സമസ്തയുടെ 'തങ്ങൾ' പബ്ലിസിറ്റി കൊടുത്ത ഹുസൈൻ സലഫിയുടെ രാമന്തളി പ്രഭാഷണം | "ശുഹദാക്കളുടെ മാർഗം''

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 123

  • @abdullapp1810
    @abdullapp1810 9 месяцев назад +52

    ഞാൻ ഇദ്ദേഹത്തിൻ്റെ പ്രസംഗം കേട്ടു തുടങ്ങിയത് 1996 മുതലാണ്. അന്നുമുതൽ ഇന്നുവരെ യാതൊരു ആശയ വൈരുദ്ധ്യവുമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു. അൽഹംദുലില്ലാഹ്' '
    റബ്ബ് ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസ് നൽകട്ടെ ' ആമീൻ.

    • @abdulkader1455
      @abdulkader1455 9 месяцев назад

      ആമീൻ

    • @moosankutty9091
      @moosankutty9091 9 месяцев назад +1

      കേട്ട്ത് മാറിപ്പോയോ എന്ന് നോക്കണം

    • @mnishad6145
      @mnishad6145 9 месяцев назад

      Ameen

    • @ulladanmohammad1468
      @ulladanmohammad1468 9 месяцев назад

      ​@@moosankutty9091
      CM മുദബിറുൽ ആലം ആണൊ

  • @zakriyaza2745
    @zakriyaza2745 9 месяцев назад +43

    അല്ലാഹുവേ ഞങ്ങളുടെ ഹുസൈൻ സലഫിക്കും മറ്റു പണ്ഡിതൻമാർക്കും സംഘാടകർക്കും ആഫിയത്തും ആരോഗ്യവും കൊടുക്കള്ളാ

    • @HibaHannu
      @HibaHannu 9 месяцев назад +1

      Aameen

    • @badrunnisaas6530
      @badrunnisaas6530 9 месяцев назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്നും ഞാനും ദുആ ചെയ്യാറുണ്ട് അല്ലാഹു സ്വീകരിക്കുമാറാകട്ടെ

    • @MuhammadIqbal-wv3hl
      @MuhammadIqbal-wv3hl 9 месяцев назад +1

      امين يا رب العالمين

    • @abdulkader1455
      @abdulkader1455 9 месяцев назад

      ആമീൻയാ അള്ളാ.

    • @ShamsuDheen-wv6qw
      @ShamsuDheen-wv6qw 9 месяцев назад +1

      ആമീൻ

  • @PixelGraphic-bt1do
    @PixelGraphic-bt1do 9 месяцев назад +29

    ഹുസൈൻ സലഫി.. വര്ഷങ്ങളായി തൗഹീദി പ്രബോധന രംഗത്ത് നിറഞ്ഞു നിൽക്കുന്ന സാന്നിധ്യം ആണ്.. ഒരുപാട് പേർക്ക് സത്യം മനസ്സിലാക്കാൻ അദ്ദേഹം കാരണമായിട്ടുണ്ട്. അറബി ഭാഷയിൽ അദ്ദേഹത്തിനു ആഴത്തിലുള്ള അറിവുണ്ട്.. ദീനിന് വേണ്ടി വിശ്രമമില്ലാതെ പ്രയത്നിക്കുന്ന ഈ പണ്ഡിതന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ദുആ ചെയ്യുന്നു.. റബ്ബ് അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

    • @badrunnisaas6530
      @badrunnisaas6530 9 месяцев назад +3

      ആമിൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യുന്നു അല്ലാഹു സ്വീകരിക്കുമാറാകട്ടെ

    • @abdulkader1455
      @abdulkader1455 9 месяцев назад +1

      ആമീൻ

    • @SumayyaSumi-h7q
      @SumayyaSumi-h7q 9 месяцев назад +2

      Aameen യാ റബ്ബൽ ആലമീൻ

    • @bushramohammedsharief248
      @bushramohammedsharief248 9 месяцев назад +1

      آمين يا رب العالمين

    • @ulladanmohammad1468
      @ulladanmohammad1468 9 месяцев назад

      ആമീൻ

  • @jamaljamalkappad8266
    @jamaljamalkappad8266 9 месяцев назад +8

    മാഷാ അല്ലാഹ്
    രാമന്തളിയുടെ ചരിത്രത്തിൽ ആദ്യമായി ഹുസൈൻ സലഫിയുടെ ശബ്ദം മുഴങ്ങിക്കേൾക്കുന്നു .
    ശുഹദാക്കളുടെയും മഖ്ബറയുടെയും പേരിൽ നാട്ടിൻ്റെ പല ഭാഗത്ത് നിന്നും രാമന്തളിയിലെത്തുന്ന ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന സമസ്ത കൂടാരത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഈ പ്രഭാഷണം

