Mahindra Bolero Maxx 2.0 Ownership Review | Bolero pickup user experience | Maxx pickup | Mahindra |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 72

  • @ashiksalah1663
    @ashiksalah1663 5 месяцев назад +4

    വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്ന ബ്രോയ്ക്ക് ഒരു ബിഗ് സല്യൂട്ട് 🔥👍🏻👋🏻

  • @vineeshlal1620
    @vineeshlal1620 5 дней назад +1

    Keep going ❤

  • @Firdousmahindra
    @Firdousmahindra 5 месяцев назад +4

    ചേട്ടന്റെ ബിഗ് ഫാൻ ആണ് എന്നാ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞത്.....
    എല്ലാ വിഡിയോസും സൂപ്പർ

  • @TUPAC2000
    @TUPAC2000 22 дня назад +2

  • @BijuMoochickal
    @BijuMoochickal 17 дней назад +2

    ബോഡി കെട്ടുമ്പോൾ ഫ്രണ്ട് ഇങ്ങനെ ഷീറ്റ് ഇട്ട് മറക്കരുത് അത് മൈലേജ് നെയും പിക്ക് അപ്പ്‌ നെയും ബാധിക്കും

    • @motoholicluttz3481
      @motoholicluttz3481  15 дней назад

      Please subscribe and support our channel

    • @BijuMoochickal
      @BijuMoochickal 15 дней назад

      Subscribed ആണല്ലോ ​@@motoholicluttz3481

  • @BijuMoochickal
    @BijuMoochickal 5 месяцев назад +7

    Bolero ക്ക് ഒരു പോരായ്മ സ്ട്രൈറ് ചേസ് ഇല്ല അത് ഒരു പോരായ്മ തന്നെ ആണ് front to back tyre distance കൂടുതൽ ഉള്ളത് കൊണ്ട് ഓവർ ലോഡ് വക്കുമ്പോൾ സെന്റർ ഉള്ളിലേക്ക് അമർന്നു നിവരുന്നു അത് വണ്ടി വളവോ തിരിവോ ഓടിക്കുമ്പോൾ balance പൂർണമായും കിട്ടുന്നില്ല

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад

      Bro MAXX series pickups vannappol chassis old il ninnum kooduthal strong akkiyittund enn annu company parayunnath. Maxx series il chassis bend akunna issues arengilum parayunnundo. Maxx series il stability old model ina kal kooduthal und enn use cheyunnavar parayunnund bodyroll okke kurav annu

    • @BijuMoochickal
      @BijuMoochickal 5 месяцев назад +1

      @@motoholicluttz3481 gravity ആണ് മെയിൻ ലോഡ് പൂർണമായും ബാക്ക് tyre ൽ വരുന്നു അത് ഒഴിവാക്കണം stright ചേസ് ആണെങ്കിൽ ലീഫിൽ കൂടെ graviti മുന്നിലേക്കാക്കി enginu stress കമ്മിയാക്കി മൈലേജ് കൂട്ടാം

    • @lineeshv.b
      @lineeshv.b 5 месяцев назад +1

      Sathyam

  • @bulleye00
    @bulleye00 3 месяца назад +5

    Dost.intra v30 maximo bolero ഇതും മുന്നും ഓടിച്ചിട്ടുണ്ട് അതിൽ bolero അത്‌ ഒരു വണ്ടി തന്നെ ആണ് 💯🫡

  • @mohammedsagar7585
    @mohammedsagar7585 29 дней назад +2

    Any braking issue

    • @motoholicluttz3481
      @motoholicluttz3481  28 дней назад

      If more leaf springs are adding you want to calibarate the lspv spring system

  • @rockymedia1482
    @rockymedia1482 5 месяцев назад +6

    Nice video ❤

    • @MuthuAjin
      @MuthuAjin 5 месяцев назад

      Mahindra ❤

  • @muhammedsufiyan766
    @muhammedsufiyan766 Месяц назад +2

    Bro 1.7 tonnil ac add akkan rate enthakum?

  • @keerthiremanan5355
    @keerthiremanan5355 5 месяцев назад +3

    🎉

  • @JithinTv-vi6fq
    @JithinTv-vi6fq 3 месяца назад +2

    അളിയാ ഇരിട്ടി റോഡ് ഒക്കെ ഇപ്പൊ പൊളിയാ😅

  • @narayananmh78
    @narayananmh78 2 месяца назад +3

    ഈ ബൊലേറോ പിക്ക് അപ്പ്‌ ഓടിക്കാൻ എന്ത് ലൈസൻസ് ആണ് വേണ്ടത്? ഡ്രൈവർ ആവാൻ?

