Traditional Making of Palm Powder at Home | How to prepare Talipot palm powder traditionally

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 315

  • @sumodkoorichalan4173
    @sumodkoorichalan4173 2 года назад +35

    ഒരോ വീഡിയോ എടുക്കാനും നിങ്ങൾ എടുക്കുന്ന കഷ്ട്ടപ്പാടും അധ്വാനവും ആത്മാർത്ഥയും ... അഭിനന്ദങ്ങൾ

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +3

      Thank you

    • @fencingsolution7559
      @fencingsolution7559 2 года назад

      ruclips.net/video/ZJfXbgD4oo8/видео.html

    • @jptdrawingandcartoon
      @jptdrawingandcartoon 2 года назад +2

      @@VillageRealLifebyManu uncle enniku arum support illa uncle enniku ippo1.57 k und enniku 2.k share chetthu tharammo 🙏🙏🙏

    • @abdulrahmana1863
      @abdulrahmana1863 2 года назад

      ഉര ല്‌ ഇന്നത്തെ കുട്ടികൾക്ക് അറിയില്ല ഇങ്ങനെ എങ്കിലും കാണട്ടെ

  • @Linsonmathews
    @Linsonmathews 2 года назад +44

    സത്യം പറഞ്ഞാൽ...
    ആദ്യായി കാണുവാ ഇതൊക്കെ 😍
    ഒത്തിരി സന്തോഷം, thanks bro ❣️❣️❣️

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      നാട്ടിൽ എവിടെയാണ് സ്ഥലം ഇതുവരെ കണ്ടിട്ടില്ല

    • @Linsonmathews
      @Linsonmathews 2 года назад +4

      @@VillageRealLifebyManu ഇല്ലന്നേ... ആദ്യായി കാണുവാ, ഞാൻ എറണാകുളത്താണ് 😍

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      അവിടെ കുടപ്പന ഒന്നുമില്ലേ

    • @Linsonmathews
      @Linsonmathews 2 года назад +3

      @@VillageRealLifebyManu ഉണ്ടാവും ചേട്ടാ, പക്ഷെ നമ്മൾ ഈ രീതി കണ്ടിട്ടില്ല...

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      Okay

  • @anvarmohamed764
    @anvarmohamed764 2 года назад +20

    എന്റെയൊക്കെ ചെറുപ്പകാലത്ത് കട്ടിങ് മെഷിൻ ഒന്നും ഇല്ലായിരുന്നു, അതുപോലെ ഉരലിൽ ഇടിച്ച് തന്നെയായിരുന്നു പനം പൊടി എടുത്തിരുന്നത്,വലിയ കഷ്ടപ്പാടിയിരുന്നെങ്കിലും അന്നുള്ളവർക്ക് അതൊരു പ്രയാസം ആയിരുന്നില്ല. ഇങ്ങിനെയുള്ള ഓർമകളെ തിരികെ കൊണ്ടുവന്നതിന് big thanks.

  • @sindhujoshy1808
    @sindhujoshy1808 2 года назад +6

    ബിഗ് സല്യൂട്ട് പഴയ കാല കാഴ്ചകൾ പുതിയ തലമുറയെ കാണിച്ച് കൊടുക്കുന്നതിന് അതും ഇത്രയും ഡീറ്റയിലായി എന്റെ മക്കൾക്ക് വലിയ അത്ഭുതമായി ഈ കാഴ്‌ചകൾ സൂപ്പർ ആട്ടോ👍❤️

  • @thomasvt6277
    @thomasvt6277 2 года назад +1

    ഇതാണ് ഒരു നാട്ടിൻപുറത്തെ കാഴ്ചകൾ ..... എല്ലാം വളരെ മനോഹരമായി ചെയ്തിരിക്കുന്നു ..... പന നൂറ് എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോ കണ്ടു.......😊😊

