അർജുൻ അതിജീവിക്കുമോ ട്രക്ക് വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്നു |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 2,7 тыс.

  • @Hrishikeshu
    @Hrishikeshu 2 месяца назад +685

    എന്റെ മാതാവേ, അർജുൻ ജീവനോടെ തിരിച്ചുവരണേ

  • @Ashfah-m1y
    @Ashfah-m1y 2 месяца назад +190

    ഉറക്കത്തിലും ഈ ഒരു ചിന്ത മാത്രം. അർജുൻ ജീവനോടെ തിരിച്ചു വരണേ റബ്ബേ

  • @josna5136
    @josna5136 2 месяца назад +336

    അർജുൻ... നിനക്കുവേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കുന്നു... തിരിച്ചു വരവിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു...

  • @arnoldjollyjoseph8379
    @arnoldjollyjoseph8379 2 месяца назад +127

    ഞാൻ വിശ്വസിക്കുന്ന എന്റെ മാതാവും, എന്റെ യേശുവും എന്റെ പ്രാർഥന കേൾക്കും... അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരും.... ഉറപ്പ്..... 🙏🙏🙏

  • @thashwinadharv
    @thashwinadharv 2 месяца назад +53

    ഭഗവാനെ ഗുരുവ്യൂരപ്പ ആപ്പൊന്നുമോനെ ജീവന്റെ ഒരുകാണികയെങ്കിലും ആശരീരത്തിൽ ഉണ്ടാകണേ കണ്ണാ ഗുരുവോരപ്പ കണ്ടിട്ടില്ലാത്ത ആകുഞ് ഇന്ന് ഞങളുടെയെല്ലാം മോനാണ് ഭഗവാനെ അവനെ ജീവനോടെ ആ അമ്മക്ക് ഉം ഭാര്യക്കും കൊടുക്കണേ bhagavane🙏🙏🙏🙏കുഞ്ഞിനും തിരിച്ചു

  • @Rosna-v2u
    @Rosna-v2u 2 месяца назад +154

    ഇന്ന് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. അല്ലാഹുവേ നാളെ രാവിലെ ആകുമ്പോഴേക്കും അർജുനെ ജീവനോടെ കിട്ടിയെന്ന വാർത്ത കേൾക്കണേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @seenathkp5448
    @seenathkp5448 2 месяца назад +120

    അല്ലാഹുവേ അർജ്ജുനെ ജീവനോടെ കിട്ടേണമേ ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കണമേ ഞങ്ങൾ അന്നും ഇന്നും അല്ലാഹുവിനോട് ദുആ ചെയ്യുന്നു

  • @Saifunneesa-c1w
    @Saifunneesa-c1w 2 месяца назад +937

    നാളെ പുലരുമ്പോൾ അർജുൻ ജീവിതത്തിലേക്കു തിരിച്ചു വരണേ ആ വാർത്ത കേൾക്കാനുള്ള ഭാഖ്യം കേരളത്തിൽ ഉള്ളവർക്കും അവന്റെ വീട്ടുകാർക്കും നൽകേണേ അല്ലാഹ് നീ ആണ് വലിയവൻ 🤲🤲🤲

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 2 месяца назад +13

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള അർച്ചനേട്ടന്റെ ഒരു സഹോദരിയാണ് എന്ന് വിചാരിച്ചാൽ മതി എന്റെ അർജുനേറ്റിനെ ജീവനോടെ തിരിച്ചു നൽകണേ അള്ളാ നിസ്കാരപ്പായയിൽ നിന്ന് ദുആ ചെയ്തു കൊണ്ടിരിക്കുകയാണ് അല്ലാഹുവേ ഒരു ആപത്തും വരുത്തല്ലേ അള്ളാ എത്രയും പെട്ടെന്ന് കാണാനുള്ള എല്ലാ സഹായങ്ങളും അങ്ങ് ഒരുക്കി തരണേ അള്ളാ രണ്ട് കൈകൾ ഉയർത്തിയ നിന്നോട് സമർപ്പിക്കുന്നു ഹസ്ബുനല്ലാഹു ഹസ്ബുനല്ലാഹു അസ്ബുനല്ലാഹു പത്താം ദിവസമായി എന്നെങ്കിലും ഒരു തെളിവ് കിട്ടണേ അള്ളാ മാതാപിതാക്കൾക്ക് ക്ഷമപ്രദാനം ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @achuhema3437
    @achuhema3437 2 месяца назад +30

    കൃപാസനം മാതാവേ എന്റെപൊന്നുമോനെ ജീവിതത്തിലേക്ക് തിരിച്ചു തരണേ മാതാവേ അവനു വേണ്ടി തിരുകുമാറാനോട് അപേക്ഷിക്കേണമേ ആമീൻ

