റ്ററി യിലേക് വരുമ്പോൾ refer ചെയ്താൽ നന്നായിരിക്കുംട്ടോ. Narration ellamനന്നായിട്ടുണ്ട് ആകെ മൊത്തം അടിപൊളി👍❤️

  • @bijirpillai1229
    @bijirpillai1229 2 года назад +26

    റിമിയെ കാണുമ്പോൾ തന്നെ സന്തോഷം
    ആണ്. റിമിയുള്ള എല്ലാ പ്രോഗ്രാമും കാണും 🥰🥰🥰

  • @rafeenarafu5321
    @rafeenarafu5321 2 года назад +3

    Helw, rimi chechiii, nxt vlog nn waiting aayirunna njaan 😍 cls vittappooo notification kand ഒത്തിരി സന്തോഷം തോന്നി കെട്ടോ 😘😘😘

  • @abhimava2852
    @abhimava2852 2 года назад +6

    Rimichechide videos wait cheyyunnapole vere onnum wait cheyyarilya ❤️😘

  • @sagithasimon8833
    @sagithasimon8833 2 года назад +2

    Turkey kandappo erkenci kus orma vannu.Instanbul ah serial matrm kanditutullu.Rimi chechi can yamane anneshichenn parayane

  • @jaiscookhouse799
    @jaiscookhouse799 2 года назад +4

    അടുത്ത episode ന് വെയിറ്റ് ചെയ്യുവായിരുന്നു 😍😍😍😍super👌 enjoy 👍👍👍

  • @beenamm9709
    @beenamm9709 2 года назад +1

    Rimee u give me a wonderful visual treat. U are blessed... god bless u... lots of love....

  • @Zzzzz5920
    @Zzzzz5920 2 года назад +1

    Bucklava super ane... Evideyum kittum... Turkey food adipoli ane

  • @minhafatima1336
    @minhafatima1336 2 года назад +1

    Rimiye kanumbol thanne oru positive energy aane.Ella vishamavum marum

  • @jayakannan8395
    @jayakannan8395 2 года назад +1

    റിമിക്ക് ഇങ്ങനെ ഒരു അങ്ങളയെ കിട്ടിയതാണ് വലിയ ഭാഗ്യം. പിന്നെ എല്ലാം നല്ല ഭംഗി കാണാൻ ട്ടോ

  • @minimmenon
    @minimmenon 2 года назад +3

    Love your transformation and really love your spirit ...you keep going girl 😃👍

  • @prasannakumari6654
    @prasannakumari6654 2 года назад

    Beautiful blog dear..nerittu kanda pole oru feeling...enjoy ..thanks for sharing..😊👌👌😍😍

  • @catherin8612
    @catherin8612 2 года назад

    rimichechi nose pin powli.ringkalum etha better..vlog elam parayende elalo.njoy dr

  • @RSMalayaliwithAbhirupszz
    @RSMalayaliwithAbhirupszz 2 года назад +8

    Amazing videossss.....♥️fully energetic...♥️

  • @aiswaryaaiswaryacr9742
    @aiswaryaaiswaryacr9742 2 года назад +1

    Wowww......what a beautiful place. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. Varity Food ne ഇഷ്ടപെടുന്നവർക്ക്‌ പോകാൻ pattiya better place rimi ചേച്ചിയുടെ beautiful vlog Ilove this place

  • @abhiramik7798
    @abhiramik7798 2 года назад +8

    സൂപ്പർ എപ്പിസോഡ് അടുത്ത എപ്പിസോഡ്സിനായി കാത്തിരിക്കും ❤️❤️❤️❤️RIMI CHECHI ❤️❤️❤️❤️

  • @thanima19
    @thanima19 2 года назад +1

    Nice 😊
    Chechi... Trip Packing video and trip planning koodi cheyyuo.. It will help us to plan.. Chechi ullath ang parayunnathukond vishwasama 🥰

  • @leenaphillips9907
    @leenaphillips9907 2 года назад

    Rimi, amazing videos.👍 You are doing gr8. All the Best dear. 👍👍

  • @praveenpetervarghese4363
    @praveenpetervarghese4363 2 года назад +2

    James bond film From Russia with Love shooted in Istanbul. Many of the places you visited was the location of the film...like Hagiya Sofia...

