എന്റെ പിള്ളേരുടെ തള്ളയാക്കീട്ടെ നിന്നെ ഫ്രീ ആക്കൂ 😂😂 oru deliveriyan pranayam short movie

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 473

  • @ajithvasudev3677
    @ajithvasudev3677 2 года назад +1977

    അവസാനം പറഞ്ഞത് അടി കിട്ടേണ്ട ഡയലോഗ് തന്നെ ആയിരുന്നു 😂

  • @adwaithmp6431
    @adwaithmp6431 2 года назад +1924

    fact is എല്ലാ ആണ്പിള്ളേരും പുറകെ നാടക്കറില്ല... നിങ്ങളെ പോലെ Simp ടീമുകളെ അങ്ങനെ നടക്കു
    അല്ലാത്തവർ self respect എന്ന സംഭവം ഉള്ള നട്ടെല്ല് ഉള്ള ടീം ആയിരിക്കും....
    പിന്നെ വാണം പോലെ പുറകെ നടക്കാതെയും പ്രേമിക്കാം... പ്രൊപോസ് ചെയ്യുക ഇഷ്ടം ഇല്ലേൽ പിന്നെ ആ വഴിക്ക് പോവരുത്.... ഇനി പുറകെ നടക്കാതെ കിട്ടിയില്ലേൽ പോട്ടെ എന്ന് വെക്കും...
    ആരോ പറഞ്ഞപോലെ ... സ്വന്തം 'അമ്മ 10 മാസം കഷ്ടപ്പെട്ട് ചുമന്നത് ഏതോ പെണ്ണിന്റെ പുറകെ വാണം പോലെ മണപ്പിച്ചു നടക്കാൻ അല്ല ... Better to do something for our parents and future

    • @trueman1727
      @trueman1727 2 года назад +162

      സിംഗിളാ അല്ലിയോ...!😂😂😂🤣🤣🤣🤣

    • @satan.6186
      @satan.6186 2 года назад +250

      @@trueman1727 aarkkariyaam.. But paranjath point aan.. 💯

    • @lkmedia2154
      @lkmedia2154 2 года назад +18

      💯crct

    • @adwaithmp6431
      @adwaithmp6431 2 года назад +198

      @@trueman1727 എനിക്ക് total 5+ proposal വന്നിട്ടുണ്ട്... കൊറേ എണ്ണം ഞാൻ പുറകെ നടന്ന് അങ്ങോട്ട് പറയും എന്നു പ്രതീക്ഷിച്ചു ഞാൻ പോയില്ല , പോരാത്തതിന് കോളേജിൽ 5 ലേറെ പയ്യന്മാർ പുറകെ നടക്കുന്ന ഒരു കുട്ടി എന്നെ പ്രൊപോസ് ചെയ്തിരുന്നു .... എന്റെ അപ്പോഴാതെ family situation മോശം ആയത് കൊണ്ട് പ്രേമത്തിന് time spend ചെയ്യാൻ
      താല്പര്യം ഇല്ല എന്നു പറഞ്ഞു വിട്ടു....I can proudly say that ഞാൻ ഇന്ന് വരെ ഒരുതിയുടെയും പുറകെ ഒലിപ്പിച് നടന്നിട്ടില്ല..... ഇനി നടക്കാനും പോണില്ല.... നടക്കാതെ കുട്ടിയെ കിട്ടിയില്ലേൽ പോട്ടെ എന്നു വക്കും പാവാട അലക്കി കമ്മിറ്റഡ് ആവുന്നതിലും നല്ലത് ആണ് single ആയി ഞാൻ തീരുന്നത്😗

    • @rushaidkhalid3951
      @rushaidkhalid3951 2 года назад +18

      Ente bakil oru penningane nadannayirunnu... ithpole oradi kodkkamaayirunnu😢

  • @thomasshelby8462
    @thomasshelby8462 Год назад +51

    ഇജ്ജാതി cringe ഡയലോഗ് അടിച്ച ആ ഫുണ്ടക്ക് അടി കിട്ടണം😂😂

  • @Siyadvga
    @Siyadvga 5 месяцев назад +25

    ന്യൂജൻ ലുക്കും അമ്മാവൻസ് ഡയലോഗും😂😂

    • @kamalprem511
      @kamalprem511 2 месяца назад

      Haahha 😂athe. Ivanmaarrude vichaaram ithokke bhayangara comedy aanennaa 😂😂😂.

