dear mini chechi i want all respective people to know that colcasia/taro/chembu can be propagated not just by this method but also by its side tubers and the whole corm or tuber
സൂപ്പർ ആയിടുണ്ട്. എനിക്ക് കൃഷി ഭവനിൽ നിന്ന് മഞ്ഞൾ, ചേന, ചേമ്പ്, ഇഞ്ചി കിട്ടി. മിനി ചേച്ചിയുടെ വീഡിയോ നോക്കി ഞാൻ ചെയ്യാൻ പോണു. കുംഭ മാസം എത്താറായി. ചേന നടുമ്പോൾ മിനി ചേച്ചിയുടെ അമ്മയെയും ഓർക്കും. കാരണവന്മാരുടെ വാക്കുകൾ ഒരിക്കലും തള്ളി കളയാൻ പാടില്ല. 💪💪🙏🙏
ചേച്ചി ഇപ്പോൾ മഴ ക്കാലം ആയത്കൊണ്ട്. പറമ്പിലും വഴി യിലും ഒക്കെ. ചേമ്പ് കൾ പൊട്ടി കിളിർത്തു വരുന്നുണ്ട്. അത് നമ്മൾ മാറ്റി പറിച്ചു നട്ട് വളം ചെയ്താൽ. നല്ലതാണോ. ??. ചേച്ചി പിന്നെ പറമ്പിൽ നിൽക്കുന്ന പുള്ളി കളർ ഇലയുള്ള. ചേമ്പ് നല്ലതാണോ. ?
ചേച്ചി ഞാൻ ചേമ്പ് പറിച്ചു. പക്ഷെ ഇപ്പോൾ വൃശ്ചികം ആയതല്ലേ ഒള്ളു അപ്പോൾ ചേമ്പ് ഞാൻ ചുമ്മാ കുട്ടി ഇട്ടേക്കുവാണ് ഇപ്പോൾ നട്ടാൽ കുഴപ്പം ഒണ്ടോ . അല്ലെങ്കിൽ കുംഭം വരെ വിത്ത് ഇങ്ങനെ കിടന്നാൽ വിത്ത് പോകുമോ. മണ്ണിൽ തന്നെ കുഴിച്ചിടണമെന്നുഡോ. പറയാമോ ചേച്ചി...
ചൂടാണല്ലൊ കിടന്ന് നീറിപോകാൻ സാധ്യതയുണ്ട്. മകര മാസത്തിൽ നടാം. നടാനുള്ള ഭാഗം മണ്ണിൽ ആക്കി വച്ചിരുന്നാൽ മതി. പിന്നെ വേണമെങ്കിൽ കുറച്ചു നടാം ഓണത്തിന് വിളവെടുക്കാം.
എന്നെ ഒന്ന് സഹായിക്കാമോ? എന്റെ വീട്ടിൽ 4തരത്തിലുള്ള ഇലയുള്ള ചേമ്പിനങ്ങൾ നിൽക്കുന്നുണ്ട്. ഇതിൽ ഭക്ഷ്യയോഗ്യമായത് തിരിച്ചറിയുന്നതെങ്ങിനെ ? ഇതു സംബന്ധിച്ച വീഡിയോ ചെയ്യാമോ ?..
സാധാരണയായി ചേമ്പ് പാകി കിളിർപ്പിച്ചായിരുന്നു എന്റെ ചേമ്പ് കൃഷി. കഴിഞ്ഞ വർഷം ചേമ്പിന്റെ അടിഭാഗം മുറിച്ച് നട്ടു. നല്ലതുപോലെ വളവും നല്കി. ഇപോൾ പറിച്ചപ്പോൾ ഒരു കിഴങ്ങു പോലും കിട്ടിയില്ല. എന്തുകൊണ്ട്?
Njan chembinta തണ്ടിനോട് ചേർന്ന ഭാഗം മണ്ണിൽ കുഴിച്ചിട്ടു. പിന്നീട് nadan വേണ്ടി ആണ്. But a കഴിച്ചിട്ട ഭാഗം മുളച്ചു വരുന്നുണ്ടല്ലോ. Ade വീണ്ടും എടുത്തു പിന്നീട് കുഴിച്ചിടാൻ പറ്റോ
Same method I have been following for 30yrs for Chembu, Chena, Ginger & Turmeric. Best results. Thanks for your vedios.