  • @sofiashanavas7948
    @sofiashanavas7948 2 месяца назад +112

    🤲🤲ജീവന്റെ ഒരു തുടിപ്പ് മതി. നമ്മൾ kerala ജനത അർജുനെ രക്ഷപ്പെടുത്തിക്കൊള്ളാം 🤲🤲🤲

  • @susanpalathra7646
    @susanpalathra7646 2 месяца назад +100

    എൻ്റെ യേശു അർജുനെ രക്ഷിക്കും. ജീവനോടെ മടക്കിക്കൊണ്ടുവരും - ആമേൻ ❤❤❤

  • @qaaafff4699
    @qaaafff4699 2 месяца назад +54

    മനക്കരുത്തോാടെയും ആരോഗ്യതോടെയും അർജുൻ തിരിച്ചു വരണമേ നാഥ

  • @DivyaDivya-mm2lo
    @DivyaDivya-mm2lo 2 месяца назад +2

    അർജുൻ ചേട്ടൻ എന്നെ രക്ഷിക്കണമേ ദൈവമേ😭😭😭😭😭😭😭

  • @mykuteeskutees2508
    @mykuteeskutees2508 2 месяца назад +4

    പടച്ചോനെ നാളെ അത്ഭുതം സംഭവിക്കണെ അർജുൻ തിരിച്ചു വരണേ നാഥാ 🤲🤲🤲🤲🤲

  • @Humanbeing592
    @Humanbeing592 2 месяца назад +398

    അർജുൻ നീ തിരിച്ചു വരും ഞാൻ പടച്ചവനോട്കരഞ്ഞു പ്രാർത്ഥിക്കുന്നിണ്ട്

  • @smolykk9614
    @smolykk9614 2 месяца назад +100

    ഈശ്വരാ ഈ സഹോദരനെ ജീവനോടെ തിരിച്ചു തരണേ 🙏🏻🙏🏻🙏🏻

    • @AnuNanda-x3r
      @AnuNanda-x3r 2 месяца назад

      അർജുനനെ ജീവനോടെ തിരിച്ചു കിട്ടണെ എന്ന് പ്രാർത്ഥിക്കുന്നു സകല ഈശ്വരന്മാരോടും

  • @musthafamusthafa2692
    @musthafamusthafa2692 2 месяца назад +374

    അല്ലാഹുവേ അർജുനെ ജീവനോടെ തിരിച്ചുകിട്ടണം ആ കുടുംബത്തിന് വേണ്ടി എങ്കിലും

  • @shobhanaehgofofitor8993
    @shobhanaehgofofitor8993 2 месяца назад +28

    നാളെ അർജുനെ ജീവനോടെ തിരിച്ചു കിട്ടണേ എന്റെ പൊന്നു മുത്തപ്പാ

  • @ayshaup8554
    @ayshaup8554 2 месяца назад +11

    അല്ലാഹുവേ.... എല്ലാത്തിനും
    കഴിവുള്ള നാഥാ....ഞങ്ങളുടെ എല്ലാം
    പ്രിയപ്പെട്ടവനു വേണ്ടി ദിവസങ്ങളായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കൂടപ്പിറപ്പായ, മകനായ അർജുനനെ ഞങ്ങൾക്ക് തിരിച്ചു തരണേ.. ഈ രാത്രിയിലും അതിനു വേണ്ടി
    നിന്നോട് കൈ ഉയർത്തി, നെഞ്ചുരുകി പ്രാർത്ഥിക്കുന്നു... ഞങ്ങളുടെ എല്ലാവരുടെയും
    ആത്മാർത്ഥമായ ഈ പ്രാർത്ഥന സ്വീകരിക്കണേ... നാഥാ 🤲🏻സ്വീകരിക്കണേ നാഥാ 🤲🏻സ്വീകരിക്കണേ നാഥാ 🤲🏻😢

  • @renyjoseph899
    @renyjoseph899 2 месяца назад +136

    🙏ദൈവം തിരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @ReshiTechnno
    @ReshiTechnno 2 месяца назад +56

    ആ പൊന്നു മോനെ ജീവിതത്തിലേക്കു കൊണ്ട് വരണേ റബ്ബേ ആ കുടുബത്തിന്റെ അത്താണിയൻ എന്റെ മക്കളും വണ്ടിയിൽ പോകുന്നവരാണ് റബ്ബ് കാക്കട്ടെ എല്ലാവരെയും

  • @haseenasafeer1887
    @haseenasafeer1887 2 месяца назад +293

    പടച്ചോനെ നാളെ ലോറി പുറത്ത് എടുകുപ്പോൾ ആർജ്ജുൻ എന്നാ മനുഷ്യൻ ന്റ ജീവൻ നില നിർത്തി കൊടുക്കണം അള്ളാഹ🤲🤲🤲😢😢😢