  • @preeja6630
    @preeja6630 2 года назад +436

    അവസാനത്തെ ഡയലോഗിന് അടി കിട്ടിയപ്പോഴാണ് കറക്റ്റ് ആയത്. അതും കേട്ടോണ്ട് മിണ്ടാതെ പോയെങ്കിൽ bore ആയേനെ. Girl 👍🏼

  • @sandhusupran7320
    @sandhusupran7320 2 года назад +540

    Order ചെയ്ത ഫുഡിന്റെ ചൂടാറുമ്മുമ്പ് വേഗം എടുത്ത് കഷിച്ചോളൂ 😜😜😜

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 года назад +3

      അടിടെ ചൂടും😝🤣😝

    • @misbah_mtm
      @misbah_mtm 2 года назад +5

      Aa foodine kurich parayan oruthanengilum undallo😌

    • @aruns740
      @aruns740 2 года назад +1

      ​@@dreamworldmydreamland4848 ☺️😁😂mmm avnte kili poyyi knum

  • @akshaybijuvinayak5561
    @akshaybijuvinayak5561 2 года назад +122

    Perfect reply by female character 🔥

  • @Arjunsathyan7success
    @Arjunsathyan7success 2 года назад +27

    ഇഷ്ടം ഇല്ലേലും പിന്നാലെ നടന്നു പെണ്ണ് വീഴും എന്നാണ് ഊള മൂവിൽ ഒക്കെ കാണിക്കുന്നേ. ഇഷ്ട്ടം അല്ല എന്ന് പറഞ്ഞിട്ടും ശല്ല്യം ചെയ്തു പിന്നാലെ നടക്കുന്നവർകു രണ്ട് അടിടെ കൊറവുണ്ട് 👍
    നമ്മുടെ അമ്മമാരും ഈ പ്രായം ഒക്കെ കസീഞ്ഞാണ് വന്നത് കൊറച്ചു റെസ്‌പെക്ട് ഒക്കെ ആവാം. Ultimately we all are humans,and equal👍

  • @xerox-f1p
    @xerox-f1p 2 года назад +38

    Last adi nthayalum polichu 🔥

  • @shilpsshilps7920
    @shilpsshilps7920 Год назад +5

    Last adi polichu 😂😂

  • @wanderingsoul7538
    @wanderingsoul7538 2 года назад +245

    ഇഷ്ടം അറിയിക്കുക, ഇഷ്ടമല്ലെങ്കിൽ പുറകെ പോവുന്നത് നിർത്തുക. ഇത് ഹീറോയിസം അല്ല നല്ല ബോർ പരിപാടിയാണ് പോരാത്തതിന് ടോക്‌സികും.

