ചൈനീസ് വിമാനവാഹിനികളെ ചാരമാക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ആയുധം!!! Arihant Class 2nd submarine

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ചൈനീസ് വിമാനവാഹിനികളെ ചാരമാക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ആയുധം!!! Arihant Class 2nd submarine
    'Umayappa Online Media'

Комментарии • 139

  • @pradeep-pp2yq
    @pradeep-pp2yq 29 дней назад +41

    ഇന്ത്യൻ ആണവ അന്തർവാഹിനി സൂപ്പർ പദ്ധതികൾ പൂർണ വിജയത്തിൽ എത്തട്ടെ...👍🇮🇳🪷🇮🇳👌

  • @premjibalan8227
    @premjibalan8227 29 дней назад +115

    സൗണ്ട് കൊണ്ട് മാത്രം ആളുകളെ പിടിച്ചിരുത്തുന്ന കഴിവ്.... സമ്മതിച്ചു മാഷേ എന്നാലും കാണാൻ ഒരു മോഹം... എന്ന് സാധിക്കും.. We are waiting... 🙏

    • @khaderbrk4020
      @khaderbrk4020 29 дней назад +6

      ❤❤

    • @sureshpunalur1615
      @sureshpunalur1615 29 дней назад

      എന്നിട്ടു വേണം അദ്ദേഹത്തെ കൊല്ലാനും ചീത്ത വിളിക്കാനും രാജ്യ ദ്രോഹികൾ തുടങ്ങാൻ ഇപ്പൊ അയാൾ നേരാവണ്ണം വീഡിയോ ഇടുന്നു ശബ്ദം കേട്ട മതി 😂

    • @aneeshkarimbanath4321
      @aneeshkarimbanath4321 29 дней назад +3

      ❤❤

    • @palasuzuki1031
      @palasuzuki1031 29 дней назад +3

      താങ്കൾ പറഞ്ഞത് വളരെ സത്യമാണ് ❤

    • @somasundaran.m.ssoman
      @somasundaran.m.ssoman 28 дней назад +2

      കണ്ടിട്ടില്ലേ? ഇടക്കു പ്രത്യക്ഷ പെട്ടിരുന്നു ശ ബ്‌ദം പോലെതന്നെ ആള് കിടുവാണ്!!😍

  • @user-ui2jb9dy5v
    @user-ui2jb9dy5v 29 дней назад +84

    ഇന്ത്യ ലോക സൂപ്പർ പവർ ആകണം❤🎉

    • @user-kc3en6ov8n
      @user-kc3en6ov8n 29 дней назад +2

      👌🏻👌🏻👌🏻👌🏻

    • @rajeeshkarolil5747
      @rajeeshkarolil5747 29 дней назад +4

      ആകും

    • @oneloveonelife2572
      @oneloveonelife2572 29 дней назад +1

      Bjp barichall pattn avum😂

    • @savithrynair9950
      @savithrynair9950 29 дней назад +5

      ​@@oneloveonelife2572bjp bharichal mathram pattum. Pappu bharichal India chinakyu vilkum. Pappu , madamma Italyil pokum.

    • @vineeshvineesh3362
      @vineeshvineesh3362 29 дней назад +2

      ​@@oneloveonelife2572
      കൊങ്ങിയും കമ്മിയും ഭരിച്ചാൽ നടക്കും😂😅

  • @pna1238
    @pna1238 29 дней назад +59

    മതത്തിന്റെ പേരിൽ തമ്മിൽ തല്ലാതെ വികസനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ ഇന്ത്യക്കാരും മുന്നോട്ട് പോയാൽ തീർച്ചയാലും ഇന്ത്യ ലോകത്ത് No: 1 ആയിത്തീരും !

    • @satheeshp4159
      @satheeshp4159 29 дней назад +6

      Pakshe ARABIKAL sammatikkillya...FUND erakki kalikkum

    • @theworldmanafkhober5891
      @theworldmanafkhober5891 29 дней назад

      🌹🌹🌹❤Thank you bro

    • @theworldmanafkhober5891
      @theworldmanafkhober5891 29 дней назад

      ​@@satheeshp4159എന്തിനാടോ വർഗീയത പറയുന്നത് അറബികൾ തന്റെ സാമാനത്തിൽ ചൂട്ടു കത്തിച്ചോ? MF

    • @sunilkolandhra5085
      @sunilkolandhra5085 29 дней назад +14

      രാജ്യം അല്ല മതമാണ് വലുത് എന്ന് കരുതുന്നവരോട് ഇത് പറഞ്ഞിട്ട് എന്താണ് കാര്യം.