  • @kmabdulla3604
    @kmabdulla3604 9 месяцев назад +22

    രാമൻഡലിയുടെ മണൽ തരികൾ പോലും പുളകണിയിച്ചു കൊണ്ട് അവിടെത്ത നല്ലവരായ ജനങ്ങളെ ആവേശം കൊള്ളിച്ച പ്രഭാഷണം.. മാഷാ ഹല്ലാ.....

    • @abdulkader1455
      @abdulkader1455 9 месяцев назад +1

      നാമന്തളിയിലെ ഒരോ മണൽതരിക്കും ബഹു: പണ്ഡിതന്റ പ്രഭാഷണം മനസിലാവും ജാറ പൂജാരികളായ മുസ്ലിയാക്കന്മാർക്കും അണികൾക്കും മനസ്സിലാവാനാണ് പ്രാസം.

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад +2

      @@abdulkader1455 അവിടെ ജനിച്ചു വളർന്ന ശുദാക്കളുടെ മഹിമ അറിഞ്ഞ അനുഭവിച്ച ഒരു കുഞ്ഞിന് പോലും പുളകം കൊണ്ടിട്ടുണ്ടാവില്ല ഹുസൈൻ സലഫിയുടെ പ്രസംഗം കേട്ട് ശെരിക്കു പുച്ഛം ആയിരിക്കും ഉണ്ടാട്ടുണ്ടാവുക... രാമന്തളിയിലെ ആളുകൾ അല്ലല്ലോ പുളകം കൊള്ളാൻ ഉണ്ടായത് വേറെ സ്ഥലത്ത് നിന്നും വന്ന ആളുകൾ അല്ലെ ഉണ്ടായത്

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@abdulkader1455 എന്താണ് ആരാധന എങ്ങിനെയാണ് പൂജ?

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 9 месяцев назад

      @@ThwahiAbdu ningal kanda ramanthali suhada mahatham quranum sunnathum vechittu paranjittu parayamo....?
      Aa marapetta manushiyan allahuvindey vilikkuttaram nalki poyathanu pakshe addeham enginey shahikkum ennathu parayamo shahodara

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@ashraf.kottappuramashraf3858 നിനക്ക് ഈമാൻ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കു എന്നിട്ട് മതി അല്ലാഹുവിന്റെ മുൻപിൽ ജീവിച്ചിരിക്കുന്ന ശുഹാദാക്കളുടെ ഈമാന്നും സുന്നതം അളക്കുന്നത് ആദ്യം താന്റെ ആക്കിബത് നന്നാവാൻ ദുആ ചെയ്

