ക്യാമറാമാനോട് Stabilizer ഉപയോഗിക്കാൻ പറയണം. Dgi osmo mobile 3 വാങ്ങുക : below പതിനായിരം. എഡിറ്റിംഗ് കുറച്ചു കൂടി ക്ലിയർ ആക്കണം. ഷൂട്ട് ചെയ്യുമ്പോൾ ഫോക്കസ് ശ്രദ്ധിക്കുക. ഉള്ളിലെ പാർട്ട്സ് കാണിക്കുമ്പോൾ സപ്പറേറ്റ് ആയി എടുത്തിട്ട് എഡിറ്റ് ചെയ്ത് കേറ്റിയാൽ മതി...
വളരെ നല്ല ചെട്ട, വാഹനത്തിന്റെ മെക്കാനിക്സൽ വശത്തെക്കുറിച്ചുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ എല്ലായ്പ്പോഴും ഉൾപ്പെടുത്തുക. വാഹന ദിനചര്യയെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വലിയ അവബോധമില്ലാത്ത സാധാരണക്കാർക്ക് ഇത് വളരെ വിവരദായകമായിരിക്കും. എല്ലാ ആശംസകളും
ഞാൻ ബോലേറേ യൂസ് ചെയ്യുന്ന ആൾ ആണ് വളരെ ഉപകാര പെടുന്ന വീഡിയോ. ചെറിയ ഓഫ് റോഡ് ഒക്കെ പോകാൻ പറ്റിയ നല്ല വണ്ടിയാൺ ബോലേറോ അത്യാവശ്യം മെലേ ജം കിട്ടും. വീഡിയോ സൂപ്പർ ആയിട്ടുണ്ട്😍👍👌
നല്ല ഇൻഫോർമേഷൻ . വളരെ നല്ല രീതിയിൽ പ്രസന്റ് ചെയ്യുന്നു. പിന്നെ താങ്കളുടെ പിള്ളാർ ebull കമന്റ് വായിക്കുന്നില്ല എന്നു തോന്നുന്നു. അവർ ബാറ്ററിക്ക് ബാൽട്ടറി എന്നാണ് പറയുന്നത്. പലരും കമന്റ് ചെയ്തിട്ടും തിരുത്തുന്നില്ല.
Boleroyude back dor central lock work cheyunnill full option vandi annu athinde central locknde wairing evidayo cut annu ennan njan oru accessories shopil kanichapol paranjathu avar censor chek cheyithale kannikkum ennannu paranjathu avide chek cheyiyumo
ചില ചെറുക്കന്മാർ ബൊലേറോ ആദ്യമായ് എങ്ങാനും ഓടിക്കാൻ കിട്ടിയാൽ.. വലിയ കുഴിയും ഹംബ് ഒകെ സ്പീഡിൽ വന്നു ചാടിച്ചു പോകുന്നെ കാണാം. ബൊലേറോയുടെ ബോൾ ജോയിന്റ് എന്ന സാധനം ഒടിഞ്ഞു പോയാൽ ഉള്ള അവസ്ഥ ഇവന്മാർക്ക് അറിഞ്ഞുട. ഞാൻ 10 വർഷം ആയി ബൊലേറോ ഉപയോഗിക്കുന്ന ആളാണ്. 2000 മുതൽ 2020 വരെ സസ്‌പെൻഷൻ സെയിം ആണ് ബൊലേറോയുടെ. ബോൾ ജോയിന്റ് 25, 000 km വെച്ച മാറികൊടുക്കുക. ഒടിഞ്ഞു പോകില്ല. സസ്‌പെൻഷൻ kidu സ്കോർപിയോ ആണ്.. ആന ചവിട്ടിയാൽ പോലും ഒടിഞ്ഞു പോകില്ല അതിന്റെ. 5 വർഷം ആയി അതും ഉപയോഗിക്കുന്നു. ഈ വീഡിയോയിൽ ബോൾ ജോയിന്റ് കാര്യം പറഞ്ഞത് വളരെ നന്നായി. ബൊലേറോയുടെ suspension സിസ്റ്റം സ്‌കോർപിയോയുടെ പോലെ ആകുവാരുന്നേൽ ഒന്നും പേടിക്കാൻ ഇല്ലാഞ്ഞു.
