അവസാനകാലത്ത് വീണ് പോകുന്നവർThose who fall away in the end times?!

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 66

  • @shathaiel
    @shathaiel  Месяц назад +3

    യേശു സർവ്വശക്തനായ ദൈവം
    #jesusvision
    സാത്താൻ മനുഷനിൽ ഉപയോഗിക്കുന്ന വരങ്ങൾ Part 1 ruclips.net/user/liveoSrgJfyRzek?si=dfwjT-CUgZV2foWX
    ruclips.net/user/livecmA0tZvG_Yw?si=Re1okUbQ6KD42vHv Part2
    ruclips.net/user/liveGtkbOW6huis?si=uJgkW5iaYFrzaknR Part 3
    Jesus vision ministry ഒരു എക്യുമെനിക്കൽ
    [Ecumenical =
    Meaning എക്യുമെനിക്കൽ, എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായ
    concerned with promoting unity among churches or religions; ecumenical thinking; ecumenical activities; the ecumenical movement / General / representing a number of different Christian churches]
    പ്രാർത്ഥന ഗ്രൂപ്പാണ് പ്രത്യേകം ശ്രദ്ധിക്കുക Jesus Vision deliverence ministry ഒരു സഭയല്ല അതിൽ Catholic , Pentecost orthodox Anglican, മലങ്കര അടക്കം എല്ലാ സഭ മക്കളും ഉണ്ട് അവർ ആയിരിക്കുന്ന അവരുടെ മാതൃ സഭ ഏതാണൊ അതിൽ നിന്ന് കൊണ്ട് തന്നേ Jesus Vision ministry യിൽ പ്രവർത്തിക്കുന്നു Jesus Vision ministry ഒരു സഭയിൽ നിന്ന് ചാടി വെറെ ഒരു സഭയിൽ പോകുന്നതിനെ ഒരിക്കലും പ്രോൽസാഹനം ചെയ്യുന്നില്ല
    മാറേണ്ടത് നമ്മൾ ആയിരിക്കുന്ന സഭയല്ല നമ്മുടെ മനസാക്ഷി ആണ് വചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിലേക്ക് ആണ് നാം മാറേണ്ടത്
    യഹോവ സാക്ഷി, Seventh day adventist മുരിയാട് എമ്പറർ ഇമ്മാനുവേൽ എന്നീ കൾട്ട് ഗ്രൂപ്പുകൾ ഒഴിച്ചുള്ള എല്ലാസഭക്കാരും Jesus vision ministry യിൽ ഉണ്ട് & യേശുവും അപസ്തോലൻമാരും പഠിപ്പിച്ച
    Teaching മാത്രം കഴിഞ്ഞ 34 + വർഷം ആയി പഠിപ്പിക്കുന്ന ഒരു ഗ്രൂപ്പാണ് jesusvision ministry
    www.jesusvision.in/
    g.page/r/CXlXUl-fKwcJEB0/review
    1) JESUS VISION DELIVERANCE MINISTRY ruclips.net/user/JesusVisionDM
    2) JVDM MUSIC ruclips.net/channel/UCbjwoMd4djNKztwDWzm5maA
    3) JVDM Anointing preachings ruclips.net/channel/UC2StvnFZ73WNCEHc1griNgA
    4) JVDM RESEARCH ruclips.net/channel/UCih3O69uWgTJBAYhZYIYmAA
    5) JVDM YOUTH ruclips.net/user/JVDMYOUTHS
    പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ
    ruclips.net/video/saQDb1g7oTQ/видео.html
    ruclips.net/video/JvuJuj5rDnU/видео.html
    ഇ video യിൽ Shiny എന്നു പറയുന്ന ഒരു Sister ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ് അവരുടെ family യിൽ 40 ഓളം മരണം ഉണ്ടായി ഇന്ന് ആ Shiny വചന പ്രഘോഷകയാണ്
    Shiny Sr യേശു - Shibu ബ്രദറിന്റെ കയ്യിലൂടെ ആ കുടുംബത്തെ മരണത്തിൽ നിന്നും വിടുവിച്ച ചരിത്രം
    ruclips.net/video/1dr1wwoZVBM/видео.html
    യേശുവിലൂടെ മഹാ അത്ഭുതം
    ruclips.net/video/GyKPltqsvnQ/видео.html
    ruclips.net/video/0lmq_oJO2rk/видео.html
    ♦️♦️♦️♦️♦️
    പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ
    ruclips.net/video/saQDb1g7oTQ/видео.html
    ruclips.net/video/JvuJuj5rDnU/видео.html
    ♦️Br Destin jvdm [Ankamaly ]
    8089783330
    ♦️BR Ehiya johnson (baiju johnson)
    8547445064
    ♦️Br yeshua yah jvdm ( bipin)
    9895805571
    ♦️Br vinayan jvdm
    8086255273
    നിങ്ങൾക്ക് എന്ത് പ്രാർത്ഥന സഹായം വേണം എങ്കിലും Contact ചെയ്യുക
    സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
    മത്തായി 10:8
    www.jesusvision.in/
    g.page/r/CXlXUl-fKwcJEB0/review

