MAHINDRA BOLERO MAXX PIK-UP CITY 3000 VXI/ പുതിയ രൂപത്തിലും ഭാവത്തിലും.

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @jinujain4544
    @jinujain4544 2 года назад +30

    MAHINDRA 2010ൽ മനസ്സിൽ ഇടം പിടിച്ച വിശ്വാസം ആദ്യമായി സ്റ്റീറിങ് ബാലൻസ് കിട്ടിയത് MAHINDRA INVAIDER ജീപ്പ് ആരുന്നു അന്ന് ഡ്രൈവിങ്ങിന്റെ ആദ്യ പാഠം പഠിപ്പിച്ചുതന്നത് സ്കൂളിൽ കൊണ്ടുപോകൊണ്ടിരുന്ന Reji ചേട്ടൻ ഇന്ന് വഴിയിൽ വെച്ച് അദ്ദേഹത്തെ കണ്ടാലും pass Light അടിക്കാതെ പോകാറില്ല പിന്നെ വർഷം 2012 ഡ്രൈവിംഗ് എന്താണെന്ന് മനസിലാക്കിയ സമയം Place ഇരട്ടയാർ സ്കൂൾ ഗ്രൗണ്ട് വണ്ടി 1992 മോഡൽ ജീപ്പ് പ്രായം തളർത്താത്ത പോരാളി ആ ടൈമിൽ ഗിയർ ഷിഫ്റ്റിംഗ് പഠിച്ചതും പഠിപ്പിച്ചത് അപ്പനും (4 ഗിയർ വണ്ടി ആരുന്നു ath)പിന്നെ 5year അവൻ കൂടെ ഉണ്ടായിരുന്നു ഇപ്പോൾ 5Year ആയിട്ട് Celerio ഉപയോഗിക്കുന്നു ലൈസൻസ് കിട്ടാൻ പ്രായം ആയപ്പോൾ Jeep വേറെകാരങ്ങളിൽ എത്തി, ഇപ്പോളും ഏറ്റവും വലിയൊരു ആഗ്രഹം ഞാൻ സ്വന്തമായി എടുക്കുന്ന ആദ്യ വണ്ടി 4x4 Jeep Major അരിക്കണം എന്ന് ഒരു ഇഷ്ടം Mahindra Still Rise In My Memories❤‍🔥❤‍🔥💥💥

  • @myjokes7632
    @myjokes7632 2 года назад +11

    ഞാനൊരു ഡ്രൈവറാണ് മറ്റൊരുപാട് പിക്കപ്പ്കൾ ഓടിച്ചിട്ടുണ്ട്. എങ്കിലും മഹേന്ദ്ര.. പിക്കപ്പ് അതൊന്നു വേറെ തന്നെ 🤗 ആ പവർ 💪 അതാണ് മഹീന്ദ്രയുടെ plus point 🤝. Engine sound 🤗 ഒരു രക്ഷയുംഇല്ല poli 👌പുതിയ City300. പൊളിച്ചു 👍🏻

  • @krishnakumarirc6008
    @krishnakumarirc6008 2 года назад +5

    നല്ല നാടൻ രീതിയിൽ ഉള്ള അവതരണം
    അറിയേണ്ടതെല്ലാം വേഗത്തിൽ പറഞ്ഞു തീർക്കുന്നു....👌👌..ഒരു കാര്യം കൂടി നിങ്ങളുടെ ആത്മാർത്ഥത ആണ് ഞങ്ങൾക്കുള്ള സമ്മാനം

  • @mathewjosephmukalel
    @mathewjosephmukalel 2 года назад +6

    Proud customer,
    11 years of mahindra bolero maxitruck
    12lakh kilometer
    Still running in good condition
    No engine work done
    No gear box work done
    Happy customer ❤

