ഏത്തപ്പഴം കൊണ്ട് പുതുമയുള്ള പലഹാരം. നല്ല സോഫ്റ്റാണ്..നല്ല ടേസ്റ്റാണ്.. നല്ല എളുപ്പവുമാണ്. Must try!

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 147

  • @rasiyavp1951
    @rasiyavp1951 2 месяца назад +5

    സൂപ്പർ അടിപൊളി എന്തായാലും ട്രൈചെയ്യും

  • @everythingwithammamma
    @everythingwithammamma Месяц назад +2

    അടിപൊളിയാണെല്ലോ?👌🏻👌🏻👌🏻👌🏻👌🏻

  • @trazeff5379
    @trazeff5379 2 месяца назад +4

    Hi chechi, njan innu e recipe undakitto 😊 very tasty and soft 🤤 thanks for sharing ❤

  • @KuttanShijil
    @KuttanShijil 2 месяца назад +3

    Super nannyi paranju thannu❤njan ethu undamkum🎉

  • @ashaal7471
    @ashaal7471 2 месяца назад +2

    സൂപ്പറായിട്ടുണ്ട്.ഉണ്ടാക്കി നോക്കാം❤❤❤❤🎉🎉🎉🎉😊😊😊😊

  • @rajannair3969
    @rajannair3969 3 месяца назад +4

    Nannayittund 👍

  • @bijoygeorge6089
    @bijoygeorge6089 Месяц назад +1

    Super....I tried it...❤

  • @athmayanamcreations
    @athmayanamcreations 3 месяца назад +3

    Super aayittund.,pettennu undaakkaalo... good sharing 🎉🎉
    🤝🤝👍

  • @ayluskitchen5263
    @ayluskitchen5263 3 месяца назад +3

    അടിപൊളി പലഹാരം 👌😋🥰

  • @minikunjan
    @minikunjan Месяц назад +2

    ഇന്ന്തന്നെഉണ്ടാക്കണം❤

  • @athmayanamcreations
    @athmayanamcreations 3 месяца назад +2

    Super aayittund recipe... good presentation 🎉🎉

  • @fousiyafousi9905
    @fousiyafousi9905 3 месяца назад +2

    Superrr😍

  • @shebamathew6522
    @shebamathew6522 3 месяца назад +1

    Simple, yet everybody liked it. Thanks

  • @devakyramakrishnan
    @devakyramakrishnan 3 месяца назад +2

    Super ayittund

  • @lijisibi7629
    @lijisibi7629 3 месяца назад +1

    അടിപൊളി 👍

    • @SajisKitchen
      @SajisKitchen  3 месяца назад

      താങ്ക് യു ❤️

  • @NandhiniMs-x5n
    @NandhiniMs-x5n 2 месяца назад +1

    Supperanutto❤❤🎉❤

  • @anjoomhyderali2298
    @anjoomhyderali2298 3 месяца назад +1

    Amazing!!!

  • @specialfastkitchen5475
    @specialfastkitchen5475 2 месяца назад +2

    Adipoli ok

  • @jayashreenair9298
    @jayashreenair9298 3 месяца назад +1

    Super yummy.... adipoli

  • @manjulanishanth1462
    @manjulanishanth1462 3 месяца назад +1

    Super👍

  • @yasodha-zk6fd
    @yasodha-zk6fd 26 дней назад +1

    Njaninnu undakki.sooooper tastethanne.ithe alavil eduthundakki.panam vellam(karupetti)upayogichanu cheythathu.pinne amulyamilkpowder10rsnte 15gm. packeteduthu thilachavellamcherthu milkinu pakaram milkpowder paalumupayogichu.thangal nirdesicha alavuprakaaram❤👍👌😋

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 3 месяца назад +2

    Tasty banana snack ❤

  • @sudhshima8169
    @sudhshima8169 2 месяца назад +3

    എന്തായാലും ഇത് ഒന്ന് ഉണ്ടാക്കി നോക്കാം. കാരണം അപ്പക്കാരം ഇടാതെ ഉണ്ടാക്കുന്ന പലഹാരം ആയതുകൊണ്ട്.

