ഇങ്ങനൊരു കിച്ചനും ഇതുപോലൊരു വീടും നിങ്ങളും ആഗ്രഹിച്ചു പോകും | ഒരു അടിപൊളി ഹോംടൂർ

Поделиться
HTML-код
  • Опубликовано: 14 апр 2021
  • Join this channel to get access to perks:
    / @silvanmusthafa
    #hometour #tiles #marble #granite
    വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
    Subscribe Now : / @silvanmusthafa
    Join Facebook Group : / 2373762266249956
    Book N Paper SEO:-
    traditional Arabic home
    traditional Italian homes
    traditional Kerala homes
    traditional Malabar homes
    House warming
    Kerala home designs
    kitchen review
    Kerala kitchen
    adipoli veedu
    veedu review
    malppuram best veed
    malappuram to 10 homes
    Arabic home design
    contemporary designs
    Spanish home designs
    Italian design
    home decorating ideas
    house decoration ideas
    house design ideas
    interior designs
    kerala housewarming
    kerala new veedu
    veetuvisesam
    kerala home tiles
    best home designs in kerala
    best home designs in india
    kerala home art
    indian home design
    big homes kerala
    kerala free design
    bathroom designs
    kitchen designs
    home renovation
    house renovation
    wall tiles
    gvt tiles
    big slab tiles
    sanitary
    cp fittings
    glass partition
    mosaic tiles
    natural stones
    marbles and granite
    Italian marbles
  • РазвлеченияРазвлечения

Комментарии • 459

  • @mohamedubaiskm2685
    @mohamedubaiskm2685 3 года назад +25

    മാഷാ അല്ലാഹ് 😍 ഇതുപോലെ ഒരു വീട്‌ ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം... ഇൻഷാ അല്ലാഹ് ഒരുനാൾ പടച്ചോൻ എന്റെ ആഗ്രഹവും സഫലീകരിച്ചു തരും

  • @midlajckone8608
    @midlajckone8608 3 года назад +8

    പുതിയ വീട് വെക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു നല്ല യൂറ്റുബ് ചാനൽ നല്ല അവതരണവും ....👍

  • @shihabrta5185
    @shihabrta5185 3 года назад +11

    വളരെ നല്ല ഇന്റീരിയർ വർക്ക് ....വളരെ നല്ല പ്ലാൻ ...ഒപ്പം അടിപൊളി അവതരണവും 👍👍👍👍👍👍

  • @arunaanu9490
    @arunaanu9490 3 года назад +4

    Hai sir,
    വളരെ മികച്ചരീതിയിൽ design ചെയ്തിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ട്ടപെട്ടു, സൂപ്പർ 👌🤩👍👍

  • @palakkadtechandtraveling9990
    @palakkadtechandtraveling9990 3 года назад +1

    Very good collection of silvan tiles. Thangall video explain cheyunathu vallare nannayittundu. I am waiting for next video

  • @sreenamohan271
    @sreenamohan271 3 года назад +2

    Good collections.... Ur video helps us to know more about tiles Marines granite, sanitaries and lights too ..
    Thank u👌

  • @user-et4op3ms8y
    @user-et4op3ms8y 3 года назад +1

    ഞാൻ ചേട്ടന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്. നല്ലൊരു പ്രോഗ്രാം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. "Giffex " ഈ ബ്രാൻഡ് ഇപ്പൊ നമ്മുടെ നാട്ടിൽ നല്ല ഫേമസ് ആണ്. പലരും ഉപയോഗിച്ചിരുന്ന റിപ്ലൈ ഞാൻ കേട്ടിട്ടുണ്ട്.

  • @Shanilsha-mh5ks
    @Shanilsha-mh5ks 3 года назад +3

    Great..😍
    Silvanil nalla collection aanu..
    And good quality...

  • @IzzawathiqsCreations
    @IzzawathiqsCreations 3 года назад

    Beautiful home👌, yes sir kitchen ne kurich paranjad 100% correct aan. Athe abiprayam aan yenikum athukond thanne njangalde veedinte kitchenum same model aan 👍

  • @goldenfork8625
    @goldenfork8625 3 года назад +14

    Maa shaa Allaah😍
    Veedillaathavarude manasiloru vingalaan ingineyulla vdo😢😢

  • @sethulakshmi2155
    @sethulakshmi2155 3 года назад +5

    Super, perfect interior and kitchen, great perfection 👌🌹

  • @safvansafu5345
    @safvansafu5345 3 года назад +2

    വളരെ നല്ല വിശകലനം , വീടിന്റെ നിലം പണിക്ക് ഒരുങ്ങുന്ന ആർക്കും തന്നെ വളരെ ഉപകാര പെടുന്ന നല്ല ഒരു വീഡിയോ ,THANKS MUSTHU ☺️