  • @aryanjoby6109
    @aryanjoby6109 2 года назад +4

    ഞാൻ 2021 bs6 മോഡൽ Bolero city pick up 1.4 ടൺ ഉപയോഗിക്കുന്നുണ്ട്... ഉപയോഗിക്കാൻ തുടങ്ങിയിട്ട് 1 വർഷവും 7 മാസവും ആയ്... വണ്ടി കാഴ്ച്ച വെക്കുന്ന പെർഫോർമൻസ് അടിപൊളി ആണ്.... Aa Bolero ഓടിക്കുന്ന അതേ സുഖം.... ഉയർന്ന സീറ്റിങ് പൊസിഷൻ... നല്ല യാത്ര sukavum... വണ്ടി 80,000 കിലോമീറ്റർ ആയ് 8th സർവീസ് കഴിഞ്ഞ് അതും mahindra horizon service സെൻ്റർ ആണ് എല്ലാ സർവീസ് ചെയ്തത് നല്ല രീതിയിൽ ഉള്ള dealing.... ഇതുവരെ ഒരു സെൻസർ ഇഷ്യൂ ഒന്നും വന്നിട്ടില്ല... ഒരു നെഗറ്റീവ് വണ്ടിയിൽ തോന്നിയിട്ടില്ല.. 🔥 ഒരു മഹീന്ദ്ര ബൊലേറോ യൂസർ ആയത് കൊണ്ട് അഭിമാനം കൊള്ളുന്നു 😀👏😘👌🏻

    • @adimalikkaran6403
      @adimalikkaran6403  2 года назад

      ❤️

    • @manish3106
      @manish3106 2 года назад

      ഏത് ആവശ്യത്തിനാണ് വണ്ടി ഉപയോഗിക്കുന്നത്. Stand ഇൽ ഇട്ടു ഓടാറുണ്ടോ?

    • @aryanjoby6109
      @aryanjoby6109 2 года назад

      @@manish3106 ഞാൻ പാരഗൺ ചെരുപ്പ് ഓട്ടത്തിന് എടുത്തത് ആണ് cottation 👍🏻.. സ്റ്റാൻഡിൽ ഇതുവരെ കിടനിട്ടില്ല... സ്റ്റാൻഡിൽ സിറ്റി pick up കണ്ടിട്ടുണ്ട് ബോഡി നീളം ഉള്ളകൊണ്ട് ഓട്ടം കിട്ടും 👍🏻 8.7 x 5.6 അടി 👍🏻

    • @manish3106
      @manish3106 2 года назад

      @@aryanjoby6109 thanks 🙏

    • @abubackersidhiq.k9391
      @abubackersidhiq.k9391 2 месяца назад

      Millage etra kittund bro?

  • @soorajvlog2.041
    @soorajvlog2.041 2 года назад +2

    ഞാൻ ആദ്യമായി ബൊലേറോ പിക്കപ്പ് ഓടിക്കുന്നത് കൊച്ചി മെട്രോയുടെ ഫസ്റ്റ് വർക്ക്‌ തുടങ്ങിയപ്പോൾ ആണ് കോൺട്രാക്ട് kseb...വണ്ടി പൊളിയാണ് മൈലേജ് കിടു

  • @jibinmathew3832
    @jibinmathew3832 2 года назад +7

    ബോലേരോക് റോഡിൽ ഉള്ള പവർ 🔥 എന്താ എന്ന് അറിയണം എങ്കിൽ ഈ വീഡിയോ തന്നെ ധാരാളം.... വീഡിയോ ഇടക്ക് 2 ബൊലേറോ പാസ്സ് ആകുന്നുണ്ട്. ഇന്ത്യൻ നിരത്തുകളിൽ കിരീടം വെക്കാത്ത രാജാവ്...
    യൂസ്ഡ് മാർക്കറ്റിലെ കിരീടം വെച്ച രാജാവും🤴🏻.... Mahindra bolero 🔥🔥

  • @progamer-hu3ph
    @progamer-hu3ph Год назад

    ഞാൻ ഒരു പാട് വണ്ടികളിൽ യാത്ര ചെയിതതുണ്ട് bud mahindra bolero is feellll 🔥🔥💥💥💯💯💯💯💯

  • @antojoseph8888
    @antojoseph8888 2 года назад +5

    Njankallku oru bolero ahne ollathu.Ivade oru railway station inde.Railway station nnu per ollu train onnum nirthoollla.😅Eppa aa vazi poyalum athu vazi keri onnu irangiite poku.Oru divasam oru holiday kkanu. Pathivupole bolero kondu aah vazi poyappol kore chettan maru koottamayi oodunnu.Athyam orthathu valla prashnavum indayi kanum ennanu.Pinneh exit avide chennapazalle manassilayathu.bolero alle police vandi ahnennu paranju odiyatha pavangal.Avar avidey card kalikkuvayirunnu😂😂

