അലർജിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇത്രയധികം പേരോ../Family vlog/Ayurvedha treatment/AJU'S WORLD

Поделиться
HTML-код
  • Опубликовано: 18 окт 2024
  • SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    വിളിക്കേണ്ട സമയം :9.30 am to 5.30 pm
    website Link :www.sbmayur.com
    എന്റെ email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #familyvlog
    #treatment
    #Ayurvedha
    #sbmayurthrissur
    #dayinmylife
    #keralatraditionallife
    #aju'sworld
    #thrissur
    #thrissurkkaran
    #uzhichil
    #healthylife
    #healthylifestyle
    #health
    #Ayurvedhatreatment
    #vaidhyam

Комментарии • 1,5 тыс.

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Год назад +191

    SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    വിളിക്കേണ്ട സമയം :9.30 am to 5.30 pm
    website Link :www.sbmayur.com

    • @elviyashijo
      @elviyashijo Год назад +9

      Pcod marunnundavo

    • @wavesofmusic7323
      @wavesofmusic7323 Год назад +4

      ഹായ്

    • @ramaninair8816
      @ramaninair8816 Год назад +3

      Will I get in amazon

    • @mohdsharafudheen2287
      @mohdsharafudheen2287 Год назад

      ..........66974 ൽ ഒരു വാട്സ് അപ്പ് സന്ദേശം അയച്ചിരുന്നു. Please

    • @Jinuvw-su4wl
      @Jinuvw-su4wl Год назад

      Athey food alergy mattan pattilley.yeppol njan yellam avoid cheythu.

  • @sujathasukumaran4011
    @sujathasukumaran4011 Год назад +80

    ഈ മരുന്നിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്കും ഈ മരുന്നിനെ പരിചയപെടുത്തി തന്ന സരിതക്കും അജുവിനും താങ്ക്സ്.

  • @gangamg1403
    @gangamg1403 8 месяцев назад +13

    നല്ലപോലെ മനസ്സിലാകുന്ന രീതിക്കു ആണ് പറയുന്നത്. എത്ര വൃത്തിക്കാണ് ഇത് ചെയ്യുന്നത് ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു വീഡീയോ Thnk U ❤Thnk U

  • @dayanandanvk9449
    @dayanandanvk9449 Год назад +24

    വളരെ നന്ദി ഡോക്ടർക്കും അടിക്കും കുടുംബത്തിനും
    നമസ്കാരം

  • @Ashokworld9592
    @Ashokworld9592 Год назад +43

    വീണ്ടും... വീണ്ടും... ശ്രീദേവി ഡോക്ടറിന്... ഹൃദയം നിറഞ്ഞ..... അഭിനന്ദനങ്ങൾ.....!!🙏💙💚❤️💜💛💛💚💚🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      💝💝💝💝

    • @jyothynair3953
      @jyothynair3953 Год назад

    • @Shîfanaahhhh
      @Shîfanaahhhh 11 месяцев назад

      പൊള്ളൽ വളരെ മുൻപുള്ള മുറിവിൽ തെച്ചാൽ തൊലി വരുമോ?: മുഖത്തെ പൊല്ലാലിനു തെക്കാൻ പറ്റുമോ?

    • @kinanethshereef1194
      @kinanethshereef1194 10 месяцев назад

      ചൊറിച്ചിൽ അലർജി ക് മരുന്നുണ്ടോ

  • @GoldenFamilyvlogz
    @GoldenFamilyvlogz Год назад +2

    Haii dearzz❤ eante 7 vayasulla molk alergy an( coughkett) orupad aayi thudankit... Njnkak mukkuti kittum ...molk koduth nokkanam eannund ( 5 mukkutti iduthude? Arich veno kazhikan kodukan atho ankane thanney kazhikano ) pattumenkil oru reply tharamo ( othiri budhimutt anubaviknd mol schoolil varey povan pattunila alegyk tablet kazhikan baynkara urakam an ) pz reply

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      fb.watch/nRIzbUw861/?mibextid=Nif5oz
      ഈ വീഡിയോ കാണൂ
      3 മുക്കുറ്റിയും 3 കുരുമുളകും മതിയാകും

  • @sujasabu3346
    @sujasabu3346 9 месяцев назад +4

    അലർജി ഉള്ള ഒരു വ്യക്തിയാണ് ഞാൻ ഇംഗ്ലീഷ് മരുന്ന് കഴിച്ചു കഴിച്ചു മടുത്തു ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം

  • @shakirsinan8892
    @shakirsinan8892 Год назад +2

    വളരെ നന്ദി നല്ല വീഡിയോ ഒരുപാട് നാളായി അലർജിkkulla വിഡിയോസൊക്കെ നോക്കുന്നു പക്ഷെ ഒന്നും കണ്ടിട്ട് ഒരു തൃപ്തിയായില്ല ഈ വിഡിയോ ഒരുപാടിഷ്ടായി എന്റെ എട്ടു വയസ്സുള്ള മോനു അലർജിയുണ്ട് കാണുന്ന നമുക്ക് തന്നെ ബുദ്ധിമുട്ട് തോന്നും ഉറക്കത്തിൽ പോലും തുമ്മലും മൂക്ക് ചൊറിച്ചിലും ആയിരിക്കും. എനിക്കും കുreshe തുടങ്ങീട്ടുണ്ട് ആദ്യം മോന് വാങ്ങിക്കൊടുക്കാം അവന്റേത് ആദ്യം മാറട്ടെ ഈ മരുന്ന് കൊടുക്കാൻ ഒരു പേടിയും തോന്നുന്നില്ല ഞങ്ങൾ തമിഴ് നടാണ് ഇവിടെ മുക്കുറ്റി കിട്ടുമോന്നറിയില്ല ആദ്യം അത് നോക്കട്ടെ അതിന്റെ ഖുണം ഉണ്ടാക്കിയ മരുന്നിന് ഇല്ലെന്നല്ലേ പറഞ്ഞത് കിട്ടിയില്ലെങ്കിൽ മരുന്ന് വാങ്ങിച്ച്ചന്നെ കൊടുക്കണം വില എത്രയാണ് ഒന്നു parayumo

  • @sheebajolly9625
    @sheebajolly9625 9 месяцев назад +15

    കൊറോണ വന്നതിനുശേഷം എനിക്ക് അലർജിയുടെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം 41 ദിവസം അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും ഞാൻ കഴിച്ചു. ഇപ്പോൾ എനിക്ക് നല്ല കുറവുണ്ട്. ഡോക്ടർക്കും അജുവിനും സരിതയ്ക്കും ഒരുപാട് നന്ദി.