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 2 месяца назад +22

    അല്ലാഹുവേ, നാളെ പുലരുമ്പോൾ നല്ല വാർത്ത കേൾക്കാൻ കൊതിക്കുന്നു, അർജുൻ ജീവനോടെ ഉണ്ടാകണേ ആമീൻ 🤲🤲🤲

    • @Eppuzz
      @Eppuzz 2 месяца назад +1

      Aameen

    • @AbdulJaleelParayil916
      @AbdulJaleelParayil916 2 месяца назад +1

      ആമീന്‍

    • @SatyabhamaK-d9x
      @SatyabhamaK-d9x 2 месяца назад +1

      ​@@AbdulJaleelParayil916y❤❤❤❤😂❤🎉🎉😂😢😮😊😊

    • @Sh-f-x
      @Sh-f-x 2 месяца назад

      Ameen 😭🤲🤲🤲😢

  • @shaheedashanshaheeda8249
    @shaheedashanshaheeda8249 2 месяца назад +1

    അല്ലാഹുവേ പൊന്നുമോനെ കാത്തുകൊള്ളണമേ 🤲🏻🤲🏻🤲🏻🤲🏻

  • @Nnhggffhjuy
    @Nnhggffhjuy 2 месяца назад +1759

    അല്ലാഹുവേ നാളെ ആ വണ്ടി പോകുമ്പോൾ അർജുനെ ജീവനോടെ കാണുവാൻ കഴിയണേ 🤲😢

  • @Userammu-w
    @Userammu-w 2 месяца назад +19

    യേശുവേ അങ്ങ് അൽഭുതം പ്രവർത്തിക്കേണമെ.ആ മകനെ ഞങ്ങൾക്ക് ജീവനോടെ തിരിച്ചു നൽകേണമെ😢🙏🙏

  • @hassankoya2066
    @hassankoya2066 2 месяца назад +251

    അർജുൻ തിരിച്ചുവരണമേയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ആമീൻ

  • @IndiranMohan
    @IndiranMohan 2 месяца назад +4

    🙏ദൈവമേ അർജുനനു ജീവൻ
    തിരിച്ചു കിട്ടണേ ഒരു അപകടവുമില്ലാതെ,

  • @combination4719
    @combination4719 2 месяца назад +4

    കൃഷ്ണ അർജുന്റെ ജീവൻ തരണേ ഭഗവാനെ എല്ലാ പാപങ്ങളും പൊറുക്കണേ കൃഷ്ണാ 🙏🏻🙏🏻

  • @SarammaS-q1x
    @SarammaS-q1x 2 месяца назад +43

    നാളെത്തെ ദിവസം നല്ലൊരു വാർത്ത കേൾക്കാൻ ഇടയാകണെ ദൈവമേ അർജുനനെജീവനോടെ തിരിച്ചു തരണേ🙏🙏🙏

  • @Nafeesathulmisriya-g6x
    @Nafeesathulmisriya-g6x 2 месяца назад +465

    😭🤲യാ അല്ലാഹ് അർജുൻ ചേട്ടനെ ആ അമ്മയ്ക്കും ചേച്ചിക്കും ഒരു ദോഷവും ഇല്ലാതെ ആ ചേട്ടനെ കണ്മുന്നിൽ എത്തിച്ചു സന്തോഷം നൽകണേ അല്ലാഹ്😭 🤲ഈ ലക്ഷ കണക്കിന് ജനങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കണേ അല്ലാഹ് 😭🤲ഏതൊരു അമ്മയ്ക്ക് തന്റെ കുഞ്ഞു വിലപ്പെട്ടത് ആണ് എന്ന് നിനക്ക് അറിയാം റബ്ബേ 😭😭ആ അമ്മയ്ക്ക് സന്തോഷം നൽകണേ അർജുൻ ചേട്ടനെ തിരിച്ചു കൊടുത്തു 😭🤲ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണേ അല്ലാഹ് 😭

  • @mubeenas-z1n
    @mubeenas-z1n 2 месяца назад +82

    ജീവനോടെ കിട്ടണേ റബ്ബേ

  • @prasannashinde1892
    @prasannashinde1892 2 месяца назад +1

    Arjun jeevanodu thirechu varane God bless Arjun

  • @SubashiniK-pp2vb
    @SubashiniK-pp2vb 2 месяца назад +2

    ഭാഗവാനേ..... കൃഷ്ണാ....... ഇന്ന് അർജുൻ ജീവനോടെ തിരിച്ചു വരേണമേ..... ലോറിയിൽ ഈ സഹോദരനെ കാട്ടി തരേണമേ.....😢😢😢😢😢😢😢