    • @adimalikkaran6403
      @adimalikkaran6403  2 года назад

      👍

    • @free9584
      @free9584 2 года назад

      കൊറോണ കാലത്ത് രാത്രി എന്റെ Bolero കണ്ട് Police വണ്ടിയാണെന്ന് വിചാരിച്ച് പള്ളിയുടെ മുമ്പിൽ നിന്ന ഉസ്താദ് വരെ മതില് ചാടി ഓടി . പിന്നാ ചീട്ട് കളിക്കാര്

  • @kollamguys4337
    @kollamguys4337 2 года назад +1

    മഹിന്ദ്ര major എന്നത് ഒരു high range പ്രദേശത്തു വളരെ അധികം ആളുകൾ ഇഷ്ടപെട്ട ഒരു വണ്ടി തന്നെ ആണ് വളരെ പവർ ഉള്ള ഒരു വണ്ടി ആണ് mahindra എന്നും ❤️❤️❤️ ചങ്കാണ് ചങ്കിടിപ്പാണ്

  • @nishads2659
    @nishads2659 2 года назад +1

    ഞാനും സ്വന്തമാക്കി ഒരെണ്ണം കൊല്ലം ജില്ലയിലെ ഫസ്റ്റ് മാക്സ് പിക് അപ്പ്‌ പൊളി സാധനം... പോത്തൻസ് മഹിന്ദ്രയിൽ നിന്നാണ് എടുത്തേ 🥰🥰🥰

    • @DMJr882
      @DMJr882 Год назад

      Enganund ipol.. mileage ethra und

  • @arjunrp2642
    @arjunrp2642 2 года назад +3

    ലോഡുമായി എവിടെയെങ്കിലും തഴുമ്പോൾ അത് വലിച്ചു കയറ്റാൻ വരുന്ന 4*4 pickup വരും.
    ഒരുമടിയും കൂടാതെ വന്ന് ആ വണ്ടിയും വലിച്ചു കയറ്റി അവൻ തിരികെ മടഗും.
    വണ്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സിലെ വിശ്വാസം.
    ഇവിടെയും കയറിപ്പോയി ലോഡുമായി ഒരുമടിയും കൂടാതെ വരുന്ന mahindra bolero pickup💥💥 mass anu.

  • @abdulshereefakbshereefakb8844
    @abdulshereefakbshereefakb8844 2 года назад +2

    മഹിന്ദ്ര ഒരു ഹരമാണ് ആദ്യം പഠിച്ചത് ജീപ് പിന്നെ സ്കോർപിയോ പിന്നെ പികപ്പ് ഇപ്പോൾ മഹിന്ദ്ര ക്യുണ്ടോ ഇനി ആവശ്യം മാക്സ് പിക് അപ്പ്‌ ആഗ്രഹം സ്കോർപിയോ, N💪🏻💪🏻💪🏻നടക്കും

  • @shameerk2135
    @shameerk2135 2 года назад +3

    Tata ഇൻട്ര v50👌🏻✔️

  • @dunhillswitz2484
    @dunhillswitz2484 Год назад

    8:26.....rear axle type projecting outwards... Eee type axle ethu type aanu.... Major jeep il fix cheythu kandittudu.