ഒരു കൊച്ചു ഫോൺ വെച്ച് തുടങ്ങിയ ചാനലാണ് ഇത്👉ruclips.net/video/CKqxtfEnWwU/видео.html👈 ഇതൊന്ന എടുത്തു നോക്കാൻ ഉള്ള മനസ്സ് ഉണ്ടാകണേ.... വീഡിയോസ് ഇടപെടുക ആണെങ്കിൽ SUBSCRIBE BELL ICON സപ്പോർട്ട് ചെയ്യാമോ പറ്റുമോ.
അജിത്തേട്ടാ ബൊലേറോ നല്ല മഴ ഉള്ളാ ടൈമിൽ പോകുമ്പോ pedal off ay പോകുന്നു? Cluster meterl signal on ആകുന്നു വാട്ടർ in fuel, ഇതിന് എന്താ solution ഒന്ന് പറഞ്ഞു തരുമോ?
അജിത്ത് പറഞ്ഞത് ശരിയാണ്. ഓമ്നിയിൽ Ac വേണ്ട. ഏറ്റവും ചൂടുള്ള ആ ന്ധ്രയിൽ march last വരെ തണുത്ത കാലാവസ്ഥയാണ്. കേരളം, തമിൾ നാട്ടിലും മാത്രമേ Ac യും ഫാനും വേണ്ടി വരുള്ളൂ. മിക്ക ഭാഗങ്ങളിലും 14 ഓ 15 ഓഡിഗ്രിയായിരിക്കും മാർച്ച് പകുതി വരെ
നമ്മുടെ അജിത്ത് ചേട്ടനെ ഇഷ്ടപ്പെടുന്ന പിള്ളേരെല്ലാം ഇങ്ങ് വന്നേ
💩💩
മഹീന്ദ്ര ബൊലേറോ ഉപയോഗിക്കുന്നവർക്ക് നല്ലൊരു അറിവ്ആണ് താങ്കൾ നൽകിയത് ഓൾ ദ ബെസ്റ്റ്👍👍👍
ബൊലേറോയെ കുറിച് തപ്പി വന്നപ്പോ usefull ആയ നല്ല ഒര് വീഡിയോ കിട്ടി ...Like ❤️👌
ക്യാമറാമാനോട് Stabilizer ഉപയോഗിക്കാൻ പറയണം. Dgi osmo mobile 3 വാങ്ങുക : below പതിനായിരം. എഡിറ്റിംഗ് കുറച്ചു കൂടി ക്ലിയർ ആക്കണം. ഷൂട്ട് ചെയ്യുമ്പോൾ ഫോക്കസ് ശ്രദ്ധിക്കുക. ഉള്ളിലെ പാർട്ട്സ് കാണിക്കുമ്പോൾ സപ്പറേറ്റ് ആയി എടുത്തിട്ട് എഡിറ്റ് ചെയ്ത് കേറ്റിയാൽ മതി...
വളരെ നല്ല ചെട്ട, വാഹനത്തിന്റെ മെക്കാനിക്സൽ വശത്തെക്കുറിച്ചുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ എല്ലായ്പ്പോഴും ഉൾപ്പെടുത്തുക. വാഹന ദിനചര്യയെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വലിയ അവബോധമില്ലാത്ത സാധാരണക്കാർക്ക് ഇത് വളരെ വിവരദായകമായിരിക്കും.
എല്ലാ ആശംസകളും
Dream vehicle. Bolero power plus has 14.5 km in high range and in low range it has 16 km.
എമ്മിക്ക &അളിയൻ ഫാൻസ് സൗദി അറേബ്യ 🤩🤩🤩
E bull jet fans like adi
Ajith aatten ❣️
Chettayi sooper video. Itrayum clear ayi details ayi oralum video cheyth kandilla. Thanks . Njanum oru 2013 bolero eduthu. Ithil paranjath koodi njan ini nokum. Thanks. Good video. Iniyum nalla video bro cheyyanam.
Lower arm bush ഒടിഞ്ഞു നടുറോട്ടിൽ brake down കിട്ടണം നല്ല സുഖമാണ്.
