ചരിത്രത്തിന്റെ ഓര്‍മ്മകളുമായി ഒരു മുഹറം കൂടി..,🕌CHUZHALI ABDULLA MOULAVI

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 41

  • @shamsiyafarook3029
    @shamsiyafarook3029 5 лет назад +22

    അല്ലാഹുവെ ചുഴലിക്ക് ദീർഘായുസ്സു o .ആ ഫിയത്തും കൊടുക്കണമെ നാഥാ

  • @shihabhassan9430
    @shihabhassan9430 5 лет назад +6

    മാഷാ അള്ളാ തൗഹീദി മാർഗ്ഗത്തിൽ ചുഴലി അബ്ദുള്ളമൗലവിയെ അള്ളാഹു അനുഗ്രഹിക്കട്ടെ.... ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കു ന്ന ഖുതുബ....

  • @latheefpurathoottayil7778
    @latheefpurathoottayil7778 4 года назад +2

    ബുദ്ധി ജീവികളും ഗ്രേഡ്ൽ സംബത്തിൽ സ്ഥാനം കൊണ്ടും അഹങ്കാരികൾക്കും ഭാരണാധികാരികൾക്കുംപുരോഹിതന്മാർ മുതൽ ഒരു വിശ്വസിക്കൾക്കും
    അവിശ്യസികൾക്കും ഖുർആനിന്റെ വിശദീകരണവും മുന്നറീപ്പും ചിന്തിക്കാനുള്ള ചരിത്രം ഈ കാലഘട്ടത്തിലെ എറ്റവും വലിയ സന്ദേശമാണ് ചുഴലി മൗലവി നടത്തിയത്
    അല്ലാഹു വേ തക്ക പ്രതിഫലം നല്കണമേ
    അബ്ദുല്ല മൗലവി ക്കു ദീര്ഗായുസ്സ് ആരോഗ്യവും നൽകേണമേ നാഥാ
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
    🇮🇳🇮🇳🇮🇳🇮🇳🥑💯☑️

  • @hdmedia290
    @hdmedia290 5 лет назад +15

    മാഷാ അല്ലാഹ്
    അല്ലാഹു സുബ്ഹാനഹു വത ആല
    എന്ന ഉത്തമ നാമം കൊണ്ടാണ് ഉസ്താദ് എപ്പോഴും തുടങ്ങാറുള്ളത്
    ഇത് മുഴുവൻ ഖതീബുമാരും മാതൃകയാക്കണം

  • @abdusamad8830
    @abdusamad8830 3 года назад +1

    Maasha.a llah

  • @anarkb5220
    @anarkb5220 5 месяцев назад

    MashaAllah Barakkallahu feekum

  • @hamzaalakkal3938
    @hamzaalakkal3938 5 лет назад +6

    Yaa allah deerghayussu eddehathnu nalgename.aameen.

  • @rishadop189
    @rishadop189 5 лет назад +3

    Allahuve ee thowheedi prakasham nila nirthaname nadha.aameen

  • @AshrafTP-sz8yo
    @AshrafTP-sz8yo 28 дней назад

    Mashaallah allahu akbar

  • @abusulthannooh9325
    @abusulthannooh9325 4 года назад

    Masha allah. Jazakkallah khair.

  • @fromearth7454
    @fromearth7454 2 года назад

    MashaAllah 👍 alhamdulillah

  • @AssainarEt
    @AssainarEt 10 дней назад

    ചിന്തിക്കുക ഉൾകൊള്ളുക ദുർവാശി വെടിയുക സ്വർഗാവകാശിയാവുക. അല്ലാഹു ബർക്കത്താക്കട്ടെ ആമീൻ

  • @hdmedia290
    @hdmedia290 5 лет назад +10

    ഈണത്തോടു കൂടിയുള്ള പാരായണം കേൾക്കാൻ ആഗ്രഹം ഉണ്ട്
    فخسفنا به وبداره الارض
    ഈ ഈണത്തോടുള്ള പാരായണം കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു

