ഇമാം മഹ്ദിയുടെ ഭരണവുംദജ്ജാലിന്റെ വരവും | IMAM MAHDI PART 2 | USTHAD RAHMATHULLAH QASIMI

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 219

  • @fathah711
    @fathah711 Год назад +118

    അൽഹംദുലില്ലാഹ് ഇമാം മഹ്ദി (റ ) ഞങ്ങളുടെ മുത്ത് നബി (സ )യുടെ പേരക്കുട്ടി 😍😍😍😍😍❤️❤️❤️

    • @AmSavaD
      @AmSavaD Год назад +8

      ❤❤❤الحمدلله അഹ്ലുബൈത്ത് ❤❤❤

    • @mumthumumthas6850
      @mumthumumthas6850 Год назад

      ❤️❤️❤️😍😍

  • @luqmanmattul8176
    @luqmanmattul8176 Год назад +31

    ഖാസിമി ഉസ്താദ് ഒരു ഗവേഷകൻ!

  • @NejmiFathima
    @NejmiFathima 6 месяцев назад +4

    മാഷാ അല്ലാഹ്. ഉസ്താദിൻ്റെ അറിവ് വളരെ ആഴത്തിലുള്ളതാണ്. ❤

  • @abdurahoofgafoor5314
    @abdurahoofgafoor5314 Год назад +43

    അള്ളാഹു ഉസ്താദ്ന് ദീർഘായുസ് ആഫിയത്തും പ്രദാനം ചെയ്യുമാറാകട്ടെ.. 🤲

  • @balanp5037
    @balanp5037 Год назад +64

    ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ താല്പര്യമാണ് പക്ഷെ കേൾക്കണമെങ്കിൽ ഒന്നുകിൽ വോളിയം കൂടിവെക്കണം അല്ലെങ്കിൽ വോളിയം കൂട്ടിയും കുറച്ചു കൊണ്ടിരിക്കണം. ശ്രദ്ധിക്കുമെന്ന് കരുതുന്നു

    • @muhammedshaji9177
      @muhammedshaji9177 Год назад +2

      സത്യം

    • @riyasr5549
      @riyasr5549 Год назад +1

      Nan angineyan cheyyal

    • @meyou-n7x
      @meyou-n7x Год назад +5

      Headphones vechaal cheviyilekku thulanju kayarunna poleyaanu chilasamayathu 😂

    • @Muheesh
      @Muheesh Год назад

      Corect

    • @wz8535
      @wz8535 Год назад +1

      അന്തം പോയ ആളാണ്

  • @abdulrahim1552
    @abdulrahim1552 Год назад +29

    വിഷയങ്ങൾ വളരെ ആഴത്തിൽ പഠിച്ച് ഗഹനമായ ചർച്ച ചെയ്യുന്നു.ഇദ്ദഹത്തിന്റെ ഗവേഷണ പഠനങ്ങൾ ശരിയാണെന്ന് കാലം തെളിയിച്ചു

  • @simijosejose8882
    @simijosejose8882 Год назад +16

    Enganathe topics eee Usthad thanne parayanam ...👍🏻👍🏻👍🏻

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +6

    Raliyallaahu anhu, rabb, anugrahichavarude, koode, nammalkum idam, tharanam rabbe🤲🏼

  • @ummershamil9414
    @ummershamil9414 Год назад +3

    👍👍മാഷാഅല്ലാഹ്‌

  • @muhammedmusthafa7490
    @muhammedmusthafa7490 Год назад +12

    ആമീൻ 🤲🤲

  • @junais4415
    @junais4415 Год назад +8

    സുബ്ഹാനല്ലാഹ്

  • @saaruqalinpb
    @saaruqalinpb Год назад +8

    അൽഹംദുലില്ല...

