John Brittas M.P | Interview| മലയാള മാധ്യമങ്ങളുടെ സംഘ്പരിവാർ വിധേയത്വത്തിന് ഒരു ലിറ്റ്മസ് ടെസ്റ്റ്

Поделиться
HTML-код
  • Опубликовано: 15 янв 2023
  • ഇന്ത്യന്‍ പാര്‍ലമെന്റിലെ അപകടകരമായ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?
    ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും എങ്ങിനെയാണ് സംഘപരിവാറിന് കീഴിലായത്? ജോണ്‍ ബ്രിട്ടാസുമായുള്ള മനില സി. മോഹന്റെ വിശദമായ അഭിമുഖം.
    What are the dangerous changes in the Indian Parliament indicate? How did the National media and Malayalam media subjugate under the Sangh Parivar?
    John Brittas | Manila C.Mohan | Interview | Rajya Sabha MP | Kerala |
    #johnbrittas #rajyasabha #rajyasabhamember #rajyasabhamp #brittas #truecopythink #malayalaminterviews
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 619

  • @jayamurali1909
    @jayamurali1909 4 месяца назад +92

    താങ്കൾ നമ്മുടെ നാടിന്റെ അഭിമാനമാണ്. രാജ്യസഭയിലും ലോകസഭയിലും കേരളത്തിന്റെ ശബ്ദമായിതന്നെ നിലനില്‍ക്കണം.

  • @fousiyasaleem5779
    @fousiyasaleem5779 4 месяца назад +59

    രാജ്യസഭയിലെ ഗർജ്ജിക്കുന്ന സിംഹം ലാൽ സലാം ബ്രിട്ടാസെ... അഭിവാദ്യങ്ങൾ സഖാവെ❤❤❤❤

    • @raheemk8449
      @raheemk8449 4 месяца назад

      പെട്ടിയെ പറയുന്നു ണ്ടൊ

    • @user-ce3fl4go2g
      @user-ce3fl4go2g 3 месяца назад

      ​🤔@@raheemk8449

  • @kt.kunhuttyavaran5688
    @kt.kunhuttyavaran5688 4 месяца назад +33

    എത്ര സത്യസന്ധമായി മിസ്റ്റർ ജോൺ ബ്രട്ടാസ് വിവരിക്കുന്നു എന്നും നന്മ വരട്ടെ

  • @abdullatheeflatheef3618
    @abdullatheeflatheef3618 4 месяца назад +30

    കോണ്ഗ്രസ് ഗൗരവമായി ചിന്തിക്കുന്നില്ല എന്ന് തോന്നുന്നു. അത്രയും അപകടമായ ഈ അവസ്ഥയിൽ

    • @Firearrowlj7nn
      @Firearrowlj7nn 3 месяца назад

      Minorities stopped supporting congress especially in north india and went on to support regional parties like Samajwadi . To counter this Congress had to go on a minority appeasement platform . Seeing the appeasement politics of Congress , majority communities who have moderate views and supported congress left them and started supporting BJP. Basically minorities did harm themselves.

  • @rayyanmohammed916
    @rayyanmohammed916 3 месяца назад +14

    ഞാൻ നിങ്ങൾ mp ആയപ്പോൾ വിമർശിച്ചിരുന്നു Sorry. ഇപ്പോൾ നിങ്ങൾ ഒരു mp ആയതിൽ അഭിമാനിക്കുന്നു ❤

  • @KasimKp-bz3gw
    @KasimKp-bz3gw 4 месяца назад +14

    സഖാവേ പൊളിച്ചു 🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏

  • @jomedathinakam5964
    @jomedathinakam5964 Год назад +40

    KLF വേദിയിൽ പ്രകാശ് രാജ് ഇദ്ദേഹത്തിനോട് എന്തൊക്കെയോ ചോദിച്ചു എന്ന് കേട്ട്..😃😃

    • @subinpallikkara8867
      @subinpallikkara8867 Год назад

      😀🤐

    • @lastpaganstanding
      @lastpaganstanding Год назад +2

      Aahnne, ivare nattil odi nadannu Prakash raj nodum mammoottyodum mohanlalnodum okke chothichitt valla karyavum undo ?? Pidich purath akkanam. Allathe ivarde okke abhiprayam kettitt enthelum Gunam undo ?

