ഇത്രയും ക്രൂരതകൾ ചെയ്ത ഈ കള്ളനായിന്റെ കൂടെ ഒറ്റക്ക് പോയിജീവിക്കാൻ പറഞ്ഞ സങ്കാടകരോട് പരമ പുച്ഛം !പരനാറി റഷീദിന്റെ കൂടെ പോയി മരണം വരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ മുഹ്സിന പെങ്ങളോട് പെരുത്തു ഇഷ്ട്ടം !!
ഏത് വീട്ടിലും ഉണ്ടാവും ഇത് പോലെ കുടുംബം കലക്കൻ ഒരു പെങ്ങൾ റഷീദ്‌ചെയ്യേണ്ടത് മുഹ്‌സിനയുടെ മുഖത്ത്നോക്കി നിനക്ക് ഞാനുണ്ട് നിന്നെ ഞാൻ ഒരിക്കലും കൈ വിടില്ല എന്റെ മരണം വരെ ഞാനുണ്ട് നിന്റെ കൂടെ എന്ന് ഒരു വാക്ക് പറഞ്ഞാൽ മുഹ്‌സിന അവന്റെ കൂടെ പോയേനെ അതാണ്ഒരു പെണ്ണിന്റെ ധൈര്യവും വിശ്വാസവും റഷീദേ നീ വീട്ടുകാരുടെ വാക് കേട്ട് നശിപ്പിച്ചു കളഞ്ഞല്ലോടാ നിന്റെ ജീവിതം കഷ്ട്ടം
സ്വന്തം ജീവിതം തകർന്ന് കിടക്കുമ്പോൾ പോലും പാവം കുട്ടിയുടെ മുഖത്ത് വരുന്ന ചിരി കണ്ടില്ലെ ആ പുഞ്ചിരി പോരെ എല്ലാ പിണക്കവും മാറാൻ... അവനതിനു ഭാഗ്യമില്ലാതേ പോയി...
എന്റെ അനിയത്തി ആകാനുള്ള പ്രായം മാത്രെ അവൾക് ഉള്ളു അപ്പൂനുമോൾ 23വയസ്സിൽ തന്നെ ജീവിതം തിന്നിട്ടു നിക്കാണ് നിങ്ങൾ എല്ലാം മറന്നു ഒരുമിച്ചു ജീവിക്കാൻ ഞാൻ റബ്ബിനോട് ദുആ ചെയുന്നു അള്ളാഹു സീകരിക്കട്ടെ ആമീൻ
ബന്ധങ്ങൾ ഒഴിവാക്കാൻവളരെ എളുപ്പമാണ് അവിടെ രണ്ട് പേർക്കും പുതിയ ജീവിതം കിട്ടും പക്ഷെ അവരുടെമക്കൾക്കാണ് എല്ലാം നഷ്ട്ടപെടുന്നത് 😔അതോർത്ത് കൊണ്ടാണ് പലരും ആണായാലും പെണ്ണായാലും ക്ഷമയോടെ ജീവിക്കുന്നത് 👍
ഈ കുട്ടി പറഞ്ഞത്ത് 100% correct ആണ്. അവളുടെ അനുഭവം കൊണ്ടാണ് അവൾ husband ഒപ്പം താമസിക്കാത്തത്.... ഈ തങ്കം പോലുള്ള കുട്ടിയെ ഈ കള്ള നയടമോൻ റഷീദ് ന്റെ കൂടെ പിന്നെയും പറഞ്ഞു vidan ജഡ്ജ് ശ്രെമിച്ചല്ലോ ? നിങ്ങടെ മകൾ ആയിരുന്നേൽ പറഞ്ഞു വിടുമോ ? നല്ല ഒരു brave lady ജീവിക്കു മുഹ്സിന... All the best... u took a right decision, far better than judges
മുഹ്സിൻ നിങ്ങൾക്ക് നല്ലത് മാത്രമേ വരൂ. നിങൾ സഹിച്ചതിന് അള്ളാഹു ഒരു നല്ലകാലം തരും തീർച്ച. മക്കൾക്കുവേണ്ടി ജീവിക്ക്. അയാളുടെ കൂടെ പോകാതിരുന്നത് നന്നായി. നാളെ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ ആ കുട്ടികൾ കഷ്ടതിലകും. പിന്നെ ജീവിക്കാൻ പണം, അക്കൗണ്ട് നമ്പർ ഇവിടെ കമൻറ് ചെയ്താൽ സഹായിക്കാൻ നല്ലമനസുള്ള ഓർപട് ആൾക്കാർ ഉണ്ടാവും. നല്ലത് വരട്ടെ....
ഈ ഫാമിലി ഇപ്പൊ സന്തോഷമായി ജീവിക്കുന്നുണ്ടാവും എന്ന് വിചാരിക്കുന്നു അങ്ങനെ തന്നെ ആവട്ടെ 🤲🤲🤲 ഇവരെ കുറിച് അറിയുന്നവർ ഉണ്ടെങ്കിൽ ഒരു റീപ്ലേ പ്രതീക്ഷിക്കുന്നു
റഷീദ് ഒരു പോത്തുപോലെ വളർന്നെങ്കിലും, മുഹ്‌സിന ഇന്നും ഒരു കിടാവാണ്. രണ്ടു പേർക്കും ഒരു പക്ക്വതയും ഇല്ല. രണ്ടു പേർക്കും ഒരു കൗൺസിലിംഗ് കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ അവർക്കിടയിൽ ഉള്ളു, കൂടാതെ മറ്റൊരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുകയും വേണം, ഞാനും ഒരു മലപ്പുറംകാരനാണ്. ഭർത്താവിന്റെ സഹോദരിമാർ വീട്ടിൽ ഉണ്ടെങ്കിൽ അവിടെ എന്നും പ്രശ്നങ്ങൾ തന്നെയാണ്.അതാണ് എന്റെ നാട്ടിൽ കണ്ട് വരുന്ന ഒരു കാഴ്ച്ച. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്റെ നാട്ടിൽ. പക്ഷെ, കെട്ടിയ ഭർത്താവിന് നട്ടെല്ലും, സ്നേഹവും, എല്ലാവരെയും ഒത്തോരുമിച്ചുകൊണ്ടുപോകാനുള്ള മനസ്സും, പ്രാപ്തിയും ഉണ്ടെങ്കിൽ അവിടെ ഒരു പ്രശ്നങ്ങളും ഉടലെടുക്കില്ല, നല്ല സന്തോഷത്തോടെ എല്ലാവർക്കും ഒരുമിച്ച് ജീവിക്കാനും കഴിയും, അത്തരം വീടുകളും എന്റെ നാട്ടിൽ ഇന്നും ഒത്തിരിയുണ്ട്. ഇവർ രണ്ടു പേരും ഒരു മെയ്യായി, ഒരേ മനസ്സായി, ഒരു കൂരക്ക് കീഴിൽ അവരുടെ രണ്ടു മക്കളെയും മാറോട് ചേർത്ത് പിടിച്ചു ജീവിക്കാൻ വേണ്ടി ഞാനും ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ദൈവമേ ഇവരെ നീ സന്തോഷമായി ജീവിക്കാൻ, എത്രയും പെട്ടെന്ന് ഇവരുടെ മനസ്സിനെ പാകപ്പെടുത്തേണമേ....