  • @rajulabeevi6213
    @rajulabeevi6213 7 месяцев назад +3

    ya ALLAH ഈപറഞ്ഞഎതൃഅടയാളങ്ങൾനടന്നുകൊണ്ടിരിക്കുന്നു

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +12

    അൽ ഹംദുലില്ലാഹ് റ ബ്ബനമ്മൾ ഫാതിഹ വിജയിക്കാൻ താഫിക്ക . നൽകട്ടെ ആമീൻ

  • @mohammedpl461
    @mohammedpl461 Год назад +40

    സൽമാൻ രാജാവിന്റെ മരണശേഷം വരുന്ന സംഭവങ്ങൾ നമുക്ക് വീക്ഷികാം

    • @Underworld121
      @Underworld121 Год назад +5

      ഞാനും അതാണ് estimate ചെയ്യുന്നത്

    • @muhammedvalloth2808
      @muhammedvalloth2808 Год назад +1

      എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത്

    • @rayyanet5022
      @rayyanet5022 Год назад +5

      അതേ, ഇത്രയും കാലം കേട്ട വയളിന്റെ അടിസ്ഥാനത്തിൽ ഞാനും അങ്ങിനെ ഒരു conclusion ഇൽ ആണുള്ളത്... ഒരു രാജാവിന്റെ മരണത്തെ തുടർന്നുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വലിയൊരു fight ഉണ്ടാകുമെന്നും ശേഷം മഹ്ദി പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന്.....

    • @shihabudheentp4241
      @shihabudheentp4241 Год назад

      ​@@Underworld121 à

    • @ponnasvibes
      @ponnasvibes Год назад

      الصدق

  • @SafiyaK-d8d
    @SafiyaK-d8d Год назад +4

    Allah allah allahu

  • @masheeshnaazin5084
    @masheeshnaazin5084 Год назад +16

    ما شاء الله الحمد لله
    Ustadinde علم kand asooya thonnunnu
    Avidattha ilmil allhahu barkatth cheyyatte

  • @masheeshnaazin5084
    @masheeshnaazin5084 Год назад +9

    Al hamdulillha
    Ustadinn allhahu deergaayusum aafiyatthum nalgatte
    Ustaaz abimaanamaan

  • @azeezchoorapra2823
    @azeezchoorapra2823 4 месяца назад

    Good speech

  • @muhammedshafi-qy9cy
    @muhammedshafi-qy9cy 2 месяца назад

    ما شاء الله

  • @AzharKnr-l3r
    @AzharKnr-l3r Месяц назад

    Salman rajavinu 3 makkal aanullath.2 aanum 1pennum.
    Chilappol allahuvinte rasool swallallahu alaihivasallam paranna 3 makkal chilappol ivarakam.
    Karanam ivaril oralanu Muhammad bin Salman addhehamanu ippol soudhi crown prince addheham kurachu valanna vazhikkanu e adhikarathilekk vannath.
    Mathramalla mattu 2 makkalkkum athripthium und.
    Appol Salman rajavinte e 3 makkal aavananu sadhyath kooduthal kanunnath.
    Allahu vahlam.
    Enthayalum insha allah valare pettann thanne mahdhi varum.......!

  • @rasheed8337
    @rasheed8337 Год назад +3

    A,'Ameen.inshaalha

  • @anvarkehath6047
    @anvarkehath6047 Год назад +4

    റസൂൽ(സ)യുടെ ഖൽബിലേക്ക്‌ ഖുർആൻ ഇറങ്ങി.അവിടുന്ന് സംസാരിക്കുന്ന വിഷയങ്ങൾ ഖൽബിന്റ്‌ കാത് കൊണ്ട് കേട്ടവന് കാര്യം തിരിഞ്ഞു. ഖൽബിന്റെ നാവു കൊണ്ട് പറഞ്ഞത് ജിസ്മിന്റെ കാത് കൊണ്ട് kettavnte ഇൽമിൽ ദജ്ജാൽ ന്റെ വഞ്ചന യുണ്ട്...ജിസ്മിൻെറ നാവു കൊണ്ടു പറഞാൽ ജിസ്‌മിന്റെ കാത് കൊണ്ട് കേക്കണം..ഇത് അഹ്ലെ ഈമാ നിനേ മനസ്സിലാവൂ...😮
    ഇമാം മഹ്ദിയുടെ അനുയായികൾ മലക്കു കളുടെ ഭക്ഷണം കഴിക്കും എന്ന് പറഞ്ഞാല്,അവർ ജീവിക്കുന്ന ആലം മലകൂതിൽ ബന്ധപ്പെടുന്ന മനുഷ്യനിലെ ഖൽബ് എന്ന മല കും അവരെ പോലെ ആലം മല കൂതിൽ ഉള്ള ദിക്ര്‍ എ ഖൽബ് എന്ന ഭക്ഷണം കഴിക്കുന്നവർ ആയിരിക്കും എന്നർത്ഥം...
    If you need to reach imam mehdi..search Alra TV in RUclips and grasp the real wisdom...

