മൂത്രമൊഴിക്കുമ്പോൾ പ്രയാസം അനുഭവിക്കുന്നവരാണോ? | Malayalam Health Tips

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 81

  • @ANNANIYA666
    @ANNANIYA666 4 года назад +7

    Approximate amount ethra aakum.....and can I get this facility in trivandrum

  • @sreenivasanmangattil6768
    @sreenivasanmangattil6768 3 года назад

    നല്ല ഒരു വിവരം ലെഭിച്ചു നന്ദി

  • @GhareluNuskha
    @GhareluNuskha 4 года назад +1

    nice

  • @anwarpa8310
    @anwarpa8310 3 года назад +3

    Pumpkin seed (mathanga) daily kazikkoo. Result undaavum.dry fruit shop il kittum

    • @shafeeque.mshafeeque9045
      @shafeeque.mshafeeque9045 2 года назад

      എങ്ങിനെ എത്ര അളവിൽ കഴിക്കണം

    • @anwarpa8310
      @anwarpa8310 2 года назад +1

      @@shafeeque.mshafeeque9045 u just try 40-50 gm or as u can . Observe result.

    • @noonuhameed
      @noonuhameed Год назад

      ഈ പറഞ്ഞത്‌ 100% സത്യം ആൺ അനുഭവം ഓപ്രേഷൻ ഒന്നും ആരും ചെയ്യണ്ടാ

  • @shanmukhankk3419
    @shanmukhankk3419 3 года назад +2

    After the blood supply to prostate gland has been stoped, the gland becomes dead. What all problem can the dead gland cause?

    • @bhaskaranmulakkal4895
      @bhaskaranmulakkal4895 2 года назад

      ശെരിയാണ്, പ്രോസ്റ്റേറ്റ് ഗ്ലാന്റ് ഡെഡ് ആയാൽ പിന്നീട് അതിന്റെ ഭവിഷ്യത്ത് എന്താവും എന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ഡോക്ടർ !

  • @philipthomas3213
    @philipthomas3213 9 месяцев назад

    Do you have any facilities same in Ernakulam

  • @ajidosunni79
    @ajidosunni79 4 года назад +2

    Cauda equino syndrome ബാധിച്ചു മൂത്രം തടസ്സപ്പെട്ട രോഗിയാണ് ഞാൻ, എനിക്ക് ഈ മാർഗത്തിലൂടെ എന്റെ പ്രശ്നം പരിഹരിക്കാൻ പറ്റുമോ Dr?

  • @abdulrazakpoonthodan3416
    @abdulrazakpoonthodan3416 3 года назад +2

    നിങ്ങളുപറയുന്നതൊക്കെശരിപക്ഷേഎന്നേപോലുളളവർക്(പവപെട്ട)ഇതിന്റെചിലവുതാങ്ങുമോ എത്രചിലവുവരുംഎന്നുംകൂടെഅറീകുമല്ലൊ

  • @thinkerbro5617
    @thinkerbro5617 4 года назад +3

    Very informative video

    • @Arogyam
      @Arogyam  4 года назад

      thanks for your valuble feedback..

  • @josephk.u.8186
    @josephk.u.8186 3 года назад

    Hi thank u Dr. am Joseph-pallikkara

  • @user-mr9lb4yy3n
    @user-mr9lb4yy3n 4 года назад +5

    Moothram ഒഴിച്ചതിന് ശേഷം പിന്നെയും വരുന്നു എന്തങ്കിലും ചികിത്സ ഉണ്ടോ please Replay

  • @aneesbabu4073
    @aneesbabu4073 4 года назад

    Good Dr 👍

  • @azeezmiyar1196
    @azeezmiyar1196 2 года назад +1

    Ethre chelau barum

  • @karimkkkalloobhai7338
    @karimkkkalloobhai7338 3 года назад +8

    ഇയാൾ ഇംഗ്ലീഷ് മാത്രം സംസാരിക്കുകയുള്ളൂ മലയാളിക്കുള്ള കുഴപ്പമാ ഈ ഇംഗ്ലീഷ്. മലയാളം മറക്കല്ലേ

  • @sajumonsajumon6971
    @sajumonsajumon6971 4 года назад +2

    Cas. Etra. Avum

  • @m.j.thomas1033
    @m.j.thomas1033 4 года назад +14

    ഈ ചികിത്സക്ക് എത്ര രൂപ ചിലവു വരും .....?