ചില പെങ്ങന്മാർ ഇങ്ങനെ ആണ്.. ആങ്ങളയേ വെച്ച് കളിക്കും... അതിൽ ചിലപ്പോ ഉമ്മയും കൂടും.. എന്നെ പടച്ചോൻ കാത്തു.. ഇപ്പൊ ഭാര്യയോടും മക്കള് മൊത്ത് ജീവിക്കുന്നു...
ഹഹഹ.... വ്യവസ്ഥകൾ കേട്ടപ്പോൾ അവന്റെ ഇളി പോയി..... നേരത്തെ എന്താരുന്നു.... ..പിന്നെ,, ആ കുട്ടി നല്ലപോലെ അനുഭവിച്ചതുകൊണ്ട് ആണ് അവന്റെ കൂടെ പോകാത്തത്.... അത് അതിന്റെ കരച്ചിലിൽ നിന്നു മനസിലാകും..... എല്ലാരും കൂടി ആ കൊച്ചിന്റെ ഭാവി നശിപ്പിച്ചു....
ഒരു പെണ്ണിന്റെ ജീവിതം ചവിട്ടി അരച്ചിട് അവൻ നിന്ന് ചിരിക്കുന്നു. ജഡ്ജസ് ആണേൽ ആ കുട്ടിയെ ഗുണദോഷിക്കുന്നു അവനെ ഒരു മാന്യനായി ഇരുത്തുന്നു. ഇതാണോ നിയമം. 100 ചാട്ടവാർ അടി എങ്കിലും കൊടുക്കണം ഇന്ത്യൻ നിയമമേ ഇവനൊക്കെ.time to rewrite laws. നാളെ വേറെ പെണ്ണും കെട്ടി അവൻ സുഗായി ജീവിക്കും. ചിലവിനു കൊടുക്കാൻ ക്യാഷ് ഉണ്ടേൽ ഏത് സ്ത്രീയെയും ചവിട്ടി അരക്കാം എന്ന് തോന്നിപ്പിക്കുന്നു ഇതൊക്കെ
മനസ്സിന് തൃപ്തി നൽകിയ ഒരു എപ്പിസോഡ് തൻ്റെ ജീവിതം തകർന്ന് പോയിട്ടും പുഞ്ചിരിച്ച അ പെൺകുട്ടി അള്ള എല്ലാം കാണുന്നുഡ് അവസാനം ലവൻ്റെ കിളി പോയി അവനും അവൻ്റെ പെങ്ങൾക്ക് കുടുംബം ഇല്ലാതായി ഇനി നാട്ടുകാരോട് ഇനി ഇവൻ ഇതു പോലെ ഒരു പെണ്ണിനെയും ചെയ്യാൻ ഇടവരുത്തരുത്
ഉമ്മാൻറെ സപ്പോട്ട് കുറച്ചു കൂടിയത് കൊണ്ട് സംഭവിച്ചതാണ് ഇവര് കുറച്ചുനാൾ കഴിഞ്ഞാൽ നേരെയാകും എന്നാണ് എനിക്ക് തോന്നുന്നത് നേരെയാവാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ
ഇവരുടെ മുഴുവൻ എപ്പിസോഡും കണ്ടു.. രണ്ടുപേരുടെ അടുത്തും തെറ്റുണ്ട്.. മുഹ്സിന അത്ര നിഷ്കളങ്കയല്ല.. പക്വതക്കുറവുണ്ട്.. ഉള്ളിൽ ജ്വലിക്കുന്ന വൈരാഗ്യ ബുദ്ധിയുമുണ്ട്... റഷീദ് വിദ്യാഭ്യാസവും സംസ്കാരവും കുറഞ്ഞ നാടൻ തൊഴിലാളിയാണ്.. അയാളിൽ ഒരു പരുക്കൻ ഭർത്താവാണുള്ളത്.. എന്തിനും ഏതിനും പരാതിപറയുകയും പക്വതയില്ലാതെ പെരുമാറുകയും ചെയ്യുന്ന മുഹ്സിനയോട് അയാൾ പരുഷമായി പെരിമാറുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയാണ്... പാനൽ കണ്ടെത്തിയ പോലെ രണ്ട് പേരുടെയും വീട്ടുകാർ എരിതീയിൽ എണ്ണയൊഴിക്കുക മാത്രമാണ് ചെയ്യുന്നത്.. വീട്ടുകാരും നാട്ടിലെ മഹല്ല് കമ്മറ്റിയോ സന്നദ്ധ സംഘടനകളോ മുൻകൈയെടുത്ത് രണ്ട്പേർക്കും ഒരുമിച്ച് നല്ലൊരു വിവാഹാനുബന്ധ കൌൺസിലിംഗും ട്രൈനിംഗും നൽകിയാൽ ഈ കുടുംബത്തെ രക്ഷിക്കാനായേക്കും.. (മുഹ്സിനയുടെ ഉമ്മയും റശീദിൻറെ പെങ്ങളും പരസ്പരം ഉള്ളറിഞ്ഞ് ചിരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.. അവരൊന്നു മനസുവെക്കുകയാണേൽ ഇവർക്കിടയിൽ പുതിയൊരു ജീവിതം കാത്തിരിപ്പുണ്ട്..