    • @rya145
      @rya145 2 года назад +4

      Correct

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      ​​@@rya145അതിനെ പൈലറ്റും സിനിമാനടൻ സൂപ്പർസ്റ്റാർ ഒക്കെ ആണെങ്കിൽ മാത്രമാണ് വന്ന് പറയുമ്പോൾ തന്നെ പെണ്ണ് സമ്മതിക്കുകയുള്ളൂ
      അല്ലാത്തവർ ഇഷ്ടമുണ്ടെങ്കിലും ഇല്ലാത്ത പോലെ വെയിറ്റ് കാണിക്കും.
      പിന്നെ എന്റെ അഭിപ്രായത്തിൽ ഇത് നാട്ടിൽ കിട്ടാത്ത സാധനം ഒന്നുമല്ലല്ലോ രണ്ടുവട്ടം പറഞ്ഞിട്ട് വേണ്ടെങ്കിൽ അടുത്ത് നോക്കുക..😂
      പട്ടി പോലെ നടക്കുന്നതിനോട് എനിക്കും അഭിപ്രായമില്ല😂
      പക്ഷേ പറയാൻ പാടില്ല അല്ലെങ്കിൽ രണ്ടുവട്ടം പറഞ്ഞുനോക്കാൻ പാടില്ല എന്ന് പറഞ്ഞാൽ നിങ്ങൾക്കും ഒരു കാര്യവും
      നടക്കില്ല....
      ഒരു ചെറിയ ഉദാഹരണം പറയാം നിങ്ങളുടെ വണ്ടി രാത്രി കേടായി
      മെക്കാനിക്കിന്റെ നമ്പർ ഉണ്ടെങ്കിൽ അയാൾ ഉറങ്ങുകയാണ് എന്ന് വിചാരിച്ചു ഒരു പ്രാവശ്യം അല്ലല്ലോ വിളിക്കുന്നത്...
      നിങ്ങളുടെ കാര്യം നടക്കാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും , അയാൾ വരുന്നവരെ വിളിക്കും തീരെ രക്ഷ ഇല്ലെങ്കിൽ മാത്രം വിടും
      അതുകൊണ്ട് റിക്വസ്റ്റിംഗ് എത്ര വേണമെങ്കിലും നടതം
      അല്ലെങ്കിൽ കാര്യം നടക്കില്ല
      അല്ലാതെ ഒരു പുരുഷനെ ഫസ്റ്റ് ഇംപ്രഷൻ തന്നെ പ്രണയമൊക്കെ കിട്ടണമെങ്കിൽ അയാൾ വല്ല മോഹൻലാലോ പൃഥ്വിരാജ് ധോണിയും ഒക്കെ ആയിരിക്കേണ്ടിവരും..😂
      അല്ലാത്തവരുടെ അടുത്തേക്ക് നിങ്ങൾ പോവില്ലല്ലോ..
      ഇനി അറേഞ്ച്ഡ് ആണെങ്കിൽ, പൈലറ്റ്, ഗവൺമെന്റ് ജോലി, അമേരിക്കയിൽ അഡ്രസ്...
      അല്ലാതെ അറേഞ്ച്ഡ് മാരേജിലും
      മനസ്സിലാക്കണം പ്രണയം ഇതൊന്നും ഒരു പെണ്ണും പറയുന്നത് ഞാൻ കണ്ടിട്ടില്ല..
      അപ്പോ ഇതൊക്കെ ഓർത്ത് തള്ളി മറക്കില്ല
      സ്ത്രീകളുടെ മനസ്സിൽ എന്താണ് ശരി അത് മാത്രമാണ് ശരിയെന്ന് വിചാരിക്കുന്നത് നിങ്ങളുടെ തെറ്റിദ്ധാരണ
      പിന്നെ ആൾക്കാരെ ഉപദ്രവിക്കാൻ പോകുന്നതിനോട് എനിക്ക് അഭിപ്രായമില്ല
      പറഞ്ഞു നോക്കുക ഇല്ലെങ്കിൽ വിടുക

    • @paaru6675
      @paaru6675 Год назад +1

      correct, avasaanam ishtaaann paranj pookum girls, pinnale nadann nadann ennitt ittech poyaal theppum…

  • @Shivam.1-f6c
    @Shivam.1-f6c 2 года назад +493

    ഡെലിവറി നടത്തി ജീവിക്കുന്ന പെണ്ണിനെ വീണ്ടും ഡെലിവറി എടുപ്പിക്കാൻ നോക്കുന്നോ....😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬

  • @barehandsff1633
    @barehandsff1633 Год назад +1

    Adhee sheriyaa😌😌

  • @vishnubabu9035
    @vishnubabu9035 2 года назад +148

    ഡയലോഗ് മാസ് ബട്ട്‌ ഏറ്റില്ല 😂

  • @shameelasalam9744
    @shameelasalam9744 2 года назад +62

    അനുസിതാരയുടെ face കട്ട് 🥰

    • @royaldutchpearl6764
      @royaldutchpearl6764 2 года назад

      Pillare venoo di pennumbulle 💦🤰 free gift aayitt 😁💦

    • @straightline3192
      @straightline3192 2 года назад +9

      മാളവിക മേനോൻ അല്ലെ 😄

    • @royaldutchpearl6764
      @royaldutchpearl6764 2 года назад

      @@straightline3192 aano 😁 mala de amma alle 😂

    • @fasilk6651
      @fasilk6651 2 года назад

      സത്യം

    • @rosemedia8909
      @rosemedia8909 2 года назад

      മാളൂനേ അറിയില്ലേ

  • @NoUfAlNkAdAkKaL
    @NoUfAlNkAdAkKaL 2 года назад +141

    Expery time കഴിയുന്ന തിനു മുന്നേ ഭക്ഷണം കഴിക്കണം എന്നാണ് പുതിയ നിയമം

  • @aivex1574
    @aivex1574 11 месяцев назад

    Short flim name?

