EP#54🇺🇬 ഉഗാണ്ടൻ ജനതയെ പഠിപ്പിച്ചു വളർത്തുന്ന ആലുവാകാരൻ🔥CAPE2CAIRO BY TRAVELISTA 🇺🇬

Поделиться
HTML-код
  • Опубликовано: 8 сен 2024
  • EP#54🇺🇬 ഉഗാണ്ടൻ ജനതയെ പഠിപ്പിച്ചു വളർത്തുന്ന ആലുവാകാരൻ🔥CAPE2CAIRO BY TRAVELISTA 🇺🇬 #study
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Комментарии • 426

  • @sajithkumar8706
    @sajithkumar8706 Год назад +45

    സാൻ്റപ്പാ, ഷൈജുവും സംസാരിക്കട്ടെ! കുറച്ചുകൂടി ആധികാരികമായി ഷൈജുവിന് സംസാരിക്കാൻ കഴിയുന്നുണ്ട്!

    • @ZM-ro2kp
      @ZM-ro2kp Год назад +1

      That's true.Santappan should allow other people to talk too.
      Just a suggestion. Good 🤞.

    • @SASA-xq1fg
      @SASA-xq1fg Год назад +3

      ഷൈജു ചേട്ടൻ സംസാരിച്ച് മുഴുവനാക്കാൻ സാന്റപ്പൻ അനുവധിക്കില്ല ലാസ്റ്റ് എത്തുമ്പോൾ അവൻ കേറി സംസാരിക്കും

    • @sathyanvk8869
      @sathyanvk8869 Год назад +1

      കൂടെ നടന്നവർക്ക് ആദ്യം ഇവിടെ ഉണ്ടായിരുന്ന മലയാളികളെ കുറിച്ച് എന്തൊക്കെ പറയാനുണ്ടായിരുന്നു.

    • @jvgeorge1474
      @jvgeorge1474 Год назад +1

      Santappan should allow others also to speak, when you are interacting with them.

    • @peweresh
      @peweresh Год назад +2

      100% true

  • @junaidhckpanachira6359
    @junaidhckpanachira6359 Год назад +21

    സാന്റപ്പന് കിട്ടിയ നല്ലൊരു പാർട്ണർ ആണ് shyju bro. നല്ല ക്ഷമയുള്ള മനുഷ്യൻ. 👌👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +34

    ഇനി ആരും ഉഗാണ്ട യെ മോശമായി പറയില്ല എന്ന് തോന്നുന്നു. ഒരിക്കൽ എങ്കിലും സാധ്യമാകുന്ന വർ അവിടെ പോകണം. ശരിക്കും കേരളത്തിനോട് സാമ്യം ഉള്ള സ്ഥലം തന്നെ. പിന്നെ നിങ്ങളെ പൊന്നു പോലെ നോക്കിയ ഉഗാണ്ട മലയാളി അസോസിയേഷൻ ന് ഒരു പാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. ഷൈജോ & സാന്റോ ❤️❤️❤️❤️❤️❤️love you. അടുത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. Best of luck ❤️❤️❤️❤️❤️പത്തനംതിട്ട

  • @Rtechs2255
    @Rtechs2255 Год назад +15

    മലയാളികൾ മറ്റ് രാജ്യങ്ങളിൽ വിജയിച്ചു നിൽക്കുന്നത് കാണുമ്പോൾ സന്തോഷം..

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +8

    Santos&shaiju ഉഗാണ്ടയിലെ യൂണിവേഴ്സിറ്റി കോളേജ് ഒരു മലയാളി അത് കെട്ടി പടുത്തുയർത്താൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു വർഗീസ് സാറിന് ബിഗ് സല്യൂട്ട് കംപാല യിലെ കാഴ്ചകളും അതിമനോഹരം സൗത്ത് ആഫ്രിക്കയിലെ ഒരുപാട് ഫ്രണ്ട്സ് എനിക്ക് ഇവിടെ കുവൈറ്റിൽ ഉണ്ട് എന്റെ ഒരു സ്വപ്നമാണ് സൗത്താഫ്രിക്കയിൽ വരണം എന്നുള്ളത് വരാതെ തന്നെ ഇങ്ങനെ ഓരോ കാഴ്ചകൾ കാണുമ്പോൾ അതിയായി ഞാൻ സന്തോഷിക്കുന്നു മലയാളികൾ ഒരുപാട് സപ്പോർട്ട് ചെയ്തതിൽ സന്തോഷം എല്ലാവിധ അനുഗ്രഹങ്ങളും കൂടെയുണ്ടാവും ഇനിയും നല്ല നല്ല കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏🔥🔥❤️❤️😘🎥💯👍🏻👍🏻👍🏻💪💪💪