  • @IbrahimPP-j5i
    @IbrahimPP-j5i 2 месяца назад +89

    പടച്ച റബ്ബേ അർജുനനെ ജീവനോടെ തരണേ റബ്ബേ

  • @muthumuthoos1644
    @muthumuthoos1644 2 месяца назад +34

    അർജുൻ സഹോദരന് വേണ്ടി അല്ലാഹുവിനോട് ഞൻഗങ്ങൾ എല്ലാവരും ദുഅഃ ചെയ്യുന്നുണ്ട് ജീവനോട് ആ വീട്ട് കാർക്ക് തിരിച്ചു നൽകനെ അല്ലാഹ്

  • @sivaramannp3987
    @sivaramannp3987 2 месяца назад +117

    അർജുൻ എത്രയും വേഗം തിരിച്ചു വരട്ടെ ഭഗവാനെ

  • @annaahh_
    @annaahh_ 2 месяца назад +1

    അല്ലാഹ് ആപത്തൊന്നും കൂടാതെ കിട്ടണേ 😢🤲

  • @marygeorge5573
    @marygeorge5573 2 месяца назад +2

    ലക്ഷ്മിയമ്മയേയും കുഞ്ഞിനേയും തിരിച്ചു നൽകിയ വല്ലാർപാടത്തമ്മേ അർജുനെ ജീവനോടെ തിരിച്ചു തരണേ .ഞങ്ങളുടെ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കേണ 🙏♥️🙏

  • @renyjoseph899
    @renyjoseph899 2 месяца назад +140

    🙏മോനെ നിന്നെ ഓർത്ത് ഈ നാട് മുഴുവൻ തേങ്ങുന്നു 🙏

  • @DERBESH__KHAN
    @DERBESH__KHAN 2 месяца назад +155

    നാഥന്റ അനുഗ്രഹത്താൽ
    സഹോദരൻ അത്ഭുതകരമായി ജീവനോടെ_____നമ്മിലേക്ക് തിരിച്ച് വരട്ടെ____🤲🏻

    • @muhammedkunj1195
      @muhammedkunj1195 2 месяца назад +4

      അല്ലാഹുവേ പൊന്ന് മോനെ ജീവനോടെ കിട്ടണേ അല്ലാഹ്

    • @Chithira__art__gallery
      @Chithira__art__gallery 2 месяца назад +1

      🙏🏻🙏🏻🙏🏻

    • @SiluDilu-ok2ir
      @SiluDilu-ok2ir 2 месяца назад +1

      ആമീൻ

    • @hajarapa1220
      @hajarapa1220 2 месяца назад +1

      Aameen

    • @Sajinalafi
      @Sajinalafi 2 месяца назад +1

      ആമീന്‍

  • @SindhuSindhu-q8t
    @SindhuSindhu-q8t 2 месяца назад +21

    ദൈവമേ ജീവനോടെ ആ കുടുംബത്തിന് കൊടുക്കണേ അര്‍ജുനെ😢എല്ലാവരുടെയും പ്രാർത്ഥന കേള്‍ക്കണമേ

  • @mumthasmumthas4169
    @mumthasmumthas4169 2 месяца назад +2

    അസ്സലാമു അലൈക്കും
    നമ്മുടെ സഹോദരനായ അർജുനെ ഇന്ന് ജീവനോടെ നമുക്ക് തിരിച്ചു നൽകണമേ അല്ലാഹുവേ
    അർജന്റീന ജീവനോടെ തിരിച്ചു തരാൻ
    അർജുനന് വേണ്ടി പ്രാർത്ഥിക്കുന്നു
    ആ കുടുംബത്തിന് അത്താണി അർജുനെ
    ദൈവം നമുക്കു തിരിച്ചു നൽകും
    ദൈവത്തിനോട് നല്ല കാര്യങ്ങൾ പറഞ്ഞാൽ ദൈവം അത് തട്ടി കളയില്ല
    എല്ലാവർക്കും അർജുനന്റെ പ്രാർത്ഥിക്കാം ഈ ദിനം മുഴുവനും

  • @LeachuSindhu
    @LeachuSindhu 2 месяца назад +1

    എന്റെ ശ്രീ മഹാദേവ ഈ സഹോദരനെ ജീവനോടെ തിരിച്ചുതരണേ 🙏🙏🙏

  • @leyajames7735
    @leyajames7735 2 месяца назад +63

    മനം മുരുകി പ്രാർത്ഥിക്കുന്നു മോനെ നിന്നെ ഓർത്തു 🙏🙏🙏

  • @shaanshanveel-nq7nn
    @shaanshanveel-nq7nn 2 месяца назад +76

    ജീവനോടെ തിരിച്ചു വരട്ടെ 😭😭 അർജുൻ 👍👍

  • @musthafashareefa5990
    @musthafashareefa5990 2 месяца назад +160

    അള്ളാഹുവേ ആലോറിയിൽ അർജുന്റെ ജീവൻ നിലനിൽക്കണെ പടച്ചോനെ അസ്മാഉൽ ഉസ് ന ചെല്ലുകയാണ് ഞാൻ ആകുടുംബത്തിന് ആജീവനെ കൊട്ക്കണെറവ്വേ ആമീൻ