    • @aryands9636
      @aryands9636 Год назад +12

      പ്രകാശ് രാജിന്റെ ചോദ്യത്തിനു മുന്നിൽ പൊട്ടാസ് നിക്കറിൽ മുള്ളിയത്രെ...!!😳

    • @basheerparampil8323
      @basheerparampil8323 4 месяца назад +1

      Prakasrajmodiyudemunpilmuttadikunnavanbritasinodanomuttal

  • @IPP175
    @IPP175 Год назад +21

    What is your openion on Asianet Venu's arrest warrant?

  • @user-if5pt4ro2p
    @user-if5pt4ro2p 3 месяца назад +6

    കേരളത്തിലെ എല്ലാ mp മാരും ബ്രട്ടാസ് സറിനെ പോലെ ആയിരുന്നു എ
    ങ്കിൽ

  • @fousiyasaleem5779
    @fousiyasaleem5779 4 месяца назад +33

    പത്തൊൻപത് എണ്ണത്തിനെ അങ്ങോട്ടുകയറ്റി വിട്ടിട്ടെന്താ ഒരു ഉപകാരവുമില്ല അവറ്റ കളെ കൊണ്ട്...അതിനൊക്കെ ചങ്കുറുപ്പുള്ള ആൺകുട്ടിയാണ് നമ്മുടെ സഖാവ് ജോൺ ബ്രിട്ടാസ് ..🔥🔥🔥🔥

  • @ibrahimvk4019
    @ibrahimvk4019 3 месяца назад +4

    ബ്രിട്ടാസ് 'സധൈര്യം മുന്നോട്ട് പോകുക. നിങ്ങൾ ശരിയാണു

  • @philiptm
    @philiptm 2 месяца назад +2

    I fully agree with Mr. John Brittas's views.

  • @shamsudeenmuhammedkunju
    @shamsudeenmuhammedkunju 4 месяца назад +19

    കോൺഗ്രസ് കാർക്ക് കണ്ട് പഠിക്കാൻ ബ്രിട്ടാസ് ഒരു മാത്റ്കയാണ്.

    • @mknoushadmk5089
      @mknoushadmk5089 3 месяца назад

      ഏത് കോൺഗ്രസ്‌ 😭😭

  • @nithyanithya-ye9th
    @nithyanithya-ye9th 6 месяцев назад +72

    ഇതുകേട്ടപ്പോൾ ഒരുകാര്യം മനസ്സിലായി ബ്രിട്ടസിനു മോദിയെയും അമിത്ഷായോടും ഒട്ടും പേടി ഇല്ലന്ന്....😃😃😃

    • @AbdulRahiman-ho7cx
      @AbdulRahiman-ho7cx 4 месяца назад +6

      ബ്രിട്ടാസ് ഇനിയും വളരട്ടെ

    • @mrperfectsa
      @mrperfectsa 4 месяца назад +8

      പേടിയല്ല പ്രധാനമന്ത്രി എന്ന സ്ഥാനത്തിനെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. പേടിപ്പിക്കുന്നതും പേടിക്കുന്നതും ബിജെപി യും rss ഉം

    • @user-hr5un8gr3t
      @user-hr5un8gr3t 4 месяца назад +3

      ​@@mrperfectsajihadi 👽

    • @faruonline5079
      @faruonline5079 4 месяца назад

      "तुम्हारी शासनकाल कितनी देर चलेगी, संघी?"​@@user-hr5un8gr3t

    • @user-fl6mj5br9z
      @user-fl6mj5br9z 3 месяца назад

      ഈ മുസ്ലിം എന്ന ജാതിക്ക് ഒരു പ്രതേകതയുണ്ട്. ഒരു പാട് അടിച്ചമർത്താലുകൾക്ക് ശേഷവും എണ്ണം കൂടുതൽ അവരാണ്. ബിജെപി എന്തൊക്കെ ചെയ്താലും ഇന്ത്യ യിൽ ഏറ്റവും വലിയ മതം ഇസ്ലാം ആവും. നിനക്കും എനിക്കും ആയുസ്സ് ഉണ്ടെങ്കിൽ ഞാനീ പറഞ്ഞ വസ്തുത ശ്രദ്ധിക്കാം

  • @jaganthambi9665
    @jaganthambi9665 Год назад +34

    Same is happening in assembly also. When CM comes. CPI members are also silent and scared. So no point in blaming PM.
    Now we don't have MP and MLA. But we have MD - members of Derbar and MLD members of legislative Derbar.