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад

    Raliyallaahu, anhu

  • @Vipplayer770
    @Vipplayer770 11 месяцев назад

    ❤❤❤❤❤❤❤❤

  • @abdurahoofgafoor5314
    @abdurahoofgafoor5314 Год назад +2

    ♥️♥️♥️

  • @aliperingatt
    @aliperingatt Год назад +1

    Allaahuvine arinjavar dejjaaline ariyum ellaam ariyum

  • @worldwidefoodexplore
    @worldwidefoodexplore Год назад +8

    നിധി എന്ന് പറയുമ്പോൾ സൗദിയിൽ വലിയ സ്വർണത്തിന്റെ ശേഖരമുള്ള പർവ്വതങ്ങൾ ഈ അടുത്ത് കണ്ടുപിടിച്ചിട്ടുണ്ട് അതുമായിരിക്കാം

    • @Fazil_az
      @Fazil_az Год назад +6

      നിധി എന്ന് പറയുന്നത് പല രീതിയിൽ വ്യാഖ്യാനിക്കാം oil &gas, may be lithium reservoirs….oil n vendi okke orpaad yudhangal nadannath alle

  • @kuttyadwa5230
    @kuttyadwa5230 Год назад +5

    ശബ്ദ ഏറ്റ കുറച്ചിൽ ഒന്ന് ശരിയാക്കണേ

  • @irshadirshu3141
    @irshadirshu3141 Год назад +1

    Inshallah Mahdi imam vararayii

  • @Salam-c3z
    @Salam-c3z 11 месяцев назад +1

    يستقبل كانتفرم اوأصحابه الد جال اسقبالا حارا.....لتكثثير مالهم وجاههم والد جال شيخ اكبر لهم. !! ان كان في هذا العصر

  • @sma9416
    @sma9416 7 месяцев назад

    🌹🌹❤️❤️🤲

  • @shafeekhputhukkolli
    @shafeekhputhukkolli Год назад

    🌹🌹🌹🌹

  • @thahirkainikkara1611
    @thahirkainikkara1611 18 дней назад +1

    കിതാബുകളുടെ അടിവെര് തിരഞ്ഞു പിടിച്ചു പഠനം നടത്തുന്ന , അകീദയുടെ പണ്ഡിതൻ.

  • @callofpeace2568
    @callofpeace2568 8 месяцев назад

    Thabootha sakeena insha Allah

  • @netizen..
    @netizen.. Год назад +4

    ഇതിൻ്റെ 1st part please share cheyyu

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      ചാനനിൽ 2 ഡേയ്‌സ് മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്....

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +2

      ഇതിന്റെ ഡെസ്ക്രിപ്ഷനിൽ കൊടുക്കാം

    • @netizen..
      @netizen.. Год назад

      @@ahlusunnathwaljamahath3370 insha allah thanks

  • @RESPECT-uq8iq
    @RESPECT-uq8iq Год назад +2

    ഈ പ്രഭാഷണം കഴിഞ്ഞിട്ട് ഒരു കൊല്ലമായോ ? ഇനി ബാക്കി പറയുമോ ?

