*അത്യാവശ്യം നല്ല രീതിയിൽ ജീവിക്കാനുള്ള പണം വേണം,അല്ലാതെ rich ആയിട്ടും poor ആയിട്ടും കാര്യമില്ല,ഒരുപാട് പണം ഉള്ളവരുടെ അവസ്ഥ അവരുടെ ജീവിതം തന്നെ 90 ശതമാനം അതിന് കാവൽ നിലകലാണ്,പിന്നെ വന്നപോലെ തന്നെ ഒന്നും കൊണ്ടുപോകാതെ പോകും,മരിച്ചു കഴിഞ്ഞാൽ നമ്മൾ ചെയ്ത പ്രവർത്തികൾക് മാത്രമാണ് പ്രതിഫലം,എത്ര എത്ര പണക്കാർ മരിച്ചുപോയി അവരെയൊക്കെ ആരെങ്കിലും ഓർക്കുന്നുണ്ടോ,അവരുടെ മക്കൾ പോലും ഓർക്കില്ല,എല്ലാം കൂടെ ആകെ ജീവിതത്തിൽ കിട്ടുന്നത് 60-70 years പരമാവധി,അത് പണത്തിന് വേണ്ടി മാത്രം പോകാതെ life enjoy ചെയ്യുക,മറ്റുള്ളവരെ സഹായിക്കുക ഒന്നും പ്രതീക്ഷിക്കാതെ*
😂😂 മരിച്ചു കഴിഞ്ഞു ചെയ്യ്തതിനെല്ലാം പ്രതിഫലം കിട്ടിയ എത്രപേരെ അറിയാം ? ഒരാളെ എങ്കിലും അറിയോ?? പരമാവധി ക്യാഷ് ഉണ്ടാക്കുക. മറ്റുള്ളവരെ വേദനിപ്പിക്കാതെ enjoy ചെയ്യ്തു ജീവിക്കുക. പറ്റാവുന്ന അത്രയും ആളുകളെ സഹായിക്കുക….
2014 ലിൽ ഒരു ഗ്രാം ഗോൾഡ് വില.2300.ഇന്ന് 7300 പത്ത് കൊല്ലത്തിൽ 5000 രൂപ യുടെ മാറ്റം നമ്മുടെ ഗോൾഡിനെ വന്നത് ഒരു പക്ഷെ അടുത്ത പത്ത് കൊല്ലത്തിൽ ഈ ഒരു ഉയർച്ച വരുമോ അതും സംശയ മാണ്.
വെറുതെ അപവാദം പറയല്ലേ കുട്ടി. കുറച്ചു വർഷങ്ങൾക്ക് മുൻപ് വന്ന ന്യൂസ് അനുസരിച്ചു reliance industry യ്ക്ക് 55000 കോടി കടമുണ്ടായിരുന്നു. എന്ന് വച്ച് അംബാനി കടത്തിൽ മുങ്ങിയിരിക്കുകയാണെന്നാണോ അർത്ഥം. ബിസിനസ്സിൽ rolling money ആവശ്യമാണ്. അതിനു ഓവർ ഡ്രാഫ്റ്റ് പോലുള്ള ഫെസിലിറ്റീസ് എല്ലാ ബിസിനസിലും ഉപയോഗിച്ചേ പറ്റു. അവരുടെ അസറ്റ്സ് ഉം liabilities ഉം കൂടി തട്ടിച്ചു നോക്കുമ്പോൾ എത്രയോ ചെറുതാണ് ഈ കടങ്ങൾ.
