Mohanlal's Chenkol Movieയുടെ സെറ്റിൽ സംഭവിച്ചത്, ഇതുവരെ പറയാത്ത രഹസ്യം വെളിപ്പെടുത്തി Actress Usha

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Mohanlal's Chenkol Movieയുടെ സെറ്റിൽ സംഭവിച്ചത്, ഇതുവരെ പറയാത്ത രഹസ്യം വെളിപ്പെടുത്തി Actress Usha | Kireedam | Mohanlal | Kaviyoor Ponnamma
    Watch full video: • Actress Usha | അറിയപ്പ...
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 155

  • @Jesuschriiiiist
    @Jesuschriiiiist 4 месяца назад +130

    മോഹൻലാൽ നല്ലൊരു മനുഷ്യനാണ് മറ്റുള്ളവരുടെ റോൾ എത്ര വലുതാണെങ്കിലും അതൊന്നും വിഷയമല്ല സ്വന്തം ക്യാരക്ടർ വേറെ ലെവലിൽ എത്തിച്ച് കയ്യടി വാങ്ങും❤

    • @JSVKK
      @JSVKK 4 месяца назад +10

      കെമിസ്ട്രി ഇല്ലെങ്കിലും മോഹൻലാൽ അഡ്ജസ്റ്റ് ചെയ്യും

    • @arathyvr792
      @arathyvr792 4 месяца назад +6

      Ithu pandu mukesh um paranjittundu

    • @parthivadityakrishnan4219
      @parthivadityakrishnan4219 3 месяца назад

      ​Ningalkku nnanamill😢e..kashtam​..@@JSVKK

    • @hariom-cl4qr
      @hariom-cl4qr Месяц назад

      @@parthivadityakrishnan4219 മോഹൻലാലിനെതിരെ കാലാകാലങ്ങളിൽ ശത്രുഫാൻസ് ഉണ്ടാക്കിയ ഭാവനാത്മകമായ ഗോസിപ്പുകൾ അല്ലാതെ ഇന്നേ വരെ ആരും രംഗത്തുവന്നതായി അറിവില്ല.

  • @Titanic116
    @Titanic116 4 месяца назад +85

    ഉഷ ചേച്ചി 👌👌❤️❤️.... സിബിമലയിൽ ന്റെ എല്ലാം ക്ലാസ്സിക്‌ സിനിമകൾ തന്നെയാണ്.... കിരീടം ചെങ്കോൽ ഹിസ് ഹൈനെസ്സ് അബ്ദുള്ള... കമലദലം... ദശരഥം..... ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ കാലഘട്ടം.... അതുപോലെ അന്നത്തെ നല്ല നല്ല സിനിമകൾ.... മാഫിയകളുടെ പിടിയിൽ അകപ്പെടാത്ത മലയാള സിനിമകളുടെ സുവർണ കാലം

    • @roopeshvaranad9676
      @roopeshvaranad9676 4 месяца назад +8

      ഒറ്റ പേര് AK ലോഹിതദാസ്❤❤

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 4 месяца назад

      ഒറ്റ കാരണം മാത്രം.....
      അതുല്യ എഴുത്തു കാരൻ
      ❤️❤️❤️ലോഹി സർ ❤️❤️❤️

  • @mukeshmanikattil1670
    @mukeshmanikattil1670 4 месяца назад +93

    ഉഷ ചേച്ചി അവതരിപ്പിച്ച ലത എന്ന കഥാപാത്രം സൂപ്പർ

  • @ambekesanp7622
    @ambekesanp7622 4 месяца назад +84

    ചെങ്കോൽ -- ഏച്ചുകെട്ടിയുണ്ടാക്കിയ കഥ - അഭിമാനിയായ - അച്ചുതൻ നായരെ ലോഹിതദാസും സിബി മലയിലും - കൊന്നു. - എന്തോ - എനിക്കിഷ്ടപെടാത്ത ചിത്രമാണ് ചെങ്കോ ൽ - എന്നാൽ ഏറ്റവും ഇഷ്ടപെടുന്ന ചിത്രങ്ങളിൽ ഒന്നാണ് കിരീടം - ( സൂപ്പർ ചിത്രം)