ഒരു കൃഷി ഓഫീസറ്റിൽ നിന്നു പോലും ഇത്രയും ലളിതമായ വിശദീകരണം ഉണ്ടാകില്ല: വളരേ സന്തോഷം ആരും ഇഷ്ടപ്പെടും കാരണം നല്ല ആത്മാർത്തതയുണ്ട്
അഭിനന്ദനങ്ങൾ:
Thank youuuu so much
Nalla information,agrahichirunna Oru video thank u God bless u
Enghil pinne eluppam nattoluto
അഭിനന്ദനങ്ങൾ മിനി 🏅♥️💯🏆
Thank youuuu
Champda oru vediok kathirika ayirunu thanks orupadu eshttamayi
Thank youuuu
Mini chachy eeh idea paranju thannadinu valare nanni njan pand eeh video kand nattadaan ippo Ade vilave eduthappol nallareedeel kanakk kitty valare nanni enikke Ade kandappol sandhoshaay ippo chechyde vediol Kanda pole vazha ,chena okke njn nattatunde 💕💕💕
Video upakarapetnu arinjathil valare valare santhoshsm
നല്ല അവതരണം 😍
വളരെ ലളിതമായി ബോർ അടിപ്പിക്കാതെ പറഞ്ഞ ചേച്ചിക്ക് അഭിനന്ദനങ്ങൾ 😍
Thanks Ema Eva
Thank you for saying from the beginning
Always!
നല്ല അവതരണം 🙏❤️
Thanks 👍
Going to do it
Also make a video on the watering and fertilizing
Ok try chaitholu
Njan 2024 December 31n kanunnu.😊thanks for your presents
Nalla Super VDO🙏🙏🙏👏👏👏👍👍👍chembhu nadunnathu marannirukku varunnu...chodhikkanannu vicharichu...adhayalum kanddupidichee...😄😄😄👍👍👍👍thank you Minikkunjje🙏🙏🙏God bless &allWishes
Chechiii araa mol udane poyi kandupidichallo midukikutty ok
ഇങ്ങള് ഒരു സംഭവമാണ് ചേച്ചി
Thanks dear
Njan chembu nattittundu chechiyude video kandit chembu etta aviyal😊vayil vellam vannu
Very good 🤝 ini dhyrymayi aviyal vecholu
Hallo mini madam chembhu krishi Valere ishttapettu thanks IAM from Mumbai
Thank you so much
Mumbail pachakari krishiok thudaghiyo
Njan chechi paranja pole ellam nattu ellam ipo Adipoli ayi valarnnu❤
Very good 👍 ellam nannayi varate all the best 👍
Hello chechi subscribe cheythittundu. Chempu nadunnathu ariyillarunnu. Thank u for demonstration. Thank u very much.
Video upakarapettennu arinjathil valare santhosham Biji Thank you so much..
മിനി ജീ വിവരണം ലളിതം 👍
Thanks dear 💗
Oru padu ishtappettu dear
Try cheyyam
Thank you
ചേമ്പ് കൃഷിയേപ്പറ്റി വിശദമായിപ്പറഞ്ഞു 👌
Video upakarapetnu arinjathil valare santhoshsm
എനിക്കീയിടെയായിട്ട്ചേമ്പിനെ കട്ട-ഇഷ്ടാണ് ചേച്ചി!!!😋😋😋😋😋
Chips undakiyo
Good Abhinandanaghal❤️👍
Thank youuuuuu 🥰
സൂപ്പർ അടിപൊളി ❤❤
Thanks 🙏
ഇത് ഞാൻ 2023ൽ കാണുന്നു 😄😄മിനി ചേച്ചി യും എബിനും മെറിനും ഒക്കെ ഒരു പാട് മാറ്റങ്ങൾ ആയി 😄, 👌👌🎇🎇
Thanks 🙏 dear 😅
Very nice information,good share.👌👍👌
Thank youuuuuu
Miniyuday alla videosum adipoliyaanu antea molum minichechiday krishi kaaranam interested aayitund annu paranijitundttaaa
Thank youuuu so much dear moleyum aneshanam ariyikumallo
Super video. Thank you
Thank you....nadeel samayam avunnu ready ayikolu
Super information
Thank youuuuu
Minichechi super
Thank youuuu
good information
Kumbhamasam akumpol anoo nadunathuu
Kumbathil chempu nattal nannayi vellam kodukanam kurachoode kazhiate neeripokan sadhyatha und
@@MinisLifeStyle ok
Super video. Chembu vithu is it available as rhizomes?