Mechanic 💪
Vandiyekkurichu enthu doubt chodichu vilichalum watsapp cheythalum oru madiyum koodathe detail aayithanne reply tharunna Ajith bro uyir......love you bro.
complaints anu njangalum expect cheyyunne♥️ajithettan pwoliii
Malappuram♥️
ഞാൻ ബോലേറേ യൂസ് ചെയ്യുന്ന ആൾ ആണ് വളരെ ഉപകാര പെടുന്ന വീഡിയോ. ചെറിയ ഓഫ് റോഡ് ഒക്കെ പോകാൻ പറ്റിയ നല്ല വണ്ടിയാൺ ബോലേറോ അത്യാവശ്യം മെലേ ജം കിട്ടും. വീഡിയോ സൂപ്പർ ആയിട്ടുണ്ട്😍👍👌
Oo chettante vdo kandapol oru sugam
2012 model M2dicr bolero ക്കു timing chain ആണോ timing gear ആണോ replay തന്നെ
Bolero enikishtallenkilum ajithettane bayankaram ishtam ayond video full kndu❤️❤️❤️
നല്ല ഇൻഫോർമേഷൻ . വളരെ നല്ല രീതിയിൽ പ്രസന്റ് ചെയ്യുന്നു. പിന്നെ താങ്കളുടെ പിള്ളാർ ebull കമന്റ് വായിക്കുന്നില്ല എന്നു തോന്നുന്നു. അവർ ബാറ്ററിക്ക് ബാൽട്ടറി എന്നാണ് പറയുന്നത്. പലരും കമന്റ് ചെയ്തിട്ടും തിരുത്തുന്നില്ല.
Ajith ചേട്ടോയ് ബൊലേറോ റിവ്യൂ പൊളിച്ചു👌👌
Ajithettan uyir......nigalanu ente hero
ajithettan fan from varkala TVM, ella divasavum video iddu namal kandolam
Boleroyude back dor central lock work cheyunnill full option vandi annu athinde central locknde wairing evidayo cut annu ennan njan oru accessories shopil kanichapol paranjathu avar censor chek cheyithale kannikkum ennannu paranjathu avide chek cheyiyumo
Always eagerly waiting for ur vlogs
അണ്ണാ നിങ്ങളുടെ ലുക്ക് pwoliyanu, ഇനിയും എല്ലാവരെയും സഹായിക്കണേ
ചില ചെറുക്കന്മാർ ബൊലേറോ ആദ്യമായ് എങ്ങാനും ഓടിക്കാൻ കിട്ടിയാൽ.. വലിയ കുഴിയും ഹംബ് ഒകെ സ്പീഡിൽ വന്നു ചാടിച്ചു പോകുന്നെ കാണാം. ബൊലേറോയുടെ ബോൾ ജോയിന്റ് എന്ന സാധനം ഒടിഞ്ഞു പോയാൽ ഉള്ള അവസ്ഥ ഇവന്മാർക്ക് അറിഞ്ഞുട.
ഞാൻ 10 വർഷം ആയി ബൊലേറോ ഉപയോഗിക്കുന്ന ആളാണ്. 2000 മുതൽ 2020 വരെ സസ്‌പെൻഷൻ സെയിം ആണ് ബൊലേറോയുടെ. ബോൾ ജോയിന്റ് 25, 000 km വെച്ച മാറികൊടുക്കുക. ഒടിഞ്ഞു പോകില്ല.
സസ്‌പെൻഷൻ kidu സ്കോർപിയോ ആണ്.. ആന ചവിട്ടിയാൽ പോലും ഒടിഞ്ഞു പോകില്ല അതിന്റെ.
5 വർഷം ആയി അതും ഉപയോഗിക്കുന്നു.
ഈ വീഡിയോയിൽ ബോൾ ജോയിന്റ് കാര്യം പറഞ്ഞത് വളരെ നന്നായി.
ബൊലേറോയുടെ suspension സിസ്റ്റം സ്‌കോർപിയോയുടെ പോലെ ആകുവാരുന്നേൽ ഒന്നും പേടിക്കാൻ ഇല്ലാഞ്ഞു.
Crde bolero same scorpio suspension anu . 4wd boleroyum prashnamilla. Puthiya bolero enthanu suspension mattatah ennu ariyilla ath mattiyal kidu akum
Bro second hand scorpio aano Bolero aano best ? 2007 model randum available und. Any suggestions ?