    • @shathaiel
      @shathaiel  Месяц назад +1

      എബ്രായർ
      1:7 “അവൻ🕎 കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
      1:8✝️ പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.✝️
      greek മൂല ഗ്രന്ഥത്തിൽ കൃത്യമായി ദൈവ പിതാവ് പുത്രനെ Theos (ദൈവം ) എന്ന് തന്നേ വിളിക്കുന്നു യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന യഹോവ സാക്ഷികളും സുഡാപ്പികൾക്കും ഇന്നും ഉത്തരം പറയാൻ കഴിയാതെ ബബ്ബ ബ്ബ അടിക്കുന്ന വചനം കാരണം ദൈവ പിതാവ് കൃത്യമായി പുത്രനെ ദൈവം എന്ന് വിളിച്ച് Confirm ചെയ്തിരിക്കുന്നു
      ➡️τὸν (ton ) =the
      ➡️θρόνος(thronos) =throne
      ➡️σου(sou) =of You,
      ➡️ ὁ ( ho) =O
      ➡️Θεὸς (Theos) = God,
      🌹ദൈവ പിതാവിനെയും പുത്രനെയും സകല സ്വർഗീയദൂതൻമാർ അടക്കം സകല സൃഷ്ട്ടികളും ചേർന്ന് ആരാധിക്കുന്ന വചന ഭാഗം
      എബ്രായർ
      1:7 “അവൻ🕎 കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
      1:8✝️ പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.✝️
      greek മൂല ഗ്രന്ഥത്തിൽ കൃത്യമായി ദൈവ പിതാവ് പുത്രനെ Theos (ദൈവം ) എന്ന് തന്നേ വിളിക്കുന്നു യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന യഹോവ സാക്ഷികളും സുഡാപ്പികൾക്കും ഇന്നും ഉത്തരം പറയാൻ കഴിയാതെ ബബ്ബ ബ്ബ അടിക്കുന്ന വചനം കാരണം ദൈവ പിതാവ് കൃത്യമായി പുത്രനെ ദൈവം എന്ന് വിളിച്ച് Confirm ചെയ്തിരിക്കുന്നു
      ➡️τὸν (ton ) =the
      ➡️θρόνος(thronos) =throne
      ➡️σου(sou) =of You,
      ➡️ ὁ ( ho) =O
      ➡️Θεὸς (Theos) = God,
      🌹ദൈവ പിതാവിനെയും പുത്രനെയും സകല സ്വർഗീയദൂതൻമാർ അടക്കം സകല സൃഷ്ട്ടികളും ചേർന്ന് ആരാധിക്കുന്ന വചന ഭാഗം
      പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്‌ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു.
      ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്‌.
      സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള 👉എല്ലാ സൃഷ്‌ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു;
      സിംഹാസനസ്‌ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും.
      നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്‌ഠന്‍മാര്‍ സാഷ്‌ടാംഗംവീണ്‌ ആരാധിച്ചു.👈
      വെളിപാട്‌ 5 : 11-14
      🌹ദൈവം ഭൂമിയിൽ മനുഷപുത്രനായി ജനിക്കും എന്നുള്ള മെശ്ശിയാനിക്ക് പ്രവചനം
      "നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില് ആയിരിക്കും; വിസ്മയനീയനായ ഉപദേഷ്ടടാവ്,
      👉 *ശക്തനായ ദൈവം* 👈
      👉 *നിത്യനായ പിതാവ്* 👈
      👉 *സമാധാനത്തിന്റെ രാജാവ് 👈എന്ന്* *അവൻ വിളിക്കപ്പെടും*
      (ഏശയ്യാ 9:6).
      ആ ശിശു യേശുവാണ്!!
      🌹ശിഷ്യനായിരുന്ന തോമസ്സ്‌ അവനോട്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28).
      🌹 അപ്പൊസ്തലനായ പൌലോസ്‌ അവനെ "മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു"എന്ന് വിശദീകരിച്ചിരിക്കുന്നു
      (തീത്തോ.2;13).