Last few years i have noticed that people tend to use mostly english words in a sentence when they are speaking in Malayalam. അയാൽ എൻ്റെ under il ആണ് work ചെയ്യുന്നത്,,, അവർ ഒരു hotel il meet ചെയ്തു, പല ideas discuss cheidu, പക്ഷേ അയാളുടെ ബിസിനസ് idea others nu acceptable അല്ലായിരുന്നു..It looks very odd and one keeps wondering if the conversation is english or malayalam. Here of course you have narrated about an english book but u could use mostly malayalam words so that it could be a malayalam summary of this great book. Else if your intention was to make an english summary then you could avoid the few malayalam words used and narrated it in english. I am sorry, my intention is not to redicule you but when you speak in one particular language try using that language mostly and occasionally use unavoidable english words. I beg your pardon once again if my comments hurt you 🙏
"WEALTH SCHOOL" Whatsapp Community ൽ Join ചെയ്യുന്നതിന്👉 chat.whatsapp.com/C50cCARNg54GmCQVyHdDGN 👈 ഈ ലിങ്കിൽ Click ചെയ്യുക
ഈ book ഒരിക്കൽ വായിച്ചിട്ടുള്ളതാണ്.. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ അതനുസരിച്ചു വരുത്തുകയും ചെയ്തു. എന്നാലും ഈ vdo മുഴുവനായും കണ്ടു 🥰
Book വയിച്ചില്ലേലും ഈ വീഡിയോ buissnus ചെയ്യാം എന്ന കോൺഫിഡൻസ് തരുന്നുണ്ട്.👍
My Acomadetion dress and. Shathrukalaal my body. Tied then God name 99 kond meekaheel name kond. Karikkunnu baadhaye 😊
ഞാൻ വായിച്ചിട്ടുണ്ട്
*അത്യാവശ്യം നല്ല രീതിയിൽ ജീവിക്കാനുള്ള പണം വേണം,അല്ലാതെ rich ആയിട്ടും poor ആയിട്ടും കാര്യമില്ല,ഒരുപാട് പണം ഉള്ളവരുടെ അവസ്ഥ അവരുടെ ജീവിതം തന്നെ 90 ശതമാനം അതിന് കാവൽ നിലകലാണ്,പിന്നെ വന്നപോലെ തന്നെ ഒന്നും കൊണ്ടുപോകാതെ പോകും,മരിച്ചു കഴിഞ്ഞാൽ നമ്മൾ ചെയ്ത പ്രവർത്തികൾക് മാത്രമാണ് പ്രതിഫലം,എത്ര എത്ര പണക്കാർ മരിച്ചുപോയി അവരെയൊക്കെ ആരെങ്കിലും ഓർക്കുന്നുണ്ടോ,അവരുടെ മക്കൾ പോലും ഓർക്കില്ല,എല്ലാം കൂടെ ആകെ ജീവിതത്തിൽ കിട്ടുന്നത് 60-70 years പരമാവധി,അത് പണത്തിന് വേണ്ടി മാത്രം പോകാതെ life enjoy ചെയ്യുക,മറ്റുള്ളവരെ സഹായിക്കുക ഒന്നും പ്രതീക്ഷിക്കാതെ*
കാവൽ നിൽക്കാനുള്ളതല്ല പണം ഉണ്ടാക്കണം ചിലവാക്കണം ജീവിതത്തിലെ സുഖങ്ങൾ അറിയണം കുറച്ചു പേരെ സഹായിക്കണം അങ്ങിനെ ജീവിതം ജീവിച്ചു തീർക്കണം
😂😂 മരിച്ചു കഴിഞ്ഞു ചെയ്യ്തതിനെല്ലാം പ്രതിഫലം കിട്ടിയ എത്രപേരെ അറിയാം ? ഒരാളെ എങ്കിലും അറിയോ?? പരമാവധി ക്യാഷ് ഉണ്ടാക്കുക. മറ്റുള്ളവരെ വേദനിപ്പിക്കാതെ enjoy ചെയ്യ്തു ജീവിക്കുക. പറ്റാവുന്ന അത്രയും ആളുകളെ സഹായിക്കുക….
ഇത് എല്ലാ വിഡ്ഢികളും പറയുന്ന സ്ഥിരം കമന്റ് ആണു 😂
Poor
Rich dad poor dad😅😅 ഇവിടെ കപ്പൽ മുതലാളി വരെ സൂയിസൈഡ് ചെയ്തു 😢
Thankyou ❤️
Thank you♥️♥️♥️♥️♥️
It's tru this book ,i read this boos possible everything
12:34☝️
ദരി ന്ദ്രൻ ഉണ്ട ക്കിലെ ഒരുത്തന് ധനവാനവു എന്ന് ആദ്യം മനസ്സിലാക്കു കാ 1 മാതായി. ദരിന്ദ്രനെ ബഗുമാനിക്കുന്നവൻ ധനവാൻ തന്നെ എന്ന് ഓർക്കുക
Wrong statement
Thanks 🙏
Manasamadhanathinekkal valuth onnum illa
Stay healthy stay happy ❤
ഭയങ്കര അരിവ്
Super❤ Good explanation ❤
Good information
4:15 5:07 14:04
ഒരാൾ സമ്പന്നനാകുന്നത് അയാളുടെ മിടുക്കല്ല, ഒരാൾ ദരിദ്രനാകുന്നത് അയാളുടെ പോരായിമയുമല്ല... 🙏
Pinne egna? veshadhamaku
നീ എന്താണോ അതിൻ്റെ പൂർണ ഉത്തരവാദിത്വം നീ തന്നെയാണ്
It’s the choices one make that determines one’s future. There is an element of luck though.