  • @manaf2972
    @manaf2972 2 года назад +3

    ഒത്തിരി സന്തോഷായി ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നത് ❤❤👍👍👍

  • @sherin6324
    @sherin6324 2 года назад +1

    ആദ്യമായിട്ടാ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അറിയുന്നത് 👍

  • @mathewjoseph8517
    @mathewjoseph8517 2 года назад

    ചേട്ടാ നന്ദി.വളരെ ഉപകാരപ്രദം, എല്ലാ ചോദ്യത്തിനും മറുപടി നൽകി

  • @shanvideoskL10
    @shanvideoskL10 2 года назад +1

    Nostalgia....
    ചെറുപ്പകാലത്ത് ഇതൊക്കെ ആയിരുന്നു വീട്ടുകാരുടെ നേരം പോക്ക്.

  • @krishnakumar.kkrishnakumar10
    @krishnakumar.kkrishnakumar10 2 года назад +4

    ഇത് പുതിയ അറിവാണ് 👍

  • @bibinfortis
    @bibinfortis 2 года назад +1

    പ്രേക്ഷകർ പലവിധം ഉണ്ടല്ലേ മനു ബ്രോ..?
    ശരിയാ ഞാനും അതിൽ ഒരു വിഭാഗത്തിൽപ്പെട്ട ആളാണ്‌...
    ഈ സ്റ്റോറി ഞാൻ ഇപ്പോൾ രണ്ടാം തവണ കാണാൻ വന്നതാണ് ഇപ്പോളാണ് കരുതിയെ ഒരു ലൈക്‌ അടിക്കാതെ എങ്ങനെയാ ഇവിടുന്നു പോകുന്നതെന്ന്....
    നിങ്ങടെയെല്ലാ വീഡിയോ യും അപ്പോൾ തന്നെ കാണുന്നയാളാണ്..... ലൈക്‌ അടിക്കാൻ മറക്കുന്നതാണോ അതോ ignore ചെയ്യുന്നതാണോ അറിയില്ല.. ഇപ്പോൾ എല്ലാം പലിശ തീർത്തു തന്നിട്ടുണ്ട്.
    Appreciate your great efforts ✌️
    All the best 💐💐💐

  • @linsaniya
    @linsaniya 2 года назад +2

    ഒരുപാട് കഷ്ട്ടപ്പെട്ട് അധ്വാനിച്ചു പനനൂറുണ്ടാക്കിയത് രണ്ടാമത് കാണുകയാണ് ചേട്ടന്റെ ചാനലിൽ കൂടെ തന്നെ .... 🙏🥰ഇന്നത്തെ കാലത്ത് ഇങ്ങനേയും ചില ആളുകൾ ഇങ്ങനെ ഉള്ള പണികൾക്ക് ഇത്രമാത്രം അധ്വാനിക്കുന്നുണ്ടെന്ന് കാണുമ്പോൾ ആശ്ചര്യമാവുന്നു 😯😯😯: ഈ അധ്വാനത്തിന് മാത്രം ഉള്ള പ്രതിഫലം അവർക്ക് ലഭിക്കുമോ എന്ന് സംശയമുണ്ട്.🤔🤔 വളരെ ഹെൽത്തി ആയിട്ടുള്ള പന നൂറിനെ കുറിച്ച് ആദ്യമായി അറിവ് ലഭിച്ചത് തന്നെ ചേട്ടന്റെ ഈ പരിശ്രമം കൊണ്ടാണ്. അഭിനന്ദനങ്ങൾ മനു ചേട്ടാ ... എന്നെ പോലെ പലർക്കും ഇങ്ങനെ ഉള്ള അറിവുകൾ കിട്ടുന്നതിന് ഈ ചാനൽ ഒത്തിരി ഉപകരിക്കുന്നുണ്ട്🙏🙏👌👌
    ബിഗ് താങ്ക്സ് .ടു ബിഗ് ബ്രദർ💖💖💖