  • @heartvibezbyamal294
    @heartvibezbyamal294 Год назад +4

    ഇത്രേം കാലം ഉഗാണ്ടയെ പറ്റി ഭൂരിഭാഗം മലയാളികൾ കൊണ്ട് നടന്ന ഒരു ചിത്രം അങ്ങ് പൊളിച്ചു അടുക്കി.. കിടുക്കി.. ട്രാവലിസ്റ്റ ഉയിർ മച്ചാ.. ❤️❤️❤️❤️ way to go... 💞💞💞

  • @josephkallarakkal6945
    @josephkallarakkal6945 Год назад +13

    ഓരോ ദിവസം കഴിയുംതോറും സാന്റപ്പനും ഷൈജുവിനും ആത്മവിശ്വാസം കൂടുന്നുണ്ട് ..... Keep it up

  • @antoakkara7649
    @antoakkara7649 Год назад +9

    ഒരു കാര്യം ഉറപ്പാണ്, ഒരുപാട് കഴിവുള്ള മലയാളികൾ നമ്മുടെ നാട്ടിലും ഉണ്ട്..... പക്ഷേ..... അവരെയൊന്നും നമുക്ക് വേണ്ട രീതിയിൽ ഉപകാരപ്രഥമാകാൻ പറ്റുന്നുണ്ടോ.... നാം ഉണർന്നു ചിന്തിക്കണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു, നമ്മുടെ നാട്ടിലെ കഴിവുള്ള യുവാക്കളും, യുവതികളും, കൊഴിഞ്ഞു പോകുന്നത് നാം കാണാതെ പോകരുത്... ഉണരൂ അതികാരവർഗമേ...

  • @abhilashos1588
    @abhilashos1588 Год назад +11

    കടന്ന് പോകുന്ന ഓരോ വഴിയിലെ ചരിത്രങ്ങളും ,ആ രാജ്യത്തിനു സംഭാവന നൽകിയ വ്യക്തികളെ പുറലകത്തിനു കാണിച്ചു തരുന്ന santo &ഷൈജോ ഭായ് ❤❤❤ subscribers ന്റെ എണ്ണവും അതിനൊത്തു ഷോ കാണിക്കുന്ന travel വ്ലോഗ് നെ ക്കാളും ഒരുപടി മുന്നിൽ എന്നും ഉണ്ടാവും santo & ഷൈജോ, team ട്രാവലിസ്റ്റ, പടി പടി ആയി നമ്മൾ ഓരോ ലക്ഷ്യങ്ങൾ കൈ പിടിയിൽ ആക്കും 🙏🙏🙏 ഈശ്വരൻ santo &ഷൈജോ ഭായ് നെ എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ, aiwa africa ❤❤❤❤🥰🥰🥰🥰

  • @bijusugatha8984
    @bijusugatha8984 Год назад +2

    ട്രാവലിസ്റ്റാ യുഗാണ്ടയെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ ( കേരളക്കാരുടെ ) ധാരണ മാറ്റിക്കുറിച്ചു.... ഇന്ത്യൻ ട്രാവലിസ്റ്റാ നാഷണൽ ജിയോഗ്രാഫി ചാനൽടാ.... എല്ലാം നേരിൽ സത്യസന്തമായി.... വെള്ളംചേർക്കാത്ത ട്രാവലിസ്റ്റാ കാഴ്ചകൾ അഭിനന്ദനങ്ങൾ സാന്റോ & ഷൈജോ ❤❤🌹🌹🌹🌹