  • @shajiabbask5795
    @shajiabbask5795 Год назад +56

    ഇങ്ങനെ ഒരു വേദി ഒരുക്കിയതിന് അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

  • @prasannakumar5682
    @prasannakumar5682 Год назад +5

    മുറിഞ്ഞുപോയതെല്ലാം വീണ്ടും കൂട്ടിച്ചേർക്കണം.
    ഭാരതത്തെ വീണ്ടും അഖണ്ഡമാക്കണം

  • @sreejiunichilathu2674
    @sreejiunichilathu2674 Год назад +35

    Vinu v john is the best Kerala model of freedom of expression 😄😄😄😄.

  • @abduljaleel8697
    @abduljaleel8697 4 месяца назад +23

    പുതീയ ആശയങ്ങളും ചർച്ചകളും ഉരുതീരീയട്ടെ ഇനീയും രാജൃസഭയീൽ
    ബ്രീട്ടാസാണ് താരം

  • @philominajoseph5534
    @philominajoseph5534 4 месяца назад +6

    Whatever be the party l follow, l can't deny the truth that, sri. John Brittas is sincere to the values n views, a very good news editor, a fearless n smart parliamentarian where many remain dumb due to fear. He is also a very straight forward n well versed orator without fear or fret.

    • @JosephPintoHarry1941
      @JosephPintoHarry1941 4 месяца назад +2

      👍🏻 brilliant, fearless and outstanding. Can point a finger at
      Modi. Most of our MPs are chickens before. Such powerful oratory rarely heard

  • @valsamjoseph9028
    @valsamjoseph9028 3 месяца назад +2

    Your findings are so great. Must join hands with all prathipaksha mps to build a real democratic India.

  • @CHEMBATTA
    @CHEMBATTA 2 месяца назад +1

    കേരളത്തിൻ്റെ സീമന്തപുത്രന്
    ഒരായിരം
    അഭിവാദ്യങ്ങൾ.

  • @beerankutty2593
    @beerankutty2593 3 месяца назад +2

    കേരള മുഖ്യന് ധൈര്യം നൽകണം സാർ,

  • @sunnychacko779
    @sunnychacko779 4 месяца назад +9

    പ്രേമചന്ദ്രനും, ബ്രിട്ടാസും ശശി തരൂരും അല്ലാതെ കേരളത്തിൽ നിന്നും ആരും പാർലിമെന്റിൽ ഇല്ലന്ന് തന്നെ പറയാം 😔

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 3 месяца назад +1

      പ്രേമചന്ദ്രനെ പാട്ടിലാക്കിയില്ലോ

    • @fasilaliyark1161
      @fasilaliyark1161 3 месяца назад

      ചേച്ചന്ദ്രൻ എന്നാന്ന്

  • @ahammedo6103
    @ahammedo6103 4 месяца назад +11

    നല്ല വാക്കുകൾ കേൾക്കേണ്ട ഡയലോഗ് ❤👌💐💐💐

  • @Marcos12385
    @Marcos12385 Год назад +49

    മോദി ❤🔥💪

    • @bushrabushra1104
      @bushrabushra1104 4 месяца назад

      ഇന്ത്യ കണ്ട ഏറ്റവും നല്ല വിഡ്ഢിയായ വർഗീയവാദി സംഘപരിവാർ തീവ്രവാദികളുടെ നേതാവ്

  • @bibinps6948
    @bibinps6948 Год назад +23

    modi the emperor😍

    • @rebel1403
      @rebel1403 Год назад +3

      Modi the chaanakam🤣

    • @bibinps6948
      @bibinps6948 Год назад +9

      @@rebel1403 ഇരുന്ന് കരഞ്ഞോ.. ഇനീം കുറെ നാൾ കരയണ്ടതാ 🤣🤣🤣

    • @faruonline5079
      @faruonline5079 4 месяца назад

      ​@@bibinps6948"आओ देखते हैं कि आखिर में कौन रोएगा।"😢😢

    • @faruonline5079
      @faruonline5079 4 месяца назад

      "मोदी और शाह गंदे की मिट्टी से भरे हुए कमल के जैसे हैं। अगर यह एक फूल होता, तो एक दिन थक जाता।"😮😢

  • @abdulkareemoruvill181
    @abdulkareemoruvill181 4 месяца назад +4

    Birttas Sir ❤❤❤💯✅⚘🤝👍

  • @yousafmaster4260
    @yousafmaster4260 Год назад +4

    മനില ബ്രിട്ടാസ് ചർച്ച ഗംഭീരം

  • @Indian425
    @Indian425 Год назад +35

    Modi the emperor💪🏻💪🏻🇮🇳

  • @ArabindChandrasekhar
    @ArabindChandrasekhar Год назад +38

    പണ്ടൊക്കെ പാർലമെന്റിൽ ആഴമേറിയ ചർച്ചകൾ നടക്കുമായിരുന്നു ,കവിതകൾ പാടുമായിരുന്നു ,കഥകൾ പറയുമായിരുന്നു , പക്ഷെ അതൊക്കെ അവിടെ നിൽക്കുമായിരുന്നു .ഇന്നങ്ങനെയെല്ല ! കവിതയും കഥയുമില്ല പക്ഷെ പണി നടക്കുന്നുണ്ട് .