    • @shathaiel
      @shathaiel  Месяц назад

      🌹അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1).
      🌹പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌."
      (എബ്രാ.1:8).
      1️⃣ ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു
      യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9
      2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14)
      3️⃣ദൈവം മനുഷ്യ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act14:11
      4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്‌.
      കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
      കൊളോസോസ്‌ 1 : 15-16
      5️⃣ ആദ്യനും അന്ത്യനും ആയ യേശു
      വെളിപാട് 1:17-18, 21 6-7
      6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്‌.
      ഹെബ്രായര്‍ 1 : 3
      യേശുക്രിസ്തു പറയുന്നു
      1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58)
      2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30)
      3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9)
      4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7)
      5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10)
      യേശു ശിഷ്യൻ തോമസ് യേശുവിനെ
      എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു
      യോഹ.20:28
      എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു
      1️⃣ശിഷ്യന്മാരെ യേശുവിനെ ആരാധിച്ചു (മത്തായി 28:17)
      And when apostiles saw Jesus,
      *apostiles worshipped Jesus*
      but some doubted.
      ഗ്രീക്കിൽ കൃത്യമായി യേശുവിനെ ആരാധിച്ചു എന്ന് കൃത്യമായി എഴുതിയിരിക്കുന്നു
      prosekynēsan (προσεκύνησαν, ) = [they worshiped ] = അവർ ആരാധിച്ചു
      യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു
      🔍ജനിച്ചപ്പോള്‍ (മത്താ.2:11),
      ❤️തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38)
      ❤️ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17),
      ❤️ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52).
      ❤️മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്‌, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).
      അവര്‍ ഭവനത്തില്‍ പ്രവേശിച്ച്‌ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട്‌ ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന്‌ പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു.
      മത്തായി 2 : 11
      വഞ്ചിയിലുണ്ടായിരുന്ന യേശു ശിഷ്യര്‍
      യേശുവിനെ ആരാധിച്ചുകൊണ്ട്‌ സത്യമായും നീ ദൈവപുത്രനാണ്‌ എന്നുപറഞ്ഞു.
      മത്തായി 14 : 33
      അവര്‍ കല്ലറവിട്ട്‌ ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യന്‍മാരെ വിവരം അറിയിക്കാന്‍ ഓടി.
      അപ്പോള്‍ യേശു എതിരേ വന്ന്‌ അവരെ അഭിവാദനംചെയ്‌തു. അവര്‍ (ശിഷ്യർ)ഒരു അവനെ സമീപിച്ച്‌ പാദങ്ങളില്‍ കെട്ടിപ്പിടിച്ച്‌ ആരാധിച്ചു.
      മത്തായി 28 : 8-9
      ഒരു മനുഷനും തനിക്ക് പിതാവാം ദൈവത്തിന് മനുഷർ നൽകുന്ന അതേ ബഹുമാനവും /ആദരവും നൽകണം എന്ന് പറയാൻ കഴിയില്ല
      എന്നാൽ ദൈവം മനുഷനായി ഭൂമിയിൽ വന്ന👉യേശുവിന് പറയാൻ കഴിയും (John 5 22-23)
      കാരണം
      യേശു >ആദ്യനും അന്ത്യനും (വെളിപാട് 1 17-18) ആയ നിത്യ ദൈവമാണ്
      ആൽഫയും ഒമേഗയും
      (ആദ്യനും അന്ത്യനും ) ആയ സർവ്വശക്തനായ ദൈവമാണ് യേശു
      1️⃣ താനാണ് ആദ്യനും അന്ത്യനും എന്ന് യേശു പറയുന്നു, (വെളിപാട് 1:17) മറ്റ് ഒരു മനുഷനോ പ്രവാചകനോ പറയാത്ത സർവ്വശക്തനായ ദൈവത്തിന് മാത്രം പറയാൻ കഴിയുന്ന കാര്യം
      യേശു സ്വയം ഇവിടെ
      (വെളിപ്പാട് 1:17)തന്നേ കുറിച്ച് പറയുന്നത്

    • @joshuasera1040
      @joshuasera1040 Месяц назад

      Which malayalam online deliverence ministry is dangerous?