    • @christyjohn4834
      @christyjohn4834 20 дней назад

      Matam upeshichal teervunna preshname indiakkulu

  • @SomarajanK
    @SomarajanK 29 дней назад +25

    Proud to be an INDIAN 💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️

    • @mrboss7
      @mrboss7 28 дней назад

      ❤❤❤❤❤❤❤❤❤

  • @jeejamurali3117
    @jeejamurali3117 28 дней назад +9

    ഇങ്ങനെയുള്ള പുരോഗതി കൈവരിക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ വർഗീയലഹളകളും മണിപ്പൂരും ,അനാവശൃ കർഷകസമരങ്ങളും മറ്റും വിദേശ ശക്തികൾ സൃഷ്ടിക്കുന്നത്.

  • @radhakrishnahari5516
    @radhakrishnahari5516 28 дней назад +8

    ജയ് ഹിന്ദ് 👍👍👍👍വന്ദേ 🙏🙏മാതരം 🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 29 дней назад +19

    ജയ് ഭാരത്

  • @Saji325-12
    @Saji325-12 29 дней назад +14

    ജയ് ഹിന്ദ് ❤️

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 29 дней назад +15

    ഇന്ത്യ❤❤

  • @vivekkrishna2200
    @vivekkrishna2200 29 дней назад +28

    Last പറഞ്ഞത് ഇവിടുത്തെ മുറിയന്മാർക്ക് അറിയാത്ത കാര്യം ആണ്.... അവർ വിചാരിക്കുന്നത് ചൈനക്ക് മുന്നിൽ ഇന്ത്യ മുട്ടുവിറച്ച് നിൽക്കുകയാണ് എന്നാണ്... 1962 ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ എന്നും അന്നത്തെ മൊണ്ണ നെഹ്‌റു അല്ല ഇപ്പോ ഭരിക്കുന്നത് എന്നും അവർക്ക് നന്നായി അറിയാം... ഇന്ത്യയോട് നേരിട്ട് മുട്ടിയാൽ അവർക്ക് ഉണ്ടാകുന്ന നഷ്ടം ഇന്ത്യക്ക് ഉണ്ടാകുന്നതിനേക്കാൾ 2 മടങ്ങ് എങ്കിലും ഇരട്ടി ആയിരിക്കും... 62 ലെ യുദ്ധത്തിൽ പോലും ഇന്ത്യക്ക് ഉണ്ടായതിനേക്കാൾ ആൾനാശം ചൈനക്ക് ആണ് ഉണ്ടായത്... അതിന്റെ കൃത്യമായ കണക്ക് പോലും ഇതുവരെ ചൈന പുറത്ത് വീട്ടിട്ടില്ല... മാത്രമല്ല, ഇനി ഉണ്ടാകുന്ന യുദ്ധത്തിൽ ഇന്ത്യയെ സഹായിക്കാൻ US, UK, ഫ്രാൻസ്, ഇസ്രായേൽ,ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളും ഒപ്പം ഉണ്ടാകും, നാറ്റോയും help ചെയ്യും, റഷ്യ മാറി നിൽക്കും, പാകിസ്ഥാൻ എന്ന രാജ്യം മാത്രമേ ചൈനക്ക് സഹായത്തിന് ഉണ്ടാകൂ...(സഹായിക്കാനുള്ള ആയുധങ്ങൾ ഒന്നും അവർക്ക് ഇല്ല എന്നത് മറ്റൊരു വസ്തുത)... അതുകൊണ്ടുതന്നെ ചൈന മേഖലയിൽ ഇന്ത്യയെ US നേക്കാൾ വലിയ threat ആയിട്ടാണ് കാണുന്നത്... US നോട് നേരിട്ട് ഒരു യുദ്ധസാധ്യത ചൈനക്ക് ഇല്ല... അവർക്ക് യുദ്ധസാധ്യതയുള്ള ഏറ്റവും powerfull ആയ രാജ്യം ഇന്ത്യതന്നെയാണ്.... അത് അവർക്ക് നന്നായി അറിയാം... അവർ എന്തുകൊണ്ടാണ് അതിർത്തിയിൽ തോക്ക് ഉപയോഗിച്ച് സംഘർഷത്തിന് മുതിരാത്തത് എന്ന് ചിന്തിച്ചാൽ മനസിലാകും... പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഇടക്കിടക്ക് വെടി വെക്കാറുണ്ട്, but ചൈന അത് ചെയ്യാറില്ല... കാരണം അവിടെ ഭരിക്കുന്നവർക്ക് ബുദ്ധിയുണ്ട്....

