ഇങ്ങനെ പഠിപ്പിക്കാൻ മിസ്സിന് കഴിവ് കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. എത്ര നന്നായിട്ടാ മിസ്സ് ക്ലാസ്സ് എടുക്കുന്നത്. മിസ്സിന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. 🥹🥰🙏.. മിസ്സിന്റെ ക്ലാസ്സ് മിക്കതും കാണാറുണ്ട്. ജോലി കിട്ടിയാൽ മിസ്സിനെ വന്ന് കാണണം എന്നുണ്ട്.
periodic table പഠിക്കാനായ് ഒരുപാട് ശ്രമിച്ചു പറ്റുന്നില്ലായിരുന്നു. ഇത് ഇത്രയും easy ആയി പഠിപ്പിച്ചു തന്ന മിസ്സിന് ഒരായിരം നന്ദി ഇനി ഒരിക്കലും തെറ്റില്ല❤
Miss... കെമിസ്ട്രി ഒന്നും അറിയില്ലായിരുന്നു.. ഇപ്പോൾ ഒരു കോൺഫിഡന്റ് വന്നു.... Tx mam ഒരുപാട് നന്ദി..... ഇനിയും ഒരു പാട്.... കെമിസ്ട്രി, ഫിസിക്സ് ക്ലാസുകൾ വേണം 👍 ജോലി കിട്ടിയാൽ ഞാൻ mam നെ വന്നു കാണും.... വെരി ഹാപ്പി 🥰🥰🥰
Super teacher..parayathe vayyaa..enik athrayum bhuthimutayi thoniya bhagamanu ith but teacher ethra easyayitanu athu manasilaki thanathu..u r great miss❤
Chemistry എന്നത് oru tuff subjct ayittane kandathe... എന്നാല്‍ ippo ee classokke kandu kainjappol ithokke ഇത്രയൊക്കെയേ ullu enna mind aayi😅....എല്ലാം ഇങ്ങനെ eluppamaki തരുന്ന missinte effortsine oru pad thanks🫂🤗❤️
E madam entha eghane ellam oru medicine 💊 roobathil thraunund njan inne period table oru video 5 thavana kandu onnum pidi kittiyilla. Evide ethiyappol ellam simple god bless you ❤❤❤❤
Thank you misse❤❤❤❤❤🫂ഒട്ടും അറിയാത്ത ഭാഗം എളുപ്പമാക്കി തന്നതിന് 🥰🥰
😊👍🏻❤️❤️
എങ്ങനെ പറ്റുന്നു ഇങ്ങനെ... 🫡സൂപ്പർ തന്നെ.❤❤
Thank you dear 🙏🏻❤️
ഇത്ര കാലം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കെമിസ്ട്രി ക്ലാസ്സ്, ഇതാണ് ടീച്ചർ 🎉🎉🎉🎉🎉
Thank you dear 🥰❤️
നന്നായി ഇതുപോലെ മനസിലാകുന്ന periodic table ഞാൻ കണ്ടിട്ടില്ല. Very help full class ❤❤❤❤
Thankyou ma'am. chemistry easy aakki thannathin❤❤❤
ഇങ്ങനെ പഠിപ്പിക്കാൻ മിസ്സിന് കഴിവ് കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. എത്ര നന്നായിട്ടാ മിസ്സ് ക്ലാസ്സ് എടുക്കുന്നത്. മിസ്സിന് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. 🥹🥰🙏.. മിസ്സിന്റെ ക്ലാസ്സ് മിക്കതും കാണാറുണ്ട്. ജോലി കിട്ടിയാൽ മിസ്സിനെ വന്ന് കാണണം എന്നുണ്ട്.