  • @Dev_Ope
    @Dev_Ope 2 года назад +6

    Stalking ഒക്കെ ഇപ്പോഴും romanticize ചെയ്യുന്നുണ്ടോ?

  • @Harithaharitha-n2b
    @Harithaharitha-n2b 7 месяцев назад +4

    അവന്റെ ഉദ്ദേശം ശെരിയാണ് എന്ന് തോന്നുന്നില്ല ഒരു മാതിരി ലുക്ക്‌ ശേ കണ്ടാലേ കാ ർക്കിച്ചു തുപ്പാനും തോന്നും

  • @mohammedjunise201
    @mohammedjunise201 2 года назад +35

    Cheriya tip okke vende brooo

  • @jijomathew1419
    @jijomathew1419 2 года назад +425

    ഒരു തല്ല് കിട്ടി എന്ന് കരുതി പിന്നോട്ട് പോകരുത് ,ആ പറഞ്ഞതിന് വാശി വേണം

    • @vinu5559
      @vinu5559 2 года назад +2

      🤣🤣

    • @abunirmal2535
      @abunirmal2535 2 года назад +27

      Stalking is a crime and injurious to health 🤕

    • @accnt6fu
      @accnt6fu 2 года назад

      Athokke thanneya shudha thanthyillayma
      No prnjal amgeekarikkanulla anthassu venam
      Atjippo.reln ayalm sex ayalm
      Pinne no mathram alla
      Ishtamenn prnjathnu no pryuka mathram alla
      Adim kodth vitta oru penninte pirake
      Nattellulla oranum povilla
      Pinne avn prnja stylenu adi kodthenm kuttam pryan pattilla
      Ishtamenn ithilm ethrayo manyamanytt pryn pttum
      Athillathvnmrkk mnslakilla

    • @motoholic6051
      @motoholic6051 2 года назад

      @@user-yc8ff4fd6g 🤣🤣🤣

    • @Orumodernpichakkaari
      @Orumodernpichakkaari 2 года назад +6

      എന്നാ പിന്നെ പീഡിപ്പിക്കാൻ പോണ്ട അവസ്ഥ വരും 😂

  • @sajuv4058
    @sajuv4058 2 года назад +5

    Spottiladi
    Adipoli😆

  • @lintapothen2113
    @lintapothen2113 Год назад

    Name please?

  • @Prijin_Talks
    @Prijin_Talks Год назад +2

    Inganano unique ayit propose chaya😂nanayitund mowne,kollam

  • @legendyt994
    @legendyt994 11 месяцев назад +2

    Kittyeeynde sheshem ulla mogam 😹

  • @mallucreative426
    @mallucreative426 Год назад

    mov?

  • @AjayAjay-if6pd
    @AjayAjay-if6pd 2 года назад

    ഇതിന്റെ ബാക്കി വീഡീയോ ഉണ്ടാവുമോ

  • @dileepbaby8217
    @dileepbaby8217 2 года назад +18

    ഷാജഹാൻ ഓ 😂😂 യുദ്ധത്തിൽ കൊന്ന രാജാവിന്റെ ഭാര്യയെ പിടിച്ചു കൊണ്ടുവന്നു ഭാര്യ ആക്കുന്നതാണോ താങ്കൾ പറഞ്ഞ സ്നേഹം.. വിവരം ഇല്ലാത്ത തലമുറ

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 2 года назад +30

    Weldone. ഇങ്ങനെ വേണം പെൺകുട്ടികൾ.
    Congrats.