    • @shathaiel
      @shathaiel  Месяц назад +1

      അത് ഇപ്പോൾ ഏത് deliverance Ministry ആയാലും അത് check ചെയ്യാൻ എന്ത് ഒക്കെ ചെയ്യണം എന്ന് പറഞ്ഞ് തരാൻ അല്ലേ ബ്രദർ ഇ video ഇട്ടത്

  • @solykurian4732
    @solykurian4732 Месяц назад +1

    കത്തോലിക്ക സഭയിലെ വൈദികർ തന്നെയാണ് ഓണാഘോഷം പാടില്ല എന്നു പറയുമ്പോൾ ചില വൈദികർ അതിലെ നന്മയെ ഉൾക്കൊണ്ട് നടത്താം എന്നും പറയുന്നു ഇതെല്ലാം കണ്ടും കേട്ടും സാധാരണക്കാരായ മനുഷ്യർ എന്തു ചെയ്യും രക്ഷകനായ ഈശോയെ നേരായ മാർഗ്ഗത്തിൽ കൂടി ഞങ്ങളെ നടത്തേണമേ🙏🙏

  • @joic1203
    @joic1203 Месяц назад +15

    എനിക്ക് ഡെലിവറൻസിന്റെ കാര്യത്തിൽ, Fr. Dominic നെ മാത്രമേ വിശ്വാസമുള്ളൂ.....

    • @shathaiel
      @shathaiel  Месяц назад +8

      ആരെ ആയാലും ദൈവ വചനം വച്ച് Check ചെയ്യണം ഇ ഭൂമിയിൽ നമുക്ക് പൂർണ്ണമായി വിശ്വസിക്കാൻ bible ഉം പരിശുദ്ധാത്മാവും മാത്രമേ ഉള്ളൂ

    • @lionofjudah9856
      @lionofjudah9856 Месяц назад +7

      Deliverence അതായത് പിശാചിനെ പുറത്താക്കുന്ന ശുശ്രൂഷ , ഡെലിവറൻസ് ശുശ്രൂഷ വരം ലോകത്ത് ഒരു അച്ഛനും മാത്രം ലഭിക്കുന്ന ഒരു വരം അല്ല ,എന്ന് ആദ്യം ചിന്തിക്കുക

    • @jithaugustineaugustine2315
      @jithaugustineaugustine2315 Месяц назад +3

      അതിന് ഡെലിവറൻസ് ചെയ്യുന്നത് യേശുവാണ് സഹോദരാ

    • @su84713
      @su84713 Месяц назад +1

      @@shathaiel 👍👍👏👏👏🔥🔥🔥

  • @simisimi5606
    @simisimi5606 Месяц назад +1

    Praise the Lord 🙏🏼

  • @prince99mathews
    @prince99mathews Месяц назад +1

    Hallelujah Praise the Lord Jesus Christ ❤🎉🙏👍💝

  • @ancysojan7689
    @ancysojan7689 Месяц назад +1

    Very good teaching. God bless you Brother 👏👏🙏🙏

  • @Lucytitu
    @Lucytitu Месяц назад +1

    🙏🏾❤️യേശുവേ സ്തോസത്രം

  • @LissySaju-i7j
    @LissySaju-i7j Месяц назад +1

    Latha suresh all are good ❤ ❤

  • @joselazar8069
    @joselazar8069 Месяц назад +1

    Please pray for my son's remarriage and a permanent job for him at Canada

  • @tibintomy668
    @tibintomy668 Месяц назад

    innathe kalathu are viswsikanam aru parayunnathu viswsikanam ennonnum ariunilla

    • @shathaiel
      @shathaiel  Месяц назад +1

      എല്ലാം bible വചനം വച്ച് check ചെയ്യണം

  • @reethabaiju6967
    @reethabaiju6967 Месяц назад +1

    🙏🙏🙏🙏

  • @Nanotech_18
    @Nanotech_18 Месяц назад

    Your attitude and your language gives totality of yourself... not from Holyspirit...very simple....