എന്ത് തേങ്ങയാടോ താൻ പറയുന്നത്... 😂😂
ഒലക്ക 😂
We need money to get money
ഗോൾഡിൽ എങ്ങിനെ നിക്ഷേപിക്കാം.
Gold ETF , SOVEREIGN GOLD BOND
ഇനി ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യരുത്... അത് 5വർഷം മുൻപ് വേണമായിരുന്നു.... നെക്സ്റ്റ് ഇയർ അമ്പതിലും താഴും... 👍
Gold rate kude ullu😂bank intrest rate kammyakkiond ellavarum goldil anu nikshebam nadathunnath so avasyakkar koodumbol rate increase cheyum
2014 ലിൽ ഒരു ഗ്രാം ഗോൾഡ് വില.2300.ഇന്ന് 7300 പത്ത് കൊല്ലത്തിൽ 5000 രൂപ യുടെ മാറ്റം നമ്മുടെ ഗോൾഡിനെ വന്നത് ഒരു പക്ഷെ അടുത്ത പത്ത് കൊല്ലത്തിൽ ഈ ഒരു ഉയർച്ച വരുമോ അതും സംശയ മാണ്.
Ee book ezhuthiya aal ippol kadthilaan anweshichaayirunno
Angane anoo???
Yes... But aa kadam kond aan iyal rich aayath... there is good dept and bad debt
വെറുതെ അപവാദം പറയല്ലേ കുട്ടി. കുറച്ചു വർഷങ്ങൾക്ക് മുൻപ് വന്ന ന്യൂസ് അനുസരിച്ചു reliance industry യ്ക്ക് 55000 കോടി കടമുണ്ടായിരുന്നു. എന്ന് വച്ച് അംബാനി കടത്തിൽ മുങ്ങിയിരിക്കുകയാണെന്നാണോ അർത്ഥം. ബിസിനസ്സിൽ rolling money ആവശ്യമാണ്. അതിനു ഓവർ ഡ്രാഫ്റ്റ് പോലുള്ള ഫെസിലിറ്റീസ് എല്ലാ ബിസിനസിലും ഉപയോഗിച്ചേ പറ്റു. അവരുടെ അസറ്റ്സ് ഉം liabilities ഉം കൂടി തട്ടിച്ചു നോക്കുമ്പോൾ എത്രയോ ചെറുതാണ് ഈ കടങ്ങൾ.
👍🏼
ഈ ബുക്ക് എഴുതിയ ആൾ ദരിദ്രനായിരുന്നു
Great ! 👌👍
Last few years i have noticed that people tend to use mostly english words in a sentence when they are speaking in Malayalam. അയാൽ എൻ്റെ under il ആണ് work ചെയ്യുന്നത്,,, അവർ ഒരു hotel il meet ചെയ്തു, പല ideas discuss cheidu, പക്ഷേ അയാളുടെ ബിസിനസ് idea others nu acceptable അല്ലായിരുന്നു..It looks very odd and one keeps wondering if the conversation is english or malayalam. Here of course you have narrated about an english book but u could use mostly malayalam words so that it could be a malayalam summary of this great book. Else if your intention was to make an english summary then you could avoid the few malayalam words used and narrated it in english. I am sorry, my intention is not to redicule you but when you speak in one particular language try using that language mostly and occasionally use unavoidable english words. I beg your pardon once again if my comments hurt you 🙏
Bro negative അല്ല but ഇതു എഴുതിയ ആളു എന്ത് ചെയ്യുന്നു എന്നുടെ ഒന്ന് search ചെയ്യണം 😉
He is a billionare
He is made billion business in there small town dear
Respect billionaire
പിണറായി വിജയൻ രാജി വയ്ക്കുക 😂
ഹാപ്പി ബർത്ത് ഡേ ട്ടോ യൂ 😅😅
അതുവേണം 👍✌️
Y
പിണറായി രാജി വെക്കുക
😃😃😃ദിവസം മൂന്ന് നേരം ഇങ്ങനെ പറഞ്ഞാൽ പണം വന്നു കുമിഞ്ഞു കയറും പറയാത്ത എന്ടെ സുഹൃത് കടം കയറി മുടിഞ്ഞു 👍🏼
പിണറായി ആണോ കേരളം?
പിണറായി തുലയട്ടെ
OK 😂
🥰🥰🥰🙏🙏🙏💐💐💐
വലിയ ഉലക്ക