  • @Aboosinan123
    @Aboosinan123 Год назад +4

    ഇത്രയേറെ കിതാബുകളെ ആയത്തിൽ പഠിച്ച ഒരു വ്യക്തിഇ
    നൂറ്റാണ്ട് ഞാൻ കണ്ടില്ല

  • @Anonymous-en8zq
    @Anonymous-en8zq Год назад +1

    ,❤️💌❣️

  • @kunhaka
    @kunhaka Год назад +2

    പ്രഭാഷണം തീയതി എന്നാണ് ഓൾഡ് ആണോ

  • @junaispt3461
    @junaispt3461 Год назад +2

    ഇത് എന്ന് നടന്ന പ്രഭാഷണം ആണ്?

  • @sahalmi3461
    @sahalmi3461 Год назад +5

    Mahdi emaaminte saannidhyam undaitum dhajjalinte fithinayil kudungunnathu vahhabikal thennyaan avarkkaan ellathilum samshayam . Ann avar parayum mahdi imaam valya aallanegil endhkond mazha peyyikan kazhiyunnilla pakshe dhajjal peyyikunnundallo enn avar dhajjalinu vendi vadhikkum no doubt

    • @jjj9507
      @jjj9507 Год назад

      ഇതൊക്കെ മടവൂർ സാർ ചെയ്യില്ലെ

    • @sahalmi3461
      @sahalmi3461 Год назад

      @@jjj9507 cheym cheythittumund allahuvinte kazhivukond ndha samshayam . Nigal vishvasikanda nnale dhajaal vann kanikumbo porage vitto allah aanennum paranj

    • @jjj9507
      @jjj9507 Год назад

      ​@@sahalmi3461
      😀😀

    • @jjj9507
      @jjj9507 Год назад

      ​​@@sahalmi3461 അല്ലാഹുവിൻ്റെ സഹായത്തോടെ അത്തരം അൽഭുതങ്ങൾ അവസാനമായി കാണിച്ചത് മുഹമ്മദ് നബി (സ) ആണ്..
      അതിന് ശേഷമുള്ളതൊക്കെ ഉടായിപ്പാണ്.

    • @aby907
      @aby907 Год назад

      ​@@jjj9507 ഒരു കറിവേപ്പില കമ്മത്തി ഇടാൻ പോലും കഴിവില്ലാത്ത അള്ളാ . മനുഷ്യരെ തമ്മിൽ കൊല്ലിച്ചു സുഖിച്ച മുഹമ്മദ്

  • @ismailahsani301
    @ismailahsani301 Год назад +3

    👍

  • @malayali6014
    @malayali6014 Год назад +3

    സൗദിയുടെ തലസ്ഥാനമായ റിയാദിൽ കഅബക്ക് സമാനമായ കെട്ടിടത്തെ കേന്ദ്രമാക്കിയുള്ള നഗര നിർമാണം ഓർമ വരുന്നു...الله اعلم

    • @muhammedhashir9036
      @muhammedhashir9036 Год назад +2

      Athinte pinnil Dajjalinte thanthram aayirikkam… الله اعلم

    • @Shafeeq2023
      @Shafeeq2023 Год назад

      അത് എവിടെ?

    • @malayali6014
      @malayali6014 Год назад

      @@Shafeeq2023 riyadh

    • @meyou-n7x
      @meyou-n7x Год назад +1

      Veruthey parayunnathaanu... Aarkkum ariyilla

    • @malayali6014
      @malayali6014 Год назад

      സുഹൃത്തേ ഈ അടുത്ത് സൗദി കിരീടവകാശി പ്രഖ്യാപിച്ച റിയാദിലെ പുതിയ നഗരത്തിന്റെ രൂപം ശ്രദ്ധയിൽ പെട്ടിട്ടില്ലേ...
      ഇനി അത് പിൻവലിച്ചോ എന്നറിയില്ല. ഏതായാലും ഉണ്ടായിരുന്നു, നിർമിക്കാൻ പോവുന്നതേ ഒള്ളൂ