    • @geneshkumar743
      @geneshkumar743 4 месяца назад +4

      എനിക്കും ഇതേ അഭിപ്രായം തന്നെ

    • @lijomathew5003
      @lijomathew5003 4 месяца назад +24

      ലാലിന്റ അഭിനയവും തിരക്കഥയും എല്ലാം ചെങ്കോലാണ് കുറെ കൂടി മികച്ചത്... സിബിയും ലോഹിയും പല തവണ പല ഇന്റർവ്യൂസ് il share ചെയ്തതാണ്... അഭിമാനിയായ അച്ഛൻ പിന്നീട് സാഹചര്യ സമ്മർദ്ദത്താൽ തകർന്ന് പോകുന്ന പല പലരും അന്നും ഇന്നും സമൂഹത്തിൽ ഉണ്ട്... ഏച്ചു കെട്ടിയ കഥ അല്ല... ജീവിത ഗാന്ധിയായ കഥ... Better than kireedom

    • @dileeptg5142
      @dileeptg5142 4 месяца назад +2

      Thailakan Sir is the hero in Kireedam
      Lal is the hero in Chenkol

    • @JSVKK
      @JSVKK 4 месяца назад +3

      അതെ... കിരീടം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്‌. അത്തരം സിനിമകൾക്ക് തുടർച്ചയുണ്ടാക്കി കഥാപാത്രങ്ങളുടെ മേന്മ കുറവുള്ളതാക്കി.

    • @manuabraham5832
      @manuabraham5832 4 месяца назад +6

      അത് ശരിയാ മകൻ്റെ കാര്യത്തിൽ അത്ര അഭിമാനിയായ ആൾ മകളെ കൂട്ടി കൊടുത്തു.

  • @cipherthecreator
    @cipherthecreator 4 месяца назад +41

    ഉഷ ചേച്ചി തിരിച്ചു വരണം....❤❤❤

  • @sarathbabu9634
    @sarathbabu9634 4 месяца назад +32

    :ഏട്ടാ... ഏട്ടന് കാശുവല്ലതും വേണോ...
    എൻ്റെ കയ്യിലിപ്പോ കാശുണ്ട്...
    :വേണ്ട മോളേ....!!
    എന്നിട്ട് ലാലേട്ടൻ്റെ ഒരു നടത്ത.... ചേച്ചിയുടെ നോക്കിയുള്ള ഒരു നിൽപ്പ്.... പൊന്നു ചേച്ചീ ❤❤

    • @ummerkm7187
      @ummerkm7187 4 месяца назад +4

      സത്യം.. ഓർമ്മിപ്പിച്ചതിന് നന്ദി

    • @unnikrishnang6367
      @unnikrishnang6367 4 месяца назад +3

      My eyes are getting wet😢 thanks for reminding that scene

  • @neelakandandhanajayan3202
    @neelakandandhanajayan3202 4 месяца назад +28

    ആ പാവം സേതുമാധവൻ ശിക്ഷ കഴിഞ്ഞു എവിടെയെങ്കിലും കുടുംബവുമൊത്തു സുഖമായി കഴിയുന്നുണ്ടാകും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ചെങ്കോൽ എടുത്തു ആ കുടുംബത്തെ തകർത്ത്, സേതുവിനെയും കൊന്നു..
    അതുപോലെ മംഗലശ്ശേരി നീലകണ്ഠൻ ഭാനുമതിയുമൊത്തു സുഖമായി കഴിയുന്നുണ്ടാകും എന്നു സന്തോഷിച്ചിരിക്കുമ്പോൾ ദേ വന്നു രാവണപ്രഭു.. നീലകണ്ഠനെ കൊല്ലാനായി... 🙆‍♀️🙆‍♀️🙆‍♀️

  • @harikumar5296
    @harikumar5296 4 месяца назад +87

    എത്ര മനോഹരമായാണ് ഉഷ സംസാരിയ്ക്കുന്നത് ഒരു ജാഡയും ഇല്ലാതെ

    • @kaechu3
      @kaechu3 4 месяца назад +1

      അതെ..... ഇരുത്തം വന്ന ക്ലിയർ സംസാരം 👌👌

    • @uprm4944
      @uprm4944 4 месяца назад +1

      ഇരുന്നു സംസാരിക്കുന്നതുകൊണ്ടായിരിക്കും...