  • @shamsuap1595
    @shamsuap1595 3 года назад +2

    കേരളത്തിൽ ഇന്ന് നിലവിലുള്ള എല്ലാ ടൈൽസ് കടക്കാർ ക്കും ഒരു ഭീഷണിയായി വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുകയാണ് silvan എന്ന പ്രസ്ഥാനം . വളരെ നല്ല കളക്ഷനും അതിലുപരി വളരെ നല്ല സർവീസും അവർ നൽകുന്നു. ❤️❤️❤️

  • @UmmisThoughtsbyHasi
    @UmmisThoughtsbyHasi 3 года назад +6

    My dream kitchen...♥♥.. Nice presentation 👏👏👏👍😍

  • @suzannj6593
    @suzannj6593 3 года назад +1

    Njan oru veedu paaniyuvan aagrahikkunnu. Kure vedios kandu.. Pakshe ithu .. Wow. Beautiful! 😍

  • @shuhaib99
    @shuhaib99 3 года назад +6

    നന്നായിട്ടുണ്ട് ✨

  • @dipubaby6649
    @dipubaby6649 3 года назад

    വീട് വെക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ.very useful and great presentation

  • @312jobi
    @312jobi 3 года назад +4

    കൊള്ളാം...സൂപ്പർ👍👍

  • @shahalshad3736
    @shahalshad3736 3 года назад

    Njan edavanna silavn nnn purchase cheythu adipwoli collections aanu, serviceum Kollam👍👍

  • @mohammednavaf7973
    @mohammednavaf7973 3 года назад

    Well presented video brother😍👏👏..very useful to new home makers..keep doing book and paper👌👌

  • @shameedmohamed3323
    @shameedmohamed3323 3 года назад

    Really Awesome & nice home....👌👌👌 BOOK N PAPER ബ്ലോഗിന്റെ എല്ലാ വീഡിയോസും പുതുതായി വീട് വീടുവെക്കുന്നവർക്കും പുതുക്കി പണിയുന്നവർക്കും ഒരുപാട് അറിവും ഐഡിയാസും പകർന്നു നൽകുന്നുണ്ട്, ThankQ so much for that.....🌷🌷🌷🌷

  • @Nishadexcelworld
    @Nishadexcelworld 3 года назад +1

    Good plan and very informative video...

  • @theworldexplorer3053
    @theworldexplorer3053 3 года назад +1

    മനോഹരമായിരിക്കുന്നു അടിപൊളിയായിരിക്കുന്നു

  • @mansoormansu49
    @mansoormansu49 3 года назад +1

    Masha Allah Mabrook
    Onnum parayanilla adipoly..

  • @sharafunneesapsharafu1679
    @sharafunneesapsharafu1679 3 года назад

    വെറൈറ്റി വീഡിയോ സർ, വീട് നിർമ്മിക്കുന്നവർക് വളരെ യൂസ് ഫുൾ ആയ വീഡിയോ, ശ്രദ്ധിച്ചില്ലെങ്കിൽ പറ്റുന്ന അപാകത എല്ലാം വളരെ വ്യക്തമായി, സത്യസന്തമായി വിവരിച്ചു,ഇതാണ് മുസ്തു സർ, ഗ്രേറ്റ്‌ സർ, കിച്ചൻ അടിപൊളി👍👍👌 ആയി

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад

    ma sha allha 👍👍👍മുസ്തഫാക്ക ഇത്ര ഡീറ്റൈൽ ആയി കാണിക്കുന്ന വ്ലോഗെർ മാരെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല Silvan ഇനിയും ഉയരങ്ങളിൽ എത്തട്ടെ ameen
    ഞാൻ wtsup യിൽ ചോദിച്ച കാര്യങ്ങൾക്ക് നല്ല രീതിയിൽ മറുപടി തന്നതിന് നന്ദി

  • @jishnuviswanad7475
    @jishnuviswanad7475 3 года назад

    പുതിയ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാര പെടുന്ന വീഡിയോ...... Good presentation👍....super വീട് 😍

  • @hinaraheez3470
    @hinaraheez3470 3 года назад

    Beautiful home 🏠 Interior design and the lights are looking awesome and liked the way of presentation😍😍

  • @jishnumenon1408
    @jishnumenon1408 3 года назад

    മികച്ച അവതരണം,
    മനോഹരമായ വീട് ❤️

  • @salu7389
    @salu7389 3 года назад +1

    ഇനിയും ഇത് പൊലുള്ള videos പ്രതീക്ഷിക്കുന്നു 😍😍

  • @rashid121
    @rashid121 3 года назад

    Home, interior❤️ Used best matched products, i think SILVAN is the best option for home things!

