ഈ ഒരു കോഡ് പഠിച്ചു നോക്കൂ, Periodic Table ഇനി മറക്കില്ല 👍 | PSC Tricks | Sujesh Purakkad Special |

Поделиться
HTML-код
  • Опубликовано: 19 окт 2024
  • 👉👉 forms.gle/C4eX...
    എൻട്രിയുടെ Sujesh Purakkad Special Gold Batch ൽ Join ചെയ്യാനും കൂടുതൽ അറിയാനും ഫോം ഫിൽ ചെയ്യൂ.
    👉👉 linktr.ee/entr...
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/track...
    Statement type question pack: entri.app/track...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

Комментарии • 463

  • @entriapp
    @entriapp  Год назад +32

    👉👉 forms.gle/C4eXgvUmTKMqnYzt9
    എൻട്രിയുടെ Sujesh Purakkad Special Gold Batch ൽ Join ചെയ്യാനും കൂടുതൽ അറിയാനും ഫോം ഫിൽ ചെയ്യൂ.
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ

  • @manyadinesh3356
    @manyadinesh3356 Год назад +380

    Grp 2:ഭീമയുടെ (Be) മെഗാ (Mg) calicut(Ca) showroom (Sr) ഇൽ ഭയങ്കര (Ba) റഷ് (Ra)

  • @E4English400
    @E4English400 Год назад +27

    ഇങ്ങനെ പഠിപ്പിക്കാൻ അന്ന് കെമിസ്ട്രി ടീച്ചർ മെനക്കെട്ടിരുന്നെങ്കിൽ ഇന്ന് ഇരിന്നു തല ചൊറിയേണ്ടി വരില്ലായിരുന്നു.

  • @kjvlogs9554
    @kjvlogs9554 11 месяцев назад +102

    Hallo Bai, എന്റെ മിതമായ അറിവ് വെച്ച് ഞാനും psc ക്ക്‌ ഇങ്ങനെയാണ് പഠിച്ചത്. റേഡിയോ ന്യൂസ്‌ കേൾക്കുക, പത്രത്തിൽ വരുന്ന കുറിപ്പുകൾ, പഴയ ടെക്സ്റ്റ് ബുക്കുകൾ എല്ലാം ശേഖരിച്ച് പേപ്പറിൽ എഴുതി പഠിക്കുക. കോഡ് പഠിച്ചത് എനിക്ക് വലിയ സഹായമായിട്ടുണ്ട്. Psc ബുക്ക്‌ കാണുകയല്ലാതെ പഠിക്കാൻ കിട്ടിയിട്ടില്ല.ഈ Code തന്നെയാണ് എന്നെ ഒരു ഉദ്യോഗസ്ഥയാക്കിയത് എന്നുവേണമെങ്കിൽ പറയാം. (27 വർഷം മുൻപ് ഞാൻ ഇങ്ങനെ പഠിക്കുമ്പോൾ ആരോടെങ്കിലും പറയാൻ മടിയായിരുന്നു. പക്ഷെ അന്നത്തെ സാഹചര്യം അതായിരുന്നു. ) Bai, ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ഒരുവട്ടം കൂടിയാ.. 😂 ഇന്നത്തെ തലമുറക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യമാണ് Bai -ടെ ക്ലാസ്സ്‌. ഒരു ക്ലാസ്സ്‌ attend ചെയ്താൽപോലും അവർക്ക് തീർച്ചയായും ജോലി കിട്ടിയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. (അത്രക്കും പ്രചോദനം )🙏🙏🙏 നമിക്കുന്നു Bai. എല്ലാവിധ ആശംസകളും നേരുന്നു

  • @-user-mikkus
    @-user-mikkus 7 месяцев назад +7

    കെമിസ്ട്രി എട്ടും പൊട്ടും അറിയാതിരുന്ന ഞാൻ periodic table text തുറന്നു ഇരുന്നപ്പോൾ ഒരായിരം നക്ഷത്രം brainilude പറന്നു നടന്നപ്പോൾ on the സ്പോട് book പൂട്ടി....ഈ ക്ലാസ്സ് കണ്ടപ്പോൾ ന്റെ സാറേ.......എങ്ങനെ explain ചെയ്യണമെന്ന് അറിയില്ല...നന്ദി...നന്ദി...നന്ദി ❤❤❤❤❤