  • @nibunibrasnibras8997
    @nibunibrasnibras8997 Год назад +5

    എന്താ താബൂത്ത്

    • @sanadmohammed4448
      @sanadmohammed4448 Год назад +1

      Korch sadangal adangiya oru petti aanenn pryappedunnu
      Athil originals tanakh(towrath), mattu pravachakanmarude enthekkeyo sadanangal undavm ennokke kettittund
      Sherikk aryoola
      Allah knows the best

    • @HassantkThahir
      @HassantkThahir Год назад

      ​... താബൂത്തെ സകീന. വിശുദ്ധ ഖുർആനിൽ. അൽ ബഖറ സൂറയിൽ (248)ആമത്തെ ആയത് വായിച്ച് മനസിലാക്കുക? അതിന്റെ അർത്ഥം മനസ്സിന് സമാധാനം തരുന്ന ഒരു പെട്ടിയാണ്..

  • @nafeesatm3112
    @nafeesatm3112 Год назад +9

    സി എം മുസ്‌ലിയാർ വർഷങ്ങൾക്ക് മുൻപ് പറഞ്ഞിട്ടുണ്ട് മഹ്ദി ഇമാം ജനിച്ചിട്ടുണ്ട് എന്ന്.

    • @happy-gz9vp
      @happy-gz9vp Год назад

      ?

    • @abdulsalamsalam3481
      @abdulsalamsalam3481 Год назад +2

      എന്റെ നാട്ടുകാരൻ ആയ മർഹും അന്ത്രുപ്പാപ്പ യാണ് ഇങ്ങനെ പ്രവചിച്ചത്.. അദ്ദേഹത്തെ ആണ് റഹ്മത്തുള്ള ഖസിമി ഉസ്താദ് അടക്കം മുൻപ് കൊട്ട് ചെയ്യ്തു പറഞ്ഞത്.. കണ്ണൂർ dist. പാനൂർ എന്ന ദേശത് അദ്ദേഹം മറവ് ചെയ്യ്തു കിടക്കുന്നു..

  • @shanilanissar9624
    @shanilanissar9624 Год назад +1

    Alhumdulillha

  • @Dsl20245
    @Dsl20245 Год назад +25

    2030 ന് ഉള്ളിൽ ഇൻഷാ അല്ലാഹ് മഹദി ഇമാമിന്റെ വരവിനു കാത്തിരിക്കുന്നു 🤲🤲🤲 അടിയുണ്ടാകുന്നത് സൽമാൻ രാജാവിന്റെ മക്കൾ ആയിരിക്കാം..മൂന്ന് മക്കളും ഉണ്ടല്ലോ ഒന്ന് മുഹമ്മദ് ബിൻ സൽമാൻ

    • @shaanfarhan21
      @shaanfarhan21 Год назад +6

      4 years madi bro
      Mahdi immam nte shaihne kanda aal vare und
      Bakshathinu kshamam verum aduth thanne 1 years ullil

    • @irshadirshu3141
      @irshadirshu3141 Год назад

      @@shaanfarhan21 ath Ara onn details vido

    • @shaanfarhan21
      @shaanfarhan21 Год назад +3

      Fatiha surah oodiko
      Kanendavare kanum kittendavare kittum
      Time illa
      Ente karyathil thanne bejara bro
      Dua chy
      Namma kafirai maripikkalle allah

    • @BadaBazar016
      @BadaBazar016 Год назад +4

      @@shaanfarhan21 അതേ.. അള്ളാന്റെ ആരിഫീങ്ങൾക് വിവരം കിട്ടിയിട്ടുണ്ട്

    • @spaceintruder4858
      @spaceintruder4858 Год назад

      ഒരുപാട് യുദ്ധങ്ങളും ക്ഷാമങ്ങളും അറേബ്യയിൽ മുമ്പ് ഉണ്ടായിട്ടുണ്ട്, അപ്പോഴൊന്നും ഒരു മഹ്ദിയും ഉണ്ടായിട്ടില്ല. മഹ്ദി ഇമാം എന്നതൊക്കെ ആറാം നൂറ്റാണ്ടിലെ അന്നത്തെ മാത്രം അറിവുള്ള ഒരു അറബിയുടെ ചിന്തയാണ്. സൽമാൻ രാജാവ് മരിച്ചാൽ ഒന്നുകിൽ മകൻ രാജാവാകും, വല്ല അട്ടിമറിയും വന്നാൽ വേറെ ആരെങ്കിലും. ഈ ലോകം ഇങ്ങനെ തന്നെ മുന്നോട്ടു പോകും.

