PUNYARAATHRI | പുണ്യരാത്രി | AKHILA ANAND | FR. JOSHY KANNUKADEN CMI | JONATHAN BRUCE

Поделиться
HTML-код
  • Опубликовано: 21 дек 2024
  • പൂനിലാവൊഴുകുന്ന പുണ്യരാത്രി…
    ഹൃദയസ്പർശിയായ ഒരു ക്രിസ്തുമസ് ഗാനം.
    ശാന്തരാത്രിയുടെ മധുര സംഗീതത്തെ സ്നേഹിക്കുന്നവർക്ക് ഈ ഗാനം തീർച്ചയായും ഇഷ്ടപെടും.
    Song credits:
    Singer- Akhila Anand
    Lyrics- Fr. Joshy Kannukaden CMI
    Music, mixed & mastered - Jonathan Bruce
    Visuals - Vipin G Kumar
    STAY CONNECTED
    ____________________
    Facebook _ / akhilaanand
    Instagram - / akhilaanandofficial
    Subscribe - / @akhilaanandofficial
    || ANTI-PIRACY WARNING ||
    This content is Copyrighted . Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    lyrics:
    പൂനിലാവൊഴുകുന്ന പുണ്യ രാത്രി
    പൂന്തെന്നൽ തഴുകുന്ന ധന്യ രാത്രി
    പുൽക്കൂടിനുള്ളിൽ പൈതലാമീശോ
    പുഞ്ചിരി തൂകുന്ന പൊന്നു രാത്രി
    സ്നേഹം ചൊരിയുന്ന ശാന്തരാത്രി
    പിറന്നു പൊന്നുണ്ണി ബെത് ലഹേമിൽ
    പാടാം ജീവൻ്റെ നവ്യഗാനം
    ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
    ഇൻ എക്സൽസിസ് ദേയോ
    മാലാഖമാരെല്ലാം കിന്നരം മീട്ടി
    ദൈവകുമാരനെ സ്തുതിച്ചിടുന്നു
    അജപാലകന്മാർ കൊമ്പുകളൂതി
    അജഗണനാഥനെ പുകഴ്ത്തിടുന്നു
    മാനവരെല്ലാം തപ്പുകൾ കൊട്ടി
    കന്യാതനയനെ വണങ്ങിടുന്നു
    മന്നവരെല്ലാം കാണിക്ക നൽകി
    മനുകുലരാജനെ നമിച്ചിടുന്നു

Комментарии • 53