    • @amko2010
      @amko2010 28 дней назад

      ഇന്ത്യയുടെ എത്ര കിലോമീറ്റർ ചൈനയുടെ കൈവശം ഉണ്ട് എന്ന് മനസിലാക്കണം

    • @john-ef8fk
      @john-ef8fk 27 дней назад +3

      ​@@amko2010അത് ആരാണ് ചൈനയ്ക്ക് 62-ൽ വിട്ടു കൊടുത്തത് എന്ന് ഓർക്കൂ

    • @amko2010
      @amko2010 27 дней назад

      @@john-ef8fk ഇപ്പോഴത്തെ 2019മുതൽ 2024വരെ നീ ഏത് മാളത്തിൽ ആണ് ലോകത്ത് നടക്കുന്ന വാർത്തകൾ കാണുന്നില്ല കേൾക്കുന്നില്ലേ

    • @john-ef8fk
      @john-ef8fk 27 дней назад

      @@amko2010 തെളിവ് എന്ത് സൈന്യം തന്നെ പറഞ്ഞിട്ടുണ്ട് മുന്നേ പിടിച്ചെടുത്ത സ്ഥലത്താണ് ചൈനീസ് സൈന്യം നിൽക്കുന്നെന് ഇന്ത്യയുടെ ഭാഗം തന്നെ. നിനക്ക് ഇന്ത്യൻ സൈന്യത്തെ വിശ്വാസമില്ലേ😏

    • @harikrishnancrag8479
      @harikrishnancrag8479 27 дней назад

      ​@@john-ef8fkമുൻ എംപി, മിനിസ്റ്റർ ബിജെപി ലീഡർ സുബ്രഹ്മണ്യ സ്വാമി, ഒരു RTI file cheyithayirunnu, High court ruling ഉണ്ടായിട്ട് പോലും 1996 ഇനി ശേഷം നമ്മുടെ ലാൻഡ് ചൈന യുടെ കയ്യിൽ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലേ?, നമ്മുടെ രാജ്യത്തിൻ്റെ പരമാധികാര, ടെറിട്ടോറിയൽ integrity, തകർക്കാൻ ആര് നോക്കിയാലും സമ്മതിക്കില്ല, പക്ഷേ എന്താണ് സത്യം എന്ന് ജനങ്ങൾക്ക് അറിയാൻ അവകാശം ഉണ്ട്. എന്ത് കൊണ്ട് goverment purathu വിടുന്നില്ല?

  • @vaanvipriya73
    @vaanvipriya73 23 дня назад +1

    നല്ല കാര്യം, India to become Super Power

  • @unnikrishnantp3156
    @unnikrishnantp3156 29 дней назад +32

    ഭാരതം ഭാരത ത്തിൻ്റെ സുരക്ഷക്കു വേണ്ടി നിർമിച്ചതാണ്. അല്ലാതെ ഏതെങ്കിലും രാജ്യത്തിനെതിരെ ഉപയോഗിക്കുവാൻ വേണ്ടിയല്ല .

    • @rajeevp.t1438
      @rajeevp.t1438 29 дней назад +2

      Upayogikanallel showcase le vekanano😊

    • @beyonpius5082
      @beyonpius5082 29 дней назад +1

      ​@@rajeevp.t1438 mandan aano? Nuclear peace ennu keetitindoo?

    • @sasidharans9801
      @sasidharans9801 29 дней назад +1

      ആരെങ്കിലും ചോദിച്ചോ?

  • @--zero7525
    @--zero7525 29 дней назад +8

    Jai Bharath jai jai Bharath

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 29 дней назад +9

    Jai bhaarath

  • @prasannanmattammal3089
    @prasannanmattammal3089 29 дней назад +12

    കൊച്ചിൻ ഷിപ്പിയാർഡിൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഓഡർ ആയിട്ടുണ്ട്?