    • @ummerkm7187
      @ummerkm7187 4 месяца назад +2

      ജാഡയിടാൻ ആരാ 😄😄

    • @harigopalr2193
      @harigopalr2193 4 месяца назад

      Yes..

    • @poojau4821
      @poojau4821 Месяц назад

      ജാടയിടാം. ഇപ്പോഴുള്ള നടികൾ ഇവരുടെ ezhakalathum വരില്ല

  • @bibingeorge9666
    @bibingeorge9666 4 месяца назад +13

    കിരീടം എന്ന സിനിമയുടെ വിജയത്തിന്റെ പിന്നിൽ ദിനേശ് പണിക്കർ എന്ന ഒരു മനുഷ്യന്റെ വലിയ ഒരു കഷ്ടപ്പാട് ഉണ്ട് അത് ആരും മറക്കരുത്. അത് നമ്മൾ ആരും ഒരു മലയാളിയും മറക്കരുത് കേട്ടോ സംഭവങ്ങൾ എല്ലാം സത്യമാണ് യഥാർത്ഥത്തിൽ അദ്ദേഹത്തിന് വീരണ്ട പേര് കിരീടം ദിനേശ് പണിക്കർ എന്നാണ്

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 месяца назад +3

    ❤️❤️ലോഹി സാർ ❤️❤️ഉണ്ടാക്കിയ കഥാപാത്രങ്ങൾ എല്ലാം 👌👌👌👌👌 അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ എല്ലാം അനശ്വരങ്ങളാണ്.

  • @sherin3896
    @sherin3896 4 месяца назад +27

    Nalla അഭിനയം ആണ്. ഇവരെ ഒക്കെ മിസ്സ് ചെയുന്നു മലയാളസിനിമ

  • @sivapriya7817
    @sivapriya7817 4 месяца назад +14

    എനിക്ക് ഇഷ്ടമുള്ള ഉഷ ചേച്ചിയുടെ സിനിമ... വധു ഡോക്ടർ ആണ്

  • @aneeshtr2408
    @aneeshtr2408 4 месяца назад +2

    ചെങ്കോൽ 5പ്രവശ്യ മെങ്കിലും കണ്ടിട്ടുണ്ട് അതിൽ ഉഷചെച്ചിയും തിലകൻ ചേട്ടനും ചെയ്ത റോൾ ഇപ്പോഴും ഒരു ഫിൽ തന്നെ❤❤

