ഫ്രയിങ് പാനിൽ പഴവും ഗോതമ്പ് പൊടിയും കൊണ്ട് നല്ല മൊരിഞ്ഞ രുചിയുള്ള പലഹാരം WHEAT BANANA SNACK RECIPE

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നല്ല കിടിലൻ പലഹാരം പ്ലേറ്റ്കാലിയാകുന്നതേ അറിയില്ല|Snacks recipe
    Jaggery - 160g
    Water - 2 tbsp
    Milk - ½ cup
    Robusta banana - 1 medium
    Egg - 1
    Wheat flour - 1 cup
    Salt -2 pinches
    Oil - 4 tbsp
    Baking powder - ½ tsp
    Sugar
    Cashew nuts
    Cumin seeds

Комментарии • 367

  • @layafathima8099
    @layafathima8099 4 года назад +14

    Nan undakki noki adipoli👌👌👌

    • @Miakitchen
      @Miakitchen  4 года назад +2

      Laya Fathima orupaadu santhosham aayitto 🥰🥰😁🤗

    • @leelabalakrishnan185
      @leelabalakrishnan185 3 года назад

      kitchekitchen aadupili

    • @wilsonlucca554
      @wilsonlucca554 3 года назад

      i dont mean to be so off topic but does anyone know of a way to get back into an Instagram account..?
      I somehow forgot my password. I love any help you can give me

    • @seanmisael8769
      @seanmisael8769 3 года назад

      @Wilson Lucca instablaster =)

    • @wilsonlucca554
      @wilsonlucca554 3 года назад

      @Sean Misael thanks for your reply. I got to the site through google and I'm trying it out now.
      I see it takes quite some time so I will get back to you later when my account password hopefully is recovered.

  • @reshmasatheesh8128
    @reshmasatheesh8128 4 года назад +1

    മിയ ചേച്ചിടെ ഒരു പ്രത്യേകത എന്നാണെന്നു പറഞ്ഞാൽ ചേച്ചി ഉണ്ടാക്കുന്ന റെസിപ്പീസ് എല്ലാം സിമ്പിൾ ആണ്. ആർക്കും ഒന്ന് ട്രൈ ചെയ്യാൻ തോന്നും. ഇല്ല്ലെങ്കിലും ചേച്ചിടെ വർത്താനം കേൾക്ക് മ്പോൾ ആരും ട്രൈ ചെയ്ത് പോകും. 👌👌

  • @Subscriberswithoutanyvid-lo6xc
    @Subscriberswithoutanyvid-lo6xc 4 года назад +65

    മിയ ചേച്ചിയെ ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക്കടിച്ചേ ..... കാണട്ടെ എത്ര പേരുണ്ടെന്ന് 😁😁😁

  • @indhuindhu1228
    @indhuindhu1228 4 года назад +2

    Chechi njan undakki super ayirunnu thank you mia chechi thank you so much

  • @shynicv8977
    @shynicv8977 4 года назад +10

    മിയ ചേച്ചി എന്ത് ഉണ്ടാക്കിയാലും കിടിലനാ.... സൂപ്പർ ചേച്ചി 🥰🥰😍😍😍😍😍❤️❤️❤️❤️❤️

  • @alphonsajose4797
    @alphonsajose4797 3 года назад

    ഹായ്‌ മിയ ഞാൻ എല്ലാ റെസിപ്പി യു കാണാറുണ്ട് എല്ലാം വ ള രെ e❤ഷ്ടം പ രീ ഷേക്കാറുമുണ് verygood