@@muntharihounds712
ആ സ്കോർപിയോ crde engine ആണേൽ എടുക്കണ്ട
Mhawk engine ആണേൽ എടുക്കുക.
Crde scorpio ആണേൽ
ബൊലേറോ എടുക്കുക.
@@John-il7sx thank you broii correct time message 🙏
Hi bro...2013 model slx (60000 km) enthu ratinu edukkam? 2013 model kollamo...yearly insurance ethra varum? Maintain cheyyan eluppamaano?
Scorpio and bolero compare chyth oru video cheyamo...
ആശാൻ ഫാൻസ് സൗദി അറേബ്യ 🤩🤩🤩
Ajithetta katta Support...
അജിത് ഏട്ടൻ കീ ജയ്..... കട്ട waiting..... ഇപ്പോൾ happy
Negal vera level aaa bro e Bull jet enna episode kandapol mansil ayii bro10/08/2020
Amal Etta... Review super.. ennatheyum pole.. like also like ur video.. &👍👍👍👍😍😍😍
Bolero slx ill driver information system and voice message pidipikkan pattumo
ആശാന്റെ മനസ്സിലെ നന്മ 😍 ആശാൻ ഉയിർ 💪
അജിത് ഏട്ടൻ അന്നും ഇന്നും ഉയിർ ♥️
Review cheyyuga aanengi ingane cheyyanam.. super.. ✌️
സൂപ്പർ❤❤❤❤❤❤
അജിത്തേട്ടാ wagonor റിവ്യൂ ചെയ്യാമോ...
Ashane polikki full support ane njan trivandram ane
Ajith ettan uyir ❤️❤️❤️from varkala
ഒരു കൊച്ചു ഫോൺ വെച്ച് തുടങ്ങിയ ചാനലാണ് ഇത്👉ruclips.net/video/CKqxtfEnWwU/видео.html👈 ഇതൊന്ന എടുത്തു നോക്കാൻ ഉള്ള മനസ്സ് ഉണ്ടാകണേ.... വീഡിയോസ് ഇടപെടുക ആണെങ്കിൽ SUBSCRIBE BELL ICON സപ്പോർട്ട് ചെയ്യാമോ പറ്റുമോ.
Chetta Alto Lxi moderline kurich oru video cheyyo
Ajith ettann uyir....👍🏻
Ajithettan uyir
All the best bro... Keep going 😍😍😍
Ajithattan fans like this video
ആശാൻ fans മലപ്പുറം 💪
എൻറെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ ഒറ്റ ക്ലിക്ക് മതി.
@@whiteraptor8518 ഒടുക്കത്തെ spam ആണല്ലോ
അസുഖം എല്ലാം മാറി........
സുന്ദരനായി
Kazhinja ആഴ്ചത്തെ കുറവ് നിരത്തി ❤️❤️ katta waiting ആയിരുന്നു
Nte bolero 2017 zlx model.... 50 mukalili kerittu nammal brakil cherudayittu onnu kaalu vechalum dashboard nallonam shivering varunnondu.... Adenthukondanu ennu parayamo plzzz.... 25000km odiyittundu...
അടിപൊളി വീഡിയേ മച്ചാനേ
First love from pathanamthitta
Aashaane good video... videos iniyum poratte...
Ajith bro review cheyumpol vandiyude features matharamalla ..vandikku enthakayanu complaint varunnathu...athinte pariharam ..vandi engane odikkam engane odikkaruthu ...engane maintain cheyam namukku manasilakunna rethiyil paranju tharum...that's the highlited thing bro ..we like it broo
അജിത്തേട്ടാ എല്ലാ വീഡിയോയും സൂപ്പറായിട്ടുണ്ട് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
Ajithetta😍💯💞
ചെറിയ അടി തട്ടിയാലും ഒന്നും പറ്റില്ല എന്ന് പറഞ്ഞപ്പോ jcb ആക്‌സിഡന്റ് ഓർമ വന്നൊരുണ്ടോ
2 nd Edukkunnavar ..AC nannayt check chyyanam always complaint ... Condensor complaint ..pipe leak...oru raksha illa
Kalakki ajith chettan 😍😍😍😍😍😍😍😍😍
Ajithettaa next tavera review please 😍😍
Ajith bhai poliyannu
അജിത്തേട്ടാ Supper.........................