    • @abdu6688
      @abdu6688 22 дня назад

      അത് വന്നു കൊണ്ട് ഇരിക്കുന്നു ചൈനക്ക് 70കൂടുതൽ submarine ഉണ്ട്

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 29 дней назад +5

    🇮🇳🇮🇳🇮🇳🇮🇳. 💐🌹💐🌹💐🌹. ✌️✌️✌️. 💪💪💪💪. 👍👍👍👍👍. 💯💯😀😀😀... തീരുമാനങ്ങൾ കൃത്യമായി എടുക്കുവാൻ കഴിവുള്ള ഭരണാധികാരികൾ ഏത് രാജ്യത്ത് ഉണ്ടോ അവർ വിജയിക്കും... ഉദാഹരണം.. (2024)ൽ.. അമേരിക്കയ്ക്ക്..ഇത്രയും സജ്ജീകരണം ഉണ്ടായിട്ടും തീരുമാനമെടുക്കാൻ ഒരു ഭരണാധികാരി ഇപ്പോൾ ഇല്ല... വിറയിൽ ബാധിച്ച ഒരു അപ്പൂപ്പൻ മാത്രമാണ് അവിടെ ഇരിക്കുന്നത്.... അതുകൊണ്ട് ഉക്രൈനെ.. റഷ്യ ചവച്ചു തുപ്പി... എന്തുമാത്രം.. മനുഷ്യജീവിതം നശിച്ചു പോയി... മറ്റൊന്ന്... ഇസ്രായേലിൽ ഈ യുദ്ധം മുഴുവൻ ഇത്രയും നീട്ടി കൊണ്ടുപോയത് അപ്പൂപ്പൻ.. ആയതുകൊണ്ടാണ്.. നല്ല ആയുധങ്ങൾ ഇസ്രായേലിന്..കൊടുത്തില്ല... തൻ ഫലമായി.. ഇസ്രായേലിന്റെ ഒരുപാട് പട്ടാളക്കാർ അകാലമൃത്യു വരിക്കേണ്ടി വന്നിട്ടുണ്ട്... കഴിവില്ലാത്ത ഭരണാധികാരികൾ ഉള്ളതിനേക്കാൾ... ഇല്ലാത്തതാണ് നല്ലത്.... അത്യാവശ്യം ബലാക്കോട്ട് . എന്നപോലെ എങ്കിലും..... എങ്കിലും.... ചെയ്യാൻ കഴിവുള്ളവർ ഇല്ലായെങ്കിൽ ഒരുകാലത്തും..ഒരുകാലത്തും... ഒരു.. രാജ്യത്തിനും.... നിലനിൽക്കാൻ... കഴിയില്ല.... 🙁🙁

  • @mtcmtc3519
    @mtcmtc3519 29 дней назад +8

    ഇപ്പോഴെങ്കിലും മനസ്സിലായോ ഇതെല്ലാം എപ്പോഴാണ് തുടങ്ങിയത് എന്ന് ഇദ്ദേഹം പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് മുൻകാലങ്ങളിൽ ഒന്നും നടന്നിട്ടില്ല

    • @RajeevanK-t7c
      @RajeevanK-t7c 29 дней назад

      ഭാരതത്തിന് എപ്പോഴും ചങ്ങാതി റഷ്യയാണ്

  • @manjithkrishnan4548
    @manjithkrishnan4548 21 день назад +1

    ആഭ്യന്തര ശത്രുക്കളാൽ വളർച്ച മുരടിക്കുന്ന ഒരേ ഒരു രാജ്യം.

  • @girijagirija3865
    @girijagirija3865 11 дней назад

    ഇന്ദിരജി ❤❤❤
    ജയ് Hind

  • @SreejithEn
    @SreejithEn 29 дней назад +6

    സർവ്വതും സംഹരിക്കാൻ കഴിവുള്ള പരമശിവന്റെ തൃക്കണ്ണ് തുറന്ന് സർവതും സംഹരിക്കും ലോകരാജ്യങ്ങൾ ഇന്ത്യയോട് കളിക്കരുത് കളിച്ചാൽ ഭസ്മാസുരനായിട്ട് ഉയർന്നു എഴുന്നേൽക്കും

  • @manojponnappan5573
    @manojponnappan5573 29 дней назад +1

    Jai Hind 👍 👏

  • @RajanRajan-xf6go
    @RajanRajan-xf6go 29 дней назад +1

    Yes
    Super
    Saudiarabia 👌💯

  • @AnilKumarThirikkotte-oi1vc
    @AnilKumarThirikkotte-oi1vc 22 дня назад

    Greater India 🥰🙏🏻

  • @regikurian4704
    @regikurian4704 28 дней назад

    Well said

  • @lucynellikkal1167
    @lucynellikkal1167 29 дней назад

    Excellent video as usual..good and knowledgeable subjects presented very beautifully..
    ❤❤

  • @Maakaan69
    @Maakaan69 29 дней назад +4

    ഇത്രയും വലിയ സംഭവം ങ്ങൾ ഇന്ത്യയുടെ കയ്യിൽ
    ഉണ്ടായിട്ടും ആ പൊറുക്കിസ്താനികൾ കശ്മീർ ഇൽ അർമാധിക്കുന്നു, 26/ 11 ന് പ്രതികാരം ആയി ഒരു കമ്പ് ഒടിച് ആ പൊറുക്കിഷ്ട്ടനിൽ
    ഇട്ടോ 😢😢😢

  • @palakizh
    @palakizh 27 дней назад

    👍

  • @siljavasudev9931
    @siljavasudev9931 29 дней назад +1

    AS - evide parayan patttumo ennu ariyilla ! thangalude voice ishettapedunna oru padu prashekar thangalude muham onnu kanan aggrehikkunnundu avere represent cheyithu kondu oru request undu please thangalude face reveal cheyithe kondu oru video edumo ! Sir , thangalude odiencesine nirashapeduthilla ennu karuthunnu !!!

  • @loopbloke
    @loopbloke 29 дней назад

    Nice. Thanks for the video. New thing is nuclear Quad. They want to deploy nuke from space as well.