  • @sindhumohan6045
    @sindhumohan6045 4 года назад +2

    Mia chechi Gud mng.. oru doubt chodichotte മൈസൂരri പഴം cherkkamo.. Please reply

    • @remya2492
      @remya2492 4 года назад +1

      ഏത് പഴം ആയാലും മതി.... ഏത്തപ്പഴം ചേർക്കുമ്പോഴാ രുചി കൂടുതൽ

  • @rethisudheer8526
    @rethisudheer8526 3 года назад +1

    Njangall veettill try cheythu nanaitunde

  • @rajmenon522
    @rajmenon522 3 года назад

    Too gd and very sweet presentation

  • @syjarosh2447
    @syjarosh2447 4 года назад +5

    Miyayude മിക്ക റെസിപ്പി യും ഞാൻ ട്രൈ ചെയ്യും ഉണ്ടാകാൻ വളരെ ഈസിയാണ് ടേസ്റ്റ് ഉം ആണ് 👍👍👍👍

  • @chandanaradhakrishnan4340
    @chandanaradhakrishnan4340 3 года назад

    Hyy mia chechii....First thanne oru big thanks...chechidee paripp payasam njn try cheythuu chechiii ntha parayuaa adipoli aayi njn thanne njetti poi achanum otthiri ishtayii.....aadhyayitta njn payasam indakand ath ithrakum adipoli aayit....chechii thank you soo much.....

  • @sithagpsitha5623
    @sithagpsitha5623 4 года назад +1

    Mia chechi ithu kayapola pole ulla palaharam all?

  • @sojasbookofrecipes9609
    @sojasbookofrecipes9609 4 года назад

    ചേച്ചിയുടെ recipe Videos നൊപ്പം extra ideas ഉം എന്തായാലും ഉണ്ടാവും....

  • @ekmmonjatheeesss8382
    @ekmmonjatheeesss8382 4 года назад

    Chechi njan try cheythu super taste arnutaa njan ethapazham vechanu undakithu 😋nalla taste undarnu elakkya ittillarnu athittirunnel kurachude taste undakunnu thonnita😊enkilum super ayita thank u chechi🥰

  • @sabithaBinu887
    @sabithaBinu887 4 года назад +10

    *അടുപ്പിച്ച് വീഡിയോ ഇട്ട് വിസ്മയം തീർക്കുകയാണ് നമ്മുടെ മിയചേച്ചി* 👏👏👌👌👍👍💯💯💯🤗🤗😘😘😘😘😘💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹

  • @jayalakshmynair8315
    @jayalakshmynair8315 4 года назад

    Looks super. Will try. Instead of egg can v try soaked flaxseed powder? I heard that it gives d effect of an egg

  • @ranijose9182
    @ranijose9182 4 года назад

    Super chechi. Baking powder തന്നെ ചേർക്കണം എന്നു undo. Baking soda ചേർത്താൽ problem ഉണ്ടോ

  • @a.sudeep
    @a.sudeep 4 года назад +4

    മുട്ട ചേർക്കാതെ ഇത് ചെയ്യാൻ പറ്റുമോ?? അങ്ങനെ പറ്റുന്ന റെസിപി ആണെങ്കിൽ alternate option കൂടി വീഡായോയിൽ പറഞ്ഞാൽ എന്നെപ്പോലുള്ള വെജിറ്റേറിയൻസിന് നന്നായിരിക്കും..

  • @gopikashaji1173
    @gopikashaji1173 3 года назад

    Coconut oil use chyvo

  • @lailaabraham2348
    @lailaabraham2348 4 года назад

    ഇഡലി പാത്രത്തിൽ ഉണ്ടാക്കുന്ന കേക്ക് ഉണ്ടാക്കി നല്ലsuperആയിരുനനു

  • @yesodaap3569
    @yesodaap3569 2 года назад

    Very good receipe

  • @gamertechies7081
    @gamertechies7081 3 года назад +1

    Njan undaaki super aae👍

  • @ansilak973
    @ansilak973 4 года назад

    Chechyude vedios bayankara positive vibe an

  • @shobachacko9655
    @shobachacko9655 4 года назад +1

    Hi Joyce, I made this and came out very well.