    • @gatha2015
      @gatha2015 2 года назад

      😂😂🤮🤮

    • @suhailkt3424
      @suhailkt3424 2 года назад +1

      തിരിച്ചാണ് സംഭവിച്ചതെങ്കിലോ ? ഇതേ അഭിപ്രായം തന്നെയാണോ താങ്കൾക്ക് ഉണ്ടാവുക ?

  • @aamilahsan9372
    @aamilahsan9372 2 года назад +11

    Movie?

  • @vishnupssurendran378
    @vishnupssurendran378 2 года назад +3

    Njan kore pirake nadannanu premichath.avalude koode samsarichum avale pati arinjum aanu randu perum oru theerumanathil ethiyath.namuku match avunna orale nammal thanne kandu pidikunnathil oru thetum illa.njangal happy aanu.annu vittu kalanjirunnenkil innu ithrak nalloru relationship ente lifil kittumayirunno ennu enik urappilla.

  • @nightwarriorcreation5249
    @nightwarriorcreation5249 2 года назад +3

    ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത്....
    ചെറിയൊരു സാമ്യം ഇല്ലേ.... സിറ്റുവേഷൻ കഥാപാത്രം മാറിയപ്പോളും എന്നൊരു സംശയം ഇല്ലാതില്ലാതില്ലാതില്ല 🤔
    Tip തിരിച്ചു കിട്ടി തുടങ്ങി...🤣😂😂🤣

  • @paulsonanthony7376
    @paulsonanthony7376 2 года назад +23

    I like the TIP. Don't get into any sentiments and spoil life.

  • @kirangopalakrishnan2651
    @kirangopalakrishnan2651 Год назад +1

    എല്ലാ ആണുങ്ങളും പുറകെ നടക്കാറില്ല

  • @krm276
    @krm276 2 года назад +2

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 🤣🤣🤣

  • @NandaGopal-e6c
    @NandaGopal-e6c 10 месяцев назад +2

    അവനു എവിടെയൊക്കെയോ ഒരു kl രാഹുൽ കട്ട്

  • @rushaidkhalid3951
    @rushaidkhalid3951 2 года назад +21

    എന്റെ ബാക്കിൽ ഒരു പെണ്ണു നടന്നായിരുന്ന് . ഇതുപൊലെ ഒരടി കൊടുക്കായിരുന്നു .. ഷെയ് 😢മിസ്സായി

    • @safamariyam6394
      @safamariyam6394 2 года назад +1

      🤣🤣🤣

    • @rni3990
      @rni3990 2 года назад +5

      Swapnathil aayirikkum 😜

    • @Токсичныйвид
      @Токсичныйвид 2 года назад +1

      ​@@rni3990 നിനെപോലുള്ള പാവാടകുട്ടന്മാർ അങ്ങനെ പറഞു ആശ്വസിച്ചോ ☣️

  • @subineshsubi494
    @subineshsubi494 2 года назад +6

    Kitiyo, illa choych vangich😂😂😂

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Год назад +1

    മാളവിക സൂപ്പർ സാനo ആണ് 😋😋😋😋

  • @ROLEX2K
    @ROLEX2K 2 года назад +1

    Webseries name?

  • @anjalihareendran7835
    @anjalihareendran7835 6 месяцев назад +1

    Ithrayum free aya tip vera kittila avann 😂best reply

  • @suleshsudhakaran3726
    @suleshsudhakaran3726 2 года назад

    Super adii😭😭😂😂😂😂

  • @Shivam.1-f6c
    @Shivam.1-f6c Год назад +4

    കിട്ടിയോ..😁..??????
    😳
    നിങൾ അടിയോക്കെ ചോയിച്ച്...വാങ്ങി...എന്ന് കേട്ട്....
    .......😂