    • @shathaiel
      @shathaiel  Месяц назад

      ഇ video യിൽ Shiny എന്നു പറയുന്ന ഒരു Sister ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ് അവരുടെ family യിൽ 40 ഓളം മരണം ഉണ്ടായി ഇന്ന് ആ Shiny വചന പ്രഘോഷകയാണ്
      Shiny Sr യേശു - Shibu ബ്രദറിന്റെ കയ്യിലൂടെ ആ കുടുംബത്തെ മരണത്തിൽ നിന്നും വിടുവിച്ച ചരിത്രം
      ruclips.net/video/1dr1wwoZVBM/видео.html
      യേശുവിലൂടെ മഹാ അത്ഭുതം
      ruclips.net/video/GyKPltqsvnQ/видео.html
      ruclips.net/video/0lmq_oJO2rk/видео.html
      ♦️♦️♦️♦️♦️
      പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ
      ruclips.net/video/saQDb1g7oTQ/видео.html
      ruclips.net/video/JvuJuj5rDnU/видео.html
      യേശു Shibu ഏലായി ലിൻ്റെ കയ്യിലൂടെ deliverance നൽകി ആത്മഹത്യ ചെയ്യുമായിരുന്ന നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത് എനിക്ക് നേരിട്ടറിയാം അതിൽ പലരും ഇന്ന് സുവിശേഷ പ്രഘോഷകരാ Nanotech ഒരാളെ ഇരുന്ന് കുറ്റം പറയാൻ എളുപ്പമാ ബ്രദറെ.... കഴിഞ്ഞ 36+ വർഷം ആയി Jesus Vision ministry കർത്താവിനായി ശക്തമായി വചന പ്രഘോഷണം നടത്തുന്നു ബ്രദറിൻ്റെ അടുത്ത് വന്ന് deliverance നേടിയവരിൽ പല പ്രമുഖ പുരോഹിതരും pastor മാരും കന്യാസ്ത്രീകളും ഉണ്ട് .......

  • @AnishaPrem-hu6hx
    @AnishaPrem-hu6hx Месяц назад +1

    സ്നാനം തലയിൽ വെള്ളം കുടയുക എന്നത് സത്യത്തിൽ ദൈവം നമ്മോട് കാണിച്ചു തന്ന മാതൃക അല്ലല്ലോ brother

    • @mathewsvarghese7808
      @mathewsvarghese7808 Месяц назад

      Are you following all other things as taught by Jesus...Mathew 25:30 to last

    • @shathaiel
      @shathaiel  Месяц назад

      സ്നാനം ഏൽക്കാത്ത വ്യക്തിക്ക് സ്വർഗത്തിൽ പോവാൻ പറ്റില്ല എന്നാണോ Sister ?

    • @AnishaPrem-hu6hx
      @AnishaPrem-hu6hx Месяц назад

      @@shathaiel അത് ഒരു കല്പന അല്ലെ? വെള്ളത്താലും ആത്മാവിന്നാലും ജനിക്കണ്ടേ? സ്നാനം ഏൽക്കാൻ അവസരം കിട്ടാത്തവരുടെ കാര്യം ഒഴികെ ബാക്കി ഉള്ളവർ നിർബന്ധം ആയും ചെയ്യണ്ട കാര്യം അല്ലെ ബ്രദർ.

    • @lionofjudah9856
      @lionofjudah9856 Месяц назад

      യേശുവിനോട് ക്രൂശിക്കപ്പെട്ട നല്ല കള്ളൻ ഏത് സ്നാനം ഏറ്റുവാങ്ങി ആണ് സ്വർഗ്ഗത്തിൽ പോയത്​@@AnishaPrem-hu6hx

    • @shathaiel
      @shathaiel  Месяц назад

      @@AnishaPrem-hu6hx Yes
      സ്നാനം പൊതുവിൽ മൂന്ന് തരത്തിലാണ് നടക്കുന്നത്. തളിക്കുന്നവരുണ്ട് (rantizo; r`antizw), ഒഴിക്കുന്നവരുണ്ട് (epicheo; e`picew), മുക്കുന്നവരുമുണ്ട് (Baptizo bapti,zw).

  • @cyriacpeter4354
    @cyriacpeter4354 Месяц назад

    സത്യ ഉപദേശം പറ.....

    • @shathaiel
      @shathaiel  Месяц назад

      സത്യ ഉപദേശം മാത്രമേ 36+ വർഷം ആയി യേശുവിനായി വചന പ്രഘോഷണം നടത്തുന്ന Jesus Vision ministry പഠിപ്പിക്കാറുള്ളൂ അതു കൊണ്ട് തന്നേ Jesus Vision Ministry യിലൂടെ bible തിയോളജി & Training കഴിഞ്ഞ് യേശുവിന് വേണ്ടി പ്രഘോഷിക്കുന്ന 100 കണക്കിന് വചന പ്രഘോഷകർ വിവിധ രാജ്യങ്ങളിൽ സുവിശേഷ പ്രഘോഷണം നടത്തുന്നു