    • @anjalilalithambika1531
      @anjalilalithambika1531 4 месяца назад +6

      എന്ത് പണി? എംപി മാരെ സസ്‌പെൻഡ് ചെയ്യൽ, ബാക്കി ഇരിക്കുന്നവരെ ചീത്ത വിളിക്കൽ, മൈക്ക് ഓഫ്‌ ചെയ്യൽ, സെഷൻ കൂടാതിരിക്കൽ, ശബ്ദ വോട്ട്. ഇതൊക്കെയാണോ?

    • @satyasatya6694
      @satyasatya6694 4 месяца назад +3

      Today it is fish market

    • @shamsudheenp132
      @shamsudheenp132 4 месяца назад

      മൈരാണ് 😂

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 4 месяца назад +3

      കാലുതിരുമ്മൽ

    • @parissbound8535
      @parissbound8535 4 месяца назад +5

      *അമ്പലം പണിയുന്ന പണിയാണോ *

  • @satyasatya6694
    @satyasatya6694 4 месяца назад +3

    John you are a brave soldier, who stands against the emperor Modi, and you don’t have fear. Thousands of Germans died when they went against Hitler, but justice was served eventually, Modi is another Hitler, in the history of the world dictators never survived.

  • @abdulshukoor6864
    @abdulshukoor6864 Год назад +5

    Well said 👏

  • @manuk6095
    @manuk6095 Год назад +37

    Yes modi is our emperor. You said it.

    • @sinoj609
      @sinoj609 Год назад +2

      പുകഴ്ത്തിയതല്ല കളിയാക്കിയതണ്.

    • @demi4859
      @demi4859 4 месяца назад

      @@sinoj609 maybe for you 😏

    • @civiltekbuild7928
      @civiltekbuild7928 4 месяца назад

      ​@@sinoj609😂സങ്കികളുടെ അവസ്ഥ

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 4 месяца назад

      ഈ ജനാധിപത്യരാജ്യ ത്തെ നശിപ്പിക്കുന്ന ബിജെപി യും മോഡിയും

    • @shameemeb2045
      @shameemeb2045 4 месяца назад +2

      Thfoo

  • @manuk6095
    @manuk6095 Год назад +8

    Bjp will win 2024. India will float forward as moving now.

    • @sunnyjacob1716
      @sunnyjacob1716 11 месяцев назад

      പെട്രോളിനും ഡീസലിനും ഗ്യാസിനും എന്ത് വില ആയിരിക്കും

    • @atulmohana7700
      @atulmohana7700 6 месяцев назад +1

      ​@@sunnyjacob1716engi taliban ilekk pokko 😂

  • @prasanthkrnair6990
    @prasanthkrnair6990 Год назад +8

    പ്രവീൺ തൊഗഡിയ പരിവാർ വിട്ടതൊന്നും ചേച്ചി അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

  • @lingunite
    @lingunite Год назад +18

    Have not seen the video- However, no time for such opportunist careerists. He thrives on the lack of communication skills of Pinarayi and grabs plum positions beggaring seasoned and committed comrades. His words might be just hollow and I am sure he will waver at a glance of Modi and company.

    • @sachinmayakrishnan7432
      @sachinmayakrishnan7432 Год назад +1

      See that is exactly what he is pointing out in the first half of the conversation. Irrespective of how you see the integrity of John Britas, the message he is conveying is what you just said in the end of your comment, ' waver at a glance of Modi & company'. In a democratic parliamentary setup, is it healthy that one just wavers off at a glance of a leader. Modi is focusing of building new practices, systems and is not caring for the existing system, that is an excellent observation, his insights on how the parliament functions and the weakness of the opposition is frightening. I think that thought has way more integrity and relevance than the man himself who said that.

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Exactly. PR executive.

  • @georgemeethal2323
    @georgemeethal2323 3 месяца назад

    Enjoyed the interview. Sh.John Brittas is a fearless and knowledgabe politician.

