Tata Yodha 4X4 BS6 Off-Roading Experience | Malayalam |തടി എടുക്കാൻ ഇവൻ ആണ് പുലി - Athira Murali

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 146

  • @princeank3678
    @princeank3678 2 года назад +13

    ഇതൊന്നുമല്ല പെങ്ങളെ വണ്ടി TATA യുടെ പഴയ 407 - ആണ് മൊതല് - ഓടിച്ചവർക്കറിയാം - ആ ഗർജ്ജനം - അവന് മാത്രം. കാട്ടിലെ രാജാവ് സിംഹം എന്ന് പറഞ പോലെ

  • @shameerk2135
    @shameerk2135 2 года назад +17

    9അടി നീളത്തിൽ കയറ്റിയാൽ പോരെ 🤔എന്താ ഞങ്ങൾ ഒക്കെ അങ്ങിനെയാണ് കൊണ്ട് പോകാറ് പിന്നെ ചേച്ചി യുടെ ഡ്രൈവിംഗ് സൂപ്പർ 👍

  • @rahulfrancis8782
    @rahulfrancis8782 2 года назад +31

    Mahindra pick up 4×4 onn try cheyth nokk chechi appo ariyam😁..without pwr steering

  • @vishakp7627
    @vishakp7627 2 года назад +3

    Ningal pwoliyaan.videos are different,presentation was incredible.keep keep going athira❤

  • @ot2uv
    @ot2uv 2 года назад +3

    Yodhayude chetan
    Tata 207 poli sanam

  • @saneeshsanu1380
    @saneeshsanu1380 2 года назад +5

    TATA power💪💪💪

  • @liyakkathali6158
    @liyakkathali6158 2 года назад +3

    വൗ, പൊളിച്ചു 👍👍

  • @Ashihanan
    @Ashihanan 2 года назад +11

    ഒരു വാഴ നഷിപ്പിച്ചിട്ടുണ്ട്
    അതിന് എന്തായാലും ഒരു കേസ് ഫയൽ ചെയ്യും🤣🤣

  • @johnsonj3893
    @johnsonj3893 2 года назад +1

    ചേട്ടൻ പുലിയാണ് അല്ലെ, നല്ല അറിവുണ്ട് ഈ ഫീൽഡിൽ 👍🏻

  • @MuneerPoovambra
    @MuneerPoovambra 2 года назад +2

    Tata eppozhum 🔥

  • @akhilashokan2227
    @akhilashokan2227 2 года назад +3

    BOLERO PICK UP ♥️

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 2 года назад +4

    Tata 🙏

  • @ente_channel
    @ente_channel 2 года назад +1

    Power full 👍👍👍👍

  • @sarathpg4009
    @sarathpg4009 2 года назад +3

    Nic athira

  • @akhileshkv3330
    @akhileshkv3330 2 года назад +2

    Good initiative 👍👍

  • @angestarmarbaniang2790
    @angestarmarbaniang2790 2 года назад +2

    Mahindra bolero pickup❤️❤️❤️

  • @joffinjames8811
    @joffinjames8811 2 года назад +12

    തടി കയറ്റാനും എല്ലാത്തിനും boler picup തന്നെ ആണ് ഗുഡ്

    • @vinayakvnair800
      @vinayakvnair800 2 года назад +1

      Yes🔥

    • @maheshm7313
      @maheshm7313 2 года назад +1

      അത് പണ്ട് ഇപ്പോൾ ടാറ്റാ.......

  • @shyleshtv3287
    @shyleshtv3287 2 года назад +1

    10:00 എന്റെ വാഴ🤣🤣

  • @maheshraj133
    @maheshraj133 2 года назад +1

    Super information thanks

  • @thankamanip.a4659
    @thankamanip.a4659 2 года назад +3

    Super .. Athirakutty... So proud👍

  • @90svandipremi
    @90svandipremi 2 года назад +3

    Normal steering Mahindra pickup nice load aayi onnu try chey polikkum..ithokke nice

    • @ajeshpj8817
      @ajeshpj8817 2 года назад +3

      Mahindra valumakriyum😃

    • @fingertip6816
      @fingertip6816 2 года назад +1

      അത് use ചെയ്തിരുന്നവരൊക്കെ ഇപ്പോൾ യോദ്ധയിലേക്ക് മാറി... ഇനി 2.0കൂടെ വന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ....105hp യാ power

    • @bhagathmohan7888
      @bhagathmohan7888 Год назад

      ​@@fingertip68162ton payload kittumo 4x4

    • @tittothomas7383
      @tittothomas7383 Год назад

      ​@@fingertip6816ath oru laksham roopade aduth vilakkurav ullakondanu bro

  • @pramodpk874
    @pramodpk874 2 года назад +4

    Ath atha mahindra pikup 4×4 keratha aah site🤨

  • @sanumudattu93
    @sanumudattu93 Год назад +1

    ബൊലേറോ തന്നെയാ കേമൻ

  • @ajithu8952
    @ajithu8952 2 года назад +9

    Any so called heavy items are no longer the possessions of males by the rise of smart girls of this genre. You make every human beings proud, dear Athirakuttee

