കടുക് ഉണ്ടോ?വെറും 1മിനിറ്റിൽ എത്ര നരച്ച മുടിയും ഒറ്റയുസ്സിൽ കട്ട കറുപ്പാക്കാം/Instant Hair Dye.

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കടുക് ഉണ്ടോ?വെറും 1മിനിറ്റിൽ എത്ര നരച്ച മുടിയും ഒറ്റയുസ്സിൽ കട്ട കറുപ്പാക്കാം/Instant Hair Dye.
    Best Home Remedy for Hairdye
    #naturalhairdyeinmalayalam #hairdy #homemade #hairgrowth #hairpack #hairoil #beautitips #beautytipsmalayalam #beautyhacks #mustardhairmask
    #keezarnelli
    #hairdye #homemadepack #goodblackhairdye #chemicalfreehairdye #longhairgrowthtips #besthairdye #blackhair #naturalbeauty #instanthairdye #instanthairjelly #hairjelly

Комментарии • 97

  • @ancymol2044
    @ancymol2044 12 дней назад +6

    ഇത്രയും സംസാരം എന്തിനാ പെട്ടെന്നു പറഞ്ഞു തീർത്തൂടെ 😮

  • @cmpktd
    @cmpktd 15 дней назад +5

    Sooper anee mam..Thank you..

  • @saiworld-l4y
    @saiworld-l4y 16 дней назад +8

    Kaduku oru mahasambhavam thanneyanallo ini kemikkal vangichu thalayil thenkattallo veettikulla natural sadhanam ini use cheyyamallo thx sharing this super video

  • @SeBastianJoseph-c4j
    @SeBastianJoseph-c4j 12 дней назад +7

    കുറച്ചു പരിപ്പും പുളിയും സാമ്പാർ പൊടിയും കറികായവും കുടി ചേർത്താൽ സാമ്പാർ ആയി ചോറിനുംമറ്റും ഉപയോഗിക്കാം.

  • @raynajestin8420
    @raynajestin8420 15 дней назад +11

    ഇത് കൊള്ളാമല്ലോ നല്ലൊരു ഹെയർ ഡൈ🎉🎉 ട്രൈ ചെയ്തു നോക്കാം ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അവതരണം🎉🎉❤

  • @vilasinims8077
    @vilasinims8077 7 дней назад

    Add some sambar masala also

  • @babudaniel4806
    @babudaniel4806 14 дней назад +9

    സാമ്പാറും റെഡി. ആയി.

  • @cicilammajoseph7659
    @cicilammajoseph7659 8 дней назад

    Kaduku kond oru minute
    Cheyyunnathsmo ithokke
    Sathyam paranju seeliku
    Engineyanu ithuole non stop
    Pradsngichond irikunnath..
    Use cheyyunnavar own riskil cheyyu
    Kasunfakan ethu valanja vszhiyum

  • @Aswathy101
    @Aswathy101 15 дней назад +3

    ക്യാപ്സൂൾ ഒരെണ്ണം എടുക്കുമോ. അത് ചേർത്ത് മിക്സ്‌ ചെയ്തിട്ട് ബാക്കി വെച്ചിട്ടു ഉപയോഗിക്കാൻ പറ്റുമോ

  • @HitechKvkavu
    @HitechKvkavu 15 дней назад +1

    എന്റെ മുടി മാസം മാറി പോലെ കളർ ചേഞ്ച്‌ ആകുന്നു 😍

  • @Chakkochi168
    @Chakkochi168 15 дней назад +10

    കുറച്ച് ഇഞ്ചിയും, കുരുമുളക് പൊടിയും , പുളിയും ചേർത്തിരുന്നെങ്കിൽ ഒരു രസം ആയി ഉപയോഗിക്കാം.😂

    • @Beena-nt7lw
      @Beena-nt7lw 14 дней назад

      ഇതൊക്കെ തട്ടിപ്പാ കഴുകുന്പോൾ പോകും ഹഹ 😂

    • @aparnaaparna375
      @aparnaaparna375 13 дней назад

      ​@@Beena-nt7lw മുടി കഴുകാൻ ഉണ്ടാക്കിയ കൂട്ടിലെ എല്ലാ വസ്തുക്കളും മുടി വളരാൻ നല്ലതാണ്.