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 года назад

    ആദ്യ മായി കാണുകയാണ് 👍👍👍

  • @techliar
    @techliar 2 года назад +17

    ഇതിനു മുൻപ് ഇരുപോലെ ഒരു വീഡിയോ ചെയ്തായിരുന്നല്ലോ! ഞാൻ കണ്ടായിരുന്നു😁😁😁

  • @sibinmanalayam5991
    @sibinmanalayam5991 2 года назад +2

    Poli video bro bro udea content ellam valarea vethyasthamane

  • @seenumunu
    @seenumunu 2 года назад +2

    ഞാൻ കഴിച്ചിട്ടുണ്ട്.നല്ല ടേസ്റ്റ് ആണ് .

  • @jobinvettukattil50
    @jobinvettukattil50 2 года назад +2

    കൈലി തന്നെയാണ് ഭയ് അടിപൊളി

  • @niyasavulan4672
    @niyasavulan4672 2 года назад +8

    3 ദിവസം കഴിഞ്ഞപ്പോഴും രണ്ടു പേർക്കും ആ same ഡ്രസ്സ് തന്നെ...ചിലപ്പോ വർക്കിന്‌ പോകുമ്പോ ഇടുന്ന ഡ്രസ്സ് ആയിരിക്കും അല്ലെ😁... എന്തായാലും വീഡിയോ കൊള്ളാം... ❤❤❤

  • @dixonnm6327
    @dixonnm6327 2 года назад +1

    പുതിയ അറിവ് ! അഭിനന്ദനങ്ങൾ !!.!

  • @rekharanibala4508
    @rekharanibala4508 2 месяца назад

    Really a great hardwork, pl.convey my greetings to the man💐💐

  • @shailajanair5642
    @shailajanair5642 2 года назад +1

    ഇത് ആദ്യമായി കാണുന്നത് 😎

  • @arunpj8765
    @arunpj8765 2 года назад +2

    അങ്ങനെ മനു മച്ചാൻ വന്നു വെറൈറ്റി കാഴ്ചകളും മായി സൂപ്പർ 😍❤️👍

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      😄😄 അച്ചായൻറെ ഡ്രോൺ വീഡിയോയുടെ അത്ര ഒന്നും വരില്ലല്ലോ നമ്മുടെ വീഡിയോ

  • @akshayas6943
    @akshayas6943 2 года назад

    Idaykke varuvengilum adaar item aayitt aayirikkum varav, adipoly variety content 🥳😍

  • @arunkm4781
    @arunkm4781 2 года назад +1

    നല്ല നാടൻ വെറൈറ്റി വീഡിയോ ..

  • @charlievs4513
    @charlievs4513 2 года назад +4

    What is the use of this powder...??

  • @sunnykurian5654
    @sunnykurian5654 2 года назад

    Congratulations.. you are really a great person picking up rare and very important ideas and present . God bless

  • @sujintpthanku2465
    @sujintpthanku2465 2 года назад +1

    Machnate video engane ullathayalum.... Kandond erunn povum..... Enna polli contents ann setta 🥳

  • @vismayap-rm3gs
    @vismayap-rm3gs 9 месяцев назад +1

    Panampodiyk enthraroopaya

  • @weonetechmalayalam
    @weonetechmalayalam 2 года назад +2

    അടിപൊളി 😳👌👌👌

  • @syamkumar558
    @syamkumar558 2 года назад

    ആദ്യമായി കാണുന്നു ❤

  • @malakha9404
    @malakha9404 2 года назад +2

    Ith njn African tribes cheyyunnath kandittund ... Nammude naattilum undennu kaanichu thannathinu thanks

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      ഞാനും കേട്ടിട്ടുണ്ട് ഇപ്പോഴും അവരവിടെ ചെയ്യുന്നുണ്ട് എന്ന്