Thank you dear 🥰❤️
Thank you sooooo much 🫂
Periodic Table ulladatholam kaalam missinte ee video odikkondirikkum... Bhavukangal.. daivam anugrahikkum. Oru valya thalavedana ozhivaakki thannathinu orupad nandi❤❤❤
😊👍❤️
Thank you miss...❤❤️ ഒരു ബോർഡ് ശരിയാക്കി പഠിപ്പിക്കാൻ ഉടനെ സാധിക്കട്ടെ 👍🏼
😊👍🏻❤️
periodic table പഠിക്കാനായ് ഒരുപാട് ശ്രമിച്ചു പറ്റുന്നില്ലായിരുന്നു. ഇത് ഇത്രയും easy ആയി പഠിപ്പിച്ചു തന്ന മിസ്സിന് ഒരായിരം നന്ദി ഇനി ഒരിക്കലും തെറ്റില്ല❤
കൊള്ളാം ടീച്ചറെ 👏👏👏👏
Thank you dear 🙏🏻❤️
Good clss
👍❤️❤️
Valare upakarapprttu
Thank you dear 🥰❤️
Very good classes
👍❤️❤️❤️
Ennu full padichu set ആയി വേറെ level class njan epom missinte science class fullum orderil padikkuva super
Thank you dear 🥰♥️
Ethe vare njan kanathe poya class.. Orupadu thanks ellam manasilakki thannathinu u r grate..❤❤
Miss... കെമിസ്ട്രി ഒന്നും അറിയില്ലായിരുന്നു.. ഇപ്പോൾ ഒരു കോൺഫിഡന്റ് വന്നു.... Tx mam ഒരുപാട് നന്ദി..... ഇനിയും ഒരു പാട്.... കെമിസ്ട്രി, ഫിസിക്സ് ക്ലാസുകൾ വേണം 👍 ജോലി കിട്ടിയാൽ ഞാൻ mam നെ വന്നു കാണും.... വെരി ഹാപ്പി 🥰🥰🥰
👍🥰❤️
Nice class miss. Kore naalayt olla confusion aarnnu e group and period kandpidikkne ngnahnn. Ippa set aayyy🎉. Thankuu misse❤
Thank you dear 🥰❤️❤️
Very good class ❤
❤️❤️❤️
Ithinty basic poolum enikkk arillarnu, miss ath simple ayy parnju❤❤
Thank you dear 🙏🏼❤️
Super class🙏🙏👌👌👏👏
Thank you dear 🙏❤️
Superv clss great effort♥️🔥😘
Thank you dear 🥰❤️
Suuuper class... Thanks a lot❤...
Thank you dear 🥰❤️
നല്ലപോലെ മനസിലായി thank you miss , super class
👍❤️❤️
Thank you soooooo much ❤❤❤❤
Thank you dear 🥰❤️
Thank you dear teacher ❤❤
❤️❤️❤️
Supper
❤️❤️❤️
Thank you misse......❤❤
🫂
Superb 👍🏻
Thank you dear 🥰❤️
Board illenkil entha maaminte voice ketta pore ❤ super class. Njan keralathil ariyappetta rend coaching centre ill online class ill kazhinja oru varshatholam padichu, avide ninnum manasilaakkan pattiyathinte ethrayo madangu missinte classil ninnum manasilakkaan sadichu❤ love you ma'am
Thank you so much mam ❤❤❤❤
👍❤️❤️❤️
Electronic configuration onnum ariyillayirunnu... Eppol clear ayi..Thanks alot❤️❤️❤️
👍🏻❤️❤️❤️
Thank you misseee manasilayii❤❤
👍🏻❤️❤️❤️❤️
ഒരുപാട് നന്ദിയുണ്ട് ടീച്ചർ🥰🥰
😊🫂
ആദ്യമായാണ് ഈ ചാനൽ കാണുന്നത് പറയാൻ വാക്കുകൾ ഇല്ല മിസ്സേ. അത്രയും നല്ല ക്ലാസ്സ് ആയിരുന്നു.