  • @sreeragh2010
    @sreeragh2010 Год назад +5

    ഇനി ഒരു തൃശ്ശൂർ കാരനും പറയില്ല നീ ഏതു ഉഗാണ്ടയിൽ നിന്നാടാ വരുന്നത് എന്നു..... അതുപോലത്തെ പവർ വീഡിയോ അല്ലെ സാന്റപ്പൻ തന്നുകൊണ്ടിരിക്കുന്നത്. താങ്ക്സ് സാന്റപ്പൻ & ഷൈജു ബ്രോ 🙏🏻💪🏻💪🏻💪🏻 പവർ പവർ ഫുൾ പവർ. ഐ വാ ആഫ്രിക്ക ട്ടാ... ❤️❤️❤️❤️❤️

  • @sureshminnaden6501
    @sureshminnaden6501 Год назад +10

    ഉഗാണ്ട എന്ന ആഫ്രിക്കൻ രാജ്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റിയ എപ്പിസോഡ്... Aiwa Africa ❤️

  • @EbySebastian
    @EbySebastian Год назад +10

    ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കാൻ സാധിക്കുന്ന ഒരു എപ്പിസോഡ്. 😍🥰. ഉഗാണ്ട എന്ന രാജ്യത്തെക്കുറിച്ചു ഉള്ള എല്ലാ കാഴ്ചപ്പാടുകളും ഇപ്പോൾ തിരുത്തുവാൻ സാധിച്ചു. Thank you സാന്റപ്പൻ ചേട്ടൻ & ഷൈജോ bro😍🥰

  • @Vivu1984
    @Vivu1984 Год назад +12

    Give shiju enough time to speak, he is a good speaker and worthy to this series...

  • @Linsonmathews
    @Linsonmathews Год назад +15

    ആഫ്രിക്കയെ കുറിച്ച് നമ്മുടെ എല്ലാം കാഴ്ചപ്പാട് മാറ്റി തരുന്ന യാത്ര 😍 cape to Cairo, aiwa africa 🔥🔥🔥 താങ്ക്സ് സാന്റപ്പാ, പെവർ ആണുട്ടോ 🤗❣️❣️❣️

  • @asifm3860
    @asifm3860 Год назад +2

    ഹലോ സാന്റപ്പാൻ ചേട്ടാ ഞൻ ആസിഫ് വയനാട് ഇപ്പൊ ഗൾഫിലാണ്. എല്ലാ വീഡിയോസ്സും ഞൻ കണാറുണ്ട്. ഇവിടെ വന്നിട്ട് ഒരു വാർഷമായി ഇവിടെ വന്നതിന്റെ എല്ലാ വിഷമവും മാറിയത് നിങ്ങളുടെ വീഡിയോസ് കണാൻ തുടങ്ങിയപ്പോഴാണ്. 😊ഞൻ വളരെ ഹാപ്പിയാണ് താങ്സ് ഉണ്ട്..നാട്ടിൽ വന്നിട്ട് മീറ്റ് എയ്യണം 🤟. നിങ്ങൾ പൊളിക്ക് വീഡിയോസ് ഒക്കെ പോളിയാണ് ok... By♥️♥️

  • @jithinageorge3859
    @jithinageorge3859 Год назад +2

    എഡ്യൂക്കേഷൻ ഉണ്ടായിട്ടു കാര്യമില്ല എന്ന്
    ആഫ്രിക്കയിലെ തെരുവില്ലേ വൃത്തി നമ്മൾ മലയാളികളിക്കു ഒരു തിരിച്ചറിവ് നൽകിയാൽ നല്ലത്
    Travalista ❤

  • @suja5616
    @suja5616 Год назад +4

    ട്രാവലിസ്റ്റയ്ക് ഒരായിരം അഭിനന്ദനങ്ങൾ 👍

  • @asokankrp2264
    @asokankrp2264 Год назад +2

    അതിശയം തോന്നിക്കുന്ന ഉഗാണ്ട.. 👏👏👏
    ഈ എപ്പിസോഡുകൾ കാണുമ്പോൾ ഒരിക്കലെങ്കിലും അവിടെ പോകണം എന്ന് കൊതി തോന്നുന്നു.... 💐💓