  • @sherlixavier9695
    @sherlixavier9695 3 месяца назад +1

    God bless you

  • @BalkiYounus
    @BalkiYounus Месяц назад +2

    Aluminium patrathil tanne steam cheyyano

    • @SajisKitchen
      @SajisKitchen  Месяц назад

      അങ്ങിനെ പറഞ്ഞിട്ടില്ലല്ലോ 🤔.

  • @lizzammawilson8619
    @lizzammawilson8619 3 месяца назад +1

    Very good

  • @Minis_kitchen-L2
    @Minis_kitchen-L2 3 месяца назад +2

    Super

  • @prasannak5165
    @prasannak5165 2 месяца назад +2

    Valare nannayittund undakki nokkatte

  • @VatsalaBalachandran
    @VatsalaBalachandran Месяц назад +1

    I tried making this twice. It didn't come out well. Please tell me if it's 1/4 or 3/4 cup rava. The audio is not clear

    • @SajisKitchen
      @SajisKitchen  Месяц назад

      Roasted rava 1/4 cup. Ingredients quantities has been mentioned in the discription box. Kindly have a look & try again, it will turn out amazing for sure :) 👍

  • @jaseelampy8255
    @jaseelampy8255 3 месяца назад +2

    Super cace tin siz

  • @ranibinod3721
    @ranibinod3721 3 месяца назад +3

    Super, ട്രൈ ചെയ്യാം 👍👍

    • @SajisKitchen
      @SajisKitchen  3 месяца назад

      താങ്ക് യു ❤️

  • @mariammachacko9187
    @mariammachacko9187 3 месяца назад +1

    Nuts,kismiss koodi add cheythal good arikum.

  • @dreamcooking8881
    @dreamcooking8881 3 месяца назад +2

    Like 47❤❤ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി❤❤❤❤🎉🎉🎉

  • @rasheelabasheer3001
    @rasheelabasheer3001 2 месяца назад +2

    ഇടയിലെ മ്യൂസിക് ഇല്ലാത്തോണ്ട് കേൾക്കാൻ നല്ല സുഖം ണ്ട്

  • @sulaimanam8558
    @sulaimanam8558 2 месяца назад +1

    ഏതായാലും ഒന്ന് try ചെയ്ത് നോക്കുക തന്നെ. Success ആവുമെന്ന് വിശ്വസിക്കുന്നു.

    • @SajisKitchen
      @SajisKitchen  2 месяца назад

      ധൈര്യമായി നോക്കിക്കോളൂ 👍.ഫ്ലോപ്പ് ആവില്ല.

  • @hibamariyam9965
    @hibamariyam9965 2 месяца назад +2

    Milk boil cheyyano bowl lid must aano

    • @SajisKitchen
      @SajisKitchen  2 месяца назад

      വേണമെന്നില്ല. ബൗളിൽ ലിദ് വേണം. ഇല്ലെങ്കിൽ steam വീണ് നനയും.

  • @PreethisKitchenWorld
    @PreethisKitchenWorld Месяц назад +1

    ❤❤

  • @sumamr3733
    @sumamr3733 2 месяца назад +1

    Undakki nokkam

  • @TheRenuka60
    @TheRenuka60 3 месяца назад +2

    👌👍🏼

  • @gopisudhakaran8058
    @gopisudhakaran8058 4 месяца назад +4

    അടിപൊളി 👍👍

    • @SajisKitchen
      @SajisKitchen  4 месяца назад

      താങ്ക് യു 🙏

  • @baby2401
    @baby2401 2 месяца назад +1

    Milk skip cheyyaan patto

    • @SajisKitchen
      @SajisKitchen  2 месяца назад

      മിൽക്കിന്‌ പകരം വെള്ളം ചേർത്തു നോക്കൂ. പക്ഷെ ടേസ്റ്റ് കുറയും 😄

    • @shajishakeeb2036
      @shajishakeeb2036 2 месяца назад

      ​@@SajisKitchencoconut milk ayalo?