  • @MunieswaranG
    @MunieswaranG 28 дней назад

    ❤Super super news ❤

  • @sobhajames4563
    @sobhajames4563 23 дня назад

    Adipoli

  • @nowshadadam538
    @nowshadadam538 26 дней назад

    ❤❤❤❤

  • @rameshchandran4932
    @rameshchandran4932 29 дней назад +1

    💪💪💪🇮🇳🇮🇳🇮🇳❤️❤️❤️

  • @maheshk6120
    @maheshk6120 28 дней назад

    👍👍👍👌👌👌☺️

  • @ArjunP-u9k
    @ArjunP-u9k 29 дней назад

    Ethrayum vegam athu comiation cheyanam. ❤ 🇮🇳

  • @user-kc3en6ov8n
    @user-kc3en6ov8n 29 дней назад

    Super🌹🌹🌹🌹🌹🌹

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 29 дней назад

    Super🙏

  • @user-kc3en6ov8n
    @user-kc3en6ov8n 29 дней назад

    Jai bharat ❤️❤️❤️❤️❤️

  • @unnikrishnannair170
    @unnikrishnannair170 29 дней назад +1

    WELL DONE....INDIAN MILITARY...&.. INDIAN JAWANS....
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI ...INDIAN MILITARY AND INDIAN JAWANS...
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI. MODI JI GOVERNMENT....
    VANDEEMAADARAM....

  • @ShineKumar-rn3no
    @ShineKumar-rn3no 28 дней назад

    🇮🇳💪

  • @subhakeshir5512
    @subhakeshir5512 29 дней назад +2

    I.N.S.വിശാലിന്റെ കാര്യമെന്തായി,ഉമയപ്പാ?

  • @user-lk3ox1vp5j
    @user-lk3ox1vp5j 29 дней назад

    👍👍👍👍👍👍👍

  • @anilrajt3854
    @anilrajt3854 9 дней назад +1

    ഹോ... മോഡി ഇല്ലാരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു...

  • @90agk
    @90agk 28 дней назад

    2nd strike capability ennu parayum and nuclear triad

  • @binoybinoy3082
    @binoybinoy3082 29 дней назад

    ❤️❤️❤️👌🏻👌🏻👌🏻

  • @Riftborngaming
    @Riftborngaming 26 дней назад

    Ith summer mediail ulla aal alle😮

  • @user-bi5zl7xv8z
    @user-bi5zl7xv8z 29 дней назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @tomthomas3986
    @tomthomas3986 29 дней назад

    ❤🇮🇳

  • @VishnuM-o4x
    @VishnuM-o4x 29 дней назад

    🇮🇳🇮🇳💪🇮🇳💪💪💪💪💪💪

  • @rajeshb2128
    @rajeshb2128 29 дней назад

    ഇന്ത്യ അപ്പോഴേക്കും വിമാനം ഉണ്ടാക്കും എന്നുള്ള ഒരു വീഡിയോ ചെയ്യാമോ ❤

  • @shajipc268
    @shajipc268 26 дней назад

    എത്ര മനോഹരമായ നടക്കാത്ത ഹെഡ്ഡിംഗ്...

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 28 дней назад +1

    അരിഹന്തു നു എന്തു പറ്റി എന്നു പുറത്തു പറയുന്നില്ല

  • @PAUL-of6cr
    @PAUL-of6cr 28 дней назад

    Russia have this

  • @MohanKumar-nm5sw
    @MohanKumar-nm5sw 14 дней назад

    അതിനു മേതന്മാർ sammathikola

  • @mathewverghes1033
    @mathewverghes1033 28 дней назад +2

    ഇതുവരെ ഇന്ത്യക്കൊരു ബുള്ളറ്റ് ട്രെയിൻ ഇതുവരെ നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല

    • @arunsoman1713
      @arunsoman1713 28 дней назад +2

      .. Defence inu enthinaa bro... Bullet train🙂

    • @sachithkn6512
      @sachithkn6512 8 дней назад

      Chandranil vellathinte amsham kandethi, moon land cheythu, Mars pariveshanam first attemptil thanne vijayipichu, swanthamayi nuclear, submarine, aircraft, aircraft carrier, satellite destroy missile, own gps system, etc elam swanthamayi vikasippichu, missile rangathu India powerful aanu. Eni varan pokunna missions okke charithra muhoortham srushttikkan pokunnavayum...
      Keep cry like donkey😊