  • @mansoormkt5159
    @mansoormkt5159 3 месяца назад +1

    Syria Saudi Kuwait Egypt Oru respect illathavara koodudhalum

  • @Importantmessage1234
    @Importantmessage1234 Год назад +3

    2024

  • @farhana5161
    @farhana5161 Год назад

    ഇത് പുതിയ പ്രസംഗം ആണോ

    • @sma9416
      @sma9416 7 месяцев назад

      1 year old

  • @jashidhjashi9193
    @jashidhjashi9193 Год назад +1

    7 years alla llo 40 years alle…? Sorna ganikalk vendi alle war undava… angneyum paranj kettitt und

    • @muhammednafikp2225
      @muhammednafikp2225 10 месяцев назад

      No 40 വര്‍ഷം അല്ല 7 അല്ലെങ്കിൽ 9 ആണ്

  • @mmali-hn3bk
    @mmali-hn3bk 8 месяцев назад

    Kerala 2027???????

  • @AzharKnr-l3r
    @AzharKnr-l3r Месяц назад

    Ath khahbayo,petrolo aayirikkan sadhyadha illa.ith 2 adanghunna soudhi arebiayude bharathinu vendiyayirikkum 3 makkal poru undakkuka.......!

  • @thoufi434
    @thoufi434 Год назад

    Allenkil goldinu vendi allenkil Afghanistan ile lidhiyam ayirikkum

  • @dhanishvlog6595
    @dhanishvlog6595 Год назад +6

    MBS avo mahdi

    • @irshadirshu3141
      @irshadirshu3141 Год назад

      @@Muhammed786-k9s war nadakkan chance und

    • @sahalmi3461
      @sahalmi3461 Год назад +2

      46 aam min mutal ketal Nnigallude asugam maarum

    • @muhammedsaeed8972
      @muhammedsaeed8972 Год назад

      Prophet family

    • @nadirshakv
      @nadirshakv Год назад +2

      No never. Imam Mahdi from prophet's family and he's not a ruler presently.

  • @rainbow4745
    @rainbow4745 Год назад

    😍

  • @sanadmohammed4448
    @sanadmohammed4448 Год назад

    11th Imam Hassan al Askari thangalude makan Muhammed al Mahdiyum ippol pryappedunna mahdi imamum thammil nthelm bandham ndoo

  • @Spnzr77
    @Spnzr77 Год назад +1

    HTS നേതാവ് അബു മുഹമ്മദ് അൽ ജോലാനി തന്നെ ആണ് ഇമാം മഹ്ദി എന്ന് ഞൻ വിശ്വസിക്കുന്നു . ഇപ്പോൾ സിറിയയിലെ ഇഡ്‌ലിബിൽ ഉണ്ട് .

    • @mubarakemangad6565
      @mubarakemangad6565 Год назад +4

      അദ്ദേഹത്തിന്ന് ഇപ്പോൾ 41 ആയിട്ടുണ്ട് ബ്രോ ..40വയസ്സേ ഇമാം മഹ്ദി വരുന്ന സമയത്ത് ഉണ്ടാവുകയുള്ളു

    • @Spnzr77
      @Spnzr77 Год назад

      @@mubarakemangad6565 about age qasimi already explained

    • @Dr.AntiDiabetic
      @Dr.AntiDiabetic Год назад

      Never

    • @miqdadmiqdad7513
      @miqdadmiqdad7513 Год назад

      HTS Entha n

    • @iconoclast6826
      @iconoclast6826 Год назад

      Podei eneeeet

  • @philipjacob3743
    @philipjacob3743 Год назад

    ഈ മഹ്ദി ഇപ്പോൾ എവിടെയാ?