  • @SuharabiA-kw3fc
    @SuharabiA-kw3fc 2 месяца назад +1

    പടച്ചോനെ അർജുൻ തിരിച്ചു വരണേ. ആരോഗ്യത്തോടെ ആയുസോടെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കണേ റബ്ബേ

  • @shamnaansar1618
    @shamnaansar1618 2 месяца назад +1

    അല്ലാഹുവേ അർജുനെ ജീവനോടെ തിരുച്ചു കിട്ടണേ 🤲🤲🤲

  • @Haseena-x1y
    @Haseena-x1y 2 месяца назад +41

    റബ്ബ് അൽഭുതം കാണിച്ച് തരട്ടെ

  • @jasmikunjumohamed5672
    @jasmikunjumohamed5672 2 месяца назад +34

    ആ പൊന്നുമോൻ ഒരു അച്ഛനായി ജീവനോടെ കിട്ടണേ അല്ലഹ്

  • @aneesaharis338
    @aneesaharis338 2 месяца назад +63

    പുറത്ത് എടുക്കുമ്പോൾ പൊന്ന് സഹോദരൻ ജീവൻ കാണണേ അള്ളാഹുവേ 🤲🤲🤲

  • @ShahulHameed-kc8ud
    @ShahulHameed-kc8ud 2 месяца назад +2

    ആദ്യ ദിവസം തന്നെ ഇതൊക്കെ ചെയ്തെങ്കിൽ നങ്ങടെ ഏട്ടൻ തിരിച്ചുവരുവായിരുന്നു 🥹🥹🥹

  • @shanibajiyad5959
    @shanibajiyad5959 2 месяца назад +1

    എന്നും ഞാൻ ഫോണെടുത്തു നോക്കും.. അർജുൻ ജീവനോടെ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..ഒരത്ഭുതം അർജുന്റെ കാര്യത്തിൽ സംഭവിക്കണേ അല്ലാഹുവേ....😢ഓരോ നിമിഷവും നെജുപിടക്കാണ് റബ്ബേ.... നല്ലൊരു വാർത്ത ആ.. കുടുംബത്തിനും ഞങ്ങൾക്കും കേൾക്കാൻ കഴിയണേ... സഹിക്കാൻ കഴിയുന്നില്ല.. അവൻ കൂടപ്പിറപ്പല്ലേലും ഇന്നവൻ ഞങ്ങള്ക് ആരൊക്കെയാണ്...അല്ലാഹുവേ ഈ നാടുമൊത്തം ഇന്നവന് വേണ്ടി ദുഹാ ചെയുന്നു.. അല്ലാഹുവേ അവനെ ഞങ്ങൾക്കു തിരികെ തരണേ 🤲🤲🤲😢😢😢

  • @revathyvarkala837
    @revathyvarkala837 2 месяца назад +19

    ഭഗവാനാ ജീവനോടെ കാണണം 🙏🏼🙏🏼🙏🏼ആ മോനെ അച്ഛൻ വേണം 🙏🏼🙏🏼🙏🏼🙏🏼

  • @ibrahimkallatra244
    @ibrahimkallatra244 2 месяца назад +30

    അർജുൻ നിൻ്റെ ആ മുത്ത് മുഖമാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ജീവൻ്റെ തുടിപ്പോടെ - തീരുമാനം റബ്ബിൻ്റെ ത് മാത്രം - 9 ദിവസമായാലും 9 വർഷമായാലും അതിൽ ജീവൻ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നവൻ അള്ളാഹുവാണ്. ഒന്നുമില്ലാത്ത ശൂന്യതയിൽ നിന്നും ഈ ഭൂമി ലോക പ്രപഞ്ചത്തെ ശൃഷ്ടിച്ച അള്ളാഹുവിന്ന് എന്ത് 9 ദിവസം. നാളെ ലോറി പുറത്തെടുക്കുമ്പോൾ ഒരു ലോകാത്ഭുതം സംഭവിക്കും, ഇൻഷാ അള്ളാഹ് - അത് അർജുൻ്റെ ജീവൻ തിടുപ്പിലൂടെയായിരിക്കും, നാഥൻ തുണക്കുമാറാകട്ടെ

  • @SanuFichu
    @SanuFichu 2 месяца назад +163

    അള്ളാഹ് അർജുൻ ഒരു ആപത്തും ഉണ്ടാവല്ലേ എല്ലാവരുടെ പ്രർത്ഥനക്ക് ഉത്തരം കാണണേ അള്ളാഹ്

