ന്റുമ്മ ന്റെ പപ്പാ അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ഒരുപാട് ഇഷ്ട .... അവരെ എന്റെ മരണം വരെ അത് കഴിഞ്ഞു ഒരാപത്തും ഇല്ലാണ്ട് കണ്ടാൽ മതി... വീട്ടിൽ പോകുമ്പോൾ ഇറയത്തു രണ്ടു പേരും കാണണം റബ്ബേ എപ്പോഴും ... 🤲🤲🤲🤲🤲എനിക്ക് വേണ്ടി ദിക്കർ എടുക്കാൻ എന്റെ മക്കളോടൊപ്പം അവരും വേണം.. 🥺
ഉമ്മ എന്നാൽ നമ്മുടെ ജീവന്റെ ജീവൻ ആണ്.. അവിടേക്കു ലോകത്തിലെ ആരും എത്തില്ല.. ആ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാകട്ടെ.. എന്റെ ജീവിതാവസാനം വരെ ഒപ്പം ഉണ്ടാകണം എന്നും ആഗ്രഹിക്കാറുണ്ട് പിന്നെ വിധി പോലെ എല്ലേ എല്ലാം വരിക.. 😔🥰👍
അള്ളാഹു വെ എന്റെ ഉമ്മാന്റെ ആയുസ് വർധിപ് ക്ക ണെ നാഥാ . എന്റെ മരിച്ച് പോയ ഉപ്പാന്റെ ഖബർ വിശാലമാക്കണ നാഥാ നാളെ ജനാത്തുൽ ഫിർദ്ദ സിൽ ഞ്ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണമെനാഥാ
ഈ പാട്ട് ഓക്കേ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോക്കും. അച്ഛന്റെയും അമ്മയുടെയും സ്നേഹം കരുതലും ഒന്നും ഞാൻ അറിഞ്ഞിട്ട് ഇല്ല.ഓർമ്മ വെയിക്കും മുൻപ് മരിച്ചു പോയി എങ്കിലും ഞാൻ എന്റെ അമ്മയെ കുറിച്ച് വെറുതെ സ്വപ്നങ്ങൾ കാണും ചോറ് വാരി തരുന്നതും താരാട്ട് പാടി ഉറക്കുന്നത് ഓക്കേ. അത്രക്ക് ഇഷ്ട്ടമാണ് എനിക്. പടച്ചോനെ ഈ ദുനിയാവിലെ എല്ലാം മാതാപിതാക്കൾക്കും ആരോഗ്യം ദീർഘായുസ്സ് കൊടുത്തു അനുഗ്രഹിക്കണെ.🤲🤲🤲🤲🤲
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്. എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് തന്നെ അറിയില്ല. ജിൽഷൂക്കാന്റ്റെയും ശ്രീക്കുട്ടിയുടെയും വോയ്സ് അടി പൊളിയാണ്. ഈ പാട്ട് കേൾക്കുമ്പോൾ ഉമ്മായേം വാപ്പായേം അറിയാതെ ഓർത്തുപോകും
എനിക്കാകെയുണ്ടായ എന്റെ പൊന്നുമ്മയും... പുന്നാര ബാപ്പയും മരിച്ചു.... എന്റെ ആകെ ഉണ്ടായ എല്ലാമെല്ലാമായ എന്റെ ജേഷ്ഠനും കഴിഞ്ഞ വർഷം മരിച്ചു പോയി 😭😭😭😭👆 റഹ്മനായ റബ്ബേ അവർക്കെല്ലാം നീ മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ്... അവരുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നീ എന്നെയും ചേർക്കണേ അല്ലാഹ്......😢😢😢
നമ്മളു ചോദിക്കാതെ കാണാതെ ആഗ്രഹിക്കാതെ... നാഥൻ നമുക്ക് നൽകിയ ഇരു ലോകത്തും ഭാഗ്യം നമ്മുടെ മാതാപിതാക്കൾ 💕. അവരെ എന്നും സന്തോഷത്തിലും സമാധാനത്തിലുമാക്കണേ നാഥാ 🤲. അവരെ ഓർക്കുമ്പോ ഉള്ളിലൊരു വേദനയാ 😔. വിവാഹ ജീവിതം പറിച്ചു മാറ്റിയപ്പോ അവർക്കു ഹിദുമത് ചെയ്യാനോ കൊതിതീരുവോളം കൂടെ നിക്കാനോ ഒന്നും കഴിയുന്നില്ല. അവരെ ഓർത്തു മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോ ആകെക്കിട്ടുന്നത് ആട്ടും തുപ്പും.