  • @Lucytitu
    @Lucytitu Месяц назад +1

    ഇനി എന്നാണ് ധ്യന മീറ്റിംഗ് എപ്പോഴാ date പറയുമോ

    • @shathaiel
      @shathaiel  Месяц назад

      ഇ video യുടെ pin coment ൽ Jesus Vision ministry Brother ൻ്റെ Phone number ഉണ്ട് contact ചെയ്യ്

  • @studio123-dn9fn
    @studio123-dn9fn Месяц назад +1

    Bet/ panthayam ethokk vachana prakaaram aanalle

    • @shathaiel
      @shathaiel  Месяц назад

      വാതുവയ്‌പ്പിനെക്കുറിച്ചോ ചൂതാട്ടത്തെക്കുറിച്ചോ ബൈബിൾ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, നമ്മുടെ ഗ്രാഹ്യത്തെ നയിക്കാൻ കഴിയുന്ന തത്ത്വങ്ങൾ അത് പ്രദാനം ചെയ്യുന്നു. പരിഗണിക്കേണ്ട ചില പോയിൻ്റുകൾ ഇതാ:
      1. _അനിശ്ചിതത്വവും അവസരവും_: ബൈബിൾ ദൈവത്തിൻ്റെ പരമാധികാരത്തെയും സംഭവങ്ങളുടെ മേലുള്ള നിയന്ത്രണത്തെയും ഊന്നിപ്പറയുന്നു (സദൃശവാക്യങ്ങൾ 16:33, യെശയ്യാവ് 45:7). വാതുവെപ്പ് അല്ലെങ്കിൽ ചൂതാട്ടത്തിൽ അവസരത്തെയും അനിശ്ചിതത്വത്തെയും ആശ്രയിക്കുന്നത് ഉൾപ്പെടുന്നു.
      2. _കാര്യസ്ഥത്വവും ഉത്തരവാദിത്തവും_: വിഭവങ്ങളുടെ ഉത്തരവാദിത്ത മേൽനോട്ടത്തെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു (മത്തായി 25:14-30, ലൂക്കോസ് 16:1-13). വാതുവെപ്പ് അല്ലെങ്കിൽ ചൂതാട്ടം വിഭവങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗത്തിലേക്ക് നയിച്ചേക്കാം.
      3. _ആസക്തിയും അടിമത്വവും_: ദൈവത്തിനല്ലാതെ മറ്റെന്തെങ്കിലും അടിമത്തത്തിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുന്നു (1 കൊരിന്ത്യർ 6:12, 2 പത്രോസ് 2:19). വാതുവെപ്പ് അല്ലെങ്കിൽ ചൂതാട്ടം ആസക്തിയിലേക്കും അടിമത്തത്തിലേക്കും നയിച്ചേക്കാം.
      4. _പണത്തോടുള്ള സ്നേഹം_: പണത്തെയും ഭൗതിക സമ്പത്തിനെയും സ്നേഹിക്കുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുന്നു (1 തിമോത്തി 6:10, എബ്രായർ 13:5). വാതുവെപ്പ് അല്ലെങ്കിൽ ചൂതാട്ടം പലപ്പോഴും പണത്തോടും ഭൗതിക നേട്ടങ്ങളോടുമുള്ള സ്നേഹം ഉൾക്കൊള്ളുന്നു.
      5. _ദൈവത്തിൻ്റെ കരുതലിൽ ആശ്രയിക്കുക_: ദൈവത്തിൻ്റെ കരുതലിലും വിതരണത്തിലും ആശ്രയിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു (ഫിലിപ്പിയർ 4:19, മത്തായി 6:25-34). വാതുവയ്‌പ്പോ ചൂതാട്ടമോ ദൈവത്തിൻ്റെ പരമാധികാരത്തിൽ നിന്നുള്ള വിശ്വാസത്തെ വഴിതിരിച്ചുവിട്ടേക്കാം.
      ബൈബിൾ വാതുവെപ്പിനെയോ ചൂതാട്ടത്തെയോ പേര് എടുത്ത് പറഞ്ഞ് direct ആയി അപലപിക്കുന്നില്ലെങ്കിലും, bible ൽ ജാഗ്രതയും വിവേകവും നിർദ്ദേശിക്കുന്നു.