  • @ivsusheel7883
    @ivsusheel7883 2 месяца назад

    MP മാരായി തെരഞ്ഞെടുക്കുന്നെങ്കിൽ അസാമാന്യമായ ആശയവിനിമയശേഷിയുള്ള ഇദ്ദേഹത്തെപ്പോലുള്ളവരെ തെരഞ്ഞെടുക്കണം. ❤

  • @user-ve5pw5uw1g
    @user-ve5pw5uw1g 3 месяца назад

    Well said Brittas may God bless you to be a burning light in the days to come❤

  • @syedshaas
    @syedshaas 2 месяца назад

    One of the best interview ❤

  • @johnpaulkj27
    @johnpaulkj27 10 месяцев назад +1

    Well said Britas... After manipur riot, its very clear in parliament

  • @philipchacko1309
    @philipchacko1309 4 месяца назад +7

    A well-examined talk.

  • @tozyzacharia7388
    @tozyzacharia7388 Год назад +8

    Don’t be like one sided politics

  • @Marcos12385
    @Marcos12385 Год назад +29

    ബ്രിട്ടാസിന്റെ പേടി ആ മുഖത്തും വാക്കിലും ഉണ്ട്‌ 😂😂😂..പിണറായിയോടും മറ്റ് ചഗാക്കളോടും ശരിക്കും ഒന്ന് ഉപദേശിച്ചു കൊടുക്ക്‌.. നേരെയാവട്ടെ 😂

  • @shinedasdas8083
    @shinedasdas8083 Год назад +1

    well said

  • @aji2552
    @aji2552 10 месяцев назад +12

    ഫാസിസം എന്ന് സ്ഥാപിക്കാൻ ആണ് ശ്രമം എങ്കിലും britaas മറന്നു പോയ ഒരു വശം ഇന്ത്യൻ ജനാധിപത്യത്തിൽ ഉണ്ട്.... ഇത്തരം consolidated പവർ നേ നല്ലൊരു ശതമാനം ജനങ്ങളും ആരാധിക്കുന്നു എന്നത്.... ഇന്ദിരയുടെ കാലം മുതലേ അത് നാം കാണുന്നതാണ്..

    • @basheerparampil8323
      @basheerparampil8323 4 месяца назад

      Facisathamodigaschemberilanubjpkarkmdiyefayathilnanamkettaadimatham

  • @farooqueumar5945
    @farooqueumar5945 Год назад +1

    👍

  • @GijuAnto-eq3dp
    @GijuAnto-eq3dp 4 месяца назад +1

    John Brittas. Father of Mallu English.

  • @user-kt4os5cr7w
    @user-kt4os5cr7w 4 месяца назад +1

    ഇടതു പക്ഷത്തെ വേട്ടയാടുന്നത് മാധ്യമ ദർമമാണോ നേരിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിനെതിരെ വ്യാജവാർത്ത പടച്ചു വിടുന്ന അന്തി ചർച്ച യിൽ വിചാരണ ചെയ്യുക ഇതൊക്കെയാണ് മാപ്രകൾ മാന്യമായിട്ടു പണിയെടുക്കട്ടെ മാധ്യമപ്രവർത്തകരായി അഭിമാനത്തോടെ മുന്നേറാം 🙏🇮🇳🇮🇳🇮🇳🇮🇳❤️❤️❤️🌹🌹🌹

  • @akhilkumar9568
    @akhilkumar9568 Год назад +4

    Modi ji ❤️❤️❤️ power 🔥🔥🔥

  • @JosephPintoHarry1941
    @JosephPintoHarry1941 4 месяца назад +1

    Gandhi’s Ram and Nathuram excellent and appropriate coinage

  • @venugts
    @venugts 9 месяцев назад +1

    Very well explained

  • @kirankarthi5056
    @kirankarthi5056 Год назад +1

    👍👍👍👍❤️

  • @k.dineshpillay.6455
    @k.dineshpillay.6455 9 месяцев назад

    Well answered good policies.

  • @valsamjoseph9028
    @valsamjoseph9028 4 месяца назад +1

    True..very true.