  • @nishadnarukkanchira5714
    @nishadnarukkanchira5714 3 месяца назад +2

    Oven undakkan pattumo

    • @SajisKitchen
      @SajisKitchen  3 месяца назад +1

      ഓവനിലും ചെയ്യാം. 👍

  • @savitham4478
    @savitham4478 3 месяца назад +17

    സൂപ്പർ ഇപ്പോഴത്തെ സാഹചര്യത്തിൽ Sugar കാർക്കും കഴിക്കാം😂😂😂

    • @SajisKitchen
      @SajisKitchen  3 месяца назад +5

      😄താങ്ക് യു ❤️

  • @V3fashiontailoring
    @V3fashiontailoring 3 месяца назад +1

    Maidha ravaku pakaram use cheyan patumo

    • @SajisKitchen
      @SajisKitchen  3 месяца назад +1

      റവ ചേർക്കുന്നതാണ് നല്ലത് 👍.

  • @SaleemSm-l9j
    @SaleemSm-l9j Месяц назад +1

    ഇത് എത്ര ദിവസം കേടാവാതെ ഇരിക്കും

    • @SajisKitchen
      @SajisKitchen  Месяц назад

      Steam ചെയ്തെടുക്കുന്നതല്ലേ, ഒരു ദിവസത്തിൽ കൂടുതൽപുറത്ത് വെക്കാൻ പറ്റില്ല. ഫ്രിഡ്ജിൽ ആണെങ്കിൽ 2-3 ദിവസം വെക്കാം.

  • @mollyabraham4527
    @mollyabraham4527 3 месяца назад +1

    Very nice one 👍
    ആവിയിൽ പുഴുങ്ങി എന്ന് പറഞ്ഞു ..bake ചെയ്യുക അല്ലേ ചെയ്തത്... അതോ ഇഡ്ഡലി പോലെ steam ചെയ്യുക ആണോ..ഒരു confusion.. please clear it...

    • @SajisKitchen
      @SajisKitchen  3 месяца назад

      Bake ചെയ്യുന്നില്ല. Steam ചെയ്താണ് എടുക്കുന്നത്.

  • @SaleemSm-l9j
    @SaleemSm-l9j Месяц назад +1

    ഇത് കടയിൽ സെയിൽ ആക്കാൻ പറ്റുവോ

    • @SajisKitchen
      @SajisKitchen  Месяц назад

      പറ്റുമല്ലോ.👍

  • @Michuuh
    @Michuuh 3 месяца назад +3

    ശർക്കാരെയും പാലും ഒന്നിച്ചടിക്കുമ്പോൾ പാൽ piriyule

  • @mahinhaneefa2845
    @mahinhaneefa2845 2 месяца назад +1

    കേടാകാതെ എത്ര ദിവസ. സൂക്ഷിക്കൻ പറ്റും

    • @SajisKitchen
      @SajisKitchen  2 месяца назад

      ആവിയിൽ വേവിക്കുന്നതല്ലേ.അതുകൊണ്ട് പുറത്ത് ഒരു ദിവസത്തിൽ കൂടുതൽ വെക്കേണ്ട. പ്രതേകിച്ചു ചൂടുകാലത്ത്. ഫ്രിഡ്ജിൽ ആണെങ്കിൽ 2 -3 ദിവസമൊക്കെ കേടാകാതെ ഇരിക്കും.

  • @GeethaC-ud7qv
    @GeethaC-ud7qv 3 месяца назад +3

    പാത്രത്തിൽ വെള്ളം ഒഴിക്കണ്ടെ

    • @SajisKitchen
      @SajisKitchen  3 месяца назад +1

      ഒഴിക്കണം. സാധാരണ steam ചെയ്യുന്നപോലെ

  • @sarammaabraham6539
    @sarammaabraham6539 3 месяца назад +3

    Jaggeryude weight onnu parayamo

    • @SajisKitchen
      @SajisKitchen  3 месяца назад

      50 gm ഒക്കെ മതിയാവും. പഴത്തിന്റെ മധുരം കൂടി ഉണ്ടല്ലോ. ഞാൻ ഒരു അച്ച് ശർക്കര 1/2 കപ്പ്‌ വെള്ളം ചേർത്ത് ഉരുക്കി അതിൽ നിന്നും 1/4 കപ്പ്‌ ആണ് എടുത്തത്.