  • @tp8lq
    @tp8lq 2 года назад +1

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ബ്രാൻഡ് ആണ് മഹേന്ദ്ര
    ഞാൻ നേരത്തെ യൂസ് ചെയ്തു കൊണ്ടിരുന്ന 2016 ബൊലേറോ പിക്കപ്പ് ആയിരുന്നു .എൻറെ വണ്ടി എന്ന് പറയാൻ പറ്റത്തില്ല എൻറെ ചേട്ടൻ ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാ....എനിക്ക് എങ്ങനെ വണ്ടിയെ പറ്റി അധികം ഒന്നും അറിയില്ല...ഫോർവീൽ ഡ്രൈവ് അല്ല വണ്ടി ടൂവിൽ ഡ്രൈവ് ആയിരുന്നു..ഞാൻ ഓടിച്ചു പഠിച്ചതും എല്ലാം ആ വണ്ടിയിലാ...ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ ആണെങ്കിൽ ee എൻജിൻ ശരിക്കും ഒരു രാജാവ് തന്നെയാണ്..ഏത് റോഡ് കയറി പോകാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വണ്ടി അത്യാവശ്യം നല്ല മൈലേജും അങ്ങനകംപ്ലൈൻറ് കാര്യങ്ങളും ഒരിടത്തും നിന്നുപോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല.2019ലെ ആക്സിഡൻറ് ..അതിനുശേഷമാണ് ഞങ്ങൾ വണ്ടി വിൽക്കുന്നത്..ലേറ്റസ്റ്റ് ഇറങ്ങിയ മോഡൽസ് എല്ലാ റിവ്യൂ എല്ലാം ഞാൻ കാണും.....ശരിക്കും കൊമേഴ്സ്യൽ ആവശ്യങ്ങൾക്ക് മാത്രം എന്ന് പറയാൻ പറ്റത്തില്ല ഏതു സെഗ്മെൻ്റ് ആണേലും ഇവനാണ് ipm MAIN🥰അതിന് ഏറ്റവും മികച്ച TAGLINE um LIVE YOUNG LIVE FREE🥰⚡

  • @akhilsukumar7044
    @akhilsukumar7044 2 года назад +2

    കൊമ്പമാരിൽ കുഞ്ഞൻ ഇടാജാൽ വമ്പൻ കയറാത്ത കയറ്റം ഇല്ല ചെല്ലാത്ത ഇടങ്ങൾ ഇല്ല ഓടിക്കുന്ന സാരദിക് നൽകുന്ന മനക്കരുത് അത് വേറെ തന്നെ ആണ് അവന്റെ പേര് മഹിന്ദ്രാ പിക് അപ്പ് 💪💪💪💪

  • @arunjose3679
    @arunjose3679 2 года назад +3

    അന്നും ഇന്നും എന്നും മഹീന്ദ്ര ഉയിർ ❤️

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 2 года назад +1

    ഈ കാര്യങ്ങൾ, കാര്യങ്ങൾ എന്ന് പറയുന്നത് നിർത്താമോ ? വളരെ അരോചകം ആണ്.. 👌

  • @athulkk1575
    @athulkk1575 2 года назад +2

    Oru reshayum illaa poli vandi ❤ethaa look❤

  • @nidhi4869
    @nidhi4869 2 года назад +1

    മണങ്ങൾക്ക് ഒരുപാട് കാലം മനസ്സിൽ നിൽക്കാൻ സാധിക്കും എന്ന് കേട്ടിട്ടുണ്ട് അങ്ങനെ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന മണമാണ് മഹീന്ദ്ര ജീപ്പിന്റെ എഞ്ചിനിൽ നിന്നും വരുന്ന മറ്റൊരു വാഹനത്തിൽ നിന്നും എനിക്ക് തോന്നിയിട്ടില്ലാത്തതുമായ ആ മണം 💞💞

  • @sampuaami8488
    @sampuaami8488 2 года назад +1

    ഞാൻ 10 വർഷം ആയി മഹിന്ദ്ര di3200 സിംഗിൾ വീൽ വണ്ടി ആണ് ഉപയോഗികുന്നു എനിക്ക് ഇതുവരെ ഒരു കോംപ്ലന്റെ ഇല്ല മഹിന്ദ്ര വണ്ടിയുടെ പവർ വേറെ ലെവൽ ആണ്. ഇപ്പോളത്തെ വണ്ടിക് നെഗറ്റീവ് ലോഗോ മാറിയത് മാത്രമാണ്.

  • @sajeevkamal4237
    @sajeevkamal4237 Год назад

    ചേട്ടന്റെ അവതരണ ശൈലി സൂപ്പർ

  • @abinjamesappu3056
    @abinjamesappu3056 2 месяца назад

    I am owning an absolute thriller vehicle Bolero Camper Gold 2wd zxi
    Performance and comfort another level
    Now planning to buy another maxx for business