  • @radharamakrishnan6335
    @radharamakrishnan6335 Год назад +1

    👏👏🤝👌👍

  • @shihabads6198
    @shihabads6198 Год назад +6

    Well said ❤

  • @rajulasirajudeen8055
    @rajulasirajudeen8055 3 месяца назад +1

    lalsalam❤❤❤🎉

  • @msknair123
    @msknair123 Год назад +11

    ബ്രിട്ടാസ് ആകെ പൊളിഞ്ഞു. കാപട്യം പുറത്ത് വന്നു... ഉള്ളിലിരിപ്പ് പുറത്ത് വന്നു. സോഷ്യൽ മീഡിയ ഇദ്ദേഹത്തെ പൊളിച്ചു അടുക്കി

  • @dineshkrishna4102
    @dineshkrishna4102 Год назад +8

    നമോ ❤️❤️👌

  • @yusafm3578
    @yusafm3578 4 месяца назад +1

    ബ്രിട്ടാസിനോടല്ല, ഇത് കേൾക്കുന്ന എല്ലാവരോടും ചോദിക്കട്ടെ, Evm നെതിരെ Cpm പാർലിമെൻ്റിലോ പുറത്തോ പോലും കാര്യമായി എതിർപ്പില്ലാത്തത് എന്ത് കൊണ്ടായിരിക്കും

  • @MuhammedkuttyKt
    @MuhammedkuttyKt 11 месяцев назад +1

    ❤👍

  • @vishnuprakash2688
    @vishnuprakash2688 Год назад +101

    നിർമല സീതാരാമൻ കഴിഞ്ഞ ദിവസം കാലെവരി നിലത്തടിക്കുന്നത് കണ്ടായിരുന്നു

    • @rebel1403
      @rebel1403 Год назад

      Sanghi watsappil. Ath mathralle varu kutta😀

    • @dragonbooster2842
      @dragonbooster2842 Год назад +10

      🤣🤣🤣

    • @binusagar
      @binusagar Год назад +7

      സ്വപ്നത്തിലായിരിക്കും

    • @thealean777
      @thealean777 Год назад +4

      😂😂😂🤭

    • @ART7N23
      @ART7N23 Год назад +17

      @@binusagar vallapozhum raja sabha okke onnum kananum

  • @athuljohn2596
    @athuljohn2596 4 месяца назад

    Well said!

  • @shajivarghese6408
    @shajivarghese6408 4 месяца назад

    👏🏻👏🏻👏🏻👌👏🏻👏🏻👏🏻

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 3 месяца назад

    വളരെ നല്ല മാറ്റങ്ങൾ രാജ്യസഭാ പ്രസംഗത്തിൽ ഉണ്ടായിട്ടുണ്ട്. മാ പറാ ഓടിററിങ് നന്നായിരിക്കും പഴയ ഫാരിസ് അബൂബക്കർ ഇൻറർവ്യൂ വിശകലനം ചെയ്യുമ്പോൾ മനസ്സിൽ ആവും.😊

  • @abbaskm9300
    @abbaskm9300 3 месяца назад

    ബ്രിട്ടാസ് സാർ അങ്ങേക്ക് ഒരു ബിഗ്ഗ് സല്യൂട്ട്

  • @varghesepa8107
    @varghesepa8107 3 месяца назад +2

    ബ്രിട്ടാസ് തല പോയാലും നമ്മൾ മത്സരിക്കും താക്കങ്കളുടെ കൂടെ ലക്ഷങ്ങളുണ്ടു് 75 ആയ ഞാനും ഉണ്ട് ലാൽ സലാം സഖാവെ P A വർഗീസ് വൈപ്പിൻ സമച്ച ?

  • @ruvi1573
    @ruvi1573 4 месяца назад +1

    മാധ്യമങ്ങവിലക്കെടുത്തഭരണം

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 4 месяца назад +1

    👍👍

  • @pallikkarayilyankath8961
    @pallikkarayilyankath8961 3 месяца назад

    ശ്രദ്ധേയമായ വിശകലനം.
    നിതാന്ത ജാഗ്രത വേണ്ടതാണെന്ന ഉണർത്തലാണ് ഇതിൻ്റെ കാതൽ.