    • @anithakumaril4778
      @anithakumaril4778 8 месяцев назад +4

      അഞ്ചു മുക്കുറ്റി എന്നാൽ അഞ്ചു ഇതൾ ആണോ ചെടിയോ? അരച്ചു നീര് കഴിക്കാനാണോ

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +33

    വളരെ നല്ല വ്ലോഗ് .കുറെ ആൾക്കാർക്കു ഉപകാരമാവും. നന്ദി അജു സരിത❤🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Thanks ❤️❤️❤️❤️

    • @prasadks411
      @prasadks411 6 месяцев назад

      മാഡം ഈ മരുന്ന് അലർജി മാറിക്കിട്ടാൻ എത്ര നാൾ കഴിക്കണം. എനിക്കും എന്റെ വൈഫ്നും നല്ലത് പോലെ ശ്വസം മുട്ടൽ ഉണ്ട് മരുന്ന് വേണം അയച്ചു തന്നാൽ ഉപഹാരം ആയിരുന്നു 🙏

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 11 месяцев назад +3

    Dr ഞാൻ വളരെ അതികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വ്യക്തിയാണ് ഞാൻ... ഇംഗ്ലീഷ് മരുന്നിൽ montec L. C and odimont l. C കഴിച്ചാരുന്നു പിടിച്ചു നിന്നിരുന്നു.. പക്ഷെ വളരെ ക്ഷീണവും ഉറക്കവും എല്ലാം കൂടി ആകെ ബുദ്ധിമുട്ടിയിരുന്നു.. ഒരു രണ്ടു 3 വർഷം മുൻപ് ഞാൻ ഒരു ഏജൻസി നിന്നും heamo plus and immuno പ്ലസ് എന്ന മരുന്ന് കഴിക്കാൻ ഇടയുണ്ടായി. അത് എനിക്ക് വളരെ ഫലം ചെയിതു.. എന്നാൽ ഇപ്പോൾ വീണ്ടും അലര്ജി തല പൊക്കി തുടങ്ങി... മുടി കൊഴിയുന്ന, മറക്കുന്നു, തുമ്മൽ, കണ്ണ്, ചെവി ചൊറിച്ചിൽ, തൊണ്ട കുത്തൽ... തൊണ്ടക്ക് എന്തോ ഇരിക്കുന്ന ഫീൽ... ഇതിനു കൃത്യമായ പരിഹാരം ഉണ്ടാകില്ലേ.... തലയിൽ ചെറിയ കുരുക്കൾ പോലെ പരല് പോലെ വരുന്നു... ഒന്ന് റിപ്ലേ തരാൻ പറ്റുമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад +2

      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @geethaa9535
    @geethaa9535 Месяц назад +1

    ഞാൻ തുമ്മലും മൂക്കൊലിപ്പുമായി വളരെയധികം വിഷമിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. അന്നുതന്നെ ആമസോണിൽ order ചെയ്തു വാങ്ങി.4 ദിവസം കഴിച്ചപ്പോൾ തന്നെ നല്ല കുറവായി. മാസ്ക് വെച്ചുകൊണ്ട് മാത്രം കിച്ചണിൽ കയറിയിരുന്ന ഞാൻ ഇപ്പോൾ മാസ്ക് വെക്കാറില്ല. വളരെയധികം സന്തോഷം. ഡോക്ടർക്കും വീഡിയോ ചെയ്തു തങ്ങൾക്കു കിട്ടിയ ഗുണം എല്ലാവർക്കുമായി പ്രധാനം ചെയ്ത സരിതക്കും അജുവിനും വളരെ യധികം നന്ദി.❤

  • @thaslisvlog6046
    @thaslisvlog6046 11 месяцев назад +5

    ഹലോ ചേച്ചി ചേട്ടാ.. ഒരു ഡൗട്ട് ക്ലിയർ ചെയ്യാമോ.. നമ്മുടെ ഇവിടെയും മുക്കുറ്റി ഉണ്ട്.. പക്ഷെ ചെറിയ തൈകളായാണ് കാണുന്നത്.. അതിലെ ഒരില എന്നത് ഒരു തണ്ട് മുഴുവനായിട്ടാണോ കണക്കാക്കേണ്ടത് ? അതോ ഒരു തണ്ടിൽ നിന്നും ഓരോ ഇലയായി 5 ഇലയാണോ പറിക്കേണ്ടത്..? മോൾക്കും അലർജി പ്രോബ്ലം ഉണ്ട്.. മറുപടി പ്രതീക്ഷിക്കുന്നു 🙏🏻

  • @sathydevi7282
    @sathydevi7282 Год назад +26

    ശ്രീദേവി ഡോക്ടർ നു വീണ്ടൂം ഒരു salute. അജു,സരിത....നിങ്ങൾക്കും.നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.ഞങൾ അവിടെ ഒന്നു വിസിറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഒരുപാടു അസുഖങ്ങൾ ഉണ്ട്.മിക്കവാറും വൈദ്യശാല മുഴുവൻ വാങ്ങിക്കേണ്ടി വരും😅.thank you so...much❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      😂😂😂😂😂എല്ലാ അസുഖങ്ങളും മാറി ഉഷാറാവട്ടെ 🥰🥰🥰🥰🥰❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

    • @Abc-cg8tz
      @Abc-cg8tz Год назад

      Njanum pokum
      Eppol kuwaitilane

    • @shyjunazar5482
      @shyjunazar5482 Год назад

      Evide yanu place

  • @Remya_B_R
    @Remya_B_R 11 месяцев назад +23

    എന്റെ രണ്ടു മക്കൾക്കും ഉണ്ട് അലർജി ഞാൻ വിഷമിച്ചു ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത് വളരെ നന്ദി ഉണ്ട് ചേച്ചിക്കും ചേട്ടനും 💜