  • @navasnalakath7141
    @navasnalakath7141 5 лет назад +3

    Masha Allah Good reminder

  • @rishadop189
    @rishadop189 5 лет назад +3

    Jazakallah Khair

  • @DrHMShabeer
    @DrHMShabeer 5 лет назад +16

    രാഷ്ട്രീയത്തിൽ പ്രബുദ്ധത ഉള്ളതുപോലെ കേരളത്തിലെ ജനങ്ങൾ ആനപ്പുറങ്ങളിൽ കയറുന്ന കാറൂൻമാരേയും ജാറങ്ങൾ വെച്ച് പാവപ്പെട്ട ജനതയെ ചൂഷണം ചെയ്യുന്ന ശിയാവർഗ്ഗത്തിനേയും തിരിച്ചറിയുക തന്നെ ചെയ്യും. അതിന്റെ അലയൊലികൾ ഒരുപക്ഷേ പ്രകമ്പനങ്ങൾ സൃഷ്ടിച്ചേക്കാം അത് സ്വാഭാവികം....

  • @samadparis9804
    @samadparis9804 5 лет назад +8

    മാഷാ അല്ലാഹ്

    • @hussainrashadi3430
      @hussainrashadi3430 5 лет назад

      samad paris ചുഴലിനെ സുന്നത്ത് ജമാഅത്തിൽ ഉറപ്പിച്ച് നിർത്തണേ ബിദ്അത്തിൽ നിന്ന് രക്ഷപെട്ടത്തണേ

  • @malayalimaman4329
    @malayalimaman4329 5 лет назад +10

    alhamdulillha

  • @shanvas7651
    @shanvas7651 5 лет назад +6

    Maasha Allah

  • @mukdharmvc
    @mukdharmvc 5 лет назад +6

    Alhamdulillah

  • @aslemazee5807
    @aslemazee5807 5 лет назад +5

    Masha alla

  • @abdulsalamabdul7021
    @abdulsalamabdul7021 5 лет назад +2

    MASHA ALLA

  • @muhammadunnibasketball3004
    @muhammadunnibasketball3004 5 лет назад +6

    എന്ത് പറഞ്ഞിട്ടും ഇന്നത്തെ മനുഷ്യർക്ക് ഒരു കാര്യവും ഇല്ല
    പ്രളയവും 🌐 കുലുക്കവും ഉണ്ടായാൽ പോലും
    അതിനേക്കാളും വിദ്യാസമ്പന്നത നേടിയിരുക്കുന്നു എന്ന അഹന്തയാണ് ഇപ്പോഴും മനുഷ്യർ കാട്ടി കൂട്ടുന്നത്

  • @majidam8182
    @majidam8182 3 года назад

    Naiminishikamayi thanthram mattan kazhiyunna allahuvinde thanthrathinnu munnil manusia thandram adithettuka thanne cheyyum,samayameduthekkam,onnumillengil maranam manusiane kathu nilkkunnu.oru thalavedana asosthanakkunna manusiannu prakridiye marikadakkan kazhiyumo.chiyali usthadinu allahu deergayus nalkatte.

  • @fousiyafousiya6343
    @fousiyafousiya6343 5 лет назад +5

    No 1moulavi in kerala

  • @MubarakRavuthar
    @MubarakRavuthar 5 лет назад +1

    എക്കോ കുറച്ചു കുറച്ചാല്‍ നന്നായിരിക്കും

  • @saheedkv5539
    @saheedkv5539 3 года назад

    എല്ലാ വിഡിയോ.പഴ ദൂരദർശൻ .പോലെ യാണെല്ലോ ......?

    • @khaleelkodakkad744
      @khaleelkodakkad744 3 года назад

      Enthanu sahodara ciniema kaanan vannathano. Ith Dheen parayunnathanu. Ishtamundekil kelkuka. Allengil mindathirikuka.

  • @shajahanshajitha3440
    @shajahanshajitha3440 5 лет назад +5

    Masha allah