എൻ്റെ ഉമ്മയും മരിച്ചു വോയി അള്ളാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണെ ആമിൻ എന്തെങ്കിലും ഖബറിൽ അദാബിൽ പെട്ടിരിക്കുകയാണെങ്കിൽ അള്ളാഹു ശിക്ഷയിൽ നിന്നും മോചനം കൊടുക്കണം വാപ്പിച്ചാക്ക് അള്ളാഹു ദീർക്കായുസ്സ് കൊടുത്ത് അനുഗ്രഹിക്കണം അള്ളാഹു അസുഖങ്ങൾ എല്ലാം മാറ്റി കൊടുക്കണെ ആമിൻ
ഉമ്മയും ഉപ്പയും ദീർഘായുസ്സ് കാലം ജീവിച്ചിരിരിക്കുക എന്നത് മക്കൾക്ക് അല്ലാഹു തന്ന അനുഗ്രഹം ആണ്...☺️☺️☺️👌.. ഇതിൽ പാടുന്ന പെൺകുട്ടിയെ തിരഞ്ഞു.. കാണുന്നില്ല.. രണ്ട് വോയ്സും ഒരാളുടേത് തന്നെയാണോ 👏👏👏🥰
എത്ര ne.. Molilek pooyalum ne ഓർക്കണം bro umma.. അതാണ്.. നമ്മടെ ഒകെ ലോകം...... ആ. സത്യം... Ne.പാടിയ വരികളിൽ. ഉള്ളത് കൊണ്ടാണ്...ഇത്രക്. ഈ പാട്ട് ഇത്രക്.. Enne പോലെ ഉള്ള ആളുകൾ... ഏറ്റടുത്തത്.. Tgz broo.. ഇത് പോലെ ഉള്ള. പാട്ട് ഒരുപാട് പാടാൻ. Nadan അനുഗ്രഹിക്കട്ടെ. Ameen.....( Ashakar. Ottapalam )nellikurssi
സ്നേഹത്തിന്റെ ഭാഹ്യ പ്രകടനം ചുമ്പനം അഥവ ഉമ്മ അതെ ഭൂമി ലോകത്ത് സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ പര്യായം "ഉമ്മ" ഉമ്മ,അമ്മ,മദ൪,ഉമ്മു൯,മാത,മാം ഏത് ഭാഷ പ്രയോഗത്തിലും കാണാം സ്നേഹ ചുമ്പനത്തിന്റെ "മ"ഉച്ചാരണം അതെ ഒരായിരം പോറ്റുമ്മമാ൪ ഒന്നിച്ച് വന്നാലും പോറ്റുമ്മയോളം വരുമോ????
Family vlog cheyyarund daily support cheyyane 😍Ente kalyanathinte orukkangal
ruclips.net/video/DRnVBFCODfU/видео.html
Good
Orupad ishtayi ee song
ഉമ്മ ഈ ലോകത്തിലെ പകരം വെക്കാനാവാത്ത സൗഭാഗ്യം അള്ളാഹുവേ ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഉമ്മാനെ മരിപ്പിക്കരുതെ
ആമീൻ 🤲🤲🤲
ആമീൻ
ആമീൻ 🥺എന്റെയും പ്രാർത്ഥന അതാണ് എന്റെ ummayum uppayum പടച്ചോനെ എന്റെ മരണം വരെ അവരെ എനിക്ക് കാണിച്ചു തെരണേ 🤲🏻🤲🏻🤲🏻
@@sulusirajsiraj3337 🤲🤲🤲🤲
Ameen
മാഷാ അള്ളാ നിൻ്റെ വോയ്സ് പൊളിച്ചു മോനെ ഉമ്മാനെ കുറിച്ച് പാടിയപ്പോൾ കണ്ണു നിറഞ്ഞു പോയി 🥰
ശരിക്കും
ANIKU UMAU VAPAU EILLAAA 😭😭😭
Poorlyf
നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു സുബ്ഹാനള്ളാഹുത്താല ദീർഘായുസ്സും ആരോഗ്യവും അഭിയത്തും ഖൈറും ബർക്കത്തും നൽകി എന്നും കാക്കണമേ റഹ്മാനെ🤲🏻😭
Aameen
امين امين امين يارب العالمين
Aameen 🤲
Aameen
ameeen