  • @basithmayanad8758
    @basithmayanad8758 2 года назад +1

    മഹിന്ദ്ര ബൊലേറോ പൊളിയാണ്... 💪💪

  • @aryanjoby6109
    @aryanjoby6109 2 года назад +1

    മഹീന്ദ്ര pick up level അത് vereya 👌🏻💥💥🔥😘💕

  • @KL13BOYs
    @KL13BOYs 2 года назад +2

    മഹിന്ദ്ര pik up ഒരു രക്ഷയും illa poli sanam anu. athil irunu vandi odikan polianu athinte look vere level anu. Mahindra bolero 4*4 vandi vere level. athum konde load eduth veruna kaanan mass anu. Mahindra ude vandi ellam poli anu,mahindra vidum new model pik up vanu 2wheel athinte look vere thaneyanu onum parayan illa polithane kurach sticker work just light work cheithal aa vandi vere level aakum athanu mahindra unde കഴിവ്. ❤️ mahindra നിർമിച്ച Bolero ude engine sound poli തന്നെ 💖💖

  • @anishthomasanishthomas4355
    @anishthomasanishthomas4355 2 года назад +1

    ഞാൻ അനീഷ്‌ ചേർത്തല ആണ് സ്ഥലം 22വർഷം ആയി ഡ്രൈവർ ആയി ജോലി ചെയ്യുന്നു. എന്റെ വണ്ടി പണി ആദ്യം തുടങ്ങിയത് പതിനാറാം വയസ്സിൽ പാച്ച് വർക്ക്‌ പഠിക്കാൻ തുടങ്ങിയ കാലം. വർക്ക്‌ ഷോപ്പ് മുതലാളിക്ക് ഒരു ജീപ്പ് ഉണ്ട്. പിന്നെ ഗവണ്മെന്റ് approoved ആയിരുന്നതിനാൽ കൂടുതലും പോലീസ് ജീപ്പ് ആരുന്നു പണി.ഡ്രൈവിംഗ് പഠിക്കണം എന്ന് ആഗ്രഹം എനിക്കും ഉണ്ടാരുന്നു. ചുമ്മാതിരിക്കുമ്പോൾ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് ചുമ്മാ steering തിരിക്കും ഗിയർ ഇട്ട് നോക്കും അങ്ങനെ ആശാൻ എനിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു തരാം എന്ന് ഏറ്റു. വീട്ടിൽ ഉണ്ടാരുന്ന നാടൻ പൂവൻ ഒരെണ്ണം പിന്നെ ഒരു കുപ്പിയും ദക്ഷിണ വേറെ പഠിത്തം തുടങ്ങിയത് പോലീസ് ജീപ്പിലും അങ്ങനെ ജീവിതത്തിൽ ആദ്യം ഓടിച്ച വാഹനം മഹിന്ദ്ര.. ഇന്നും ആ ഒരു വണ്ടി ഒരു വികാരം തന്നെ ആണ്

  • @madhavankongad8445
    @madhavankongad8445 2 года назад +2

    Adimalikkaran rocks... 😍🤩🤩😎😎

  • @aseemk6217
    @aseemk6217 2 года назад +2

    Mahindra 4×4 adi poli

  • @anandmangattel3172
    @anandmangattel3172 2 года назад +2

    വഴിമുട്ടിയ വിട് പണി സാധനം കൊണ്ടുവരാൻ മഹിന്ദ്ര പികപ്പ് 4x4🔥🔥🔥

  • @fahis704
    @fahis704 2 года назад +1

    Power oru rekshumila

  • @rohanvarghese1829
    @rohanvarghese1829 2 года назад +2

    Ac indarnnel kalakkiyene

  • @Baggiogeo
    @Baggiogeo 2 года назад +1

    One and only ,Mahindra

  • @aromal_rajan_pillai
    @aromal_rajan_pillai 2 года назад +1

    Good looking aayi❤️

  • @anandhushine838
    @anandhushine838 2 года назад +1

    Always Mahindra ❤

  • @vishnukc6505
    @vishnukc6505 Год назад

    കുട്ടിക്കൊമ്പൻ.. 👌👌❤️🥰❤️❤️

  • @ashishvu2672
    @ashishvu2672 2 года назад +1

    Highrange ilum low rangilum mahindra kazhinj aa ullu eth vandiyim😍😍

  • @akhildevasia2653
    @akhildevasia2653 2 года назад +2

    ഓവർലോഡ് കിങ് ഏതു വഴിയിലും എത്ര ലോഡ് കൊണ്ടും അനായസം കേറി പോകും ഒരിക്കലും വഴിയിൽ കിടക്കില്ല maintanance ആണേലും വലിയ ചിലവ് വരുന്നില്ല ഇപ്പോളും സർവീസ് പരാതികൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകുന്നത് മഹിന്ദ്ര anu🔥🔥🔥