Hlo sister go and continue ur study and get a job...stay strong and single take care of ur children.. god bless u... പിന്നെ ഒരു കാര്യം ഇവനെ കല്യാണം കഴിക്കാൻ ഏതെങ്കിലും പെൺകുട്ടികൾ ഒരുങ്ങി ഇരിക്കുന്നു എങ്കിൽ അവരും അവരുടെ വീട്ടുകാരും 2 തവണ എങ്കിലും ഈ episodes ഒക്കെ ഒന്ന് കാണുന്നത് നല്ലതാ...നല്ല ഒരു ഭാര്യയെ കിട്ടിയിട്ടും അതിനെ നോക്കിനടക്കതവൻ ഒരിക്കലും നേരെ ആകൻ chance ഇല്ല്ല ...Avan psycho ആണ്...
വൈവാഹിക പ്രശ്നങ്ങൾ ചാനലിൽ വന്നു പറയുന്നതിന് പകരം പരസ്പരം ചർച്ച ചെയ്തു കൊണ്ട് മുന്നോട്ടു പോകണം.. ഇരു വിഭാഗത്തിലെ രക്ഷിതാക്കളും മഹല്ല് കാരണവരും തമ്മിൽ ചർച്ച ചെയ്തു എല്ലാത്തിനും പരിഹാരം കാണുകയാണ് വേണ്ടത്......
ഈ എപ്പിസോഡ് കഴില്ഞപ്പോൾ റഷീദിനെ ആരൊക്കെയോ സ്റ്റുഡിയോയുടൂ ബാക്കിലോടാട് വിളിച്ചോണ്ട് പോയെന്നൊ എന്തൊക്കെയോ സമ്മാനങ്ങൾ കൊടുത്തെന്നോ ഒക്കെ ആരോ പറഞ്ഞു കേട്ടു
ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അതിനെ ഏതെങ്കിലും ഒരുത്തന്റ കൂടെ കുറച്ചു സ്വർണ്ണം പണം ഉണ്ടാക്കി കെട്ടിച്ചയക്കുക എന്നു മാത്രമാണ് നമ്മുടെ സമൂഹത്തിലെ പൊതുവായ ധാരണ.ഈ ചിന്താഗതി മാറാത്തിടത്തോളം കാലം ഇതു പോലെ ഒരു പാട് പെൺകുട്ടികളുടെ ജീവിതം നശിക്കും. ഇവനെ പോലത്തെ ആണും പെണ്ണും കെട്ടവനെയൊക്കെ ഇങ്ങനെയല്ല നേരിടേണ്ടത്. ഉണ്ടാക്കിയ മക്കൾക്ക് ചെലവിനു കൊടുക്കാൻ പോലും അവനു വയ്യ.16 വയസ്സായപ്പോഴേക്കും കല്യാണം കഴിപ്പിച്ചയച്ച ഉമ്മയാണ് തെറ്റുകാരി. ആ തെറ്റിന്റെ ഫലം അനുഭവിക്കാൻ പോവുന്നത് ആ കുഞ്ഞുങ്ങളാണ്. ഇനിയെങ്കിലും പെൺമക്കൾ ഉള്ള മാതാപിതാക്കൾ അവരെ പഠിപ്പിച്ച് സ്വന്തമായി ഒരു ജോലി ചെയ്ത് ജീ വിക്കാൻ പ്രാപ്തരാക്കുക. എന്നിട്ട് ഏതെങ്കിലും ഒരുത്തനെ അല്ല അവർക്കിഷ്ടപെടുന്ന ആളെ വിവാഹം കഴിപ്പിക്കുക.
എല്ലാവരും അയാളെ കുറ്റം പറയുന്നു എല്ലാം മനസിലാക്കാതെ അയാളെ ഇങ്ങനെ കമൻ്റ് എഴുതി കൊല്ലല്ലെ പെണ്ണിനെ മാത്രം സപോട്ട് ചെയ്യല്ലെ കാരണം നമുക്ക് പലർക്കും അറിയില്ല ഇവരെ
എന്തൊരു പാവമാണ് ആ മോള്.. നാഥൻ ഖൈറായ ഒരു ജീവിതം നൽകട്ടെ.. ആമീൻ..
ഇത്രയും ക്രൂരതകൾ ചെയ്ത ഈ കള്ളനായിന്റെ കൂടെ ഒറ്റക്ക് പോയിജീവിക്കാൻ പറഞ്ഞ സങ്കാടകരോട് പരമ പുച്ഛം !പരനാറി റഷീദിന്റെ കൂടെ പോയി മരണം വരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ മുഹ്സിന പെങ്ങളോട് പെരുത്തു ഇഷ്ട്ടം !!
എന്ന നിന്റെ പെങ്ങൾ ഇന്ന് അവന്റെ കൂടെ ജീവിക്കുന്നുണ്ട്
Abusahal Thaju sheriyano avar nalla reethiyil jeevikunnundo
വിധി വന്നപ്പോൾ ആ തയോളിയുടെ മുഖം കണ്ടപ്പോൾ എനിക്ക് സമധാനം ആയി അഭിനന്ദനങ്ങൾ
👍
😂😂
മുനീർ എടവണ്ണ
നീ എഴുതിയത് പോലെ എഴുതാൻ വന്ന ഞാൻ 🤣🤣🤣🤣🤣🤣
@@alisaju87 😁😁😁😁😂👍
😊😊👍
ഈ എപ്പിസോഡിൽ റഷീദിന്റെ ചിരി നിന്നു😃😃😃
6
പരിഹാസചിരി പോയി
Aa naathoone thachu konnitt vere kallyanam kazhichal mathi
@@jinshad112p😅😢
@@rabiya9463r r സിടി😊
ആ കോട്ടിട്ട സാറിന്റെ വിലയിരുത്തലും അദ്ദേഹം പറയുമ്പോ ആരെയും വേദനിപ്പിക്കാതെയുള്ള സംസാരവും ഇഷ്ടപ്പെട്ടവർ ആരൊക്കെ?
001
Ll)ll))കുറച്ചു
Yes. He is a professional. I appreciate it!!!