Yes
@@MinisLifeStyle Thank You. Is it possible to send to Chennai. i will bear the cost for Rhizome and Cost to send
Very good mini share cheyyam
Thank you so much dear 💕😍
Very good.
Thank youuuu
Hi mini njanum chemb nattu nadil reethi nannayittund thanks
Nishija mazha paithit nattal mathiarunnu
Nallapole vellam kodukkanamto
Very useful tips
Thank you
Very good♥️
Super chechi
Thank you
ചേമ്പ് മുറിക്കാൻ അറിയില്ലായിരുന്നു. താങ്ക്സ്
Video super
Thanks 👍
dear mini chechi
i want all respective people to know that colcasia/taro/chembu can be propagated not just by this method but also by its side tubers and the whole corm or tuber
Ok... thank youuuuuu 🥰
സൂപ്പർ
Thank youuuuuu 🥰
Veru vanna kizhangu curry vekkan upayogikkamo
Kuzhappamilla
ചേച്ചിന്റെ കൃഷി കണ്ടു ഞാനും തുടങ്ങി
Allapinneeee 👍😅
Useful vedio...
Thank youuuuuu video upakarapetnu arinjathil valare santhosham 🥰
Chechi Chenaa nattitu 3wks kazhiju ethu vare. Mulachitilla entheya
Samadhanapedooooo vannolum
Athupole thannaya chechiii.. Thakaliyum mulagum ninnidathunnu anagunilla... Agane than me nikkuva valaranilla
Jaivaslerri ozhichukodutholu
Ozhikunud
But agane thanne irikuva... Chechi
Chechi nattu kazhinjulla valapreyogam kanichitillallo. Onnu parayumo
Chanakapodi jaivavalam ok idato
Kattu chembum nallachembum enagane thirichariyam
Nalla ചേമ്പിന്റെ ഇലയുടെ നടുവിൽ ഒരു purple കളറിൽ ഒരു പൊട്ട് പോലെ ഉണ്ടാവും
മിനിയേച്ചിടെമുടിനല്ലഭംഗിയുണ്ട്
6 maasam kond vilavedukan patumo
Athyavisham
Chembu nadunthathu thanalil nattal mathiyo chechi
ഭാഗികമായി വെയിൽ കിട്ടുന്നിടത്ത് നടാം.
സൂപ്പർ ആയിടുണ്ട്. എനിക്ക് കൃഷി ഭവനിൽ നിന്ന് മഞ്ഞൾ, ചേന, ചേമ്പ്, ഇഞ്ചി കിട്ടി. മിനി ചേച്ചിയുടെ വീഡിയോ നോക്കി ഞാൻ ചെയ്യാൻ പോണു. കുംഭ മാസം എത്താറായി. ചേന നടുമ്പോൾ മിനി ചേച്ചിയുടെ അമ്മയെയും ഓർക്കും. കാരണവന്മാരുടെ വാക്കുകൾ ഒരിക്കലും തള്ളി കളയാൻ പാടില്ല. 💪💪🙏🙏
Correct anu
കുംഭം 18-നാണ് അമ്മച്ചി നടാറ്.😔
Super
Thanks
Thanks
Grobagil chemb kuzichidan patto
Pattumallo
Yende chembinte chuttum cheriya thaikal vannitund ath ippol parichu vekkan pattumo . Yethu samayathan chempu parikkal
January masam muthal vilavedukam
July maasam cheyyamo
Nadunna samayam kazhinju
Ennalum nattoluto
Papaya marathil kai undagunilla, tips plse
Simple, to the point, good
Thank you so much
Chechi chempinu 8:8:16 koduthal problem vallathum undo?
Enna patti
Cheera chempu sugar free kappayum unto?
Illallo
@@MinisLifeStyle ok
Thank you
Eni nadunnath kond kuzappamundo
Nattolu no problem
Ipo nadan patto chechi
Kurachoodi kazhiate oru kuzhiyil ittolu
Since I dont understand malayalam, can you please tell when to plant?