  • @chithraharikumar
    @chithraharikumar Год назад +7

    So inspirational episode. Very happy to see many malayali personalities working for the development of that country. Proud moments. Superb work travelista for showing all this. Aiwa Africa

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq Год назад +12

    A big salute to travelista for bringing out success stories from Uganda. A sincere thanks to Mr. Varghese Sir and happy to hear his words about Uganda and his praise to travelista. Indeed we malayales are proud of hearing about the university founded by Mr. Varghese Sir. Kampala city is very clean and happy to know about their waste management. Thank you Mr. Surendra Babu and Mr. Harish for the helping hand to Mr Shyjo and Santappan. Thank you for the episode and awaiting future episodes. R.K.NAIR.

  • @shahalnm9742
    @shahalnm9742 Год назад +2

    ഇത് കണ്ട ആരും ഇനി ഉഗാണ്ടയെ പറ്റി മോശം പറയില്ല ❤️🔥👍🏽!

  • @rangithpanangath7527
    @rangithpanangath7527 Год назад

    Vargheese sir keralathinteyum indiayudeyum abhimanamanu vipകൾ താമസിക്കുന്ന ഹോട്ടലിൽ താമസം ശരിയാക്കി തന്നതിന് സാർ ന് ബിഗ്‌ സല്യൂട്ട് കമ്പാല ഉഗാണ്ട അടിപൊളി ആണ് 👍👍👍👍

  • @rajeshaymanam6706
    @rajeshaymanam6706 Год назад +3

    ഉഗാണ്ട എന്താണ് എങ്ങനെയാണെന്ന് കാട്ടി തന്ന ഒരു എപ്പിസോഡ്.....അടിപൊളി സൂപ്പർ...👌👌👌

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor Год назад +1

    ഉഗാണ്ട എന്ന രാജ്യം എന്തെന്ന് മലയാളികൾക്ക് മനസ്സിലാക്കി കൊടുത്ത travelista യ്ക്ക് അഭിനന്ദനങ്ങൾ....ഇനി ആർക്കും പറയാം അതെ ഉഗാണ്ട നല്ല ഒരു രാജ്യമാണ് എന്ന്...

  • @anitababuraj9427
    @anitababuraj9427 Год назад +9

    Great episode. Proud moment for all malayalees.

  • @shivadasmenon3266
    @shivadasmenon3266 Год назад +6

    മലയാളികൾ പുലികൾ ആണ് ❤️❤️

  • @ninedollars87
    @ninedollars87 Год назад +1

    Good to see മലയാളീ unity in Uganda.
    All the best wishes for മലയാളീ സമാജം.

  • @jdmkerala54
    @jdmkerala54 Год назад +3

    സോറി കുറച്ച് ലേറ്റ് ആയി പോയി 😌 സാന്റപ്പൻ ചേട്ടോ ഐവ ആഫ്രിക്കട്ടാ ❤❤

  • @sreek4526
    @sreek4526 Год назад

    മറ്റൊരു മനോഹരമായ ഉഗാണ്ടൻ എപ്പിസോഡ്👌👌👌👌.. ഉഗാണ്ടയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ പറ്റുന്ന വീഡിയോ. 👍🤝💪

  • @maggiethomas6836
    @maggiethomas6836 Год назад +9

    These are inspirational stories from your trip in Africa. Keralites have made a mark and it is heartening to see them get recognised for their contribution by the respective governments. I hope Shyjo is jotting down interesting notes for his travelogue post-trip.He is gifted with a funny bone and seems to have a keen sense of observation. Best wishes once again to Shyjo-Santo!

