Scene വളരെ റിയലിസ്റ്റിക് ആയി തോന്നി. അതിന്റെ കൂടെ രണ്ടു പേരുടെയും നാച്ചുറൽ ആക്ടിങ്ങും, ആ bgm കൂടി ചേർന്നപ്പോൾ പ്രേത്യേക feel ആയിരുന്നു♥️ 👌👌അത്ര പരിചയമില്ലാത്ത ഒരു നല്ല നടനെയും, best ജോഡിയെയും ഞങ്ങളിലേക്ക് എത്തിച്ച ഏഷ്യാനെറ്റ്ന് thanks 🙏
Enik tamil aanu kurachu koodi feel thonniyath ee episode meenayoude acting nottam okke but ith entho pettannu theerunna pole sachi acting supper ayi@@ShikhaSreenivasan-ff2sn
സച്ചിയേട്ടൻ്റെ ആ പേടിയും പിന്നെ "രേവതി കണ്ണ് തുറക്ക്" ഒക്കെ റിയൽ ആയി തോന്നി, കൂടാതെ അവരുടെ first hug❤ എല്ലാകൊണ്ടും episode നന്നായി enjoy ചെയ്തു രണ്ടാളും ഈ സീൻ നന്നായി act ചെയ്തു കാണുന്നവർക്കും ആ feel കിട്ടി 😊സച്ചി❤ രേവതി
സച്ചിയുടെ ഓട്ടം ആണ് സാറെ ഹൈലൈറ്റ് ❤❤ ijjathi പാഞ്ഞുള്ള ആ വരവ് ശെരിക്കും ഒരു മൂവി കണ്ടപോലെ തോന്നി. രേവതി yuyum വളരെ natural ആയിട്ട് സീൻ ചെയ്തു ഒട്ടും dramatic ആയിരുന്നില്ല. സച്ചി രേവതി adorable പെയർ ❤❤❤
ഇന്നത്തെ epiyil paru അമ്മ & അച്ഛമ്മ ടോക്ക് നന്നായിരുന്നു❤parumma കുറച്ച് പരിഷ്കരി ഒക്കെ യാണ് 😂 മുരിങ്ങക്ക തീർന്നതല്ലാതെ ഒന്നും നടന്നില്ല പോലും 😂😂 അച്ഛമ്മയെ പോലെ തന്നെ സച്ചി രേവതി ഒരുമിച്ച് നല്ല ജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ❤. നല്ല കഥാപാത്രം സാധാരണ സീരിയലുകളിൽ മരുമകളെ പറ്റി ഏഷണി പറഞ്ഞു കൊടുത്ത് കുടുംബകലഹം ഉണ്ടാക്കുന്ന വീട്ടു ജോലിക്കാരിയിൽ നിന്ന് വ്യത്യസ്ത ആണ് paruamma ❤❤
Superb episode. Sachi super. No words. Very nstural both of you. Sachi coming running jumping in wayet to save revathy super Revathy super. Best pair with good chemistry. Acchamma and paruamma supet.
Sachiyettan pwoli 🔥🔥 Sachiyettan u revathyode sneham okke ind but purath kanikunnillaa sachiyettan Eniyenkilum kanikum enn vicharikumnu Revathy sachiyettane test cheythathavum kulathil chadi 😅
ഒരു പെൺകൊച്ച് മുങ്ങി ചാവാൻ പോകുമ്പോ കൈകെട്ടി നോക്കി നിൽക്കുന്ന പെണ്ണുങ്ങൾ. പോരാത്തതിന് അവിടെ scooty ഇൽ കുളി സീൻ കാണുന്ന സുഖത്തിൽ ഇതൊക്കെ കണ്ടിരിക്കുന്ന് ഒരു സേട്ടൻ 😢😂😂... ശ്ശോ sed scene ആണെല്ല..😂😂 കലികാലം അല്ലേ gooys
Scene വളരെ റിയലിസ്റ്റിക് ആയി തോന്നി. അതിന്റെ കൂടെ രണ്ടു പേരുടെയും നാച്ചുറൽ ആക്ടിങ്ങും, ആ bgm കൂടി ചേർന്നപ്പോൾ പ്രേത്യേക feel ആയിരുന്നു♥️ 👌👌അത്ര പരിചയമില്ലാത്ത ഒരു നല്ല നടനെയും, best ജോഡിയെയും ഞങ്ങളിലേക്ക് എത്തിച്ച ഏഷ്യാനെറ്റ്ന് thanks 🙏
Thanks Asianet ❤️
Athe🥰❤️❤️❤️❤️
നന്ദി 💙💙💙💙💙💙
നന്ദി 👍🏼
Thanks👌🏼👌🏼
സച്ചി പറയാൻ വാക്കുകൾ ഇല്ല അഭിനയം ഗംഭീരം 👍👍👍 രേവതി സച്ചി ജീവിക്കുകയായിരുന്നു.