April may
@@MinisLifeStyle thanks
ചേച്ചി ഇപ്പോൾ മഴ ക്കാലം ആയത്കൊണ്ട്. പറമ്പിലും വഴി യിലും ഒക്കെ. ചേമ്പ് കൾ പൊട്ടി കിളിർത്തു വരുന്നുണ്ട്. അത് നമ്മൾ മാറ്റി പറിച്ചു നട്ട് വളം ചെയ്താൽ. നല്ലതാണോ. ??. ചേച്ചി പിന്നെ പറമ്പിൽ നിൽക്കുന്ന പുള്ളി കളർ ഇലയുള്ള. ചേമ്പ് നല്ലതാണോ. ?
Vazhiok nilkunna chempu nallathano
Kattu chempu avum
Chechi chanakapal entha
Chanakam kattik kalakiyathu😅😂
Thankyou chechi
Welcome 🤗
Avide panni salyamonnumille?
Illato
Chembu nadunna time apol anu prikunna time
April May nattu Dec January vilavedukam
ഞാൻ ചേസ് നടന്നുള്ള തയ്യാറെടു വിലാണ്. വിവിധ തരത്തിലുള്ള ചേര കാണിച്ചാൽ നന്നായിരുന്നു. ഞാൻ ചെറു ചേബില് നടുന്നത്
Very good 🤝 mazha peythit nadunnathanu nallathu
Chembukizhang vangi nattal sariyakumo? enikku mini cheytha pole kittan vazhiyilla. Expecting reply
Main vith anu vendathu
Pinne kittileghil use chaitholuto
Mini's LifeStyle thanks a lot.
Chemb vilavin ethra masam vendi varum
Vilavedukam 9....10month
ചേച്ചി ഞാൻ ചേമ്പ് പറിച്ചു. പക്ഷെ ഇപ്പോൾ വൃശ്ചികം ആയതല്ലേ ഒള്ളു അപ്പോൾ ചേമ്പ് ഞാൻ ചുമ്മാ കുട്ടി ഇട്ടേക്കുവാണ് ഇപ്പോൾ നട്ടാൽ കുഴപ്പം ഒണ്ടോ . അല്ലെങ്കിൽ കുംഭം വരെ വിത്ത് ഇങ്ങനെ കിടന്നാൽ വിത്ത് പോകുമോ. മണ്ണിൽ തന്നെ കുഴിച്ചിടണമെന്നുഡോ. പറയാമോ ചേച്ചി...
ചേമ്പ് നേരത്തെയാണല്ലൊ കിളച്ചത്.
നടാനുള്ള ഭാഗം മണ്ണിൽ കുഴിച്ചിട്ടോളു
@@MinisLifeStyle ചേച്ചി വേറൊന്നും കൊണ്ടല്ല ചോദിക്കുന്നത്. ചേമ്പ് ഇപ്പോൾ നട്ടാൽ കൊഴപ്പമുണ്ടോ. നനച്ചു കൊടുത്താൽ പോരെ....
ചൂടാണല്ലൊ
കിടന്ന് നീറിപോകാൻ സാധ്യതയുണ്ട്. മകര മാസത്തിൽ നടാം.
നടാനുള്ള ഭാഗം മണ്ണിൽ ആക്കി വച്ചിരുന്നാൽ മതി.
പിന്നെ വേണമെങ്കിൽ കുറച്ചു നടാം ഓണത്തിന് വിളവെടുക്കാം.
Chempu parikkan ethra masam venam
10 month edukum
Sooper
Thank you
Kollam
Thank youuuu
Ithine thayyii yvde kittum?
Vipani marketil Kittum
ചേച്ചി മണ്ണില്‍ dolomait ചേര്‍ക്കുമ്പോള്‍ മണ്ണ് ആദ്യമെ ട്രീറ്റ് ചെയ്യണോ ചെടി nadumbol cherthal mathiyo
Nadumpol chertholu
അടതേപ്പ്കാ കൃഷി ചെയ്യുന്നത് കാണിക്കാമോ
Illallo
മിനിചേച്ചി ചാരം പുരട്ടി നേരിട്ടഗ്ഗ് നടാമോ
Nadam
Yethu mnth aan naduka chechi please rpl me
Ippol nadunna samayam anu keto
Chembinte.vith.chakil.nadamo
Nadam
Epezha parikya
Vilavedukkam samayamanipol
EntunatalumkalakYaratanokikayumvalamedukayummate
Manasilayillallo
👍
Nalla Chembu thada evda kittunnathu
ചില മാർക്കറ്റിൽ ഒക്കെ കിട്ടാറുണ്ട്.