  • @chithrat.k.2981
    @chithrat.k.2981 2 года назад

    ചേച്ചീ എന്താ പറയാ എല്ലാം നല്ല ഭംഗിയുണ്ട്. നല്ല സ്ഥലങ്ങളും അതിനേക്കാൾ നല്ല കുറെ ഭക്ഷണങ്ങളും.ഏതിനാണ് കൂടുതൽ ഭംഗി എന്നു പറയാനാവുന്നില്ല.ഇതൊക്കെ കാണിച്ചു തന്നതിന് ചേച്ചിക്ക് ഒരുപാട്‌ നന്ദി.അടുത്ത വീഡിയോ ക്കായി കാത്തിരികാട്ടൊ.

  • @divyasuraj4735
    @divyasuraj4735 2 года назад +1

    Beautiful place kanichuthannu mathramalla athinteyoke history koodi paranju thannu. Rimi👍👍❤️❤️

  • @sandrasajeendran9780
    @sandrasajeendran9780 2 года назад

    Rimi chechii... Really happy to see this vlog.. Turkish series erkenci kus kandapo muthal ullla agraham ane avde onn pokanam enne.. Nadakuvo arila... Vlog kandit avde poya oru feel ane..

  • @roshnihaneesh
    @roshnihaneesh 2 года назад +5

    Rimi chechi... I was waiting for your Istanbul vlog...I love Turkish places and food... I also wish to go there... Ennenkilum nadakuo avoo... Any have ipo poya pole thonnunu... Thanks sis...love you chechi...

  • @pramishap9164
    @pramishap9164 2 года назад +1

    Thnku so much..... Ithokea njnanglk koodi കാണാൻ സാധിച്ചു ❤️

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад +3

    Super place
    കണ്ണിനും മനസ്സിനും ഒരു സുഖം
    Thank you so much molu

  • @FantasyWorldofmrsxdan
    @FantasyWorldofmrsxdan 2 года назад

    Rimi che hi ippo RUclips channel vendi hardwork cheyunnudu oru palacene kurichu padichu cheyunnuu... Weldon rimi chechi keep it up

  • @Melanophile_786
    @Melanophile_786 2 года назад +1

    Rimi chechi, അവിടുത്തെ expensive എത്രയാ കൂടുതലാണോ food and accommodation ഒക്കെ

  • @Kaattuchempakam
    @Kaattuchempakam 2 года назад +7

    ആ ice ക്രീം തന്ന് പറ്റിച്ച ചേട്ടന് അറിയില്ലല്ലോ നമ്മുടെ റിമി ചേച്ചി സംസാരിക്കാൻ തുടങ്ങിയാൽ അദ്ദേഹം അവിടന്നു കടയും പൊളിച്ചോണ്ട് ഓടുമെന്ന് 🤣🤣🤣

  • @deepa6684
    @deepa6684 2 года назад +1

    Dilluvum jeffrinum njangale kond poi Istanbul oke 😍

  • @gowribs6074
    @gowribs6074 2 года назад

    Rimi chechi uyirr 😘😘 chechiyude videos marakkathe kannum😘😘😍😍☺️☺️☺️super4il chechi poliyanu😗😗😗

  • @beenamm9709
    @beenamm9709 2 года назад +1

    Rimee u are so blessed... you give us a wonderful visual treat. God bless u

  • @jyothipk7334
    @jyothipk7334 2 года назад

    One of my favourite city molu
    Ithuvare povan kazhinjilla.travel vlogil orupadu kanitittuntu.ithum kanunnu bkz rimusinte ayathontu