  • @jokerser9812
    @jokerser9812 4 года назад +1

    Super 😋 miya chechi undakkunna ealla recipium simpile aanuttooo ❤️😋 😃

  • @kutteesvlogbysana7531
    @kutteesvlogbysana7531 4 года назад

    അടിപൊളി കുട്ടികൾക്ക് നാലുമണിക്ക് ഒക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു റെസിപ്പി

  • @nazarkidi6746
    @nazarkidi6746 3 года назад

    ഇത് പൊളിച്ചു 👍 പിന്നെ ബീഫും ഏത്തകായും തേങ്ങ അരച്ചുവെച്ചത് ആവൂ 😋😋ഒരു ഒന്ന് ഒന്നര മുതലാണ്

  • @yahiyakhan4116
    @yahiyakhan4116 4 года назад +1

    മിയ ഞാൻ കമന്റ് എഴുതാറില്ല മിക്കവാറും എല്ലാ വിഡിയോസും കാണാറുണ്ട് എന്തെങ്കിലും സ്പെഷ്യൽ കഴിക്കാൻ തോന്നിയാൽ അന്നേരം സേർച്ച്‌ ചെയ്യും മിയ കിച്ചൻ എല്ലാവിധ ആശംസകളും നേരുന്നു

  • @shafeequethamarassery846
    @shafeequethamarassery846 4 года назад +3

    Njan ndakki nokki....adipoliyayi...nalla tastundatirunnu....❤❤❤❤

  • @happykitchenandvlog161
    @happykitchenandvlog161 4 года назад +7

    സ്നാക്ക് നന്നായിട്ടുണ്ട്
    എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @lucypaul6418
    @lucypaul6418 4 года назад

    Milk cake nalla taste aayirunnu.easyto do.thank you so much.

  • @azhakathuveedu9323
    @azhakathuveedu9323 4 года назад

    Chechikutty veg kazhiyunnavar kku ege cherkkaathe undakkan pattille

  • @jennuztastevibes8691
    @jennuztastevibes8691 4 года назад

    Mia ചേച്ചിടെ എല്ലാ വിഭവങ്ങളും സൂപ്പർ ആണ് ട്ടോ.....

  • @lovelynmarinamathew7402
    @lovelynmarinamathew7402 4 года назад +1

    Mouthwatering banana cake 😋😋😋

  • @geetham.s.7130
    @geetham.s.7130 3 года назад

    നന്നായിട്ടുണ്ട് ഈ പലഹാരം നല്ല മധുരം ആവില്ലേ 👍👍

  • @krishnass9497
    @krishnass9497 4 года назад +1

    Chechii oil use cheythelllel andhelum prblm unddooo.... plz rply chechii

    • @Miakitchen
      @Miakitchen  4 года назад

      CHEERKKANAM....PAKUTHI CHEERKKU...PAN YILL OTTIPEIKUMM

    • @krishnass9497
      @krishnass9497 4 года назад

      oil pan el spread cheyyam.... batter el oil nu pakharam milk matheyoooo

    • @krishnass9497
      @krishnass9497 4 года назад

      Pwoli recipy

  • @kumarsvaikom
    @kumarsvaikom 4 года назад +1

    Hai..mia ennale oru prawns recipe try cheythu.. kudam puli etta curry aa.....5yrs munpe upload cheytha recipe aa ...nalla super taste ayirunnu ❤️❤️

  • @sneharoy353
    @sneharoy353 3 года назад

    Miachi every week I used to throw 2,3,banana next week I vll try for sure but one still is it mandatory to put sugar in the frying as my husband is a sugar patient pls reply

    • @vinitar1474
      @vinitar1474 3 года назад

      No, it's not required. Just for a caramelised look, Miyachechi put sugar. That's it. You can grease the pan, out banana and pour batter...

