ഒറിജിനൽ ചക്ക ഹൽവ ഇതുപോലെ ആണ് ഉണ്ടാകുന്നത് || 😋അലുവ ||പൂവുകൾ എല്ലാം വിരിഞ്ഞ മനോഹരമായ കാഴ്ചകളും VLOG

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 142

  • @krsherli1186
    @krsherli1186 6 месяцев назад +4

    Aspen കുട്ടന് ചേച്ചിമാരുടെ കൂടെ കളിക്കാനാണ് ഇഷ്ടം❤..എന്നാലും ഉപദ്രവിക്കുന്നില്ലല്ലോ..അതുകൊണ്ട് കുറച്ച് നാൾ കഴിഞ്ഞ് ചിലപ്പോൾ കൂട്ട് കൂടുമായിരിക്കും..അലുവ സൂപ്പർ😊

  • @ReniAbison
    @ReniAbison 6 месяцев назад +2

    ചക്ക വേവിക്കാൻ അരിയുന്നപോലെ അരിഞ്ഞെടുത്താൽ പെട്ടെന്ന് ആകും അല്ലെങ്കിൽ mixie il അടിച്ച് ഉപയോഗിച്ചാലും പെട്ടെന്ന് ആകും.❤

  • @annammaissac8243
    @annammaissac8243 5 месяцев назад

    ഹായ നല്ല ചക്കപ്പഴം സുഖമല്ലേ

  • @shyludennis9109
    @shyludennis9109 6 месяцев назад +3

    ഹായ് മിയ &ഫാമിലി, ചക്ക ഹൽവ സൂപ്പർ, തേങ്ങയ് ക്ക് പകരം coconut milk powder cherthaalum മതി മിയ, തേങ്ങാ പാലിന്റെ അതേ ടേസ്റ്റ് ആണ്, തേങ്ങാ ചുരണ്ടി കഷ്ടപ്പെടണ്ട, സൂപ്പർ ആണ്.

  • @rosepraveen6676
    @rosepraveen6676 6 месяцев назад +1

    Good Aspen us not attacking ur little chimbu. You maintain a beautiful garden. OMG😊

  • @jasimji9226
    @jasimji9226 6 месяцев назад +11

    കൊതിപ്പിച്ചു.

  • @RaginKV
    @RaginKV 6 месяцев назад

    Hi Miya kurach divasamayi kanditte video enthe chyathe

  • @rameshgopi7453
    @rameshgopi7453 6 месяцев назад

    സൂപ്പർ വിശേഷം ങ്ങലും ചക്ക അലുവയും ❤😂🎉വെള്ള പൂക്കൾ ഉത്തിരി ഇഷ്‌ഡാം. വീഡിയോ ഇടയ്ക്ക് ഇടണം ❤🎉കുവൈറ്റിൽ ചൂട് രഷ ഇല്ലാ. പുറത്ത് ഇറങ്ങാൻ പറ്റില്ല 😓. അവിടത്തു മഞ്ജു മൂടൽ രാവിലെ കാണാൻ നല്ല രസമുണ്ട് ❤🎉🎉

  • @SadhanaSatheesh
    @SadhanaSatheesh 6 месяцев назад

    Elakal muzhuvanum pachacurrykku ettukodukku nallathaa

  • @Priya-b4b2y
    @Priya-b4b2y 6 месяцев назад +1

    സൂപ്പർ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @animohandas4678
    @animohandas4678 6 месяцев назад +2

    കൊതിപ്പിച്ചു മിയ . ചക്ക ഹൽവ അടിപൊളി

  • @Priya-b4b2y
    @Priya-b4b2y 6 месяцев назад +1

    കിടുകാച്ചി ചക്ക ഹൽവ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @RiyaJames-m5c
    @RiyaJames-m5c 6 месяцев назад

    Hai mia chakka halwa super.kandittu kothiyayi.aaspin ippo aviduthe karanara alle, kochupillerude koode kalikkan pattilla🤩

  • @mohandask.p4429
    @mohandask.p4429 6 месяцев назад +10

    മിയ ഹൽവ കാണിച്ച് മനുഷ്യനെ കൊതിപ്പിക്കല്ലെ 😂

    • @Miakitchen
      @Miakitchen  6 месяцев назад

      😋😋yummy 😁

  • @krishnageetham7200
    @krishnageetham7200 6 месяцев назад

    Kandit kurachaay❤ chimpoonea adyamaa kanunnea🎉

  • @hildakuruvila700
    @hildakuruvila700 6 месяцев назад

    Hi Mia, your halwa looks tempting. A lot of hard work. God bless you.