  • @adnansameer3754
    @adnansameer3754 3 года назад +1

    Masha Allah....super designs👍❤️

  • @soudavp4260
    @soudavp4260 3 года назад +2

    മാഷാഅല്ലാഹ്‌
    സൂപ്പർ

  • @junaid1561
    @junaid1561 3 года назад +1

    Interior ഗംഭീരം 👌👌

  • @peacemind4122
    @peacemind4122 3 года назад

    njangal sthreekal cheriya working kitchen thiranj edukkunnath vere onn kondum alla clean aakkaan easyum and work cheyyaan easyum aaysthkond aanu

  • @shareefmvnavabharathsteel1876
    @shareefmvnavabharathsteel1876 2 года назад

    സൂപ്പർ വീട് .. അവസാനം മോളുടെ ആ ചിരി അത് ഇഷ്ട്ടായി

  • @Faisalkalikavu1176
    @Faisalkalikavu1176 3 года назад +14

    ആകെ മൊത്തം അടിപൊളി 👌

  • @naseehabasheer5203
    @naseehabasheer5203 3 года назад

    Great work..... നല്ല അവതരണം

  • @shakeermohd6255
    @shakeermohd6255 3 года назад

    Super design marbles and tiles,tiles design works .kitchen tiles superb

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад

    ഇന്റീരിയർ ഒരു രക്ഷയും ഇല്ല പൊളി സാധനം 👌👍🙏🙏🙏

  • @abdulmanaf8380
    @abdulmanaf8380 3 года назад +1

    Sir nigalude oroo videos varumboyekum njanum ende family videos kanaanayi valare agamshayanu,veedum edupolothe Oro video pradeeshikunu

  • @sabishkumar8885
    @sabishkumar8885 3 года назад +2

    മനോഹരമായ വീട് 👌

  • @sajinajaleel4004
    @sajinajaleel4004 3 года назад

    Kitchenil sinkinte mukalile Openspace grill ettathin glass vechitundo. Ente vdinte plannil kitchen vere wrk area vere njanum ethpole onnaki paniyannn thanne vicharichirunnath

  • @nihaltm2831
    @nihaltm2831 3 года назад +5

    Njan aagrahikkunnad oru veed vekkaanaanu.adile kitchen inganeyum😃

  • @farisafanufarisafanu1385
    @farisafanufarisafanu1385 3 года назад +12

    വീടിന്റെ താഴത്തെ നില മാത്രം എത്ര സ്ക്വയർ ഫീറ്റാണ്

  • @shaanshab2918
    @shaanshab2918 3 года назад

    Super...adipoli veed ...enik valare ishtayi to

  • @sufvankt5550
    @sufvankt5550 3 года назад +1

    Poli showroom .... Nalla Calaction und

  • @thanmayasano2673
    @thanmayasano2673 3 года назад +1

    ഇതിൽ മാർബിൾ പരാജയമായിപ്പോയി. ഒരു goverment hospitalil ഇടുന്ന item പോലെയായിപ്പോയി. ബാക്കിയൊക്കെ കൊള്ളാം.

  • @faisalrahman5584
    @faisalrahman5584 3 года назад

    Nice.. As mentioned vdo.. Kitchen super especially wall structure... Which material used for cabinet.. Mar. Plywood..? Thank U

  • @nizamudheentv491
    @nizamudheentv491 3 года назад +4

    after watching your video im your new subscriber 🙋. I saw so many home tour video but this is one of the best video which I watched😍 super....

  • @sajeeshsaji91
    @sajeeshsaji91 3 года назад

    നല്ല അവതരണം.. ഗംഭീരം

  • @kpfaisal319
    @kpfaisal319 3 года назад +1

    നല്ല വിവരണം👍

  • @saleemkuttippuram6992
    @saleemkuttippuram6992 3 года назад +1

    Fantastic Desighn...by experience silvan' s customer service policy is notable.

  • @reemajihan3859
    @reemajihan3859 3 года назад +1

    Kichen adipoli 👍

  • @shahulmamy7770
    @shahulmamy7770 3 года назад +1

    Wow polichu musthu 🤗🤗

  • @midhumessi4483
    @midhumessi4483 3 года назад

    Oru rekshyamilla.... Poli ✌nalla designs

  • @sujeshsha4457
    @sujeshsha4457 3 года назад

    Adipoli collection anu silvanil👍👍👍

  • @suhasinikallur7703
    @suhasinikallur7703 3 года назад +1

    Super home and collections... Good video

  • @shaniba8020
    @shaniba8020 3 года назад

    Masha allah.....super👌

  • @Localdiyabeey
    @Localdiyabeey 3 года назад +1

    Adipoli machaane

  • @rashidparamban4621
    @rashidparamban4621 3 года назад +1

    Verity kitchen ...... beautiful 😍😍😍

  • @shahinasadhik7102
    @shahinasadhik7102 3 года назад +2

    Gas um aduppum orikkalum aduthu varan padilla, stove nte aduthu ayirikkanam fridge nte place.spacious alla, easiness aanu important