  • @padminikrishnan9337
    @padminikrishnan9337 4 года назад +1

    നല്ല പലഹാരം. ചെയ്തു നോക്കും

  • @josephdominic2537
    @josephdominic2537 4 года назад +7

    കൊള്ളാംട്ടോ,ഒന്ന് പരീക്ഷിക്കാം ബാച്ചിലര്‍ ആകുപ്പോള്‍ ഉറക്കം തികഞ്ഞിട്ട് ഒന്നിനും സമയം കിട്ടില്ലല്ലോ ,,,,,

  • @sinanmv5608
    @sinanmv5608 3 года назад

    മിയ ചേച്ചിയുടേത് റെസിപ്പി ഫുൾ super

  • @lillynsunnythomas3799
    @lillynsunnythomas3799 4 года назад +1

    Nalla recepi...innu thanne try cheyyam tto..last week I’ll avide airportil vannirunnu..avide aduthano joicy veendu.. enikku kurachu seeds okke kittiyal kollamayyirunnu..vivaram ariyikkane..

    • @Miakitchen
      @Miakitchen  4 года назад

      lillynsunny Thomas avitannu oru 30 minutes

  • @jamesmathai007
    @jamesmathai007 4 года назад +2

    ഇന്നാണ് മിയച്ചേച്ചി ഇട്ട കേക്കിന്റെ വിഡിയോ കണ്ടത്. നല്ല ജോലിത്തിരക്കുണ്ട്. അപ്പോൾത്തന്നെ അടുത്ത വീഡിയോയും വന്നു. രണ്ടും കണ്ടിട്ട് കൊതി വന്നു... ട്ടോ. പക്ഷേ എന്ത് ചെയ്യാൻ ഉണ്ടാക്കി നോക്കാൻ ഒരു നിവർത്തിയും ഇല്ല ചേച്ചി. വീട്ടിൽ കേക്കിന്റെ ലിങ്ക് കൊടുത്തു. ഇതും കൊടുക്കാം. അവർ ഉണ്ടാക്കി കഴിച്ചിട്ട് ടേസ്റ്റ് പറയട്ടെ. അത് കേട്ട് രുചി ആസ്വദിച്ചോളാമേ...😋😥😭. ചേച്ചി കുറച്ചൂടെ സുന്ദരിയായിട്ടുണ്ട്. തടി ലേശം കൂടിട്ടുണ്ടെന്ന് തോന്നുന്നു... ല്ലേ.😘😍😍

  • @gamertechies7081
    @gamertechies7081 3 года назад +1

    Njan undaki super👍

  • @abdulkhadarkunju3122
    @abdulkhadarkunju3122 4 года назад

    Very nice

  • @ekmmonjatheeesss8382
    @ekmmonjatheeesss8382 4 года назад +2

    Woow super chechii ellam nammude vtl ulla items thanneya simple recipy theerchayayum try cheyyum👍Mia chechide notification vannapathanne nokita🥰nammude Mia chechide ella recipy sum kidukidilan antaaa🥰

  • @prasannap2531
    @prasannap2531 3 года назад

    Miya natil evideyannu.

  • @aleenak3572
    @aleenak3572 4 года назад +5

    എന്തെല്ലാം വെറൈറ്റികളാണ്☺❤

  • @sathignair384
    @sathignair384 4 года назад

    cris pമോഡ് എന്നത് LG oven ൽ ഏതു മോഡാ ണ് ?

  • @sreeshmavv246
    @sreeshmavv246 4 года назад +1

    Super recipe 👌👌👌 try cheyyam...👍👍

  • @tresaantony7592
    @tresaantony7592 4 года назад

    How much time and heat while Baking? Can you pls add

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +5

    ഇന്ന് അടുപ്പിച്ചു രണ്ട് വീഡിയോ ഒക്കെ ആയിട്ടാണല്ലോ.. അത് തകർത്തു 👍👍🤩🤩😍

  • @rajasreemshenoy7349
    @rajasreemshenoy7349 4 года назад

    Super Duper

  • @tinav4jc
    @tinav4jc 4 года назад +1

    Looks delicious 👏🏾! If we use sugar or brown sugar instead of jaggery, what is the measurement?