Athe
അതെ ♥️
Enik tamil aanu kurachu koodi feel thonniyath ee episode meenayoude acting nottam okke but ith entho pettannu theerunna pole sachi acting supper ayi@@ShikhaSreenivasan-ff2sn
@@Parvathy12376tamilil 1 day aarnnu
Ivide vannappol pakthy oru day pinne pittennu.....so aa continuation ang poyi...🙂
Ennikk.... Malayalam annu koodathal ishtamayathu...Sachiannu rakshichennu arrinjappo Revathide reaction, Sachiyum kettipichu... Pinne Sachide nottam, ellam... Tamizhil Muthu romantic allayirunnu... Meena was ok...❤❤❤❤❤❤
സച്ചിയേട്ടൻ്റെ ആ പേടിയും പിന്നെ "രേവതി കണ്ണ് തുറക്ക്" ഒക്കെ റിയൽ ആയി തോന്നി, കൂടാതെ അവരുടെ first hug❤ എല്ലാകൊണ്ടും episode നന്നായി enjoy ചെയ്തു രണ്ടാളും ഈ സീൻ നന്നായി act ചെയ്തു കാണുന്നവർക്കും ആ feel കിട്ടി 😊സച്ചി❤ രേവതി
സച്ചിയുടെ ഓട്ടം ആണ് സാറെ ഹൈലൈറ്റ് ❤❤ ijjathi പാഞ്ഞുള്ള ആ വരവ് ശെരിക്കും ഒരു മൂവി കണ്ടപോലെ തോന്നി. രേവതി yuyum വളരെ natural ആയിട്ട് സീൻ ചെയ്തു ഒട്ടും dramatic ആയിരുന്നില്ല. സച്ചി രേവതി adorable പെയർ ❤❤❤
Ennik minnal murali flim Orma vannu😂
❣️❣️😍
Superb Sean ❤
❤❤❤❤yes🎉👍🏻👌🏻
Both Sachi Revu lived as characters...they nailed their roles..Sachi's running 🏃♂️ and Revuz hugging was so natural...both are dedicated actors..😊
ഇന്നത്തെ epiyil paru അമ്മ & അച്ഛമ്മ ടോക്ക് നന്നായിരുന്നു❤parumma കുറച്ച് പരിഷ്കരി ഒക്കെ യാണ് 😂 മുരിങ്ങക്ക തീർന്നതല്ലാതെ ഒന്നും നടന്നില്ല പോലും 😂😂 അച്ഛമ്മയെ പോലെ തന്നെ സച്ചി രേവതി ഒരുമിച്ച് നല്ല ജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ❤. നല്ല കഥാപാത്രം സാധാരണ സീരിയലുകളിൽ മരുമകളെ പറ്റി ഏഷണി പറഞ്ഞു കൊടുത്ത് കുടുംബകലഹം ഉണ്ടാക്കുന്ന വീട്ടു ജോലിക്കാരിയിൽ നിന്ന് വ്യത്യസ്ത ആണ് paruamma ❤❤
Yes ❤
Paruammayudeyum achammante karyam athra ishtapettitonnu illa.oru muringa kolum penkonthanu.penkonthanum aganda ammakonthanu aganda sachi.revathi parayunna kallangal viswasich sachine enthokkeya parayunne rend perum.sachi nalla pole jeevikkan ishtamallanjittayirikkum revathi ammante idayilit muyu kudiyanakkunnath.illatha villainsine undakki kodukkunnath.