  • @vijivlogs4596
    @vijivlogs4596 2 года назад +1

    പൊളി ബ്രോ 👍👍👍

  • @stalinlouis1729
    @stalinlouis1729 2 года назад

    Chetta ee panai vettathe yetta namede adu thalemuraiku ithu illandu pokum yetta

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    അടിപൊളി ചേട്ടാ❤️❤️❤️😍👍

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      🤔🙄🙄 ചെറ്റ

    • @hishamsalim4908
      @hishamsalim4908 2 года назад

      അക്ഷരം നോക്കി എഴുതേടോ...... ചേട്ട എന്ന്

    • @sabnanazar5587
      @sabnanazar5587 2 года назад +1

      @@VillageRealLifebyManu ചേട്ടാ ന്നാവും☺☺

    • @abdulmuthalif8595
      @abdulmuthalif8595 Год назад +1

      എഴുതുന്നതു തെറ്റിയാൽ ഡിലിറ്റ് ചെയ്യണം 😏കേട്ടോ ദിലീപേ.....

    • @Dileepdilu2255
      @Dileepdilu2255 Год назад +1

      @@VillageRealLifebyManu Soory ചേട്ടാ എന്നെയുതിയാതാ മാറിപോയതാ ഇപ്പോഴാ കണ്ടത്👍💖♥️

  • @videos-zr3vc
    @videos-zr3vc 2 года назад +1

    Ethra year aya panayil anu first time chethikalledukan pattunnathu

  • @blacknwhiteindiancraftsbyHilar
    @blacknwhiteindiancraftsbyHilar 2 года назад +6

    😍 nice presentation

  • @beenaantony9578
    @beenaantony9578 2 года назад +1

    ബിഗ് സല്യൂട്ട്

  • @safalsalam7680
    @safalsalam7680 2 года назад +2

    Panapodi endinaan use cheyne..?

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      അടുത്ത ഒരു വീഡിയോ ഇതിനെക്കുറിച്ച് ചെയ്യുന്നതാണ് ആണ്

  • @lincylincy9972
    @lincylincy9972 2 года назад +2

    Nalla video 🤗🤩😀

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +1

    Chettaayi..... Super
    Best wishes...
    Love 💖 from kozhikode

  • @vinuthiruvattar4887
    @vinuthiruvattar4887 2 года назад +3

    Please plant new seedlings for future generation

  • @aslamkamarudheen5771
    @aslamkamarudheen5771 2 года назад

    ഇങ്ങനെ ഒരു സംഭവം ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത്.

  • @anjithatom1385
    @anjithatom1385 2 года назад +1

    Nice chetayi.keep going 😌

  • @musicmedia1237
    @musicmedia1237 2 года назад +1

    Choondapana ethinayi upayogikkumo

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      അറിയില്ല ഞങ്ങൾ ഉപയോഗിക്കാറില്ല

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Adipoli, 👍😍

  • @sethulakshmi-gf2oq
    @sethulakshmi-gf2oq Год назад +1

    Panam podi vangan kitto plz rply

  • @statusvediosbymalu1538
    @statusvediosbymalu1538 2 года назад +1

    Aaniyamma paranjath ket vannorundoo

  • @JacobTJ1
    @JacobTJ1 2 года назад

    Machine undakkaam powder extracter.. Pala achayane kanditte nalla aishwaryam

  • @thankav6808
    @thankav6808 2 года назад

    Etente panam etayane oru packetne

  • @seventimetv
    @seventimetv 2 года назад

    Ningalu poli aanu bro.❤

  • @sathyskitchenworld2171
    @sathyskitchenworld2171 2 года назад +1

    Panam podi parcel aayi ayachu tharumo. Ernakulam aanu place. Kg ethra rupayanu.