    • @finuuu8722
      @finuuu8722 10 месяцев назад

      Lehyam kittyo

    • @COMEQ208
      @COMEQ208 5 месяцев назад

      എങ്ങനെ ഈ ലേഹം വാങ്ങും???😊

  • @jinesh9957
    @jinesh9957 Год назад +10

    വളരെ വളരെ പ്രയോജനപ്രധമായ വീഡിയോ ...തുമ്മലും മുഖം ചൊറിച്ചിലും ചുമ വന്നാൽ ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയും 😭 ഇന്നലെ രാത്രി ഒന്നും ഉറങ്ങാൻ പറ്റിയിട്ടില്ല ചുമച്ചിട്ട് ...
    ഒരുപാട് നന്ദി സ്നേഹം ചേട്ടനും ചേച്ചിക്കും ഡോക്ടർക്കും 🙏🙏🥰

  • @Ashokworld9592
    @Ashokworld9592 Год назад +37

    ഹായ്.....ഒത്തിരി സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നല്ലൊരു ദിവസങ്ങൾ എന്നുമുണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.....!🙏❤️💙💜🙏💚💛💙🙏

  • @bindukg3296
    @bindukg3296 Год назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ... എനിക്കും അലർജിയുണ്ട്... ശരീരം മുഴുവൻ ചൊറിച്ചിലാണ് അജു... സരിത... ഈ മരുന്നിനു എത്രയാണ് വില...?

  • @jasmindiaries1426
    @jasmindiaries1426 Год назад +43

    അലർജി ഭയങ്കര ബുദ്ധിമുട്ടാണ്.. രാവിലെ എഴുന്നേറ്റാൽ ഒരു 10 മണിവരെ ജലദോഷം പോലെ ആണ്.. തുണിക്കടയിൽ പോകാൻ പറ്റില്ല, ചെറിയ പൊടി, മോൾടെ മുടി കുറച്ചധികം നേരം ചീകാൻ പറ്റില്ല, ചിലപ്പോൾ ഒന്നും ചെയ്യണ്ടാ വെറുതെ ഇരുന്നാൽ പോലും പെട്ടെന്ന് ഒരു തുമ്മലും ഒക്കെ ആയിട്ട് ശ്വാസം മുട്ടും.. തുളസി ഇല ഇട്ട് ആവി പിടിച്ചിട്ട് Cetrizine tab ഒരെണ്ണം കഴിച്ച് ഒന്നുറങ്ങി എഴുന്നേൽക്കണം 😢കഴിക്കാൻ പാടില്ല എന്നറിഞ്ഞു കൊണ്ട് തന്നെ കഴിക്കേണ്ടി വരുന്നു.. മുക്കുറ്റി ലേഹ്യം ഞാൻ വാങ്ങും 👍🏻👍🏻Thank u so much 💜

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      fb.watch/nUiZVNM67h/?mibextid=Nif5oz

    • @raseenaishas1305
      @raseenaishas1305 11 месяцев назад

      ഈ same അവസ്ഥ ആണ് എനിക്കും.. ഇത് ഓർഡർ ചെയ്ത കിട്ടോ.. Am from മലപ്പുറം

    • @urumi321
      @urumi321 11 месяцев назад

      ​@@raseenaishas1305emikum

    • @vijayanmr187
      @vijayanmr187 3 месяца назад +1

      Yeviďe kittum marunne

    • @minimurali4054
      @minimurali4054 2 месяца назад

      എനിക്കും ഇതേ അവസ്ഥ... ഫ്രം മലപ്പുറം

  • @usmanmukkandath9575
    @usmanmukkandath9575 Год назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. സരിതയുടെ വീട് ടൗണിൽ ആണ് എന്ന് പറഞ്ഞല്ലോ, അടുത്ത വീഡിയോ അവിടെ വെച്ചു എടുക്കാൻ പറ്റുമോ...

  • @മടിയൻമലയാളി
    @മടിയൻമലയാളി Год назад +30

    അലർജിയില്ലാത്തവർ നമ്മുടെ നാട്ടിൽ കുറവാണ്, എന്റെ വീട്ടിൽ ഒരുവിധം എല്ലാവർക്കുമുണ്ടീ അസുഖം... എല്ലാവർക്കും വളരെ ഉപകാരമാകും. നന്ദി...❤

  • @gspillai15
    @gspillai15 Месяц назад

    Is it approved by government? What are the ingredients? How authentic this product?

  • @pramodmefab8760
    @pramodmefab8760 Год назад +18

    ഉപകാര പ്രദമായ വീഡിയോ സരിതേച്ചി അജുവേട്ട അഭിനന്ദനങ്ങൾ

  • @viswanathganeshiyer850
    @viswanathganeshiyer850 Год назад +27

    Skin allergy ക്ക് വല്ല മരുന്നും ഉണ്ടോ Dr.

  • @ajithm3141
    @ajithm3141 Год назад +25

    വളരെ ഉപകാരപ്രദമായ വീഡിയോ. സരിത, അജു, ഡോക്ടർ എല്ലാവർക്കും നന്ദി, ആശംസകൾ ❣️🌹

  • @anithan951
    @anithan951 11 месяцев назад +3

    ഞാൻ ഒരുപാട് പ്രാവശ്യം വിളിച്ചിരുന്നു. Monu വേണ്ടി ആയിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ചില ദിവസങ്ങളിൽ തുമ്മൽ ആണ്. മൂക്കിൽ അകത്തുള്ള ആ പാലം swellingu ഉണ്ടാകുകയും അപ്പോൾ തുമ്മൽ ഉണ്ടാകുകയും ചെയ്യുന്നു. ദയവായി ഡോക്ടറുടെ advice പ്രതീക്ഷിക്കുന്നു 🤣🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @hemahomestead7460
    @hemahomestead7460 Год назад +39

    ഈ വിവരം ഞങ്ങളിലേക്ക് എത്തിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sarithaanoop
    @sarithaanoop Год назад +2

    എനിക്ക് ശ്വാസംമുട്ടൽ ഉണ്ട്. മൂക്ക് ചൊറിച്ചല് തൊണ്ട ചൊറിച്ചല് തുമ്മല്. എനിക്ക് ഈ മരുന്ന് ഉപയോഗിക്കാൻ പറ്റുമോ പ്രസവശേഷം വന്നതാണ് ശ്വാസംമുട്ടൽ. മുക്കുറ്റി ലേഹ്യം ആണോ നല്ലത് മുക്കുറ്റി കുരുമുളകും അരച്ച് കഴിക്കുന്നതാണോ നല്ലത്. Please reply🙏🏼🙏🏼