  • @sagars9173
    @sagars9173 29 дней назад +2

    200 nuclear submarine 😂😂😂

  • @spran8
    @spran8 29 дней назад +1

    താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്... ഒരുപാട് ഇഷ്ടമാണ്.
    പക്ഷേ ഈ വീഡിയോയിൽ ഒരുപാട് തവണ ന്യൂക്ലിയർ അന്തർവാഹിനികൾ എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് കൊണ്ട് ഒരു കാര്യം കൂടി താങ്കൾക്ക് വ്യക്ത മാക്കാം ആയിരുന്നു... ന്യൂക്ലിയർ അന്തർവാഹിനി എന്നതിൻറെ അർത്ഥം ന്യൂക്ലിയർ ആയുധങ്ങൾ വഹിക്കാനും പ്രയോഗിക്കാനും മാത്രം കഴിയുന്ന അന്തർവാഹിനികൾ എന്നല്ല... മറിച്ച് പുരാതനമായ ഡീസൽ ഇലക്ട്രിക്കൽ എൻജിനു പകരം ന്യൂക്ലിയർ പവർ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന അന്തർവാഹിനികൾ എന്നാണ്... അതിൻറെ മെച്ചം എന്തെന്നാൽ ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ പെട്ടെന്ന് കണ്ടു പിടിക്കാൻ ആകുന്നവയും, അധികകാലം ജലത്തിനടിയിൽ ചിലവഴിക്കാൻ ആകാത്ത വയുമാണ്...
    ന്യൂക്ലിയർ അന്തർവാഹിനികൾ ന്യൂക്ലിയർ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നു.. ആയതുകൊണ്ട് ന്യൂക്ലിയർ അന്തർവാഹിനികൾ ഒരുപാട് കാലങ്ങളോളം... വേണമെങ്കിൽ വർഷങ്ങളോളം ആരുടെയും കണ്ണിൽ പെടാതെ കടലിനടിയിലൂടെ സഞ്ചരിക്കാൻ ഉതകുന്നവയാണ്....
    ഈ ഒരു കാര്യം പറഞ്ഞുകൊണ്ട് വീഡിയോ തുടങ്ങിയിരുന്നെങ്കിൽ അത് ഒരുപാട് പേർക്ക് ഒരു അറിവ് പകർന്നു തരുന്നതിൽ സഹായകരമാകും ആയിരുന്നു... എനി വേ താങ്ക്യൂ ബ്രോ...ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം...പോസിറ്റിവ് ആയി കാണണം❤❤❤...ജയ്ഹിന്ദ്💪💪💪

  • @irash8512
    @irash8512 29 дней назад

    India submarine 16 oke kandallo

  • @abdu6688
    @abdu6688 22 дня назад

    ഒരു വലിയ കപ്പൽ അല്ല 7ആം കപ്പൽ പട

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 29 дней назад

    Russia gave india all its technology and even they sold fururistc technologies

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 29 дней назад

    JAI HIND 🇮🇳🫶🏻❤

  • @kgvaikundannair7100
    @kgvaikundannair7100 28 дней назад +1

    ഇന്ത്യയെ കുറിച്ച് ചൈനയ്ക്കും അമേരിക്കയ്ക്കും നന്നായി അറിയാം. ഇന്ത്യ ഇപ്പോൾ പതുങ്ങിയിരിക്കുന്ന കടുവ ആണെന്ന്. ♥️👍

  • @thambies4207
    @thambies4207 29 дней назад +2

    അമേരിക്കയും ചൈനയും റഷ്യയും പേടിച്ചു വിറച്ചു പോയി ഇന്ത്യയുടെ ആയുധംകണ്ട്😮😂

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 27 дней назад

    സാങ്കേതികതയിൽ ഇൻഡ്യ പഠിക്കുന്ന സ്ക്കൂളിൻ്റെ പ്രിൻസിപ്പാളാണ് ചൈന...
    വെറുതെ ആളെക്കൂട്ടാൻ തള്ളേണ്ടത് ഉണ്ടോ..
    ചൈന ശരിക്കും സൂപ്പർ പവർ തന്നെ ....
    ഇൻഡ്യയുടെ ഒരു കപ്പൽ കണ്ട് പേടിക്കില്ല...
    നമുക്ക് പുരോഗമിക്കാം. അതിനെ അഭിനന്ദിക്കുക...
    അല്ലാതെ ആവശ്യമില്ലാത്ത തലക്കെട്ടുകൾ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഏറെ ദൂരെയാണ്

  • @____SHREE____
    @____SHREE____ 28 дней назад

    ഇന്ത്യയുടെ ഹരിഹന്ദിന് എന്ത് പറ്റി? ഇപ്പോൾ ഒരു വാർത്തയും കേൾക്കുന്നില്ല.🤔

  • @martinpd3131
    @martinpd3131 28 дней назад

    ഇന്ത്യക്ക് നഷ്ടപെട്ട ഭൂപ്രദേശം തിരിച്ച് പിടിക്കണം

  • @user-gt9ot9rk6o
    @user-gt9ot9rk6o 29 дней назад

    vargiyatha is the super weapon, in the world, namooo sangiee chanel

  • @utubevishnu1189
    @utubevishnu1189 29 дней назад +1

    എന്തൊരു പുളു ആണ് മാഷെ?