  • @akhilsudhinam
    @akhilsudhinam 4 месяца назад +8

    ഇവരുടെ അഭിനയം സൂപ്പർ ആയിരുന്നു എല്ലാ സിനിമയിലും 👍

  • @EditorBreakdown
    @EditorBreakdown 4 месяца назад +10

    Thank you for creating a Modern Classic

  • @sreyascreations493
    @sreyascreations493 4 месяца назад +5

    ദാഹിക്കുമ്പോളാണ് വെള്ളം കൊടുക്കേണ്ടത് ചത്തിട്ടല്ല മറക്കാൻ പറ്റാത്ത രംഗം

  • @manuramachandran2339
    @manuramachandran2339 4 месяца назад +16

    Usha ❤❤❤❤

  • @pramodkumarm4452
    @pramodkumarm4452 4 месяца назад

    രണ്ട് ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചത് തന്നെ 🔥🔥🔥🔥🔥

  • @thomaskannampuzha4465
    @thomaskannampuzha4465 4 месяца назад +27

    ചെങ്കോലിലെ ഉഷ ചേച്ചീടെ കഥാപാത്രം സൂപ്പറായിരുന്നു. മകളുടെ ദുർനടപ്പും അതിനെ അനുകൂലിച്ച് കൂടെ നടക്കേണ്ടി വരുന്ന'അളവിൽ കഴിഞ്ഞ അഭിമാനം കൊണ്ട് ദുരഭിമാനിയാകേണ്ടി വരുന്ന ഒരച്ചൻ' അവസാനം അത് കണ്ട് പിടിക്കുന്ന മകൻ'മകനെ അഭിമുഖീകരിക്കാൻ കഴിയാതെ വാതിൽ കൊട്ടിയടച്ച് ആത്മഹത്യ ചെയ്യുന്ന പിതാവ്. ഈശ്വരാ ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ലോഹി സാറും സിബി സാറും ലാലേട്ടനും തിലകൻ ചേട്ടനും കൂടി കിരീടത്തേക്കാൾ കൂടുതൽ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സിനിമ. അതിൻ്റെ നല്ലൊരു ഭാഗമാകാനും നല്ല അഭിനയം കാഴ്ചവെക്കാനും ഉഷ ചേച്ചിക്കും കഴിഞ്ഞു. അഭിനന്ദനങ്ങൾ❤❤❤❤❤'

    • @ArunMusicZ-j3q
      @ArunMusicZ-j3q 4 месяца назад

      Specific ആയിട്ടുള്ള ഒരു സീൻ എങ്ങനെയാ എന്ന് പറയുന്നതിൽ ഫുൾ കഥ എന്തിനാ പറയേണ്ട കാര്യം.. ആരും കാണാത്ത പടം ഒന്നുമല്ലല്ലോ 😏😏​@@jeevanmenon1126

    • @abdulrahiman7435
      @abdulrahiman7435 4 месяца назад

      @@jeevanmenon1126 ചെങ്കോൽ ഒരു flop ആയിരുന്നു. 30 വർഷത്തിന് ശേഷം ഇതിന് എന്തു പ്രസക്തി? രണ്ടാൾക്കും വേറെ ജോലി ഒന്നുമില്ല എന്ന് തോന്നുന്നു.

    • @VishnuredIndian
      @VishnuredIndian 4 месяца назад +3

      ആരാ പറഞ്ഞത് ഫ്ലോപ്പ് ആയിരുന്നു ഹിറ്റായിരുന്നു അത് തനിക്ക് മാത്രം തോന്നുന്നതായിരിക്കും

    • @JK-melodies
      @JK-melodies 4 месяца назад

      മകളുടെ ദുർനടത്ത് ആയിട്ടല്ല, കുടുംബത്തിന് ജീവിക്കാൻ ശരീരം വിൽക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ റോൾ ആണ് ഉഷ അഭിനയിച്ചത്.'അളവിൽ കവിഞ്ഞ അഭിമാനം കൊണ്ടുനടന്ന് ദുരഭിമാനിയാകുന്ന 'അച്ഛൻ കഥാപാത്രം എന്ന് പറഞ്ഞതും ശരിയല്ല.കുടുംബത്തിന്റെ പ്രതീക്ഷ ആയ മകൻ വിധിയുടെ കളിയിൽ പരാജയപ്പെടുന്നതും പോലീസ് ആകേണ്ടവൻ ഗുണ്ടയും കൊലപാതകിയുമായി മാറുന്നതും കണ്ട് സ്വയം തകർന്നുപോകുന്ന ഒരു മനുഷ്യൻ എന്നേ തിലകന്റെ റോളിനെ കാണാൻ കഴിയൂ.