^2%qq1 qq1 %%%%%111111100%%%%
ശെരിയാണ് ഞാനും അത് ശ്രദ്ധിച്ചു
ഈ പാവം മുഹ്‌സിനാക് പടച്ചവൻ നല്ലരു ജീവിധം നൽകട്ടെ 😭
ansark 06 ആമീൻ
AAMEEN
Ameen
Ameeen
Aaameen
ഏത് വീട്ടിലും ഉണ്ടാവും ഇത് പോലെ കുടുംബം കലക്കൻ ഒരു പെങ്ങൾ റഷീദ്‌ചെയ്യേണ്ടത് മുഹ്‌സിനയുടെ മുഖത്ത്നോക്കി നിനക്ക് ഞാനുണ്ട് നിന്നെ ഞാൻ ഒരിക്കലും കൈ വിടില്ല എന്റെ മരണം വരെ ഞാനുണ്ട് നിന്റെ കൂടെ എന്ന് ഒരു വാക്ക് പറഞ്ഞാൽ മുഹ്‌സിന അവന്റെ കൂടെ പോയേനെ അതാണ്ഒരു പെണ്ണിന്റെ ധൈര്യവും വിശ്വാസവും റഷീദേ നീ വീട്ടുകാരുടെ വാക് കേട്ട് നശിപ്പിച്ചു കളഞ്ഞല്ലോടാ നിന്റെ ജീവിതം കഷ്ട്ടം
supre ithaa oroo pennum agrahikkunnath barthavinte snehavum vishawsavum samrakshanavum
Sakkeer Mukkil DG
correct
Avane venda van durantham aanu.....
Shariyanu nighal prajathu oru Leninist avaludea bharthav any valluthu kudumbham takarkan ellodayhumundakum oro peghamaru
പടച്ചോനെ ഇത് പോലുള്ള വിധി ആരിക്കും വരാതിരിക്കട്ടെ..... ameen🤲
Aameen
Ameen
Ameen
Aaameeen
ആമീൻ
ഈ എപ്പിസോഡിൽ വിധുബാല ചേച്ചി കലക്കി
വിധിയിൽ ഒരുപാട് സന്തോഷം.അവന്റെ ചിരിയും പോയി കിളിയും പോയി
Tanne
കാശിന്റെ കാര്യം പറഞ്ഞപ്പോൾ ആ ഇളി അങ്ങോട്ട് മാറി......
ശരിയാ.ഞാനിതെഴുതാൻവന്നതായിരുന്നു
Sathyam.....athuvare nthenu ili
😀😀😀
@@anisapandikassala794 athee avante expression idalu nirthi eppo antham vettathu pole erekkunnud
😂
ഈ പോഗ്രാം ഉടനീളം ചിരിച് ആസ്വദിച്ച റഷീദ് ഒടുവിൽ ദുഃഖിച്ചത് കണ്ടോ അതിൽനിന്നും മനസിലാകാം ആ നാറിയുടെ നെറി കെട്ട മനോഭാവം
Correct bro
സ്വന്തം ജീവിതം തകർന്ന് കിടക്കുമ്പോൾ പോലും പാവം കുട്ടിയുടെ മുഖത്ത് വരുന്ന ചിരി കണ്ടില്ലെ ആ പുഞ്ചിരി പോരെ എല്ലാ പിണക്കവും മാറാൻ... അവനതിനു ഭാഗ്യമില്ലാതേ പോയി...
ലാസ്റ്റ് റഷീദിന്റെ കിളി പോയി 😂😂
എന്റെ അനിയത്തി ആകാനുള്ള പ്രായം മാത്രെ അവൾക് ഉള്ളു അപ്പൂനുമോൾ 23വയസ്സിൽ തന്നെ ജീവിതം തിന്നിട്ടു നിക്കാണ് നിങ്ങൾ എല്ലാം മറന്നു ഒരുമിച്ചു ജീവിക്കാൻ ഞാൻ റബ്ബിനോട് ദുആ ചെയുന്നു അള്ളാഹു സീകരിക്കട്ടെ ആമീൻ
പൈസയുടെ വിഷയം വനനപ്പോൾ അവന്റ ഇളി പോയി
അത് correct..
000
😂👍
Muneer.... Ha ha ha.. Mm sariyanu bro njanum orthu.
Yes
കണ്ണാടി വച്ച ചേച്ചി പൊളിച്ചു.... കുട്ടിയെ ഉണ്ടാക്കിയാൽ പോരാ.... നോക്കണം.... ചേച്ചി കൊള്ളാം
🖕
Avalkku maanasika rokam aanu
Athippo shariyaayi varunnu annu thonunnu
Aval eppo avante koode sugamaayi jeevikkunnu
Kaaryam ariyaathe #£€$$# makkalodaanu anikku parayanullathu 🙏
@@storieshome4665 super
@@Ukkashath-9656 aark manasika rogam 🙄🙄🙄❓❓❓❓❓
@@Ukkashath-9656 adhe aa pennin endo mental prblm und🤓
സത്യം പറയാമല്ലോ..... കണ്ണടവെച്ച ചേച്ചിയോട് എനിക്കിതുവരെ ദേഷ്യമായിരുന്നു..... അത് എന്റെ അറിവില്ലായ്മയാണെന്ന് ഈ എപ്പിസോഡിൽ നിന്നാണ് മനസ്സിലായത്.....
Same opinion
Athe
ബന്ധങ്ങൾ ഒഴിവാക്കാൻവളരെ എളുപ്പമാണ് അവിടെ രണ്ട് പേർക്കും പുതിയ ജീവിതം കിട്ടും പക്ഷെ അവരുടെമക്കൾക്കാണ് എല്ലാം നഷ്ട്ടപെടുന്നത് 😔അതോർത്ത് കൊണ്ടാണ് പലരും ആണായാലും പെണ്ണായാലും ക്ഷമയോടെ ജീവിക്കുന്നത് 👍
ചിരി പോയ ല്ലൊ മരങ്ങോട
ലെ റഷീദ്,, ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു .... 🏃♀️🤣
54579""
Gzuveyriwhy .gk
x deggvzx v.6tr g
Zkg
O g😨😧😦😥mz.gvb
Ywi jgzol
പൈസയുടെ കാര്യം വന്നപ്പോൾ അവന്റെ മറ്റേടത്തെ ഇളി നിന്നല്ലോ
ഈ അവസ്ഥ ഒരു സഹോദരനും സഹോദരിക്കും ഉണ്ടാവാതിരികട്ടെ .