  • @rajisuji3268
    @rajisuji3268 2 года назад +1

    നമുക്ക് ഇതൊന്നും ഉണ്ടാക്കാൻ പോലും പറ്റില്ല അവസരമില്ല ഇതിനൊന്നും കാണാൻ എങ്കിലും സാധിച്ചല്ലോ thanku manu ഇത് എന്തിന് ഉപയോഗിക്കും

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      ഇതിൻറെ ഉപയോഗത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുന്നതാണ്

  • @sivaprakashcv8298
    @sivaprakashcv8298 2 года назад +1

    Super video 🤝🤝🤝👏👏👏🙏🙏🙏

  • @RashidaVt-gr5pc
    @RashidaVt-gr5pc 7 месяцев назад

    Evideya place

  • @sheelahareendran4988
    @sheelahareendran4988 2 года назад +1

    Panampodi vangan kittumo

  • @josekaredan7031
    @josekaredan7031 2 года назад +1

    Your video super

  • @raisonvs00
    @raisonvs00 2 года назад +1

    സൂപ്പർ

  • @josephmj6147
    @josephmj6147 2 года назад

    Pazhaya thalamuraye sammathickanam thanks

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 года назад +1

    അടിപൊളി ❤️❤️

  • @channakodithuwakku5657
    @channakodithuwakku5657 2 года назад

    Is this plant oil palm

  • @arifakamal4106
    @arifakamal4106 2 года назад

    Panampodi vilkaan undo...?venamaayirunnu

  • @shinevs632
    @shinevs632 2 года назад +1

    ഇത് കൊടുള്ള ഉപയോഗം എന്താ

  • @najmaparayil13189
    @najmaparayil13189 2 года назад

    പയ്യെ തിന്നാൽ പനയും തിന്നാം
    ഇപ്പൊഴാ സംഭവം കാണുന്നത്
    നന്ദി

  • @Jrthkjuyhukj
    @Jrthkjuyhukj 6 месяцев назад

    Ipozhum available aano?
    Rate ethrayanu...? Sale undo Kozhikode?

  • @donishjose9628
    @donishjose9628 2 года назад +2

    Nice voice ✨️😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super 💜💛👍👍😍💥

  • @meltosesadima4516
    @meltosesadima4516 2 года назад +2

    കാത്തിരിപ്പിന് വിരാമം 🥰🥰🥰🥰🥰💕💕💕

  • @mansoormansoor7754
    @mansoormansoor7754 2 года назад +1

    Nosttu bro thanks 👍👍🤝🤝💪💪🌹

  • @seenathmoosa9725
    @seenathmoosa9725 2 года назад +1

    Ethin nalla kashttapadaanh 🥲

  • @bobyjohn7710
    @bobyjohn7710 2 года назад +1

    നല്ല പരിചയം തോന്നുന്നു എവിടെയാ വീട്

  • @rohiths5987
    @rohiths5987 2 года назад +1

    Pande same video cheytate alle

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      ചെയ്തിരുന്നു ഇത് കുറച്ചുകൂടി വ്യത്യാസപ്പെടുത്തി ആണ് ചെയ്തത്

  • @ratheeshpalakkad8676
    @ratheeshpalakkad8676 2 года назад +1

    Adipoli 🌹🌹🌹🌹

  • @sudhanyababu3731
    @sudhanyababu3731 2 года назад +1

    Ithu vangan kittumo

  • @drisyadrisyaammu8694
    @drisyadrisyaammu8694 2 года назад +3

    SUPER 🥳🥳🥳

  • @hopekingdom5101
    @hopekingdom5101 2 года назад +1

    Ee podi enthin upayokikkum

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      അതിൻറെ ഉപയോഗങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യുന്നതാണ്

  • @sanjaysanjay4098
    @sanjaysanjay4098 2 года назад +1

    Adipoliyayi ...👍👍❤️ Kurachu tharravo ?