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 4 месяца назад +1

      ​@@abdulrahiman7435ഒന്ന് poda mammotyde Turbo പോയി കാണു ചെല്ല്

  • @kiranaj3015
    @kiranaj3015 4 месяца назад +3

    മുഖം പാടേ മാറി പോയി കണ്ടാൽ പെട്ടെന്ന് മനസിലാവില്ല ചേച്ചി❤❤

  • @mubashbasheer3820
    @mubashbasheer3820 4 месяца назад +13

    Nalla oru singer aayirunni

  • @ranijoy9473
    @ranijoy9473 4 месяца назад +10

    Nice performance ... Super

  • @subashks6713
    @subashks6713 4 месяца назад +2

    വളരെ promising ആയ ഒരു നടി ആയിരുന്നു. കോട്ടയം കുഞ്ഞാനച്ചൻ എന്ന ഒറ്റ സിനിനിമ കൊണ്ട് മനസ്സിൽ കയറിക്കൂടിയ ഒരു നടിയാണ് ഹസിന

    • @user-fv6vb1vv5e
      @user-fv6vb1vv5e 4 месяца назад

      കുഞ്ഞാനച്ചൻ 😂😂

  • @NandakumarH-xz6ne
    @NandakumarH-xz6ne 4 месяца назад

    It was a good performance in a sister role.. One of heart touching performances in my list... Hats off you

  • @krishnar6963
    @krishnar6963 4 месяца назад +8

    Aa Chechi aa rahasyam paranjilla....than enkilum parayu aa rahasyam entha....😮😮 Paranjit poyal mathi

  • @pradeeppk5081
    @pradeeppk5081 4 месяца назад +2

    ഇവർ ആദ്യം വിവാഹം കഴിച്ചത് കോട്ടയം കുഞ്ഞച്ചൻ ന്റെ ഡയറക്ടർ T. S സുരേഷ് ബാബുവിനെ ആയിരുന്നു.

  • @rajeshsurendran9639
    @rajeshsurendran9639 4 месяца назад +2

    ഇവരുടെ യഥാർത്ഥ പേര് ഉഷ എന്നല്ല. അറിയാമോ?

  • @saajansuperkk6991
    @saajansuperkk6991 4 месяца назад +5

    Chenkol movie ❤❤❤❤❤

  • @PremThekkathil
    @PremThekkathil 4 месяца назад +1

    ആണോ എന്നോ ആണ്..100% ആണ് പലർക്കും ചെങ്കോൽ കിരീടത്തോളം ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്ക് ഇഷ്ടപെട്ടത് ചെങ്കോൽ തന്നെയാണ് . ഒരച്ഛന്റെ സ്വപ്നം തകർന്നടിയുന്നത് പൂർണമാകുന്നത് ചെങ്കോലിൽ ആണ് അയാളുടെ അവസാന കാല ജീവിതം.... നായകന്റെ സഹോദരിയുടെ ജീവിതം .... ഓ.... മധുരം ജീവാമൃത ബിന്ദു എന്ന പാട്ടു....ഓ ഈ ചേച്ചി എന്തു കിടിലം ആയിട്ടാ ആ സഹോദരിയെ അവതരിപ്പിച്ചിരിക്കുന്നത്... ❤️❤️❤️❤️❤️❤️❤️❤️❤️

    • @ummerkm7187
      @ummerkm7187 4 месяца назад

      സത്യം 👍

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 4 месяца назад +1

    ഉഷ നല്ല ആക്റ്റർ യാഥാർത്ഥ്യമാന്നെന്ന് തോന്നും!!

  • @lachoosworld9068
    @lachoosworld9068 4 месяца назад +2

    ചെങ്കോൽ ശരിക്കും ആ ഏട്ടന്റെയും അനിയത്തിയുടെയും കഥ ആണ്

  • @oblivion_007
    @oblivion_007 4 месяца назад +4

    നല്ല ഒരു അഭിനേത്രി ആണ്... അനിയത്തി റോളുകളിൽ type casted ആയി പോയി

  • @odiyan...7533
    @odiyan...7533 4 месяца назад +1

    Chechi... ..❤❤❤❤

  • @senatorofutah
    @senatorofutah 4 месяца назад +2

    World class actress

  • @SajithlalBinu
    @SajithlalBinu 4 месяца назад +5

    ചേച്ചിയുടെ പൊന്നരഞ്ഞാണം മൂവി നല്ലൊരു ക്ലാസിക് മൂവി ആയിരുന്നു 😊😊😊

  • @bijumathai5758
    @bijumathai5758 4 месяца назад +13

    ശരിക്കും തുറന്ന് പറഞ്ഞാൽ
    പല ചെങ്കോൽ കഥ യും പറയേണ്ടി വരുമ്.... ഇവിടെ നിർത്തിക്കോ 🕺🕺