വ്യവസ്ഥ സൂപ്പർ ...അവൻ കിളി പോയി
ഇവനു ആട്ടിൻ സൂപ്പ് കൊടുക്കാൻ ജോളി ചേച്ചി വരണം
🤣🤣🤣🤣
😂😂😂
ഈ കുട്ടി പറഞ്ഞത്ത് 100% correct ആണ്. അവളുടെ അനുഭവം കൊണ്ടാണ് അവൾ husband ഒപ്പം താമസിക്കാത്തത്....
ഈ തങ്കം പോലുള്ള കുട്ടിയെ ഈ കള്ള നയടമോൻ റഷീദ് ന്റെ കൂടെ പിന്നെയും പറഞ്ഞു vidan ജഡ്ജ് ശ്രെമിച്ചല്ലോ ?
നിങ്ങടെ മകൾ ആയിരുന്നേൽ പറഞ്ഞു വിടുമോ ?
നല്ല ഒരു brave lady ജീവിക്കു മുഹ്സിന...
All the best...
u took a right decision, far better than judges
Correct.
avan kallana. kaliyakki chirikunnathe kandilla
hy
Adhenne
ചിരിച്ചിരുന്ന rasheed Wonder adichu nikunnu😂
ഇപോ അവന്റെ ചിരിയല്ലാം പോയി
Sathyam😆👍
😁😁😁😂😂😂😂
പൈസ ടെ കാര്യം പറഞ്ഞപ്പോ റഷീദിന്റെ ഇളി നിന്നു😃😃😃😃😃😃😃😃😃😃😃😃😃😃😃😃
Polichu
Muhshina insha allaha nigale njan enagkillum nerittu kanagail ennal kazhiyunna Sahayam Nigale familikkk cheyum...🥰🥰🥰🥰🥰.
Good
Raza
2 varshamay neritt kando
നേരത്തെ ഉണ്ടായ ചിരി ഇപ്പൊൾ അവന് ഇല്ല,
കണ്ണാടി വെച്ച ചേച്ചിയുടെ ഡയലോഗ് പൊളിച്ചു
മുഹ്സിൻ നിങ്ങൾക്ക് നല്ലത് മാത്രമേ വരൂ. നിങൾ സഹിച്ചതിന് അള്ളാഹു ഒരു നല്ലകാലം തരും തീർച്ച. മക്കൾക്കുവേണ്ടി ജീവിക്ക്. അയാളുടെ കൂടെ പോകാതിരുന്നത് നന്നായി. നാളെ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ ആ കുട്ടികൾ കഷ്ടതിലകും. പിന്നെ ജീവിക്കാൻ പണം, അക്കൗണ്ട് നമ്പർ ഇവിടെ കമൻറ് ചെയ്താൽ സഹായിക്കാൻ നല്ലമനസുള്ള ഓർപട് ആൾക്കാർ ഉണ്ടാവും. നല്ലത് വരട്ടെ....
ഈ ഫാമിലി ഇപ്പൊ സന്തോഷമായി ജീവിക്കുന്നുണ്ടാവും എന്ന് വിചാരിക്കുന്നു അങ്ങനെ തന്നെ ആവട്ടെ 🤲🤲🤲 ഇവരെ കുറിച് അറിയുന്നവർ ഉണ്ടെങ്കിൽ ഒരു റീപ്ലേ പ്രതീക്ഷിക്കുന്നു
Ente. Adutta. Veedan. Sugayett. Jeevikkunnu. 0507836057
@@safudheensafudheen9079 randaalum onnicho ❓❓❓❓
ജീവിക്കുന്നു 3. മക്കളായി ആൺകുട്ടികൾ
ഒന്നിച്ചോ
പൂക്കുറ്റി നാത്തൂന് സമാധാനമായി അടുത്ത മരുമകളെ കാത്തിരിക്കുന്നു കൊത്തി കീറാൻ.
Rasheed adhyam muthaley ni chirichu avasanam sathyam jayichu aval chirichu nalla mownjathi ayi avala pennu dear sis God bless u
Kalyanam kazhichu kuttikala undakkumbol alojikkandathayirunnu.
Point 👍👍👍
റഷീദ് ഒരു പോത്തുപോലെ വളർന്നെങ്കിലും, മുഹ്‌സിന ഇന്നും ഒരു കിടാവാണ്. രണ്ടു പേർക്കും ഒരു പക്ക്വതയും ഇല്ല. രണ്ടു പേർക്കും ഒരു കൗൺസിലിംഗ് കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ അവർക്കിടയിൽ ഉള്ളു, കൂടാതെ മറ്റൊരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുകയും വേണം, ഞാനും ഒരു മലപ്പുറംകാരനാണ്. ഭർത്താവിന്റെ സഹോദരിമാർ വീട്ടിൽ ഉണ്ടെങ്കിൽ അവിടെ എന്നും പ്രശ്നങ്ങൾ തന്നെയാണ്.അതാണ് എന്റെ നാട്ടിൽ കണ്ട് വരുന്ന ഒരു കാഴ്ച്ച. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്റെ നാട്ടിൽ. പക്ഷെ, കെട്ടിയ ഭർത്താവിന് നട്ടെല്ലും, സ്നേഹവും, എല്ലാവരെയും ഒത്തോരുമിച്ചുകൊണ്ടുപോകാനുള്ള മനസ്സും, പ്രാപ്തിയും ഉണ്ടെങ്കിൽ അവിടെ ഒരു പ്രശ്നങ്ങളും ഉടലെടുക്കില്ല, നല്ല സന്തോഷത്തോടെ എല്ലാവർക്കും ഒരുമിച്ച് ജീവിക്കാനും കഴിയും, അത്തരം വീടുകളും എന്റെ നാട്ടിൽ ഇന്നും ഒത്തിരിയുണ്ട്. ഇവർ രണ്ടു പേരും ഒരു മെയ്യായി, ഒരേ മനസ്സായി, ഒരു കൂരക്ക് കീഴിൽ അവരുടെ രണ്ടു മക്കളെയും മാറോട് ചേർത്ത് പിടിച്ചു ജീവിക്കാൻ വേണ്ടി ഞാനും ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ദൈവമേ ഇവരെ നീ സന്തോഷമായി ജീവിക്കാൻ, എത്രയും പെട്ടെന്ന് ഇവരുടെ മനസ്സിനെ പാകപ്പെടുത്തേണമേ....
counciling koduthalum aaa paranaari rasheed nannavula,ipoye thett sammadikunila
Aa kutti etra maturity aayitt aanu samsarikkanad.etra respect aayit aanu samsarikkunnad..