  • @SeethaSeethakc
    @SeethaSeethakc 2 месяца назад +1

    ജീവനുണ്ടാവട്ടെ,,ആ ചേട്ടൻ, ജീവനോടെ, കണ്ണ്, തുറന്നു ലോകത്തെ, കാണട്ടെ

  • @animola8153
    @animola8153 2 месяца назад +1

    എന്റെ ഈശ്വരാ ഒരാപത്തും കൂടാതെ അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണേ 🙏🙏🙏🙏😭😭😭😭

  • @bushara7303
    @bushara7303 2 месяца назад +27

    അള്ളാഹു എത്രയും പെട്ടന്ന് ആ സഹോദരൻ തിരിച്ചു വരട്ടെ 🤲🤲🤲🥲

  • @kareempoovathani6239
    @kareempoovathani6239 2 месяца назад +22

    ജീവനുള്ള മനുഷ്യന്റെ വേദന ഒന്നാണെന്ന ചിന്തയുള്ളവർക്ക് ഇത് കാണുമ്പോൾ എങ്ങനെ സഹിക്കാനാവും..😢

  • @BINDUMADASSERY
    @BINDUMADASSERY 2 месяца назад +193

    മഹാദേവ അവിടുന്ന് അറിയാതെ ജനനവും മരണവും ഒന്നും നടക്കുന്നില്ലാലോ ഭഗവാനെ അർജുനൻന്ന് ആയസ് കൊടുക്കണേ ഈശ്വരാ

  • @shareefapp-uf9vl
    @shareefapp-uf9vl 2 месяца назад +1

    പടച്ചോനെ. ആ. സഹോദരനെ. ജീവനോടെ. തിരിച്ചു.തരണേ 🤲🤲🤲

  • @MaaSani-n1z
    @MaaSani-n1z 2 месяца назад +1

    യാ അല്ലാഹ അർജുനെ നാളെ ജീവനോട് കിട്ടാണെ... 🤲🤲🤲

  • @MiniMini-jp2ul
    @MiniMini-jp2ul 2 месяца назад +45

    എൻ്റെ ജീവിതം അവിടുത്തെ ഹിതം പോലെ ഞാൻ ഇത്രയും കാലം ജീവിച്ചു ദൈവമേ എൻ്റെ ജീവനെ കൊടുത്തു കൊണ്ട് ജീവിച്ച് കൊതി തീരാത്ത ആ അർജ്ജുനനെ ആ മകനെ ജീവിതത്തിലേക്ക തിരികെ കൊണ്ടുവരണേ സർവ്വശക്തനായ ദൈവമേ സഹിക്കാൻ പറ്റുന്നില്ല ഈശോയെ😭😭😭😭🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🙏🙏

    • @Radha-tp6jl
      @Radha-tp6jl 2 месяца назад +1

      അമ്മേ നാരായണ കാത്തു കൊള്ളണമേമ

    • @sirajudheensiraj436
      @sirajudheensiraj436 2 месяца назад

      🤲🏻🤲🏻

  • @MinimolJibu
    @MinimolJibu 2 месяца назад +14

    ആമ്മീൻ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️അത്ഭുതം സംഭവിക്കും, ജീവനോടെ ഉയിർത്തു വരും 🙏🙏🙏ദൈവമേ നാളെ എല്ലാം സന്തോഷത്തിന്റെ ദിവസം ആക്കി മാറ്റേണമേ, കേരളം മുഴുവൻ ഒന്നിച്ചു ആ മകന് വേണ്ടി പ്രാർത്ഥിക്കുന്നു 🙇‍♀️🙇‍♀️🙇‍♀️ആ കുഞ്ഞിനെ ഓർത്തെങ്കിലും ദൈവമേ ജീവനോടെ അർജുനെ തിരികെ നൽകണേ 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @seenathkareem6336
    @seenathkareem6336 2 месяца назад +23

    അല്ലാഹുവേ ആരോഗ്യത്തോടെ ദീർഘ യുസ്സ്‌ നല്കണേ അള്ളാ എല്ലാവരുടെ പ്രാർത്ഥന നീ സ്വികരിക്കണേ അള്ളാ

    • @DERBESH__KHAN
      @DERBESH__KHAN 2 месяца назад +1

      @@seenathkareem6336 ആമീൻ ___🤲🏻

  • @afyak6948
    @afyak6948 2 месяца назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻പടച്ചോനെ അർജുൻ ജീവനോടെ തന്നെ തിരിച്ചുവരണെ, നാഥാ കാക്കണേ.....