  • @figh761
    @figh761 4 месяца назад +2

    Enthu classic? Chenkol destroyed the kireedam movie

  • @hariparambottil1882
    @hariparambottil1882 4 месяца назад +9

    ചെങ്കോൽ ക്ലാസിസ്ക് ഒന്നുമല്ല. ..കിരീടം അതെ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 4 месяца назад +5

      പോയി ചെങ്കോ കണ്ടു നോക്കാം എന്നിട്ട് അഭിപ്രായം പറ തകർന്നുപോകുന്ന സിനിമയാണ് ചെങ്കോൽ ക്ലാസിക്കെന്ന് പറഞ്ഞാൽ അങ്ങേ അറ്റത്തെ ക്ലാസിക്

    • @hariparambottil1882
      @hariparambottil1882 4 месяца назад

      @@Anoopkumar-zm6ch ok സർ

  • @KLDEATH-th9eq
    @KLDEATH-th9eq 3 месяца назад

    Parayaanullathonnum parayunnumilla chodhikendathonnum chodhikunnumilla.

  • @ShibuAranmula-h1j
    @ShibuAranmula-h1j 3 месяца назад

    👍👍👍👍👍

  • @globalppm5333
    @globalppm5333 4 месяца назад +2

    Usha chechi super acter❤❤❤

  • @shihanashehan860
    @shihanashehan860 4 месяца назад +4

    നല്ല സ്വഭാവം 👌👌👌

    • @jeevanmenon1126
      @jeevanmenon1126 4 месяца назад +2

      ഉവ്വാ... ഉറങ്ങുമ്പോ ആണ് എന്ന് മാത്രം... 🥴🥴

    • @shihanashehan860
      @shihanashehan860 4 месяца назад +1

      @@jeevanmenon1126 😃

  • @karthi_vlogs5271
    @karthi_vlogs5271 4 месяца назад

    ഓ കേൾക്കണമെന്നില്ല. .പറയേണ്ട ചേച്ചി. ..

  • @safarayoor8536
    @safarayoor8536 4 месяца назад +2

    Susy❤

  • @abijackson1000
    @abijackson1000 Месяц назад

    ചെങ്കോല്‍ കഥ ഒന്നുമില്ല
    കിരീടം superhit

  • @shafaat-px2dn
    @shafaat-px2dn 4 месяца назад +3

  • @anusasi1500
    @anusasi1500 4 месяца назад +4

    ഉഷ എന്ന നടി തട്ടം ഇടാത്തത് കൊണ്ടാണോ മുസ്ലിം കമന്റ്‌ കൂടുതൽ നെഗറ്റീവ് ആയി ഇടുന്നത്.....

    • @alikkunjuv.a.724
      @alikkunjuv.a.724 4 месяца назад

      അവർ ഇപ്പോൾ മുസ്ലിം ആണോ?

    • @anusasi1500
      @anusasi1500 4 месяца назад

      @@alikkunjuv.a.724 എന്തേ അവർ മതം മാറിയതായി അറിയാമോ

  • @abijackson1000
    @abijackson1000 Месяц назад

    ചെങ്കോല്‍ കിരീടം തമ്മില്‍ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം ഉണ്ട്
    കിരീടം ആന 😎

  • @appuusdreams7808
    @appuusdreams7808 4 месяца назад

    👍

  • @harim6401
    @harim6401 4 месяца назад

    പാവം,"ചെങ്കോൽ" ക്ലാസിക് സിനിമ ആണ് പോലും,വലിയ കഷ്ടം തന്നെ!!