    • @Miakitchen
      @Miakitchen  6 месяцев назад

      Thank you so much 😊

  • @ShuhaibNw3
    @ShuhaibNw3 6 месяцев назад

    Ithokke ini aaru kazikum😊

  • @sherlymaijo1482
    @sherlymaijo1482 6 месяцев назад

    Hi dear Mia ❤ Chakka halwa sure 👌 garden Ellam athimanoharam 🤩🤩🌹🌹

  • @ashakkeem4223
    @ashakkeem4223 6 месяцев назад

    ഈത്തപഴം ഹൽവ റെസിപ്പി കണ്ടിരുന്നു സൂപ്പർ ഇപ്പോൾ ചക്ക ഹൽവയും സൂപ്പർ നാട്ടിൽ എത്തിയാൽ ഉണ്ടാക്കണം 🎉

  • @fousiyaashraffousiyaashraf
    @fousiyaashraffousiyaashraf 6 месяцев назад

    Vith nattil ninn kondu pokalano

  • @sonofnanu.6244
    @sonofnanu.6244 6 месяцев назад

    Very nice 👌

  • @jaithasunilkumar375
    @jaithasunilkumar375 6 месяцев назад

    ചക്കഹൽവ... 👌👌. അസ്പിൻ'. ചിമ്പു... 😍😍

  • @nazeembabu6113
    @nazeembabu6113 6 месяцев назад

    Vella poovu hydrangiya ano

  • @prajishaanoop8906
    @prajishaanoop8906 6 месяцев назад

    Wow super 🎉🎉🎉

  • @daisythomas1430
    @daisythomas1430 6 месяцев назад

    ജോയ്‌സ് ഞങ്ങൾ സുഖം ആയി മുംബൈയിൽ എത്തി ചേർന്നു. ജൂൺ 28 നെ. എന്റെ ബ്രദർ കൂടെ വന്നായിരുന്നു. അതു കൊണ്ട് ഇച്ചിരി തിരക്ക് ആയിരുന്നു.തിങ്കൾആഴ്ച തിരിച്ചു പോയി ബ്രോ. ഫ്രീ ആയപ്പോൾ ആദ്യയം കണ്ട വീഡിയോ ചക്ക അലുവ ഉണ്ടാക്കുന്നത് ആണ്. ഞങ്ങൾ നാട്ടിൽ വച്ചു രണ്ടു പ്രാവശ്യം ചക്ക അലുവ ഉണ്ടാക്കി. ഇതുപോലെ ഉരുളിയിൽ. ഞങ്ങൾ ചക്കപഴം മിക്സിയിൽ അടിച്ചു ഉണ്ടാക്കുവായിരുന്നു. എളുപ്പം ആണ്. Only ചക്കപഴം, നെയ്‌യും, ഡാൽടയും മാത്രമേ ചേർത്ത് ഉള്ളൂ. അടിപൊളി ആയിരുന്നു. അതോർക്കുമ്പോൾ ഇപ്പോഴും വായിൽ നിന്നും വെള്ളം വരും അത്രകെ സൂപ്പർ ആയിരുന്നു. ജോയ്‌സ് ഉണ്ടാക്കിയ രീതിയും നല്ലത് ആണ്. ഇനി അടുത്ത വർഷം ഇതുപോലെ ഉണ്ടാക്കാം. പിന്നെ ചെടികളും പൂക്കളും എല്ലാം എന്തു ഭംഗി ആണ്. മനസ്സിനു നല്ല സന്തോഷം.. മുമ്പുള്ള വീഡിയോ എല്ലാം ഇനി ഓരോന്നായി കാണണം.പോൽസേട്ടനും മക്കളും സുഖം ആയിട്ട് ഇരിക്കുന്നു എന്ന് കരുതുന്നു. 🥰❤️😍

  • @Itsmealbin123
    @Itsmealbin123 6 месяцев назад +19

    ആസ്പിൻ ഒറ്റയ്ക്ക് വളർന്ന് സ്വാർത്ഥൻ ആയി .പാവം ചിമ്പു😢😢😢😢

  • @fighter3100
    @fighter3100 6 месяцев назад

    Poulson chetan evida duty Engineer ano 😊🥰🥰 replay 🙏🙏🙏🙏🙏🙏

  • @sajimeena5338
    @sajimeena5338 6 месяцев назад +2

    ഹൽവ സൂപ്പർ ചക്ക തീർന്നു കഴിഞ്ഞു

  • @SindhuCs-bu6je
    @SindhuCs-bu6je 6 месяцев назад

    Oru mady illathe halva undakiya Mia super..