  • @alexanderv.l3137
    @alexanderv.l3137 23 дня назад

    when you stop Modi sthuti.
    then we like Umayappa.
    never supporte any politic and tell fact, everybody like you

  • @gopalakrishnannair8527
    @gopalakrishnannair8527 29 дней назад

    ഉമയപ്പ ചൈനയെ, എപ്പോഴുമെന്നപോലെ, ആണവ അന്തർവാഹിനികളുടെ കാര്യത്തിലും, വില കുറച്ചു കാണുന്നു... ചൈനക്ക് 12 ആണവ അന്തർ വാഹിനികളുണ്ട്... ഇന്ത്യക്ക് മൻമോഹൻ സിംഗിന്റെ കാലത്തു കമ്മീഷൻ ചെയ്ത ഒരേ ഒരൂ ആണവ അന്തർവാഹിനിയാണുള്ളത്... രണ്ടാമത്തേത് ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കരുതുന്നു..Nuclear warhead ന്റെ കാര്യത്തിലും ചൈന ഇന്ത്യയേക്കാൾ ഏറെ മുൻപിലാണ്...l

    • @user-ue4if8ob7r
      @user-ue4if8ob7r 29 дней назад +2

      ചൈനയുടെ അധ്തര്‍ വാഹിനികള്‍ കോപ്പിഅടിച്ചുണ്ടാക്കി മനോഹര പുറം ചട്ടകളുള്ളതാണ്, അകത്ത് അവര്‍ പറഞ്ഞു പൊലിപ്പിക്കുന്നയാതൊന്നും ഉണ്ടാവാന്‍ സാദ്ധ്യതയില്ല ,കാരണം ചൈനയുടെ ഏറ്റവും അത്യാധുനിക പോര്‍ വിമാനം തായ് വാന്‍റ തീരത്ത് ചിറകൊടിഞ്ഞുവീണത് ആരും അറിഞ്ഞില്ലേ പാക്കിസ്ഥാന് കൊടുത്തഅത്യാധുനിക ടാങ്കര്‍ പാട്ടയാണെന്ന് പറഞ്ഞതും അറിയില്ലേ അപ്പോ ചൈനയുടെ ആയുധത്തിന്‍റ നിലവാരം അവര്‍ക്കറിയാം അതോണ്ടാണ് അവര്‍ ഇന്ത്യയുമായി മുട്ടാത്തത്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 29 дней назад

    അത് പോലെ അഞ്ചാം തലമുറ ആന്റെ ആറാം തലമുറ യുദ്ധവിമാനങ്ങൾ ഉടൻ പണി തീർന്ന് സൈന്യത്തിന് കൈമാറും AMCA യുദ്ധവിമാനങ്ങൾ ആയിരക്കണ ക്കിന് കോടിയാണ് ചിലവ്

  • @sajithkumars2458
    @sajithkumars2458 29 дней назад +1

    😂😂 200 submirines aavam..
    Nuclear submirine aano

  • @AnilKumar-pi1iw
    @AnilKumar-pi1iw 9 дней назад

    BJP ❤❤❤

  • @VishnuM-o4x
    @VishnuM-o4x 29 дней назад

    🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪🤬

  • @NewGenCommonMan
    @NewGenCommonMan 28 дней назад

    ഉമയപ്പ താങ്കൾ വീഡിയോ പോസ്റ് ചെയുന്നത് കുറച്ച് കുറക്കമോ? ഒരു ദിവസം ഇങ്ങിനെ 4-5 വീഡിയോ പോസ്റ്റ് ചെയ്തത്...പ്രേക്ഷകരെ അടിമ ആക്കുവാൻ ഉള്ള സൈക്കോളജി മൂവ്, എന്നാല് പിന്നെ
    ഏഷ്യാനെറ്റ് പോലെ ഒരു സാറ്റലൈറ്റ് ചാനൽ അങ്ങ് തുടങ്ങ്. എന്നാലും നിങൾക്ക് ഉറക്കം ഒന്നും ഇല്ലേ?? എപ്പോഴും റിസർച്ചും പഠനവും ആണോ? എങ്ങിനെ? 🤔
    താങ്കളുടെ പ്രേക്ഷകർക്ക് വേറെ പണി ഉണ്ട്...അല്ലേ പിന്നെ...
    All the best..good works👍

  • @theworldmanafkhober5891
    @theworldmanafkhober5891 29 дней назад

    China ലോകത്തിൽ തന്നെ ഏറ്റവും വലിയ വിമാന വഹിനി കപ്പൽ പണി പൂർത്തി ആയി അതിനെ കുറിച്ച് ഒരു വീഡിയോ ഇന്ത്യ 3 മത്തെ വിമാന വഹിനി ഇപ്പോൾ പണി പൂർത്തി ആവും?