  • @ajmalmohammed2633
    @ajmalmohammed2633 3 года назад +1

    Good presentation👍👍

  • @mohammedabidkp9545
    @mohammedabidkp9545 3 года назад +1

    Nice home nd presentation lvl💯

  • @SHaMiL612
    @SHaMiL612 3 года назад

    Very informative 👍

  • @fasilfasil2354
    @fasilfasil2354 3 года назад +1

    Sir polichu👍

  • @fayisnsry6428
    @fayisnsry6428 3 года назад

    Njan Enta Veetilak Silvan ll Ninannu Purchase Chaythath Eshtampola Collections and Good Service.

  • @sivadas3346
    @sivadas3346 3 года назад

    Valare manoharamaayittundu

  • @ambiliu8521
    @ambiliu8521 3 года назад +2

    It's really great......👍👍👍👍👍

  • @radhakrishnan.ggopinath379
    @radhakrishnan.ggopinath379 3 года назад +1

    So beautiful and attractive...

  • @geethanair5803
    @geethanair5803 3 года назад

    Yes yes 2, 2 kitchen these days ppl show as a fashion show. Its nice kitchen but too spacious to wrk , then working things to keep close by. Over all a change and decent work

  • @dilluvarikkottil3034
    @dilluvarikkottil3034 3 года назад

    Masha Allah....super 😍

  • @ayishariyas7357
    @ayishariyas7357 3 года назад

    Super 👍.No words👏👏.
    Pls send plan.
    Pls send kitchen tour.
    I like it🥰

  • @maanabushnar7872
    @maanabushnar7872 3 года назад +2

    Mashaa allah Poli veed

  • @husnachrchr9017
    @husnachrchr9017 3 года назад

    Ente veedinte kitchen ingane aakkanamennu vijarikkunnund..insha allah

  • @afsalgift9500
    @afsalgift9500 3 года назад

    good selection... nice work....

  • @ishaqvp6853
    @ishaqvp6853 3 года назад +1

    Good information 💐

  • @vabisvibez1538
    @vabisvibez1538 3 года назад +2

    Kitchen poli👍🏻

  • @ajayp5712
    @ajayp5712 3 года назад +1

    Super ayanu👍👍👍

  • @irshadmuhammad7390
    @irshadmuhammad7390 3 года назад +1

    Nalla veed.. !!❤️

  • @localmedia3783
    @localmedia3783 3 года назад

    Interior and exterior superb, like it

  • @anasvly7652
    @anasvly7652 3 года назад

    Maasha allah. അടിപൊളി വീട്‌

  • @sasit4102
    @sasit4102 3 года назад

    Adipoli...nannyitundu

  • @ajikumar7498
    @ajikumar7498 3 года назад

    Bro super ayitund 👍👌

  • @rainaharu2711
    @rainaharu2711 2 года назад

    Neat plan..... Beautiful

  • @anooppanoopp3685
    @anooppanoopp3685 3 года назад

    So useful for the person to make their dream house

  • @akhil8586
    @akhil8586 3 года назад +1

    Very Informative

  • @musthafapalliyath5748
    @musthafapalliyath5748 3 года назад

    Perfect design with 💯 % utility is not something that everyone can do it needs reserch and creativity

  • @mychoice228
    @mychoice228 3 года назад +3

    Ee veedinu motham etra Lake aaayi plzzz

  • @sakkeervc1625
    @sakkeervc1625 3 года назад +1

    അടിപൊളി വീട് 👍👍👍👍

  • @rooshidaroshiriyas417
    @rooshidaroshiriyas417 2 года назад

    നിങ്ങളുടെ കളക്ഷൻ സൂപ്പറാണ്

  • @fathimahaiza1681
    @fathimahaiza1681 3 года назад

    Super അടിപൊളി👍👍👍

  • @abinasabi3400
    @abinasabi3400 3 года назад

    Silvante Aluva Showroom Visit Chaithirunnu Super Collections good serviceing..... 👍👍👍👍

  • @noushad283
    @noushad283 3 года назад

    Good presentation 👍🏻

  • @hsworldbyshaz9796
    @hsworldbyshaz9796 3 года назад

    Adipoli home kitchen poli

  • @mubasheermubi5207
    @mubasheermubi5207 3 года назад

    Very beautiful kitchen and nice video ❤️👍👍

  • @saleenaali5887
    @saleenaali5887 3 года назад +1

    Plz reply ethite sing evidunna purchase cheythe

  • @Rayanali5566
    @Rayanali5566 3 года назад

    Super shanibaa

  • @shihabmadakkalshihabm7068
    @shihabmadakkalshihabm7068 3 года назад

    സൂപ്പർ വീട് നല്ല അവതരണം