    • @solykurian4732
      @solykurian4732 Месяц назад +1

      Yes ഇതെല്ലാം വചന പ്രകാരം തന്നെയല്ലേ അദ്ദേഹം പഠിപ്പിക്കുന്നത്

  • @jomonp3580
    @jomonp3580 Месяц назад

    പണ്ടാൻ നായയുടെ പല്ലിനു ശൂര്യം പണ്ടെപോലെ ഫലിക്കുന്നില്ല...
    ആളുകൾ കുറയുമ്പോൾ സംഭാവന കുറയും 😇😇😇😇🤣

    • @shathaiel
      @shathaiel  Месяц назад +1

      Jesus Vision Ministry യുടെ ധ്യാനത്തിന് ആളുകളുടെ എണ്ണം കൂടിയിട്ട് booking വരെ Cancel ചെയ്യേണ്ട അവസ്ഥ ആണ് ജ്ജ് ഇതൊന്നും അറിയിണി ല്യാല്ലേ
      ഇങ്ങള് update ആയിട്ടില്ലാട്ടാ

  • @cyriacpeter4354
    @cyriacpeter4354 Месяц назад

    ഇയ്യാൾ ആരാണോ.....

    • @shathaiel
      @shathaiel  Месяц назад

      Jesus vision ministry director Shibu ഏലായിൽ
      www.jesusvision.in/
      JESUS VISION DELIVERANCE MINISTRY ruclips.net/user/JesusVisionDM

  • @ragamsatheesh1824
    @ragamsatheesh1824 Месяц назад

    പാസ്റ്റർ ഷാജി ജോസഫ് ഉപദേശത്തെ ക്കുറിച്ച് പറയുക.(പൂക്കാട്ടുപടി യിലാണ് ചർച്ച് )

    • @shathaiel
      @shathaiel  Месяц назад

      എന്താണ് ? പഠനം details ആയി പറയൂ

    • @ragamsatheesh1824
      @ragamsatheesh1824 Месяц назад

      പിതാവും പുതൃനും രണ്ട് വൃക്തി കൾ ആണ് എന്ന് ​@@shathaiel

    • @ragamsatheesh1824
      @ragamsatheesh1824 Месяц назад

      S V J messages KINGDOM OF GOD.

    • @ragamsatheesh1824
      @ragamsatheesh1824 Месяц назад

      RUclips ൽ ഇദ്ദേഹത്തിന്റെ message daily വരുന്നുണ്ട്. ഒരുപാട് വൃക്തി കൾ ഇതിൽ കുടുങ്ങുന്നു.

    • @shathaiel
      @shathaiel  Месяц назад +1

      അനന്തരം ദൈവം: 👉നാം നമ്മുടെ സ്വരൂപത്തിൽ👈 നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
      ഉല്പത്തി 1:26
      *ത്രിത്വം* 🔶
      1️⃣ യേശു പറഞ്ഞു
      ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
      👉പിതാവിന്റെയും👈
      👉പുത്രന്റെയും👈
      👉പരിശുദ്‌ധാത്‌മാവിന്റെയും👈 ♦️നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍♦️ ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
      മത്തായി 28 : 19-20
      യെശയ്യ 48:16
      *എന്‍െറ സമീപം വന്ന്‌
      ഇതു കേള്‍ക്കുക.
      ♦️ആദിമുതലേ ഞാന്‍
      രഹസ്യമായല്ല സംസാരിച്ചത്‌. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്‌👈
      ▶️ഇപ്പോള്‍ *ദൈവമായ യഹോവ* എന്നെയും👈
      🛑അവിടുത്തെ ആത്‌മാവിനെയും* അയച്ചിരിക്കുന്നു.
      ഏശയ്യാ 48 : 16
      👇
      മുകളിലെ വചനത്തിൽ 3 ആത്മീയ വ്യക്തികൾ ഒരേ സമയം ഉണ്ട്
      [1️⃣]▶️ *യഹോവയാം ദൈവം*
      [ 🕎പിതാവ് ]
      [2️⃣]♦️*ആദി മുതലേ ഉള്ള* *ഞാൻഎന്നുപറയുന്നവൻ*
      [✝️ പുത്രൻ]
      [3️⃣]🛑*യഹോവയുടെആത്മാവ്
      [🕊️പരിശുദ്ധാത്മാവ് ]
      1️⃣പിതാവിൽ = (പുത്രനും + പരിശുദ്ധാത്മാവും ) ഉണ്ട്
      2️⃣പുത്രനിൽ = (പരിശുദ്ധാത്മാവും + പിതാവും) ഉണ്ട്
      3️⃣പരിശുദ്ധാത്മാവിൽ = (പുത്രനും + പിതാവും) ഉണ്ട്
      ത്രിത്വം എന്നാൽ ഒരു ദൈവം മൂന്നു ആളത്വങ്ങളിൽ വസിക്കുന്നു എന്നാണ് അല്ലാതെ മൂന്നു ദൈവങ്ങൾ എന്ന് അല്ല എന്ന് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്
      ക്രിസ്ത്യാനികള്‍ ത്രിത്വം എന്ന് പറയുന്നത് (പിതാവ്‌ , പുത്രന്‍ , പരിശുദ്ധ ആത്മാവ് )ഏക സത്തയിൽ ഏക ചിന്തയിൽ ഏക ശ്വാസത്തിൽ വസിക്കുന്ന ഏക ദൈവത്തെ കുറിച്ചാണ്
      ഇതിൽ നിന്ന് വ്യത്യസ്ത്ത പഠനം ഉള്ളത് എല്ലാം cult ആണ്

