ഇതിലും സൂപ്പർ ആയി കണ്ണൂർ ജില്ലാ കലോത്സവത്തിൽ ഈ കുട്ടി കളിച്ചിരുന്നു, ഇത് മോശം എന്നല്ല ട്ടോ, ഇതിലും നന്നായി എന്ന് പറയുമ്പോൾ അത്രയ്ക്കും സൂപ്പർ ആയി കളിച്ചു ഫസ്റ്റ് നേടിയാണ് സ്റ്റേറ്റ് കളിക്കാൻ വന്നത്, പഠിപ്പിച്ച അദ്ധ്യാപകനും, ഈ ഐറ്റം ഇറക്കിയ അരുൺ (അരുൺ നമ്പലത്ത് ത്രിശൂർ )മാഷിനും കളിച്ച മിടുക്കിക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
outstanding..ee dance njanum kandayirunnu State 1st urappu athrakku perfect aayirunnu steps and expression and also really nice choreography.hats off to her sir👌🤝👏
i think she is 1st in state👏fabulous expression😍athrakkum spr performence aayirunnu especially last part,choreography .njanum kandirunnu mesmerizing👌keep going.. ❤
Spr ayi കളിച്ചു spr choreography 🔥🔥satheesh thaliparamb,sharath ambadi എന്നിവർ ഇതേ പോലെ ഒരു കുട്ടി കളിച്ചപ്പോൾ പറഞ്ഞ കമന്റ്..... നാടോടി നൃത്തത്തിൽ അധികം തുള്ളാൻ പാടില്ല, LP കുട്ടികൾക്ക് മാത്രമേ തുള്ളാൻ പാടുള്ളൂ up, hs, hss കുട്ടികൾക്ക് തുള്ളാൻ പാടില്ല അതുപോലെ അഭിനയിക്കാൻ പാടില്ല എന്നുമാണ്.😅 അപ്പോൾ ഇനി മുതൽ up, hs, hssകുട്ടികൾ Action Song ചെയ്താൽ മതിയാകും അല്ലെ. നല്ല ഭംഗിയായി താളം, അഭിനയം, Still ,dress, make up എല്ലാം crct ആക്കിയ കുട്ടിക്ക് 3rd കൊടുത്തു അപ്പോൾ mistake എന്താണ് എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഇത്.
Details of dance....( Footwork....hand perfection and face expression ) outstanding.... Cristal clear each steps and expression
Thank you so much 😀🤩
3rd position aanu stateil
Thaks
ഇതിലും സൂപ്പർ ആയി കണ്ണൂർ ജില്ലാ കലോത്സവത്തിൽ ഈ കുട്ടി കളിച്ചിരുന്നു, ഇത് മോശം എന്നല്ല ട്ടോ, ഇതിലും നന്നായി എന്ന് പറയുമ്പോൾ അത്രയ്ക്കും സൂപ്പർ ആയി കളിച്ചു ഫസ്റ്റ് നേടിയാണ് സ്റ്റേറ്റ് കളിക്കാൻ വന്നത്, പഠിപ്പിച്ച അദ്ധ്യാപകനും, ഈ ഐറ്റം ഇറക്കിയ അരുൺ (അരുൺ നമ്പലത്ത് ത്രിശൂർ )മാഷിനും കളിച്ച മിടുക്കിക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
Thnku❤
outstanding..ee dance njanum kandayirunnu
State 1st urappu athrakku perfect aayirunnu steps and expression and also really nice choreography.hats off to her sir👌🤝👏
i think she is 1st in state👏fabulous expression😍athrakkum spr performence aayirunnu especially last part,choreography .njanum kandirunnu mesmerizing👌keep going.. ❤
സ്റ്റേറ്റ് ഗ്രേഡ് അല്ലേ
@@paulthomas6420 yes, but position undu announce cheyyula, listilum ഇടൂല but അന്വേഷിചാൽ അറിയാം
yes സൂപ്പർ❤
3rd prize aanu stateil
Who dance this wonderful dance. It was very nice 🥰😍
Super song
❤❤❤❤ super chechi super ❤❤❤❤❤❤❤
സൂപ്പർ😍😍😍😍
Woow congrts❤
Super 👍
Spr ayi കളിച്ചു spr choreography 🔥🔥satheesh thaliparamb,sharath ambadi എന്നിവർ ഇതേ പോലെ ഒരു കുട്ടി കളിച്ചപ്പോൾ പറഞ്ഞ കമന്റ്..... നാടോടി നൃത്തത്തിൽ അധികം തുള്ളാൻ പാടില്ല, LP കുട്ടികൾക്ക് മാത്രമേ തുള്ളാൻ പാടുള്ളൂ up, hs, hss കുട്ടികൾക്ക് തുള്ളാൻ പാടില്ല അതുപോലെ അഭിനയിക്കാൻ പാടില്ല എന്നുമാണ്.😅 അപ്പോൾ ഇനി മുതൽ up, hs, hssകുട്ടികൾ Action Song ചെയ്താൽ മതിയാകും അല്ലെ. നല്ല ഭംഗിയായി താളം, അഭിനയം, Still ,dress, make up എല്ലാം crct ആക്കിയ കുട്ടിക്ക് 3rd കൊടുത്തു അപ്പോൾ mistake എന്താണ് എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഇത്.
😂
Supper
I was dancing in my school 😃
Congratsss 💕
ഞാൻ ഈ വർഷം കളിക്കുന്ന ഡാൻസ് ആണ് ഇത്
Which code number get 1st prize & second prize
കണ്ണൂർ ...district first കിട്ടിയത്
🤗
Song details onnu paranju tharuo
ഈ പാട്ടിന്റെ ഒറിജിനൽ ലിങ്ക് share ചെയ്യുമോ
Outstanding perfomance, she got first position in kannur district 👏👏
🤗thnku
@@danceon-aldonaakshara e song original onnu tharamo
Dance mashinte details kittumo?
Manoj sir veerpadu,kannur
itethinte audio kittan vazhi undo
song name plzzz
I got 3rd price 🎉
Song clear alla.... Dance super🙏
1st undo!!
3rd prize in state
Mole spr araaaa padippichathu
Manoj sir veerpadu,kannur