  • @ShajiKumar-w6z
    @ShajiKumar-w6z 2 месяца назад +1

    എന്റെ കൃപാസന മാതാവേ അർജുനെ ഞാൻ അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അർജുനെ ഒരു ആപത്തു വരാതെ കാത്തു കൊള്ളണമേ അർജുന്റെ കുഞ്ഞിനെ അനാഥമാക്കല്ലേ അർജുൻ ജീവനോടെ തിരിച്ചു വരണേ അമ്മ അതിനെ കാത്തു കൊള്ളണമേ

  • @RinuRoy-tr7cm
    @RinuRoy-tr7cm 2 месяца назад +32

    മാതാവേ ആപത്തു ഒന്നും കൂടാതെ കിട്ടനെ

  • @saleenasalee9377
    @saleenasalee9377 2 месяца назад +18

    യാ അല്ലാഹാ അർജുനെ ജീവനോടെ കിട്ടണേ ഈ കത്തിയെരിയുന്ന ചൂടിൽ മരുഭൂമിയിൽ ഇരുന്നു പ്രാർതഥിക്കൂകയാണ് റബ്ബേ നമുക്ക് അർജ്ജുൻ്ററ ജീവനോടെ തരണേ റഹ്മാനെ നമ്മുടെ എല്ലാവരുടേയും പ്രാർത്ഥന നീ സ്വീകരിക്കണേ അല്ലാഹാ

  • @BijuVm-w5c
    @BijuVm-w5c 2 месяца назад +35

    ഉടയ തമ്പുരാനേ അർജുന്റ് ജീവനം തിരിച്ചു കിട്ടണമേ

  • @fidhajebin2901
    @fidhajebin2901 2 месяца назад +1

    അല്ലാഹു ഈ ചേട്ടന് വേഗം ജീവൻ ഉണ്ടാകട്ടെ

  • @Swapnamgalil_jeevikkunnaval.
    @Swapnamgalil_jeevikkunnaval. 2 месяца назад +1

    അല്ലാഹുവെ അർജുൻ ജീവനോടെ തിരിച്ച് വരണേ.. വരും ദിവസങ്ങളിൽ 10 ദിവസം ലോറിക്ക് ഉള്ളിൽ പെട്ടുപോയ ഭീകര, അതിജീവനത്തിൻ്റെ കഥ അർജുൻ പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് കഴിയണേ നാഥാ... ഞങ്ങളെ ദുആ കളെ സ്വീകരിക്കണേ അല്ലാഹ്... 😢

  • @haseenanaushad8360
    @haseenanaushad8360 2 месяца назад +25

    തിരിച്ചു വരുംഉറപ്പ് 🤲🤲🤲

  • @arathym2390
    @arathym2390 2 месяца назад +18

    ദൈവമേ അർജ്ജുൻ ജീവനോടെ തിരിച്ചു വരണേ

  • @saleems6298
    @saleems6298 2 месяца назад +5

    അള്ളാഹുവേ അർജുൻ ജീവനോടെ വരട്ടെ അള്ളാ 🤲🤲🤲🤲അള്ളാഹുവേ നിയാണല്ലോ വലിയവൻ ആ സഹോദരന് ജീവന്റെ തുടിപ്പ് കൊടുക്കണം അള്ളാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RajaniMalavika
    @RajaniMalavika 2 месяца назад +1

    ന്റെ പിതാവേ ആ മോനേ ജീവനോടെ തിരിച്ചു നൽകണേ 🙏

  • @VidhyaVinod-ic9jt
    @VidhyaVinod-ic9jt 2 месяца назад +2

    തമ്പുരാനെ അങ്ങ് കരുണ ചൊരിയേണമേ. അത്ഭുതം കാണിക്കേണമേ ആ ചേട്ടനെ ജീവനോടെ ആ വീട്ടു ക്കാരെ ഏൽപ്പിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @favasabdulgafoorfavas
    @favasabdulgafoorfavas 2 месяца назад +6

    നാഥാ ആകുടുംബത്തിന് ഈ സഹോദരനെ ജീവനോടെ തിരിച്ചുകൊടുക്കണേ 🤲🤲

  • @shablamuhammed8119
    @shablamuhammed8119 2 месяца назад +35

    അല്ലാഹ് ജീവൻ കൊടുക്കണേ 🤲🤲🤲

    • @kidsreals1333
      @kidsreals1333 2 месяца назад

      ലാ ഇലാഹ ഇലാ ഹ.ഇല്ലാ അന്ത.സുബ് ഹനക്ക ഇന്നി കുന്ദും മിന ളോലിമീൻ .... ജീവനോട് കൂടി കാണിച്ചു കൊടുക്കളള... ആമീൻ

    • @AyishaAyisha-yu3jr
      @AyishaAyisha-yu3jr 2 месяца назад

      Aameen

  • @ramseenakkramseena584
    @ramseenakkramseena584 2 месяца назад +31

    അല്ലാഹ് അർജുനെ കൂടപ്പിറപ്പിനെ പോലെ ആയി അല്ലാഹ് സഹോദരനെ ആ മോനിക് തിരിച്ചു നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😢