  • @ranjithmenon8625
    @ranjithmenon8625 6 месяцев назад

    Hi Mia, halwa nannayittund , total etra samayam eduthu undakan 👌👌❤️

  • @suhasinisomam7685
    @suhasinisomam7685 6 месяцев назад

    Ulla samayath Miya ellam undakki kanikkunhille valare santhosham Aspinum Chimbuvum kalikkumhath Kanan enth rasa Miyaye kanunhathum kanunhath athilere santhosham

    • @Miakitchen
      @Miakitchen  6 месяцев назад

      orupaadu santhosham

  • @NewburyOntario
    @NewburyOntario 6 месяцев назад

    Yummy 😋❤😍😍 Could you please send it to Newbury??😅😂🤭

  • @ushathomas9187
    @ushathomas9187 6 месяцев назад

    The flowers are beautiful 💕

  • @kavithavenu3342
    @kavithavenu3342 6 месяцев назад

    ഹലോ മിയ കൊറേ ദിവസമായി വായോ.......വായോ....❤😊

  • @ajitaravindran8363
    @ajitaravindran8363 6 месяцев назад +1

    ഞങ്ങൾ കാനഡയിൽ 3മാസം കുട്ടികൾക്കൊപ്പം നിന്നു നാട്ടിലെത്തി, ഇവിടെയെത്തിയിട്ടും miayude വീഡിയോ കാണുന്നു 👍👍

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 6 месяцев назад

    Sale cheyyundo chechi halwa

  • @dollyjose5610
    @dollyjose5610 6 месяцев назад

    Please add ingredients

  • @beenas9753
    @beenas9753 6 месяцев назад

    Yummy Halva❤

  • @sulululu6545
    @sulululu6545 6 месяцев назад

    എന്ത് കഷ്ടപ്പാടാണ് ഒറ്റയക്ക് ഹൽവ ഉണ്ടാക്കാൻ❤❤

  • @binduvarghese2552
    @binduvarghese2552 6 месяцев назад

    Chakka halva rate entha

  • @lissisebastian119
    @lissisebastian119 6 месяцев назад

    Pookkal super 👌😍

  • @reenatitus56
    @reenatitus56 6 месяцев назад

    Super delicious and mouthwatering

  • @sunitanair6753
    @sunitanair6753 6 месяцев назад

    Mia i feel you have become very thin... TC of your health first... Enjoy your trip 😊

  • @jayavallip5888
    @jayavallip5888 6 месяцев назад

    Mia ചക്ക ആലുവ ഉഗ്രൻ 👍കൊതി വരുന്നു 👍i

  • @parvathyrajkumar1533
    @parvathyrajkumar1533 6 месяцев назад

    Kothiyavunnu madiyillathe Mia kutti cheyyunnathu kanumbol santhosham ketto

  • @laila3931
    @laila3931 6 месяцев назад

    ചക്ക കുക്കറിൽ വേവിച്ച് ചേർത്താൽ പകുതി ജോലി എളുപ്പമാവില്ലേ?

  • @sheebaashraf8571
    @sheebaashraf8571 6 месяцев назад

    Oo mia chaka halva supper❤❤❤❤

  • @bijigeorge9962
    @bijigeorge9962 6 месяцев назад

    Mia old recipes eppol kandu theerkkunnu. School adachu uae

  • @balan384
    @balan384 6 месяцев назад

    പ്രകൃതി രമണീയം. മനോഹരം.

  • @HaashhHheehhd
    @HaashhHheehhd 6 месяцев назад

    ഹായ് ചേച്ചീ.... ❤️❤️❤️ജുനൈസ. പാണ്ടിക്കാട്. മലപ്പുറം

  • @godgod2292
    @godgod2292 6 месяцев назад +1

    Super halva ❤️

  • @alonaadlin1854
    @alonaadlin1854 6 месяцев назад

    Chibuttan super

  • @jayasreevs
    @jayasreevs 6 месяцев назад

    അലുവകാണാൻ എന്ത് ഭംഗിയാണ്. വായിൽ വെള്ളം വരുന്നു😂

  • @maimoonanalakath453
    @maimoonanalakath453 6 месяцев назад +1

    കൊതിപ്പിച്ചു മിയാ ❤

  • @omanasarachandran1706
    @omanasarachandran1706 6 месяцев назад

    Halvayokke adhikam kazhikkunnathu cholesterolum sugarum ullavarku helth problum undakkum😁

  • @Guppyfarm876
    @Guppyfarm876 6 месяцев назад

    കൊതിപ്പിക്കല്ലേ മിയ വാഴിൽ വെള്ളം വരുന്നു 😂😂

  • @anjalyzachariah4608
    @anjalyzachariah4608 6 месяцев назад

    Do you do shipping ?