  • @prameelamohanan1187
    @prameelamohanan1187 Год назад +8

    എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല. എന്റെമോൾക്ക് എന്നും അലർജി ആയിരുന്നു. അലോപ്പതി ഒരുപാട് കഴിച്ചു. Apol കുറയും. വീണ്ടും വരും. ആദ്യമായി രണ്ടു ദിവസം മുൻപ് ശ്വാസം മുട്ടി രാത്രി 2 30 മണിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഞങ്ങൾ ദുബായിൽ ആണ്. ഇന്ന് ഓഫീസിൽ പോകാൻ കഴിഞ്ഞില്ല. വീണ്ടും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി. Dr ഇൻഹൈലർ use ചെയ്യാൻ പറഞ്ഞു. 2വയസുള്ള മോൾടെ കൊച്ചിനും ഇതേ പ്രോബ്ലം ആണ്. മോൾക്ക് ഇത് വാങ്ങിച്ചു കൊടുക്കണം.ജനുവരി നാട്ടിൽ വരുന്ന ഞാൻ dr നെ നേരിട്ടു പോയി കാണും. ഞാൻ ആകെ വിഷമിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. ഞങ്ങൾ ഗുരുവായൂർ ഉള്ളവരാണ്. സരിതക്കും അജിക്കും വളരെവളരെ നന്ദി ഈ വീഡിയോ ചെയ്തതിനു.

  • @mymoonaubaid906
    @mymoonaubaid906 Год назад +1

    ഈ മരുന്ന് എവിടെ നിന്നാണ് കിട്ടുക ഡോക്ടറെ കാണണോ ഡോക്ടർ എവിടെയാണ് ഉള്ളത് ഈ മരുന്നിന്റെ റൈറ്റ് എത്ര യാണ് അലർജി കൊണ്ട് നല്ല ബുന്ധിമുട്ടാണ് വിട്ടിൽ പലർക്കുമുണ്ട് വിശദമായി പറഞ്ഞു തന്നതിൽ നന്ദി ഡോക്ടർ കും സരിതകും 👍

  • @vaijayanthy581
    @vaijayanthy581 Год назад +19

    DR. ഇത്രയും വൃത്തിയായി പറഞ്ഞു മനസിലാക്കിത്തരാൻ കാണിച്ച വലിയ മനസ്സിന് നന്ദി, സരിത എണ്ണ തെറിച്ചത് ശ രിയായൊ ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അത് മാറി ഒരു പാട് പോലും ഉണ്ടായില്ല 🥰🥰🥰🙏🙏

  • @Ashokworld9592
    @Ashokworld9592 Год назад +20

    എല്ലായിടത്തും ഇപ്പോൾ വിട്ടുമാറാത്ത ചുമയും ജലദോഷവുമായിരിക്കെ.. എല്ലാവർക്കും ഒരുപോലെ പ്രചോദനമാകുന്ന.. മുക്കുറ്റിയും. കുരുമുളകിന്റെയും ഒറ്റമൂലി വളരെ ഉപകാരപ്രദമായി.... എന്നും സന്തോഷം....!!👍💚👍👍👍👍👍💚💜💜💙💙💙❤️❤️💕👍

  • @gigigeorge2035
    @gigigeorge2035 11 месяцев назад +6

    Mukkuttiyum kurumulakum verum vayatil kazhikumbol arachu uruti ano kazhikendathu reply pls 🙏

  • @ganeshkannanganeshkannan5990
    @ganeshkannanganeshkannan5990 9 месяцев назад +5

    Chechi ente mone 7 vayasavarayi janicha nal muthal kafakettum alergy yum paniyum okkeyane monu ith kodukkamo adinoyid und kudumbol montair l c kid kodukkum please reply

    • @dgtyc
      @dgtyc 7 месяцев назад

      Give homeo medicine..very effective

  • @girijadevir5513
    @girijadevir5513 Год назад +47

    വളരെ ഉപകാരപ്രദമായ വീഡിയോ, അജു & സരിത❤

  • @sarojaa1048
    @sarojaa1048 Месяц назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ thanks dr🎉

  • @babyjohny2770
    @babyjohny2770 Год назад +10

    ഈ അലർജി മൂലമുള്ള എല്ലാത്തിനും ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി, സരിതക്കും അജുവിനും, Dr, ശ്രീദേവിക്കും വളരെ നന്ദി 🙏

  • @sarithamadhu9956
    @sarithamadhu9956 9 месяцев назад +1

    ഞാനും നാളെ മുതൽ ഈ മരുന്ന് കഴിച്ചു തുടങ്ങും.. നമുക്ക് ഇഷ്ടം പോലെ മുക്കുറ്റി ഉണ്ട്...

  • @thanoojabaio3456
    @thanoojabaio3456 Год назад +19

    ഡോക്ടർ, skin അലർജിക്കു ഈ ഔഷധം പറ്റുമോ

  • @devasvlog6161
    @devasvlog6161 Год назад +2

    Good helping video... fresh pepper aano dry pepper aano vendath

  • @niyasaboobacker558
    @niyasaboobacker558 Год назад +6

    ഒരുപാട്‌ ആളുകള്‍ക്കു ഗുണം ചെയ്യുന്ന ഒരു വീഡിയോ.. Dr ഒരു നന്ദി അറിയിക്കുന്നു. ഇനി ഈ വീഡിയോയും മായി ബന്ധം ഇല്ലാത്ത ഒരു കാര്യം പറയട്ടെ. Forth wall എന്ന ഒരു ചാനലില്‍ നിങ്ങളുടെ ഒരു ഇന്റര്‍വ്യൂ കണ്ടു. വളരെ നന്നായിട്ടുണ്ട്. 5 നിമിഷം സരിത ഷെമിച്ചു ഇരിക്കൂന്നത് കണ്ടപ്പോള്‍ ചിരി വന്നു. എന്തായാലും നല്ല ഒരു ഇന്റര്‍വ്യൂ ആയി തോന്നി. നിങ്ങളുടെ മനസ്സാണ് നിങ്ങളുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @not_your_channel_my_channel
    @not_your_channel_my_channel 9 месяцев назад +2