Bolero uyir💥💥🤩🤩
ആശാനെ എന്നാ പറയാ... അടിപൊളി
Chekkanmarude vedeo inn kandillallo, endhupatti avanmark?
Service expense kuduthal. Anoo.? Engine life ethra km vare ketum?
Ajith bhai, thank you.
Al powli ajithettayi...
Ritz review video please
Next innova review cheyamo...
ഒരു യൂസ്ഡ് innova എങ്ങനെ നോക്കി എടുക്കാം എന്നതിനെപ്പറ്റി ഒരു detailed video ചെയ്യാമോ.. pls
Thermostat valve eduth kalanjal kuzhapam undo
Thurumb varunnath vandiyude body erumbanu thattiyal ariyan pattum......pinne edichal customer k kuzhapam varila brooo
As a mechanic I support you
Annan uyir😍😍❤️❤️❤️
Bolorakku body roll undannum durayatrakkunpokan patilla nu parajukattu?
നൈസ് മുത്തേ😍😍😍...
Mahindra xylo mhwak review cheyyuvo
Ajithetaaaaa.......Super video...
Ajithataa powli
2007 മോഡൽ ടാറ്റാ സുമയുടെ ബോഡി കിട്ടാനുണ്ടോ
Ajithettan uyir🔥❤️❤️
ബൊലേറോടെ എൻജിനിൽ di turbo ആണോ m2di ആണോ നല്ലത്
Di Turbo
Waiting for Pajero റിവ്യൂ
Ajith eeta force gurkha review cheyyo
Ajith Ettan ❤️😍👌👌👍👍
അജിത്തേട്ടാ സൂപ്പർ!ഇനി സെൻസർ വണ്ടി ഒന്ന് സ്കാൻ ചെയ്ത് complaint കണ്ടു പിടിക്കുന്നത് ഒന്ന് വീഡിയോ ചെയ്യുമോ
അജിത്തേട്ടാ ബൊലേറോ നല്ല മഴ ഉള്ളാ ടൈമിൽ പോകുമ്പോ pedal off ay പോകുന്നു? Cluster meterl signal on ആകുന്നു വാട്ടർ in fuel, ഇതിന് എന്താ solution ഒന്ന് പറഞ്ഞു തരുമോ?
Ashhaan poliyaanu pillerum. Ebulljet your♥♥😊
2006 model bolero Di terbo engine വണ്ടി എങ്ങനെ ഉണ്ട്??? കൊള്ളാമോ???
സൂപ്പർ വീഡിയോ 👍👍
Aashaan fans MALAPPURAM💖....
Ingalu nice aanu Etta ...
Oru new name vilikkanam ennu thonni....
"COOOL AASHAAN " ....
Lots of love ❣
Bro scorpio review ചെയ്യാമോ.
Ajithettan Uyir😍💞
2005 മോഡൽ ഏത് എഞ്ചിൻ ആണ്?
Very good information that's bro....
Ajithashan and bolero uyir
അജിത്ത് പറഞ്ഞത് ശരിയാണ്. ഓമ്നിയിൽ Ac വേണ്ട. ഏറ്റവും ചൂടുള്ള ആ ന്ധ്രയിൽ march last വരെ തണുത്ത കാലാവസ്ഥയാണ്. കേരളം, തമിൾ നാട്ടിലും മാത്രമേ Ac യും ഫാനും വേണ്ടി വരുള്ളൂ. മിക്ക ഭാഗങ്ങളിലും 14 ഓ 15 ഓഡിഗ്രിയായിരിക്കും മാർച്ച് പകുതി വരെ
ചേട്ടാ nepolian ഇല് single wiper engananu വെച്ചേക്കുന്നെ.800 ചെയ്യുന്നതിനു എന്താ ചെയ്യേണ്ടത്
we will support bro 😍👍👍am from uae .all vedios kannum thakarkku .convey my regards to family .
Corolla 2008inu mumpulla model review cheyyamo, especially complaints and work price..
Xylo video. Service cost maintenance. engines type..
Ball joint problem kooduthal
Renault kwid nte Review cheyyamo?
അജിത്ത് ആശാൻ പൊളി🥰😍
അജിത്ത് ആശാൻ ഫാൻസ് ...സൗദി...ജിദ്ധ ഏരിയാ😍😍😍