  • @naserev997
    @naserev997 9 месяцев назад +14

    സലഫിപറയുന്നത്സത്യം ❤

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 9 месяцев назад +62

    ഹുസൈൻ സലഫിയുടെ പ്രസംഗം കേൾക്കുന്നതിന് മുമ്പ് പല പല പ്രയാസങ്ങൾക്കും രാമന്തളി മഖാം, മൂന്ന് പെറ്റുമ്മ മഖാം മുതലായ സ്ഥലത്തൊക്കെ സിയാറത്ത് പോകാറുണ്ടായിരുന്നു.'പിന്നെ അവിടുന്നൊന്നും ഉദ്ദേശ ലബ്ദി കിട്ടാത്തത് കൊണ്ട് ഉള്ളാളം അജ്മീർ നാഗൂർ മുതലായ സ്ഥലങ്ങളെ ലക്ഷ്യം വെച്ച് കാര്യസാദ്ധ്യങ്ങൾക്ക് സിയാറത്ത് പോയി .. അതിനിടയ്ക്കാണ്,,,സലഫിയുടെ പ്രസംഗത്തിലെ ഒരു വാചകം മനസ്സിൽ തറച്ചത്.' അല്ലാഹുവിനെ വിട്ട് മരണപ്പെട്ടവരെയും, തങ്ങന്മാരെയും ആശ്രയിക്കുന്നവർ ആ കാശത്ത് പാറിപ്പറക്കുന്ന പഞ്ഞിക്കഷണങ്ങൾ പോലെ അലഞ്ഞ് തിരിയും'' അവർക്ക് സമാധാനം കിട്ടില്ല എന്ന ഉൽബോധനം മനസ്സിൽ തറച്ചു.'' അതിന് ശേഷമാണ് ഈ മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പ്രത്യേക തമനസ്സിലായത്.. അതേപോലെ നമ്മുടെ സമസ്ത ഉസ്താദന്മാരും നിസ്കാരത്തിൻ്റെയും നോമ്പിൻ്റെയും ഫർളും ശർത്തും ബാതിലും പറയുന്നത് പോലെ,, ലാ യി ലാ ഹ ഇല്ലല്ലാഹ് എന്ന കലിമ തു തൗഹീദിൻ്റെ ശർത്തും ഫർളും ബാതിലും പത്ത് മിനുട്ട് അണികൾക് പറഞ്ഞ് കൊടുത്തെങ്കിൽ മുജാഹിദുകൾക് ഇത്ര പ്രയാസപ്പെടേണ്ടി വരില്ല.''

    • @koyakuttyk5840
      @koyakuttyk5840 9 месяцев назад +1

      👍👍👌

    • @noushadentaj7552
      @noushadentaj7552 9 месяцев назад

    • @abdulmanaf6694
      @abdulmanaf6694 9 месяцев назад

      ജസാക്കല്ലാഹ് ഹയർ

    • @sunnieduclass19
      @sunnieduclass19 9 месяцев назад

      😂😂😂😂എടോ ജിന്നേ കാക്കണേ തൗഹീദോ ശിർക്കോ😂😂

    • @moosankutty9091
      @moosankutty9091 9 месяцев назад

      സലഫി ആണോ തന്നത് അല്ലഅള്ളാഹു തന്നോ ഏത് സലഫിയുടെ കാര്യമാണ് വഹാബി പറയുന്നത് ഷാർജയിൽ പള്ളിയിൽ നല്ല ശമ്പളം പറ്റി ജീവിക്കുന്നു

  • @HameedMohammed-kd2iw
    @HameedMohammed-kd2iw 9 месяцев назад +5

    Ma shaa Allah hussain salafi 👌👌👌👌👌👌👌👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌

  • @NaseeraIqbal
    @NaseeraIqbal 9 месяцев назад +7

    മ ഷാ അല്ലാഹ് ❤❤❤

  • @wisdomnatuvayal5255
    @wisdomnatuvayal5255 9 месяцев назад +8

    Masha allah barakallahu feek

  • @mohammedbilal7204
    @mohammedbilal7204 9 месяцев назад +7

    Masha allah

  • @Kunji378
    @Kunji378 9 месяцев назад +8

    മാഷാഅല്ലാഹ്‌ 🤲

  • @shameemcp7277
    @shameemcp7277 9 месяцев назад +7

    👍 മാഷാ അല്ലാഹ്

  • @PixelGraphic-bt1do
    @PixelGraphic-bt1do 9 месяцев назад +4

    Hussain salafi ❤❤❤❤❤❤

  • @a774kader4
    @a774kader4 9 месяцев назад +3

    മാഷാ allah

  • @riyasriyas9075
    @riyasriyas9075 9 месяцев назад +5

    Superrrrrrrrrrrrrrrrrr

  • @naseerpv651
    @naseerpv651 9 месяцев назад +5

    MASHA ALLAH❤

  • @afee9846
    @afee9846 9 месяцев назад +4

    Masha allah 👍🏻

  • @ummulvahida8002
    @ummulvahida8002 9 месяцев назад +4

    Mashallah super

  • @doulathraheema5005
    @doulathraheema5005 9 месяцев назад +6

    Ameen

  • @mujeebrahman8942
    @mujeebrahman8942 9 месяцев назад +3

    Maashallah

  • @ismailkunnumbarath4220
    @ismailkunnumbarath4220 9 месяцев назад +1

    മാഷാ അള്ളാ

  • @mohammedshuaibofficial
    @mohammedshuaibofficial 9 месяцев назад +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @AbdulRahman-lb4br
    @AbdulRahman-lb4br 4 месяца назад

    Very good good

  • @shahidaanjillath7552
    @shahidaanjillath7552 9 месяцев назад +3

    الحمد لله الحمد لله

  • @shaheemem1173
    @shaheemem1173 9 месяцев назад +3

    അൽഹംദുലില്ലാഹ്

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 9 месяцев назад +3

    Al hamdhu lillaah....