Masha Allah എന്റെ ഉമ്മാക്കും വാപ്പാക്കും ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ 🤲🏻🤲🏻
Aameen
ആമീൻ
Ameen
ആമീൻ
Aameen
ഉമ്മനെ കുറിച്ച് പാടിയപ്പോൾ കണ്ണ് നിറഞ്ഞ് പോയി
Sathyam 😢
നാളെ സ്വർഗത്തിൽ എന്റെ ഉമ്മക്കും വാപ്പാക്കും ഒപ്പം കൂട്ടണേ അല്ലാഹ് 😔😔😔
Aameen,enneyum😭😭🤲🤲
Aameen
ആമീൻ 🤲
എനിക്ക് ഹുറികളെ മതി 😜
@@mcboy9614 thooory
ന്റുമ്മ ന്റെ പപ്പാ അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ഒരുപാട് ഇഷ്ട .... അവരെ എന്റെ മരണം വരെ അത് കഴിഞ്ഞു ഒരാപത്തും ഇല്ലാണ്ട് കണ്ടാൽ മതി... വീട്ടിൽ പോകുമ്പോൾ ഇറയത്തു രണ്ടു പേരും കാണണം റബ്ബേ എപ്പോഴും ... 🤲🤲🤲🤲🤲എനിക്ക് വേണ്ടി ദിക്കർ എടുക്കാൻ എന്റെ മക്കളോടൊപ്പം അവരും വേണം.. 🥺
ഞങ്ങളുടെ ഉമ്മയും ഉപ്പയും മരണപെട്ടുപോയി യാ അല്ലാഹ് അവരുടെ കൂടെനാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെയും ഒരുമിച്ച് ക്കുട്ടി അനുഗ്രഹിക്കണെ യാ അല്ലാഹ് ആമീൻ 🤲🤲🤲
ആമീൻ
Aameen
ആമീൻ
Aameen
Aameen
രണ്ടാള വോയ്സ്ും ഒരു രക്ഷയായും ഇല്ല. മാഷാഅല്ല. എനിക്ക് ഹൃദയത്തിൽ സ്പർഷിച്ച song❤❤❤
ഉമ്മ എന്നാൽ നമ്മുടെ ജീവന്റെ ജീവൻ ആണ്.. അവിടേക്കു ലോകത്തിലെ ആരും എത്തില്ല.. ആ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാകട്ടെ.. എന്റെ ജീവിതാവസാനം വരെ ഒപ്പം ഉണ്ടാകണം എന്നും ആഗ്രഹിക്കാറുണ്ട് പിന്നെ വിധി പോലെ എല്ലേ എല്ലാം വരിക.. 😔🥰👍
ഞങ്ങളുടെ ഉപ്പമാർക്കും ഉമ്മമാർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് കനിയണെ അല്ലാഹ് 😭😭😭
Aameen
അള്ളാഹു വെ എന്റെ ഉമ്മാന്റെ ആയുസ് വർധിപ് ക്ക ണെ നാഥാ . എന്റെ മരിച്ച് പോയ ഉപ്പാന്റെ ഖബർ വിശാലമാക്കണ നാഥാ നാളെ ജനാത്തുൽ ഫിർദ്ദ സിൽ ഞ്ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണമെനാഥാ
ഉമ്മ പകരം വെക്കാൻ മറ്റൊന്നില്ലാത്ത വാക്ക്. ❤️ നല്ലഫീൽ
ഈ വോയിസ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് മോനെ നീ ഒരുപാട് ഒരുപാട് ഉയര ത്തിൽ എത്താ ൻ ദുആ ചെയ്യാം
ഈ പാട്ട് ഓക്കേ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോക്കും. അച്ഛന്റെയും അമ്മയുടെയും സ്നേഹം കരുതലും ഒന്നും ഞാൻ അറിഞ്ഞിട്ട് ഇല്ല.ഓർമ്മ വെയിക്കും മുൻപ് മരിച്ചു പോയി എങ്കിലും ഞാൻ എന്റെ അമ്മയെ കുറിച്ച് വെറുതെ സ്വപ്നങ്ങൾ കാണും ചോറ് വാരി തരുന്നതും താരാട്ട് പാടി ഉറക്കുന്നത് ഓക്കേ. അത്രക്ക് ഇഷ്ട്ടമാണ് എനിക്. പടച്ചോനെ ഈ ദുനിയാവിലെ എല്ലാം മാതാപിതാക്കൾക്കും ആരോഗ്യം ദീർഘായുസ്സ് കൊടുത്തു അനുഗ്രഹിക്കണെ.🤲🤲🤲🤲🤲