  • @ksa7010
    @ksa7010 4 года назад +2

    Very nice beautiful cake 👍

  • @archanapvr3189
    @archanapvr3189 4 года назад +1

    Hi chundari chechi. Ugran recipe. Ente naathoon ennum oro cake bake cheyyum. Ithuvare onnum perfect aayittilla. Aval ithu kaanatte😜

  • @sibinpaul1504
    @sibinpaul1504 4 года назад +3

    Chechi beefum koorkkayum.... Adipoliya.... Kayum taste und...

  • @malusujitha9714
    @malusujitha9714 4 года назад

    Miya chechi beef with ethakka thenga arachu vekkunnathu oru video ayi cheyyane

  • @jibinsusan8907
    @jibinsusan8907 4 года назад +1

    Super Chechy ❤️ chechyudea Ella resipiesum nthu super anenno 🥰🥰🥰🥰🥰🥰🥰❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️🥰🥰god bless you chechy

  • @ddknowledge3733
    @ddknowledge3733 4 года назад

    wow ennu try cheithu nokkam 👍 ethilulla ella ingredients um evidunde. Try cheithu nokkiyitu parayam tto 🥰🥰

  • @sunithaprakash1532
    @sunithaprakash1532 3 года назад

    Super

  • @alphonsajose4797
    @alphonsajose4797 3 года назад

    Good

  • @lalymammen7372
    @lalymammen7372 4 года назад

    Nice

  • @sajeevansaji3621
    @sajeevansaji3621 4 года назад

    Hai chechy ether evidenna making

  • @malluwomenvisitcanada
    @malluwomenvisitcanada 3 года назад

    Njan oatspowder kondanu undakiye. It was so tasty.

  • @niqabzzz5581
    @niqabzzz5581 4 года назад +6

    ചേച്ചി ന്തിനാ dlt ആക്കി വീണ്ടും പോസ്റ്റിയെ 🤔

  • @shahidakallingal4946
    @shahidakallingal4946 4 года назад +1

    Superb

  • @lillyjohnson3861
    @lillyjohnson3861 4 года назад

    Please give the recipe beef with green banana. Thanks Mia

  • @anshasaji3610
    @anshasaji3610 4 года назад

    Njalipoovan pazham ayalum mathiyo?

  • @linuvk4071
    @linuvk4071 3 года назад

    Nice dear

  • @-90s83
    @-90s83 4 года назад

    ഹായ് ചേച്ചി, എന്താ ആദ്യം വീഡിയോ ഡിലീറ്റ് ചെയ്തത്?

    • @Miakitchen
      @Miakitchen  4 года назад +1

      അയ്യപ്പൻ നായർ - 90s egg cheerkunathu athil fast forward adichu

  • @ligi123
    @ligi123 4 года назад

    Can we bake it in oven

  • @anitharachel9711
    @anitharachel9711 2 года назад

    Nallabangi

  • @malusujitha9714
    @malusujitha9714 4 года назад

    Njan vtl ee recepie undakum

  • @premaraj1458
    @premaraj1458 3 года назад

    Instead of egg what can I put

  • @jessysiby5386
    @jessysiby5386 4 года назад

    Ethu ovenel cheyyamo

  • @mhdrafirafi8555
    @mhdrafirafi8555 4 года назад +1

    Mia chechi supar njn try cheyyum

  • @sethusanoj6659
    @sethusanoj6659 4 года назад

    Chechi mutta idathe cheyyamo.

  • @rajits3566
    @rajits3566 4 года назад

    Hai nalla recepie very nice l will try

  • @arunabr609
    @arunabr609 3 года назад

    ഇത് oven ൽ ചെയ്തൂടെ
    സമയം ലാഭിക്കാം.