  • @kurianlukoselukose7728
    @kurianlukoselukose7728 2 года назад +1

    Adimalikkaraaa

  • @abhishekm7084
    @abhishekm7084 2 года назад +1

    Mahindra power poli anu

  • @shamilkaMonu
    @shamilkaMonu Год назад

    Nice pickup running smooth

  • @ILove-vl2lg
    @ILove-vl2lg 2 года назад +2

    hi chetta Sughamano 🌷🔥

  • @EbyJacob-ct3lh
    @EbyJacob-ct3lh Год назад

    Bro old tata 207 review cheyamooo

  • @salmananshad915
    @salmananshad915 2 года назад +1

    Mahindra Athum oru vikaram anu ♥️♥️♥️

  • @jimmyjohn5393
    @jimmyjohn5393 2 года назад +2

    Hi sugamalle. Polichu taa.

  • @arunrnair9394
    @arunrnair9394 2 года назад +1

    ചില സമയങ്ങളിൽ saund clear ആകുന്നില്ല bro

  • @mohammedyaseen8926
    @mohammedyaseen8926 2 года назад +1

    Adipoli 🔥🔥🔥🔥

  • @shameersinan4313
    @shameersinan4313 2 года назад +1

    Adi poli

  • @subinsubi8822
    @subinsubi8822 2 года назад +2

    Customers പോകുന്നത് ഇവന്റെ എതിരാളി tata യോദ്ധ ആണ് 😌😌😌😌😌💪🏻💪🏻..
    ഞനും driving പഠിച്ചത് ഇവനിൽ ആണ് എന്നു ഉള്ളത് മറ്റൊരു വാസ്തവം 😁😁😁..

  • @kichooslechoos5591
    @kichooslechoos5591 2 года назад +1

    Big fan bro

  • @jibinmathew3832
    @jibinmathew3832 2 года назад +5

    Mahindra bolero pick പറ്റി ഒറ്റ വക്കിൽ പറഞ്ഞാൽ..." നിങ്ങൾക്ക് കേറ്റാൻ പറ്റുന്ന അത്തരയും ലോഡ് നിങ്ങൾ കെത്തിക്കോ." ബാക്കി വണ്ടി നോക്കി കൊള്ളും...

  • @midhunmb3500
    @midhunmb3500 Год назад

    MM. Super annu poli

  • @jacobsony4495
    @jacobsony4495 2 года назад +1

    Mahindra muthanu

  • @ubaisrubi9998
    @ubaisrubi9998 2 года назад +1

    Bolero ❤️❤️❤️❤️

  • @KannanYuvan-w7z
    @KannanYuvan-w7z 7 месяцев назад

    2022 മാക്സി ട്രക്ക് പ്ലസ് എടുത്ത് പെട്ടുപോയി സ്റ്റീറിങ് ടൈറ്റ്, ഇറക്കത്തിൽ ബാലൻസ് നഷ്ട്ടപെടുന്നു ചെരുവുള്ള റോഡിൽ വെറും 1ടൺ മാത്രേ ഉള്ളു ബാലൻസ് കിട്ടുന്നില്ല വലിച്ചിട്ടു പോകുന്നു 4സ്റ്റീറിംഗ് ബോക്സും 2പമ്പും മാറ്റി നോക്കി ഒരു മാറ്റവുമില്ല u joint, aligment, ball joint, എല്ലാം ചെക്ക് ചെയ്തു ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല വേറെ വഴിയില്ല വച്ച് ഓടിക്കുക... ഏകദേശം 50000 ചെലവായി 1.3 1.7 വണ്ടികൾക്ക് ഈ പ്രശ്നമില്ല 2022 മാക്സി ട്രക്ക് പ്ലസ് വണ്ടി എടുത്ത് ഞാൻ പെട്ടു പൈസ മുതലാവുന്നത് വരെ ഓട്ടണം 60 കിലോമീറ്റർ മുകളിന് പോയാൽ വണ്ടി മറിയുന്നതുപോലെ ഫീലിംഗ്.