  • @abdussamad4468
    @abdussamad4468 12 дней назад

    ഈ മൂത്രമൊഴിക്കുന്ന യന്ത്രംകൊണ്ട് അതല്ലാത്ത രസകരമായ വേലകൾ വേറെയുമുണ്ടല്ലോ 😊 പുരഷന്റെ പൗരുഷ ഗ്രന്ധിയിലേക്കുള്ള ബ്ലഡ്സർക്കുലേഷൻ സ്റ്റോപ്‌ ചെയ്യുമ്പോൾ ഒന്നുകിൽ അത് ചാവും ,ചത്തില്ലെങ്കിൽ ഉറങ്ങും 🤣
    അപ്പൊ പിന്നെ ഞങ്ങടെ നാട്ടിലൊരു ചൊല്ലുണ്ട് “കോഴിമുട്ടഇല്ലാത്തവൻ പെണ്ണ്കെട്ടിയപോലെ” -ഇത്പോലെ ആവുമോ
    **ഇവിടെ കോഴിമുട്ടയിലെ കോഴി സൈലന്റാണ്

  • @premlald292
    @premlald292 2 года назад

    ok

  • @naadan751
    @naadan751 2 года назад

    Ee treatment medicep(insurence) cashless ayi cheyyaan pattumo?

  • @mohamedbasheer2508
    @mohamedbasheer2508 4 года назад

    To be popularised among public

  • @sunnyabraham4466
    @sunnyabraham4466 2 года назад

    I am n Bangalore

  • @abdulraufke249
    @abdulraufke249 4 года назад +3

    തഹ്സിൻ സാർ, ഇതിനെ ത്ര ചിലവ് വരും - (പ്രോ സ്റ്റേറ്റ് എമ്പ്ളയ് ശേഷൻ)

  • @sunnyabraham4466
    @sunnyabraham4466 2 года назад

    What will b approx.cost

  • @sivadasnair5166
    @sivadasnair5166 2 года назад

    Sir how much cost for this procedure? I am 70 years old from trissur

  • @ubaidkafaini9323
    @ubaidkafaini9323 3 года назад

    Dr enikku Rest eduthal urangi eneekkumbol kure time erunnale full mothram povukayullu pinne ulla timil valiya problem ella

  • @deepamohan1228
    @deepamohan1228 4 года назад

    Enikum undu, toilet il kayariyal ozhikan thamasam aanu, nalla chuudum, pinne ozhichu kazhunju irangumbol, pinne urine mathram aayi ozhikan patunila, toilet lum kuudi pokendi varunu,

  • @user-mr9lb4yy3n
    @user-mr9lb4yy3n 4 года назад +2

    മൂത്രം ഒഴിച്ചതിന് ശേഷം പിന്നെയും വരുന്നു എന്തങ്കിലും പരിഹാരം ഉണ്ടോ?please replay

    • @gopalakrishnancherukat8578
      @gopalakrishnancherukat8578 3 года назад

      നല്ല ചികിത്സ ഡോകടർക്ക് നന്ദി മൊത്തം എത്ര പൈസ വരും

  • @jameschakson9881
    @jameschakson9881 2 года назад

    star insurance cover cheyyumo? cash ethra chilavu varum?

  • @ammus443
    @ammus443 4 года назад +3

    Dr Ethra chilav varum

    • @Arogyam
      @Arogyam  4 года назад

      സർജറി ഇല്ലാതെ ഒരു ദിവസം കൊണ്ട് സുഖപ്പെടുത്തുന്ന ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടുക : 9656000610, 9656000737

    • @unnikrishnannair4667
      @unnikrishnannair4667 3 года назад

      I am presently in hyderabad. I ahaving BPH. THE dr.in hyderabad suggested for Lazer surgery TURP. I like to go for PAE.
      How to go about that.

    • @subairayanikkatt
      @subairayanikkatt 3 года назад

      @@unnikrishnannair4667 Please contact the number mentioned above.

    • @ullasvj9295
      @ullasvj9295 2 года назад

      @@Arogyam സർ, ഇതിന്റെ ചെലവ് എത്ര വരും എന്ന് പറയാൻ പറ്റുമോ പാവപ്പെട്ടവർക്ക് താങ്ങുമോ എന്നറിയാനാണ്

  • @shamnadnkdy8890
    @shamnadnkdy8890 2 года назад

    Enik edakide mutram oyikaan muttuka
    Chilappo Mutram oyich kayijalum kurach kurach aayi oyikaan ndaavum 4 month aayi tudagitt
    2 month marunn kayich maattam lla eni enth cheyyum

  • @shajikanam8006
    @shajikanam8006 4 года назад

    R u following social distancing

  • @travelling869
    @travelling869 3 года назад

    I will come there to meet you.

  • @sivadasnair5166
    @sivadasnair5166 2 года назад

    How much cost for this treatment?

  • @bluebird6543
    @bluebird6543 3 года назад +4

    ചിലവ് എത്ര

  • @raghunath3742
    @raghunath3742 4 года назад

    Aa English paranjha Doctorodu malayalathil parayan parayummo?