Paruvamma achammante enikishtapettilla.revathi paranjath viswasich sachiye kuttam parayunnu.oru muringakolum penkonthanu.sachi penkonthanumaganda ammakonthanumaganda.thett kandal parayanam ath ammayanenkilum revathiyanelum.sachi nalla pole jeevichotte.revathinn paranj ammayudeyum revathiyude idayilit sachiye muyukudiyanakkathe.
Villainsine undakki kodukkalle sachik.
അഭിനയിച്ചു മരിക്കും രണ്ടും. തകർത്തു 💙💙💙💙💙💙💙💙🧡🧡🧡🧡🧡🧡🧡🧡
Best chemistry couple Sachi Ravathi.. especially Sachi Revus first hug was ultimate.
ഒരാൾ മുങ്ങി ചാകാൻ പോകുമ്പോ കയ്യും കെട്ടി നോക്കി നിക്കുന്ന ചുമപ്പ് നൈറ്റി ഇട്ട ചേച്ചി ✌🏻✌🏻
😂😂 ഞാനും അത് തന്നെയാ കരുതിയത്
😅
Afinaya simhangal😂
Ddssaddsdffdsffsdfdxdgddddf@@swapnaammus2029
സച്ചി രേവതി ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
ആ കൊച്ചാണ് ഇവരുടെ അരയന്നം 😂😂 സച്ചി രേവതി ❣️❣️❣️ ബാക്കി hug സീൻ നാളെ 😍.
അതെ ഈ പൊന്നിനെ യാണ് ആ ശ്രുതി ഉപേക്ഷിക്കാൻ പോകുന്നത്.
@@Sreelakshmi82266ath njan comment chayithindayi nthu Nalla vavaya 💕❤️
രേവതി & മീന രണ്ടു കാരാക്ടറും ചെയ്യുന്നത് ഒരാൾ അല്ലെ( gomathi Priya) but looking dffrnt
What an acting ❤
Yes correct...Meena thanne anno Revathi ennu parayan pattilla...both look so different..
❤❤❤
ഈ scene നു വേണ്ടി കുറേ ദിവസം കാത്തിരുന്നു ഇപ്പോഴെങ്കിലും ഇട്ടലോ ഹാപ്പി ❤️❤️❤️❤️❤️❤️സച്ചി 👌🏻👌🏻👌🏻
സച്ചി ❤രേവതി. രണ്ടു പേരും ജീവിക്കുകയാണ്.... Best pair🥰🥰🥰
Best serial ചെമ്പനീർപൂവ് 🥰🥰🥰
രണ്ട് പേരുടെയും acting superb😍🔥പറയാതിരിക്കാൻ വയ്യ ♥️both🥰
കാത്തിരുന്ന നിമിഷം 💖💖💖💖💖രണ്ടുപേരും നല്ല അഭിനയം 👌🏻👍🏻👍🏻👍🏻👌🏻❤️🔥❤️🔥❤️🔥❤️🔥sachiyettan അടിപൊളി ❤️🔥❤️🔥❤️🔥❤️🔥natural acting👌🏻👌🏻👌🏻👌🏻👌🏻😍😍😍😍
ഒട്ടും ബോറിങ് ഇല്ലാത്ത സീരിയൽ ❤❤❤
So natrural and realistic scenes🥰🥰🥰.. Both are just🔥🔥.so happy to see their bond♥️♥️
Super episode, 3 week kathirunna episode
സച്ചി ♥️രേവതി 🥰
വെള്ളത്തിന്ന് എണീപ്പിച് കിടത്തിയപ്പോ ആ ടോപ് നേരാക്കുന്നത് ഞാനെ കണ്ടോള്ളൂ 😅😎❤🥰
ഞാൻ പത്തു വട്ടം നോക്കിയിട്ട് കണ്ടില്ല 😅
Njan kandu revathi pidichu top nere akkunnu
@@Neenu45 😅 Sharikk Nokk 😅
@@SoumyaRenju-s1g 🥰❤️🩹
Pavam sachi pedichupoyi🤣🤣🥰🥰
Superb acting.... Sachi 💗❤️🔥വളരെ natural acting ആയിരുന്നു 💗😌sachi💗revathi💗ishttam ❤️🔥❤️🔥❤️🔥
ഇവർ ക്ക് തുല്യം ഇവർ മാത്രം ഇതുപോലെ ഒരു പൊളി കെമിസ്ട്രി ഉള്ള ജോഡി ye select ചെയ്ത ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤❤🥇
ഞാനും ഓർക്കാറുണ്ട് ഇവരെ cast ചെയ്തയാളെ സമ്മതിക്കണം... കെമിസ്ട്രി ഒന്നും പറഞ്ഞാൽ പോരാ അതുക്കും മേലെ എന്തോ ഒരു speciality 🥰🥰♥️♥️
@@Sk380-c1m❤️
@@Sk380-c1m super pair ethu climax vare undayamathi
@@Sk380-c1myes 🫠
@@riykhalid2273 അതെ.. Climax വരെ വേണം 🥰
Superb episode.