  • @ajith_raj
    @ajith_raj 4 месяца назад

    മര്യാദക്ക് ഓളെ ഇഷ്ടമാണ് എന്ന് പറഞ്ഞാൽപ്പോരെ

  • @sabu5727
    @sabu5727 Год назад

    ആര് കുത്തിയാലും പ്രസവിക്കും അപ്പൊ പിന്നെ എന്താ കുഴപ്പം.... ലെ മോൻ 😆😂😂😂

  • @rijojames4316
    @rijojames4316 2 года назад

    Movie name

  • @fasalfaisy5063
    @fasalfaisy5063 2 года назад

    ആ പറഞ്ഞതിനെ വേറെ ഒരർത്ഥമില്ലേ 😂

  • @arunskumar6043
    @arunskumar6043 2 года назад

    Poli molu

  • @kl34buspermi46
    @kl34buspermi46 2 года назад +5

    Short film name

  • @athanalleithu9433
    @athanalleithu9433 2 года назад +5

    Njangalude college le Christmas celebration nu malavika vannayirunnu

  • @SurajRajan-kh8dr
    @SurajRajan-kh8dr 8 месяцев назад

    🫰🎉🎉 congrats, dr girls decision is yours... Every men is not like him, they respect your answer..

  • @rs.405
    @rs.405 2 года назад

    Tray again fail Trey again fail again and again but one day until you win....🤭😅😅

  • @jaynishhdreamzz..7891
    @jaynishhdreamzz..7891 2 года назад +1

    K L Rahul look a like

  • @karthikpnair333
    @karthikpnair333 2 года назад +7

    😂😂😂😂 Mass dialogue 🤭

  • @musthafa10
    @musthafa10 2 года назад +25

    ഇതാര് KL Rahul മുടി വളർത്തിയതോ 🤪

  • @ebyvalsalan882
    @ebyvalsalan882 2 года назад +3

    Which short film

    • @BEATTIMES
      @BEATTIMES  2 года назад +7

      Oru deliveriyan pranayam

  • @pramodzyan5918
    @pramodzyan5918 Год назад

    good pair 😍😍😘

  • @manuponnan87
    @manuponnan87 5 месяцев назад

    ഷാജഹാൻ മുംതാസിനെ ഭർത്താവിന് തട്ടിക്കളഞ്ഞ് അവളെ കെട്ടിയത് 😂

  • @avarniya916
    @avarniya916 2 года назад

    Vanithakalude comments kaanaanillalo... 🤔

  • @kichukichu3048
    @kichukichu3048 2 года назад +7

    K l Rahul

  • @vishnukuniyilkadavu1813
    @vishnukuniyilkadavu1813 2 года назад +2

    Last paranath Avante manasanu

  • @Studiomen-s8x
    @Studiomen-s8x 11 месяцев назад

    ആ അടിയിൽ പെണ്ണിന് ചെക്കനെ ഇഷ്ടമാണെന്ന കാര്യം മനസ്സിലായവർ ഉണ്ടോ..😂

  • @bavashamsibava4366
    @bavashamsibava4366 2 года назад

    Beautiful smile bro

  • @umair5038
    @umair5038 2 года назад +6

    Ente cherippe tthenjittilla 😇

  • @achudjfh
    @achudjfh 2 года назад +2

    Polichu

  • @muhammadrishalaa3427
    @muhammadrishalaa3427 2 года назад

    നടി ഭാവനയുടെ ശബ്ദം 🙄

  • @fakeyt46
    @fakeyt46 Год назад

    😂aysheri

  • @yachuchanel623
    @yachuchanel623 6 месяцев назад

    അടിയും ചിലർക്ക് ഒരു ലഹരിയാണ്

  • @jabirhussain85
    @jabirhussain85 2 года назад

    Full video

  • @leo_gaming.official_yt
    @leo_gaming.official_yt 10 месяцев назад

    Ishtam allel ishtam allaann paranjaal aathmaarthamaayitt premikkkunna oruthanum pinne varilla...allaand mughath nokk onnum parayathum illa...ennitt namma oohich edukkanam ishtam allenn...

  • @wolfgod7701
    @wolfgod7701 8 месяцев назад

    Thaappu kittinu vechu thoothu vaaran nokaalle 😂😂😂😂

  • @op_lucenzo
    @op_lucenzo 2 года назад

    ഇതേതാ സിനിമ?