    Eee product name and amazon flipkart link koodi tharumo please atleast name description kodukk ninglude vere products undello idhil parayunnad medicine nde link alleng name tharo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ്‌ എന്നിവ വാങ്ങാനുള്ള link 👇
      sbmayur.com/product/sbm-uma-esp/
      sbmayur.com/product/sbm-varicose-oil/
      sbmayur.com/product/sbm-piles-oil/
      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @hemamalini5638
    @hemamalini5638 Год назад +7

    എനിക്ക് 36 വർഷമായിട്ട് ഉള്ള അസുഖമാണ് ഇപ്പോൾ മാറിയത് ഇത് എല്ലാവരും അറിയുന്നതിന് വേണ്ടിയാണ് പറയുന്നത്

    • @shibinaakbar
      @shibinaakbar Год назад +2

      ഇത് യൂസ് ചെയ്തിട്ടാണോ മാറിയത്

    • @cinumoncy5762
      @cinumoncy5762 Год назад

      Poyi medicine vangiyo

    • @cinumoncy5762
      @cinumoncy5762 Год назад

      Alergi mmolam chumayum swasam muttalum anu English marunnu kazhichu maduthu

    • @mumthaz5543
      @mumthaz5543 Год назад +2

      Engane mariyathu

    • @sandhyaaami4018
      @sandhyaaami4018 7 месяцев назад

      Pls reply

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Год назад +2

    Ithu kaanumbol thanne ariyam super aayirikkumennu. Vila koodiyalum nalla gunamullathalle pinne paniyum sraddhayum kooduthal alle. Adhwanathinu falam kittande. Nhan ende husband nde veettil sister nodum sister nde molodum paranhittundu. Avar enthayalum avarkku upakaramaakum ennathil samsayamilla. Dr kku nallathu varatte.

  • @jollyanish4548
    @jollyanish4548 Год назад +12

    ഞാൻ അലർജിയുടെ ഗുളിക ദിവസവും കഴിക്കും. എനിക്ക് ഭയങ്കര തുമ്മൽ ആണ്.. ഈ മരുന്ന് പറഞ്ഞു തന്നതിന് താങ്ക്സ് 🙏 എന്റെ വീട്ടിൽ ഇഷ്ടം പോലെ മുക്കുറ്റി ഉണ്ട്..

  • @chinmayscreation5423
    @chinmayscreation5423 3 месяца назад

    What is the dosage of mukkiti lehyam for 43 yrs old women? And for 4 yr old girl also?

  • @Raheena-sz8om
    @Raheena-sz8om Год назад +14

    അജു ചേട്ടാ ഇന്റർ വ്യൂ വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട് 🙏🏻ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ 🥰❤️❤️❤️❤️

  • @razikkodiyathur2292
    @razikkodiyathur2292 6 месяцев назад +1

    ഞാൻ ഇന്ന് hospital ൽ പോയിരുന്നു. എന്റെ അസുഖം allergi യും മൂക്കടപ്പുമാണ്, തുമ്മലും. ഒരുപാട് മരുന്ന് എഴുതി. മരുന്നിനു വില വളരെ കൂടുതലാണ്. ഒരു മാസത്തിനു 6600രൂപ. ഏതായാലും ഒരു മാസം കഴിച്ചു നോക്കട്ടെ

  • @balasubramaniyan9367
    @balasubramaniyan9367 Год назад +5

    സരിത ചേച്ചി ഈ മരുന്നിന് നല്ല വിലയുണ്ടോ? എന്റെ മോൾക്ക്‌ അലർജിയാണ്. തുമ്മൽ ആണ്. പ്ലീസ് റിപ്ലൈ 🙏🏻

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 11 месяцев назад +1

    വെർട്ടിഗോ എന്ന അസുഖത്തിന് ഒരു മരുന്നും കഴിക്കാതെ വെറും ചെറിയ ഒന്നു രണ്ട് എക്സർസൈസ് കൊണ്ട് മാറ്റുന്ന ഒരു ഡോക്ടർ നമ്മുടെ തൃശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി എന്ന സ്ഥലത്ത് ഉണ്ട്. കൊടുങ്ങല്ലൂർ ഗുരുവായൂർ ഹൈവേയിൽ തന്നെയാണ് ഡോക്ടറുടെ വീടും ക്ളിനിക്കും. ഡോക്ടർ രവി. അനുഭവം കൊണ്ട് മാത്രമാണ് പറയുന്നത്

    • @remanivijayan1141
      @remanivijayan1141 Месяц назад

      കടുത്ത താരൻ പോകാനുള്ള മരുന്നുണ്ടോ

  • @LeelaLeela-fm3bh
    @LeelaLeela-fm3bh Год назад +7

    മോൾ പറഞ്ഞത് സത്യം ആണ് എനിക്കും അലർജി ആണ് ഞാൻ മോണ്ടോസ്ലർ എന്ന ഗുളിക കഴിക്കും ഈ അറിവ് തന്നതിന് 🙏🏻🥰🥰❤

  • @aboobakkerbakker6316
    @aboobakkerbakker6316 9 месяцев назад

    എൻ്റെ മോൾക്കും ഉണ്ട് .6 വയസ്സുണ്ട്. ഇപ്പൊ ക്ലാസ്സും ലീവ് എടുത്ത് വീട്ടിൽ ഇരിപ്പാണ്. ഞാൻ ചെയ്തു നോക്കട്ടെ. ഹോമിയോ ചിക്ത്സ ആണിപ്പോൾ.കുറവൊന്നും7മില്ല

  • @vinodinikp4971
    @vinodinikp4971 Год назад +10

    ഡോക്ടർക്ക് നന്ദി.ഇത്രയു० ഭ०ഗിയായി അവതരിപ്പിച്ച് മനസ്സിലാക്കി തന്നതിന്.ഇതിന് മുൻകൈയെടുത്ത സരിതക്കു० അജുവിനു० നന്ദി
    .