Thank you dear 🙏😊❤️
സ്കൂളിൽ പഠിച്ചപ്പോൾ കിളി പോയി ഇരുന്ന topic ആയിരുന്നു
ഇപ്പോൾ സൂപ്പർ ആയി
മനസ്സിലായി 👍🏻
Thank you👍🏻
👍❤️❤️❤️
Thank you so much miss. ഇപ്പോഴാണ് എല്ലാം clear ആയത്. Board ഒരു പ്രശ്നമേ അല്ല ഇനിയും ഇതുപോലെ difficult ആയ areas പറഞ്ഞു തരണം.🙏🙏👍👌👌❤️
Sure dear 👍❤️❤️❤️
Adipoli class anu mam
Thank you dear 🥰❤️
Super Class❤
❤️❤️❤️
Kure kalayi ithu skip cheyyunnu thanks alot❤
👍❤️❤️❤️
Thank you mam always superb... ❤❤❤❤
Thank you dear 🥰❤️
Good miss
❤️❤️❤️
Nannayi mansilavunund mam🌹
👍❤️
Mam ee ldc kku 70above oke undenkile job kittulo tension aavunu 😕
ശെടാ ഇതൊക്കെ ഇത്രയും എളുപ്പം ആയിരുന്നോ... വെറുതെ സ്കൂളിൽ പഠിച്ചപ്പോൾ വെറുത്തു.... മിസ്സ് ന്റെ ക്ലാസ്സ് കണ്ടപ്പോ സംഗതി കിട്ടി ❤️🔥
😊👍❤️❤️
Super class miss....nannayi manassilaayi.....❤
❤️❤️❤️
Manassilaayiii.... Help aayitto...... New concepts....
👍🏻❤️
Very useful mam Thanku so much❤😊
👍❤️❤️❤️
thanks parayendath njangal anu teacher. thank you sooooo much. board nte valuppathil karyamilla miss. ella class um super aanu.
🫂
Super teacher..parayathe vayyaa..enik athrayum bhuthimutayi thoniya bhagamanu ith but teacher ethra easyayitanu athu manasilaki thanathu..u r great miss❤
Thank you dear 🥰🙏❤️
Thank you mam......❤❤❤❤❤nallad pole manassilayi .....
😊❤️❤️
Supermam❤
❤️❤️❤️
Good class 👏
Thank you dear 🙏🏻❤️
Superb class mam❤
Thank you dear 👍❤️
Chemistry എന്നത് oru tuff subjct ayittane kandathe... എന്നാല്‍ ippo ee classokke kandu kainjappol ithokke ഇത്രയൊക്കെയേ ullu enna mind aayi😅....എല്ലാം ഇങ്ങനെ eluppamaki തരുന്ന missinte effortsine oru pad thanks🫂🤗❤️
Thank you dear 😊❤️
Adipoli class
Thank you dear 🥰
Thankuy so much deat❤️
❤️❤️❤️
E madam entha eghane ellam oru medicine 💊 roobathil thraunund njan inne period table oru video 5 thavana kandu onnum pidi kittiyilla. Evide ethiyappol ellam simple god bless you ❤❤❤❤
Thank you dear ❤️
Thank you sooo much 🫂
Thank you miss ❤ super class please do more classes 🙏
👍🏼❤️❤️❤️❤️
Nallonam manasilayi tr. God bless u tr
Thank you dear 🙏🏻❤️
സൂപ്പർ class.. താങ്ക്യൂ❤
🥰❤️❤️❤️
Quantum numbers koodi eduth tharo mam
Thank you miss❤❤
🥰❤️
Thanks miss,Maths classum തരണേ miss.
👍🏻❤️❤️❤️
Thank you ma'am ❤❤
❤️❤️❤️
Manassilayi misse manassilayi.... Ivdann manassilayillenkil pinne evdennum mnassilavoola... Ente ponnu misse ethra thavanaya miss paranju tharunne... Manassilayillel Njangal backward adich kandola😢.. Ente miss njngakk vendi ingane effort edukkunnath kand enik sankadaavn.. Ennittum padikkanjal pinne njangale enthin kollam.....