    • @sarammaabraham6539
      @sarammaabraham6539 3 месяца назад +1

      @@SajisKitchen okay

  • @aswathyr.s8865
    @aswathyr.s8865 2 месяца назад +3

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായിരുന്നു. ഉണ്ടാക്കാനും എളുപ്പം ആയിരുന്നു. പഴത്തിന്റെ ഒരു പുളിപ്പ് ഫീൽ ചെയ്യുന്നുണ്ട്.അത് മാറാൻ എന്തെങ്കിലും suggestion ഉണ്ടോ...

    • @SajisKitchen
      @SajisKitchen  2 месяца назад +1

      Thank you❤️. കായ fry cheyyumbol പുളി വെള്ളം ചേർക്കാതെ നോക്കൂ

  • @jessythomas8262
    @jessythomas8262 2 месяца назад +1

    Good.I'll try.

  • @panamukkilullas4504
    @panamukkilullas4504 4 месяца назад +1

    Super

  • @Seema-oo5ex
    @Seema-oo5ex 2 месяца назад +2

    അൽപ്പം soda പൊടി കൂടി ചേർത്താലോ?
    നല്ല മയം കിട്ടില്ലേ?
    കടയിൽ വിൽക്കാൻ ആണ്.

    • @SajisKitchen
      @SajisKitchen  2 месяца назад

      ഇതും നല്ല സോഫ്റ്റ്‌ ആണ് ട്ടോ

  • @najmarafinajma6626
    @najmarafinajma6626 3 месяца назад +1

    Baking soda ittukuno

  • @suneeshnoushad
    @suneeshnoushad 3 месяца назад +2

    Thank you

  • @sheeba1032
    @sheeba1032 3 месяца назад +1

    Tempting 😢

  • @fidal2205
    @fidal2205 3 месяца назад +1

    Idli patrathil pattumo

  • @shajishakeeb2036
    @shajishakeeb2036 2 месяца назад +1

    Avasyathinu mathramulla samsaram.👌🏻👌🏻🙏

  • @mincythomas3816
    @mincythomas3816 3 месяца назад +4

    പാത്രത്തിൽ, വെള്ളഠ വേണോ

    • @mincythomas3816
      @mincythomas3816 3 месяца назад +1

      ഒന്നു പറയണേ please

    • @SajisKitchen
      @SajisKitchen  3 месяца назад +2

      അടിയിലെ പാത്രത്തിൽ വെള്ളം ആണ്. നമ്മൾ സാധാരണ ഇഡലിയൊക്കെ ആവിയിൽ വേവിക്കാറില്ലേ.. അതുപോലെ

  • @jhancysubish4334
    @jhancysubish4334 2 месяца назад +1

    Baking soda cherkkano

  • @sulaimanam8558
    @sulaimanam8558 2 месяца назад +2

    ഒരു മുട്ട കൂടി ചേർത്താൽ കുറച്ചു കൂടി pluffy ആവുമെന്ന് തോന്നുന്നു.

  • @anilar7849
    @anilar7849 3 месяца назад +1

    🙏🏻👍🍌

    • @SajisKitchen
      @SajisKitchen  3 месяца назад

      താങ്ക് യു ❤️

  • @harriharri1659
    @harriharri1659 2 месяца назад +1

    നന്ന് അയ്യോ വട്ടേപം 😅

    • @SajisKitchen
      @SajisKitchen  2 месяца назад

      Shape മാത്രമേ വട്ടയപ്പം പോലെ 😄

  • @FayzuFayzu
    @FayzuFayzu 3 месяца назад +2

    പൊളിച്ചല്ലോ 👌🏻👌🏻👌🏻 Like ❤ new friend 🤝🤝🤝 sub done ✅ 6:50

  • @celinenigo1225
    @celinenigo1225 3 месяца назад +1

    Super👍

  • @SheebaBenny-r6g
    @SheebaBenny-r6g 3 месяца назад +2

    Super

  • @preamcyjohn7704
    @preamcyjohn7704 29 дней назад +1

    Super 👌👌

  • @sheelasrecipee
    @sheelasrecipee 3 месяца назад +2

    Super👍🏻

    • @SajisKitchen
      @SajisKitchen  3 месяца назад

      താങ്ക് യു 😊

  • @gilsongeorge1696
    @gilsongeorge1696 3 месяца назад +2

    Super 👍

    • @SajisKitchen
      @SajisKitchen  3 месяца назад

      താങ്ക് യു 😊