  • @nerampokk63
    @nerampokk63 2 года назад +1

    Mahindra : 65 hp , 195 nm torque
    Tata : 100 hp, 250 nm torque

  • @anoobrahmankv-vb7gq
    @anoobrahmankv-vb7gq Год назад +1

    Ac illaallo

  • @asokankr9786
    @asokankr9786 Год назад +1

  • @viveksivan4504
    @viveksivan4504 2 года назад +1

    Adipoli colour

  • @showkathali-mf6fd
    @showkathali-mf6fd 8 месяцев назад

    Loading capacity

  • @kurianlukoselukose7728
    @kurianlukoselukose7728 2 года назад +1

    Adipoli

  • @madhuhimagiri8145
    @madhuhimagiri8145 2 года назад +1

    ഹായ് ചേട്ടാ എന്തുണ്ട് വിശേഷം സുഖമാണോ അടിപൊളി വണ്ടി 🥰🥰

  • @msvlog943
    @msvlog943 Год назад

    ഞങ്ങൾ ഈ വണ്ടി എടുത്തു poli

  • @vijesh5971
    @vijesh5971 Год назад +1

    Enthaaanu logo mattaathath

  • @thanseebp.b4355
    @thanseebp.b4355 2 года назад +1

    Mahindra vehicle more power full machine

  • @mubashkabeer7343
    @mubashkabeer7343 2 года назад

    Mahindra 4×4💪🏻💪🏻

  • @manikandanmaniparambil1455
    @manikandanmaniparambil1455 2 года назад +1

    ബൊലേറോ മാക്സിട്രുക്ക് ഓവർ ലോഡ് കയറ്റിയാൽ മുൻ വശം ഉയർന്നു നില്കും (ഇതു ബെക്ക് ടയർ മുൻവശത്തേക് ആയതു കൊണ്ടാണ് എന്ന് തോന്നുന്നു )മാത്രമല്ല ഇടക്കിടെ ടയർ പൊട്ടാറുണ്ട് ദോസ്ത് ലോഡിൽ ഒരുപോലെ അമർന്നിരിക്കും ടയർ പൊട്ടാറില്ല മാക്സിട്രുക്ക് ബ്രേക്ക്‌ നല്ല പവറാണ് ദോസ്ത് ബ്രേക്ക്‌ അത്ര പോരാ പിന്നെ മാക്സിട്രുക്ക്കിൽ യാത്ര ഷീണം ഉണ്ടാവില്ല അഭാകടസുരക്ഷായുണ്ട്

  • @amlanacharya8709
    @amlanacharya8709 2 года назад +2

    ❤️❤️

  • @madhumonjoseph71
    @madhumonjoseph71 2 года назад +1

    Bro inni review cheyumbo thakol kanikumo

  • @murshidp898
    @murshidp898 2 года назад +2

    കാടു കുലുക്കി മതം ഇളകി വരുന്ന കാട്ടാനയെപ്പോലെ ഉഷിരും പവറും കാട്ടുന്ന റോഡിലെയും കാട്ടിലെ യും ഒരേയൊരു വികാരം mahindra 🔥🔥🔥

  • @vishnuanish6240
    @vishnuanish6240 2 года назад +1

    Passenger seqmentilum commercial vehicle seqmentilum ore pole pidichu nilkkane pattuvo sakir bhaikk but I can 🔥🔥🔥😎 Mahindra always king 👑

  • @prakashmohan105
    @prakashmohan105 2 года назад +1

    Hi

  • @rxbmotovlogs8906
    @rxbmotovlogs8906 2 года назад +1

    🔥

  • @abcd0.04
    @abcd0.04 2 года назад +1

    ❤‍🔥

  • @shajhan9
    @shajhan9 2 года назад +1

    💪

  • @sheegeshsheegesh9767
    @sheegeshsheegesh9767 Год назад +1

    മഹീന്ദ്ര എന്ന് പറയുന്നത് ജീപ്പ് ബോലോറോ പിക്കപ്പ് മഹീന്ദ്ര നിസ്സാൻ ഇവ മൂന്നും മതി ഒരു ഇന്ത്യക്കാരൻ മഹേന്ദ്രയെ ഇഷ്ടപ്പെടാൻ ❤️