Aameen
ആശംസകള്‍ മുഹ്സിന.....ഒന്ന് കൂടി ആലോചിച്ച് നല്ല തീരുമാനമെടുക്കുക...!!
ചില പെങ്ങന്മാർ ഇങ്ങനെ ആണ്.. ആങ്ങളയേ വെച്ച് കളിക്കും... അതിൽ ചിലപ്പോ ഉമ്മയും കൂടും.. എന്നെ പടച്ചോൻ കാത്തു.. ഇപ്പൊ ഭാര്യയോടും മക്കള് മൊത്ത് ജീവിക്കുന്നു...
മുഹ്സിന നിന്റെ വിഷമം മനസ്സിലായി നിന്നെ പോലെയാ എന്റെ ജീവിതവും വഴി ആധാരം ആയി
What is promblm
Salma Salmabi njan kettam
@@verumthamasha Heee
sharafudeen P E ;kalyana raman aanoo
Hi
ഒരുപാട് സമാദാനം ഈ എപ്പിസോഡിൽ 😂😂😂😂ആ ഇളി അങ്ങോട്ട് പോയി അയാൾക്ക് ജീവിതം മടുത്തു. ഇനി ആള് വേറെ പെണ്ണ് നോക്കില്ല 🤲
Muhaseenaye pole , charectr ulla wife anengil , sppr ayene ente karym.. Insha allah
ഇപ്പോ അവന്റെ ചിരി ഒകെ എവിടെ
കണ്ണാടി വെച്ചാ ചേച്ചി പൊളിച്ചു thnks muhisane help ചെയ്തെന്നെ
ഭാര്യയെ നിറുത്തേണ്ടിടത്ത് ഭാര്യയെ നിറുത്തണം ഉമ്മയെ നിറുത്തേണ്ടിടത്ത് ഉമ്മയെ. അതുപോലെ പെങ്ങളെയും അതാണ് ആണത്വവും
Currect
Sthym...u r absolutely right ✅👌
@@abhishek9044 😊
Correct
@@_r8_rd_536 😊
അല്ലാഹ് നല്ലൊരു പെണ്ണ് മുഹ്സിന... ഇ കിളവന്റെ കയ്യിൽ പിടിച് കൊടുക്കുന്നവർക് ആദ്യം അടിക്കണം
32വയസ്സ് ആകുമ്പോഴേക്കും കിളവൻ ആകുമോ ഏതാ നിന്റെ നാട്
Jadji polichuuu😀😀😘😘
Ummayum uppayum ennum undavilla adukond fammily aayit sandoshathode jeevikkooo
ഈ കുട്ടി ഇപ്പോൾ എന്ത് ചെയ്യുന്നു.. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു ആർകെങ്കിലും അറിയുമോ... എവിടെ ആയിരുന്നാലും സന്തോഷമായിട്ടിരിക്കട്ടെ.. ആമീൻ
Ameen
Avaru onnichu ippo
@@fathimaasna8499
Aaru paranju
@@fathimaasna8499 അറിയുന്ന ആൾ ആണോ നിങ്ങൾ
@@Sadikpallikal1652 comments il kandu onnichannu
4000 തന്നെ വളരെ കുറവാണ്
Sathyam oru 6000 enkilum koduppikkanamaayirunnu
Ayalude enthelum vittittanelum koduppikkanamaayirunnu
Panelintem anchormaardem shambalam adaayirikyum😁
ഹഹഹ.... വ്യവസ്ഥകൾ കേട്ടപ്പോൾ അവന്റെ ഇളി പോയി..... നേരത്തെ എന്താരുന്നു....
..പിന്നെ,, ആ കുട്ടി നല്ലപോലെ അനുഭവിച്ചതുകൊണ്ട് ആണ് അവന്റെ കൂടെ പോകാത്തത്.... അത് അതിന്റെ കരച്ചിലിൽ നിന്നു മനസിലാകും..... എല്ലാരും കൂടി ആ കൊച്ചിന്റെ ഭാവി നശിപ്പിച്ചു....
ഒരു പെണ്ണിന്റെ ജീവിതം ചവിട്ടി അരച്ചിട് അവൻ നിന്ന് ചിരിക്കുന്നു. ജഡ്ജസ് ആണേൽ ആ കുട്ടിയെ ഗുണദോഷിക്കുന്നു അവനെ ഒരു മാന്യനായി ഇരുത്തുന്നു. ഇതാണോ നിയമം. 100 ചാട്ടവാർ അടി എങ്കിലും കൊടുക്കണം ഇന്ത്യൻ നിയമമേ ഇവനൊക്കെ.time to rewrite laws. നാളെ വേറെ പെണ്ണും കെട്ടി അവൻ സുഗായി ജീവിക്കും. ചിലവിനു കൊടുക്കാൻ ക്യാഷ് ഉണ്ടേൽ ഏത് സ്ത്രീയെയും ചവിട്ടി അരക്കാം എന്ന് തോന്നിപ്പിക്കുന്നു ഇതൊക്കെ
ഇവന്റെ പകുതി മാസാവരുമാനമാണ്കൊടുക്കണം. സെയിം പ്രോബ്ലം എനിക്കുമുണ്ട്
Cash nte karyam vannappo aa marappattiyude കിണി പോയി
It's easy to advise that girl to go and live with that person.. but it's her who has to stay with that guy..