  • @sidhikalathur736
    @sidhikalathur736 2 года назад

    പൊളിച്ചു 👍👌

  • @Maluooosssss7197
    @Maluooosssss7197 Год назад

    ഒതുക്കമില്ലാത്ത ബോഡി ക്യാബിൻ. ഹൗസിങ് ടൂബിനുമുകളിലൂടെയുള്ള പ്ലേറ്റ്സെറ്റ്. മഹിന്ദ്രക്ക് പകരമാവില്ല യോദ്ധ.

  • @MotoTraveller41
    @MotoTraveller41 2 года назад +1

    💥💥💥OFFROAD

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 2 года назад +1

    സൂപ്പർ 👍👍👍👍👍👍👍

  • @tittothomas7383
    @tittothomas7383 Год назад +1

    ഇപ്പൊ കാണുന്ന പകിട്ടും പദവി ഒന്നും നോക്കണ്ട ഒരുലക്ഷം രൂപയോളം അടുത്ത് വിലവ്യത്യാസം ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഈ വാഹനം കൂടുതലായി നിരത്തിലിറങ്ങി കൊണ്ടിരിക്കുന്നത് അപ്പോ എഞ്ചിനെ കുറിച്ചും ഒന്ന് പഠിക്കേണ്ടിയിരിക്കുന്നു അതിന് ഇത് കുറച്ചു കൂടി കഴിഞ്ഞതിനു ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ നമുക്ക് ധൈര്യമായി മഹേന്ദ്ര പിക്കപ്പ് കൊണ്ടുനടക്കാം കിലോമീറ്ററോളം പക്ഷേ ടാറ്റാ എത്രത്തോളം ഓടും എന്നുള്ളത് കണ്ടറിയണം

    • @christinacr2846
      @christinacr2846 4 месяца назад

      ടാറ്റ മോശം വണ്ടി അല്ലടാ

    • @tittothomas7383
      @tittothomas7383 4 месяца назад

      @@christinacr2846 ടാറ്റാ മോശം വണ്ടി അല്ല അറിയാം പക്ഷേ ഒത്തിരി അധികം പൊക്കിപ്പിടിച്ച് നടക്കാൻ മാത്രം ഒന്നും ടാറ്റാ യിൽ ഇല്ല അത് മനസ്സിലാകണമെങ്കിൽ ഞാൻ പറഞ്ഞപോലെ കിലോമീറ്റർ ഓടണം അത് വർഷങ്ങളായി ആളുകൾ തന്നെ പറയുന്ന കാര്യമാണ് ഇപ്പോൾ നിലവിൽ വില വ്യത്യാസം ത്തിൻറെ കാര്യത്തിൽ മാത്രമാണ് മിക്കവാറും വളർച്ചയിലേക്ക് മാറുന്നത്

  • @aniretheeshsurya2793
    @aniretheeshsurya2793 2 года назад +1

    Adipoli 👍

  • @lakshmiu5427
    @lakshmiu5427 2 года назад +1

    🥰🥰Love you chehi ❤️❤️❤️super video❤️❤️

  • @jobitjohnson8861
    @jobitjohnson8861 2 года назад +1

    Which is better..Mahindra or tata

  • @kannanakshay9418
    @kannanakshay9418 2 года назад +2

    Yodha ടെ 2 wheel വീയോ കൂടി ചെയ്യണെ..

  • @shibinks4140
    @shibinks4140 2 года назад +8

    But mahindra pik up🔥🔥🔥

  • @jayakumarm.d5105
    @jayakumarm.d5105 2 года назад

    Ignis Amt owner ....opinion pls.. Looking for a good AMT car below 8 L. Confused with Ignis Zeta AMT and Tiago XZA...? Your thoughts?

    • @AVD7
      @AVD7 2 года назад +1

      Definitely ignis amt refined engine smooth driving experience for city usage ignis better option but you are more highway user and cruising above 100 speed Tiago is good option due its stability and comfort

  • @vincentjohnson7789
    @vincentjohnson7789 2 года назад +1

    Adipoly 💪💪💪

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 года назад

    ഓവർലോഡ് വണ്ടി അത് ടാറ്റാ തന്നെ

  • @sabarinathsabari1410
    @sabarinathsabari1410 2 года назад +2

    Poli

  • @nandufitness24
    @nandufitness24 2 года назад

    Tata yodha 4×4 enganeyund ennu parayamo

  • @thomasshibu2
    @thomasshibu2 2 года назад +1

    Poli plli👌

  • @nibusabujohn420
    @nibusabujohn420 2 года назад +1

    Super👍👌

  • @haridasp1802
    @haridasp1802 2 года назад +2

    55% ക്വാബിനും 45% പ്ലാറ്റ്ഫോറവും ഉള്ള വണ്ടി ബുദ്ധിയു വിവരവും ഉള്ള മനുഷ്യർ വാങ്ങില്ല.