  • @JaseenaT-o5m
    @JaseenaT-o5m 2 месяца назад +1

    എത്രയും പെട്ടെന്ന് അർജുന കണ്ടെത്തട്ടെആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajammaoa4478
    @rajammaoa4478 2 месяца назад +1

    ദൈവമേ ഈ സഹോദരനെ ജീവനോടെ കണ്ടു കിട്ടണമേ ആമേൻ 😢❤

  • @simplecooking2784
    @simplecooking2784 2 месяца назад +10

    😢😢😢അല്ലാഹ്.... ജീവന്റെ തുടിപ്പ് ഉണ്ടാവണെ 🙏🏽🙏🏽🙏🏽🥺🥺

    • @DERBESH__KHAN
      @DERBESH__KHAN 2 месяца назад +1

      @@simplecooking2784 ആമീൻ___🤲🏻

  • @geethakg554
    @geethakg554 2 месяца назад +19

    മോനെ തിരിച്ചു വരണേ 🙏🙏🙏ഈശ്വര

  • @Nnhggffhjuy
    @Nnhggffhjuy 2 месяца назад +20

    അവനിക്ക് വേണ്ടി എപ്പോഴും പ്രാർത്ഥന മാത്രേ ഉള്ളു....

    • @babyvalsan2830
      @babyvalsan2830 2 месяца назад

      കുഞ്ഞിന്റെ അച്ഛനായി അർജുന ജീവനോടെ കൊടുക്കണേ ദൈവമേ

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 месяца назад +1

    ജീവനോടെ ഉണ്ടാകണേ 😰❤️

  • @OmanaKuttan-zk3rx
    @OmanaKuttan-zk3rx 2 месяца назад +1

    കർത്താവേ അർജുന സഹോദരനെ. ജീവനോടു കൂടി തിരിച്ചു നൽകണമേ .ആമേൻ

  • @manumalu9216
    @manumalu9216 2 месяца назад +13

    പടച്ചവനെ ഒരുപാട്ആളുകളുടെ പ്രാർത്ഥന നീ കേട്ടു ആ പാവി യായ സുഹൃത്തിന്റെ ജീവൻ നീ സംരക്ഷ ണം നൽകണേ അള്ളാഹ്

  • @sajinap5265
    @sajinap5265 2 месяца назад +10

    എൻറ് യേശുവേ ആ അർജ്ജുനന് ഒരു ആഭതതു വരാതെ കാതു കെളെണമേ എത്ര മണിൻറ് അടിയിൽ ആയാലു അങ്ങ് അവരുടെ കൂടെ ഇരിക്കണമേ എത്രയും പെട്ടെന്ന് ആ ലേറി പുറത്ത് എടുക്കണമേ നല്ല സതേഷം ഉളള വർത്ത ഞമമള് കൊൽക്കണമേ ആമേൻ

  • @fathimarisha6317
    @fathimarisha6317 2 месяца назад +9

    ആ സഹോദരനെ പുറത്തെടുക്കുമ്പോൾ നാളെ വിഷമിക്കുന്ന വാർത്ത കേൾക്കാതിരിക്കട്ടെ അള്ളാഹുവേ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kidukkachi7500
    @kidukkachi7500 2 месяца назад +1

    നാഥാ arjunne എത്രയും പെട്ടെന്ന് കണ്ടു കിട്ടട്ടെ ❤️❤️❤️

  • @sankaranarayanvk
    @sankaranarayanvk 2 месяца назад +1

    അർജുൻ ജീവനോടെ തിരിച്ചു വരണമെ ദൈവമെ സർവേശ്വരാ പ്രാത്ഥതയോടെ

  • @UshaCialummel
    @UshaCialummel 2 месяца назад +7

    ദൈവമേ അർജുനെ ജീവനോടെ ഞങ്ങൾക്ക് തരണമേ 🙏🏻🙏🏻🙏🏻

  • @AncySebastian-d5j
    @AncySebastian-d5j 2 месяца назад +7

    വെള്ളത്തിനടിയിലും ജീവൻ നിലനിർത്തി നൽകിയ അമ്മ മാതാവേ അർജുനെ തിരികെ തരണമേ

  • @adontech1767
    @adontech1767 2 месяца назад +15

    എൻ്റെ ദൈവമേ അർജുനെ ജീവനോടെ തിരിച്ചു കിടണമേ😢😢😢😢😢😢

  • @SaraKuttiyil
    @SaraKuttiyil 2 месяца назад +1

    പച്ചവനെ അർജുനെ ജീവനോടു കിട്ടണേ എന്റെ സഹോദരനെപ്പോലെ 😢😢😢

  • @beeranvpm842
    @beeranvpm842 2 месяца назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻അള്ളാഹുവേ ആ മനുഷ്യനെ രക്ഷപ്പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