  • @arshidafoodgraft2508
    @arshidafoodgraft2508 2 года назад

    സൂപ്പർ

  • @ayyoobp2503
    @ayyoobp2503 4 года назад +1

    അടിപൊളി ചേച്ചി

  • @MerinSunny
    @MerinSunny 4 года назад

    പാളയംകൊടൻ പഴം ചേർത്താൽ ടേസ്റ്റുണ്ടാവൊ ചേച്ചീ

    • @Miakitchen
      @Miakitchen  4 года назад +1

      athu ariyilla..nallathavum..ethapazham nalla taste undavum

  • @rajijayakrishnan9175
    @rajijayakrishnan9175 4 года назад +1

    Cake adipoli👌👌💕💕

  • @sobharejin9029
    @sobharejin9029 4 года назад +2

    ഹായ് കണ്ടിട്ടു അടിപൊളി പിന്നെ കേക്ക് ഉണ്ടാക്കി സൂപ്പർ . ഇന്ന് ആസ്പിൻ ഉറങ്ങിപോയോ? 💐

    • @Miakitchen
      @Miakitchen  4 года назад

      Sobha Rejin orupaadu santhosham aayitto

    • @sobharejin9029
      @sobharejin9029 4 года назад

      Joicy enikkum orupaadu santhoshamayi thanks 💐

  • @sameenanazer7519
    @sameenanazer7519 3 года назад

    ഇന്ന് തന്നെ ഉണ്ടാക്കിനൊക്കും ഉറപ്പു

  • @lekshmirl4114
    @lekshmirl4114 4 года назад

    Non stick pan use cheythal sariyakumo?

    • @Miakitchen
      @Miakitchen  4 года назад +2

      Lekshmi Rl yes..atha nallathu

  • @sudhi7555
    @sudhi7555 4 года назад

    ചേച്ചി ഞങൾ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. മോന് വളരെ ഇഷ്ടായി. ഞങ്ങൾക്കും. ടേസ്റ്റ് കാരണം തികഞ്ഞില്ല.😆😆😆

  • @rdiyan8776
    @rdiyan8776 4 года назад +1

    Wow

  • @geet3874
    @geet3874 4 года назад

    Miyayude pachacurry thottathile pavaykayaano

    • @Miakitchen
      @Miakitchen  4 года назад

      ENTEYUM UNDU..KURACHU FRIEND THANNU

  • @sameerasemi545
    @sameerasemi545 3 года назад

    👌👌👌

  • @Nishiskitchenrecipe
    @Nishiskitchenrecipe 4 года назад

    Nice upload

  • @BushisSimpleRecipes
    @BushisSimpleRecipes 4 года назад +10

    Miya ചേച്ചി എനിക്ക് ഒരുപാടിഷ്ട്ടാണ് ചേച്ചിയുടെ ചാനൽ 👌😍

    • @Miakitchen
      @Miakitchen  4 года назад

      Bushis Simple Recipes 🥰🥰🥰😁

  • @hajararahman9532
    @hajararahman9532 4 года назад +1

    നന്നായിട്ടുണ്ട്
    കപ്പ് കേക്ക് ചെയതു. എല്ലാർക്കും ഇഷ്ടായി.കോഴിക്കുഞ്ഞ് വി രിഞ്ഞോ?
    കാണിക്കണെ?

    • @Miakitchen
      @Miakitchen  4 года назад

      Hajara Rahman orupaadu santhosham

  • @laluothayoth7056
    @laluothayoth7056 4 года назад

    Super ☘️☘️

  • @shajikottackal99
    @shajikottackal99 3 года назад

    Thank you Chef...

  • @bincya.s1401
    @bincya.s1401 4 года назад

    Velichenna aano...

  • @ranijose9182
    @ranijose9182 4 года назад

    ഞാൻ ഇതു try ചെയ്തു. സൂപ്പർ ആയിരുന്നു ചേച്ചി. Very simple

  • @fathimasahla2664
    @fathimasahla2664 4 года назад

    എന്ത് പഴവും ഉപേയാഗിക്കാൻ പറ്റുമോ

    • @Miakitchen
      @Miakitchen  4 года назад

      njan e banana vecha try cheythe

  • @shahidah4369
    @shahidah4369 4 года назад

    Chechii..ith oven l bake cheyavo