  • @lathasuresh5263
    @lathasuresh5263 Месяц назад

    അപ്രതീക്ഷിതമായി ഒരാക്സിഡന്റ ഉണ്ടായി ഹോസ്പിറ്റലിൽ കൊണ്ടുചെന്നു ഉടനെ ബ്ലഡ് വേണം അവിടെ അന്യജാതിയുടെ ബ്ലഡേ ഉള്ളൂ നിങ്ങളുടെ സഹോദരനെ സഹോദരിയെ മരിയ്ക്കാൻ വിടുമോ കിട്ടുന്ന അന്യ മതസ്ഥന്റെ ബ്ലഡാൽ ജീവിപ്പിയ്ക്കുമോ? മുദ്ര ഊരി കളഞ്ഞ പോലെ ശരീരത്തിൽ കയറ്റിയ ബ്ലഡ് കളയാൻ പറ്റില്ല നല്ല ഒരു മനുഷ്യനാകുക അതിലും വലിയ സംസ്കാരം ലോകത്തില്ല

    • @Alps_1111
      @Alps_1111 Месяц назад +2

      തന്റെ ബ്ലഡ് അല്ല മനസ്സാണ് പാപം ചെയ്യുന്നത്.

    • @shathaiel
      @shathaiel  Месяц назад +2

      നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട്‌ ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.
      ചഞ്ചലചിത്തരോട്‌ അ നുകമ്പകാണിക്കുവിന്‍.
      അഗ്‌നിയില്‍ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്‌ത്രത്തെപ്പോലും വെറുത്തുകൊണ്ട്‌ ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍.
      യുദാസ്‌ 1 : 21-23
      നിന്റെ ദൈവമായ യഹോവ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്‌.
      മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്‌ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി,
      വെളിച്ചപ്പാട്‌, ക്‌ഷുദ്രക്കാരന്‍, 👉മൃതസന്‌ദേശവിദ്യക്കാരന്‍👈 എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്‌.
      ഇത്തരക്കാര്‍ യഹോവക്ക് നിന്‌ദ്യരാണ്‌. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ്‌ അവിടുന്ന്‌ അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന്‌ നിഷ്‌കാസനം ചെയ്യുന്നത്‌.
      നിന്റെ ദൈവമായ യഹോവയുടെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം.
      നിയമാവര്‍ത്തനം 18 : 9-13

    • @ivydsilva5199
      @ivydsilva5199 Месяц назад +1

      ഈ ഒരു blood കേറി പിടിത്തമാണ് . എല്ലാവരും ഒന്നാണെന്ന് വരുത്തി തീർക്കാൻ.

    • @ivydsilva5199
      @ivydsilva5199 Месяц назад +2

      Latha Suresh, Jesus Christ is the only true living God who can give you eternal life.Others can't.

    • @mercypaulose8048
      @mercypaulose8048 Месяц назад +1

      ​sure.100% sure.

  • @gracymathew5916
    @gracymathew5916 Месяц назад

    Even irunnu enthu thegaya parayunnathu verum pottan onnu poda .

    • @shathaiel
      @shathaiel  Месяц назад

      സത്യം കേൾക്കുമ്പോൾ Evil Spirit ഉള്ളവർക്ക് വിഷമം തോന്നും സ്വഭാവികം

  • @SimiSaju-r2p
    @SimiSaju-r2p Месяц назад +1

    🙏🙏🙏

  • @eldhosepk8279
    @eldhosepk8279 Месяц назад +1

    🙏🙏🙏🙏🙏