  • @bijunchacko9588
    @bijunchacko9588 Год назад +1

    പിള്ളേരെ നിങ്ങളെ സമ്മതിച്ചിരിക്കിന്നു

  • @sintosebastian9553
    @sintosebastian9553 Год назад

    ഉഗാണ്ട ഒരു സംഭവം തന്നെ ആണുട്ടോ 👌👍... ട്രാവലിസ്റ്റ ഇഷ്ടം 💪🤝😍... സിന്റപ്പൻ ദുബായ്

  • @philipgeorge7753
    @philipgeorge7753 Год назад +2

    Glad to note Indians successful stories in Uganda. Awaiting to see more of it.. take care

  • @sountherraj2148
    @sountherraj2148 Год назад +2

    രണ്ടുപേരും കൂടി ചേർന്ന് ആഘോഷിക്കുകയാണ് അടിച്ചുപൊളിക്കുക 👍👍😅😅😅

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +5

    Yet another exclusive content of Uganda 👍👍👍🥰
    So beautiful countryside, with multiple history 🙏
    Good going Team Travelista 👍
    Be safe! Stay blessed always bro's 🥰

  • @kunjuvt6478
    @kunjuvt6478 Год назад +6

    മലയാളികൾ ശരിക്കും ബുദ്ധി ശാലികൾ ആണ് .
    കഠിനാധ്വാനികളായ ഏത് റേഞ്ചിലുള്ള സംരംഭവും തുടങ്ങുവാൻ ധൈര്യവും ഉള്ളവരാണ് പക്ഷേ ഇതൊക്കെ പ്രാവർത്തികമാക്കണമെങ്കിൽ കേരളത്തിന് വെളിയിൽ പോകണം അല്ലെങ്കിൽ വിദേശത്തു പോകണം ഇത്തരം മലയാളികളെ ഒക്കെ കേരളത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നു എങ്കിൽ കേരളം ഇസ്രായേൽ പോലെ വികസിതം ആയിരുന്നേനെ !
    ആരാണ് കേരളത്തിൻറെ തലവര മാറ്റി അധോഗതി ഉണ്ടാക്കിയതെന്ന് ഈ വീഡിയോ കാണുന്ന എല്ലാവരും ചിന്തിക്കണം!

  • @kadeejashihab110
    @kadeejashihab110 Год назад +3

    സന്റോ മലപ്പുറം തിരൂർ ഡാ ഞാൻ പവർ ട്രാവലിസ്റ്റ കപ്പിത്തൻ പൊളി സൈജു ബോയ് ഐ വാ ആഫ്രിക്ക

  • @bijuks_vlogs
    @bijuks_vlogs Год назад +1

    great inspirational story...malayali pwolichu....

  • @reji505
    @reji505 Год назад

    Santappa & Shyju ,you both changed what people thought about Africa ..some awesome stories ... It showed Malayali can change many nations

  • @binujohn925
    @binujohn925 Год назад

    സാന്റപ്പാ ഇതൊക്കെ കേട്ട് കേട്ട് ഉഗാണ്ടയിൽ പോയി ജോലി ചെയ്യാൻ ഒരു കൊതി ...

  • @ske593
    @ske593 Год назад +1

    Super episode thanks shantappan and shyjo

  • @pareckattilpaints2890
    @pareckattilpaints2890 Год назад +2

    Through Travelista v r getting very good knowledge about Africa,thanks santappan­ju

  • @binumathew6042
    @binumathew6042 Год назад +1

    Suppeeerrrr....Santappaaa..... Shyjoooo......

  • @joicythomas3619
    @joicythomas3619 Год назад +1

    Super ❤️

  • @laijujose5665
    @laijujose5665 Год назад +2

    Nice to see malayalees are establishing good business around the world. Inspiring. Nice video !!

  • @afsalkodaly6955
    @afsalkodaly6955 Год назад +1

    ഉഗാണ്ട പോളിയാണ്. അതുപോലെ santappanum ഷൈജുവേട്ടനും

  • @rashidmoidu1316
    @rashidmoidu1316 Год назад +1

    Santo നിങ്ങളുടെ കൂടെ ആരൊക്കെയോ ഉണ്ട്. യാത്ര എന്തായാലും പൂർത്തിയാവും full powerode 🔥🔥

  • @justingeorge7441
    @justingeorge7441 Год назад

    ഉഗാണ്ട എന്ന രാജ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാൻ സാധിച്ചു. അവിടത്തെ മലയാളികളുടെ ഉയർച്ചയിൽ നമുക്ക് അഭിമാനിക്കാം. ഇത്ര നല്ല എപ്പിസോഡുകൾ ക്രിയേറ്റ് ചെയ്ത സാൻ്റപ്പനും ഷൈജോക്കും അഭിനന്ദനങ്ങൾ❤️ AIWA AFRICA ❤️😍

  • @haslefreeman1613
    @haslefreeman1613 Год назад

    നല്ല ക്വാളിറ്റി content ulla channel ആണ് ഇത്. Keep going..All the best..