നാളെ മഹ്ശറായിൽ മാതാപിതാക്കല്ലേ. കൂടെൊരുമിച്ചു കൂടുവാൻ അല്ലഹു.. ത്തോഫിഖ് ചെയട്ടെ
@@raheenamuhammad3293 🤲🤲🤲🤲
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്. എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് തന്നെ അറിയില്ല. ജിൽഷൂക്കാന്റ്റെയും ശ്രീക്കുട്ടിയുടെയും വോയ്സ് അടി പൊളിയാണ്. ഈ പാട്ട് കേൾക്കുമ്പോൾ ഉമ്മായേം വാപ്പായേം അറിയാതെ ഓർത്തുപോകും
Ennikum
സത്യം 🙂
Anikum
👍💚💚
Ende ummayum vaappayum qabarilaanu😭😭
എല്ലാവരുടെയും ഉപ്പക്കും ഉമ്മാക്കും പടച്ചോൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. അള്ളാഹുമ്മ റബ്ബിർഹംഹുമാ കമാ റബ്ബയാനി സഹീറാ 🤲🏻🤲🏻
Aameen ❤
Aameen
Aameen
Ameen
ഞങ്ങൾഎപ്പോഴും കേൾക്കുന്ന ഒരു പാട്ടാണ് അത്രയ്ക്കും ഇഷ്ടമാണ് ജിൽഷാദ്
ഈ ലോകത്തിലെ ella അമ്മമാർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് kodukkanee അല്ലാഹ്ഹ്.... Ummakk പകരം umma mathram
ആമീൻ
ആമീൻ
ആമീൻ ... ഉമ്മമാർകും ഉപ്പമാർകും ആഫിയത്തുള്ള ധീർഗായുസ് കൊടുക്കണേ....🤲
Aameen
ആമീൻ
എനിക്കാകെയുണ്ടായ എന്റെ പൊന്നുമ്മയും... പുന്നാര ബാപ്പയും മരിച്ചു.... എന്റെ ആകെ ഉണ്ടായ എല്ലാമെല്ലാമായ എന്റെ ജേഷ്ഠനും കഴിഞ്ഞ വർഷം മരിച്ചു പോയി 😭😭😭😭👆
റഹ്മനായ റബ്ബേ അവർക്കെല്ലാം നീ മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ്... അവരുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നീ എന്നെയും ചേർക്കണേ അല്ലാഹ്......😢😢😢
Aameen
Aameen
🤲🏻
ആമീൻ
ആമീൻ...
അൽഹംദുലില്ലാഹ്. നിടെ പാട്ട് ഇഷ്ടം പെട്ടു വല്ലാത്ത ഒരു ഫീലാണ് ആയുസും ആഫിയത്തും ശബ്ദം വും നിലനിർത്തി താരട്ടെ അള്ളാ. ആമീൻ
Aameen
എന്റെ ഉപ്പാക്കും, ഉമ്മാക്കും സ്വർഗം നൽകണേ അല്ലാഹ്.
ഒരു മുസ് ലിമായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ഓരോ പരിയും കെ കു മ്പൊഴും മനസ്സ് കുളി രാവുന്നു... Mashallah
എന്റെ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം നൽകി. അന ഗ്രഹിക്കണേ റബ്ബേ അവരുടെ കൂടെ എന്നെയും സ്വർഗ്ഗത്തിൽ ഒരുമിക്കണേ🤲😞
Aameen,enneyum😭😭🤲🤲
Ameennn
Aameen
Aameen
ഇന്റെ ഉമ്മ അസുഖമായി കിടപ്പിലാണ്.