  • @nimishnarayanan4430
    @nimishnarayanan4430 2 года назад +16

    Valare nannayi
    Aa adi kittilengil bayangara cringe ayene

    • @Токсичныйвид
      @Токсичныйвид 2 года назад

      ലെ അടിമ :-ചേച്ചി പെണ്ണ് "🔥ട്ടം "

    • @nimishnarayanan4430
      @nimishnarayanan4430 2 года назад

      @@Токсичныйвид manasilayilla

    • @sananadsal4469
      @sananadsal4469 2 года назад +4

      @@Токсичныйвид അല്ല.. ഒരു ഉമ്മ കൊടുത്താൽ നിനക്കൊക്കെ തൃപ്തി ആയേനെ.. അടി കൊടുത്തത് അങ്ങോട്ട് പിടിച്ചില്ല

    • @opinion...7713
      @opinion...7713 2 года назад +3

      @@Токсичныйвид tonnivaasam paranjaal chilappo chekittathu kittum..ini avalu koduthillelum veetile aanungal poi kodukkum.

  • @nasnas2320
    @nasnas2320 2 года назад +3

    ചേച്ചി എന്നാ അടിയാടാ 🤣🤣

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 года назад

      നമ്മുടെ സ്വന്തം അക്ക, മള്ക്കുട്ടി

  • @sureshs7193
    @sureshs7193 2 года назад

    ഷോര്ട്ട് ഫിലിം?

  • @throne4gaming668
    @throne4gaming668 2 года назад

    ഒരു ഡെലിവറി പെണ്ണിനെപോലും വെറുതെ വിടാത്ത ഇവനെ പോലെയുള്ളവർ ഇത്ര പെൺപിള്ളേരെ പ്രപ്പോസ് ചെയ്തു കാണും...

  • @AbhijithSivakumar007
    @AbhijithSivakumar007 2 года назад +19

    KL RAHUL നു എന്താ ഈ വീട്ടിൽ കാര്യം

    • @lynx-mg6xx
      @lynx-mg6xx 2 года назад +3

      Crct😂

    • @ajithpanikar2860
      @ajithpanikar2860 2 года назад +1

      😀

    • @Rnjlr7
      @Rnjlr7 2 года назад +1

      Yes

    • @JoyalAntony
      @JoyalAntony 2 года назад

      ഈ പഞ്ചായത്തിലെ ഓരോ വീടും ഞാൻ അരിച്ചുപെറുക്കി നോക്കിയിട്ട് വളരെ കഷ്ടപ്പെട്ടാണ് എന്റെ അരിമണിയെ കണ്ടെത്തിയത് അങ്ങനെ ഇവിടെ എത്തിപ്പെട്ടതാ 😜🤣

    • @അജോ
      @അജോ 2 года назад

      ഒന്നും കളിക്കാൻ ഇറങ്ങിയതാണ് പക്ഷേ ഡക്ക് ആയി പോയി

  • @abhiramtp9360
    @abhiramtp9360 Год назад +1

    🔥🔥🔥😜❤️❤️

  • @rejithr729
    @rejithr729 2 года назад +80

    എത്ര പൊലിപ്പിച്ചാലും മലവും മൂത്രവും അതിൽ നിന്ന് ഭിന്നമല്ലല്ലോ

    • @sahidmkl
      @sahidmkl 2 года назад +23

      ഒന്നൂടെ വിശദീകരിച്ചു പറയോ മുത്തെ

    • @Maxthetrader
      @Maxthetrader 2 года назад +5

      @@sahidmkl athe😂😂

    • @mrlucky-kx3kd
      @mrlucky-kx3kd 2 года назад +5

      വ്യക്താവായില്ല്യ

    • @rejithr729
      @rejithr729 2 года назад +1

      @@sahidmkl ഞാൻ അല്പം പൊതിഞ്ഞെ പറയാറുള്ളൂ ഞാൻ പറഞ്ഞത് സ്വന്തം അനുഭവത്തിൽ വരും അപ്പോൾ മനസ്സിലാകും

    • @rejithr729
      @rejithr729 2 года назад +1

      @@mrlucky-kx3kd ഞാൻ അല്പം പൊതിഞ്ഞെ പറയാറുള്ളൂ ഞാൻ പറഞ്ഞത് സ്വന്തം അനുഭവത്തിൽ വരും അപ്പോൾ മനസ്സിലാകും