2020 ൽ ആ കുട്ടിയുടെ അവസ്ഥ
എൻഡാണെന്ന് അറിയുന്നവർ ഉണ്ടോ
Ends avastA
@@storieshome4665 ano igane thanne ano ippalum
Arkelum arizho
ആ കുട്ടി അയാളിൽ നിന്നും മോജനം നേടിയോ അതോ
ഇപ്പോഴും കടിച്ചു കീറാൻ വിട്ടു kodukkukayaano
ആർക്കേലും അറിയുമോ
😠😠😠 ആ കണ്ണാടി വെച്ച ചേച്ചി കലക്കി. അന്തസ്സുറ്റ ഉപദേശം കൊടുത്തു 🌷🌷🌷🌷 അതുപോലെതന്നെ മറ്റുള്ളവരും 🌷
മനസ്സിന് തൃപ്തി നൽകിയ ഒരു എപ്പിസോഡ് തൻ്റെ ജീവിതം തകർന്ന് പോയിട്ടും പുഞ്ചിരിച്ച അ പെൺകുട്ടി അള്ള എല്ലാം കാണുന്നുഡ്
അവസാനം ലവൻ്റെ കിളി പോയി
അവനും അവൻ്റെ പെങ്ങൾക്ക് കുടുംബം ഇല്ലാതായി ഇനി നാട്ടുകാരോട് ഇനി ഇവൻ ഇതു പോലെ ഒരു പെണ്ണിനെയും ചെയ്യാൻ ഇടവരുത്തരുത്
എന്റെ റഷീദ് താൻ പെട്ടു
Nalla theerumaanam....iniyenkilum....aa..kutty...samadhaanathode..jeevikkatte..🙏🙏🙏
Ee parpadi sherikkum ishtappettath ippozhanu
കണ്ണട പെങ്ങൾ താത്ത മൂത്രം ഒഴിച്ചോ നിയമം കേട്ട്
ഇതൊക്കെ കേട്ടിട്ട് കല്യാണം കഴിക്കണ്ട തോന്നുന്നു എന്തൊരു കഷ്ട്ടാണ് ...... Anayippoyath കുടുങ്ങിയോ ദൈവമേ
ഈ കുട്ടിയെ അറിയുന്നവർ ആരെക്കിലും ഉണ്ടോ
Yes
Advocate madam poli😘😘😘😘
ഉമ്മാൻറെ സപ്പോട്ട് കുറച്ചു കൂടിയത് കൊണ്ട് സംഭവിച്ചതാണ് ഇവര് കുറച്ചുനാൾ കഴിഞ്ഞാൽ നേരെയാകും എന്നാണ് എനിക്ക് തോന്നുന്നത് നേരെയാവാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ
Aameen yah Rabb
Kannada vecha madam super
അങ്ങനെയെങ്കിലും അവൻ പള്ളിയിൽ കേറും ചെലപ്പം നന്നായാലോ
Muhsinaneyum kunjungaleyum nokkan padachavan orale kandathum appo avante osharam vendallo rabbe avalk nalloru jeevidham nalgattee ameen
2021 കാണുന്ന ഞാൻ
Naanamillathavan kalyaanam kaliyaanenne karudhi😁😆😅😂
Avante kudumbam kalakki pengalum
ഇവരുടെ മുഴുവൻ എപ്പിസോഡും കണ്ടു.. രണ്ടുപേരുടെ അടുത്തും തെറ്റുണ്ട്.. മുഹ്സിന അത്ര നിഷ്കളങ്കയല്ല.. പക്വതക്കുറവുണ്ട്.. ഉള്ളിൽ ജ്വലിക്കുന്ന വൈരാഗ്യ ബുദ്ധിയുമുണ്ട്... റഷീദ് വിദ്യാഭ്യാസവും സംസ്കാരവും കുറഞ്ഞ നാടൻ തൊഴിലാളിയാണ്.. അയാളിൽ ഒരു പരുക്കൻ ഭർത്താവാണുള്ളത്.. എന്തിനും ഏതിനും പരാതിപറയുകയും പക്വതയില്ലാതെ പെരുമാറുകയും ചെയ്യുന്ന മുഹ്സിനയോട് അയാൾ പരുഷമായി പെരിമാറുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയാണ്... പാനൽ കണ്ടെത്തിയ പോലെ രണ്ട് പേരുടെയും വീട്ടുകാർ എരിതീയിൽ എണ്ണയൊഴിക്കുക മാത്രമാണ് ചെയ്യുന്നത്.. വീട്ടുകാരും നാട്ടിലെ മഹല്ല് കമ്മറ്റിയോ സന്നദ്ധ സംഘടനകളോ മുൻകൈയെടുത്ത് രണ്ട്പേർക്കും ഒരുമിച്ച് നല്ലൊരു വിവാഹാനുബന്ധ കൌൺസിലിംഗും ട്രൈനിംഗും നൽകിയാൽ ഈ കുടുംബത്തെ രക്ഷിക്കാനായേക്കും.. (മുഹ്സിനയുടെ ഉമ്മയും റശീദിൻറെ പെങ്ങളും പരസ്പരം ഉള്ളറിഞ്ഞ് ചിരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.. അവരൊന്നു മനസുവെക്കുകയാണേൽ ഇവർക്കിടയിൽ പുതിയൊരു ജീവിതം കാത്തിരിപ്പുണ്ട്..
നിങ്ങൾ പറഞതാ ശരി എനിക്കറിയുന്ന ഫാമിലിയാ...
നിങ്ങൾ പറഞതാ ശരി എനിക്കറിയുന്ന ഫാമിലിയാ...
നിങ്ങൾ പറഞതാ ശരി എനിക്കറിയുന്ന ഫാമിലിയാ...
നിങ്ങൾ പറഞതാ ശരി എനിക്കറിയുന്ന ഫാമിലിയാ...
അവനെയൊക്കെ ന്യായീകരിക്കുന്ന നീയൊക്കെ ആണാണോ
Hlo sister go and continue ur study and get a job...stay strong and single take care of ur children.. god bless u...
പിന്നെ ഒരു കാര്യം ഇവനെ കല്യാണം കഴിക്കാൻ ഏതെങ്കിലും പെൺകുട്ടികൾ ഒരുങ്ങി ഇരിക്കുന്നു എങ്കിൽ അവരും അവരുടെ വീട്ടുകാരും 2 തവണ എങ്കിലും ഈ episodes ഒക്കെ ഒന്ന് കാണുന്നത് നല്ലതാ...നല്ല ഒരു ഭാര്യയെ കിട്ടിയിട്ടും അതിനെ നോക്കിനടക്കതവൻ ഒരിക്കലും നേരെ ആകൻ chance ഇല്ല്ല ...Avan psycho ആണ്...