    • @ManojKumar_5581
      @ManojKumar_5581 2 года назад +1

      Bro .. may b u r wrong. Yodha is having high loading space than bolero extra long

  • @shyjuambadi2541
    @shyjuambadi2541 2 года назад +8

    ഫോർവീൽ ഡ്രൈവ് ഇല്ലെങ്കിലുംleyland dhost പ്ലസിൽ നാല് ടൺ വച്ച് ഓടിച്ചിട്ടുണ്ട്...

    • @laalu6739
      @laalu6739 2 года назад +1

      അതെ.....

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 2 года назад +2

      അധികനാൾ ഓടിക്കേണ്ടി വരില്ല പിന്നീട് എന്തിശ്വാസം വലിച്ചോളും ബൊലേറോ, യോഥാ അതുപോലേ ഒന്നുമല്ല

    • @shyjuambadi2541
      @shyjuambadi2541 2 года назад +1

      @@sachuharshasachuharsha1850 അത് തോന്നൽ ആണ് bro... ഞാൻ അഞ്ചു വര്ഷമായി ഉപയോഗിക്കുന്നു.....ബൊലേറോ കയറാത്ത കയറ്റങ്ങളിൽ ലോഡുമായി പോയിട്ടുണ്ട്....

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 2 года назад +4

      @@shyjuambadi2541 കൂപ്പിൽ കൊണ്ട് പോയി oru രണ്ടു മാസം ഓടിക്കാമോ ദോസ്ത്തിന്റെ ah കുഞ്ഞു ഹൃദയം വരെ പൊട്ടും ബൊലേലോ engine അഞ്ചുലക്ഷം കിലോലിറ്റർ ഓടിയപോലും ചലിക്കില്ല

    • @shyjuambadi2541
      @shyjuambadi2541 2 года назад

      @@sachuharshasachuharsha1850 ഒരു ഹൃദയവും പൊട്ടത്തില്ല.... കംപ്ലയിന്റ് കൂടുതൽ ബൊലേറോ യ്ക്ക് ആണ്‌

  • @bkvs8346
    @bkvs8346 2 года назад +2

    RIP Headphone Users at 9:52 lol😂😂😂

  • @Targetvlogs007
    @Targetvlogs007 2 года назад

    Oru vazha kalanjo🤭👍👍

  • @Thomas-tgggg
    @Thomas-tgggg Год назад

    Poliii

  • @aeonjith
    @aeonjith 2 года назад

    Clutch lite aano

  • @gauravgumbira7673
    @gauravgumbira7673 2 года назад +1

    Super

  • @libinthomas6919
    @libinthomas6919 2 года назад +2

    💥💥💥💥🔥🔥🔥🔥👍🏼👍🏼

  • @princeank3678
    @princeank3678 2 года назад

    3 - കാൽ - അല്ലങ്കിൽ - c. ചാനൽ കൊണ്ട് - റിവർക്ക് - ചെയ്തതല്ലേ കമ്പനി തരികിട യു ല്ലേ കൊടുക്കുന്നത്

  • @orma6249
    @orma6249 2 года назад +2

    Overload ulla vandi odikkunnathano marana mass .athum off road 🤣🤣🤣🤣

  • @adershajith5282
    @adershajith5282 2 года назад +2

    Copy right issue vano?

  • @shihabshihab4680
    @shihabshihab4680 2 года назад +1

    👌👏👏

  • @Tadamgiba162
    @Tadamgiba162 6 месяцев назад

    I wish to here it english

  • @heartsoulforthestreetcatsi5810
    @heartsoulforthestreetcatsi5810 2 года назад +2

    ❤️🙏

  • @rajeeshcpayari1574
    @rajeeshcpayari1574 2 года назад +1

    ഇതെന്ത് ടാറ്റ പ്രമോട്ട.... അല്ല പൊക്ളള പറയലോ

  • @Gogreen7days
    @Gogreen7days 2 года назад

    അറിയാവുന്ന ആരെങ്കിലും പറയൂ . bolero vs Yodha??? ആരാണ് കേമൻ ?