  • @kavya_bibin4206
    @kavya_bibin4206 10 месяцев назад +5

    Boranaya (B) aluminium (Al) galliathe (Ga) Indiayil (In) vech Thali (Tl) ketti

  • @farhanafaru6293
    @farhanafaru6293 Год назад +37

    Sir, you are really genius. Periodic table കാണുമ്പോൾ എപ്പോഴും അവോയ്ഡ് ചെയ്യുമായിരുന്നു. പക്ഷെ ഇത്ര സിമ്പിൾ ആയിട്ട് പഠിക്കാൻ കഴിയുമെന്ന് വിചാരിച്ചിട്ടില്ല.😊

  • @fayazahamed2710
    @fayazahamed2710 Год назад +17

    Sirന്റെ ക്ലാസ് pause ചെയ്യാൻ പോലും തോന്നിയില്ല...😁അത്രയ്ക്ക് interesting ആയിരു ന്നു!!!😘❤!!!

  • @Lijimg
    @Lijimg 9 месяцев назад +4

    Good class sir ipolanu 18 groups adyamayi padichath.🙏 iniyum ithpole code class pretheekshikunu.

  • @BeerabK
    @BeerabK 8 месяцев назад +5

    Orupaad varshayi psc padikkan thidangeett...jeevidhathil psckk vendi aadhyamayitt periodic table padikkan sirnte ee class enikk valarie upakarappettu.....Thanks alot❤❤❤❤❤

  • @NazinFaaz
    @NazinFaaz Год назад +8

    Engane padichedukkum ennu കരുതി irikkaayrunnu....correct time il sir nte class kittiyath...Thank yu sir ...soooopppper class

  • @anuaryarocks3847
    @anuaryarocks3847 Год назад +11

    ഞാനും കണ്ടു എന്റെ tuition centre ലെ 9th കുട്ടികൾക്ക് അയച്ചും കൊടുത്തു അവർക്കു കഴിഞ്ഞ ദിവസം എടുത്തു കൊടുത്ത ചാപ്റ്റർ ആണ്. ഉറപ്പിക്കട്ടെ അവരും സൂപ്പർ sir

  • @resiyariyas7609
    @resiyariyas7609 9 месяцев назад +4

    സൂപ്പർ class.. എനിക്ക് ഒരുപാട് പാട് ആയിരുന്നു പഠിക്കാൻ... ഇപ്പോൾ നല്ലതുപോലെ മനസിലായി.... Thank u sir 🙏🏻

  • @dhanya9419
    @dhanya9419 Год назад +6

    Ithilum manoharamayi vere arum padippikilla thank you sir

  • @zianazneenzishan8463
    @zianazneenzishan8463 10 месяцев назад +1

    Excellent.padikkan kazhiyathe vishamicha sambavam super.Thankyou so much

  • @reshmasajeev1628
    @reshmasajeev1628 Год назад +19

    നന്നായി മനസിലാകുന്നുണ്ട് thnk u sir
    കോച്ചിങ്നു പോകാൻ കഴിയാത്തവർക്ക് വലിയ help ആണ് entri യുടെ ക്ലാസുകൾ❤
    Ldc ക്ക് complete topics class ഇടണേ plzz🙏🙏

  • @prasannapraveen-rf9my
    @prasannapraveen-rf9my Год назад +87

    Excellent.... Sir... എനിക്ക് ഏറ്റവും കഷ്ടമുള്ള Subject ആണ് Chemistry❤❤ ഇനിയും കഷ്ടമുള്ള Science ഇങ്ങിനെ code ലൂടെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു....❤

    • @entriapp
      @entriapp  Год назад +3

    • @sumisumayya2454
      @sumisumayya2454 Год назад +1

      Adi poli sir

    • @sharusworld1308
      @sharusworld1308 7 месяцев назад

      Tnkuu

    • @Unknown-o7j5g
      @Unknown-o7j5g 6 месяцев назад +1

      ബോറൻ ആയ അലുമിനിയത്തെ ഗാലറിയിൽ വെച്ച് ഇന്ദിയും താലി ചാർത്തി 😅

    • @Nivedvlog-lp9vt
      @Nivedvlog-lp9vt 5 месяцев назад

      ❤️😢❤️AAA ​@@sumisumayya2454

  • @safeelazaya4877
    @safeelazaya4877 Год назад +1

    👍👏👏
    Tnx. എനിക്ക് ടേബിൾ ഓർമയില്ലായിരുന്നു ഒരുപാട് നന്ദി

  • @minniecartoonz
    @minniecartoonz 7 месяцев назад +1

    താങ്ക്യൂ സർ... 😍😍😍😍periodic ടേബിൾ സെറ്റ് ആയി ❤️❤️❤️

  • @buschuks9458
    @buschuks9458 9 месяцев назад +2

    എർത്തടിച്ചപ്പോൾ വെറിപിടിച്ച് മഗ്ഗിൽ കാൽ ആക്കിയത് stroke ആയി C001 ആവാൻ ബേരി റേഡിയോ വച്ചു.