  • @sujadevi.p8016
    @sujadevi.p8016 6 месяцев назад +1

    ❤❤😋

  • @geethaprabhakaran8360
    @geethaprabhakaran8360 6 месяцев назад

    👍🏼👍🏼👍🏼

  • @lisspeter6001
    @lisspeter6001 6 месяцев назад

    മിയ കുട്ടി. ചക്ക ചെറിയ ചുള രണ്ട് കഷ്ണം വലിയ ചുള മൂന്ന് കഷ്ണവുമായി മുറിച്ചിട്ട് വേണം വേവിക്കാൻ .....പെട്ടെന്ന് വെന്ത് കിട്ടുകയും സമയം ലാഭവുമാണ്.

  • @lekhaantony3758
    @lekhaantony3758 6 месяцев назад

    Chakka arachittu undakkiyal veagam aluva undakkan pattum Miya .Aavi onnum keattathea arakkam.

    • @Miakitchen
      @Miakitchen  6 месяцев назад

      NO.. NJAN UNDAKKI ATHUPOLE ...ENNALE NANNAYI POOTTITHRICKKUM

  • @shajithanebil3645
    @shajithanebil3645 6 месяцев назад

    അലുവ 👌ആയിട്ടുണ്ട്

  • @susanphilips4172
    @susanphilips4172 6 месяцев назад

    Blending at first will save more time

    • @Miakitchen
      @Miakitchen  6 месяцев назад

      no... full potti therikumm... njan ithu kazhinju ennum undakki

  • @RoseMary-sr5gw
    @RoseMary-sr5gw 6 месяцев назад

    Chakka halva super 👌

  • @rosygeorge4259
    @rosygeorge4259 6 месяцев назад

    Looks yum

  • @jeeshamohan7609
    @jeeshamohan7609 6 месяцев назад

    ഹായ് മിയ സുഖമാണോ 🥰

  • @sherlythomas5082
    @sherlythomas5082 6 месяцев назад +4

    Samsaram onnu kuraykamo

    • @Miakitchen
      @Miakitchen  6 месяцев назад

      ITHU VLOG ALLE..NJAN PARANJALLO FORWAED ADIKKUVAN🥰

    • @shamnaharis1575
      @shamnaharis1575 6 месяцев назад

      ചേച്ചി സംസാരം കുറക്കല്ലേ.... സംസാരം കേൾക്കാൻ നല്ലതാണ്.❤️.. ഇല്ലെങ്കിൽ ആണ് boring...

    • @HaileyDooo
      @HaileyDooo 6 месяцев назад

      Samsarichu samsarichu video neettunathinanusarichu paisaum kittum

    • @Sreedevi-j7x
      @Sreedevi-j7x 6 месяцев назад

      ഞങ്ങൾക്ക് മിയയുടെ സംസാരം കേൾക്കാനാ കൂടുതൽ ഇഷ്ടം

  • @ancykoshy1149
    @ancykoshy1149 6 месяцев назад

    Today u r looking so smart

  • @ebinbabu1201
    @ebinbabu1201 6 месяцев назад +1

    🥰🥰👍

  • @sandhyaranjan8775
    @sandhyaranjan8775 6 месяцев назад

    ❤️

  • @chikus123
    @chikus123 6 месяцев назад

    Kothiyyayito❤

  • @SumaDevan
    @SumaDevan 6 месяцев назад

    കുറച്ചു അരിപൊടി കൂടി ചേർക്കണമായിരുന്നു

    • @Miakitchen
      @Miakitchen  6 месяцев назад

      appo a ruchi pooville?