  • @sajinvalakkottil7092
    @sajinvalakkottil7092 4 месяца назад

    Chenkol 1993 December 11

  • @babuip
    @babuip 4 месяца назад

    Ushaavida 1:16

  • @deepaksktm
    @deepaksktm 4 месяца назад

    Njan vicharichu valla avihitham ayirikunnu

  • @sureshbabupbabu5238
    @sureshbabupbabu5238 4 месяца назад

    ചെങ്കോൽ 1993 ൽ

  • @Mskrubspqutr
    @Mskrubspqutr Месяц назад

    ചെങ്കോൽ ആണ് കൂടുതൽ ഇഷ്ടം. പക്ഷെ കൂടുതൽ കണ്ടത് കിരീടം

  • @appuusdreams7808
    @appuusdreams7808 4 месяца назад

    😘

  • @vineethvasanthan9221
    @vineethvasanthan9221 4 месяца назад

    90s athu oru vikaram eni thirichu varila😔

  • @vinodpk7163
    @vinodpk7163 4 месяца назад +8

    ചെങ്കോൾ ഒരു classic സിനിമ ഒന്നുമല്ല.

  • @sajijp7067
    @sajijp7067 4 месяца назад +5

    കയ്യിലിരുപ്പ്.അത്രപോര

  • @Dude-f3k
    @Dude-f3k 4 месяца назад

    Ethrem kallam evide aaayirunnu

  • @dileeptg5142
    @dileeptg5142 4 месяца назад

    Layanam movie.

  • @abhiram.9922
    @abhiram.9922 Месяц назад

    Kollada monu samyathin anusarich title mattti kali 😂

  • @SajuPj-c8u
    @SajuPj-c8u 4 месяца назад

    Paavaaa.. Deyvame.... Carecter... Ishtamaaa... Suhrethe

  • @Dazz29
    @Dazz29 4 месяца назад +1

    Anchor kollilla

  • @sureshkanayankode8205
    @sureshkanayankode8205 4 месяца назад +1

    Valya rahasyamayippoyi😂😂😂😂

  • @pprabhu264
    @pprabhu264 4 месяца назад

    Evar aadyam Abhinayicha oru serial undayirunnu.
    Akhil oru customs officer aayitt.
    Nalla Abhinayam

  • @Najil-ip6gb
    @Najil-ip6gb 4 месяца назад +1

    Chenkol waste

  • @kuriakosenayar
    @kuriakosenayar 4 месяца назад +3

    Mammootty aane ivarude film career nashippichathe enna karyam thurannu paranjathu konde Sudappi kunjungal thoori mezhukundallo..😅😅

  • @jishadjishad3164
    @jishadjishad3164 4 месяца назад +5

    രണ്ടാളും നല്ല തള്ളാണ് തള്ളി കൊണ്ടിരിക്കുന്നത്

    • @geethadevi8961
      @geethadevi8961 4 месяца назад +1

      സ്വന്തം സ്വഭാവം അല്ലെ പറയൂ😂

  • @പ്രേം
    @പ്രേം 4 месяца назад +1

    Oombi ya caption😂

  • @subranmk6893
    @subranmk6893 4 месяца назад +1

    ഒരു കാര്യം സുനിത എന്ന നടിയോട് പറയാനുള്ളത് വെറുതെ ഓരോരോ ചാനലിൽ വന്നിരുന്ന് ഡയലോഗ് അടിക്കേണ്ട അവനവൻ തന്നെ നാറും ചാനലുകാര് ഇത് വെച്ച് മുതലെടുക്കും ഓർത്താൽ നല്ലത്

  • @rasheedkv4517
    @rasheedkv4517 4 месяца назад

    ആയോ പറയല്ലേ.... 😂😂😂അത് സംഭവിച്ചോ???? 💩💩💩💩💐....

  • @Mummunichu
    @Mummunichu 4 месяца назад

    Nee eppam evidunne erangi vere paniyille

  • @tonysunny5747
    @tonysunny5747 4 месяца назад

    Kunjachan

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 4 месяца назад

    ഉഷ യുടെ യഥാർത്ഥപേര് ഹസിനാ എന്നാണ്....