  • @Ingodsowncountry
    @Ingodsowncountry 5 месяцев назад +3

    Good review..keep going

  • @muhammedrameesramees2312
    @muhammedrameesramees2312 5 месяцев назад +3

    Adipoli വണ്ടി 💔💔

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад

      Ent patti bro. Bro kk negative ayi thonniyitt undo vandi. Enta brokk feel cheytittulla karyangal. Onn explain cheyyano. Place evida bro aduth vallom annengil vann video cheyyam

  • @vijilprasad530
    @vijilprasad530 5 месяцев назад +3

    Spr

  • @AmalaLivestocks
    @AmalaLivestocks 5 месяцев назад +4

    1.7 nte user review cheyuvo bro 🙏

  • @muhammedcm.chittethukudy9863
    @muhammedcm.chittethukudy9863 Месяц назад +2

    4 ന് മുകളിൽ ലോഡ് കേറ്റിയിട്ട് 11 മായിലജ് കിട്ടിയാ പോരെ 😊

  • @mhdsinan46
    @mhdsinan46 5 месяцев назад +3

    Ithileree better Tata Yoda pick up allee 100ho 250nm torque 🔥🔥

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад

      Power and torque kooduthal annu yodha pickup inu load body bolero pickup inu annu kooduthal. Pne yodhakk front kooduthal annu. Resale value bolero pickup inu annu kooduthal. Power and torque vech nokku annengil yodha annu munpil. Pne nammal vandi vangumpol nammude upayogathin aniyojyam aya vandi vanganam chilappol ath yodha akam chilappol ath bolero pickup akam

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад

      Bro please subscribe and support our channel

    • @mhdsinan46
      @mhdsinan46 5 месяцев назад

      @@motoholicluttz3481 pricing, same alle appo vandi edhkunboo nallath yodha alleh power indayal alle load valikollu Njn parayinee Laura, pick up mosham aann alla price nokkumbo athaann bettar athinte cabin nice ann
      100hp nice ann overtaking cheyyan oru conference ann nice power bolero pick up 100hp and 250nm vannall polikkum🔥

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад

      Power and torque mathram nokku annengil yodha pickup ina kal oru step mukalil annu

    • @mhdsinan46
      @mhdsinan46 5 месяцев назад +1

      @@motoholicluttz3481 inghl athine patti oru video cheyyavoo

  • @musthakshafi5005
    @musthakshafi5005 3 месяца назад +2

    പുള്ളിയെ കിട്ടുന്ന നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു

    • @motoholicluttz3481
      @motoholicluttz3481  3 месяца назад

      instagram.com/nishad_nazar_n?igsh=OHQ1NzM3NG85cDZq
      His insta id, please msg

    • @motoholicluttz3481
      @motoholicluttz3481  3 месяца назад

      Please subscribe and support our channel

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 месяца назад +2

    തമിൾ നാട്, കർണാടക എന്നിവ പോകുവാൻ പെർമിറ്റ്‌ ചാർജ് എത്ര വരും

  • @Annex-zu2nk
    @Annex-zu2nk 3 месяца назад +2

    On road price

  • @BijuMoochickal
    @BijuMoochickal 5 месяцев назад +3

    പഴയ ബോണറ്റ് ലൈറ്റ് അതാണ് ഭംഗി ഇപ്പോഴത്തെ ഫ്രണ്ട് അത്ര പോരാ

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад +1

      New model nammal kand thudangiyath alle ullu kand kand ishtapedum. Pne palarkkum pala views alle old ishtapedunna orupad alukal und athpole new model design ishtapedunnavarum und

  • @KannanYuvan-w7z
    @KannanYuvan-w7z 21 день назад +2

    വണ്ടി പാളുന്നു, ബ്രേക്കും കുറവാണു

    • @motoholicluttz3481
      @motoholicluttz3481  15 дней назад

      പ്ലേറ്റ് ആഡ് ചെയ്തിട്ടുണ്ടോ

    • @motoholicluttz3481
      @motoholicluttz3481  15 дней назад

      Please subscribe and support our channel

  • @shijujohn5317
    @shijujohn5317 5 месяцев назад +9

    ബോഡി അടിച്ചത് കൊള്ളില്ല

    • @motoholicluttz3481
      @motoholicluttz3481  5 месяцев назад +1

      അത് അവരുടെ ഉപയോഗത്തിന് അനുസരിച്ചു ചെയ്തത് ആണ്

  • @fazzamalabari1354
    @fazzamalabari1354 14 дней назад +2

    Karnataka Body work shop number tharuoo.

  • @muhammedshaheen9809
    @muhammedshaheen9809 5 месяцев назад +4

    ഇയാളെ നമ്പർ കിട്ടോ

  • @muhammedrameesramees2312
    @muhammedrameesramees2312 3 месяца назад +2

    Ivare number kittoo please??

    • @motoholicluttz3481
      @motoholicluttz3481  3 месяца назад

      instagram.com/nishad_nazar_n?igsh=OHQ1NzM3NG85cDZq
      His insta id, please msg

    • @motoholicluttz3481
      @motoholicluttz3481  3 месяца назад

      Please subscribe and support our channel

  • @muhammedrameesramees2312
    @muhammedrameesramees2312 5 месяцев назад +3

    Bro ഈ owner nte number tharoo

  • @solotraveler1724
    @solotraveler1724 5 месяцев назад +3