ദുആ ചെയ്യണേ 🤲🤲🤲🤲
നമ്മളു ചോദിക്കാതെ കാണാതെ ആഗ്രഹിക്കാതെ... നാഥൻ നമുക്ക് നൽകിയ ഇരു ലോകത്തും ഭാഗ്യം നമ്മുടെ മാതാപിതാക്കൾ 💕.
അവരെ എന്നും സന്തോഷത്തിലും സമാധാനത്തിലുമാക്കണേ നാഥാ 🤲.
അവരെ ഓർക്കുമ്പോ ഉള്ളിലൊരു വേദനയാ 😔. വിവാഹ ജീവിതം പറിച്ചു മാറ്റിയപ്പോ അവർക്കു ഹിദുമത് ചെയ്യാനോ കൊതിതീരുവോളം കൂടെ നിക്കാനോ ഒന്നും കഴിയുന്നില്ല. അവരെ ഓർത്തു മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോ ആകെക്കിട്ടുന്നത് ആട്ടും തുപ്പും.
Nammal kaaranam oraalkum budhimuttu varaathey jeevikuga.
സാരമില്ല ക്ഷമിക്കുക റബ്ബിന്റെ അടുത്ത് വലിയ പ്രതിഫലം കിട്ടും 🤲
🥲
Aameen
الله khairaya jeevidam nalkatte😢
നാളെ എന്റെ ഉമ്മന്റേയും ഉപ്പാന്റെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടണേ അല്ലാഹ് 😥😥😥
സൂപ്പർ സൂപ്പർ👍👍😥😥😥 എനിക്ക് ഇഷ്ട്ടപെട്ട പാട്ടാണ് ഒരു പാട് പ്രവിശ്യം കെട്ടു👌👌👌👌😥😥😥😥
Ente ummachi Vappichi kakkane Allahuve
സ്കൂളിൽ പടികുബോ ഉപ്പ മരിചു കല്യാണ०കഴിഞ്3കുടടികളായപോഉമമയു०മരിചു. അവരിലാതത ജീവിതം 😭അളളാ അവരുടെകൂടെ നാളെ sorgahtil orimippikene🤲
Aameen
ആമീൻ 🤲
മോൻ പാടിയത് കേട്ട് സങ്കടം ആയിപടച്ചോനെ എന്റെ ഉമ്മിക്കും ഉപ്പായിക്കും സ്വർഗം കൊടുക്കണേ വിട്ട് പിരിഞ്ഞിട്ട് 14വർഷം ആകുന്നു
ഇ പ്പാട് ഒരു പാട് ഇഷ്ടം മായി എന്റെ ഉമ്മ യു ഉപ്പാ യു മരിച്ചു പോയി അ വരു ടെ കബർ വീ സലാം മാക്കി കോ ട് ക് റബ്ബേ
Masha അല്ലാഹ് ഇനിയും ഇത്പോലെ നല്ല melodis പ്രതീക്ഷിക്കുന്നു ❤❤❤
ഈ പാട്ട് പലവട്ടം കേട്ടു. എന്റെ ഉമ്മയെയും ഉപ്പയെയും ഓർത്തുപോയി. എന്റെ umma മരിച്ചിട്ട് 4വർഷം കഴിഞ്ഞു.