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 месяца назад

      Athukondanu hinduvine kalyanam kazhichathukondu sudaappiyaaya mammootti ivare paara vechathu...

  • @nazervk-fb2dc
    @nazervk-fb2dc 4 месяца назад +1

    Ee poo mol thanna sambavana bayangarama irNhi poodi

    • @legeshkumarmk7515
      @legeshkumarmk7515 4 месяца назад +1

      Neee podaaaa. Every small performance counts

  • @Arunkannur12
    @Arunkannur12 4 месяца назад +7

    ഇവളുടെ ഒരു ലെസ്ബിയൻ വീഡിയോ ഉണ്ടല്ലോ

    • @karlosefernades3917
      @karlosefernades3917 4 месяца назад +2

      Athu aviday

    • @Defender77342
      @Defender77342 4 месяца назад

      നടി അല്ല വെടി....
      അതായിരിക്കും കൂടുതൽ ചേരുന്ന പേര്...

    • @jorappanjm380
      @jorappanjm380 4 месяца назад

      ​@@karlosefernades3917❤v

    • @jorappanjm380
      @jorappanjm380 4 месяца назад +2

      Vexdiyano

    • @Defender77342
      @Defender77342 4 месяца назад +1

      @@jorappanjm380 പണ്ട് ഗീത,ഉണ്ണിമേരി,ഉർവശി, ഉഷ... അങ്ങനെ എല്ലാരും ഹെൽപ്പിങ് mentality ഉള്ളവർ ആയിരുന്നു...

  • @NasarNasar-hq3po
    @NasarNasar-hq3po 4 месяца назад +1

    ഉഷ ചേച്ചിയേ ഒരു സ്കുട്ടറിന്റെ ബാക്കിൽ ഇരുന്ന് അവരുടെ ഭർത്താവിന്റെ കൂടെ യാത്ര പോകുന്നത് കണ്ടു നല്ല പ്രായം തോന്നിച്ചു എനിക്ക് വളരേ ഇഷ്ട്ടപ്പെട്ട നടിയായിരുന്നു ചേച്ചിയെ പിന്നെ സിനിമയിലും കണ്ടിട്ടില്ല അതിഥി താരമായി ടീവി ഷോയിലും കണ്ടിട്ടില്ല എന്ത് പറ്റി ചേച്ചീ ഇത് പഴയ ഇന്റർവ്യൂ ആണെന്ന് തോന്നുന്നു

  • @Sooryavamshai687
    @Sooryavamshai687 4 месяца назад +1

    നല്ല സുന്ദരിയായിരുന്നു ഇവർ, ഇപ്പോഴും നല്ല ഐശ്വര്യമുള്ള മുഖം ജാഡയില്ലാത്ത വ്യക്തിത്വം

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 4 месяца назад +2

    Ivarde oru CD erangiyayrunnallo🤪

  • @gokulamkrishnan8304
    @gokulamkrishnan8304 4 месяца назад +4

    എത്രയോ കോല് കണ്ടതാ.

  • @jeevanmenon1126
    @jeevanmenon1126 4 месяца назад +5

    പടക്കം... 2.0🥴🥴👎

    • @devogalb8978
      @devogalb8978 4 месяца назад +1

      Ano🙄

    • @thomas8685
      @thomas8685 4 месяца назад +4

      നല്ല നടിയ.... വെറുതെ പറയണ്ട

    • @jeevanmenon1126
      @jeevanmenon1126 4 месяца назад +2

      @@thomas8685 ആ നടിയുടെ "ന" മാറ്റി" വെ " ആക്കിയാൽ ok ആയിരിക്കും 🤭

    • @comcom9058
      @comcom9058 4 месяца назад

      ​@@jeevanmenon1126ninte amante poleee

  • @mohithkrishna980
    @mohithkrishna980 4 месяца назад +4

    എന്റെ ചേച്ചി 🥰🥰🥰

  • @umeshanmv6499
    @umeshanmv6499 4 месяца назад