  • @remadevi6884
    @remadevi6884 6 месяцев назад

    Yummy

  • @jayasreevs
    @jayasreevs 6 месяцев назад

    Njan first❤❤❤❤❤❤❤

  • @lissisebastian119
    @lissisebastian119 6 месяцев назад

    Aspin chettan ksheenichupoyallo🤔

  • @sridevinair4058
    @sridevinair4058 6 месяцев назад

  • @suryas8037
    @suryas8037 6 месяцев назад +1

    Chakka halwa sooper mouth watering ❤

  • @babygirijasajeevan9104
    @babygirijasajeevan9104 6 месяцев назад

    Super halva

  • @mercyjacobc6982
    @mercyjacobc6982 6 месяцев назад

    ആസ്പിൻ മാത്രമല്ല ഇന്ന് പല വീടുകളിലും കുട്ടികൾ അങ്ങനെ ആണ് വളരുന്നത്, തന്നിഷ്ടത്തിനു 🥰

  • @pushpaak6149
    @pushpaak6149 6 месяцев назад

    Super ❤

  • @anithamb9186
    @anithamb9186 6 месяцев назад

    മിയ അവിടെ ഇരുന്നു ഹൽവ കഴിക്കുമ്പോൾ ഞാൻ കണ്ണൂരിൽ ഇരുന്ന് വെള്ളം ഇറക്കുകയായിരുന്നു 😂😂

  • @santhalayamchoorakode5385
    @santhalayamchoorakode5385 6 месяцев назад +1

    Chipmpu vilichal varumo

    • @Miakitchen
      @Miakitchen  6 месяцев назад

      VARUM... THODUNATHU ISHTAMALLA

  • @jayasreevs
    @jayasreevs 6 месяцев назад +3

    പുതിയ വീടിന്റെ പാല്കാച്ചിന് ഞങ്ങളും വരട്ടെ മിയ❤❤❤❤❤😂

    • @Miakitchen
      @Miakitchen  6 месяцев назад

      😍😍pine entha🥰🥰

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 6 месяцев назад

    ❤❤❤❤❤yemmy❤❤❤

  • @lijinpk5507
    @lijinpk5507 6 месяцев назад

    ❤❤😊

  • @miracleuk
    @miracleuk 6 месяцев назад

    💙💙💙

  • @Isthaaa94
    @Isthaaa94 6 месяцев назад

    Yummy

  • @littonal
    @littonal 6 месяцев назад

    👍

  • @LINO_UKKEN
    @LINO_UKKEN 6 месяцев назад

  • @MaryJose-r2y
    @MaryJose-r2y 6 месяцев назад

    Chakka Aluva super and beautiful Video ❤❤

  • @mereenajose8616
    @mereenajose8616 6 месяцев назад

    ചിമ്പു കുട്ടിയല്ലെ അതാണ് കളിക്കുന്നത്. ആസ്പിൻ ചേട്ടന് വയസായില്ലെ, കളിക്കാനുള്ള മൂഡില്ല 😂

  • @anithadinesh9205
    @anithadinesh9205 6 месяцев назад

    എന്താണ് പരിപാടി ചെയ്യാത്തത്? നാട്ടിൽ എന്തെങ്കിലും അത്യാവശ്യത്തിന് വന്നോ ? മറുപടി പ്രതീക്ഷിച്ചു കൊണ്ട് ഒരു പ്രായമുള്ള അമ്മ

    • @Miakitchen
      @Miakitchen  6 месяцев назад

      innu video idum amma

  • @renithomas9020
    @renithomas9020 6 месяцев назад

    Hi aunty🥰

  • @krishnakumariraghavan5376
    @krishnakumariraghavan5376 6 месяцев назад +1

    ഹായ്മോളെ.....🥰🥰🥰🌹🙏🏻👌♥️🔥👍🎉🎉🎉🎉

  • @rajeenavp8689
    @rajeenavp8689 6 месяцев назад

    ഹായ്

  • @lisinaanil8002
    @lisinaanil8002 6 месяцев назад

    Hi mia sughamano❤

    • @Miakitchen
      @Miakitchen  6 месяцев назад

      SUGHAM ...AVIDEYO?

  • @remyamahesh6005
    @remyamahesh6005 6 месяцев назад

    Mia, can you share the contact number of the person who made your kitchen in your house in trichur ? Means your island open kitchen .

  • @mtrmtr9583
    @mtrmtr9583 6 месяцев назад

    ചിമ്പുആസ്പിന്റെകൂടെകൂടാൻനോക്കുന്നുണ്ട്. പക്ഷേച്ചേട്ടൻകൂട്ടുന്നില്ല 🥰🥰🥰🥰

  • @rajalekshmik687
    @rajalekshmik687 6 месяцев назад

    Nalla bhangi ❤❤❤❤

  • @bensonthomas123
    @bensonthomas123 6 месяцев назад

    jackfruit halwa is the best. Takes a lot of time to cook. One person is tiresome..