  • @rajankummath555
    @rajankummath555 Год назад

    👍❤️

  • @suseelatharavanaat252
    @suseelatharavanaat252 2 месяца назад

    Greate Britas yr thinking goes in aright way .That is what i believe

  • @esakkimuthus2450
    @esakkimuthus2450 Год назад

    👍👍👍

  • @hashimtp1991
    @hashimtp1991 4 месяца назад +1

    Britas great 👍👍

  • @mathewkj128
    @mathewkj128 3 месяца назад

    Lalsalam Lalsalam Lalsalam sakhave Noor Noor chuvapin abivadyangal........❤❤❤❤❤❤

  • @NikhilPanchil
    @NikhilPanchil Год назад +47

    അപ്പോൾ എല്ലാവരും ദേശാഭിമാനി കാണണം ആയിരിക്കും അല്ലേ Brutus?? 🤣😂😂

    • @Avdp7250
      @Avdp7250 Год назад +1

      😂😂😂

    • @ajithjose5867
      @ajithjose5867 Год назад +1

      😂

    • @skjp3622
      @skjp3622 Год назад

      അപ്പോൾ സത്യം മനസിലാക്കാം

    • @adarshadarsh9426
      @adarshadarsh9426 Год назад +1

      @@skjp3622 ഓ ഓ ooo

    • @Worldview912
      @Worldview912 5 месяцев назад

      ​@@skjp3622chiripikallu 😂😂

  • @1abi07
    @1abi07 Год назад +37

    Modi Shah 😊
    RSS

    • @faruonline5079
      @faruonline5079 4 месяца назад

      "तुम्हारी शासनकाल कितनी देर चलेगी, संघी?"

  • @kunhabdullathirumangalam3939
    @kunhabdullathirumangalam3939 Год назад +5

    Well said 👏❤

    • @ashura2755
      @ashura2755 11 месяцев назад

      Jihaadi detected...

    • @abdulabdul9880
      @abdulabdul9880 9 месяцев назад

      @@ashura2755 Sanghi spotted

  • @pbrajan2504
    @pbrajan2504 2 месяца назад

    If parliament is not functioning as per our constitutional rights, as a parliamentarian you must go to court

  • @nithinvijayan1331
    @nithinvijayan1331 Год назад +42

    പത്രവും ചാനലും പൂട്ടി കാശിക്ക് പോകണം എന്നൊന്നും ആരും പറയുന്നില്ല പക്ഷെ സ്വന്തം നാടിനെ പിന്നിൽ നിന്ന് കുത്തുന്ന പണി കാണിക്കരുത്
    മിനിമം സത്യവും വസ്തുതയും എങ്കിലും പറയുന്ന വാർത്തകളിൽ ഉണ്ടാവണം

    • @akhilgraphic
      @akhilgraphic Год назад +1

      ആഹാ എന്നിട്ട്

    • @justinraj5910
      @justinraj5910 Год назад +5

      നിതിൻ വിജയൻ ആഗ്രഹിയ്ക്കുന്നത് മാത്രമായിരിക്കും സത്യവും വസ്തുതയും, അതിന് മനസ്സില്ല

    • @vivekviswan6268
      @vivekviswan6268 Год назад

      ഇത് മറ്റവൻ്റെ channel അണ് ബ്രോ😄

    • @sinoj609
      @sinoj609 Год назад

      റിപ്പബ്ലിക് സീ ടീവി ഒകെ കണ്ടാൽ മതി.

  • @hamsam8355
    @hamsam8355 3 месяца назад

    ഒരു വർഷത്തിനുശേഷം പിണറായി വിജയൻ നടത്തിയ പ്രസംഗം ഇപ്പോൾ താങ്കളും കേട്ടുകാണുമല്ലൊ ബ്രിട്ടാസ് '_ 'CPMൻ്റെ മുസ്‌ലിം സ്നേഹം വളരെ പ്രകടമാണ്. താങ്കളെപ്പോലുള്ള 'CPM നേതാക്കളുടെയും CPMൻ്റെയും മുസ്ലിംകളോടുള്ള നിലപാട് വിവരമുള്ള അരി ആഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം.

  • @SHINEAROOR
    @SHINEAROOR Год назад +3

    "ഒരു ജനാതിപത്യ രാജ്യത്ത് ഇതിന്റെ ആവശ്യം ഇല്ലാ" സഗാവ് ബ്രിട്ടാസിന് തന്റെ പാർട്ടിയിലെ മുക്കിയ മന്ത്രിയോട് ഒരു ജനാധിപത്യ രാജ്യമായ' കേരളത്തിൽ" അൻപത് കാറുകൾ പൈലേറ്റും എസ്കോർട്ടും ആയി പോകേണ്ട എന്ന് പറയാനുള്ള ചങ്കുറപ്പുണ്ടോ? പോട്ടെ.. ചുമ്മാ നേരെ നിന്ന് മുക്കിയ മന്ത്രിയെ നോക്കാനുള്ള ധര്യം ഉണ്ടോ? എന്നിട്ടന്നോ മോദിയെ പറ്റി പറയുന്നത് 😂😂😂😂. 🇮🇳🇮🇳🇮🇳🇮🇳