  • @nairpappanamkode9103
    @nairpappanamkode9103 2 года назад

    ഇതിന്റെ ചിലവ് എത്ര ആകും pl. റിപ്ലൈ

  • @venugopals3223
    @venugopals3223 3 года назад

    Cost of the procedure

  • @babukv867
    @babukv867 Год назад

    മിംസിൽ ആണ് എങ്കിൽ വീട് പറമ്പ് വിറ്റ് പോവേണ്ട അവസ്ഥയിൽ ആവും ബില്ല് ഇവരെ കണ്ട അറിയ സാമ്പത്തികം ഉള്ള ആളുകൾ ആവും എന്ന് സാധാരണക്കാർക്ക് അവിടെ ചികിത്സ പ്രയാസം തന്നെ

  • @muhammedsudheerv.b6109
    @muhammedsudheerv.b6109 2 года назад

    ഞാൻ എറണാകുളം സ്വാദേശിയാണ് 44വയസ്സ് പ്രൊസ്റ്റേറ്റ് level second stagilanu ultrasoundscan ചെയ്തു CT scan ചെയ്തു ഇപ്പോൾ flexible sytoscopy ചെയ്തു അതിലാണ് സെക്കന്റ്‌ സ്റ്റേജിലാണെന്നു പറന്നത് എനിക്ക് ഇൻഫെക്ഷൻ തുടർച്ചയായി വരുന്നു urin flow ശരിയല്ല painum എടക്ക് ഉണ്ടാകും ഹെർനിയയുടെ ഓപ്പറേഷൻ ഒരു വർഷം മുൻപ് കയ്യിന്നു അപ്പോൽ കതീറ്റർ ഉപയോഗിച്ചു അതിനു ശേഷമാണ് ഇങ്ങനെ വേദനയും മറ്റും ഉണ്ടായതു ഇപ്പോൾ പറയുന്ന arterybemblozation ഗുണം ചെയ്യുമോ ദയവായി replay തരിക ആരെ കോൺടാക്ട് ചെയ്യണം

    • @sha6045
      @sha6045 Год назад

      Redy aayo

    • @shafeeque.mshafeeque9045
      @shafeeque.mshafeeque9045 Год назад

      ​@@sha6045ഇതേ അസുഖം എനിക്കുമുണ്ട്. വല്ല പോംവഴി ഉണ്ടോ

  • @koyanpa716
    @koyanpa716 4 года назад +3

    എത്ര ചിലവ് വരും ഇൻഷുറൻസ് ലഭിക്കുമോ?

    • @SureshBabu-uq5rb
      @SureshBabu-uq5rb 3 года назад

      ചെറുപ്പത്തിൽത്തന്നെ അവിടെ ജീവിച്ചു അതുകൊണ്ട് മലയാളം ഒട്ടം അറിയില്ല അതാണ്

  • @abdulraufke249
    @abdulraufke249 4 года назад

    പൈൽസ് ചികിത്സ ചെയ്താൽ പിന്നീട് അതാവർത്തിക്കുമോ?

  • @murshidkdymurshid5804
    @murshidkdymurshid5804 2 года назад

    പ്രൊസ്റ്റേറ്റ് രോഗത്തെ പറ്റി പല യൂറോളജി dr പറയുന്നത് കണ്ടിട്ടുണ്ട് നിലവിൽ ചെയ്യുന്ന ലേസർ സർജറി ഒരു ഇടത്തരം സർജറി മാത്രമാണ് ഈ സർജറി കഴിഞ്ഞ വരുടെ അഭിപ്രായം ചോദിച്ചാൽ അറിയാൻ കഴിയും

  • @sudarsananvk5491
    @sudarsananvk5491 2 года назад +2

    ഇതു കത്തിയാണ്.കത്തിയില്ലാതെ കഴുത്തറപ്പാണ്അതിനുളള പരസൃമാണ്.ഇതിൽ അറിയാതെ വീണുപോകല്ലെ.

  • @RadhaKrishna-mv9sm
    @RadhaKrishna-mv9sm 4 года назад

    Eyalk malyalm ariyile

  • @sreenivasanmangattil6768
    @sreenivasanmangattil6768 3 года назад +6

    ഒരുത്തൻ മാത്രം ബ്രിട്ടീഷ് പൗരൻ അവനു ഇംഗ്ലീഷ് മാത്രെ അറിയൂ

  • @prin8308
    @prin8308 3 года назад

    0

  • @anilv1481
    @anilv1481 3 года назад

    1ലക്ഷത്തിനും 1.5യ്ക്കും ഇടയിൽ ചിലവ് വരും.

  • @MuhammadIsmail-hc6jl
    @MuhammadIsmail-hc6jl 2 года назад

    ഇത് കുട്ടി കൾക് വരുമോ

  • @sajirak3755
    @sajirak3755 3 года назад

    സാർ കോൺടാക്ട് ചെയ്യാൻ മൊബൈൽ നമ്പർ തരുമോ

  • @likedevaj3650
    @likedevaj3650 3 года назад +1

    ഈ ചികിത്സയ് ക്ക് എന്താ ചെലവ് ആക്കും
    ക്ക്

  • @veeranpt2428
    @veeranpt2428 Год назад

    1ലക്ഷം പരഞാൽ 2ൽക്ഷം ആവും

  • @prakashtk2126
    @prakashtk2126 2 года назад

    ഞാൻ വിളിച്ചു,85000/-രൂപ ആവും.