  • @fasilajalal8210
    @fasilajalal8210 2 года назад +1

    ഹായ..... നല്ലാ വീഡിയോ.... ഒരു കാര്യം പറയട്ടെ Bosphorus sea അല്ലേ അത്. ഞാൻ പഠിച്ചാ ഓർമ്മയിൽ പറഞ്ഞതാണ്. അത് river അല്ലാ. ഞാൻ പറഞ്ഞു എന്നേയുള്ളൂ. All the Best Mam

  • @sumayyashabeer1128
    @sumayyashabeer1128 2 года назад +7

    Visa process and total expense, hotels, process detailed വീഡിയോ idamo

  • @athiramalu8400
    @athiramalu8400 2 года назад +3

    Waiting ayirunnu chechi
    First episode ottakuanglium nannayirunnu chechi

  • @meghang8767
    @meghang8767 2 года назад +1

    U r very lucky actually it's my dream to travel and I love to travel may god will open the right time for me to make my dream come true .stay blessed. Always

  • @shameenasavad5966
    @shameenasavad5966 2 года назад +1

    MashaaAllah super Rimuty❤️❤️

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 года назад +1

    Turki tea യുടെ കൂടെ തരുന്നത് ഷുഗർ അല്ലേ. വെറുതെ എടുത്തു കടിച്ചു തിന്നുന്നു 😀😀😀😀

  • @fathimaraihana2664
    @fathimaraihana2664 2 года назад +2

    Turkish sweets വളരെ ഫൈമസാണ്.ഏതെടുക്കണമെന്ന confusion ആവും.എല്ലപ്പാ ഇതെല്ലാം കഴിച്ചിട്ടും ഇങ്ങെളെ ബോഡിയിൽ അതൊന്നും കാണാനില്ലല്ലോ?🤣🤣

  • @varnachirakukalsree3640
    @varnachirakukalsree3640 2 года назад +2

    Ottoman empire ലോകത്ത് കൂടുതൽ famous ആയതു magnificent history enna serial il koode aanu

  • @unniyettan7222
    @unniyettan7222 2 года назад

    Wat a place......rimu ivide okke poyi kazhichu wait kooti varum.naatil.vannu athellam kalayum... super idea💡.....adipoli aayirunu ellaam...
    Pinne Nammude Vidhu annante koode ulla cooking.vlog cheyyane..chodikkaan thudangi.oru varsham kazhinju rimuve..... Ella video kandittu Ella video yil msg um idunathalle njan..paavalle njan rimunvine pole thanne😀...

  • @sijojohn2184
    @sijojohn2184 2 года назад +2

    ചേച്ചി ഭാഗ്യവതി യാണ് ട്ടോ ഇത്രയും രാജ്യങ്ങൾ കാണാൻ പറ്റുന്നുണ്ടല്ലോ

  • @shagirajeev3395
    @shagirajeev3395 2 года назад

    Thanks rimi naglk ok engne ale
    Kaanan patukayulu...good place..good presentation

  • @abhiramiravindran9642
    @abhiramiravindran9642 2 года назад

    Sherikkum istapetta kannune.... Chechiyude presentation is so unique

  • @sreelakshmitk443
    @sreelakshmitk443 2 года назад

    Hi rimi, njangal family aayit kurdistan anu thamasam,in Iraq. Ividunu busnu pokan ulla dhoorame ulu Istanbulil.. naatil ulavark oke njangal Iraql aanenu parayumbo pediya. But actually very beautiful place anu.. very good people too.. baklava is the traditional sweet here. Ividathe enth functionum baklava sweet undakum..

  • @mathewsijo007
    @mathewsijo007 2 года назад

    Very nice ... presentation everything..gud Rimi keep it up..

  • @keralasky3
    @keralasky3 2 года назад +1

    ഞാൻ ആദ്യം ആയിട്ട് ആണ് വീഡിയോ കാണുന്നതും ചാനൽ ഉള്ളത് അറിയുന്നതും വീഡിയോ അടിപൊളി ആയിട്ടുണ്ട്... സൂപ്പർ.. 😊😍😍

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 года назад +1

    Rimy, you should have told the Philippines lady come to India, Kerala is a part of India.

