പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് UDFമെമ്പർമാർ പുതുപ്പള്ളി MLA - ബഹു: ചാണ്ടി ഉമ്മൻ്റെ ഓഫിസിൽ വന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 25 сен 2024
  • #chandyoommen #congressparty #puthuppally #indian #indiannationalcongress

Комментарии • 22

  • @sabithataj5392
    @sabithataj5392 4 дня назад +1

    ഒരേ ഒരു പേര് ഉമ്മൻ ചാണ്ടി👍👍👍🙏

  • @thomasvo4702
    @thomasvo4702 3 дня назад +1

    ആരുടെ പേരിട്ടാലും വോട്ട് കിട്ടുമെന്ന് നോക്കണ്ട

  • @AjimonTharayil-r1i
    @AjimonTharayil-r1i 4 дня назад +3

    ഈ പറയുന്ന ആളുകള്‍ കഴിഞ്ഞ യുഡിഎഫ് ഭരണസമിതി എന്തു ചെയ്തു എന്നുകൂടി വിശദീകരിക്കണം.കഴിഞ്ഞ യുഡിഎഫ് ഭരഭസമിതി ഈ കമ്യൂണിറ്റി ഹാള്‍ മീന്‍ കച്ചവടത്തിനു വിട്ടുകൊടുത്തവരാണ് അതും നടത്താതെ ആ പ്രദേശം മുഴുവന്‍ കാടുമൂടി കിടക്കുകയായിരുന്നു.ഇപ്പോള്‍ അതു പുതുക്കി പണിത് ജനങ്ങള്‍ക്ക് വേണ്ടിതുറന്നുകൊടുക്കുക്കുമ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണത.ഉമ്മന്‍ ചാണ്ടിക്ക് ആര്‍ജവമുണ്ടായിരുന്നെങ്കില്‍ ഈ കമ്യൂണിറ്റി ഹാളും മിനി സിവില്‍ സ്റ്റേഷനും യാഥാര്‍ത്ഥ്യമാക്കാമായിരുന്നു 53 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തിക്ക് ഇതൊക്കെ എന്നേ ചെയ്യാമായിരുന്നു.അന്നൊന്നും ചെയ്യാതെ ചുമ്മാതിരുന്നിട്ട് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ പ്രതിഷേധമോ.......കമ്യൂണിറ്റി ഷാളിന് സമീപത്തായു മുന്‍ എംഎല്‍ എ ഒരു വീടിന്‍റെ പണി തുടങ്ങിയിരുന്നു അതിന്‍റെ നിലവിലെ അവസ്ഥ കാണുമ്പോള്‍ മനസ്സിലാവും ഈ പറയുന്നതില്‍ എത്ര ശതമാനം ആത്മാര്‍ത്ഥത ഉണ്ടെന്ന്

  • @MiniBinu-m6d
    @MiniBinu-m6d 4 дня назад

    Ommen chandi sir❤❤❤❤❤❤

  • @ashlym.abraham2826
    @ashlym.abraham2826 4 дня назад

    👍

  • @meenamjoseph5771
    @meenamjoseph5771 4 дня назад

    Ommen chandy sir

  • @shibujoseph8230
    @shibujoseph8230 4 дня назад +1

    ഇയാളെപോലെ ഒരു കഴിവും ഇല്ലാത്തവനെ ജയിപ്പിച്ച പുതുപ്പള്ളിക്കാരെ നമിക്കുന്നു. ഒരു പ്രാവശൃം പുതുപ്പള്ളിയിലൂടെ കാറിൽ യാത്ര ചെയ്താൽ മനസ്സിലാവും പുതുപ്പള്ളിയുടെ വികസനം. 50 വർഷത്തിൽ കൂടുതൽ mla പല പ്രാവശൃം മുഖ്യ മന്ത്രി ആയി ഒരാൾ തന്നെ ഇരുന്നതിന്റെ വിശേഷമാണ്. ഇതു പോലെ മോശമായ ഒരു കവലയും റോഡുകളും കേരളത്തിൽ വേറെ ഒരിടത്തും കാണില്ല. പൊട്ടിപൊളിഞ്ഞ റോഡുകളാണ് മുഴുവൻ.അടുത്ത പ്രാവശൃമെങ്കിലും ഇയാളെ ജയിപ്പിക്കരുത്. ഇവനൊക്കെ അപ്പന്റെ സെന്റിമെന്റിൽ ജയിച്ചു.അല്ലാതെ എന്ത് കഴിവാണ് ഉള്ളത്. ഇയാൾ മിടുക്കനാണെങ്കിൽ പുതുപ്പള്ളി കവലയും റോഡുകളും വികസിപ്പിച്ച് കാണിക്ക്.

  • @johnyjosephelavanal5938
    @johnyjosephelavanal5938 4 дня назад +4

    എവനെ ജയിപ്പിച്ച പുതുപ്പള്ളിക്കാർക്ക് നമസ്കാരം

  • @JabbarK-m2o
    @JabbarK-m2o 4 дня назад

    Good❤❤❤❤❤❤🖐️

  • @lissyjoseph9635
    @lissyjoseph9635 3 дня назад

    OC ❤

  • @viewsandinfo1899
    @viewsandinfo1899 2 дня назад

    യു ഡി എഫ് ഭരണം വരുന്നതുവരെ ഇ എം എസിനെ സ്മരിക്കാം.

  • @thomasvo4702
    @thomasvo4702 3 дня назад

    ജനവികാരം മാനിച്ച് പേര് ഇടണം

  • @Malaya-lee0
    @Malaya-lee0 4 дня назад +1

    പഞ്ചായത്ത്‌ ചെയ്തത് അറിയാൻ നാട്ടുകാരോട് ചോദിക്കേടാ പട്ടീ

  • @JomonJomon-h5h
    @JomonJomon-h5h 4 дня назад +1

    BJP ക്കാരെ വിളിച്ചാൽ എല്ലാം ശരിയാവും

  • @Malaya-lee0
    @Malaya-lee0 4 дня назад +1

    ഇവൻ മിക്കവാറും അടിവാങ്ങും പുതുപ്പള്ളിക്കാരുടെ 😂

  • @manojvarghese1435
    @manojvarghese1435 4 дня назад

    Oommen chandy sirinte peridanam

  • @minijain2860
    @minijain2860 4 дня назад

    Orikalum EMSinte peridaruthu Oommen Chandy sirnodulla avaganana anu orikalum anuvadhikaruthu plz

  • @ershadkk2311
    @ershadkk2311 4 дня назад

    ചാണ്ടി 👍🏻🥰🥰🥰

  • @SAJUPM-ou9vb
    @SAJUPM-ou9vb 4 дня назад

    Metropolle

  • @Malaya-lee0
    @Malaya-lee0 4 дня назад +1

    എന്താടാ നിനക്ക് LDF ഭരിക്കുമ്പോൾ ചൊറിയുന്നേ ..മോഡിയെ പോലെ ആകാതെ എന്തേലും ഉണ്ടാക്കിയിട്ട് ഉമ്മന്റെ പേരിടു

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 День назад

      EMS എന്താണ് പുതുപ്പള്ളിയിൽ ഉണ്ടാക്കിയത്?!
      അത് പറയൂ!