  • @Stevemathew-hr4qj4mc3k
    @Stevemathew-hr4qj4mc3k 15 дней назад +1

    Kollallo. Ennum veriety natural hair dye aanallo introduce cheyyunne.. Adipoli aanu ella vediosum

  • @Sajianjilippa
    @Sajianjilippa 15 дней назад

    ആന്നെ സൂപ്പർ

  • @louispanimukalam8520
    @louispanimukalam8520 16 дней назад +1

    ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട്

  • @animetubew2
    @animetubew2 15 дней назад +7

    ഇത് എന്ത് കടുക് ഉണ്ടോന്നു ചോദിച്ചട്ടു വെറ പതിനഞ്ച് ഐറ്റം ചേർക്കുന്നോ ആളെ പറ്റിക്കുന്നോ?

  • @sajuchakko4180
    @sajuchakko4180 15 дней назад +12

    ഇത് തേച്ചതിനു ശേഷം തലമുടി എപ്പോൾ കഴുകാം എത്ര നേരം ഇത് തലയിൽ ഇട്ടിരിക്കണം

  • @shobhashobha1974
    @shobhashobha1974 16 дней назад +38

    എത്ര സമയം വെച്ചിരിക്കണം? കഴുകാമോ

    • @ambujatn6612
      @ambujatn6612 14 дней назад +3

      ഇത് ആനമെട്ട അംബ ത്താറ്ക്കഷണം

    • @lissajoe5623
      @lissajoe5623 11 дней назад

      Thala pollum atrayem ullu

    • @ebbyjoseph2468
      @ebbyjoseph2468 8 дней назад

      നോ... നോ... കഴുകാനോ.. എന്ത് അസംബന്ധം ആണ് കുട്ടീ ഈ ചോദിക്കുന്നത്...മാ നിഷാദ.... ശപിക്കും ഞാൻ...😂

  • @minnu8932
    @minnu8932 15 дней назад

    Kaduku kondulla hair dye kollamallo. Ithupole try cheythu nokkanam.

  • @muhammadlatheef7468
    @muhammadlatheef7468 11 дней назад +1

    മുടി കറുകും പക്ഷേ തല ടച്ചാകാതെ നോക്കണം ഷർറ്റിന്റെ കോളർ മുഴുവൻ കറുത്ത് പോകും

  • @chinnu6129
    @chinnu6129 15 дней назад +6

    Ponnu sahodari wash cheydal adhu pokum wash cheyyadirunnal oru Vella dress ettal engine undakum, edhilum nalladhu karikalam eduthu thalyil thekkunnadhum endhu difference anu udayippu Mataram, kanja bhudhi

  • @VimalKumar-jy8mr
    @VimalKumar-jy8mr 15 дней назад +5

    ഇതൊക്കെ വെറും കളിപ്പ സമയം കളയാമെന്നു മാത്രം ,, കറുപ്പു നിറം ഡൈ മാത്രമേ തരു പക്ഷെ chemicals ഉള്ളത് മുടിയുടെയും skin റ്റെയും ആരോഗ്യത്തെ ബാധിക്കുമെന്നു മാത്രം !

    • @augustineej2621
      @augustineej2621 15 дней назад

      ഒപ്പം ക്യാൻസറും

  • @ndmmm2anamikactk28
    @ndmmm2anamikactk28 16 дней назад +10

    , ഇത് എത്ര ദിവസം കളർ നില്കും

    • @SahadSaad-q6h
      @SahadSaad-q6h 14 дней назад +3

      കുളിക്കുന്നത് വരെ ഒരുമാസം കുളിച്ചില്ലേ അത്ര യും നല്ലത് ok

  • @reghuramtp9104
    @reghuramtp9104 15 дней назад +10

    വെണ്ടക്ക കൊണ്ട് ഉണ്ടാക്കിയ സാധനം എവിടെ തേച്ചു?