  • @jemshiksd5277
    @jemshiksd5277 9 месяцев назад +2

    ഞാൻ എപി അല്ല,, ഈകെ അല്ല, മുജാഹിദ് അല്ല, അല്ലാഹുവിലും അവന്റെ റസുലിലും വിശ്വസിക്കുന്ന ഒരു വിശ്വാസി മാത്രം 💯.. അല്ലഹുവല്ലാതെ അരധനയ്ക് മറ്റാരും ഇല്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു വിശ്വസിക്കുന്നു 💯🌹

  • @AbdulhashirHashir-s6u
    @AbdulhashirHashir-s6u 9 месяцев назад +1

    മാഷാഅല്ലാഹ്‌

  • @fazalwood3780
    @fazalwood3780 9 месяцев назад +4

    Good😊

  • @rasiyanasar9764
    @rasiyanasar9764 9 месяцев назад +3

    Allhamdurilla

  • @Saidalikutty-w6e
    @Saidalikutty-w6e 9 месяцев назад +4

    Good

  • @shameerkavanoor7111
    @shameerkavanoor7111 9 месяцев назад +4

    ❤❤❤❤❤❤❤

  • @shifak4200
    @shifak4200 9 месяцев назад

    Ma shaa Allah ❤️

  • @dewdrops5081
    @dewdrops5081 9 месяцев назад +1

    Super 🎉🎉🎉🎉

  • @mohammedbilal7204
    @mohammedbilal7204 9 месяцев назад +4

    🤲🤲🤲

  • @wisdomnatuvayal5255
    @wisdomnatuvayal5255 9 месяцев назад +4

  • @faizalwayanad6836
    @faizalwayanad6836 9 месяцев назад

    ആമീൻ

  • @Mana-fr7rw
    @Mana-fr7rw 9 месяцев назад +2

    👍👌

  • @ThwahiAbdu
    @ThwahiAbdu 9 месяцев назад

    അതാണ് ഞങ്ങളുടെ വിശ്വാസം മുത്ത്‌ നബി ഹാളിരാകും അത് സത്യം ആണ് മൗലവി

    • @rashid.mattanur
      @rashid.mattanur 9 месяцев назад

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കില്ല സഹോദരാ.. ആ റസൂലിനെ സ്നേഹിക്കേണ്ടത് പിൻപറ്റിക്കൊണ്ടാണ്, അല്ലാതെ ആരാധിച്ചുകൊണ്ട് അല്ല.

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      എന്താണ് ആരാധന?

    • @rashid.mattanur
      @rashid.mattanur 9 месяцев назад

      @@ThwahiAbdu പ്രാർത്ഥന ഒരു ഇബാദത് ആണ്.. നബിയോട് പ്രാർത്ഥിക്കൽ നബിയോട് ഇബാദത് ചെയ്യൽ ആണ്. അതുതന്നെ ആണ് ആരാധന

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@rashid.mattanur നബിയോട് എങ്ങിനെയാണ് പ്രാർത്ഥിക്കുന്നത് അതിന്റെ രൂപം എങ്ങിനെ?

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@rashid.mattanur എങ്ങിനെയാണ് നബിയോട് പ്രാർത്ഥിക്കുക അതിന്റെ രൂപം എങ്ങിനെയാണ്? അതെങ്ങിനെയാണ് ഇബാദത്ത്‌ ആവുക