    • @mmali-hn3bk
      @mmali-hn3bk 8 месяцев назад

      😁😁😁🔜🔜🔜

    • @philipjacob3743
      @philipjacob3743 8 месяцев назад

      ​@@mmali-hn3bk Sorry..... സഹോ...... മനസിലായില്ല.....

    • @Underworld121
      @Underworld121 7 месяцев назад +1

      ​@@philipjacob3743അദ്ദേഹം വിമൊചകൻ ആണ് ബ്രോ

    • @philipjacob3743
      @philipjacob3743 7 месяцев назад

      @@Underworld121 Answer to the question pls..... Where is he now?

    • @Underworld121
      @Underworld121 7 месяцев назад

      @@philipjacob3743 he didn't be revealed so far .. When right time comes .. He will be exposed .. It says . he is from madinah but he will come from Afghanistan with his companions

  • @asifua3912
    @asifua3912 Год назад +1

    സൂര്യ ഗ്രഹണം ചന്ദ്ര ഗ്രഹണം നടന്നു കഴിഞ്ഞു

    • @fasalmk1416
      @fasalmk1416 Год назад

      Eppo.. Eth year?

    • @asifua3912
      @asifua3912 Год назад +1

      @@fasalmk1416 1894 മാർച്ച്‌ 21
      1894 ഏപ്രിൽ 6 രണ്ട് ഗ്രഹണം ഹദീസ് പറഞ്ഞത് പോലെ നടന്നു കഴിഞ്ഞു

    • @jabir601
      @jabir601 Год назад

      ​@@toptech272 😂😂

    • @sanadmohammed4448
      @sanadmohammed4448 Год назад

      @@toptech272 😂😂😂

    • @Gutaras
      @Gutaras Год назад +1

      2026 ൽആണ് നാസ സൈറ്റ് നോക്കൂ

  • @hasy121
    @hasy121 Год назад

    Cm മുസ്‌ലിയാർ പറഞ്ഞത് മറ്റൊരാൾ പറഞ്ഞു കേട്ടിട്ടുണ്ട് മഹ്‌ദി ഇമാം ജനിച്ചു എന്ന്

    • @Shafeeq2023
      @Shafeeq2023 Год назад +1

      അന്ത്രുപ്പാപ്പയാണ് അത് പറഞ്ഞത്

    • @irshadirshu3141
      @irshadirshu3141 Год назад

      Insha Allah kathirikkam ❤

    • @mariyammariyam4070
      @mariyammariyam4070 Год назад +1

      അങ്ങിനെ ആണെങ്കിൽ ഇനി അധികം സമയം ഇല്ലല്ലോ

  • @ZiluummuGaffar-vh1jv
    @ZiluummuGaffar-vh1jv Год назад +1

    usthadinte number ariyunnorundo undngil comment bocksil edumo

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      +91 94962 86762 വിളിച്ചു നോക്കൂ കിട്ടാൻ പ്രയാസമാണ്

  • @rayyanet5022
    @rayyanet5022 Год назад +1

    നിയോൺ സിറ്റി എന്താകും അപ്പോൾ....😅😅

    • @mariyammariyam4070
      @mariyammariyam4070 Год назад

      ഞാനും അത ആലോചിച്ചത്

    • @Catenasio
      @Catenasio 4 месяца назад

      That's built for dajjal

  • @Tikkuvlog865
    @Tikkuvlog865 Год назад +3

    സുബ്ഹാനല്ലാഹ്

  • @ahmedramees8126
    @ahmedramees8126 Год назад

    👍👍👍

  • @ahmedramees8126
    @ahmedramees8126 Год назад

    👍👍👍

  • @mjcreation4699
    @mjcreation4699 Год назад +1

    ❤❤❤

  • @ameenakc7291
    @ameenakc7291 Месяц назад

    ❤❤❤