    • @karlosefernades3917
      @karlosefernades3917 14 дней назад

      Athu kali

    • @sreekumarv8958
      @sreekumarv8958 14 дней назад

      അത് പറയൂല്ല

    • @elsamma3885
      @elsamma3885 13 дней назад

      അതവിടെ തേച്ചു. കണ്ടില്ലേ..

    • @ushakumar423
      @ushakumar423 13 дней назад

      അത് തലയിൽ തേച്ച് കഴുകി കളയാൻ ആണ്. മുടി സിൽക്ക് ആകാൻ

  • @DeepakDeepak-gy9pj
    @DeepakDeepak-gy9pj 7 дней назад

    Kadukuchudanuhairfalludakum

  • @kmcmedia5346
    @kmcmedia5346 15 дней назад +1

    👌🏿👌🏿👌🏿😍

  • @jayanpanangad2916
    @jayanpanangad2916 День назад

    സാമ്പാർ ആയി

  • @ndmmm2anamikactk28
    @ndmmm2anamikactk28 15 дней назад +12

    കളർ എത്ര ദിവസം നില്കും

    • @sreekumarv8958
      @sreekumarv8958 14 дней назад

      ഒരു മാസം

    • @pavithrannavoori6036
      @pavithrannavoori6036 11 дней назад

      അടുത്ത കുളിവരെ മാത്രം... കുളിക്കാതീരുന്നാൽ അത്രയും നല്ലത്....😂😂😂😂😂

  • @lillymurali291
    @lillymurali291 15 дней назад +3

    ethra samayam vackanam
    shampoo upayogichu kazhukano.? pls reply

  • @madhuushanair9256
    @madhuushanair9256 13 дней назад +1

    Not properly described, like when to add vendakka, how far we should keep...etc etc...

  • @vyshnaviakr5568
    @vyshnaviakr5568 15 дней назад +1

    സൂപ്പർ വീഡിയോ ചേച്ചി...thank you

  • @lalletvg4146
    @lalletvg4146 15 дней назад +3

    കടുക് തേച്ചാൽ പിന്നെ ഡൈ അടിക്കാൻ മുടി കാണത്തില്ല മുഴുവൻ കൊഴിഞ്ഞു പോയി കഷണ്ടി ആയിക്കോളും

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas 15 дней назад +2

    e hair dye nalaneerirakam ullavark use cheyyamo ..akala nara ullavark use cheyyamo.

  • @chandranp8229
    @chandranp8229 15 дней назад +1

    വെണ്ടയും ഉള്ളിയും മിക്സ് ചെയ്ത മിശ്രിതം ആദ്യം ഉണ്ടാക്കിയ കടുക് കരിയിൽ മിക്സ് ചെയത് കാട്ടു ന്നില്ലല്ലോ പുറമേയുള്ള ഒരു ജെല്ലിൽ മിക്സ് ചെയ്യുന്നതാണല്ലോ കാണുന്നത്

  • @christiandevotional4654
    @christiandevotional4654 16 дней назад +3

    ഇത് എത്ര ദിവസത്തേക്ക് കളർ നിൽക്കും.?

  • @Hari_241
    @Hari_241 15 дней назад +4

    ഉപയോഗിച്ച് നോക്കീട്ട് മാത്രം😂😂😂 കൊള്ളാം എന്നെല്ലാം കമൻ്റ് ചെയ്യുക😅😅😅😅ഒരു അവിയൽ വേണമെങ്കിലും ഉണ്ടാക്കാം😢😢😢