  • @pravithak8903
    @pravithak8903 Год назад +14

    Thank you sir..tough ആയിരുന്നു എനിക്ക് chemistry..എനിക്ക് ഈ ക്ലാസ്സ് കണ്ടപ്പോൾ എളുപ്പമായി തോന്നി...school il ഇതുപോലെ ഒരു സാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി...thank u entri .....🎉🎉❤😊

  • @nandhukumar8557
    @nandhukumar8557 Год назад +20

    എന്റെ പോന്നോ.. 😁 ഒരേ പൊളി 🔥 ആ 16th ഗ്രൂപ്പ്ന്റെ Code ഒരു രക്ഷേം ഇല്ല 😂 Sujesh Sir.. വെറും മാസ് അല്ല.. മരണ മാസ്സ് 🤣🔥💥 Big Fan Boy ആയി ഞാൻ 😂🙌🏻

  • @ajimiyaajimiya3342
    @ajimiyaajimiya3342 6 месяцев назад +1

    Thanks alot sirr you are great

  • @deepan.r2980
    @deepan.r2980 3 месяца назад

    നമിച്ചു സർ... എത്ര സിംപിൾ ആയി വ്യക്തമായി പഠിപ്പിക്കുന്നു. ഒരു രക്ഷയും ഇല്ല... സൂപ്പർ 🙏🏻🙏🏻👍🏻

  • @siya3695
    @siya3695 Год назад +6

    Thanku sir❤
    Indium (In)
    Iodin(I)

  • @radhikabr3352
    @radhikabr3352 Год назад +2

    നല്ല ക്ലാസ്സ്‌, ഇതു പോലെ നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Sir

  • @saraladevic-te2om
    @saraladevic-te2om 10 месяцев назад +1

    👏👏👏👏👏👏👏ഒരു രക്ഷയില്ല അത്യുക്കരൻ ക്ലാസ്സ്‌

  • @shabinnazeer8395
    @shabinnazeer8395 Год назад +1

    സർ ന്റെ കോഡ്കൾ അത് സർ ൻ മാത്രം അവകാശപ്പെട്ടതാണ്, ഇജ്ജാതി പഹയൻ

  • @smithaachu9733
    @smithaachu9733 Год назад +14

    ഉറങ്ങി ഇരുന്ന ഞൻ ക്ലാസ്സ് കണ്ട് ഉറക്കം പോയി😂..sper class..❤❤❤🙏...sr പൊളിച്ചു.....😍

  • @thara280
    @thara280 2 месяца назад +1

    Excellent class.. Thank you sir

  • @NishaUnni-kf4ms
    @NishaUnni-kf4ms Год назад +2

    Entry student aayathinal enikkum abhimanam thonnunnu👍🏻👍🏻thank you sujesh sir👍🏻👍🏻

  • @ShymolShaji
    @ShymolShaji 8 месяцев назад

    ഒരുപാട് പ്രയോജനം ചെയ്ത ക്ലാസ്സ്‌🔥Thankyou sir👍🏻🙏🏻

  • @lacchupaaru8243
    @lacchupaaru8243 7 месяцев назад

    ഇഷ്ടമില്ലാത്ത ഭാഗം ഇഷ്ടമാക്കി തന്ന മാഷിന് നന്ദി..... 🌹🌹🌹🙏🏼🙏🏼🙏🏼

  • @jesus18191
    @jesus18191 Год назад +3

    👌🏻Class 🥰ThankUSomuch SujeshSir🙏🏻

  • @RadhakrishnanAK-c1v
    @RadhakrishnanAK-c1v 3 месяца назад

    Haja classes thattippanu, physics, biology, maths, psycology, charitram, ellam oral thanne edukkum. Mahan

  • @Aneesa-vj6ki
    @Aneesa-vj6ki 2 месяца назад

    Periodic table kandal ozhivaakumaayirunnu. Ithrem simple aayi paranju thannathinu orupad nanni🥰🙏🏻

  • @babeeshok562
    @babeeshok562 Год назад +5

    Ennye maathram udheshicha....
    Thank you sir ...njan history student aanu....🎉🎉🎉🎉❤❤