  • @zbathool1232
    @zbathool1232 11 месяцев назад +1

    മുക്കുറ്റിയും കുരുമുളകും അരച്ചിട്ട് പിഴിഞ്ഞ് കുടിക്കണോ അല്ലെങ്കിൽ ചണ്ടിയോട് കൂടെ കഴിക്കണോ എങ്ങനെയാണെന്ന് പറയുമോ

  • @vinodvayalvaram6275
    @vinodvayalvaram6275 Год назад +7

    വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ❤

  • @haseemnazarudeen491
    @haseemnazarudeen491 9 месяцев назад +1

    പച്ച കുരുമുളകാണോ ഉണക്ക കുരുമുളകാണോ മുക്കുറ്റിക്കൊപ്പം അരച്ചെടുക്കേണ്ടത്.

  • @renukabalakrishnan1742
    @renukabalakrishnan1742 Год назад +11

    Thank you for introducing Dr and this medicine

  • @Shaibana82
    @Shaibana82 Год назад +2

    Useful video
    One doubt mukkutti+pepper idich pizhinja neerano kazhikkendath

  • @subramanianpksubru1862
    @subramanianpksubru1862 11 месяцев назад +23

    ഈ ലേഹ്യം സ്റ്റോറുകളിൽ കിട്ടുമോഎവിടെ വാങ്ങാൻ കിട്ടും

  • @subairpanamood2496
    @subairpanamood2496 Год назад +2

    അലർജി, ആസ്ത്മ ഡോക്ടർ പണം വരുന്നതല്ലാതെ ഏഴും എട്ടും കൊല്ലമായി ചികിത്സിച്ചിട്ട് ഒരു ഗുണവും ഇല്ലാതെ നിരാശരായവർ ഇത്തരം ഔഷധങ്ങൾ പരീക്ഷിക്കുന്നതിനെ പരിഹസിക്കണ്ട. പച്ചില മരുന്നുകൾ കൊണ്ട് അത്ഭുത ഫലം ഉണ്ടായ ഒരു അനുഭവസ്ഥനാണ് ഇതു കുറിക്കുന്നത്.

  • @muralidharankandankumarath5649
    @muralidharankandankumarath5649 Год назад +5

    Highly appreciated. Useful information. Thanks a lot

  • @Irfzzz577
    @Irfzzz577 10 месяцев назад +1

    Mukkutty flower aano adho chediyude neer aano 5 Ennam kazhikkendadh??

  • @sarmilavishnukanth6181
    @sarmilavishnukanth6181 Год назад +3

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO ADIPOLI CHETTA NANINE CHECHI ADIPOLI CHECHI THANKS FOR YOUR VIDEO VERA USEFUL VERY NICE VERA LEVEAL KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI AND CHETTA THANKS 🙏🙏👍✌🤲👌🙏🙏🙏🙏

  • @chandranasary1935
    @chandranasary1935 8 месяцев назад

    തിരുവന്തപുറത്തു ഏതു കടയിലാണ് കിട്ടുന്നത് അറിഞ്ഞാൽ നന്നായിരുന്നു

  • @manjuk8522
    @manjuk8522 Год назад +8

    Saritha yude 1st intro video -ullilehiyam onnumparayanda thamiladi super 🤣🤣🤣🤣
    1st vlog kanan poyatha 3years back muthal video kanarundu .nigalude vlog ellam adipoli 😍😍😍😍👍

  • @jothyravi4152
    @jothyravi4152 11 месяцев назад +2

    മോളെ തെകത്തു മൊത്തം ചൊറിച്ചിൽ ആണ് തലയിൽലും പത്തു കൊല്ലം ആയി ഇഗ്ലീഷ് മരുന്ന് കാണിച്ചു മരുന്നു കഴികുമ്പോൾ കുറവ് ഉണ്ടാകും നിർത്തിയാൽ പിന്നെയും തുടങ്ങും ഇപ്പോൾ ഹോമിയോ മരുന്ന് കഴികുന്നുണ്ട് കുവോന്നും ഇല്ല ഈ മരുന്ന് കഴിക്കണം പത്തു ദിവസത്തേക്കുള്ള മരുന്ന് അരച്ചഫ്രിജിൽ വെച്ച് കഴികാമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @maryjosphinjosphin4006
    @maryjosphinjosphin4006 Год назад +6

    നല്ല വൃത്തിയും. ഒത്തിരി പേരുടെ കഴ്ട്ടപാടും.. നല്ല വീഡിയോ.. നല്ല അറിവ്. 👌👌

  • @revathy9643
    @revathy9643 Год назад +2

    ചേച്ചി അടിനോയ്ഡ് മാറാൻ ആയുർവേദ ട്രീറ്റ്മെന്റ് ആണോ എടുത്തത്. എത്ര വയസുള്ള കുഞ്ഞിന്നാണ് ഈ ട്രീറ്റ്മെന്റ് എടുത്തത്. Pls റിപ്ലൈ തരണേ

  • @ushaaskitchen2938
    @ushaaskitchen2938 Год назад +11

    അലർജി ഉള്ള എല്ലാർക്കും ഇത് ഉപകാരപ്പടും എന്ന് കരുതുന്നു👍👍share ചെയ്തിട്ടുണ്ട്..thank you dears🙏🏼🥰

  • @remya3194
    @remya3194 10 месяцев назад +2

    അലർജി ചുമ മാറുമോ.. ഞാൻ വാങ്ങിച്ചു കഴിച്ചിട്ട് കുറയുന്നില്ല... ഇതിൽ മാറാത്തവർക് dr നെ consult ചെയ്താൽ വേറെ remedy ഉണ്ടാകുമോ

  • @blndhukuttan6104
    @blndhukuttan6104 Год назад +9

    വളരെ ഉപകാരപ്രദമായ VDO നല്ല രീതിയിൽ വിവരിച്ചു തന്നു .. Dr ഉം , സരിതയും....