    • @varunkayaralam3216
      @varunkayaralam3216 Год назад +1

      ബൊലേറോ

    • @mind-yr_own-bisnes
      @mind-yr_own-bisnes Год назад +2

      2 വണ്ടിയും use ചെയ്യുന്നുണ്ട്. Old model ആണെങ്കിൽ ബൊലേറോ ആണ് നല്ലത്. പുതിയത് tata aanu best. Using both in highrange❤

    • @Gogreen7days
      @Gogreen7days Год назад

      @@mind-yr_own-bisnes ok thanks Br. Tata always പണി തന്ന അനുഭവമാണ് പലരും പറയുന്നത് അത്‌ കൊണ്ട് ചോദിച്ചതാണ്

    • @quoraman9166
      @quoraman9166 9 месяцев назад

      Bolero athu kollatha model nallath​@@mind-yr_own-bisnes

  • @nishikanthprasad3314
    @nishikanthprasad3314 2 года назад

    10:2 ഇൽ ചേച്ചി ഡ്രൈവ് ചെയ്തു പോകുന്ന വഴിയിലെ വാഴ വണ്ടി തട്ടി ഓടിച്ചു 😁🤣🤣

  • @kadavathpremnath
    @kadavathpremnath 2 года назад +1

    🤩🤩😍😍🥰🥰🙏

  • @shebinbenny3786
    @shebinbenny3786 2 года назад +1

  • @robinjose1411
    @robinjose1411 2 года назад +1

    ✌️✌️✌️

  • @ഡ്രൈവർമച്ചാൻ
    @ഡ്രൈവർമച്ചാൻ 2 года назад +1

    👍👍👍👍

  • @deepastravelworld2831
    @deepastravelworld2831 2 года назад +1

    💪

  • @gjpress7708
    @gjpress7708 10 месяцев назад

    Tata pjck up 2 5ton varanum

  • @unaises4810
    @unaises4810 Год назад

    വാഴ ഒടിച്ചു 😅

  • @sajusajid7781
    @sajusajid7781 2 года назад +1

    ആവാഴ മറിച്ചിട്ടു

  • @hariharans7721
    @hariharans7721 2 года назад +1

    👍

  • @vijeshangadipuram9716
    @vijeshangadipuram9716 Год назад +1

    407lef

  • @mrvishnu359
    @mrvishnu359 2 года назад

    medam onn Ripley tharumo

  • @lukkumanlukku629
    @lukkumanlukku629 2 года назад

    Ethoka nthe

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 2 года назад +1

    വാഴപോയി

  • @sarathraj612
    @sarathraj612 2 года назад

    👍👍👍👍👍👌👌👌👌👌👌👌👌👌

  • @akhilsivadasan9922
    @akhilsivadasan9922 2 года назад +1

    Stiyaring enganund

  • @Rijesh.Mathew
    @Rijesh.Mathew Год назад

    KL 67💪

  • @libascarcommunity6561
    @libascarcommunity6561 2 года назад

    Lihat tampang mobil nya saja,, kurang menarik ahh..,, 😁🤭

  • @IndoMaN1
    @IndoMaN1 3 месяца назад

    Good vlog details best vehicle Tata Yodha Very strong powerful Pickup truck👍🏻. Madam tight clothes looking sexy. Wear bit loose clothes. Its Better and comfortable. Ok Thanks. Good work. 👍🏻👍🏻

  • @JOMZ_
    @JOMZ_ 2 года назад +7

    ഇത് എന്ത് ഊള വണ്ടി
    ഞങ്ങൾ ബൊലേറോ ഫാൻസ് ആണ്

    • @vinodanju6836
      @vinodanju6836 2 года назад +1

      Power more than bolero

    • @JOMZ_
      @JOMZ_ 2 года назад

      @@vinodanju6836 vandi കാണാൻ ഒരു മെന ഇല്ല
      പിന്നെ ടാറ്റ ആയൊണ്ട് പെട്ടന്ന് complaint um ആകും

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 2 года назад +2

      @@JOMZ_ ബൊലേറെനും കംപ്ലൈന്റ് കുറവാണു പക്ഷെ ബൊലേറോ പോകുന്ന ഇട വഴിയിൽ കൂടു പോകില്ല

    • @abiny3724
      @abiny3724 2 года назад +1

      കോപ്പ പവർ... ബൊലേറോ കിങ് 4×4👌🏻👌🏻👌🏻

    • @vinodanju6836
      @vinodanju6836 2 года назад

      Gradability more than bolero

  • @publicreporterpc5361
    @publicreporterpc5361 2 года назад +1

    Hallo Namaskar Bai ,
    തടി വണ്ടിയുടെ size ൽ പുറത്തു നിൽക്കുന്നുണ്ടല്ലാ

  • @merwindavid1436
    @merwindavid1436 2 года назад +2

    Poli

  • @rohanjoytech1885
    @rohanjoytech1885 2 года назад

    👍

  • @pradeepps9671
    @pradeepps9671 2 года назад +4

    Super👌👌