  • @varghesec.francise3118
    @varghesec.francise3118 29 дней назад +1

    ആണവ അന്തർവാഹിനികൾ നിർമ്മിക്കാം മണ്ണിൽ പുതഞ്ഞു പോയവരെ കണ്ടെത്താൻ ഒരു പുല്ലും കണ്ടെത്താൻ അറിയില്ല ഉദാഹരണം ഷിരൂർ, വയനാട് ഈ കാര്യം മനസ്സിലാക്കുന്നതും നന്ന്

  • @nidhinmanchari
    @nidhinmanchari 29 дней назад

    ഈസ്രായേൽ കിഴിലാണ് ഇന്ത്യ മിലിട്ടറി പവർ. ഇന്ത്യക്കു irondom ഉണ്ടോ 😂

  • @indian6346
    @indian6346 29 дней назад +1

    ചുമ്മാ തട്ടിവിടാതെ ടേ ..

  • @SALMAN-yw3ju
    @SALMAN-yw3ju 27 дней назад

    നിനക്ക് ഭ്രാന്താണോ

  • @rejaputhran5210
    @rejaputhran5210 29 дней назад

    👌👍❤️❤️🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @babuzionbabuzion2639
    @babuzionbabuzion2639 29 дней назад +1

    40 വർഷം മുമ്പേ റഷ്യയും അമേരിക്കയും കണ്ടുപിടിച്ച ടെക്നോളജിയാണ് ആണവ അന്തർവാഹിനിയുo അവയുടെ നിർമ്മാണം... റഷ്യൻ ടെക്നോളജി കൊണ്ടാണ് ഇന്ത്യ ആണവ അന്തർവാഹിനി നിർമ്മിച്ചത്.. എന്നിട്ട് നിന്നെപ്പോലെ വിവരം കെട്ടവൻമാർ വിവരക്കേട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.. എന്ത് ചെയ്യാൻ ഒരു വിവരവുമില്ലാത്ത കുറിച്ചു ജനങ്ങൾ ഇത് കാണാനുമുണ്ട്.
    .

    • @chandrabanerjipanicker1536
      @chandrabanerjipanicker1536 28 дней назад

      വിവരമുള്ള താങ്കളിൽ നിന്നും ഒന്നും ആർക്കും ലഭിക്കുന്നില്ലല്ലോ

    • @anilkumariks9266
      @anilkumariks9266 28 дней назад

      അവന് വിവരം ഉണ്ട് ! അതാണല്ലോ ഇത്രയും മണ്ടന്‍മാരെ പറ്റിച്ച് ..ഒരു പൈസ ചിലവില്ലതെ ഏതോ റൂമില്‍ നിന്നും തള്ളുകള്‍ തട്ടിവിട്ട്
      യൂടൂബില്‍ നിന്നും മാസം ലക്ഷങ്ങള്‍
      ഉണ്ടാക്കുന്നത് ! 😣 ഇത് കേട്ട് വിശ്വസിക്കുന്ന മണ്ടന്‍മാരേ
      ഓര്‍ത്താല്‍ 😥 ഇത്രയും വിഡ്ഡീകള്‍
      ഈ നാട്ടില്‍ ഉണ്ടോ !?😪

    • @anilkumariks9266
      @anilkumariks9266 28 дней назад

      അവന് വിവരം ഉണ്ട് ! അതാണല്ലോ ഇത്രയും മണ്ടന്‍മാരെ പറ്റിച്ച് ..ഒരു പൈസ ചിലവില്ലതെ ഏതോ റൂമില്‍ നിന്നും തള്ളുകള്‍ തട്ടിവിട്ട്
      യൂടൂബില്‍ നിന്നും മാസം
      ലക്ഷങ്ങള്‍ ഉണ്ടാക്കുന്നത് ! 😣
      ഇത് കേട്ട് വിശ്വസിക്കുന്ന മണ്ടന്‍മാരേ
      ഓര്‍ത്താല്‍ 😥 ഇത്രയും വിഡ്ഡീകള്‍
      ഈ നാട്ടില്‍ ഉണ്ടോ !?😪

  • @mathewk6861
    @mathewk6861 20 дней назад

    അതിലൊരെണ്ണം ഇസ്രായേലിനു കൊടുക്കുക. പിന്നെ ഒരെണ്ണം അമേരിക്കക്കും കൊടുക്കുക. അതുകഴിഞ്ഞു ഒരെണ്ണം എനിക്കും തരിക.

  • @balulotusfeet4399
    @balulotusfeet4399 28 дней назад

    ❤❤❤❤

  • @Gkmarar.27
    @Gkmarar.27 29 дней назад

    ❤❤❤

  • @aneeshkarimbanath4321
    @aneeshkarimbanath4321 29 дней назад

    ❤❤