Sachi super. No words. Very nstural both of you.
Sachi coming running jumping in wayet to save revathy super
Revathy super. Best pair with good chemistry.
Acchamma and paruamma supet.
സച്ചിയുടെ അഭിനയം സൂപ്പർ ആയിരുന്നു 🔥 👍👍❤️❤️
Bgm poli ❤❤❤❤sarevu poli❤❤❤
ആ ചെറുക്കൻ ഒര് ജൂനിയർ മാൻഡ്രെക്ക് തന്നെ... മുമ്പ് കാർ ഇടിച്ചപ്പോഴും... ദാ ഇപ്പ കൊളത്തിൽ വീണതും ഉദാഹരണമാണ്...
😂
ഇതെന്താ ഒരാൾ മുങ്ങി പോവുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുന്നു 😄
🤣🤣🤣
evde അമ്മയും പറഞ്ഞ് ella പെണ്ണുങ്ങളും നോക്കി nilkunenn 😅😅😅
@@savithasudarsanan525yes
ഷൂട്ടിങ് കാണാൻ വന്നവർ ആകും😂😂
Ath nokki nikkunnath national anthem paadan nikkunna pole
Sachi natural acting ane poli poli❤❤❤❤❤
lvar. randuperum. poliyaa❤
Inn ane ee episode emotional aki sachi etten aa odi vannath kettipidichath 🫂🫶💕
Ivar randuperum poliyaaa ❤️
സച്ചിയുടെ ottam😍😍😍😍
Ivaru abinayikkalla makkele. Jeevikkaanu. Perfect Jodi forever
*സ്നേഹമുള്ള ഹൃദയങ്ങൾ* *തമ്മിൽ വഴക്കിടുന്നത്* *പിരിയാനല്ല, ഒരിക്കലും* *പിരിയാൻ പാടില്ല* *എന്നോർത്താണ്...*
Adipoli episode ❤
Natural acting sachi രേവതി ❤❤
super episod✌️✌️
തമാശക്ക് പറയുന്ന ചില വാക്കുകൾ സത്യമായി ഭവിക്കും എന്നുള്ളതിന്റെ തെളിവാണ് ഇന്നത്തെ എപ്പിസോഡ്
ഈ സീരിയലിന്റെ സമയം മാറ്റരുത് പഴയ സമയം മതി
ഇത് പോലെ നല്ലൊരു സീരിയൽ ഉണ്ടാകില്ല, ഇത് ഇനി സാന്ത്വനം കൊണ്ട് പോയി കൊള്ളമാക്കിയ പോലെ ആകാതെ ഇരുന്നാൽ മതി
ഒരാൾ മുങ്ങി ചാകാൻ പോകുമ്പോ കൈകെട്ടി നോക്കി നിൽക്കുന്ന ചുവന്ന നൈറ്റി ഇട്ട ചേച്ചിയാണ് എന്റെ ഹീറോ 🤭🤭
വെള്ളത്തിൽ വീഴുന്ന സീൻ ആയോണ്ടായിരിക്കും രേവു ചുരിദാർ ഇട്ടത് 😄
Sachiyettan pwoli 🔥🔥
Sachiyettan u revathyode sneham okke ind but purath kanikunnillaa sachiyettan
Eniyenkilum kanikum enn vicharikumnu
Revathy sachiyettane test cheythathavum kulathil chadi 😅
Sachi poliyane ❤❤❤❤🥰🥰
സമയം മാറ്റരുത് ഈ സമയം മതി.