  • @sakkeerhussain6011
    @sakkeerhussain6011 2 месяца назад

    ഈ മരുന്ന് പരിചയപ്പെടുത്തി സരിതയ്ക്കും അഞ്ജുവിന് താങ്ക്യൂ

  • @ManojThankappan-eq6pl
    @ManojThankappan-eq6pl Год назад +3

    എനിക്കും അലർജി ഉണ്ട്. മുക്കുറ്റി, കുരുമുളകും, അരച്ച് നീര് മാത്രം കഴിച്ചാൽ മതിയോ, അത് എങ്ങനെ എന്ന് പറയണേ. ഇപ്പോൾ ഞാൻ മഞ്ഞൾപൊടി ഉം, തേനും ചേർത്ത് കഴിക്കുന്നു അതിലും കുറവില്ലെങ്കിൽ കഴിക്കാമല്ലോ

  • @SibyGeemon
    @SibyGeemon 8 месяцев назад +1

    എവിടെയാണ് ഈ സ്ഥലം. മോളെ ഒന്ന് കാണിക്കാനാണ്. വേഗം അറിയിക്കണേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      www.sbmayur.com ഇതിൽ തൊട്ടാൽ അഡ്രെസ്സ് എല്ലാം കിട്ടും... തൃശൂർ ആണ്

  • @nalinicnair-g7b
    @nalinicnair-g7b Год назад +5

    അജുവിനും സരിതക്കും ഒരു പാട് tnx ഇത്രയും വലിയൊരു അറിവ് ജനങ്ങളിൽ എത്തിച്ചതിനു. ഇന്ന് ഒരു വീട്ടിൽ ഒരാൾക്കെങ്കിലും അലർജി ഉണ്ട്. അതിനു ഏറ്റവും ഗുണം ചെയുന്ന ഒരു video ഇട്ടതിനു ഒത്തിരി ഒത്തിരി tnx 🙏🙏🙏❤️❤️❤️

  • @azimali3609
    @azimali3609 9 месяцев назад

    15 വർഷത്തോളമായി alergyde പ്രശനം തുടങ്ങിയിട്ട് ഇപ്പോ cheruthayi ശ്വാസം എടുക്കുമ്പോ ഒരു ബുദ്ധിമുട്ട് മുക്കുറ്റി ലേഹ്യം കഴിച്ചാൽ മാറ്റം undakumo

  • @vinodhinisasi306
    @vinodhinisasi306 Год назад +5

    Thanks Ajus world Thanks Sreedevi Doctor

  • @shylajaraj5094
    @shylajaraj5094 2 месяца назад

    എൻ്റെ ഹസ്ബൻ്റിന് അലർജിക്ക് ഒറ്റപ്പാലത്തെ സ്വാമിജി നിർമ്മലാനന്ദഗിരി മഹാരാജ പറഞ്ഞു തന്നിട്ട് മുക്കുറ്റിയും കുരുമുളകും കഴിച്ചിരുന്നു പെട്ടെന്ന് തന്നെ മാറിക്കിട്ടി, അത്രയും നല്ല ഗുണമുള്ള മരുന്നാണ്

    • @bindusunu4957
      @bindusunu4957 Месяц назад

      Dehathu chorichil undu athinu patumo

  • @kochurani7012
    @kochurani7012 Год назад +8

    Doctorinum avide athellam cheyyunna sahodharimarkku kooduthal sneham ariyikkunnu. Suuuper Aju & Saritha. Godbless you.

  • @wellwisher5069
    @wellwisher5069 11 месяцев назад

    അലര്ജിക്കു ഹോമിയോ മരുന്നിൽ ശെരിയായ ചികിത്സ ഉണ്ട്, ഗവണ്മെന്റ് ഹോമിയോ ക്ലിനിക്കിൽ നിന്നാണ് എന്റെ അലേർജിയും നിരന്തരമായ തലകറക്കവും സുഗമായതു,

  • @sindhubinuraj
    @sindhubinuraj Год назад +3

    സരിത എന്റെ അസുഖം ഒത്തിരി മാറ്റമുണ്ട് ശ്രീദേവി ഡോക്ടറിനെ consult ചെയ്തു medicine വാങ്ങിയെ ഞാനിതു പറയണമെന്ന് എപ്പോഴും ഓർക്കും മറന്നുപോയി നമ്മുടേ ചാനൽ il video വന്നതുകൊണ്ട് എനിക്കു പ്രേയോജന പ്പെട്ടു നിങ്ങളോടു ഇത്രക്ക് നന്ദിയുണ്ട് love you my family🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️🙏🙏

    • @shamnariyas7444
      @shamnariyas7444 9 месяцев назад +2

      Dr എങ്ങനെ ആണ് consult ചെയ്തത് എന്റെ മോൾക്ക്‌ വേണ്ടി ആയിരുന്നു ഹോസ്പിറ്റലിൽ പോയി ആണോ കണ്ടത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад +1

      @@shamnariyas7444 www.sbmayur.com

    • @sindhubinuraj
      @sindhubinuraj 9 месяцев назад

      @@shamnariyas7444 phone വിളിച്ചു സംസാരിച്ചു face to face consultation doctor ചെയ്യൂല്ല വേറെ doctors ഇണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      @@shamnariyas7444 Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @prabhaSugumaran
    @prabhaSugumaran 11 месяцев назад +1

    മുക്കുറ്റി 5 കുരുമുളക് 5 ok എന്നിട്ട് അതിന്റെ നീര് എടുത്താനോ കഴിക്കേണ്ടത് അതോ പേസ്റ്റ് പരുവത്തിൽ ആണോ ഒന്ന് explain ചെയ്താൽ ഉപകാരം ആകുമായിരുന്നു

  • @sathikumaris4393
    @sathikumaris4393 Месяц назад +3

    ഡോക്ടർ ഈ ദേഹം എവിടെ മേടിക്കാൻ കിട്ടും

  • @muhammedsaleem3930
    @muhammedsaleem3930 Год назад +1

    എന്റെ മോൻ 10 വയസ് ആണ്. അലർജി ചുമ കാരണം വളരെ വിഷയത്തിലാണ് 😢. രാത്രി ആയാൽ ഉറങ്ങാൻ കഴിയുന്നില്ല. ചുമക്ക് കൊടുക്കാൻ പറ്റുമോ?