  • @sujithmathew3688
    @sujithmathew3688 Год назад

    ഇന്ത്യക്കാർക്കക്ക് ഓപ്പർച്ചുണിറ്റു ഉള്ള ഒരു ആഫ്രിക്കൻ കൺട്രി കൊള്ളാം ല്ലേ 👏👏👏👏👏👏👏സാന്തപ്പൻ &ഷൈജോ ഭായ് 👍👍👍👍👍👍

  • @vinodankc733
    @vinodankc733 Год назад

    അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു. കട്ട വെയ്റ്റിംഗ്...saanttappa... ട്രാവലിസ്റ്റ.... സൂപ്പർ...👌👌👌👌👌👌👌👌👌👌👌👌👍

  • @shamajed
    @shamajed Год назад

    Adipoli episode.orru paadu karyangal arriyaan saadichu . Ugandan episode Ellam super.Special thanks for all who supports team travelista in Uganda.

  • @mathewc5266
    @mathewc5266 Год назад +1

    Malayalees powli . Polichu adakkada makkale. Joju Georginu sammanam kitty pavam pulli karanju poyatta. Aa samayam njan shyjappa santappane orthootta thrissur thekku vadakku pavam cycle chavitti nadannathu njan smarikyunnu. Athu pole SANTHOSH George KULANGARA pulliyeyum innu TV you brittas sumayi stage pangidunnathu kananayi. Thank God 🙏🙏🙏🙏❤️❤️❤️❤️🙌🙌🙌🙌👏👏👏👏

  • @deepak007skp
    @deepak007skp Год назад +1

    Level maariyallo santappa...full info eposode aayi maari..kalakki

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Год назад +1

    Santapa shyjo bro your grate very powerful episode thanks regard.

  • @rajanraman5080
    @rajanraman5080 Год назад

    Ellavarum valare akshepathode kootticherkkunna oru rajya perayirunnu "Uganda" Ennal Ningalude Vlogil koodi Nalloru rajyavum Janathayum aanennu arinju... Job Opportunity yekkurichu koodi parayuka.. Good

  • @vipinmenon6615
    @vipinmenon6615 Год назад +1

    Inspiring stories !! Nice video. Good to see that indians are establishing business everywhere

  • @sundareswarane.t6616
    @sundareswarane.t6616 Год назад

    Good👍. Yentay kannu niranhu. Thanks to Santo, Shaiju and the Ugandan malayalees. 🙏🙏🙏

  • @hamsa0123
    @hamsa0123 Год назад +2

    പ്രതീക്ഷിക്കുന്നതിനേക്കാൾ എത്രയോ മുൻപിലാണ് ഉഗാണ്ട 👍
    ബിസിനസ് opportunity ഏത് ഫീൽഡ് ഇന്ത്യക്കാർക്ക് ഉപയോഗപ്പെടുത്താം എന്ന് കൂടി പറഞ്ഞാൽ നന്നാകും 👍

  • @prajeeshpayyannur3455
    @prajeeshpayyannur3455 Год назад +1

    21:18 ഹേയ് അതൊരു അക്കല് അല്ലെ ഭക്തനെ 😧😀

  • @gressomathew3996
    @gressomathew3996 Год назад +1

    Vargis sir really great man, tremendous achievment 👍👍

  • @sandy____697
    @sandy____697 Год назад

    ഉഗാണ്ട വെറും ഉഗാണ്ടയല്ല സൂപ്പർ 👍❤️

  • @sureshvp8165
    @sureshvp8165 Год назад +1

    Yes one more epic episode. Keep going Santappan & shyjo. God bless you always.

  • @jerinjosephm
    @jerinjosephm Год назад

    സൂപ്പർ സാന്റപ്പൻ ആൻഡ് ഷൈജോ ബോയ്. യുഗാണ്ടയിലെ മലയാളീസ് ഒരു രക്ഷയുമില്ലല്ലോ.