  • @jessybunty6131
    @jessybunty6131 15 дней назад +1

    Ethra nerem vekkanom

  • @sherlysaju
    @sherlysaju 15 дней назад +1

    h😁😁😊

  • @AjithaSS-wv5uv
    @AjithaSS-wv5uv 15 дней назад

    Wash cheyyumbol pokumo

  • @dollyzachariah7711
    @dollyzachariah7711 13 дней назад

    Where is okra N onion juice ru forgot

  • @sajuchakko4180
    @sajuchakko4180 15 дней назад +2

    എത്ര നേരം കഴിഞ്ഞ് തലമുടി കഴുകാം

  • @SahadSaad-q6h
    @SahadSaad-q6h 14 дней назад +3

    കുളിക്കുന്നത് വരെ ഒരുമാസം കുളിച്ചില്ലങ്കിൽ ആത്രയും നല്ലത്

  • @JamesAlappat
    @JamesAlappat 11 дней назад

    കടുക് എന്നു പറഞ്ഞിട്ട്! ഒരു സവാള ഉണ്ടെങ്കിൽ എന്നാകാമായിരുന്നു.അല്പം പച്ച മുളകും.

  • @dollyzachariah7711
    @dollyzachariah7711 13 дней назад

    They getting money

  • @salythomask5025
    @salythomask5025 16 дней назад +3

    ഇത് തമിഴ് കാർ ചെയ്യുന്നു

  • @sreelekhap9861
    @sreelekhap9861 15 дней назад +1

    Evaru entha onninum reply tharathe

  • @gracyvarghese2394
    @gracyvarghese2394 16 дней назад +1

    Ithu the chithu.kazhukathille

  • @ThankaThankachan99
    @ThankaThankachan99 12 дней назад

    ഒരുകാര്യം മറന്നു പോയോ ഡൈ ഷാംപൂ ഒരു പാക്കറ്റ്

  • @chandramathic5633
    @chandramathic5633 15 дней назад +1

    ഒലക്കേട് മൂഡ് മുടി കൊഴിഞ്ഞു മൊട്ടയാവും.