  • @anumolejithin534
    @anumolejithin534 Год назад +3

    Saritheachi, ajuaattan namskaram 🙏
    Antea monum ee allergic problems und.. Ee varunna Saturday njagal Dr kanikan pokunnud.. Nigaludea video kandittanu pokunnathu.. Orupadu sathosham eganea ulla informative aaya videos edunnathil..
    Aju's world channel oru Kala, kaayikam, comedy, arogyvum,
    Aginea full oru family entertainment and informative channel Annu..
    All the best ajuaattan and saritheachi eniyum nalla nalla videos ettu uyarangalil athan divam anugarhikattea.. . ❤

  • @redmioman6259
    @redmioman6259 9 месяцев назад +1

    Oh my god hard work എത്ര കഷ്‌ടപ്പെട്ട ഇതു ഫിനിഷ് ആകുന്നത് ബിഗ് സെലൂടെ എവെരി ഓനെ താങ്ക്സ് മാഡം എവിടെ കിട്ടും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ്‌ എന്നിവ വാങ്ങാനുള്ള link 👇
      sbmayur.com/product/sbm-uma-esp/
      sbmayur.com/product/sbm-varicose-oil/
      sbmayur.com/product/sbm-piles-oil/
      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @NavaNava-n3e
    @NavaNava-n3e Год назад +3

    SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS CHECHI YOUR VIDEO ADIPOLI WELLDON WELCOME VALTHUKKAL KEEPITUP NANINE VANAKKAM VAZHA VAZLAMUDAN OAKY CHECHI THANKS ADIPOLI CHECHI ANU'S WORLD OAKY ❤❤❤❤❤🙏🙏🙏🙏🙏🙏

  • @sobha1471
    @sobha1471 Год назад +5

    👌🏻👌🏻👌🏻 നിങ്ങൾളു മായി ഉള്ളു ഇന്റർവ്യൂ കണ്ടു നിങ്ങൾ ഒരു ചാനൽ വരണം എന്ന് ആഗ്രഹം ഉണ്ട് ആയിരുന്നു ഒരുപാടു സന്തോഷം ആയിട്ടോ ഇനിയും ചാന ലുകാർ വിളിക്കട്ടെ അജു സാധാരണപോലെ സം സാരിച്ചു സരിതകു ഒരു ഉഷാർ തോന്നി ഇല്ല. ടെൻഷൻ ആയിരിക്കും അല്ലെ എലാം വീഡിയോവിൽവിലും അജുവിനേക്കാൾ കുടുതൽ സംസാരിക്കുന്നുതു സരിത അ ല്ലെ നിങ്ങളുടെ എലാം വീഡിയോവും തുടക്കും മുതൽ കാണാറുണ്ടോട്ടോ ഒരുപാട് ഇഷ്ടം ആണു പുറത്തു സ്റ്റേ ചെയുന്നവർക്കു നിങ്ങളുടെ വീഡിയോ പോസറ്റീവ് എനർജി ആണു നാട്ടിൽ വന്നു പോയ ഒരു ഫീൽ ആണു സ്വാന്തും വീട് ന്റെ സ്ഥലം ഓർമ്മ ഉണ്ടാകുക ഇല്ല (എല്ലാം സ്ഥലം )പക്ഷെ നിങ്ങളുടെ വീട് ന്റെ എലാം മനസിൽ ഉണ്ട് ഡെയിലി കാണുന്തിനാൽ പിന്നെ നാടാകതിന്റെ ചെറിയ ഷോർട്സ് എടുമു രസും ചാനൽ യിൽ ഇട്ടആലും മതി സരിതയുടെ ആക്ടിങ് കാണാൻ ആണു അവിടെ വന്നു കാണുവാൻ പറ്റുക ഇല്ല അലു ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👍🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഏയ്‌ ഉഷാർ കുറവൊന്നും ഇല്യ ട്ടോ 🥰🥰🥰🙏🙏🙏

  • @S4ELECTRO-y2v
    @S4ELECTRO-y2v 11 месяцев назад +1

    ചെറിയ ഉള്ളി നീര് അലർജി തുമ്മലിൻ മൂക്കിൽ ഉറ്റിക്കുന്നദ് nalladano ഡോക്ടറോട് ചോദിച്ചു parayumoo pls

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @Sobhana.D
    @Sobhana.D Год назад +8

    വളരെ പ്രയോജനകരമായ ഒരു വീഡിയോ ❤👌👌🙏

  • @SmithaSmitha-s6m
    @SmithaSmitha-s6m 8 месяцев назад +1

    God bless you doctor and Saritha ajus

  • @smithac.g7985
    @smithac.g7985 Год назад +6

    Very useful video. Good work.Aju and Saritha. This video will be helpful to many kids and adults suffering from allergy. Thank you for your sincere effort and many many thanks to the doctor also

  • @shijiratheesh2335
    @shijiratheesh2335 11 месяцев назад

    Naan മുക്കുറ്റി ഉപയോഗിച്ചു തുമ്മലിന് നല്ല കുറവ് ഉണ്ട് thank you pakshe കണ്ണ് ചൊറിച്ചിൽ കൂടിയത് പോലെ തോനുന്നു അതിനു വല്ല മരുന്നും ഉണ്ടോ pls reply

  • @bindunair-n1o
    @bindunair-n1o Год назад +8

    Superb and very nice vlog thank u everyone🙌🙌💕💕🙏🙏

  • @safiyasafu8660
    @safiyasafu8660 9 месяцев назад

    എനിക്ക് 10 വർഷമായി അലർജി ഉണ്ട് എന്റെ മാറുമോ മാഡം ദിവസവും രാത്രി oru ഗുളിക കളിക്കുന്നുണ്ട് പ്ലീസ് റിപ്ലൈ

  • @bindhubalaraj4144
    @bindhubalaraj4144 Год назад +5

    Ellavarkkum upakaram ulloru video ❤❤❤

  • @vichuakshay8302
    @vichuakshay8302 10 месяцев назад +1

    മുക്കുറ്റി സമൂലം ആണോ അരയ്ക്കേണ്ടത്. പാലിലോ വെള്ളത്തിലോ ചാലിച്ചു കഴിക്കണോ

  • @bhageerathipk2989
    @bhageerathipk2989 Год назад +4

    ഈശ്വരവരദാനം ചിലർക്ക് മാത്രം ലഭിക്കുന്നതാണ്.ശ്രീദേവിഡോക്ടർ അതിൽ ഒരാളുതന്നെ.സംശയമില്ല.നന്ദി.ദൈവത്തിന്

  • @Sabna-h3i
    @Sabna-h3i 11 месяцев назад +2

    Skin alergy, shareeramaake chorichil sahikkan pattatha chorichila athin valla marunnum undo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      www.sbmayur.com
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Год назад +4

    സൂപ്പർ 👌❤️
    happy സ്നേഹം ഇഷ്ടം