  • @jomisjohny9614
    @jomisjohny9614 2 года назад +1

    👍

  • @vishnums3209
    @vishnums3209 2 года назад +2

    ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി

  • @faslurahman473
    @faslurahman473 2 года назад +3

    ബോഡി തുരുമ്പെടുക്കുന്നതിനെതിരെ എന്തക്കിലും ചെയ്തിട്ടുണ്ടൊ

  • @muhammadsha5693
    @muhammadsha5693 2 года назад +1

    White bolero കണ്ട ഞാൻ 17 : തിരിക്കട വണ്ടി
    ഭയം
    ഭയം മാത്രം❗❗❗

  • @arunvijay9419
    @arunvijay9419 6 месяцев назад

    ലോട്. റിവിയു. ചെയ്യാമൊ

  • @സോമൻ-ധ7ഷ
    @സോമൻ-ധ7ഷ 2 года назад +2

    Pakshe oru look kittunnilla

  • @Faisal-yf3sr
    @Faisal-yf3sr 2 года назад +2

    Offer road oru rekshayum illaa still using mahindra pick up

  • @arunvijay9419
    @arunvijay9419 6 месяцев назад

    ഞാൻ. മാഹിന്ദ്ര പിക്കപ്പ് ഓടിച്ചിട്ടില്ല. എന്നാൽ. അതിൽ യാത്ര ചെയ്യ്ത് ട്ട് ഉണ്ട്. ലോട്മായി ഹയിറേഞ്ച്. കയറുന്നതും കാണുന്നുണ്ട്. ഉഗ്രൻ. പ്രഭ്യമസ്. അണ് കാഴിച്ചവയ്യക്കുന്നത്. പുതിയ മഹേന്ദ്ര പിക്കപ്പ് നെ കുറിച്ച് അറിയില്ല. മഹേന്ദ്ര പിക്കപ്പ് ഒടിക്കുന്നവർ പറയുന്നു. പുതിയ മഹേന്ദ്ര പിക്കപ്പിൽ. കിയർ. ബോക്സ്സ്. കൻ പ്ലേൻ യിന്റ ആണ് എന്ന്. അത് സത്യമാണൊ. അതിനെ കുറിച്ച് വിഡിയൊ. ചെയ്യാമൊ🤔🤔

  • @ebinsebastian862
    @ebinsebastian862 2 года назад +1

    ഇതിന്റെ chassis, engine ഒക്കെ പഴയ സിറ്റി പിക്കപ്പിന്റെ ആണ്. ഫ്രണ്ട് ക്യാബിൻ മാത്രം മാറി.

  • @haridasp1802
    @haridasp1802 2 года назад +1

    8.2 ബോഡി യും 8.6 ക്യാബിനും മഹീന്ദ്രയുടെ എഞ്ചിനീയറന്മാരെ എന്തു വിളിക്കണം ദേസ്ത് നിർമ്മാണം ഇവർ ഇതുവരെ കണ്ടതേയില്ല.

  • @abhinandma3159
    @abhinandma3159 2 года назад +1

    വണ്ടി എൻ്റെ അഭിപ്രായത്തിൽ മൊതത്തിൽ പോരാ

  • @ashkaraliph3419
    @ashkaraliph3419 Год назад +1

    ടാറ്റാ ദോസ്തിനോളം വരില്ല.

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 года назад +2

    ഇതിൽ ഒന്ന് പതുക്കെ ഇഴഞ്ഞു ഇഴഞ്ഞു പോകണം എന്ന് വിചാരിച്ചാൽ ഒരു രക്ഷയും ഇല്ല ചാടി അങ്ങ് പോകും.

  • @samarth4054
    @samarth4054 2 года назад

    സ്വാമിയാണോ ? മലക്കുപോകുകയാണോ ?

  • @eldhoskariya8986
    @eldhoskariya8986 6 месяцев назад

    AC 😅

  • @abdulbasith6925
    @abdulbasith6925 2 года назад +1

    🔥

  • @josekottackal5525
    @josekottackal5525 2 года назад +1

    👍

  • @Faisal-yf3sr
    @Faisal-yf3sr 2 года назад +1

    Offer road oru rekshayum illaa still using mahindra pick up