മാഷാഅല്ലാഹ് എന്റെ ഉപ്പക്കും ഉമ്മാക്കും ദീർഘായുസ്സ് ആഫിയത്തും നൽകണേ
Aameen
ആമീന് 🤲
Aameen
Aameen
ആമീൻ
നാളെ എന്നെയും എന്റെ ഉമ്മയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് 🤲🤲😥😥😥
Aaameeeen😓
Aameen
ആമീൻ 🤲
Aameen
Aameen
ലോകത്ത് മക്കൾക്കു വേണ്ടി ഓരോരോ ശാസത്തില് ഉം പ്രാർത്ഥിക്കുന്നവരാണ് മാതാപിതാക്കൾ
അവർക്ക് ദീര്ഗായുസ്സിന്ന് വേണ്ടി പ്രാർത്ഥിക്കാം
എന്റെ ഉമ്മാക്ക് ആ ഫിയത്തും ആരോഗ്യമുള്ള ദീർഗാ യുസ് നൽകണേ നാഥാ
🥹🥹🥹എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് 18ദിവസം🥹🥹എല്ലാ ഉമ്മമാർക്കും, ഉപ്പാക്കും ആരോഗ്യ, ആയുസും നൽകണേ allah🤲🤲എന്റെ ഉപ്പാക്ക് മനസ്സിന് ശക്തി നൽകണേ allah😞😞
ആമീൻ
🤲🤲🤲
അള്ളാഹു ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഉമ്മാനേം ഉപ്പാനെയിം മരിപ്പിക്കല്ലേ 😔😔
മാഷാഅല്ലാഹ് 🥰വോയിസ് പൊളി
സോങ് 👌👌👌വോയിസ് 👌👌👌👌❤❤❤
ഇനിയും ഇത് പോലേ നല്ല നല്ല പാട്ട് പാടാൻ അള്ള അനുഗ്രഹിക്കട്ടെ
എൻ്റെ ഉമ്മയും മരിച്ചു വോയി അള്ളാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണെ ആമിൻ എന്തെങ്കിലും ഖബറിൽ അദാബിൽ പെട്ടിരിക്കുകയാണെങ്കിൽ അള്ളാഹു ശിക്ഷയിൽ നിന്നും മോചനം കൊടുക്കണം വാപ്പിച്ചാക്ക് അള്ളാഹു ദീർക്കായുസ്സ് കൊടുത്ത് അനുഗ്രഹിക്കണം അള്ളാഹു അസുഖങ്ങൾ എല്ലാം മാറ്റി കൊടുക്കണെ ആമിൻ
പാട്ട് സൂപ്പർ ആയി ഇങ്ങനെ പാട്ട് ഇട്ടാൽ മതിയല്ലോ ഇതിന് സപ്പോർട്ട് ആണ് കഴിവ് തെളിയിക്കണം വ്ലോഗ് താല്പര്യം ഇല്ല
മോന്റെ വോയിസ് മാഷാഅല്ലഹ് പൊളിച്ചു ഇതു പാടിയ അവന്റെ അതേ feel കേൾക്കാൻ
😭😭😭
റബ്ബേ ഞ്ഞഗലിനിന്നും
തെറ്റ്പറ്റിയുഡുണ്ടാകിൽ
പൊറുത്ത്തരണേ റബ്ബേ
randalum super voice
ഉമ്മാക്ക് ദീർഘായുസ് നൽകണേ അള്ളാഹ്
നമ്മുടെ മലപ്പുറം👍👍👍
മാഷാ അള്ളാ സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻🥰🥰💞💞
മാഷാ അല്ലാഹ് ബ്രോ സൂപ്പർ വോയിസ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ സോങ് എന്നും കേൾക്കാറുണ്ട് 🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️
ഉമ്മയും ഉപ്പയും ദീർഘായുസ്സ് കാലം ജീവിച്ചിരിരിക്കുക എന്നത് മക്കൾക്ക് അല്ലാഹു തന്ന അനുഗ്രഹം ആണ്...☺️☺️☺️👌.. ഇതിൽ പാടുന്ന പെൺകുട്ടിയെ തിരഞ്ഞു.. കാണുന്നില്ല.. രണ്ട് വോയ്സും ഒരാളുടേത് തന്നെയാണോ 👏👏👏🥰
Mashallah super voice
Masha allah super song. Enik orupadu ishtanu ee song. ,,,,
എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണ അള്ളാ
സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാ
മാഷാ അള്ളാ എന്റെ ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ
ശരിക്കും മനസ്സ് കീഴടക്കി അത്രയും നല്ല പാട്ട് അതും മരണത്തെയും ഉപ്പാനെയും ഉമ്മാനെയും കുറിച്ചാകുമ്പോൾ
എല്ലാം പാട്ടും വളരെ ഇഷ്ട്ടമാണ്
വോയിസ് അടിപൊളി 🥰❤️❤️🤲
sooparayittund👌👌👌
Masha allha Voice Roohaumma Favorite Song ❤❤❤
Gifted voice... Lyrics also awesome👏
രണ്ടു പേരും ഇല്ലാത്തവരുടെ 😢😢. .റബ്ബേ ഈ പാട്ടിന്റെ 😢😢
എത്രവട്ടമാണ്.ഞാൻ.എ ഈപാട്ട്കേൾക്കുന്നത്.ജിൽഷാദേ
അമ്മ ഈ ലോകത്തിൽ പകരം വെക്കാനാവാത്ത സൗഭാഗ്യം
❤❤❤
Masha allah 🥰 voice adipoli
Ninte vioce superan. Ee song kelkumbol vallathoru feelan to. My fewret voice.