  • @abhishekschandran3617
    @abhishekschandran3617 2 года назад +1

    KL Rahul proposal..malayathil 😉enik maathram aano Rahul pole thoniye🥱

  • @gamermacha676
    @gamermacha676 2 года назад +3

    Jeevikunath 2022 I'll mind 80's umm ithan nee Jen vanagal.women☕

  • @albin.ssuresh1085
    @albin.ssuresh1085 2 года назад +1

    Young kavya madhavante facecut

  • @Arjun-pg3wi
    @Arjun-pg3wi 2 года назад +4

    Ini vegam food kaikam😌

  • @saidasaidu7385
    @saidasaidu7385 7 месяцев назад

    ടിപ്പ് ഇങ്ങനെയാണെങ്കിൽ ആദ്യ രാത്രി എന്താവും അവസ്ഥ 🤔...

  • @finishit2067
    @finishit2067 2 года назад +2

    Purage nadakkal, stalking, ishtam illathavare shalyapeduthi ishtapeduthan nokuga idonnum prolsaahipikaruth... Not healthy!

  • @nerdnero9779
    @nerdnero9779 2 года назад

    ആത്മാഭിമാനം ഉള്ള സിംഗിലുകളെ വേദനിപ്പിക്കാം എന്നു കരുതി എടുത്തത്. അയിനു നി എതാടാ പുല്ലേ. എൻ്റെ നാട്ടിലെ ഏറ്റവും വലിയ കോഴി ആയിരുന്നു ഞാൻ. ഞാൻ എന്നിട്ടും നോമ്പ് ഒന്നും നോട്ടില്ലല്ലോ 😐

  • @Harithaharitha-n2b
    @Harithaharitha-n2b 7 месяцев назад +1

    ഫുൾ ഇല്ലേ

  • @coolboy7307
    @coolboy7307 2 года назад +7

    Nalla choodode ulla delivery enn parnjappo ithra choodan arilayirnn😂😂😂😂🔥

  • @godsonfrancis1817
    @godsonfrancis1817 2 года назад

    Name

  • @dimitriroshan6745
    @dimitriroshan6745 Год назад

    Ellaam nannayirunnu last ayyappa kaiyiinu poyii ending nannakiyyaa mathiyyakum

  • @minzafathimasalim8950
    @minzafathimasalim8950 Год назад

    Enikk ishtapettu.... Ee dialogue penpiller veezhum nn karthunnavr ind... Oru adi must aarnnu aah dialogue nn

  • @dennyjoy
    @dennyjoy 2 года назад +2

    Avalk ishtam illenkil pinne enthina purake nadakane🤔❔

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +11

    സ്വാമി ഒന്ന് നിന്നെ.. അങ്ങിനെയങ്ങു പോയാലോ...
    ടപ്പോ....
    ഇനി പോവാലോ...
    ഓർമ്മ വന്നവർ ഉണ്ടോ... 🤣🤣

  • @PrasanthVS-g4j
    @PrasanthVS-g4j 8 месяцев назад

    Ath Malavika Menon alle ath 😂

  • @vdubalrampm2648
    @vdubalrampm2648 2 года назад +2

    സൂക്ഷിക്കുക, കഷായം പിറകെ വരുന്നുണ്ട്...

  • @arifzain6844
    @arifzain6844 2 года назад

    I love you paranjal ee adi ozhivakayirunille?

  • @arjunalchemist3544
    @arjunalchemist3544 2 года назад +1

    എതവനാടാ ഇത്രേം തൊലിഞ്ഞ ഡയലോഗ് ഒക്കെ എഴുതിക്കൊടുക്കുന്നെ 🥴

  • @galwingilroy3796
    @galwingilroy3796 2 года назад

    Enthayalum thallu kitti , ini aval fix aakikkoo , illengil aval ninne thalliya karyam paranju nadakum , kettiko ,illengil vere option illa .

  • @achalanil7169
    @achalanil7169 2 года назад +6

    Stalkinggggggggg is not good

  • @gopakumargs8109
    @gopakumargs8109 2 года назад +6

    അനുസിതാരയും പ്രണവും