Sachi ♥️ Revathy.... Best pairs
ആ സ്റ്റെപ്പിന്റെ അവിടെ കിടന്നിട്ട് ആർക്കും ആ കയ്യൊന്നു പിടിച്ചു വലിക്കാൻ പറ്റിയില്ല 🤣🤣😄😄
hug scene missing😔
Undalo ❤️
ഈ സമയം മതി സമയം മാറ്റരുത്
Sachi etten padichu poyi nthayalum nannayi aa character chayitha arun etten inathe Asianet best actor vare arkum arun ettene vallan pattila he is 🫶💎
Pinnallathe❤️❤️❤️❤️
Yes😍😍
Sachieattanum revathyyum abinayikukayallu jeevichu kanikunna Pole thonni sachi eattantea ottam👍
Sachi❤️Revathy
Sachi❤❤Revathy
Sachis ottam poli ❤❤❤❤
Naturality at peak
Sachinaturalactinganepolipoli❤️❤️❤️❤️❤️❤️❤️
Ufff pwoli....❤
My favourite one ❤❤❤❤❤🎉
Sachide ottam 😍😍😍
Supper❤❤❤
ചേട്ടാ സൂപ്പർ
പരിണയം സീരിയസ് bgm ആണ്( ഗേറ്റിമേള )❤❤❤
Super sachii
സമയം മാറ്റരുത് ഈ സമയം മതി
Nokinikkuna nattukar😮😂😂
അത്ര ആളുകൾ ഉണ്ടായിട്ട് അവർക്ക് ആർക്കും നിന്തൽ അറിയൂലെ സച്ചി വരണ്ടി വന്നു ല്ലേ
😍😍❤️❤️❤️
❤❤❤
Ee serial ravile eppoyaan
1.30
നിലവിളിക്കുന്ന അമ്മയുടെ പുറകിൽ നിൽക്കുന്ന ചേച്ചി കുളത്തിൽ എന്തോ ഷോ നടക്കുന്നത് കാണുന്നത് പോലെ ആണ് നിൽക്കുന്നത് 😄😄മ്ലേച്ഛം..
മ്ലേച്ഛം
Athe 😂
ഒരു പെൺകൊച്ച് മുങ്ങി ചാവാൻ പോകുമ്പോ കൈകെട്ടി നോക്കി നിൽക്കുന്ന പെണ്ണുങ്ങൾ. പോരാത്തതിന് അവിടെ scooty ഇൽ കുളി സീൻ കാണുന്ന സുഖത്തിൽ ഇതൊക്കെ കണ്ടിരിക്കുന്ന് ഒരു സേട്ടൻ 😢😂😂... ശ്ശോ sed scene ആണെല്ല..😂😂 കലികാലം അല്ലേ gooys
@@Sk380-c1m ശെടാ ഞാൻ ഏഷ്യാനെറ്റ് ൻ്റെ youtube channel ഇൽ അല്ലേ comment ഇട്ടത്. ഞാൻ evde എന്ത് comment idanam നു parayaan താങ്കൾ ആരാണാവോ
Njanum atha nokiya oral polum rashikan vanila 🤷
K K ??
Njangalude nattil 2kuttikal mungi marikkumbol karanju ale koottathe karayil mindathe ninnu koottukar 😢😢😢😢😢😢😢😢😢😢😢😢😢
😢😢😢😢
Ee scene vannapozha current poye😢
🥰❤️❤️❤️❤️❤️🥰
Inn oral mugichavan nikumbo avide ninn chirikunu aa chechi anu inathe highlight 😅
രേവതി shawl idathe ആണ് വെള്ളത്തില് നിന്ന് എടുത്തത്. പിന്നെ shawl ഇട്ട്
Shawl undu, athu marri poyatha.. shawl is pinned to the kurtha...😂😂😂
Nattukare athra pora nokki nilkunnu
Yes njannum atha vijariche 😐
🩷🩷🩷
സച്ചിയുടെ ottam😍😍😍😍
❤️❤️
😍😍😍❤️❤️
സച്ചിയുടെ ottam😍😍😍😍
❤❤❤❤
❤❤❤❤