  • @abhijith1092
    @abhijith1092 4 месяца назад +1

    Yes he is powerful ❤

  • @ahammedfaaiz3761
    @ahammedfaaiz3761 Год назад +1

    26:00 true

    • @ashura2755
      @ashura2755 11 месяцев назад

      Jihaadi detected

  • @sankark5421
    @sankark5421 Год назад +6

    "രാജീവ് gandhi കടന്നു വരുമ്പോൾ കൂക്കി വിളിച്ചു കൊണ്ടിരുന്ന അവസരം ഉണ്ടായിരുന്നു.ഓരോ കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍".
    ഇപ്പോൾ അതൊന്നും ഇല്ല.
    കുംഭകോണം ഇല്ല.പിന്നെ എങ്ങിനെ കൂക്കി വിളിക്കും.
    മോഡി emperor കണക്കെ ആണ്‌ കടന്നു വരുന്നതത്രേ.
    അസൂയപ്പെട്ടിട്ട് എന്ത് കാര്യം brutus.

    • @yadhukrishna8442
      @yadhukrishna8442 Год назад

      Athanne enikum thonnin aroponam onum ilenkil enth paranj kooki vilikana😂

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 4 месяца назад

      മൊത്തം വിൽ ക്കുകയാണ്‌ ഇപ്പോൾ

    • @sankark5421
      @sankark5421 4 месяца назад

      @@balakrishnankizhakke-chakk3972 നല്ല അസ്സല്‍ ഭരണം കേരളത്തില്‍ നടക്കുന്നുണ്ടല്ലോ? അത് കൊണ്ട് തൃപ്തിപ്പെടൂ സേട്ടാ....

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      You mean. John Brutus?

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 4 месяца назад

    🌹🌹👍

  • @User_Blocked
    @User_Blocked 11 месяцев назад +1

    2:52 ▶️
    7:12 ▶️

  • @saveencpdy
    @saveencpdy Год назад +24

    ഇപ്പൊൾ കുംഭകോണം ഇല്ല. അതുകൊണ്ട് കൂവാൻ അവസരം ഇല്ല.

    • @thealean777
      @thealean777 Год назад +1

      ബ്രിട്ടാസി ൻ്റ വിചാരം ഇപ്പോഴും ഇതൊക്കെ കേട്ട് മലയാളികൾ വിശ്വസിച്ച് കൈ അടിക്കും എന്നാണ്...
      😄😄

    • @rashequeahammed
      @rashequeahammed 4 месяца назад

      Kumbakonam okke undu. Onnum purathu varunnilla ennu mathram. Ellavarkkum purathuparayaan pediyaanu
      ED eppo varum ennaanu chindikkunnathu

    • @ivsusheel7883
      @ivsusheel7883 2 месяца назад

      പേടി കാരണം തൊണ്ട അടഞ്ഞു പോയി എന്നതല്ലേ സത്യം😂

  • @EnDose
    @EnDose Год назад +13

    MODIJI 🔥

  • @NvsMas
    @NvsMas 4 месяца назад

    👍🏻👍🏻👍🏻👍🏻

  • @ashrafmohammed9190
    @ashrafmohammed9190 3 месяца назад

    A worthy talk

  • @abdurahimanvds7364
    @abdurahimanvds7364 3 месяца назад

    ബ്രിട്ടാസ്താങ്കൾ മുന്നേറുക. താങ്കൾ ഒരു യോ ഥാ വ് തന്നെ

  • @rameshnair7385
    @rameshnair7385 Год назад +4

    You should comment on CCP working

  • @GijuAnto-eq3dp
    @GijuAnto-eq3dp 4 месяца назад +1

    മാധ്യമങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് പേടിക്കണം?

  • @anoopkurian5757
    @anoopkurian5757 Год назад +18

    Another CPM channel Athre uloo kooduthal decorations onnum venda

    • @abhijithek837
      @abhijithek837 Год назад

      സാരൂല ആരെങ്കിലും ഒക്കെ വേണ്ടേ... തെണ്ടികളുടെ ഇടയിൽ 😄

    • @Common-Man48
      @Common-Man48 Год назад +1

      Kairali (2)

  • @ninanmathew8638
    @ninanmathew8638 3 месяца назад

    Very very true sir.

  • @Mrhh197
    @Mrhh197 3 месяца назад

    Salute
    mr britas
    You sait it

  • @anilkumarn4299
    @anilkumarn4299 4 месяца назад +2

    Super.... Super..... Super... Weldon... Interview🙏 thanks... Brittas❤️😄