  • @abdulkader1455
    @abdulkader1455 9 месяцев назад +1

    മാഷാ അള്ളാ ബഹു: പണ്ഡിതന്റെ ഇസ്ലാമിക ജീവിതന് നേർവഴിയായി ഒരോ വിഷയത്തിലും പ്രമാണ സഹിതം കാലങ്ങളായി തുടർന്നു വരുന്നു. മരിച്ചു പോയവരും കേട്ടിട്ടുണ്ടാവും ജീവിച്ചിരിക്കുന്നവരും കേട്ട് കൊണ്ടിരിക്കുന്നു. നശികാതെ നവയുഗ നെറ്റ് സോഷ്യൽ മീഡിയ മാദ്ധ്യങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു കേട്ട് പഠിക്കേണ്ടവർക്കും മനസിലാക്കേണ്ടർക്കും. ജാറങ്ങൾ കെട്ടിയുണ്ടാക്കി പെട്ടിവച്ച് സുജൂദും പ്രാർത്ഥനയും നടത്തിച്ച് നരകത്തിൽ ചാടിക്കുന്ന മുസ്ലിയാക്കന്മാർ അറിയാതെ കേൾക്കാൻ അവസരം ധാരളം സമസ്ത സഹോദരീ സഹോദരങ്ങൾക്ക് ഉണ്ട്. അൽഹംദുലില്ല.

  • @abdulkareem3015
    @abdulkareem3015 9 месяцев назад +2

    La houla vala kuvvatha illa billah

  • @MuhammedAli-s1x
    @MuhammedAli-s1x 9 месяцев назад

    Thauheed. Endhanann. Janangalmanassilaakkiyaal. Thangammaarude. Varaayikamuttum

  • @sainudheep1826
    @sainudheep1826 9 месяцев назад

    സലഫികൾ ഖുറാനും ഹദീസും വാലും തലയും മുറിക്കുന്നു എന്ന ആരോപണമാണെങ്കിൽ സുന്നി എന്ന് പറയുന്നവർ പടച്ചവന്റെ അധികാരം മുഴുവനും മടവൂരിന്ന് ആദാരം ആക്കികൊടുത്തു മൊബൈൽ കൊടുത്ത പോലെ

  • @ThwahiAbdu
    @ThwahiAbdu 9 месяцев назад

    പാരമ്പര്യമായി കൈ മാറി വന്ന ദീൻ അഹല് സുന്നയുടെതാണ് തന്റെ ദീനിനു എവിടെയാ പാരമ്പര്യം ഉള്ളത്

    • @ceepee044
      @ceepee044 9 месяцев назад

      എന്താണ് പാരമ്പര്യം?😅

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@ceepee044 പറയു നിങ്ങൾ എന്താണ് പാരമ്പര്യം

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 9 месяцев назад

      അഹ്‌ലുസുന്നയല്ല എന്ന് തർക്കമുണ്ടോ..

  • @ummerummerakd7319
    @ummerummerakd7319 9 месяцев назад

    വോയിസ്‌ 37 ആം മിനിറ്റിൽ 😂

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 9 месяцев назад

    Duppr

  • @muhammedyaseen871
    @muhammedyaseen871 9 месяцев назад

    😂😂
    എന്താപ്പ ചലപി😂😂

  • @hopefully917
    @hopefully917 9 месяцев назад

    മൗലവി ഏത് വിഭാഗം മുജാഹിദാണ് മുശ്രിക്ക്/ മുശ്രിക്കല്ലാത്തത്? അതല്ലെ ഇപ്പോൾ പറയേണ്ടത്. നമ്മൾക്ക് തന്നെ ഈമാൻ എന്താണെന്ന് ബോധ്യമാവേണ്ടതില്ലെന്നാണോ?

    • @kmabdulla3604
      @kmabdulla3604 9 месяцев назад +1

      ആദ്യം ഭ്രാന്തനായ മടവൂയിരിന്ന് ഭ്രാന്തണോ എന്ന് ap ഉസ്താദ്ന്റെലി ചോദിച്ചു അയാളെ നന്നാകാൻ നോക്ക് പിന്നെ നമുക്ക് ആര് മുശ്രിക് എന്ന് ചർച്ച ചെയ്യാം പോരെ

    • @afnanadnan653
      @afnanadnan653 9 месяцев назад

      ലോകം നിയന്ത്രിക്കുന്നതിൽ ഇതുവരെ തീരുമാനം ആവാതെ ഇരുട്ടിൽ തപ്പുന്നു ഞാൻ

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@afnanadnan653 ഇതിനൊക്കെ നാളെ മഹ്ശറയിൽ എന്ത് മറുപടി ഉണ്ടാവും അള്ളാഹു ചോദിച്ചാൽ