ചില പാട്ടുകൾ ഇങ്ങനെയാണ് മനസ്സും നിറയും.കണ്ണും നനയും...
Nale swargathil orumichu koottanee❤❤❤
Jilshadikka Adippoli 🥰❤️
മാഷാ അല്ലാഹ് ഉമ്മ വാപ്പ ❤
മനസ്സിനെ പ്രകമ്പനം കൊള്ളിക്കും വരികൾ ❤️🩹
👍🏻
അടിപൊളി song ❤❤❤❤❤❤
Very.Good.Sound.My.Dear.thanks.
ഉമ്മയുടെ പ്രാധാന്യം. പ്രവാചകൻ മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞതിന്റെ പൊരുളായി നമുക്കീ ഗാനത്തേ ഉയർത്തിപ്പിടി ക്കാം🤔😪👌👍
എത്ര ne.. Molilek pooyalum ne ഓർക്കണം bro umma.. അതാണ്.. നമ്മടെ ഒകെ ലോകം...... ആ. സത്യം... Ne.പാടിയ വരികളിൽ. ഉള്ളത് കൊണ്ടാണ്...ഇത്രക്. ഈ പാട്ട് ഇത്രക്.. Enne പോലെ ഉള്ള ആളുകൾ... ഏറ്റടുത്തത്.. Tgz broo.. ഇത് പോലെ ഉള്ള. പാട്ട് ഒരുപാട് പാടാൻ. Nadan അനുഗ്രഹിക്കട്ടെ. Ameen.....( Ashakar. Ottapalam )nellikurssi
ഉമ്മയോടുള്ള സ്നേഹം പാട്ടുകളിൽ 🙈
മാഷാ അള്ളാ അടിപൊളി ❤️
Mashaallah super voice🥰
കണ്ണീർ പൊയ്ഴിയാതെ ഇത് കേൾക്കാൻ പറ്റില്ല 🥰🥰🥰
Masha Allah enteyum aventeyum ummakum uppakum dirgayus kodukane Allah ameen
ഞങ്ങൾ ഉണ്ടായിരുന്നു അവിടെ അന്ന് 👍
Njan undayirunu frontil
Aameen
Aameen
Ameen🤲
പാട്ട് കേട്ടപ്പോഴാണോ അവരെയൊക്കെ ഓർമ്മ വന്നേ
Superb big salute ❤❤❤
സോങ് സൂപ്പർ 🔥🔥🔥🔥
Masha allah ikkante voice ❤️
Female voice oru രക്ഷയുമില്ല
Sweet voice ❤❤❤❤❤
Enthoru voice aa brother ❤❤
Super. songs..🌹🌹🌹
മാഷാഅല്ലാഹ് 👍👍
സ്നേഹത്തിന്റെ ഭാഹ്യ പ്രകടനം ചുമ്പനം അഥവ ഉമ്മ
അതെ
ഭൂമി ലോകത്ത് സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ പര്യായം "ഉമ്മ"
ഉമ്മ,അമ്മ,മദ൪,ഉമ്മു൯,മാത,മാം ഏത് ഭാഷ പ്രയോഗത്തിലും കാണാം സ്നേഹ ചുമ്പനത്തിന്റെ "മ"ഉച്ചാരണം
അതെ
ഒരായിരം പോറ്റുമ്മമാ൪ ഒന്നിച്ച് വന്നാലും
പോറ്റുമ്മയോളം വരുമോ????
Oru paad thavana kettu super voice mashaallah
Super,volce👍👌
മാഷാ അള്ള ...
Super voice ..
Sweet voice I love voice ❤❤❤❤jilshadh f ma favert singer
Super song❤
ഇത് പെളിച്ചു👍👍
mashallaah...parayaan vaakkukalilla.......sooopppar
Ma Sha Allah👍👍👍
എന്റെ rigton ഇതാണ് പൊളി അല്ലെ പ്പാട്ട്
സൂപ്പർ