  • @ratheeshmr9670
    @ratheeshmr9670 Год назад

    മലയാളികളുടെ അഭിമാന സ്ഥാപനം😍✌️👍🏻💝💝💝💝💝💝💝💝💝💝💝

  • @manujose3205
    @manujose3205 Год назад +2

    കേരളത്തിലെ ജനങ്ങളിൽ യൂട്യൂബ് കാണുന്ന 70-80% ആളുകൾക്കും travelista പോലുള്ള ഒരുപാടു അറിവുകൾ തരുന്ന നല്ല നിലവാരമുള്ള വീഡിയോസ് കാണാൻ താല്പര്യം ഇല്ല.. അവർക്കു താല്പര്യം ഫാമിലി വ്ലോഗ്സ് ആണ്.. ഏതെങ്കിലും വീടുകളിൽ നടക്കുന്ന സാധാരണ കാര്യങ്ങൾ കണ്ടുകൊണ്ടിരുന്നു സമയം കളയുക. യാതൊരു ഗുണവും ഈ കാണുന്നവർക്ക് കിട്ടുകയുമില്ല.. നല്ല effort എടുത്തു ചെയ്യുന്ന സാന്റോയുടെ പോലെയുള്ള നല്ല വീഡിയോസ് കാണാൻ എന്തെ ഇത്ര വിവരം ഉള്ള മലയാളികൾക്ക് താല്പര്യമില്ല..അതുകൊണ്ടൊക്കെയാവാം നമ്മുടെ നാട്ടിലെ മിക്കവർക്കും ലോകവിവരം ഇല്ലാത്തത്... ആഫ്രിക്കയെ കുറിച്ചുള്ള അറിയാത്ത ഒരുപാടു വിവരങ്ങൾ തരുന്ന santokkum Shyjo ബ്രോ ക്കും അഭിനന്ദനങ്ങൾ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... Waiting for more videos from you ഗയ്‌സ്... 😊👍👍👍👍👍👍

    • @laijujose5665
      @laijujose5665 Год назад +1

      100% correct. People like family vlog and toxic/scam subjects only

  • @ncmphotography
    @ncmphotography Год назад

    ഉഗാണ്ട കിടിലൻ തന്നെ 🙂😍🙌
    അടിപൊളി videos 😉✌️
    #teamtravelista #aiwaafrica

  • @ebeasjames2469
    @ebeasjames2469 Год назад +1

    Travelista ❤️

  • @mangotree1971
    @mangotree1971 Год назад +1

    Current running യു ട്യൂബ് videosil ഏറ്റവും സൂപ്പർ. പവർ.
    ഇടക്ക് കയറി പറയുന്ന തു കുറക്കുക. അവർ പറയട്ടെ. അവർക്കു പറയാൻ കൂടുതലുണ്ട് ഉഗാണ്ടയെ പറ്റി.

  • @rithus_world
    @rithus_world Год назад

    Santappaaa... Shyjoboyyy
    Proud moment bross
    Full power.... Aiwa.. Africa 🥰❤️

  • @laijujose5665
    @laijujose5665 Год назад

    You are giving so much details about Uganda. I believe people will change their concept about this country

  • @user-yn7qu2xz4w
    @user-yn7qu2xz4w 9 месяцев назад

    അടിപൊളി.... Santppa... സൂപ്പർ... 👌👌❤️❤️👍👍

  • @mydearsanta9846
    @mydearsanta9846 Год назад

    A big salute all christian missionaries

  • @ncmphotography
    @ncmphotography Год назад

    ഇവിടുത്തെ വീഡിയോസ് ആഫ്രിക്കയെ കുറിച്ച് ഉള്ള എല്ലാ തെറ്റി ധാരണകളും കാഴ്ചപ്പാടുകളും മാറ്റി മറിച്ചു 😍🙌
    Santtapan and shyju ചേട്ടൻ ❤️❤️
    Travelista ❤️🙌