  • @Preet-p7g
    @Preet-p7g 9 месяцев назад

    ആളുകളുടെ മനസ്സിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള സാറിന്റെ കഴിവിന് മുൻപിൽ നമിക്കുന്നു.🙏 ഞങ്ങളുടെ നാടിന്റെ സ്വകാര്യ അഹംങ്കാരം സുജേഷ് സർ💪💪😍

  • @anusreeanu9715
    @anusreeanu9715 5 месяцев назад +1

    Excellent Class 🎉❤

  • @NajmaK-dl7xk
    @NajmaK-dl7xk 4 месяца назад +1

    സാർ ന്റെ ക്ലാസ്സ്‌ സൂപ്പർ ആണ് ഞാൻ ഉം എന്റെ ചെറിയ മോളും കൂടി ഒരിക്കൽ ക്ലാസ്സ്‌ കണ്ടപ്പോൾ പിന്നെ സാർ നെ കണ്ടാൽ parayu

  • @mykidsofficial5435
    @mykidsofficial5435 Год назад +2

    Sir.orupad thanks.ithu engane padikkumennu vijarich irikkuvayirunnu njanippol enikkith kanappadaman

  • @sreelekshmisurendran6232
    @sreelekshmisurendran6232 Год назад +1

    Sirr സൂപ്പർ ക്ലാസ്സ്‌ 🥰🙏ഒരുപാട് ഉപകാരം srrrr

  • @anuthamby8831
    @anuthamby8831 Год назад +1

    Enikk pandu muthale periodic table eshttamallayirunnu ennal sir edutha class interval eduth kandappol nannayi urappikkan patti Thanks Sir😊😊😊

  • @asokanpv3287
    @asokanpv3287 9 месяцев назад +3

    Superbbbbb......thankyou sir.....u r great.......god always bless u........

  • @Divyaprakash-xj2yo
    @Divyaprakash-xj2yo 5 месяцев назад +1

    Very very useful class sir thank yu soooo much💕💕💕❤️❤️thalakuthi irunnu padichitum kitathathayirunnu ippo easy ayi🙏🙏🙏🙏😍😍😍

  • @sujithag9981
    @sujithag9981 2 месяца назад +1

    Thanku sir valuable class 🙏👍

  • @sirajunniza
    @sirajunniza 4 месяца назад

    Super. Onnum parayanilla... Gud style of teaching. Highly energenetic

  • @ashraf8651
    @ashraf8651 Год назад +1

    ഒരു രക്ഷയും ഇല്ല 👏👏👏👏എൻട്രി poli 👍👍

  • @abcdmedia4668
    @abcdmedia4668 Год назад +1

    Entriyude ella classukalum teachersum okke super aantto.god bless you all teachers

  • @jisnajoy1613
    @jisnajoy1613 Год назад +1

    സൂപ്പർ സർ ഒന്നും പറയാനില്ല പൊളി

  • @ksworld04
    @ksworld04 Год назад

    Wooowww enk ksheenam vannapo tanne sir choichuu... Ksheenichoo nuu😌😌🥺 yes.. Eni bakhi nale padikkam.. Vereyum nokanund. Adipoli class annu sir. Thank you 🙏🙏

  • @Alfialfzz-bi8rp
    @Alfialfzz-bi8rp 10 месяцев назад +1

    Nighlu Adipowli anukettoo♥️♥️💯💯

  • @binsharaj9044
    @binsharaj9044 3 месяца назад +1

    Adipoli class

  • @subhashsubu1168
    @subhashsubu1168 11 месяцев назад +1

    Avarthana pattika super...sir

  • @AnjaliKrishnan.S-zg9vg
    @AnjaliKrishnan.S-zg9vg 10 месяцев назад

    Indium : In
    Iodine : I

  • @NishaUnni-kf4ms
    @NishaUnni-kf4ms Год назад +1

    Super class aanu sir.aavarthana pattika ini orikkalum marakkilla. 👍🏻👍🏻👍🏻

  • @anseenaanseenabj1499
    @anseenaanseenabj1499 Год назад +7

    Super class thanks entry team ❤❤❤

  • @noushilahabeeb2433
    @noushilahabeeb2433 5 месяцев назад

    മറക്കില്ല. Really helpful ❤❤

  • @parvanam2728
    @parvanam2728 Год назад

    Full ottathavana kandu ezhuthi padichu....no words thankuuuusir

  • @athiasru1476
    @athiasru1476 8 месяцев назад

    Super classs.nallavannam padichu sir .Thank u

  • @anoopp5490
    @anoopp5490 5 месяцев назад +1

    Very useful class brother ❤️❤️❤️

  • @parvanam2728
    @parvanam2728 Год назад

    Class n code......the way you talking ......oru rakshayullta...sir .entry de muthanuuuu.sir perambrakkarananooo sir.????