Thank you misse thank you so much... Missin srushtaavinte anugrahavam undvatte❤️❤️❤️
❤️🫂
ബാലികേറാമല ആയിരുന്നു ഈ ഭാഗം. ഇപ്പോൾ നന്നായി മനസിലായി 🙏🏻🙏🏻🙏🏻നന്ദി ഉണ്ട് മാം
Thank you dear 🥰❤️
Good bless you
🙏🏻❤️
Thank you missee❤❤❤
😊❤️
Thank u mam😊
❤️❤️❤️
E 39 vayasuvare enikku manasilakatha karyam thankuuuu sooo much❤️❤️❤️❤️❤️
Ningale kandathaan vyki
😊
Thank you soooo much miss❤❤❤❤❤❤
🥰❤️
Thanks mam enik ippozhaanu ithu manasilayath❤
👍❤️❤️❤️
ഒരു വർഷം app- ൽ കുത്തിയിരുന്നിട്ടും മനസിലാവാതെ ബുദ്ധിമുട്ടി കാണാപാഠം പഠിച്ചതാണ് ഇപ്പോഴാണു ready ആയത് ഇനി ഇത് ഒരിക്കലും തെറ്റില്ല
Thank you dear 😊🙏❤️
Thank you missss.... Very helpful
Thank you dear 🥰❤️
Misse white paper lu marker vach kurachudi valuthayi ezhuthi nokkiyaalo.. Landscape aayit, lines nte എണ്ണം kurayum ennalle ullu.
Board ithu mathitto kaanunnundallo
👍🏻😊
Thank you dear ❤️
Thanks mam❤❤❤
😊❤️❤️❤️
Adipoli misse ❤
Thank you dear 🥰❤️
Thank you 💖
👍🏼❤️
Thankyou miss 👍😍
😊❤️
❤❤❤❤❤thank u misseee
😊❤️
Tnku ms❤❤❤🙏🥰
😊❤️
💝💝💝💝
❤️❤️❤️
Super clss🎉❤
Thank you dear 🥰❤️
Thanku ❤
❤️❤️❤️
Super class....❤...f block examples കൂടി cheyamo?
ചെയ്തു നോക്കു dear. Simple ആണ്. കിട്ടിയില്ല എങ്കിൽ പറയു 😊❤️
മിസ്സ് നന്ദി 😊
😊❤️
Thanks miss ❤❤
😊❤️
Miss, English grammar class innu undo
ഇന്ന് ഇല്ല.. നാളെ 👍🏻❤️
up യുടെ Science related CA, ചെയ്യാമോ മിസ്സെ
👍❤️
Nice❤️..
👍🏻❤️
Miss മുത്താണ് ❤✨❤️🥰
Lv uu❤
Love you tooo dear 🥰❤️
പരിമിതമായ സൗകര്യങ്ങളിൽ നിന്നും നന്നായി ക്ലാസ് എടുത്തു
Thank you dear 🙏🏻❤️
Thq ....Mam...
🥰👍❤️❤️❤️
Ithepole thane ella chemistry, physics topics eduthu tharane miss...
👍🏻❤️❤️
ഇത്ര എളുപ്പം ആയിരുന്നോ കെമിസ്ട്രി താങ്ക് യു മിസ്സ്....
🥰❤️❤️❤️
👍❤️❤️❤️
😊💛
😊❤️
Miss പറഞ്ഞ ആ രണ്ടു ക്ലാസ്സ് എവിടെയാ കിടക്കുന്നത്..
SCERT chemistry playlist ഇൽ ഉണ്ടാകും... കിട്ടിയില്ല എങ്കിൽ പറയു 😊❤️
🙏
Biology ബാക്കി ഭാഗം കൂടെ ചെയ്യാമോ മിസെ
👍❤️