ലെ സാമൂഹ്യ പ്രവർത്തക...... ഞാൻ എന്തിനാ ഇപ്പോ ഇവിടെ വന്നേ 🤔
Rasheed adapadalam moonji 😆😆😆😆😆😆😆
വക്കീലേ മഹ്റ് എന്നത് പൊരുത്തപെട്ടു. കൊടുക്കുന്നത് ആണ് - പൊരുതം എന്ന വാപ്പ വളർത്തി വലുതാക്കിയ ഒരു പെൺകുട്ടിയ അവന് സമർപ്പിക്കാലാണ് -
അവന്റെ ഒരു ഇരിപ്പ് ഹഹഹ
വൈവാഹിക പ്രശ്നങ്ങൾ ചാനലിൽ വന്നു പറയുന്നതിന് പകരം പരസ്പരം ചർച്ച ചെയ്തു കൊണ്ട് മുന്നോട്ടു പോകണം.. ഇരു വിഭാഗത്തിലെ രക്ഷിതാക്കളും മഹല്ല് കാരണവരും തമ്മിൽ ചർച്ച ചെയ്തു എല്ലാത്തിനും പരിഹാരം കാണുകയാണ് വേണ്ടത്......
നല്ലനിലയിൽ ജീവിച്ചാൽ ഇങ്ങനെ നഷ്ടം പരിഹാരം കൊടുകേണ്ടിവരുമോ
ഈ എപ്പിസോഡ് കഴില്ഞപ്പോൾ റഷീദിനെ ആരൊക്കെയോ സ്റ്റുഡിയോയുടൂ ബാക്കിലോടാട് വിളിച്ചോണ്ട് പോയെന്നൊ എന്തൊക്കെയോ സമ്മാനങ്ങൾ കൊടുത്തെന്നോ ഒക്കെ ആരോ പറഞ്ഞു കേട്ടു
ഇങ്ങനെ ഉള്ളവന്മാർക് ഇതുതന്നെ വേണം.. അടച്ചോൻ പൊറുക്കില്ല ഇവനോട്..
ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അതിനെ ഏതെങ്കിലും ഒരുത്തന്റ കൂടെ കുറച്ചു സ്വർണ്ണം പണം ഉണ്ടാക്കി കെട്ടിച്ചയക്കുക എന്നു മാത്രമാണ് നമ്മുടെ സമൂഹത്തിലെ പൊതുവായ ധാരണ.ഈ ചിന്താഗതി മാറാത്തിടത്തോളം കാലം ഇതു പോലെ ഒരു പാട് പെൺകുട്ടികളുടെ ജീവിതം നശിക്കും. ഇവനെ പോലത്തെ ആണും പെണ്ണും കെട്ടവനെയൊക്കെ ഇങ്ങനെയല്ല നേരിടേണ്ടത്. ഉണ്ടാക്കിയ മക്കൾക്ക് ചെലവിനു കൊടുക്കാൻ പോലും അവനു വയ്യ.16 വയസ്സായപ്പോഴേക്കും കല്യാണം കഴിപ്പിച്ചയച്ച ഉമ്മയാണ് തെറ്റുകാരി. ആ തെറ്റിന്റെ ഫലം അനുഭവിക്കാൻ പോവുന്നത് ആ കുഞ്ഞുങ്ങളാണ്. ഇനിയെങ്കിലും പെൺമക്കൾ ഉള്ള മാതാപിതാക്കൾ അവരെ പഠിപ്പിച്ച് സ്വന്തമായി ഒരു ജോലി ചെയ്ത് ജീ വിക്കാൻ പ്രാപ്തരാക്കുക. എന്നിട്ട് ഏതെങ്കിലും ഒരുത്തനെ അല്ല അവർക്കിഷ്ടപെടുന്ന ആളെ വിവാഹം കഴിപ്പിക്കുക.
Manju Puleeri
Nyaaya maaya vithi thanne avasaanichalloo.. bagavan aa kuttide koodeyaa
പെങ്ങള വാക്ക് കേൽകരുത് റഷീദ് നിൻ്റ ജീവിതത്തിൻ്റെ കേസിൽ
മുഹ്സിനയുടെ അക്കൗണ്ട് നമ്പർ ഉണ്ടോ
Amrita tv leku viliku avar tharum, ningal enthenkilum koduthal avarku athu valiya upakaramavum, ningale dhaivam anugrahikatte
Nyz broi
നല്ല തീരുമാനം
May allah show all the blessings to u brother
Masha allah
ന്റേത് മതിയോ ഫുൾ dait ആണ് അങ്ങനെ ഒരു മനസ്സ് ഉണ്ടെങ്കിൽ വലിയ ഉപകാരം 😊
Bindu madam polichu
Socail work chechi speking nice👍
താടക്ക് കൈ കൊടുത്തിട്ട് കാര്യമില്ല
എല്ലാവരും അയാളെ കുറ്റം പറയുന്നു എല്ലാം മനസിലാക്കാതെ അയാളെ ഇങ്ങനെ കമൻ്റ് എഴുതി കൊല്ലല്ലെ പെണ്ണിനെ മാത്രം സപോട്ട് ചെയ്യല്ലെ കാരണം നമുക്ക് പലർക്കും അറിയില്ല ഇവരെ
100,
Yellarum idinekaal kashtapett jeevikunnund makkalk vendi nammal jeevikkanam
Perfect decision
Aaaaa chettaykk pani koduttha amrita TV ikk abinandhanangal
Evdee oonte ili😂😂..evdee oonte ponnaaram kaatal😂😂
Good
Edakokke enik aa Kannada vecha chechiyod deshyam thonniyirunnu bt avasanam 👍👍👍
ഈ പരിപാടി ഇപ്പോൾ ഉണ്ടോ ഇതിൽ എങനെ കൊടുക്കുന്നത്
ഇപ്പോഴും ഉണ്ട്. അതിൽ നമ്പർ ഉണ്ട്..
Lal salam full episode add chythude.....plzzz
പെണ്ണ് ta ഭാഗത്തു നില്കാൻ പെണ്ണ് പോലും ഇല്ല
Rasheeth ammavooo pettuuuuu
Last bagam nkk ishttaaay..... 😂