  • @binduprasad5320
    @binduprasad5320 3 месяца назад

    Neetinu vendiyanu ee video kande , super video, best video i ever saw on this topic .thanks a lot. 😊

  • @thajusalam6631
    @thajusalam6631 5 месяцев назад +1

    Excellent class 🎉🎉

  • @sneha-tq4nm
    @sneha-tq4nm 3 месяца назад

    Super class..
    ♥️♥️♥️
    Thank you....entri team....♥️✨

  • @binthabee3596
    @binthabee3596 8 месяцев назад

    Thanku sir....Iam always fear of this portion. ......ur explanation method. ....I felt easy ......thanku so much. ......excellent. ...

  • @jinuskumar105
    @jinuskumar105 4 месяца назад

    ഇതു പോലെ കൂടുതൽ class venam കോഡ്

  • @anaghaanu147
    @anaghaanu147 5 месяцев назад +2

    Thank you Sir...really helpful. 🙏👍

  • @soumyasanthosh3693
    @soumyasanthosh3693 8 месяцев назад

    Thank you sir....valare upakara pratham aaya class❤

  • @sheenak6039
    @sheenak6039 Год назад +3

    പറഞ്ഞു അറിയിക്കാൻ വയ്യ സുജേഷ് സർ 🥰🥰🥰ഇത്രയും കാലം ഒഴിവാകുന്ന ഒരു ഭാഗം ആണ് ഇത് ഇങ്ങനെ സിംപിൾ ആയി പഠിപ്പിക്കാൻ ആരും ഉണ്ടായില്ല sir പൊളിച്ചു 👌👌. പിന്നെ ഒരു കാര്യം ആ രണ്ടാം ഗ്രൂപ്പ്‌ പറയുന്ന സമയത്ത് സർ കണ്ണോണ്ട്endho ഒരു നോട്ടം നോക്കി അത് എന്തിനാ നല്ലരസായിരിക്കുന്നു 😂😂

  • @aarifasherif5499
    @aarifasherif5499 Год назад +2

    Entrile class ellam super anu 👍🏻👌🙏

  • @gopakumarkumaran3521
    @gopakumarkumaran3521 11 месяцев назад

    Super class chemistry onnum ariyilla. eppazha ithu manasilalayathu thankyou sir

  • @RinuJai
    @RinuJai Год назад

    എന്താ ഒരു ക്ലാസ്സ് ലേ.....super class 👌👌

  • @fathimashefin1347
    @fathimashefin1347 4 месяца назад +1

    Group 17
    ഫ്‌ളവറിൽ ക്ലോറിൻ ചേർത്ത bro ക്ക് അടിയുടെ ആസ്തി ടെന്നീസിൽ..😂😂 47:32
    Sir nte class oru rakshayumilla

  • @irenesaju3461
    @irenesaju3461 Год назад +6

    Thanks a lot sir. Excellent presentation 🎉🎉🎉🎉

  • @irfan.salathoor794
    @irfan.salathoor794 Год назад +1

    Super sir 👏🏻👏🏻👏🏻thanks alot...... പഠിക്കാതെ മാറ്റി നിർത്തിയതായിരുന്നു...... ❤️❤️🥰❤️

  • @കണ്ണുണ്ണി
    @കണ്ണുണ്ണി Год назад +1

    ഒരു രക്ഷയില്ലാത്ത സാധനം
    🔥🔥🔥

  • @shilpaakhil9872
    @shilpaakhil9872 5 месяцев назад

    Super class.nannayi manassilayi🙏🙏🙏🙏

  • @anithat8449
    @anithat8449 9 месяцев назад

    Adipoli class... super.