  • @itsmevava8175
    @itsmevava8175 2 года назад +2

    ചേട്ടാ ഇതു എവിടെ വേടിക്കാൻ കിട്ടും

  • @ratheeshpc7400
    @ratheeshpc7400 2 года назад

    👍👍super

  • @videos-zr3vc
    @videos-zr3vc 2 года назад

    Ithu 🐘 nu kodukanano

  • @vinuthiruvattar4887
    @vinuthiruvattar4887 2 года назад

    Make video about cycus starch prepration...............Very tasty starch from cycus..........please consider

  • @Baby_Evelyn0
    @Baby_Evelyn0 2 года назад +1

    Supera videos 😄

  • @jobinthomas5734
    @jobinthomas5734 2 года назад +1

    We met there ..hope u got me 🔥

  • @noufalpa2808
    @noufalpa2808 2 года назад +3

    പുതിയതൊന്നും ഇല്ലേ..... മുൻപത്തേത് തന്നെ വീണ്ടും വീണ്ടും കാണിക്കുവാണോ

  • @signofmemories547
    @signofmemories547 2 года назад +1

    Ippo vangan kittuo

  • @jinusebastian7900
    @jinusebastian7900 2 года назад +1

    Supper

  • @kiranrajeev9364
    @kiranrajeev9364 2 года назад +1

    Aadipoli

  • @ramachandranprabhakaran7639
    @ramachandranprabhakaran7639 2 года назад

    ഇത് കണ്ടുപിടിച്ച സായിപ്പിനും വീഡിയോയ്ക്ക് വേണ്ടി പരിശ്രമിച്ച പ്രിയപ്പെട്ടവർക്കും നന്ദി 🙏🏾

  • @tessamariabijoy3916
    @tessamariabijoy3916 2 года назад +1

    Nice

  • @midhunmanoj9257
    @midhunmanoj9257 2 года назад +1

    Kollam ❤

  • @a2-36-shoneaugustinejoseph6
    @a2-36-shoneaugustinejoseph6 2 года назад +1

    Ee stalam avdayaa

  • @pradeepkumarshiroorkar2704
    @pradeepkumarshiroorkar2704 2 года назад

    what is its use?

  • @Adnanpaikkattil
    @Adnanpaikkattil 2 года назад

    ഞാൻ ചെറുപ്പത്തിൽ കഴിച്ചുട്ടുണ്ട്

  • @jinsjoshy7661
    @jinsjoshy7661 2 года назад +2

    🔥🔥🔥

  • @susanpalathra7646
    @susanpalathra7646 2 года назад +2

    ഇത്തിരി പനമ്പൊടി കിട്ടാൻ എന്താണ് മാർഗ്ഗം?

  • @rasheenafirosh5136
    @rasheenafirosh5136 2 года назад +1

    Kurach aychu taro.njan abysmal Abu we powder ariyunad

  • @sobhasworld8086
    @sobhasworld8086 2 года назад +1

    hai - FRie NDS -- MANU - പാണ്ട് ജനങ്ങൾക്ക് ഇതാ ല്ലതെ വിശപ്പടക്കൻ എന്തു ജോലി ചെയും ഒരുപാട് പണിയുണ്ട് ഇതിന്ന് ഞാൻ ഇത് ഇഷ്ട പോലോ കഴിച്ചു ട്ടുണ്ട്

  • @subhashinimg425
    @subhashinimg425 2 года назад +1

    പനം പൊടി ഉപയോഗം ഒന്നു പറയാമോ

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      പനങ്കുറുക്കും മധുര കുറുക്കും ഹൽവയും അടയും ഉണ്ടാക്കാം

  • @srinivasan27117
    @srinivasan27117 2 года назад

    What is Use of this Powder...
    Please give Details

    • @sibu8709
      @sibu8709 2 года назад +1

      This powder is same use aatta (weat flower ).. Make rotty and meny type of sweets...

    • @srinivasan27117
      @srinivasan27117 2 года назад

      @@sibu8709 Thank you 🌹🌹

  • @chandrantr2864
    @chandrantr2864 2 года назад +2

    എനിക്കും കുറച്ച് പനം പൊടി വേണം എവിടെയാണ് ഈ സ്ഥലം

  • @majithabeevi
    @majithabeevi 11 месяцев назад +1

    എവിടെകിട്ടും