  • @ThwahiAbdu
    @ThwahiAbdu 9 месяцев назад

    നിങ്ങൾ എപ്പോ മുതല ഉണ്ടായത്

    • @nisarotpm2750
      @nisarotpm2750 4 месяца назад

      റസൂലുള്ളയുടെ കാലം മുതൽ

  • @ThwahiAbdu
    @ThwahiAbdu 9 месяцев назад

    അല്ലാഹുവിന്റെ ഔലിയാക്കന്മാരെ നിന്ദിച്ചും അല്ലാഹുവിനു കയ്യും കാലും കൊടുത്ത് അല്ലാഹുവിനെ ബഹുദൈവ കോലമാക്കിയ മുജാഹിദിന്റെ അവസ്ഥ എന്താണ് ഇതിനെ ഒക്കെ പേറുന്നവന്മാർക്ക് സത്യം ഇനിയും ദൂരെയാണ്.... കാര്യാ സാധനത്തിനു വേദനി മമ്പുറം മഖമിൽ ഇപ്പോ പോയ വഹബിക്കാരൻ ഇനി തല്കാലതെക്കു നിങ്ങൾ പറയുന്ന ഖബർ പൂജ ഹലാക്കിയത് ആണോ 😂😂 അല്ലാഹുവേ ഇവരുടെ ശരിനെ തൊട്ട് കാക്കണേ 🤲🏻

    • @ashifgafoor3643
      @ashifgafoor3643 9 месяцев назад

      1:12:00

    • @ashifgafoor3643
      @ashifgafoor3643 9 месяцев назад

      1:29:00

    • @shoukathmaitheen752
      @shoukathmaitheen752 9 месяцев назад

      സിഎം നെ വിളിക്കു 😅

    • @ThwahiAbdu
      @ThwahiAbdu 9 месяцев назад

      @@shoukathmaitheen752 വിളിച്ചാൽ ഫലമുണ്ട് അനുഭവവും ഉണ്ട്

  • @saidktl8122
    @saidktl8122 9 месяцев назад +3

    ആ ശബ്ദ സന്ദേശം അയച്ച കുഞ്ഞാപ്പൂനെ വിടരുത്. അവനെ അറിയുന്നവർ നേരിൽ ചോദിക്കണം.

    • @jamaljamalkappad8266
      @jamaljamalkappad8266 9 месяцев назад

      അത് നമ്മൾ വിശമിക്കുണ്ട രാമന്തളിയിലെ സാധാരണക്കാരായ ആളുകൾ തന്നെ ചോദിച്ചോളും .
      ആ തങ്ങൾക്ക് ഉറക്കമില്ലാത്ത രാവുകളാണ് വരാൻ പോകുന്നത്

    • @abdulkader1455
      @abdulkader1455 9 месяцев назад

      ശൈതാന്റെ കൂട്ടാളിയാണ് ആ തങ്ങൾ.

  • @BasheerMc-r5j
    @BasheerMc-r5j 9 месяцев назад +5

    Masha. Allah

  • @rahimpp6917
    @rahimpp6917 9 месяцев назад +5

    Masha Allah

  • @shameerkavanoor7111
    @shameerkavanoor7111 9 месяцев назад +3

    അൽഹംദുലില്ലാഹ്

  • @anwarebrahim408
    @anwarebrahim408 9 месяцев назад +3

    Aameen

  • @riyasriyas9075
    @riyasriyas9075 9 месяцев назад +4

    ❤❤❤❤

  • @Mana-fr7rw
    @Mana-fr7rw 9 месяцев назад +3

  • @muhammedhaseeb2413
    @muhammedhaseeb2413 9 месяцев назад +3

    Mashaallah

  • @mohammedfayaz7857
    @mohammedfayaz7857 9 месяцев назад +3

  • @AsdAsd-bs5kd
    @AsdAsd-bs5kd 9 месяцев назад

    Masha allah

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 9 месяцев назад

    ❤❤❤❤❤❤

  • @Ahlusunnah684
    @Ahlusunnah684 9 месяцев назад +1

    ❤❤❤

  • @Ahlusunnah684
    @Ahlusunnah684 9 месяцев назад +1

    ❤️❤️❤️❤️