  • @avanijithikapraveen5279
    @avanijithikapraveen5279 9 месяцев назад

    ❤super class.njan padichu❤

  • @pradeepvm8280
    @pradeepvm8280 11 месяцев назад

    ന്റെ സാറേ....ക്ലാസ്സ്‌ adict ആയിപ്പോയി 🙆🏼‍♂️😁❤️👏👏

  • @deepacleetus1932
    @deepacleetus1932 4 месяца назад

    Thank you sir ❤️ Super Class 👍🏻

  • @shaifunnisa2968
    @shaifunnisa2968 4 месяца назад

    Thakarppan class sir, thank you very much

  • @hrvibes2008
    @hrvibes2008 3 месяца назад +1

    Thank you Sir

  • @renjithaks2985
    @renjithaks2985 11 месяцев назад +1

    Spr class 👏👏👏👏👏👏Best സയൻസ് teacher 👏👏👏👏👏👏😍😍😍Thank u so much.......... Sir.... 🥰👍👍👍👏👏👏💕💕🙏🙏🙏🙏🙏🙏🙏🙏

  • @amarnathr9545
    @amarnathr9545 9 месяцев назад

    Sir.. കിടിലൻ ക്ലാസ്സ്‌ 🔥💯

  • @ShemeemaNazar
    @ShemeemaNazar Год назад

    Chemistry student anu
    Annarelum ingane padippichirunnenkil😊
    🥰🥰❤️👌

  • @dhanyamachath3037
    @dhanyamachath3037 Год назад

    Super class sir. Thank you❤

  • @ksshilphashilu9982
    @ksshilphashilu9982 6 месяцев назад +15

    Bakshanatinu koodi enik veetil kanak parayunna hus anu nan adu kond valare valare kurach anu edukuka...orotta agrahame ullu ellarkum veed car oke alle swapnam eniki oru joli kitty oru neram enkilim nalla food kazhikanam ennit marichalum madi😢

    • @sajnasidhique-i5w
      @sajnasidhique-i5w 4 месяца назад +1

      All the best dear. Ethrayum petann nalloru position l ethate

    • @shahalasalu9466
      @shahalasalu9466 3 месяца назад

      All the bst

    • @Sindhu.265
      @Sindhu.265 3 месяца назад

      All the best dear❤❤❤

    • @stinosathyansma8515
      @stinosathyansma8515 2 месяца назад

      All the best🎉🎉🎉

    • @remyashine3941
      @remyashine3941 29 дней назад

      Joli vangichittu എല്ലാർക്കും ബിരിയാണി വച്ച് കൊടുത്ത് നന്നായിട്ട് ഒന്നു ചിരിക്കണം..all the best dear....

  • @ayishafida5714
    @ayishafida5714 9 месяцев назад

    Sadarana vediosinonnum comments idarilla.like chaid povalanu....but comment cheyyadirikkan kazhiyilla....periodic table setayto sir.Thank you somuch 🎉🎉

  • @ramyasatheeshsathee6860
    @ramyasatheeshsathee6860 Год назад +3

    Thank you sir... 👍good class

  • @shihab819
    @shihab819 8 месяцев назад

    Masha Allah excellent class

  • @nooraassainar
    @nooraassainar 11 месяцев назад +1

    Sir cls 👍👍, 18 ഗ്രുപ്പ് മൂലകങ്ങൾ പറഞ്ഞപ്പോൾ എന്താ പറഞ്ഞത് , alasar അതെ sir അന്ന് chemstry ക്ലസിൽ urangi എന്നത് ശെരി, അത് കൊണ്ടാണല്ലോ ഇപ്പോൾ ഇത് കേൾക്കേണ്ടി വന്നത്, but ഇപ്പോൾ ഉറക്ക് നല്ലോണം തെളിഞ്ഞിട്ട ഈ cls കേട്ടത്, so ടേബിൾ settayi, thanku 👍👍

  • @deepthipathirikkal2562
    @deepthipathirikkal2562 3 месяца назад

    Thank you sir ,suuuuuuuuuuper class🎉🎉🎉🎉🎉🎉🎉

  • @noorsalam7350
    @noorsalam7350 11 месяцев назад +1

    Super class🎉

  • @neethumol3318
    @neethumol3318 8 месяцев назад

    പഠിച്ചു. Thank you sir

  • @kashikavya2996
    @kashikavya2996 10 месяцев назад

    Super class Thank you

  • @DDKARTHIKA
    @DDKARTHIKA 4 месяца назад

    Nte valiya oru thalavedhana sir Matti🥰🥰🥰🥰🥰 otta irippil 💪

  • @ShellimolSuresh
    @ShellimolSuresh Год назад +1

    Supper effort sir thanks thanks

  • @vijithabiju4087
    @vijithabiju4087 Год назад +1

    Setepo livero code🤗🤗 Sujesh Sir adipoliiii❤️❤️❤️❤️