  • @johnjosephbunglavan1811
    @johnjosephbunglavan1811 15 дней назад +1

    പറഞ്ഞു, പറഞ്ഞു ഒരുപാടു സാധനങ്ങൾ ആയല്ലോ... 😁🤔

  • @Zubi3yc
    @Zubi3yc 15 дней назад +2

    തട്ടമിടുന്നവർക്ക് തട്ടത്തിൽ പിടിക്കുമോ

    • @303-c7n
      @303-c7n 15 дней назад

      കേസാകുമോ

    • @Zubi3yc
      @Zubi3yc 15 дней назад +1

      തലയിലെ ഡൈ തട്ടത്തിൽ പിടിക്കുമോ please reply മോളെ

  • @jhanvijayan5893
    @jhanvijayan5893 15 дней назад

    Verutheya

  • @AbdulaseesChulookkaran
    @AbdulaseesChulookkaran 13 дней назад

    Vere joli onnum ille
    Aale pattikanayit. Era giyikuvaa

  • @psk1410
    @psk1410 15 дней назад +6

    ഇതെ എന്തു കഥ കഴുകുന്ന സമയം മൊന്നുമില്ലെ വായി തോന്നിയത് കോതയ്ക്കു പാട്ട്

  • @minia8995
    @minia8995 12 дней назад

    കുറെ സംസാരിച്ചു പറയേണ്ട കാര്യം ശരി കും പറഞ്ഞു മില്ല 🤦🏾‍♀️

  • @karlosefernades3917
    @karlosefernades3917 14 дней назад

    Ethu oru tholikkal ayipoyallo

  • @MiniSaji-l8q
    @MiniSaji-l8q 15 дней назад

    Orutharkum reply kodukathappale manasilayille

  • @salmanasar4854
    @salmanasar4854 15 дней назад +1

    ഇത് ഞാൻ ഉണ്ടാക്കി ഉപയോഗിച്ച് വെറുതെയാ

  • @priyay7112
    @priyay7112 15 дней назад +2

    ഇത് കള്ളത്തരം. 😅😅😅

  • @khaildnk6417
    @khaildnk6417 15 дней назад

    വീഡിയോ പൂർണമല്ല മനസ്സിലായില്ല

  • @josemonsebastian8560
    @josemonsebastian8560 15 дней назад

    ഇങ്ങനെ പറ്റിക്കരുത്

  • @gafoorabdul3683
    @gafoorabdul3683 15 дней назад +2

    ഇതു തേച്ചിട്ട് പിന്നെ എപ്പഴാ മുടി കഴുകുന്നേ അപ്പോ കളർ പോവൂലെ

    • @pavithrannavoori6036
      @pavithrannavoori6036 11 дней назад

      ​@@koshythomas9623പൊട്ടനാണല്ലേ.... അളിഞ്ഞ തമാശ....😭😭

  • @pavithrannavoori6036
    @pavithrannavoori6036 11 дней назад

    തള്ളൊക്ക ശൂപ്പറ്... കുളിവരെ മാത്രമേ നിൽക്കുന്നുവെങ്കിൽ ഉപഭോക്തൃ കോടതിയിൽ പോകാമോ... ഒരു കണ്ടു പിടുത്തം.,.😂😂😂😂😂

  • @mariammachacko9187
    @mariammachacko9187 16 дней назад +1

    Matt ellam vannu . kaduke illaarunnu varan.

    • @ndmmm2anamikactk28
      @ndmmm2anamikactk28 15 дней назад +2

      ഇതു എത്ര ദിവസം കളർ നില്കും

    • @swapnasangeetham732
      @swapnasangeetham732 15 дней назад

      Pls reply

    • @rajanv6571
      @rajanv6571 15 дней назад +1

      കടുക് നല്ല ചൂടാണ്. ഉള്ളമുടിയുംകൂടി പോകുമോ

    • @ragachitra9204
      @ragachitra9204 15 дней назад +5

      വെണ്ടയ്ക്ക gel, സവാള nourisher, കടുക് കത്തിച്ച കരി, പിന്നെ അലോവേര gel, നിന്നെയൊക്കെ മുക്കാലിയിൽ കെട്ടി അടിക്കണം. യൂട്യൂബ് കാശുണ്ടാക്കാൻ നിനക്ക് ഇതേ കിട്ടിയുള്ളോ. ഇൻസ്റ്റന്റ് ഹെയർ ഡൈ. ചിരട്ടക്കരി ആയാലും ഇതൊക്കെ പറ്റും. നാണം, മാനം ഇതൊക്കെ മനുഷ്യർക്ക്‌ പറഞ്ഞിട്ടുള്ളതാണ്,ഇങ്ങിനെ കാശുണ്ടാക്കാൻ ഒരു ഉളുപ്പും ഇല്ലേ.

  • @VinodKumar-xv4jg
    @VinodKumar-xv4jg 12 дней назад +1

    മഴയത്തു വെള്ള ഡ്രസ്സ്‌ ഇട്ടു പോയാൽ സൂപ്പർ ആരിക്കും

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 15 дней назад

    സബ് ചെയ്തിട്ടുണ്ട് തിരിച്ചു കൂട്ടാക്കണേ ❤❤❤❤❤

  • @oldisgold1977
    @oldisgold1977 14 дней назад

    ഇത് ഇൻസ്റ്റന്റ് ഡൈ ആന്നെടോ. അല്ലാതെ കളർ നിൽക്കുന്ന ഡൈ അല്ല. പിന്നെ രണ്ടാമത് കാണിച്ചത് തലമുടിയിൽ തേച്ചു പിടിപ്പിച്ചു കഴുകി കളയുന്നത്. രണ്ടും ഒരുമിച്ചു ചെയ്യുന്നതല്ല. ഒന്ന് ഇൻസ്റ്റന്റ് ഡൈ. മറ്റേതു വേറെ. ഇങ്ങനെയാണ് എനിക്കു മനസ്സിൽ ആയത്. 😂😂😂. അല്ലാതെ ലോങ്ങ്‌ ടൈം ഒന്നും നിൽക്കില്ല .