വിത്തായി അതിന്റെ കിഴങ്ങ് ഉപയോഗിക്കാമോ?
Njaghal ivide edukarilla
Upayogikkam
ഇത് എവിടാണ് സ്ഥാലം, ചേമ്പിന്റെ തട കിട്ടുമോ കൂടുതൽ, എത്രയാണ് വില kg കു. പറയുമോ
Ivide illato
"Kilurkkuka,kilurthu varum "engane parayuka.
Enghane venemenghilum parayam sambhavam onnu thanne
@@MinisLifeStyle kizhangu puzhungiyathum, puzhungiya kizhangum onnuthanne allee.
ചേമ്പ് പൂകുമോ
Yes
എന്നെ ഒന്ന് സഹായിക്കാമോ? എന്റെ വീട്ടിൽ 4തരത്തിലുള്ള ഇലയുള്ള ചേമ്പിനങ്ങൾ നിൽക്കുന്നുണ്ട്. ഇതിൽ ഭക്ഷ്യയോഗ്യമായത് തിരിച്ചറിയുന്നതെങ്ങിനെ ? ഇതു സംബന്ധിച്ച വീഡിയോ ചെയ്യാമോ ?..
Ente kaivasham oru type matrameyullu
ചാക്കിൽ പറ്റുമോ ചേച്ചി??
Pattum
സാധാരണയായി ചേമ്പ് പാകി കിളിർപ്പിച്ചായിരുന്നു എന്റെ ചേമ്പ് കൃഷി. കഴിഞ്ഞ വർഷം ചേമ്പിന്റെ അടിഭാഗം മുറിച്ച് നട്ടു. നല്ലതുപോലെ വളവും നല്കി. ഇപോൾ പറിച്ചപ്പോൾ ഒരു കിഴങ്ങു പോലും കിട്ടിയില്ല. എന്തുകൊണ്ട്?
ഇവിടേയും അങ്ങനെ തന്നെ നടുന്നത്. നല്ല പോലെ കിട്ടുമല്ലൊ.
കന്നച്ചേമ്പ് കണ്ടിച്ചേമ്പിനേക്കാൾ രുചികരം എന്നാൽ അതിന്റ കൃഷിരീതികൾ എവിടെയും കാണുന്നില്ല .വിവരിക്കാമോ
അത്ര അറിയില്ല കേട്ടോ.
ചേമ്പ് ചൊറിയാൻ കാരണമെന്താണ്? നടുന്നതിൻ്റെ എന്തെങ്കിലും കുഴപ്പം കൊണ്ടാണൊ?
Chempu sadarana choriyslla
ചേച്ചി അവിയലിൽ ചെബു ഇടൂല
Achooda ivide idum😀
Tanalil nadan pattumo? Veyil veno?
Yess
Njan chembinta തണ്ടിനോട് ചേർന്ന ഭാഗം മണ്ണിൽ കുഴിച്ചിട്ടു. പിന്നീട് nadan വേണ്ടി ആണ്. But a കഴിച്ചിട്ട ഭാഗം മുളച്ചു വരുന്നുണ്ടല്ലോ. Ade വീണ്ടും എടുത്തു പിന്നീട് കുഴിച്ചിടാൻ പറ്റോ
Avide kidakatte mazhayoke Avante pinne nattal mathi
ചേച്ചി ഇന്ന് ഞാൻ ഇത്തിരി നട്ടു പക്ഷേ ഇത്ര വലിപ്പം ഇല്ല വിത്തിന് ഉണ്ടാവില്ലേ ചേച്ചി അത് a
Nallapole valamokk ittukodukku chanakam jaivavalamok ittukodukku
Chemp veyil kittatha sthalath nadan pattumo
ചേമ്പിന് വെയിൽ അധികം വേണ്ട.
കുമ്പ മാസത്തിൽ നട്ടാൽ മാത്രം വിളവ് ഉണ്ടാകുക ഉള്ളു? മറ്റു സമയങ്ങളിൽ നട്ടാൽ എന്താണ് പ്രശ്നം, ശാസ്ത്രീയമായി ഉത്തരം അറിയുന്നവർ പറയുക
Nadam pakshe vilavu kuranjennirikum