  • @nachu.8047
    @nachu.8047 2 года назад

    Superr..!!
    Eniyum travel vlog cheyyanree rimu

  • @hannanajeeb7609
    @hannanajeeb7609 2 года назад +1

    My favourite place ….. ozgeyagiz & gokberk fav actors 😍

  • @azahhappyworld5303
    @azahhappyworld5303 2 года назад

    Ee sthalangal nerit kanan patumo ennariyilla enkilum vedioyilude kandathill happy

  • @praseejakc9245
    @praseejakc9245 2 года назад

    Hagiya sofia mosquenekurich kettitellu! kanan sadhichathil othiri santhosham❤!
    Chechide vlogil oronningane describe cheyunnath kelkan nalla rasamund! Pinne neritu povan patiyillenkilum thurkish shopsile oronnu kanich tharunnathil lokathil enganulla oronnoke und ennariyan sadhikunnathil othiri thanks❤❤❤!

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад

    Suuuuuper aayitundu 👍👍👍👍each and every thing I really really enjoyed it. Ho enthoru banghiulla places aanu. Rimuvinde koode njanghalum vanna oru feelings aayirunnu. Nalla banghiyayi shoot cheythitundu.😘🥰🥰🥰🥰🤩🤩🤩💕💕💕💕🙏adutha videoyku waiting aanu Rimu. God bless you

  • @sumayashareef1615
    @sumayashareef1615 2 года назад

    I don't knw y u select this spot...aftr being a fan of Turkish dramas... Istanbul is my destiny..,🤩🤩🤩🤩

  • @toby40nal
    @toby40nal 2 года назад

    Erkenci kus♥️♥️sanam♥️athu sultan Hurem hamam.. magnificient centuryil kanikkunnundu... be safe Rimi♥️

  • @veenaachuz8429
    @veenaachuz8429 2 года назад +3

    Love you Rimichechiii fulll of positive vibes😍🥰

  • @lambooji2011
    @lambooji2011 2 года назад

    Enjoy ur trip Rimiii...istanbul@our bucketlist of travel plans!!! Narayan..Nigeria🇳🇬🎊🇮🇳👍

  • @hamizrihan155
    @hamizrihan155 2 года назад

    Video kandapol Safari channel anennu thonnipoyi😁...Rimi chechi ishtam🥰

  • @vishnupriyapradeep5349
    @vishnupriyapradeep5349 2 года назад +6

    Ohh!!my dream travel place✨️

  • @sanilk5609
    @sanilk5609 2 года назад

    T'nq.......so much rimmi chechiii...... anikum makkalkkum valare santhosham
    e video kandathil... Njagalkkonnum pokaan o

  • @shennyelzakurian9639
    @shennyelzakurian9639 2 года назад

    ഹായ് ചേച്ചി. ചേച്ചി യെ എനിക്കു ഒത്തിരി ഇഷ്ടമാണ് കേട്ടോ. ഞാൻ അൽഫോൻസാകോളേജിൽ ആണ് പഠിച്ചത്. ചേച്ചി യെ ഞാൻ കണ്ടിട്ടുണ്ട്. ചേച്ചിടെ പാട്ടും വിഡിയോസും പ്രോഗ്രാമ്സും എല്ലാം സൂപ്പർ 😍

  • @shefihussain9322
    @shefihussain9322 2 года назад +1

    ഞങ്ങൾക്കു ഒന്നും poyi കാണാൻ പറ്റില്ല.. അങ്ങനെ ഉള്ളവർക്കു കാണാൻ പറ്റുമല്ലോ.. സൂപ്പർ കളർ ഫുൾ വീഡിയോ

  • @sophisajeev4843
    @sophisajeev4843 2 года назад

    ചിലർക്ക് ഇഷ്ടപ്പെട്ടു.അതിൽ ഞാനുമുണ്ട് റിമിയേ...👌👌👌👌❤️