  • @bijidevanand6717
    @bijidevanand6717 Год назад +1

    Valare nalla episode💖💖💖👍🏼

  • @kottayam69
    @kottayam69 Год назад +1

    Well done, with much informations..👍

  • @sujithk6667
    @sujithk6667 Год назад

    Super aayitunde santo brother

  • @surendranacharynarayanan1254
    @surendranacharynarayanan1254 Год назад +1

    Great work, big salute 🌹❤🌹

  • @shajuanthony4099
    @shajuanthony4099 Год назад +1

    Santo great works great expedition of Uganda thank you both of you ❤

  • @artandproject
    @artandproject Год назад +7

    സ്വന്തം നാട്ടിൽ മലയാളിക്കു വിലയിലെങ്കിലും വിദേശനാട്ടിൽ നമുക്ക് വലിയ വിലയാണെന്ന് മനസിലായി
    Power varratte
    *AIWA*_AFRICA_

  • @sobhanair3330
    @sobhanair3330 Год назад +1

    Santappan n shyju superb....

  • @ajish7768
    @ajish7768 Год назад +1

    Uganda is not like wht we expected, i know about Uganda very well,bcs my colleagues are(Mr.Benson,and Emmanuval)belongs to the Republic of Uganda...informative trip video from Team Travelista...we knows about the most popular and well known legends from kerala,but we find another legend from kerala in this video...A big salute to u Varghese Sir..ur absolutely right Bata is not an Indian company,Tomas Bata from Austria-Hungary(Now Chech republic)was the founder,head quartered in Lausanne,Switzerland.Subsidiary company is located in Uganda as Bata shoes company(Uganda) limited...any way ur videos are interesting,useful and informative...👏👏

  • @mathewc5266
    @mathewc5266 Год назад +1

    Enikyu tension varumbol njan ningale orkarundu . God bless you 🙏🙏🙏🙏

  • @jithuavnr3237
    @jithuavnr3237 Год назад +2

    600 k waiting ❤️❤️
    Power varattetta gedikale🤩

  • @Sugheshlal
    @Sugheshlal Год назад +1

    👍

  • @ammukutivlogs3298
    @ammukutivlogs3298 Год назад +1

    Santappan. .. Polichutto 👌🇮🇳🇮🇳🇮🇳

  • @shylajancs5975
    @shylajancs5975 Год назад

    Thank you...super episode...lot of GK about Uganda

  • @CTMACHANSTORIES
    @CTMACHANSTORIES Год назад

    Kidilam episodes

  • @rakheesuresh678
    @rakheesuresh678 Год назад

    Great

  • @meharvlogvenice567
    @meharvlogvenice567 Год назад

    Great 👌🥰👍

  • @sabithasaji7953
    @sabithasaji7953 Год назад

    Inspiring stories 👍. Awesome episode. Safe travels Santo & shyjo

  • @rajeshbabu5790
    @rajeshbabu5790 Год назад +1

    സാൻറ്റപ്പൻ ഇഷ്ട്ടം 😍😍😍😍😍
    Travelista ❤❤❤❤❤❤❤❤❤

  • @shuhaibalikkal889
    @shuhaibalikkal889 Год назад +1

    Santho എന്താ പറയാ എല്ലാഎപ്പിസോഡ്കളും ഒന്നിനുഒന്ന് മെച്ചം ഇങ്ങനേ ഒരു വോളഗർലോകത്ത് ഇല്ല

  • @leelamaniprabha9091
    @leelamaniprabha9091 Год назад +1

    Interesting and Informative videos. Explore the unexplored. Waiting for the visuals from the starting point of River Nile. Shijo AIWA Africa

  • @earthwaves9109
    @earthwaves9109 Год назад

    Adipoli..,,👍👍👍👍

  • @shafeequepnr2389
    @shafeequepnr2389 Год назад +1

    Super Episode ❤❤❤

  • @jyothishgopi1083
    @jyothishgopi1083 Год назад

    Uganda is full of surprises 👍💯💯😍 Aiwaaa Africa 🌎

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Santomon and Shyjoboy... Aiwa Uganda

  • @ajayakumark314
    @ajayakumark314 Год назад +2

    ദിവസം കൂടുന്തോറും പവർ കൂടി വരുന്നു